‘അധിക്ഷേപങ്ങള്‍ താങ്ങാനാവുന്നില്ല; ഇനി മക്കള്‍ക്കായി ജീവിക്കും’; പൊട്ടിക്കരഞ്ഞ് നടി

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 54

  • @Prabhakar1600
    @Prabhakar1600 3 дня назад +1

    Satisfaction level 🔥 അടി അടി ലൈക്‌ ... മുകേഷ് നല്ലവൻ ഒന്നും അല്ല പക്ഷെ അയാളെ വലിപ്പിക്കാൻ നോക്കി നടന്നില്ല പീഡനം ആക്കി അത്ര തന്നെ... ഇത് എല്ലാർക്കും അറിയാം... പിന്നെ ഇവർക്കു എന്ത് നീതി ആണ് വേണ്ടത്... എല്ലാർക്കും മാനം അഭിമാനം ഉണ്ട് കുടുംബം ഉണ്ട്... എല്ലാം പോട്ടെ ഇപ്പോൾ മുഖം blur ചെയ്തതിനു കുഴപ്പമില്ല ചേച്ചിക്ക് 😂😂😂

  • @shaanpy
    @shaanpy 3 дня назад +11

    പരാതി മാത്രം കൊടുത്താൽ പോരാ ഇര തെളിവ് കൊടുക്കണം.അല്ലെങ്കിൽ അത് വെറും ഒരു ആരോപണം.

  • @sunilkumarchirackel3118
    @sunilkumarchirackel3118 3 дня назад +11

    20 വർഷം മുൻപ് നടന്ന സംഭവങ്ങൾ ആണ് ഇതൊക്കെ 🙏

  • @rileeshp7387
    @rileeshp7387 3 дня назад +18

    മുകേഷ് നല്ല പ്രായത്തിൽ നിങ്ങൾക്ക് പണം തന്നു ഇപ്പൊ പണം കിട്ടുന്നില്ല അപ്പോ കേസ് കൊടുത്തു

  • @josethomas3752
    @josethomas3752 3 дня назад +10

    നാണവും മാനവും വേണും ഇപ്പോൾ ആണോ നിങ്ങൾക്കു പരാതി പറയാൻ തോന്നിയെ കുറ്റും നടന്ന സമയും അന്ന് നിയമ വഴിയിൽ പോയില്ല വർഷങ്ങൾ കഴിഞ്ഞ കാര്യം ഇപ്പോൾ പൊക്കിപിടിച്ചു കൊണ്ടുവന്നേ

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 дня назад +5

    പണം കിട്ടിയാൽ എന്തിനും മുതിരുന്ന കുറെ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട് കിട്ടാതെ വന്നാൽ എല്ലാവരും കുറ്റക്കാർ നാണമുണ്ടോ സ്ത്രീ നിങ്ങൾക്ക് ഒരു കുട്ടി നിങ്ങൾക്കെതിരെ പരാതി കൊടുത്തു ആ കുട്ടി നിങ്ങളുടെ ആരാ നിങ്ങളുടെ കുടുംബത്തിലുള്ള ഒരു കുട്ടിയല്ലേ കഷ്ടം തോന്നുന്നു

  • @AntonyFelix-ss4ro
    @AntonyFelix-ss4ro 3 дня назад

    ഇനിയും വെച്ച് കീച്ച് മാധ്യമങ്ങക്ക് നാണം എന്നൊന്നില്ല എന്തെല്ലാം ആയിരുന്നു 😂ഇപ്പോൾ പോസ്‌കോ കേസിൽ പിടിക്കും എന്നുറപ്പായി 😄കരഞ്ഞു കാനോച്ചാലൊന്നും രക്ഷപെടില്ല എത്ര കുടുംബങ്ങളെ നാറ്റിച്ചു ....

  • @catjarder
    @catjarder 3 дня назад +6

    കഷ്ടം തന്നെ

  • @saidrtftrading
    @saidrtftrading 3 дня назад +2

    20 വർഷം വേണ്ടിവന്നു പരാതികൊടുക്കാൻ

  • @Muralidharanom
    @Muralidharanom 3 дня назад +6

    പിന്നേ നീ തടുക്കൻ പോയതിന് സർക്കാർ കുത്തു നിൽക്കണോ😅😅😅😅😅😅😅

  • @abdulrashid6097
    @abdulrashid6097 3 дня назад +8

    Ivalmaaru ചെയ്യുന്ന thonivasathinu നമ്മുടെ നികുതി ഇവക്ക് chilavaakkano,,,,???¿

  • @rahulhardy-jh1ur
    @rahulhardy-jh1ur 3 дня назад +1

    🥺 where the hell is our kerala GOVT...???

  • @rajannp1128
    @rajannp1128 3 дня назад +5

    Manorema , അവരെ സഹായിക്കു

  • @Alien_mallu
    @Alien_mallu 3 дня назад

    കള്ളികളോട് സർക്കാർ ചിറ്റമ്മ നയം കാണിക്കുന്നു.

  • @maneeshp2662
    @maneeshp2662 3 дня назад +8

    സെറ്റിൽമെന്റ് ആയി 😄

  • @iloveindia1467
    @iloveindia1467 3 дня назад +13

    ഭൂലോക തരികിട 😂😂😂

  • @chandrans8317
    @chandrans8317 3 дня назад +10

    Nady alla para vedy?

  • @BabuKallai
    @BabuKallai 3 дня назад +9

    ഹാഷിഷ് അബുവിൻ്റെ നിർദ്ദേശ പ്രകാരമുള്ള ലിസ്റ്റ് പുറത്തു വിട്ട് മാന്യന്മാരെ പീഡിപ്പിച്ചു രസിച്ചു അവസാനം തനിക്കെതിരെ പോക്സോ കേസ് വന്നപ്പോൾ കൈയും കാല്യമിട്ടടിക്കുന്നു. പിന്നിൽ കളിച്ച ഹാഷിഷ് അബു കൈമലർത്തിയോ? 😂😂😂😂

    • @ireneputhenpurakal9232
      @ireneputhenpurakal9232 3 дня назад

      സ്ത്രീകളെ അധിക്ഷേപിക്കുന്നതിൽ എന്തൊരു മിടുക്കാണ്

  • @maryjemyfreeman7639
    @maryjemyfreeman7639 3 дня назад +1

    Gov was protecting hema committee report for 4 yrs, nothing surprising, this is goonda prasasanam😢😢😢

  • @vineeshplachery6693
    @vineeshplachery6693 3 дня назад +3

    😀😀😀

  • @MiniGeorge-j7t
    @MiniGeorge-j7t 3 дня назад +1

    എടുത്ത തീരുമാനം നല്ലത്.

  • @Bal-y4s
    @Bal-y4s 3 дня назад

    Ho Cash kitti ,ellam settle....!!!!

  • @cuppycakeform1891
    @cuppycakeform1891 3 дня назад

    Endu Sathyam, Kuttichi

  • @timshagangstationbitez7998
    @timshagangstationbitez7998 3 дня назад

    ippo mugam kanikkande secheeee....... gov: paranjittalle ethokke chyythath government portion tharan

  • @kichudubaiworld1048
    @kichudubaiworld1048 3 дня назад

    Cash kitti

  • @Abbasali-lj3ce
    @Abbasali-lj3ce 3 дня назад +2

    😂😂😂😂

  • @jayeshmattannur4066
    @jayeshmattannur4066 3 дня назад +6

    കിട്ടിയോ കിട്ടി 😂😂😂😂

  • @shamnashamna6426
    @shamnashamna6426 3 дня назад +3

    Agine pokan vidilla..😂

  • @RAJ-lt9ut
    @RAJ-lt9ut 2 дня назад

    Tharikida😂

  • @cuppycakeform1891
    @cuppycakeform1891 3 дня назад

    Ne Engine ya Reksha pedunne? Nete molil case edukkum😄😄😄

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 дня назад +1

    ഭരണപക്ഷ എംഎൽഎ അവരുടെ പോലീസ് തയ്യാറായി പണം കിട്ടിയാൽ. നിങ്ങളോട് വെറും പുച്ഛം തോന്നുന്നു സ്ത്രീ നിങ്ങൾക്ക് വെറും ഭൂലോകത്ത് തരികിടയാണെന്ന് ഇതോടുകൂടി മനസ്സിലായി

  • @Sanal-t9t
    @Sanal-t9t 3 дня назад

    Keralathil.. guntayism alle.....nadakkunnathu

  • @maneeshp2662
    @maneeshp2662 3 дня назад

    😄😄

  • @alicec8084
    @alicec8084 3 дня назад

    😂

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 3 дня назад

    പോലീസും സർക്കാരും സഹായിക്കുമെന്ന് കരുതിയിട്ടാണോ ഈ പണിക്ക് പോയത്?

  • @tee-lx9ko
    @tee-lx9ko 3 дня назад +3

    😂😅