‘സമുദായത്തിന് ഒരു പ്രശ്നം വന്നാൽ മുസ്‌ലിം ലീഗ് ശക്തമായി അതിനെ എതിർക്കും’ ​ | PK Basheer

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 122

  • @shibili6049
    @shibili6049 2 года назад +44

    ഷംസീറിനിനെ ഒന്ന് തടവാതെ pk ബഷീർ നിയമസഭയിൽ പ്രസംഗം അവസാനിപ്പിക്കാറില്ല 😅

  • @rojanantony8360
    @rojanantony8360 2 года назад +31

    Pk പൊളിച്ചു 💯👌👌👌
    മാത്യു കുഴൽ നടന്റെ പ്രസംഗം കൂടി എടു

    • @tkuttysamuel
      @tkuttysamuel 2 года назад

      ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം
      ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും
      ഉള്ള ഗെയിം ....... ഇതിനായി നല്ലൊരു ടീം
      കേരളത്തിലുണ്ട് അവരുടെ കളി
      എന്താണെന്ന് നമുക്ക് പരിശോധിക്കാം.
      🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ
      മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
      വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും
      വെളുപ്പിക്കാനും ശ്രമിക്കും. മതേതര
      ജനാധിപത്യ പാർട്ടി എന്ന ലേബലിൽ
      തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം
      കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും
      എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും.
      🔶ജമാഅത്തെ ഇസ്ലാമി ആണ് മിഡ്
      ഫീൽഡർമാർ അവരാണ് പ്ലേമേക്കേഴ്സ് ,
      അവർ നല്ല രീതിയിൽ ഫണ്ട് ഇറക്കി
      ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ
      നിയന്ത്രണത്തിലാക്കിയും ഹറാം ആയ
      സിനിമകൾ പോലും ഹൈജാക്ക് ചെയ്തും
      അവർ പ്രവർത്തിക്കുന്നു.
      അങ്ങനെ തങ്ങളുടെ ആശയം
      സമൂഹത്തിലേക്ക് പതിയെ പതിയെ
      കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ
      ആശയപ്രചരണത്തിനും അഭിപ്രായ
      സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും
      ഇസ്ളാമിക രാജ്യം എന്ന അവരുടെ
      പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി
      മെനയുന്നു.
      ഇതര ക്ലബ്ബുകളിൽ കുത്തിത്തിരിപ്പ്
      ഉണ്ടാക്കാൻ വേണ്ടി അതിലെ കളിക്കാരെ
      പെണ്ണും പണവും കൊടുത്തു വശത്താക്കും
      🔶SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന
      പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ്
      സ്ട്രൈക്കർമാർ !
      പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുന്നവരെ
      കായികമായി അവർ നേരിടും. ലൗ ജിഹാദ്,
      നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ
      വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജിഹാദ്
      ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ്
      ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ
      ഒരുക്കി വെച്ചിട്ടുണ്ട്.
      അതിഥി തൊഴിലാളികൾ എന്ന പേരിൽ ഈ
      കേരളത്തിലേക്ക് വന്നിട്ടുള്ള
      ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും
      ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രൈക്കർമാർ
      അടങ്ങിയ റിസർവ് കളിക്കാരെ ഇവർ
      ധാരാളം പിന്നിൽ നിർത്തിയിട്ടുണ്ട്
      🔶കളി വിജയിക്കുന്നത് വരെ ഈ മൂന്നു
      വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം
      യാതൊരു ബന്ധവും ഇല്ല എന്ന്
      ആണയിട്ടുകൊണ്ടേ ഇരിക്കും.
      🔶കളി കയ്യിൽ ആയാൽ പിന്നെ ഇവർ
      എല്ലാവരും ഒന്നിച്ചു എതിർ ടീം കളിക്കാരെ
      ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
      🔶ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ
      മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും
      അരയും തലയും മുറുക്കി നിൽക്കുന്നു.
      🔶പക്ഷപാതം കാണിക്കുന്ന
      പ്രീണനരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത്
      അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.

  • @abdulnizar9415
    @abdulnizar9415 2 года назад +28

    പികെ ബഷീർ 💪💪💪❤️❤️❤️

  • @yoosufcheloor5124
    @yoosufcheloor5124 2 года назад +33

    നാണം കെട്ടെ. ഭരണം
    മാപ്പിള സഗാക്കൾ മനസ്സിൽ ആക്കി യാൽ
    മതി ബഷീർ 👍👍👍👍

  • @johnluther2730
    @johnluther2730 2 года назад +32

    പാസാക്കുമ്പോഴും കയ്യടി പിൻവലികുമ്പോഴും കയ്യടി 😃😃 ഷംസീറെ എന്നെ ബുദ്ധിമുട്ടിക്കല്ലേ 😆😆

    • @tkuttysamuel
      @tkuttysamuel 2 года назад

      ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം
      ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും
      ഉള്ള ഗെയിം ....... ഇതിനായി നല്ലൊരു ടീം
      കേരളത്തിലുണ്ട് അവരുടെ കളി
      എന്താണെന്ന് നമുക്ക് പരിശോധിക്കാം.
      🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ
      മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
      വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും
      വെളുപ്പിക്കാനും ശ്രമിക്കും. മതേതര
      ജനാധിപത്യ പാർട്ടി എന്ന ലേബലിൽ
      തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം
      കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും
      എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും.
      🔶ജമാഅത്തെ ഇസ്ലാമി ആണ് മിഡ്
      ഫീൽഡർമാർ അവരാണ് പ്ലേമേക്കേഴ്സ് ,
      അവർ നല്ല രീതിയിൽ ഫണ്ട് ഇറക്കി
      ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ
      നിയന്ത്രണത്തിലാക്കിയും ഹറാം ആയ
      സിനിമകൾ പോലും ഹൈജാക്ക് ചെയ്തും
      അവർ പ്രവർത്തിക്കുന്നു.
      അങ്ങനെ തങ്ങളുടെ ആശയം
      സമൂഹത്തിലേക്ക് പതിയെ പതിയെ
      കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ
      ആശയപ്രചരണത്തിനും അഭിപ്രായ
      സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും
      ഇസ്ളാമിക രാജ്യം എന്ന അവരുടെ
      പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി
      മെനയുന്നു.
      ഇതര ക്ലബ്ബുകളിൽ കുത്തിത്തിരിപ്പ്
      ഉണ്ടാക്കാൻ വേണ്ടി അതിലെ കളിക്കാരെ
      പെണ്ണും പണവും കൊടുത്തു വശത്താക്കും
      🔶SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന
      പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ്
      സ്ട്രൈക്കർമാർ !
      പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുന്നവരെ
      കായികമായി അവർ നേരിടും. ലൗ ജിഹാദ്,
      നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ
      വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജിഹാദ്
      ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ്
      ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ
      ഒരുക്കി വെച്ചിട്ടുണ്ട്.
      അതിഥി തൊഴിലാളികൾ എന്ന പേരിൽ ഈ
      കേരളത്തിലേക്ക് വന്നിട്ടുള്ള
      ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും
      ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രൈക്കർമാർ
      അടങ്ങിയ റിസർവ് കളിക്കാരെ ഇവർ
      ധാരാളം പിന്നിൽ നിർത്തിയിട്ടുണ്ട്
      🔶കളി വിജയിക്കുന്നത് വരെ ഈ മൂന്നു
      വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം
      യാതൊരു ബന്ധവും ഇല്ല എന്ന്
      ആണയിട്ടുകൊണ്ടേ ഇരിക്കും.
      🔶കളി കയ്യിൽ ആയാൽ പിന്നെ ഇവർ
      എല്ലാവരും ഒന്നിച്ചു എതിർ ടീം കളിക്കാരെ
      ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
      🔶ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ
      മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും
      അരയും തലയും മുറുക്കി നിൽക്കുന്നു.
      🔶പക്ഷപാതം കാണിക്കുന്ന
      പ്രീണനരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത്
      അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.

  • @balankvrbalankvr6306
    @balankvrbalankvr6306 2 года назад +21

    ബഷീർ ക്കാ ചിരിച്ചു മടുത്തു 🤣🤣

  • @fahisnanakkal6203
    @fahisnanakkal6203 2 года назад +11

    Pk basheer polichu

  • @sidheekp9099
    @sidheekp9099 2 года назад +17

    💚💚💚pk 🔥🔥🔥

  • @salmanparancheri
    @salmanparancheri 2 года назад +14

    ലീഗ് 💚

  • @hussanhussan8948
    @hussanhussan8948 2 года назад +8

    ബഷീർ സാഹിബിന്റെ വിവരണം കമ്മി കളെ വരെ ചിരിപ്പിക്കും

  • @jamshamoh3194
    @jamshamoh3194 2 года назад +6

    Pk ❤️🤝

  • @salamfaizy4027
    @salamfaizy4027 2 года назад +7

    നല്ല സംസാരം

  • @staysafe5889
    @staysafe5889 2 года назад +13

    പ്രസംഗത്തിന്റെ പാതി കേട്ട് മുഴുവൻ കേൾക്കാതെ ഇതാണ് വർഗീയത എന്ന് പറഞ്ഞാൽ താങ്കൾക് വർഗീയത എന്താണെന്ന് അറിയില്ല എന്നാണ് അർത്ഥം.. ന്യൂനപക്ഷ അവകാശ സംരക്ഷണം article 29 നൽകുന്നുണ്ട്.. അപ്പോ Article 25-29 ഒക്കെ തന്റെ കണ്ണിൽ വർഗീയത ആവുമോ? ലീഗിന്റെ രാഷ്ട്രീയം ഊന്നൽ നൽകുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിയമപരമായി വാങ്ങിക്കാനും എന്നാൽ മറ്റുള്ളവരുടെ അവകാശത്തിന് മേൽ ഒരു തരി പോലും എടുക്കില്ലെന്നും പറഞ്ഞ CH ന്റെ പിന്മുറക്കാരാണ് ഇവർ.ലീഗ് എന്ന സംഘടന ദളിതരെയും പാവപ്പെട്ടവരെയും സമുദായത്തിലെ എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ചേർത്ത് പിടിച്ചു ആണ് മുന്നേറുന്നത്.. കേരളത്തിൽ വടക്ക് തൊട്ട് തെക്ക് വരെ ഉള്ള ബൈത്തു റഹ്മകൾ, CH centre, ആംബുലൻസ്, ഒക്കെ ഒരു സമുദായത്തിന് മാത്രം ആണോ ഇവർ നൽകിയത്?.. ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്കറിയാം ലീഗിന്റെ രാഷ്ട്രീയമെന്താണെന്ന്.. അത് അനുഭവിച്ചവർക്ക് മനസ്സിൽ ആവും.. പിന്നെ കേരളത്തിൽ എല്ലാ ജില്ലയിലും ലീഗിന് ജില്ലാ ഓഫീസ് ഉണ്ട്.. എന്നാൽ തിരുവനന്തപുരത്തു മാത്രം ഇല്ല.. കാരണം എന്താണെന്നു അറിയോ.. താങ്കൾ തിരുവനന്തപുരം RCC യിൽ ഒന്ന് പോയാൽ മനസ്സിലാവും..ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾ covid 19 ദുരിതം അനുഭവിച്ചപ്പോൾ kmcc നൽകിയ സഹായത്തെ ഒരു പ്രവാസിയും മറന്നു കാണില്ല. രാഷ്ട്രീയ മത ഭേദമന്യേനെ അന്ന് കേരളം അതിനെ കയ്യടിച്ചത് ആണ്..
    കേരളത്തിൽ വിദ്യാഭ്യാസത്തിന് ഇത്ര മാത്രം ഊന്നൽ നൽകിയത് ലീഗ് നേതാക്കൾ തന്നെയാണ്.."'നീ പഠിച്ചു.നിന്റെ അമ്മ പഠിച്ചു.. നിന്റെ മുത്തശ്ശി പഠിച്ചു.. അവരുടെ അമ്മ പഠിച്ചു. അതിനെല്ലാം കാരണം കാരണം CH ആണ് " ഞാൻ പറഞ്ഞതല്ല.. Dr ബാബു പോൾ പറഞ്ഞതാണ്.. കേരളത്തിൽ സംസ്‌കൃത സർവകലാശലയും, മലയാള സർവ്വകാലാശാലയും കൊടുന്നത് ലീഗ് തന്നെയാണ്.. ഓളിക്കുറുക്കന്മാർ ഓളിയിട്ടിരുന്ന തേഞ്ഞിപ്പലത്തെ മൊട്ട പറമ്പിൽ ഒരു കാലിക്കറ്റ് സർവ്വകലാശാല പണിതത് ഒരു സമുദായത്തിന് വേണ്ടി മാത്രം ആയിരുന്നോ? മലപ്പുറം പാർട്ടി, മലബാർ പാർട്ടി എന്നൊക്കെ പരിഹസിച്ചിരുന്ന ലീഗിന് ഇന്ന് കേരളത്തിന്‌ പുറത്ത് പോലും, ഇന്ത്യക്ക് പുറത്തും europe, africa, gulf countries ലും സ്വാധീനം ഉണ്ട്(kmcc ).. ഭരഘടനാ ശില്പി അംബേദ്കറിനെ അംബേദ്കറിന് സീറ്റ്‌ കൊടുത്തു constituent assembly ലേക്ക് എത്തിച്ചതും താനൊക്കെ പറയുന്ന ഈ വർഗീയ ലീഗ് തന്നെ.. E അഹമ്മദ് സാഹിബ്‌ സാഹിബ്‌ എന്ന ഇന്ത്യയുടെ വിദേശ കാര്യ മന്ത്രിയെ സംഭാവന ചെയ്തതും ഈ ലീഗ് തന്നെ
    ഇനി ഇത്രയൊക്കെ ലീഗിനെ പറഞ്ഞിട്ട് ഞാനൊരു ലീഗ്കാരൻ ആണെന്ന് കരുതിയെങ്കിൽ അതും തെറ്റ് 😇. ലീഗിന്റെ രാഷ്ട്രീയം കണ്ടും അനുഭവിച്ചും അറിഞ്ഞ ആളാണ് ഞാൻ 👍🏻
    സേവനത്തിൽ ഇന്ന് ലീഗിന് പകരം വെക്കാൻ മറ്റൊരു സംഘടന കേരളത്തിൽ ഇല്ല..സേവന രാഷ്ട്രീയത്തിനപ്പുറം ലീഗ് pure politics അണികളെ പഠിപ്പിക്കാൻ മറന്നു പോയി.. അതാണ് തന്നെ പോലുള്ള കീടങ്ങൾക്ക് ഇപ്പോഴും വർഗീയത പറഞ്ഞു വിളമ്പാൻ സഹായിക്കുന്നതും.

  • @skm2112
    @skm2112 2 года назад +9

    ഷംസീർ ഇല്ലാത്ത ഒരു പ്രസംഗം ബഷീറിയില്ല

  • @aboobackertharayil9032
    @aboobackertharayil9032 2 года назад +3

    ബഷീർ സൂപ്പർ

  • @Still_waiting4U
    @Still_waiting4U 2 года назад +12

    രാജിവെക്കൂ സർക്കാരേ...

  • @yousufibrahim7082
    @yousufibrahim7082 2 года назад +7

    Jay Jay IUML UDF IUML JAY JAY JAY JAY Pk b Jay Jay Congress

  • @sirajudheenevs3410
    @sirajudheenevs3410 2 года назад +8

    Pk 🥰

  • @ദേവനന്ദG
    @ദേവനന്ദG 2 года назад +5

    PKB ഒരേ പോളി,,,😆😆😆

  • @abdulmuthalib7583
    @abdulmuthalib7583 2 года назад +9

    👍👍👍👍👍

  • @fastagworld2615
    @fastagworld2615 2 года назад +5

    എകാതിപതിക്കും ഏറാൻ മൂളികൾക്കും വയർ നിറഞ്ഞുകാണും

  • @sarookedutechpsc
    @sarookedutechpsc 2 года назад +10

    💚🔥

  • @harisatvenniyur5181
    @harisatvenniyur5181 2 года назад +2

    Pk💚💪🏻

  • @shajishaji4849
    @shajishaji4849 2 года назад +4

    Basheer.ekka.supper.kodukai

  • @jalalus9635
    @jalalus9635 2 года назад +2

    😁😁😁🤣🤣😂ആ സമുദായയത്തെ സുഖിപ്പികൾ തുടങ്ങി.. നിങ്ങളെ സമുദായയം മനസിലാക്കി കഴിഞ്ഞു ഇനി നടക്കില്ല,.. നാരങ്ങ വെള്ളം ഇനിയും കൊടുക്ക്

  • @peaseworld1434
    @peaseworld1434 2 года назад +11

    സമുദായത്തിൻ്റെ കാര്യം വരുമ്പോൾ 'ഇടപെടും ''കോൺഗ്രസേ മതേതര പാർട്ടിക്ക് ഏതു സമുദായം എന്ന് ചോദിക്കാനുള്ള ധൈര്യം സുധാകരനോ, സതീശനോ ഉണ്ടോ.

    • @muhammed2405
      @muhammed2405 2 года назад

      Mathethara party yennaal artham yenthaaa sanghi kammi ????mathethara raajyam aanu India, indiakkaarkk mathamille ????? Yellaaa mathakkaarkkum thulya avakaShathode jeevikkaaan ullathaaanu mathethara raajyanaaya India.....India yil muslingalude avakaashathinte Mel kai vechaal Muslim league idapedum....samudaayathinte rashtreeya party aaanu INDIAN UNION MUSLIM LEAGUE.......

    • @Shabeerali565
      @Shabeerali565 2 года назад

      മതേതരം എന്ന് പറഞ്ഞാൽ എല്ലാ സാമുദായിക കാര്യങ്ങളിലും ഒരേ നിലപാട് എടുക്കുക എന്നതാണ്‌ അല്ലാതെ ഒരു സാമുദായിക കാര്യത്തിലും ഇട പെടില്ല എന്നല്ല.
      Waqaf ബോര്‍ഡ് വിഷയം മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നം ആണ്‌ അതിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് ന്ന്‌ ഒപ്പം തന്നെ ആണ്‌ UDF നിന്നതും അത് കൊണ്ടാണ്‌ LDF MLA മാർക്ക് പാസ്സ് ആക്കിയ സമയത്തും പിന്‍വലിച്ച സമയത്തും പിന്തുണ നല്‍കേണ്ടി വന്നത്.
      ഇതേ നിലപാടാണ് ശബരിമല വിഷയത്തിലും UDF എടുത്തത്
      സാമുദായിക വിഷയങ്ങളില്‍ ഭരണകൂടം ഇട പെടും നേരം പ്രതിപക്ഷ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് ല്‍ മാത്രം മതം കാണുന്ന നിന്റെ കണ്ണിന്റെ പ്രശ്‌നം ആണ്‌

    • @tkuttysamuel
      @tkuttysamuel 2 года назад

      ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം
      ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും
      ഉള്ള ഗെയിം ....... ഇതിനായി നല്ലൊരു ടീം
      കേരളത്തിലുണ്ട് അവരുടെ കളി
      എന്താണെന്ന് നമുക്ക് പരിശോധിക്കാം.
      🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ
      മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
      വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും
      വെളുപ്പിക്കാനും ശ്രമിക്കും. മതേതര
      ജനാധിപത്യ പാർട്ടി എന്ന ലേബലിൽ
      തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം
      കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും
      എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും.
      🔶ജമാഅത്തെ ഇസ്ലാമി ആണ് മിഡ്
      ഫീൽഡർമാർ അവരാണ് പ്ലേമേക്കേഴ്സ് ,
      അവർ നല്ല രീതിയിൽ ഫണ്ട് ഇറക്കി
      ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ
      നിയന്ത്രണത്തിലാക്കിയും ഹറാം ആയ
      സിനിമകൾ പോലും ഹൈജാക്ക് ചെയ്തും
      അവർ പ്രവർത്തിക്കുന്നു.
      അങ്ങനെ തങ്ങളുടെ ആശയം
      സമൂഹത്തിലേക്ക് പതിയെ പതിയെ
      കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ
      ആശയപ്രചരണത്തിനും അഭിപ്രായ
      സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും
      ഇസ്ളാമിക രാജ്യം എന്ന അവരുടെ
      പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി
      മെനയുന്നു.
      ഇതര ക്ലബ്ബുകളിൽ കുത്തിത്തിരിപ്പ്
      ഉണ്ടാക്കാൻ വേണ്ടി അതിലെ കളിക്കാരെ
      പെണ്ണും പണവും കൊടുത്തു വശത്താക്കും
      🔶SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന
      പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ്
      സ്ട്രൈക്കർമാർ !
      പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുന്നവരെ
      കായികമായി അവർ നേരിടും. ലൗ ജിഹാദ്,
      നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ
      വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജിഹാദ്
      ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ്
      ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ
      ഒരുക്കി വെച്ചിട്ടുണ്ട്.
      അതിഥി തൊഴിലാളികൾ എന്ന പേരിൽ ഈ
      കേരളത്തിലേക്ക് വന്നിട്ടുള്ള
      ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും
      ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രൈക്കർമാർ
      അടങ്ങിയ റിസർവ് കളിക്കാരെ ഇവർ
      ധാരാളം പിന്നിൽ നിർത്തിയിട്ടുണ്ട്
      🔶കളി വിജയിക്കുന്നത് വരെ ഈ മൂന്നു
      വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം
      യാതൊരു ബന്ധവും ഇല്ല എന്ന്
      ആണയിട്ടുകൊണ്ടേ ഇരിക്കും.
      🔶കളി കയ്യിൽ ആയാൽ പിന്നെ ഇവർ
      എല്ലാവരും ഒന്നിച്ചു എതിർ ടീം കളിക്കാരെ
      ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
      🔶ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ
      മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും
      അരയും തലയും മുറുക്കി നിൽക്കുന്നു.
      🔶പക്ഷപാതം കാണിക്കുന്ന
      പ്രീണനരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത്
      അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.

    • @peaseworld1434
      @peaseworld1434 2 года назад

      Athanu evide ella vargeeya vadiyum cheyyunnathu avanavanu vote kittunna samudayathinte kaaryathil edapeduka...ennittu mathetharamenna label ottichu nadakkuka.

    • @muhammed2405
      @muhammed2405 2 года назад

      Ivideyaaanu rss bjp terrorist kalude kallatharam vyakthamaakunnath,mathetharathwathe valachodikkunnu,mathetharathwam matham illaaaa yenna arthathil vyaakhyaanikkunnu....India mathethara raajyam aanu ,yennu vechaaal hinduvum muslimum christianikkum thulya avakaashathil jeevikkaaam ,prathyeka oru mathathilulla raajyam alla India, ithokke sanghikal kk ariyaam ,yenkilum congressine moshamaqkki kaanikkanam athre ulllooooo......India islamika raajyam alla, Christian raaajyam alla, Hindu raajyavum alla......manasilaaayo ooolakale

  • @rafinesi840
    @rafinesi840 2 года назад +5

    സമുദായ പേര് പറഞ്ഞു ആളുകളെ പറ്റിക്കല്ലേ കാട്ടറായി

  • @edmondjackson829
    @edmondjackson829 2 года назад +1

    👌👌👍🏾👍🏾👍🏾

  • @gauravsalve7707
    @gauravsalve7707 2 года назад +3

    Ennittum parayunnu njangal vargeeyaparty allayennu viddippothujanam athum angeekarickunnu

    • @mubashirmadathil6937
      @mubashirmadathil6937 2 года назад +2

      നിങ്ങളെ നിർദേശം വേണ്ട അംഗീകരിച്ചവർ ഉണ്ട്

    • @tkuttysamuel
      @tkuttysamuel 2 года назад

      ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം
      ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും
      ഉള്ള ഗെയിം ....... ഇതിനായി നല്ലൊരു ടീം
      കേരളത്തിലുണ്ട് അവരുടെ കളി
      എന്താണെന്ന് നമുക്ക് പരിശോധിക്കാം.
      🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ
      മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
      വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും
      വെളുപ്പിക്കാനും ശ്രമിക്കും. മതേതര
      ജനാധിപത്യ പാർട്ടി എന്ന ലേബലിൽ
      തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം
      കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും
      എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും.
      🔶ജമാഅത്തെ ഇസ്ലാമി ആണ് മിഡ്
      ഫീൽഡർമാർ അവരാണ് പ്ലേമേക്കേഴ്സ് ,
      അവർ നല്ല രീതിയിൽ ഫണ്ട് ഇറക്കി
      ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ
      നിയന്ത്രണത്തിലാക്കിയും ഹറാം ആയ
      സിനിമകൾ പോലും ഹൈജാക്ക് ചെയ്തും
      അവർ പ്രവർത്തിക്കുന്നു.
      അങ്ങനെ തങ്ങളുടെ ആശയം
      സമൂഹത്തിലേക്ക് പതിയെ പതിയെ
      കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ
      ആശയപ്രചരണത്തിനും അഭിപ്രായ
      സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും
      ഇസ്ളാമിക രാജ്യം എന്ന അവരുടെ
      പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി
      മെനയുന്നു.
      ഇതര ക്ലബ്ബുകളിൽ കുത്തിത്തിരിപ്പ്
      ഉണ്ടാക്കാൻ വേണ്ടി അതിലെ കളിക്കാരെ
      പെണ്ണും പണവും കൊടുത്തു വശത്താക്കും
      🔶SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന
      പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ്
      സ്ട്രൈക്കർമാർ !
      പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുന്നവരെ
      കായികമായി അവർ നേരിടും. ലൗ ജിഹാദ്,
      നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ
      വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജിഹാദ്
      ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ്
      ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ
      ഒരുക്കി വെച്ചിട്ടുണ്ട്.
      അതിഥി തൊഴിലാളികൾ എന്ന പേരിൽ ഈ
      കേരളത്തിലേക്ക് വന്നിട്ടുള്ള
      ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും
      ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രൈക്കർമാർ
      അടങ്ങിയ റിസർവ് കളിക്കാരെ ഇവർ
      ധാരാളം പിന്നിൽ നിർത്തിയിട്ടുണ്ട്
      🔶കളി വിജയിക്കുന്നത് വരെ ഈ മൂന്നു
      വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം
      യാതൊരു ബന്ധവും ഇല്ല എന്ന്
      ആണയിട്ടുകൊണ്ടേ ഇരിക്കും.
      🔶കളി കയ്യിൽ ആയാൽ പിന്നെ ഇവർ
      എല്ലാവരും ഒന്നിച്ചു എതിർ ടീം കളിക്കാരെ
      ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
      🔶ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ
      മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും
      അരയും തലയും മുറുക്കി നിൽക്കുന്നു.
      🔶പക്ഷപാതം കാണിക്കുന്ന
      പ്രീണനരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത്
      അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.

  • @aparna3878
    @aparna3878 2 года назад +1

    Samudhayathinu vendi parliamentil mindatha partyumanu😂😂😂😂😂😂

  • @rafivtrafivt1171
    @rafivtrafivt1171 2 года назад

    Namale muth pk basheer 😂😂😂👍

  • @parambinmukalgang6791
    @parambinmukalgang6791 2 года назад +1

    Basheer kka🤣🤣 Nalla nethavu

  • @najeebnajeeb1896
    @najeebnajeeb1896 2 года назад

    👍👍👍

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 2 года назад +1

    Jai Congress
    Jai Udf

  • @pavammalayali593
    @pavammalayali593 2 года назад

    ജനങ്ങളുടെ കാര്യം ആരു പറയും???
    കഥ പറയുന്നു? കഥ കഥ 😇

  • @killer1687
    @killer1687 2 года назад

    Valli basheer

  • @Aaro-nk6gd
    @Aaro-nk6gd 2 года назад +1

    Samseere baaryakk joli kittiyille😀😀

  • @rajanadiyodi3534
    @rajanadiyodi3534 2 года назад

    ഒന്നും പറയണ്ട ഒരു പശ്ചിമ ബംഗാൾ ഇരന്ന് വാങ്ങും

  • @pjantu797
    @pjantu797 2 года назад

    ഉണ്ടാവില്ല

  • @muhammedmidlaj3890
    @muhammedmidlaj3890 2 года назад

    Pk ulladatholam kaalam eranaad safe aan

    • @salmanvan9201
      @salmanvan9201 2 года назад

      ഒന്ന് പോടാ ലീഗ് സമുദായത്തിന് ഒരു ചുക്കും ചെയ്തിട്ടില്ല

  • @jaferep9762
    @jaferep9762 2 года назад +1

    ആകൂല ബസീറെ

  • @Indian-rp2hd
    @Indian-rp2hd 2 года назад +2

    ഇങ്ങള് കുഞ്ഞാലികുട്ടി സാഹിബിനെ പറ്റി ചന്ദ്രിക ഫണ്ടിന്റെ കുറിച്ച് എന്തോ പറഞ്ഞതായി കേട്ടു. ഇജ്ജ് മാണ്ട അടുത്ത തവണ അനക്ക് mla സീറ്റ് ഇല്ല

    • @zubairk8441
      @zubairk8441 2 года назад

      നീയാണേ? MLA സീറ്റ് ലീഗിൽ തീരുമാനിക്കുന്നത്

  • @MrSunzamorin
    @MrSunzamorin 2 года назад +1

    Okka kanakka....

  • @abdulgafoor3786
    @abdulgafoor3786 2 года назад

    Shumseere

  • @NV-rr9mc
    @NV-rr9mc 2 года назад

    മതേതര പാർട്ടി എന്ന് സ്വയം പറഞ്ഞുനടക്കുന്ന പാർട്ടി ഒരു പ്രത്യേക സമുദായത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുമ്പോൾ വിമർശിക്കാൻ ഒരാൾക്കും ധൈര്യം ഇല്ല എന്നത് കഷ്ടം തന്നെ.

  • @moideenkutty5117
    @moideenkutty5117 2 года назад +1

    ഭരണം കിട്ടാതെ അണ്ടി പോയ അണ്ണാൻ്റെ അവസ്ഥയിലായി ലീഗ് കാർ

  • @pjantu797
    @pjantu797 2 года назад +1

    ഭയാനകം

  • @fasalch13
    @fasalch13 2 года назад

    Majeed urangaan vaanathaaa

  • @davidradheedar517
    @davidradheedar517 2 года назад +1

    ലീഗ് 😂😂😂😇😇

  • @mohanancr9943
    @mohanancr9943 2 года назад +1

    Pk icecream kannalikkutty leader.... hahaha.

    • @noufal-ap-kottour
      @noufal-ap-kottour 2 года назад

      അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എന്താ പറയാനുള്ളത്

  • @abdullapookatil2213
    @abdullapookatil2213 2 года назад +2

    ആ മജീദിന്റെ മുഖത്ത് സ്വൽപ്പം വെള്ളം തെളിക്കുക..... തിരൂരങ്ങാടിയുടെ കൈയബദ്ധം ....

    • @hasanhassan7360
      @hasanhassan7360 2 года назад +1

      കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ രോദനം

  • @thephoenix9819
    @thephoenix9819 2 года назад +3

    അതിനാണ് വര്‍ഗീയത എന്ന് പറയുന്നത് മിസ്റ്റർ. നിങ്ങൾ സമൂഹത്തിനു വേണ്ടി ആണ് നില്‍ക്കേണ്ടത്. ഞമ്മടെ കൊതം ഉണ്ടാക്കല്‍ അല്ല.

    • @hussainpk2624
      @hussainpk2624 2 года назад

      സമുദായത്തിന്റെ പ്രശ്നം വരുമ്പോൾ അല്ലാതെ നീ പറയടാ പുല്ലേ

    • @GhostProtocol007
      @GhostProtocol007 2 года назад +11

      വല്ല കിണറ്റിലും ചാടി ചത്തൂടെ .ഭൂമിക്ക് ഭാരമായിട്ട് വെറുതെ ഇങ്ങനെ.....ലീഗിന്റെ പ്രവർത്തനം എന്താണ് എന്ന് അറിയുന്നവർ പറഞ്ഞ് തരും.അതേടോ സമുദായത്തിന് വേണ്ടി തന്നെ ആടോ ലീഗ്.കൂടെ മറ്റുള്ള സമുദായക്കാരെയും ചേർത്ത് നിർത്തും.അധികാരം ഇല്ലാഞ്ഞിട്ട് പോലും ch സെന്റരും അത് പോലെ shihab thangalude ഫോട്ടോ വെച്ചുള്ള ആ പച്ച ആംബുലൻസ് ഒന്നും ഇന്നെ വരെ മതം നോക്കിയല്ലെടോ ആളെ കയറ്റിയത്.
      ഇതിൽ കൂടുതൽ എന്താണ് ഒരു പാർട്ടി ചെയ്യേണ്ടത്.നിങ്ങളെ കൊണ്ട് പറ്റുമോ.എന്നിട്ട് സമുദായത്തിന് മാത്രം ഉള്ള പാർട്ടി എന്ന പേരും.
      അസൂയ ആണെങ്കിൽ അത് പറ മിസ്റ്റർ.അതെങ്ങനെ വർഗീയത മാത്രം അല്ലേ വായ തുറന്നാൽ വരൂ.

    • @hasanhassan7360
      @hasanhassan7360 2 года назад

      പൊട്ടൻ

    • @staysafe5889
      @staysafe5889 2 года назад +1

      പ്രസംഗത്തിന്റെ പാതി കേട്ട് മുഴുവൻ കേൾക്കാതെ ഇതാണ് വർഗീയത എന്ന് പറഞ്ഞാൽ താങ്കൾക് വർഗീയത എന്താണെന്ന് അറിയില്ല എന്നാണ് അർത്ഥം.. ന്യൂനപക്ഷ അവകാശ സംരക്ഷണം article 29 നൽകുന്നുണ്ട്.. അപ്പോ Article 25-29 ഒക്കെ തന്റെ കണ്ണിൽ വർഗീയത ആവുമോ? ലീഗിന്റെ രാഷ്ട്രീയം ഊന്നൽ നൽകുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിയമപരമായി വാങ്ങിക്കാനും എന്നാൽ മറ്റുള്ളവരുടെ അവകാശത്തിന് മേൽ ഒരു തരി പോലും എടുക്കില്ലെന്നും പറഞ്ഞ CH ന്റെ പിന്മുറക്കാരാണ് ഇവർ.ലീഗ് എന്ന സംഘടന ദളിതരെയും പാവപ്പെട്ടവരെയും സമുദായത്തിലെ എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ചേർത്ത് പിടിച്ചു ആണ് മുന്നേറുന്നത്.. കേരളത്തിൽ വടക്ക് തൊട്ട് തെക്ക് വരെ ഉള്ള ബൈത്തു റഹ്മകൾ, CH centre, ആംബുലൻസ്, ഒക്കെ ഒരു സമുദായത്തിന് മാത്രം ആണോ ഇവർ നൽകിയത്?.. ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്കറിയാം ലീഗിന്റെ രാഷ്ട്രീയമെന്താണെന്ന്.. അത് അനുഭവിച്ചവർക്ക് മനസ്സിൽ ആവും.. പിന്നെ കേരളത്തിൽ എല്ലാ ജില്ലയിലും ലീഗിന് ജില്ലാ ഓഫീസ് ഉണ്ട്.. എന്നാൽ തിരുവനന്തപുരത്തു മാത്രം ഇല്ല.. കാരണം എന്താണെന്നു അറിയോ.. താങ്കൾ തിരുവനന്തപുരം RCC യിൽ ഒന്ന് പോയാൽ മനസ്സിലാവും..ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾ covid 19 ദുരിതം അനുഭവിച്ചപ്പോൾ kmcc നൽകിയ സഹായത്തെ ഒരു പ്രവാസിയും മറന്നു കാണില്ല. രാഷ്ട്രീയ മത ഭേദമന്യേനെ അന്ന് കേരളം അതിനെ കയ്യടിച്ചത് ആണ്..
      കേരളത്തിൽ വിദ്യാഭ്യാസത്തിന് ഇത്ര മാത്രം ഊന്നൽ നൽകിയത് ലീഗ് നേതാക്കൾ തന്നെയാണ്.."'നീ പഠിച്ചു.നിന്റെ അമ്മ പഠിച്ചു.. നിന്റെ മുത്തശ്ശി പഠിച്ചു.. അവരുടെ അമ്മ പഠിച്ചു. അതിനെല്ലാം കാരണം കാരണം CH ആണ് " ഞാൻ പറഞ്ഞതല്ല.. Dr ബാബു പോൾ പറഞ്ഞതാണ്.. കേരളത്തിൽ സംസ്‌കൃത സർവകലാശലയും, മലയാള സർവ്വകാലാശാലയും കൊടുന്നത് ലീഗ് തന്നെയാണ്.. ഓളിക്കുറുക്കന്മാർ ഓളിയിട്ടിരുന്ന തേഞ്ഞിപ്പലത്തെ മൊട്ട പറമ്പിൽ ഒരു കാലിക്കറ്റ് സർവ്വകലാശാല പണിതത് ഒരു സമുദായത്തിന് വേണ്ടി മാത്രം ആയിരുന്നോ? മലപ്പുറം പാർട്ടി, മലബാർ പാർട്ടി എന്നൊക്കെ പരിഹസിച്ചിരുന്ന ലീഗിന് ഇന്ന് കേരളത്തിന്‌ പുറത്ത് പോലും, ഇന്ത്യക്ക് പുറത്തും europe, africa, gulf countries ലും സ്വാധീനം ഉണ്ട്(kmcc ).. ഭരഘടനാ ശില്പി അംബേദ്കറിനെ അംബേദ്കറിന് സീറ്റ്‌ കൊടുത്തു constituent assembly ലേക്ക് എത്തിച്ചതും താനൊക്കെ പറയുന്ന ഈ വർഗീയ ലീഗ് തന്നെ.. E അഹമ്മദ് സാഹിബ്‌ സാഹിബ്‌ എന്ന ഇന്ത്യയുടെ വിദേശ കാര്യ മന്ത്രിയെ സംഭാവന ചെയ്തതും ഈ ലീഗ് തന്നെ
      ഇനി ഇത്രയൊക്കെ ലീഗിനെ പറഞ്ഞിട്ട് ഞാനൊരു ലീഗ്കാരൻ ആണെന്ന് കരുതിയെങ്കിൽ അതും തെറ്റ് 😇. ലീഗിന്റെ രാഷ്ട്രീയം കണ്ടും അനുഭവിച്ചും അറിഞ്ഞ ആളാണ് ഞാൻ 👍🏻
      സേവനത്തിൽ ഇന്ന് ലീഗിന് പകരം വെക്കാൻ മറ്റൊരു സംഘടന ലീഗിൽ ഇല്ല..സേവന രാഷ്ട്രീയത്തിനപ്പുറം ലീഗ് pure politics അണികളെ പഠിപ്പിക്കാൻ മറന്നു പോയി.. അതാണ് തന്നെ പോലുള്ള കീടങ്ങൾ ഇപ്പോഴും വർഗീയത എന്ന് പറഞ്ഞു വിളമ്പുന്നതും.

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 2 года назад

      ഒരു വർഗത്തിനെ പീഡിപ്പിക്കാൻ നോക്കിയാൽ. ആ വർഗത്തിലുള്ളവർ ആദ്യം എതിർക്കും. അത് എല്ലാവരും ചെയ്യേണ്ടതായിരുന്നു. ചെയ്യുന്നില്ലെങ്കിൽ. സ്വന്തം സമുദായം ചെയ്യും

  • @saifabdulla1288
    @saifabdulla1288 2 года назад

    🤣🤣🤣

  • @arshadpe2789
    @arshadpe2789 2 года назад

    😀

  • @subandhork9421
    @subandhork9421 2 года назад

    Basheer....ninde Malayalam manasilavillaa.... Pinne Muslim League samudaaya part allallo... Kunjalikutty parayunhu League maddhedhara party aanu enhu....
    Ninde league vereyum... Kunjalikutty league vere aano?
    MA Yousuf Ali.... Sahib alla...Modiyude Saab...aanu
    Avide Sahib illa... Yousuf Saab

  • @Suraj-oz9fr
    @Suraj-oz9fr 2 года назад

    ¹

  • @tkuttysamuel
    @tkuttysamuel 2 года назад

    ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം
    ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും
    ഉള്ള ഗെയിം ....... ഇതിനായി നല്ലൊരു ടീം
    കേരളത്തിലുണ്ട് അവരുടെ കളി
    എന്താണെന്ന് നമുക്ക് പരിശോധിക്കാം.
    🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ
    മതേതരത്വം ചമഞ്ഞു സമുദായത്തിന്റെ
    വർഗ്ഗീയതയെ മറച്ചുവെയ്ക്കാനും
    വെളുപ്പിക്കാനും ശ്രമിക്കും. മതേതര
    ജനാധിപത്യ പാർട്ടി എന്ന ലേബലിൽ
    തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം
    കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും
    എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും.
    🔶ജമാഅത്തെ ഇസ്ലാമി ആണ് മിഡ്
    ഫീൽഡർമാർ അവരാണ് പ്ലേമേക്കേഴ്സ് ,
    അവർ നല്ല രീതിയിൽ ഫണ്ട് ഇറക്കി
    ചാനലുകൾ നടത്തിയും മറ്റു ചാനലുകളെ
    നിയന്ത്രണത്തിലാക്കിയും ഹറാം ആയ
    സിനിമകൾ പോലും ഹൈജാക്ക് ചെയ്തും
    അവർ പ്രവർത്തിക്കുന്നു.
    അങ്ങനെ തങ്ങളുടെ ആശയം
    സമൂഹത്തിലേക്ക് പതിയെ പതിയെ
    കുത്തിവെച്ചുകൊണ്ടും മറ്റുള്ള മതങ്ങളുടെ
    ആശയപ്രചരണത്തിനും അഭിപ്രായ
    സ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടും
    ഇസ്ളാമിക രാജ്യം എന്ന അവരുടെ
    പ്രഖ്യാപിത ലക്ഷ്യത്തിനു വേണ്ടി കളി
    മെനയുന്നു.
    ഇതര ക്ലബ്ബുകളിൽ കുത്തിത്തിരിപ്പ്
    ഉണ്ടാക്കാൻ വേണ്ടി അതിലെ കളിക്കാരെ
    പെണ്ണും പണവും കൊടുത്തു വശത്താക്കും
    🔶SDPI യും പോപ്പുലർ ഫ്രണ്ടും അടങ്ങുന്ന
    പ്രഖ്യാപിത തീവ്ര സംഘടനകൾ ആണ്
    സ്ട്രൈക്കർമാർ !
    പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുന്നവരെ
    കായികമായി അവർ നേരിടും. ലൗ ജിഹാദ്,
    നർകോടിക് ജിഹാദ്, കള്ളക്കടത്ത് തുടങ്ങിയ
    വിധ്വംസക പ്രവർത്തനങ്ങളിലൂടെ ജിഹാദ്
    ചെയ്യുന്നവരാണ് ഇക്കൂട്ടർ. കളി ഫിനിഷ്
    ചെയ്യാൻ ഒരു വലിയ ആർമി തന്നെ ഇവർ
    ഒരുക്കി വെച്ചിട്ടുണ്ട്.
    അതിഥി തൊഴിലാളികൾ എന്ന പേരിൽ ഈ
    കേരളത്തിലേക്ക് വന്നിട്ടുള്ള
    ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും
    ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രൈക്കർമാർ
    അടങ്ങിയ റിസർവ് കളിക്കാരെ ഇവർ
    ധാരാളം പിന്നിൽ നിർത്തിയിട്ടുണ്ട്
    🔶കളി വിജയിക്കുന്നത് വരെ ഈ മൂന്നു
    വിഭാഗവും തമ്മിൽ തമ്മിൽ പരസ്പരം
    യാതൊരു ബന്ധവും ഇല്ല എന്ന്
    ആണയിട്ടുകൊണ്ടേ ഇരിക്കും.
    🔶കളി കയ്യിൽ ആയാൽ പിന്നെ ഇവർ
    എല്ലാവരും ഒന്നിച്ചു എതിർ ടീം കളിക്കാരെ
    ഫീൽഡിൽ നിന്നു ചവിട്ടി പുറത്താക്കും.
    🔶ജിഹാദികളുടെ ഗോൾവല കാക്കാൻ മാമാ
    മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും
    അരയും തലയും മുറുക്കി നിൽക്കുന്നു.
    🔶പക്ഷപാതം കാണിക്കുന്ന
    പ്രീണനരാഷ്ട്രീയക്കാർ റഫറികളായി ഉള്ളത്
    അവർക്ക് കളി കൂടുതൽ എളുപ്പമാക്കുന്നു.

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 2 года назад

      സാമൂൽ സ്വന്തം സമുദായത്തിന്റെ
      സ്വഭാവം ഭംഗിയായി അവതരിപ്പിച്ചു

    • @tkuttysamuel
      @tkuttysamuel 2 года назад

      @@musthaheenathrafeeq3896 അത് ശരിയാണ് .അതാണ് പാക്കിസ്ഥാനിലും ,അഫ്ഗാനിലും ,ബംഗ്ലാദേശിലും കാണുന്നത് . താങ്കൾ പറഞ്ഞ സ്വാഭാവമാണ് കാശ്മിരിൽ കാണിക്കുന്നത് . അതാണ് ഗാസയിലെ കുത്തി തിരുപ്പ്. മ്യാൻമിരിലെ കുന്തിളിപ്പ്. സിറിയയിലെ തല വെട്ട്. എന്ന് വേണ്ട ലോകത് എല്ലായിടത്തും . മുസ്ലിം ലീഗ് ,ഐ എൻ എൽ ,ഹമാസ് ,തോയിബ ,പിഡിപി, ETC. എല്ലാം ഒന്ന് തന്നെ പ്രവര്തന ശൈലിയിൽ മാത്രമാണ് വ്യത്യസം .ലക്‌ഷ്യം ഒന്ന് തന്നെ "താലിബാനിസവും ഭീകരവാദവും ".

  • @hassainarkv8645
    @hassainarkv8645 2 года назад

    എന്താണ് ഈ ചെങ്ങായി പറയുന്നത്..

    • @hasanhassan7360
      @hasanhassan7360 2 года назад +2

      കഞ്ചാവ് കമ്മി അടിമൾക്ക് മനസ്സിൽ ആ വുന്നില്ലേ

    • @saidalavi9968
      @saidalavi9968 2 года назад +1

      Malayaalam

  • @nasar.5054
    @nasar.5054 2 года назад +1

    ഇയാൾ മലയാളമാണോ പറയുന്നത്

    • @ismayilvafavafa5934
      @ismayilvafavafa5934 2 года назад +4

      ഇങ്ങള് ഏറനാട് വരി, മലയാളം ആണോ എന്ന് മനസിലാക്കാം.

    • @plinggasya
      @plinggasya 2 года назад +6

      നിനക്ക് malayalam അറിയില്ലേ അടിമേ?

    • @AbdulAzeez-xv8fn
      @AbdulAzeez-xv8fn 2 года назад +2

      Iniki malayalam ariyooo kannuraaa kurt sagaavaaa

    • @muneerc6965
      @muneerc6965 2 года назад +2

      Malare ninakk malayalam areele

    • @saleembms8730
      @saleembms8730 2 года назад +2

      അടിമകൾക് ഒന്നും മനസ്സിൽ ആവില്ല