'പലിശ കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവികളായി മുസ്ലീം ലീഗ് നേതാക്കൾ ഇരിക്കുന്നത് ശരിയാണോ ? '

Поделиться
HTML-код
  • Опубликовано: 28 авг 2022
  • പലിശ വാങ്ങാൻ പാടില്ലെന്ന് ഇസ്ലാം പറയുമ്പോൾ പലിശ കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവികളായി മുസ്ലീം ലീഗ് നേതാക്കൾ ഇരിക്കുന്നത് ശരിയാണോ എന്ന് എ.എൻ ഷംസീർ.... ഇത് ഷംസീറിന് ബാധകമാണോ എന്ന് മറുചോദ്യം ? | A.N Shamseer | Muslim League | P.K Basheer | Niyamasabha |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 173

  • @shahalnm9742
    @shahalnm9742 Год назад +55

    Shamseer: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു😂!!

    • @YoursTrulyGod
      @YoursTrulyGod Год назад +2

      എന്ത്? ഷംസീർ ചോതിച്ചതിന് ആരും ഉത്തരം കൊടുത്തിട്ടില്ല.

    • @habeebiii1966
      @habeebiii1966 Год назад

      B ടീം സമസ്ത ഉത്തരം തരും 🤣🤣🤣

    • @reaction.7640
      @reaction.7640 Год назад +3

      @@YoursTrulyGodഇനിയും മനസിലായില്ല....വെറുതയല്ല......
      പലിശ ലീഗിന്മാത്രം ബാധകമല്ല......
      മുസ്ലിംഗള്‍ക്മൊത്തം ബാധകമാണ്....
      അതാണ്പറഞ്ഞത് ഷംസീര്‍ മുസ്ലിമാണോ..?
      ആണേല്‍ മാര്‍കിസ്റ്റ് പാര്‍ടിബാന്‍ക് നടതുംബോള്‍ അവന്‍ എതിര്‍കണം....
      ഇനി ഷംസീര്‍ മുസ്ലിമല്ല..എന്‍കില്‍ അത് മുസ്ലിംഗള്‍ തീരുമാനിചോളും....
      അവന്‍ ഇടപെടണ്‍ട......

    • @abdulnasir5286
      @abdulnasir5286 Год назад

      @@habeebiii1966 🤣🤣🤣

    • @YoursTrulyGod
      @YoursTrulyGod Год назад

      @@reaction.7640 ഷംസീർ ഒരു മതത്തിൻ്റെ പാർട്ടിയിൽ അല്ല പ്രവർത്തിക്കുന്നത്.

  • @latheefkottayi8438
    @latheefkottayi8438 Год назад +52

    ഷംസീറെ- കമ്യൂണിസവും പലിശക്ക് എതിരാണ് - ആദ്യം കമ്യൂണിഷം പഠിക്കാൻ നോക്ക് -

    • @ar_leo18
      @ar_leo18 Год назад

      Who told u dat.. hahahahaha

  • @hunterofsoule
    @hunterofsoule Год назад +46

    വിഡ്ഢിത്തം പറയാൻ മാത്രം ഒരു ഷംസീർ 🤣🤣🤣

  • @cmsmedia1887
    @cmsmedia1887 Год назад +34

    ബഷീർ 💪👍

  • @safwansafu7950
    @safwansafu7950 Год назад +32

    വായ തോന്നിയത് പറയുന്നത് ഷംസീർ
    ന്ടെ നിലപാട് എപ്പോഴും

  • @shareefalayi7158
    @shareefalayi7158 Год назад +16

    ഹറാം തന്നെയാണ് പലിശ കൊടുക്കുന്നവനും വാങ്ങുന്നവരും എഴുത്തുകാരനും സാക്ഷിയും സമമാണ് (നബിവചനം.)

  • @shamseer_mohammed7263
    @shamseer_mohammed7263 Год назад +17

    BASHEER SAHIB 💚🔥

  • @pedestrian5571
    @pedestrian5571 Год назад +8

    ഉഗ്രൻ മറുപടി 🔥🔥👌
    മുസ്ലിം എന്ന വാക്ക് പറയുന്നത് ഷംസീർ 🤣🤣🤣🤣🤣🤣

  • @beeranadhil4367
    @beeranadhil4367 Год назад +16

    ഷംസീർ നല്ല സംഘാടകനാണ്
    പ്രത്യയശാസ്ത്രപരമായി ഒന്നും പറയല്ലേ. കേൾക്കുബോൾ വിഷമം തോന്നുന്നു.

  • @godisgreat3387
    @godisgreat3387 Год назад +11

    K M ബഷീർ ഇക്കാ ♥️🙏🙏പൊട്ടൻ ഷംസീർ ഇക്കാ

    • @ShAh-nw5ff
      @ShAh-nw5ff Год назад

      ആര് പറയുന്നു എന്ന് അല്ല
      മുസ്ലിം കളുടെ മൊതക്കച്ചവടം
      ഏറ്റെടുത്ത് ലീഗിന് പലിശ ഹരാമില്ലെ

  • @afsalaboobacker3450
    @afsalaboobacker3450 Год назад +29

    സ്പീക്കർ കസേരയിൽ ആരാ ഇരിക്കുന്നെ. നൗഷാദോ? വല്യ പുള്ളിയാണ്.

  • @inckerala3192
    @inckerala3192 Год назад +19

    ആരാണ് ഈ പറയുന്നത്...... 😆😆😆 ഷംസീർ

  • @greenstar3745
    @greenstar3745 Год назад +26

    ഷംസീറ് കഞ്ചാവ് ലഹരിയിൽ ഒരൊന്ന് വിളിച്ചു പറയും....

    • @rvlogzrhb451
      @rvlogzrhb451 Год назад

      Appo cooperative banks muslim league barikkunnundallo

  • @thajutvbox9366
    @thajutvbox9366 Год назад +5

    നൗഷാദ് പലപ്പോഴും ചാനൽ ചർച്ചയിലിരിക്കുന്ന പോലെ ഉണ്ടല്ലോ..🤣🤣

  • @muhammedjamal6411
    @muhammedjamal6411 Год назад +29

    ഇവനെ നിയമസഭയിൽ അയച്ച തലേശ്ശേരികാരുടെ ഒരു ഗതിയെ.

  • @user-jp1ht8nw4t
    @user-jp1ht8nw4t Год назад +8

    ഇതൊക്കെ ചർച്ച ചെയ്യാൻ ആണോ ലക്ഷങ്ങൾ മുടക്കി സഭ സമ്മേളിക്കുന്നത്

  • @pcasharudheen
    @pcasharudheen Год назад +4

    അല്ലെങ്കിൽ നിയമസഭയിൽ ചർച്ച ചെയ്യേണ്ട കാര്യം ആണെല്ലോ ഇതൊക്കെ കഷ്ട്ടം

  • @mohamedashrafashraf211
    @mohamedashrafashraf211 Год назад +6

    ലീഗിന്റെ പടിക്കൽ നിന്നും പോയാൽ ദീനിൽനിന്നും പോയി എന്ന് ഇഞ്ചി കൃഷിക്കാരൻ പറഞ്ഞപ്പോൾ ലീഗ് എതിർത്തു ഒന്നും പറഞ്ഞില്ല

    • @nasartkc3478
      @nasartkc3478 Год назад +3

      ഷാജി എവിടെയാ അങ്ങനെ പറഞ്ഞത് അസർപ്പെ?? 😜😜😜

    • @reaction.7640
      @reaction.7640 Год назад

      എന്ന് ഇസ്ലാമിനെ ത്ധാറടിച്ച് ഇസ്ലാമികനിയമങ്ങളെ എതിര്‍കുന്ന പളളികള്‍ കണ്‍ടാല്‍എറിയാന്‍ തരംനോകി നില്‍കുന്ന കമ്മികളെയും,
      സ്വര്‍ണകടത്തുകാരെയും. സപോര്‍ട്ചെയ്യുന്ന കമ്മി.....

  • @shoukathali9986
    @shoukathali9986 Год назад +8

    എന്നാലും ഞമ്മള് ബാങ്ക് വിടൂല!

  • @muhammedashraf8834
    @muhammedashraf8834 Год назад +13

    നന്നായി പ്രസംഗിക്കാൻ കഴിയുന്ന ആളുകളെ ലീഗ് നിയമസഭയിൽ എത്തിക്കണം

    • @habeebiii1966
      @habeebiii1966 Год назад +2

      നടന്നത് തന്നെ കിളവന്മാര് മരിക്കണം അല്ലാതെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനും എത്തില്ല

    • @MrMufeedkhan
      @MrMufeedkhan Год назад +3

      @@habeebiii1966 വിവരം ഉള്ളവർ : ശിവൻ കുട്ടി , M M മണി, മണ്ടൻ ഷംസീർ , EP ജയരാജൻ 😂😂

    • @ertugrulghazi9252
      @ertugrulghazi9252 Год назад +1

      നജീബ് കാന്തപുരം

    • @habeebiii1966
      @habeebiii1966 Год назад

      @@MrMufeedkhan udf സിന്ദാബാദ് നല്ല പേര്,🤣🤣🤣🤣🤣

    • @MrMufeedkhan
      @MrMufeedkhan Год назад +1

      Samadani,Dr M k Muneer , Najeeb Kanthapuram , KM Shaji

  • @muhammadjeelani2116
    @muhammadjeelani2116 Год назад +3

    നിയമ സഭയിൽ നല്ല ചർച്ച 🙏🙏🙏വേറെ വിഷയങ്ങൾ ഒന്നുമില്ലേ കഷ്ടം

  • @malukutty1035
    @malukutty1035 Год назад +4

    നിങ്ങളുടെ പാർട്ടിയുടെ നിലപാഡിനോട് യോജിക്കുന്നില്ല ...but.. ഷംസീർ.. നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്

    • @ghhh188
      @ghhh188 Год назад

      എന്താണ് ശരി എന്ന് ഒന്ന് വിശദീകരണം നൽകാമോ 🤔

    • @malukutty1035
      @malukutty1035 Год назад

      @@ghhh188 മൂലത്തിൽ മതിയോ

    • @ghhh188
      @ghhh188 Год назад +1

      @@malukutty1035 അമ്മോട് ചോയിക്കായിരുന്നു ഇവിടെ ഇങ്ങനെ കിടന്നു കഷ്ട്ടപെടണോ 🤔

    • @malukutty1035
      @malukutty1035 Год назад

      @@ghhh188 ninte amma evide kaanum njaan poyi chodhichu varaam 😀

    • @ghhh188
      @ghhh188 Год назад

      @@malukutty1035 same ഗോൾ തിരിച്ചടിക്കുന്നോ എന്ത് ചെയ്യാൻ തന്തക്ക് പിറക്കായ്മ നിന്റെ കുറ്റം അല്ലല്ലോ... നീ ഇതേ ഗോൾ ഇനിയും അടിക്കും കാരണം നിനക്ക് അതിനെ പറ്റു അത്രയേ നിലവാരം ഉണ്ടാകു..

  • @jijabraham5540
    @jijabraham5540 Год назад +1

    ഇതെന്തു നിയമ സഭയൊ അതൊ മുഷാവറയൊ 😂

  • @Underworld121
    @Underworld121 Год назад +1

    ഷംസീറിന്റെ മുഖത്തെ ഈമാൻ കണ്ടോ... ഹോ ഭയങ്കരൻ

  • @soulCRUS
    @soulCRUS 3 месяца назад

    ആരെങ്കിലും എഴുതി കൊടുക്കണം.. ഇവനൊക്കെ എന്തിനാണ് നിയമസഭയിൽ 🤦‍♂️🤦‍♂️

  • @itSoundsWELL
    @itSoundsWELL Год назад +2

    Basheer 🔥

  • @riyasmc00
    @riyasmc00 Год назад +5

    ഇതെല്ലാം ആണോ നിയമ സഭയിൽ ചർച്ച ചെയ്യേണ്ടത് 🤦

  • @binumakkar6894
    @binumakkar6894 Год назад +1

    വളരെ വലിയ വ്യക്തിത്വങ്ങൾ ഇരുന്ന സ്ഥലത്ത് ആരാ ഇരിക്കുന്നേ..... അധഃപധനം 😜😜

  • @sha..f217
    @sha..f217 Год назад +6

    ഷംസീർ പറഞ്ഞത് ശരിയല്ലേ.. പലിശ വാങ്ങുക കൊടുക്കുക അതിന്ന് സാക്ഷി ആവുക എല്ലാം അല്ലാഹുവിന്റെ ശാപത്തിന്ന് ഇരയായവർ എന്ന് പഠിച്ചില്ലേ..

    • @firotec8393
      @firotec8393 Год назад

      ലാവലിൻ അയിമതി മറച്ച് വെക്കാം

    • @reaction.7640
      @reaction.7640 Год назад

      ആ ശാപം ലീഗ്കാര്‍ക്മാത്രം ന്ന് എഴുതീക്കണോ.....

    • @firotec8393
      @firotec8393 Год назад

      തലശ്ശേരി മണ്ടന് മലയാളി കോമഡി

    • @ertugrulghazi9252
      @ertugrulghazi9252 Год назад +1

      Appo ഷംസീറിന് ബാധകമല്ലേ. ഓൻ മുസ്ലിം അല്ലെ. ആണോന്ന് മൂപ്പർക്ക് തന്നെ അറിയൂല

    • @rashmilup8164
      @rashmilup8164 Год назад

      Ennitt oru avashyathin bankilnn loan edkkatha ethra per nd

  • @abdullatheef9128
    @abdullatheef9128 Год назад +1

    ചോദിച്ചാൽ കൊല്ലത്തും കിട്ടും ഷംസീർ 😜

  • @niyasuralmanilbosharmuscat2425

    😂😂😂😜

  • @rasheedn699
    @rasheedn699 Год назад +6

    Now one job offer to shamseer
    Mla
    As a minister
    Maybe get
    So So much thanks to party!!!!!!!!😎

  • @antonyantony1420
    @antonyantony1420 Год назад +7

    ഷംഷീർ സഖാപ്പി മുസ്ലിം ആണ്

  • @beta5804
    @beta5804 Год назад +2

    എൻ്റെ അഭിപ്രായത്തിൽ ഷംസീർ വിദ്യാഭ്യാസ മന്ത്രി ആകണം എന്നാണ് എൻ്റെ ഒരു അഭിപ്രായം..

    • @aboothufail8802
      @aboothufail8802 Год назад

      മരുമോൻ ഉണ്ട്, അത് കൊണ്ട് നടക്കില്ല.

    • @kunhimoideenkutty6380
      @kunhimoideenkutty6380 Год назад

      @@aboothufail8802 എല്ലാ വീട്ടിലും മകൻ മകൾ മരുമകൻ മരുമകൾ ഉണ്ടാവും അതിന് അതിന്റേതായ മഹത്വവും ഉണ്ടാവും പക്ഷെ നാട്ടിൽ കാണുന്ന ചെറുപ്പക്കാരെ ഒക്കെ മരുമകനായി കാണാൻ ആഗ്രഹിക്കുന്നത്
      മോഷമായ നിലപാടല്ലെ ഏതായാലും ഇപ്പൊ അവനൊരു ഭാര്യ ഉണ്ട്
      രാഷ്ട്രീയം പറയുക എന്നാൽ കുടുംബ ബന്ധങ്ങളെ താറടിക്കലാവരുത് പിണറായിക്ക് മാത്രമല്ല ഭാര്യയു കുട്ടികളും ഉള്ളത് ഇതിനെ ഒക്കെ തിരിച്ചു പറയാനും ശ്രമിച്ചാൽ മോശമാവില്ലെ നാണം മാനം ഇല്ലാത്ത വളരെ കുറച്ച് പേരുണ്ടാവും അവരെ സംബന്ധിച്ച് എന്ത് തിരിച്ച് പറഞ്ഞാലും അവർക്ക് പ്രശ്നമാവില്ല എന്നറിയാം എല്ലാരും അങ്ങിനെ അല്ലല്ലോ

    • @reaction.7640
      @reaction.7640 Год назад

      @@kunhimoideenkutty6380 എല്ലാവര്‍ക്കും കുടുംബമുണ്‍ട്.....
      അത് ആദ്യം സഖാകള്‍ പഠിക്കട്ടെ......

  • @gdhttxjgkh6052
    @gdhttxjgkh6052 Год назад +2

    അൽഹംദുലില്ലാഹ് ചോദ്യം വളരെ പ്രസക്തിയുള്ള ചോദ്യമാണ് അതിൽ യാതൊരു സംശയവുമില്ലപലിശ ഹറാമാണ് അതിൻറെ തലപ്പത്ത് മുഴുവനും മുസ്ലിം ലീഗുകാരാണ് ബാങ്ക് ആയാലും ബാങ്ക് അല്ലാത്തത് ആയാലും

    • @gat8690
      @gat8690 Год назад

      മുസ്ലിം ലീഗിന് മാത്രം ആണോ പലിശ ഹറാം ? Communistile mappilaavunu ഇത് ഹറാം ഇല്ലെ ?

    • @reaction.7640
      @reaction.7640 Год назад +1

      അപ്പോ സഖാവേ തലപ്പത് മാപിള സഖാവായാല്‍ ഹലാലാവുമോ.?

  • @fromcazrod4178
    @fromcazrod4178 Год назад +3

    Pk🔥

  • @radhakrishnans9418
    @radhakrishnans9418 Год назад +6

    Shamseer CPM.ano Muslim ano

    • @user-ir6br6jb2j
      @user-ir6br6jb2j Год назад

      അതെ

    • @shamnasshammu4918
      @shamnasshammu4918 Год назад

      രണ്ടുമല്ല.

    • @peace8326
      @peace8326 Год назад +2

      Okke oru adjustment alle krishnetta...allathe mappila commikal engane muslim aavum

  • @kareemkuniya374
    @kareemkuniya374 Год назад +2

    ഭാര്യക്ക് ജോലി കിട്ടാൻ മുസ്ലിം സംവരണം വേണമല്ലോ. അപ്പോൾ മുസ്ലിമാണ്.
    അതിനു മുൻപും പിൻപും ഞങ്ങളിലില്ല മുസ്ലിം രക്തം.. 😊😊

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +1

    ഇനി യൂത്ത് വരണം 👍👍👍

  • @rasheedn699
    @rasheedn699 Год назад +1

    Shamseer mla
    National muslims

  • @indian7693
    @indian7693 Год назад +1

    അലി സാഹിബ്‌ 💪💪💪

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +1

    ഷംസീറെ ഇജ്ജ് ഇന്ന് നിസ്കരിച്ചോ

  • @malukutty1035
    @malukutty1035 Год назад

    മൂലത്തിൽ. ..സ്വർണം കയറ്റാം... എന്ന് മലപ്പുറം കാക്ക😂😂😂

    • @reaction.7640
      @reaction.7640 Год назад

      തുണിയില്ലാതെ അണ്‍ടിആട്ടി നടക്കാം....ഉത്തരേന്ത്യന്‍ സംഘി.....

  • @habeebrahman3728
    @habeebrahman3728 Год назад

    ബഷീർ ന്റെ അവസാന ചിരി എങ്ങനെ ഉണ്ട്

  • @jaseemjm7382
    @jaseemjm7382 Год назад +3

    ഷംസീർ അച്ഛന്റെ മോൻ തന്നെ

    • @rys2571
      @rys2571 Год назад

      ശുഭം

  • @rafitm1021
    @rafitm1021 Год назад +1

    Arivullavane netavakanam

  • @Indianciti253
    @Indianciti253 Год назад

    അതെ ഷംസീർ മുസ്ലിമാണോ

  • @sivasankaranr5718
    @sivasankaranr5718 Год назад

    ഷം സീർ പറയട്ടെ ചിരിക്കണ്ടേ cpm ന്റെ അവസ്ഥ

  • @unaismuhammed3608
    @unaismuhammed3608 Год назад +1

    പാവ൦ ശ൦ഷീർ ...ഒരു പഴ൦ കൊടുക്കണ൦ ശ൦ഷീറിന്

    • @ShAh-nw5ff
      @ShAh-nw5ff Год назад

      ചോദ്യത്തിന് ഉത്തരം നൽകാൻ
      ലീഗിന് കഴിയില്ല

  • @habeebiii1966
    @habeebiii1966 Год назад

    ചന്ദ്രികനെ സഹായിക്കാൻ പൈസ ചോദിച്ച കാക്ക ഏതാ😄

  • @mohammedalipanathodi9820
    @mohammedalipanathodi9820 Год назад

    വാതം ജയിക്കാൻ പൊട്ടത്തരങ്ങൾ വിളിച്ച് പറയല്ലേ ഷംസീറെ...

  • @noufaltk9794
    @noufaltk9794 Год назад

    Appo oru karyam urappaayi... Leeg office il ninnu certificate ethayalum paripp vada shamseerinu kitteendavoola... Athond chamcheer muslim alla enn manassilayi.... 🤣🤣🤣

  • @habeebiii1966
    @habeebiii1966 Год назад +1

    B ടീം സമസ്ത ഉത്തരം തരും ഷംസീറിന്🤣🤣🤣

  • @AbdulMajeed-jd3px
    @AbdulMajeed-jd3px Год назад +1

    Shamseer corectanu leagkaru utharam para

  • @Saifuddeenmuhammed
    @Saifuddeenmuhammed Год назад

    A member of samastha mushavara

  • @socialmedia8804
    @socialmedia8804 Год назад

    Speaker mandhan shamsi coming soon ...👍

  • @vipinviju4872
    @vipinviju4872 Год назад

    കുരച്ചു കുരച്ചു ഷംസീർ നേടും

  • @ertugrulghazi9252
    @ertugrulghazi9252 Год назад +1

    സംസീർ മുസ്ലിമാണോ 😆😆

  • @muhammednaseer8154
    @muhammednaseer8154 Год назад

    Shamsheer Greer maatty

  • @sakkeerhussain5114
    @sakkeerhussain5114 Год назад

    അലി സാഹിബ് നിങ്ങളുടെ നേതാക്കന്മാർ മുമ്പ് പറഞ്ഞിട്ടുണ്ട് സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ലീഗ് ആകണമെന്ന്

  • @jalalus9635
    @jalalus9635 Год назад

    ബശീർ സായിബിന് ശംസീറിനെ പെരുത്ത് ഇഷ്ടം ആണലോ. 🤣🤣🤣🤣

  • @aboobackerambalath8054
    @aboobackerambalath8054 Год назад +6

    വെളിവില്ലാത്തപ്പാർട്ടിയാണ് ലീഗ്

    • @nasartkc3478
      @nasartkc3478 Год назад +6

      ബിനീഷ് കോടിയേരിയുടെ അനിയായി ആയ ത് കൊണ്ടാവാം വെളിവുള്ള അബുബക്കർ അമ്പലത്തിൽ താമസിക്കുന്നത് 😜😜😜😜

  • @Hangover121
    @Hangover121 11 месяцев назад

    എന്തൊക്കെയാണടോ ചർച്ച ചെയ്യുന്നത്. വേറെ വല്ല പണിക്കും പോയ്ക്കൂടേ....

  • @francisca1741
    @francisca1741 Год назад

    ബഷീറിനോടോ കളി? 😂😂😂😂

  • @smartkdy468
    @smartkdy468 Год назад +1

    നിങ്ങളെ ഇതിനാണോ പറഞ്ഞ യച്ചത്

  • @rezwanrajan9181
    @rezwanrajan9181 Год назад +2

    Oru mla malayalam polum vayikan ariyilla kazhtam

  • @muhammadansalansal5484
    @muhammadansalansal5484 Год назад

    Murilege😂😭😭😭😭

  • @mhammedkunhi7890
    @mhammedkunhi7890 Год назад

    ഇദ്ദേഹത്തിന് ആരാ,എല്ലിൻ കഷണം ഇട്ട് കൊടുത്തത്.ശംഷീർ ആ എല്ലിൻ കഷണം വലിച്ച് കടിച്ച് തിന്നുന്ന കാഴ്ചയാണ് നിയമസഭയിൽ,

  • @babujose6490
    @babujose6490 Год назад +6

    ലീഗിലെ ഏറ്റവും വലിയ പൊട്ടൻ ആണ് ബഷീർ

    • @muneebkadavan8052
      @muneebkadavan8052 Год назад

      Nee oru പൊട്ടൻ കമ്മി ആണന്നു മനസ്സിലായി

  • @deendayalu
    @deendayalu Год назад

    വിഡ്ഡിത്തം ഷംസീർ.

  • @shoukathali9986
    @shoukathali9986 Год назад

    ബഷീറിന്റെ വാക്ക് കഴിഞ്ഞുള്ള ആ ഇ ളി ഇഷ്ടപ്പെട്ടു.

  • @shamsudheenarangil6412
    @shamsudheenarangil6412 Год назад

    മുസ്‌ലീങ്ങളുടെ സ്വന്തം പാർട്ടിക്ക്‌ പലിശ ഹറാമല്ല ഷംസീറെ മരണപ്പെട്ടവന്റെ പേരിൽ കുടുംബസഹായഫണ്ട് പിരിച്ച് മുക്കി നക്കിയ ടീമിന് എന്ത് ഹറാമും ഹലാലും 😀😀😀😀

  • @abumulanjoor7932
    @abumulanjoor7932 Год назад +4

    മുസ്‌ലിം . ലീഗും .പലിശയും .

  • @indian7693
    @indian7693 Год назад

    സ്പീക്കർ 🤣🤣🤣 ഇതു akg സെന്റർ അല്ല സകാവേ

  • @shahulparappanangadi2423
    @shahulparappanangadi2423 Год назад

    ഉള്ള ഷംസീർ

  • @yousuftm1191
    @yousuftm1191 Год назад

    Viddi shamseer

  • @basheermohemmed3420
    @basheermohemmed3420 Год назад

    കാനേഷുമാരി മുസ്ലിം വെരി കറക്റ്റ് ചമ്ച്ചീർ അതെന്നെ

  • @saraswathidevi7954
    @saraswathidevi7954 Год назад

    ഷംഷീറെ ഇതേപോലെ ചളുവാ വാചകമടി വർത്തമാനത്തിനാണോ നിയമസഭാ സാമാജികനാതത്
    .

  • @musthafav6274
    @musthafav6274 Год назад

    ഏതാഈ തെമ്മാടി ഷംസീർ

  • @malichola5504
    @malichola5504 Год назад +4

    സ്വർഗത്തിലേക്ക് ടിക്കറ്റ്‌ കൊടുക്കുന്നത് ലീഗ് കാരണല്ലോ

  • @faizal2798
    @faizal2798 Год назад

    Ha pottan shamseer vivram eila anganei poei

  • @beinghuman3478
    @beinghuman3478 Год назад

    Petty Thooki Shamseer malappuram leaguene utharam muttiche..

  • @abdumangat9501
    @abdumangat9501 Год назад

    ഒന്ന് പോടാ

  • @aslamsaleena3133
    @aslamsaleena3133 Год назад

    Pottan shamseer

  • @aalimc3592
    @aalimc3592 Год назад

    Poda

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 Год назад

    വീഡും ചെണ്ടയായി

  • @cpnihal3512
    @cpnihal3512 Год назад +1

    Basheer😍😍😍😍😍

    • @ShAh-nw5ff
      @ShAh-nw5ff Год назад

      എന്ത് ബഷീർ
      കള്ള് കുടി ഹറാമാണോ
      എത്ര ആളുകൾ കള്ള് kudikkunu
      ഇതാണോ ഉത്തരം