Kaduppam Kurach | സ്ത്രീകൾ ആഘോഷിച്ചാലെന്ത്? | Muslim League | Shahul Hameed

Поделиться
HTML-код
  • Опубликовано: 6 июн 2024
  • Kaduppam Kurach : കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റേതാണ് സന്ദേശം. Muslim Leagueന്റെ ഉരുക്കുകോട്ടകളിൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പെണ്ണിന് ഇനിയും എത്ര ദൂരം. യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുങ്ങൾ എന്ന് അവസാനിക്കും.. പ്രചരണത്തിലും, പോളിംഗിലും പങ്കെടുക്കാമെങ്കിൽ വിജയമധുരത്തിന്റെ റോഡ് ഷോയിൽ മാത്രമെന്തേ പെണ്ണിന് വിലക്ക്.
    #muslimleague #shahulhameed #keralanews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 59

  • @athuldominic
    @athuldominic Месяц назад +10

    വെറുതെ അല്ല ഇറാനിൽ പെണ്ണുങ്ങൾ അവസാനം ഉടു തുണി വരെ മുഴുവനും അഴിച്ചു സമരം തുടങ്ങിയത്... അനുസരിച്ചില്ലേൽ തല്ലി കൊല്ലുമല്ലോ

  • @Sivaram-sx9ji
    @Sivaram-sx9ji Месяц назад +11

    കുറച്ചുപേർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

    • @majeedandikkadan5860
      @majeedandikkadan5860 Месяц назад

      നേരം വെളുക്കും മുമ്പ് കോളേജിൽ നിന്ന് പുറത്തു ആൺ പങ്കാളിയുടെ കൂടെ പോയി ജീവൻ വെടിഞ്ഞാൽ ലിംഗ സമത്വം കേമം
      വിവര ദോഷികളെ നിങ്ങളെ മതം നന്നാക്കൂ

    • @AbooRifahi786
      @AbooRifahi786 Месяц назад

      എന്ന് ഒരു പാവം

  • @Majeed9349
    @Majeed9349 Месяц назад +6

    ഷാഫിക്ക് വോട്ട് ചെയ്ത ഹിന്ദു സ്ത്രീകൾ മാത്രം പങ്കെടുത്ത മതി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sethumadhavan-lo8cs
    @Sethumadhavan-lo8cs Месяц назад

    ഒര് മനുഷ്യനെക്കണ്ടു... ഷുക്കൂറിക്ക 🙏🙏🙏❤️

  • @radhikasunil9280
    @radhikasunil9280 Месяц назад +2

    അയ്യോ ഇയാളുടെ വീട്ടിലെ പെണ്ണുങ്ങളുടെ സ്ഥിതി😮😮😮😮

  • @mohammedmohyideen2503
    @mohammedmohyideen2503 Месяц назад +1

    സ്ത്രീകൾ പുരുഷന്മാരെപ്പോലെ യാണെന്ന് പറയാൻ പറ്റുമോ? ഞാൻ ഏതു പാതിരാത്രിയിലും ഏതു വഴിക്കും യാത്രചെയ്യും. എന്നാൽ സ്ത്രീകൾ ഇതിന്ന് തയ്യാരാകുമോ? എന്തുകൊണ്ട് തെയ്റാകുന്നില്ല.. മുസ്ലിം പേരുള്ളവർ എല്ലാവരും മുസ്ലിം വിശ്വാസപ്രകാരമ ല്ല ജീവിക്കുന്നത്.

  • @ashrafvm2461
    @ashrafvm2461 Месяц назад +2

    ഇവരൊക്കെ. ഇപ്പോഴാണ്. നന്നാക്കുക. വല്ലാത്തൊരു. വർഗ്ഗം. തന്നെ

  • @UsainUsthad
    @UsainUsthad Месяц назад

    നൂറ്റാണ്ട് മാറിയാലുംമതനിയമങ്ങൾ മാറുകയില്ല

  • @abdurahimanp9863
    @abdurahimanp9863 Месяц назад

    വഴുകിയാണെങ്കിലും വളരെ നല്ല ഉപദേശം

  • @Paul.29_73
    @Paul.29_73 Месяц назад +3

    കാഫിറു സ്ത്രീകളെ അനുകരിക്കരുത് എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ......( വോട്ട് വാങ്ങുന്നതിൽ കുഴപ്പമില്ല )

    • @majeedandikkadan5860
      @majeedandikkadan5860 Месяц назад

      അഭയമാർ കിണറുകളിൽ

    • @Shundrappi
      @Shundrappi Месяц назад

      ​@@majeedandikkadan5860chakka nu parayumbo manga

    • @athuldominic
      @athuldominic Месяц назад +4

      @@majeedandikkadan5860 ഡേയ് 30 കൊല്ലമായിട്ട് ഒരു അഭയ മാത്രമേ ഒള്ളൂല്ലേ... 😂.. ഞമ്മക്ക് ഇറാനിലോട്ട് ഒന്ന് കണ്ണോടിച്ചാം 😁

    • @Paul.29_73
      @Paul.29_73 Месяц назад

      , "എന്റെ മദ്രസ കാല അനുഭവങ്ങൾ" എന്ന clubhouse video കണ്ടാൽ മതി. ആണിനെയും പെണ്ണിനെയും ഉസ്തുക്കൾ ഉപയോഗിച്ച വിധങ്ങൾ ഇരകൾ വിശദീകരിക്കുന്നുണ്ട്.

    • @majeedandikkadan5860
      @majeedandikkadan5860 Месяц назад

      @@Paul.29_73
      അശ്ലീല സൈറ്റുകളിൽ നോക്ക്
      കുട്ടാ അന്റെ മടങ്ങളിളിൽ ലൈവായി കിട്ടും

  • @moideenak8388
    @moideenak8388 Месяц назад +1

    ശാഹുല് പറഞത്ശെരിയാണ്
    അംഗിനയേപാടുളളു ചാനല്കര് കുതതിതിരിപ്
    ഉണ്ടാകാന് നോകണ്ട

    • @Sethumadhavan-lo8cs
      @Sethumadhavan-lo8cs Месяц назад

      ഞമ്മള കൂട്ടര് മീഡിയവൺ മാത്തരം കണ്ടാമതി.

  • @UsainUsthad
    @UsainUsthad Месяц назад

    കാലം മാറിയാലുംമനുഷ്യൻറെ കൈകാലുകൾ മാറുകയില്ലകാലം മാറിയാലും

  • @user-lv2og6yp1m
    @user-lv2og6yp1m Месяц назад +1

    റസൂലുള്ള പൊറുക്കില്ല

  • @user-hk7ti5tv3z
    @user-hk7ti5tv3z Месяц назад

    Parushanmarum akoshaparamaya aveshathimirppilekk pokard, achadakkavum othukkavum palikkannam...

  • @user-lv2og6yp1m
    @user-lv2og6yp1m Месяц назад

    മുസ്ലിം പെണ്ണുങ്ങൾ തുള്ളുന്നുകഷ്ട്ടം

  • @krishnanjish5231
    @krishnanjish5231 Месяц назад

    ജാതി. ഇല്ലാ. മതം. ഇല്ല. മനുഷ്ൻ. അയാൾ. മതി

  • @nijakuriyakose6016
    @nijakuriyakose6016 Месяц назад

    Swarnnam kadathi narunnathil kushzappamille😢😮

  • @deepthivinod3914
    @deepthivinod3914 Месяц назад

    ഈ കുട്ടി ചോദ്യങ്ങൾ ചോദിക്കാൻ ഇത്ര പേടിക്കുന്നതെന്തിനാ? കുറച്ചു കൂടെ ധൈര്യം ആകാം

  • @krishnanjish5231
    @krishnanjish5231 Месяц назад

    എല്ല. പാർട്ടിയിലും. ഇല്ല. സൂറ

  • @user-lv2og6yp1m
    @user-lv2og6yp1m Месяц назад

    ഇതിലുംbeadam ഹിന്ദുക്കൾ

  • @krishnanjish5231
    @krishnanjish5231 Месяц назад

    ഇനി. പുടിച്ചാൽ. കിട്ടൂല. മോനെ

  • @faisal-oe7ek
    @faisal-oe7ek Месяц назад

    NALLA... KARYAMANE... PARANADE

  • @JamalJamal-yc2yb
    @JamalJamal-yc2yb Месяц назад

    😄😄😄😄😄😄😄

  • @user-sq9wp2jb1r
    @user-sq9wp2jb1r Месяц назад

    Eyalood vere paninouk

  • @user-sq9wp2jb1r
    @user-sq9wp2jb1r Месяц назад

    Ayalood pokan para

  • @mohansubusubu2116
    @mohansubusubu2116 Месяц назад

    Jayichu kazhinjappol thani konam kaatti

  • @user-lv2og6yp1m
    @user-lv2og6yp1m Месяц назад

    നബിദിനം ആഘോഷിക്കാറുണ്ടോ

  • @shajahanpullippadam9489
    @shajahanpullippadam9489 Месяц назад +2

    അച്ചടക്കമുള്ള സ്ത്രീ അത് അംഗീകരിക്കും അല്ലാത്തവരോട് ആരും ഉപദേശം നടത്താനും പോകാറില്ല ആരും ഉപദേശിച്ചിട്ടും ഇല്ല

  • @majeedandikkadan5860
    @majeedandikkadan5860 Месяц назад

    തട്ടം തട്ടിത്തെറിപ്പിച്ചവർ വീണ്ടും

  • @v2familyvlogs895
    @v2familyvlogs895 Месяц назад

    😂😂😂😂😂

  • @user-kt8kg3rf7v
    @user-kt8kg3rf7v Месяц назад

    നിങ്ങൾ എന്തിനാണ് ഈ പ്രശ്നം ആക്കി കുത്തിത്തിരി പ് ചാനലാവുന്നത് ഞങ്ങളുടെ തീരുമാനങ്ങൾ ഞങ്ങള്ക്ക് അറിയാം

    • @Shundrappi
      @Shundrappi Месяц назад

      Ningade theerumanam ningade matha rajyathu mathi, India lu alla

  • @muneermunee9710
    @muneermunee9710 Месяц назад

    നിങ്ങൾ നിങ്ങളെ പണിനോക്കാൻ

    • @Shundrappi
      @Shundrappi Месяц назад

      Nee ninte pani nokada

  • @Yessljaleel
    @Yessljaleel Месяц назад +1

    മുസ്ലിം മത അടിസ്ഥാനത്തിൽ ആരെങ്കിലും മതത്തിന് വിപരീതമായി പ്രവർത്തിച്ചാൽ ഉപദേശിക്കാനുള്ള അവകാശം മുസ്ലിം സമൂഹത്തിലുണ്ട്
    അതിനെ സംഘി ഛായമുള്ള ന്യൂസ് ചാനലുകൾ ഉയർത്തിപ്പിടിച്ച് വിവാദ സൃഷ്ടിക്കാൻ ശ്രമിക്കുന്നു ഏത് മതമായാലും അതാത് മതത്തിൻറെ അകത്ത് നടക്കുന്ന മത അഭിപ്രായം പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കാതിരിക്കുക അതിനുള്ള പരിഹാരം അതാത് മത നേതാക്കന്മാർക്കാണ് അതുകൊണ്ട് ഇത്തരം ന്യൂസുകൾ ഒഴിവാക്കുക

    • @Sephan123
      @Sephan123 Месяц назад +7

      വാട്സ് അപ്പ് ഹറാം അല്ലെ

    • @athuldominic
      @athuldominic Месяц назад +7

      അച്ചോടാ ഞമ്മക്ക് എല്ലാവന്റെയും ചർച്ച ചെയ്യാം അല്ലേ 🥴

    • @Shundrappi
      @Shundrappi Месяц назад +1

      Ithu ninte matha rajyam alla moyanthe

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 Месяц назад

      Ayal oru പാർട്ടി സെക്രട്ടറി ആണ്... Ayal ആണോ മതത്തിന്റെ കാര്യം പറയേണ്ടത്.. Appo മുസ്ലിം ലീഗ് ഒരു മത പാർട്ടി ആണോ.. അപ്പൊ മുസ്ലിം ലീഗ് സ്ഥാനാർഥി ക്കു വോട്ട് cheytha മറ്റു മതക്കാർ ആരായി...