ഭാര്യമാരെ പങ്കുവെക്കുന്ന സംഘം പിടിയില്‍ I Kayamkulam wives

Поделиться
HTML-код
  • Опубликовано: 25 апр 2019
  • കായംകുളത്ത് ഷെയര്‍ചാറ്റിംഗിലൂടെ ഭാര്യമാരെ പങ്കുവെക്കുന്ന സംഘത്തിലെ നാല് പേരെ പോലീസ് പിടികൂടി. കായംകുളം സിഐ പികെ സാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്. സംഘത്തിലൊരാളുടെ ഭാര്യ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്
    #Kayamkulam#TRENDING
    The official RUclips channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    RUclips Channel / marunada.. .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunada. .
    Watch Marunadan Malayali exclusives here ruclips.net/channel/UCpp_...
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Комментарии • 3 тыс.

  • @lijomathew8697
    @lijomathew8697 5 лет назад +2039

    മൃഗങ്ങൾ പോലും തന്റെ ഇണയെ വിട്ടുകൊടുക്കാറില്ല, ഇത് മൃഗത്തേക്കാളിലും തരം താണുപോയല്ലോ ഹേ മനുഷ്യാ നീ

  • @devananthbaiju8714
    @devananthbaiju8714 5 лет назад +642

    ഭഗവാനേ, വെറുതെയല്ല ചുഴലിക്കാറ്റും പേമാരിയുമൊക്കെ വരുന്നത്. അത്ര നെറികെട്ട നാടായി മാറിക്കഴിഞ്ഞു കേരളം.

    • @venueofjith4810
      @venueofjith4810 5 лет назад +12

      ഇതൊക്കെ പണ്ടേ ഉള്ളതാണ് ബ്രൊ... ഇപ്പോൾ കൂട്ടത്തിൽ ഉള്ള പെണ്ണിന്റെ മിടുക്ക് കൊണ്ട് കേസ് ആയി.

    • @vimalaphilip145
      @vimalaphilip145 5 лет назад +5

      ചു ഴലിക്കാറ്റുംപേമാരിയും.തീമഴ..സൂനാമിഇതൊന്നുംഇവർക്കേൽക്കുകയില്ല..ഇവരേപോലുള്ളവരെയാണുപനപോലെവരുന്നതു.....ഭൂലോകത്തുനല്ലവർനശിക്കുംഇങ്ങനെയുള്ളവർവാഴും

    • @FMTrades
      @FMTrades 5 лет назад +2

      @Nidhin KM sex cheyyunath thettanu. മാര്യേജ് എന്ന സങ്കൽപ്പം എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. മത മതമെലഡീഷ്യൻമാർ തെറ്റു ചെയ്യുന്നു എന്നു ചോദിച്ചാൽ. ഉത്തരം. പാപികളുടെ വഴികൾ മിനുസമുള്ളതും കല്ലിട്ടു മിനുക്കിയതും ആണ്. എന്നാൽ അവസാനം ചെന്നെത്തുക പാതാളത്തിലേക്കും. വ്യഭിചാരം ചെയ്താൽ കുടുംബത്തിനു വരെ ദോഷം സംഭവിക്കും.

    • @pushpulfernandes183
      @pushpulfernandes183 5 лет назад +1

      @@vimalaphilip145 Edo koppe, thanikku space vittude vakkukal thammil....

    • @padmanabhankp9391
      @padmanabhankp9391 Год назад

      ​@@vimalaphilip145 ii nn no

  • @rafizichus994
    @rafizichus994 4 года назад +645

    അഞ്ചാമെനെ പിടിക്കാൻ താല്പര്യം ഉള്ള വർ മാത്രം ഇവിടെ അടി......

    • @abdulvahid2089
      @abdulvahid2089 4 года назад

      'പ757

    • @mohammedsalim6008
      @mohammedsalim6008 3 года назад

      ??

    • @Human-kp5ze
      @Human-kp5ze 3 года назад +3

      നീയാണോ 🤔

    • @mrejinair
      @mrejinair 3 года назад +1

      @@Human-kp5ze 😄😄

    • @bindhubiju2147
      @bindhubiju2147 3 года назад +1

      പായിപ്പാട് എന്റെ സ്വന്തം നാട്ടിൽ🙄🙄🙄അയ്യോ ആരാണ് അയാൾ

  • @samuvelsamuvel9984
    @samuvelsamuvel9984 4 года назад +9

    Thanks. Marunadan news.. ഇപ്പോൾ കുറച്ചെങ്കിലും പേർക്ക് തെറ്റുകൾ ചെയ്യാൻ പേടിയായി തുടങ്ങി കാരണം സത്യസന്ധമായി മുഖം നോക്കാതെ എത്ര വലിയ കൊമ്പനായാലും അവർക്കെതിരെ വാർത്തകൾ എഴുതാൻ മറുനാടൻ കാണിക്കുന്ന ചങ്കൂറ്റം...... big salute...

  • @shibukumark.v7512
    @shibukumark.v7512 5 лет назад +536

    എൻറ് ദൈവമെ കേരളത്തിന്റ് പോക്ക് എങ്ങോട്ട്! ദൈവത്തി ന്റ് സ്വന്തം നാട്. 100 % വിദ്യാഭ്യസം, മൃഗങ്ങളെക്കാൾ കഷ്ടം.

    • @keepquiet7794
      @keepquiet7794 5 лет назад +8

      BJP വന്നാൽ കുറേ കൂടേ പൊളിക്കും..😃

    • @falconfurry6432
      @falconfurry6432 5 лет назад +8

      @@keepquiet7794 pooo myree india motham bjp aa nookuney nindey parata kerala kammi baranama nee kanuney

    • @keepquiet7794
      @keepquiet7794 5 лет назад +10

      @@falconfurry6432 poda poori ... bjp bharikkunba baakki ulla samsthananghalil nadakkunnadh nee onnum kaanulaa. Neeyokke modire chaanakam thinnunnavaralle. Neeyokke inganaye parayu.. മനുഷ്യന് മൃഗത്തിന്റെ അത്ര വില പോലും കൊടുക്കാത്ത മോഡി പാര്‍ട്ടി ഇന്ത്യയിൽ BAN ചെയ്താൽ ഇന്ത്യ നന്നാവും..

    • @falconfurry6432
      @falconfurry6432 5 лет назад +4

      @@keepquiet7794 teetam thinuna kammi myreee mattu samsthanath thamasich pani edukuna enood anoodaa nee parayuney... Nee kollathiley thavalayaa purath nadkunath verum keerariv matram..

    • @keepquiet7794
      @keepquiet7794 5 лет назад +11

      @@falconfurry6432 നിന്റെ ഉമ്പിയ പാര്‍ട്ടി ഒരിക്കലും കേരളം ഭരിക്കില്ല....കാരണം നിന്നെ പോലെ കുറേ വിവരം ഇല്ലാത്ത മതഭ്രാന്ത് പിടിച്ചവന്മാർ ഒഴിച്ചാൽ ബാക്കി കേരളത്തിലെ എല്ലാവർക്കും വിവരം ഉണ്ട്.. 😂😂

  • @midhunthoppil1301
    @midhunthoppil1301 5 лет назад +52

    Asianet മുഖം മറച്ചു, നിങ്ങൾ പരസ്സ്യമാക്കി 👍👍👍

  • @rajeshraju-hx6xc
    @rajeshraju-hx6xc 3 года назад +61

    ആരും കേരളത്തെ കുറ്റം പറയരുത് അവിടെ ജീവിക്കുന്ന മനുഷ്യനെ ആണ് കുറ്റം പറയേണ്ടത് 🤗

    • @najeebep5531
      @najeebep5531 Год назад

      അതെ👍 ഭരിക്കുന്ന ഭരണകർത്താക്കൾശരിയായ രീതിയിൽ നിയമംനടപ്പാകുന്നില്ല

    • @radhikap.r6677
      @radhikap.r6677 Год назад

      Rights 👍🏻👍🏻👍🏻👍🏻

  • @jamshujamshad1258
    @jamshujamshad1258 5 лет назад +662

    ഇനി എന്തൊക്കെ കാണേണ്ടി വരും എന്റെ പടച്ചോനെ സ്വന്തം ഭാര്യയെ മറ്റൊരുത്തന് സുഖിക്കാൻ കൊടുക്കന്നവന്റെയൊക്കെ മനസ്സ് എത്രത്തോളം കുഷ്ടം പിടിച്ചിരിക്കും ...🤦‍♂️

    • @unnikrishnanambatt3826
      @unnikrishnanambatt3826 4 года назад +3

      ഉവ്വ

    • @shithinchacko1705
      @shithinchacko1705 4 года назад +5

      Broadminded aan😊

    • @ummusalma3472
      @ummusalma3472 4 года назад +3

      Avanonnum normal maind ullavanalla lahariku adit aavum life pinne avide wife parent's ellarum ore kannile jaanu avareokke vallatha kashttam thanne

    • @myallahmyrasool9339
      @myallahmyrasool9339 4 года назад +2

      Ethram virthikatavanmare acid ozhichu kathikanum

    • @ummusalma3472
      @ummusalma3472 4 года назад +1

      @@myallahmyrasool9339 athe but nammude niyamam athinum anuvadhikilla

  • @muhammedmidilaj9664
    @muhammedmidilaj9664 4 года назад +753

    സ്വന്തം ഭാര്യയെ പോലും കൂട്ടിക്കൊടുക്കുന്നവർ
    ഇവനെയൊന്നും ആണുങ്ങളിൽ എണ്ണരുത്

    • @maheshmaheshmahi5472
      @maheshmaheshmahi5472 4 года назад +12

      ശരിയാ, ഒരു ഭർത്താവിന്റെ /ഭാര്യയുടെ ഏറ്റവും വലിയ സ്വാർഥതയാണ് തന്റെ പങ്കാളി, അല്പം സംശയം ഒക്കെ ഉള്ള പങ്കാളികൾ ഇനിയും ഉണ്ടാകുമോ ആവോ... സംശയത്തിൽ സ്നേഹം ഉണ്ട് നമ്മൾ ഇഷ്ടലെടുന്നവർ നഷ്ടമാകുമോ എന്ന പേടി

    • @divakarankdivakarank
      @divakarankdivakarank 4 года назад +4

      അഭിപ്രായം എന്ന നിലയിൽ പറഞ്ഞാൽ അങ്ങനെ വേണ്ടി വന്നാൽ ചെയ്യണം അല്ലെങ്കിൽ വല്ല വിഷം ആഹാരത്തിൽ കൊടുത്തു കൊല്ലും. അതല്ല അവൾ പരാധിയുമായി കോടതിയിൽ പോയാൽ കോടതി സൂപ്പറായി അവൾക്ക് പ്രൊട്ടഷൻ ഓഡറും കൊടുത്ത് അങ്ങനെ യൊക്കെ പോയാൽ അവൾക്ക് ചിലവില്ലെ അതിനുള്ള തുകയും കോടതി വാങ്ങി കൊടുക്കും എന്നിട്ടും പോരെങ്കിൽ ജെയിൽ വാസവും കൊടുക്കും. മതിയായില്ലെ അവൻറ്റെ കാര്യം. മദ്ധ്യ കുപ്പിയിലും സികററ്റു കവറിലും സർക്കാർ എഴുതിട്ടുണ്ട് ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മരണ കാരണ മാകുന്നു . എന്നാലും വാങ്ങി ഉപയോഗിച്ച് പോയൊക്കെ ചാവടാ.

    • @musthafamusthu9227
      @musthafamusthu9227 4 года назад +2

      സത്യം ബ്രോ ചെറ്റകൾ .....

    • @sreeksnair3652
      @sreeksnair3652 3 года назад +2

      Aankutty aanengil athu vere...😁

    • @anugrahohmz512
      @anugrahohmz512 3 года назад +2

      Sathyam 👍

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 5 лет назад +124

    നമ്മുടെ കേരളം ഇത്രയും അതപ്പതിച്ചു പോയോ? എങ്കിൽ വെള്ളപ്പൊക്ക മല്ല അതിലും വലുത് അടുത്ത് പ്രതീക്ഷിക്കാം!!

  • @samuelbbright5876
    @samuelbbright5876 3 года назад +312

    ജീവൻ പണയം വച്ചും ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർത്ഥ ആണാണ്..

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад +10

      അപ്പോൾ വെഞ്ചരിപ്പിനു വന്ന വികാരിക്ക്കുഞ്ഞാട് കിടന്നു കൊടുക്കുന്നതോ

    • @yachupathu3073
      @yachupathu3073 2 года назад +1

      Y

    • @Tuna-yb6hm
      @Tuna-yb6hm 2 года назад +1

      @@user-mf9to6dc1kninte ...ano

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад

      @@Tuna-yb6hm ninte thalla vikaarikku ookkan kodukkunnu

    • @KOODARAM_95
      @KOODARAM_95 Год назад

      @@user-mf9to6dc1k നീയൊക്കെ രാവിലെ എണീക്കുന്നത് കൊതം പറയനാണോ. എന്തൊരു മനസാട നിൻ്റെ ഒക്കെ. അയാള് പറഞ്ഞത് സത്യം അല്ലേ. അതിൻ്റെ ഇടയിൽ കൊതം വെച്ച് compare ഉമ്പുന്നു പള്ളിലച്ചൻ്റെ അണ്ടി

  • @vkv9801
    @vkv9801 2 года назад +3

    കേരളത്തിലെ ജനങ്ങൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം

  • @kgsivaprasad2356
    @kgsivaprasad2356 5 лет назад +203

    കുടുംബങ്ങളെ തകർക്കുന്ന ഇത്തരത്തിലുള്ള നിരവധി ആപ്പുകൾ നിരോധിച്ചില്ലെങ്കിൽ പിന്നെ വല്ലാതെ ദുഖിക്കേണ്ടി വരും...!!!

    • @lalivarghese6130
      @lalivarghese6130 5 лет назад +3

      അയ്യോ

    • @agarshk1413
      @agarshk1413 5 лет назад

      😂😂😂😂

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 5 лет назад +2

      crt bro...ehtra penkutikal aan piyach pokunned idhoke kaaranam..

    • @falconfurry6432
      @falconfurry6432 5 лет назад +1

      Etra niroodhikum eee watsup um nirodhikuoo... Poreeen samkaram padikan nook alathey app bann cheyala vendey..

    • @ishasworld9675
      @ishasworld9675 5 лет назад +3

      അങ്ങനെ പോയാ എല്ലാം നിരോധിക്കേണ്ടി വരും ബ്രോ... ഇവറ്റകളൊന്നും നന്നാവില്ല അതിനി എന്ത്‌ ഉണ്ടായാലും എന്ത്‌ ഇല്ലാതായാലും.....

  • @sajeeshas2045
    @sajeeshas2045 5 лет назад +563

    ഫേസ്ബുക്, വാട്സ്ആപ്പ്, ഷെയർ ചാറ്റ് ഇവയൊക്കെ നിരോധിക്കണം ഇ കാര്യത്തിൽ നമ്മുടെ യൂട്യൂബ് ആണ് ഡീസന്റ്

  • @baskaranc4223
    @baskaranc4223 Год назад +6

    വിശ്വാസം നഷ്ടപ്പെടുമ്പോൾ. സുഖം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്. ഭർത്താവ്. മറ്റൊരുത്തന്റെ കുഞ്ഞിനെ. വളർത്തുന്നു. അച്ഛാ എന്ന് വിളിക്കുന്നു. അപ്പോൾ ഭാര്യ അടിപൊളി. ജീവിതം അടിപൊളി. സന്തോഷം അടിപൊളി. എല്ലാവർക്കും സമാധാനം.

  • @ajithbhaskaran5961
    @ajithbhaskaran5961 4 года назад +120

    കുറ്റം പറയരുത്, ഇവന്റെയൊക്കെ താന്തമാരും ഇതുപോലെ കൈമാറിയപ്പോൾ ജനിച്ചതാ ഇവന്മാർ.

  • @indiantrader5842
    @indiantrader5842 5 лет назад +705

    വേശ്യാനെറ്റിന് ഇവരുടെ മുഖം കാണിക്കാൻ പേടി, മറുനാടനു നട്ടെല്ലുണ്ട്, 👍👍👍👍👍👍

    • @aidamaria5940
      @aidamaria5940 5 лет назад +10

      E cmnt edan aanu njn vannath😁

    • @libamoolkulsu2284
      @libamoolkulsu2284 5 лет назад +1

      😁😀👍

    • @indiantrader5842
      @indiantrader5842 5 лет назад +1

      @@aidamaria5940 thank you

    • @manus3244
      @manus3244 4 года назад +1

      കുറച്ചു കൂടി മാന്യമായി പറഞ്ഞു കൂടെ asinet. സത്യം തുറന്നു പറഞ്ഞു ഭരണക്കാർക്ക്. അവരുടെ. പിന്നിൽ കൂറേ ഗുണ്ട. പോക്കിരികൾ സത്യം പറയുന്നതിൽ. ലജ്ജയില്ല. സങ്കികൾ

    • @prasaanthb8800
      @prasaanthb8800 4 года назад +2

      അത് വേശ്യ (മാധ്യമ വേശ്യ )ആയതു കൊണ്ടാണ്.

  • @samrobin3115
    @samrobin3115 5 лет назад +58

    സംസ്‍കാര സമ്പന്നമായ കേരളം 🙏🙏🙏🙏🙏🙏🙏🙏

  • @josephpereira389
    @josephpereira389 Год назад +3

    അഭിനന്ദനങ്ങൾ പോലീസിനും മറുനാടനും 👍👍👍

  • @ANILKumar-kv5qs
    @ANILKumar-kv5qs Год назад +4

    ആ സിംഗിൾ യുവാവ് മിടു മിടുക്കൻ.100% ലാഭം 🙏👍😜👌

  • @vanajavanaja4202
    @vanajavanaja4202 5 лет назад +1120

    സൗദി യിൽ ചെയ്ത പോലെ നിരത്തി നിർത്തി തലവെട്ടുക.അതാണ് ശിക്ഷ.

    • @abdullabilal3135
      @abdullabilal3135 5 лет назад +21

      Vanaja Vanaja ippol free thinkers varum vanajayude thala vettan...🙌🙌🙌

    • @princepeter4493
      @princepeter4493 5 лет назад +12

      Indian low, poor low system 😡, enthu chettatharam venamenkilum ivde kaanikam, money mudakiyal madhi, that is 🇮🇳👳 low

    • @metaldetectingkerala7775
      @metaldetectingkerala7775 5 лет назад +8

      thalayalla vettendathu......@#$@#$##

    • @aswingireeshk5984
      @aswingireeshk5984 5 лет назад +14

      അയ്യേ കാടൻ നിയമം തൂഫ്...

    • @akhilvinayak2454
      @akhilvinayak2454 5 лет назад +12

      Vanaja Vanaja പൂ.. ലെ നിയമം..

  • @BR-zu2sp
    @BR-zu2sp 5 лет назад +243

    സാമ്പത്തിക ലക്ഷ്യമില്ല ജസ്റ്റ് കളിസുഖം...ആഹാ എന്തൊര് പുരോഗമന നവോഥാനം...

    • @ratheeshpk5089
      @ratheeshpk5089 5 лет назад

      Enthayalum parasthreebandham kodathi aghikarikunnu novodhanakeralathine oru ponthovalkoodi enthayalum a vidhi nadapaki police enthinavo athe thadajhathe kodathividhiyalle

    • @ragamragam3527
      @ragamragam3527 5 лет назад +2

      Vallavante faryaye agrahikunnavark ithoru padam

    • @VK-nu5hv
      @VK-nu5hv 5 лет назад +3

      Sakhakanmaravum....navothanam...udharanam

    • @nishueppu2875
      @nishueppu2875 5 лет назад +2

      Bjp nethavanu

    • @kdr3406
      @kdr3406 5 лет назад

      Kurup V thallanda shagayile sheelaamaavum sanghi naaayinttamakkalaanu polayaadi malamairanmaar thu choppagal RSS naayinttamakkal

  • @rafeeqk6659
    @rafeeqk6659 5 лет назад +16

    കൊടുങ്കാറ്റ് മാത്രമല്ല കൊടുങ്കാറ്റ് ഉരുൾപൊട്ടലും നമ്മുടെ നാടിന് വരാനുള്ള ആപത്താണ് ദൈവം കാക്കട്ടെ

  • @trapid101
    @trapid101 4 года назад +21

    നമ്മുടെ കേരളത്തിലും swingers ഓ😂😂

  • @sibitcr
    @sibitcr 5 лет назад +67

    എത്ര മനോഹരമായ ആചാരങ്ങൾ

    • @JustAWatcher73
      @JustAWatcher73 5 лет назад +1

      😂😂😂

    • @feather6356
      @feather6356 5 лет назад

      @Sebastian : The basic necessities of life : PANAM, AARBHAADAM, PENNU

  • @gpptrtrue797
    @gpptrtrue797 5 лет назад +94

    ഭീഷണി പെടുത്തിയാണ് എങ്കിൽ അവർ ശിക്ഷക്കർഹരാണ്.

    • @adarshachu1340
      @adarshachu1340 4 года назад +10

      @@msabhinand bheeshanippeduthi allenkil avare engane shikshikkan kazhiyum athinu vakuppilla atha pulli udheshichath

    • @myallahmyrasool9339
      @myallahmyrasool9339 4 года назад +1

      @@msabhinand correct

  • @musafirkunjon1702
    @musafirkunjon1702 11 месяцев назад +4

    മനുഷ്യർ മൃഗത്തേക്കാൾ അതംപതിച്ചവരായിട്ടല്ലാതെ ഈ ലോകം അവസാനിക്കുകയില്ല .
    ഇനി ഒട്ടും സമയമില്ല . പ്രാർത്ഥിക്കുക ഏക സൃഷ്ടാവിനോട്

  • @fanseerfanufanseer2581
    @fanseerfanufanseer2581 3 года назад +2

    പറ്റുള്ളവർ എന്റെ ഭാര്യയെ നോക്കിയാൽ പോലും സഹിക്കില്ല അവൾ ആരെങ്കിലും നോക്കിയാൽ എന്നോട് പറയും ഇക്ക നോക്കുന്നു എനിക്ക് ദേഷ്യം വരുന്നു അതാണ് സ്നേഹ ബന്ധം

  • @j1a9y6a7
    @j1a9y6a7 5 лет назад +137

    ഇപ്പോ മനസ്സിലായല്ലോ , പണം സമ്പാദിക്കാൻ മാത്രം പഠിച്ചാൽ പോര ,മൂല്യം പഠിപ്പിക്കണം . ഇല്ലെങ്കിൽ ഒരു നിയമവും പോലീസും വിചാരിച്ചാലും സമൂഹം നേരെയാവില്ല .

  • @alishabeer7787
    @alishabeer7787 5 лет назад +117

    share chat
    ഇപ്പോഴാണ് പേര് അന്വര്ഥമായത് 😁😁

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +7

    നാലല്ല നാൽപതിനയാരം പേരുണ്ട്. ഇത് പൂർണ സമ്മതത്തോടെ ചെയ്യുന്ന ഭാര്യമാരും ഭർത്താക്കന്മാരും സുലഭം. ആരും പുറത്തു പറയുന്നില്ല എന്നെ യുള്ളൂ. പലരിൽ നിന്നായി ഈ അറിവ് എത്രയോ നാളുകൾക്കു മുൻപേ കേട്ടിരിക്കുന്നു.ഇത് ഒരു സത്യമായ കാര്യമാണ്. വിവാഹം കഴിച്ച മക്കൾ ഉള്ള സ്ത്രീകൾ പോലും ഇതിലുണ്ട്.

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +16

    സംശയം ഉള്ള ഭാര്യാമാരുടെയും ഭർത്താക്കന്മാരുടെയും ജീവിതം ശരിക്കും നല്ലതല്ലേ, വിട്ടുപോകുമോ എന്നാ പേടിയും ദുഃഖവും ശരിക്കും അവർ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ.

  • @midhunmurali8772
    @midhunmurali8772 5 лет назад +63

    എക്സ്ചേഞ്ച് മേള 😜😜😜😜😜😜

  • @sajuts8661
    @sajuts8661 5 лет назад +193

    നവോത്ഥാനം നവോത്ഥാനം ആർത്തവ കവാടം നിർമ്മിച്ച് നവോത്ഥാനിച്ച ,തെരുവിൽ ചുംബനനവോത്ഥാനം നടത്തിയ ഈ നാട്ടിൽ ആ പാവങ്ങൾ എന്തെങ്കിലുമൊക്കെ കാണിക്കട്ടെന്ന് പോരാത്തതിന് കോടതിക്കും വിരോധമില്ല

    • @inayakidsworld590
      @inayakidsworld590 5 лет назад

      athaan

    • @girijanair348
      @girijanair348 5 лет назад +1

      saju t s 👏👏👏Pinu also will help to enforce Court decisions

    • @johnsont642
      @johnsont642 5 лет назад +4

      @saju t s എന്തേ ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കർ കേരളത്തിലെ വിവാഹിതരായ സ്ത്രീകളെക്കുറിച്ച് പറഞ്ഞ സിദ്ധാന്തം മറന്നുപോയോ? കേരളത്തിലെ വിവാഹിതയായ ഹിന്തു സ്ത്രീയുടെ ആദ്യ കുട്ടി വടക്കേ ഇന്ത്യയിൽ നിന്നുവന്ന നമ്പൂതിരി ബ്രാഹ്മണന്മാർക്ക് ജനിച്ചരായിരിക്കണം എന്നായിരുന്നു പഴയ നിയമം. അതിനുശേഷം ആ സ്ത്രീക്ക് സ്വന്തം ഭർത്താവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയും. ഇന്നിത് വ്യഭിചാരമായി കരുതുന്നുവെങ്കിലും കേരളത്തിൽ അന്ന് അത് വ്യഭിചാരം അല്ലായിരുന്നു എന്നാണ് ഗോൾവാൾക്കർ പറഞ്ഞത്.
      Source: Golwalkar: How The Breed Of Kerala Hindus Was Improved By Namboodiri Brahmins. Countercurrents September 2, 2015

    • @dineshkattaram
      @dineshkattaram 5 лет назад

      ഇതിനെ പ്രോത്സാഹിപ്പിക്കാന് ഇവിടെ സർക്കാർ ഉണ്ട്‌....പിന്നെ എന്ത് പേടിക്കാൻ... നവോത്ഥാനം നവോത്ഥാനം.. (ചുംബന സമരം, യോനിയുടെ മാതൃകയുള്ള കവാടം, കോടതി വിധി)

    • @dineshkattaram
      @dineshkattaram 5 лет назад

      ശരിയാണ് ഇതും ഒരു നവോത്ഥാനമാണ് 😛...

  • @TheRajansai
    @TheRajansai Год назад +2

    Thank you sir and happy to know that when a woman complained KP immediately took action🙏🙏🙏

  • @vikramaadhithyan2672
    @vikramaadhithyan2672 4 года назад +141

    കേരളം ഒരു ഭ്രാന്താലയം....😢😢

    • @ideaokl6031
      @ideaokl6031 3 года назад +3

      കേരളം ഭ്രാന്താലയം എന്നു പറഞ്ഞാൽ നീയും കേരളത്തിൽ അല്ലേ

    • @rejisd8811
      @rejisd8811 3 года назад +1

      From 2016 .....

    • @kaalankozhi4444
      @kaalankozhi4444 Год назад

      kazhapaalayam✔️

    • @loki4236
      @loki4236 Год назад

      @@kaalankozhi4444 sathyam 😂

  • @abdullatheef4998
    @abdullatheef4998 5 лет назад +10

    ഇതാണ് പോലീസ് ഇത്തരം ആളുകടെ പേരിൽ നടപടി എടുക്കുന്ന ഉദ്യോഹസ്ഥർ കുറവാണ് അത് കൊണ്ട് നിങ്ങൾക്ക് അഭിനന്ദനങ്ങൾ വിടരുത് അവർക്ക് നലണ്ണം പൊട്ടിക്കു സാർ വ്രത്തി കെട്ടാ ജാതികൾ സമൂഹത്തിന്ന് തന്നെ നാശം

  • @kshivadas8319
    @kshivadas8319 5 лет назад +305

    ഛേ നാണക്കേട് ഇത്തരത്തിൽ ഒരു ന്യൂസ് ആദ്യമായാണ് കേൾക്കുന്നത്.

    • @indiancitizen3412
      @indiancitizen3412 5 лет назад +1

      K Shivadas ..ippo kettallo..samaadaanamaayallo...

    • @anitharaj8926
      @anitharaj8926 5 лет назад +5

      ഇതൊക്കെ നേരത്തെ ഉള്ളതാണ്

    • @venueofjith4810
      @venueofjith4810 5 лет назад +1

      ആ locanto ഒന്ന് കേറി നോക്കിയാൽ മതി, പിന്നെ ഫേസ്ബുക് il ധാരാളം ഉണ്ട്. പൊലീസിന് അറിയാം പക്ഷെ അവർ കണ്ടതായി നടിക്കുന്നുഇല്ല.

    • @anitharaj8926
      @anitharaj8926 5 лет назад +6

      ഇവിടെ ഇത് എത്രയോ കാലമായി വലിയ പെരുമയുളള കുടുംബങ്ങളിൽ നടക്കുന്നു. ഫെയ്സ്ബുക്ക് ഒക്കെ വരുന്നതിനും മുൻപേ ഇതെല്ലാം നമ്മുടെ നാട്ടിൽ ഉണ്ട്. വേണമെങ്കിൽ എന്താണ് car key poolഎന്ന് അന്വേഷിച്ചു നോക്കൂ. ഈ സംസ്കാര സമ്പന്നതയൊക്കെ നമ്മുടെ ഒരു പൊങ്ങച്ചം അല്ലേ.. പിന്നെ നമ്മുടെ ഭരണാധികാരികളെ കുറ്റം പറയുന്നതിന്റെ ലോജിക് ആണ് പിടികിട്ടാത്തത്.

    • @venueofjith4810
      @venueofjith4810 5 лет назад +3

      @@anitharaj8926 മനുഷ്യൻ ഉണ്ടായ കാലം മുതൽ ഇതൊക്കെ ഉണ്ട് പഴയ egyptian ചരിത്രം ഒക്കെ എടുത്തു നോക്കിയാൽ ഇതിനേക്കാൾ ചീഞ്ഞ കാര്യങ്ങൾ നടന്നിട്ടുണ്ട്. എന്ത് കാര്യത്തിലും രാഷ്ട്രീയം കലർത്തുന്നത് നാട്ടിലെ ഒരു രീതിയാണെല്ലോ.

  • @alexandermathews3835
    @alexandermathews3835 5 лет назад +1

    Having Verrappan MEESA and Kuyil Sound. Polichu nammudde AAman

  • @RK-fi7ek
    @RK-fi7ek 4 года назад +30

    Well done Kerala Police. Keep high moral standard in the community

  • @Blofeld811
    @Blofeld811 5 лет назад +312

    Keralam very modern. Smart society!!!!

    • @sreejagopalakrishnan8515
      @sreejagopalakrishnan8515 5 лет назад

      american samskaram indiayilek adyamayi konduvannathavum ivanmar

    • @happy2video
      @happy2video 5 лет назад +2

      Nammal navothanikukayanu Mr..
      Ivanmar theerchayayum kammi partykaravum
      Thalangum vilangum, bhuthijeevi kammikal alle nattil.. Pinagane ithupoleyavathirikum

    • @ratheeshkk2970
      @ratheeshkk2970 5 лет назад +2

      Para nari vijayante navodhanam.

    • @INFINITYVIDEOSPRASEED
      @INFINITYVIDEOSPRASEED 5 лет назад +3

      @@ratheeshkk2970 അതിന് നിന്റെ തന്ത അല്ലലോ പെണ്ണ് കൂടി കൊടുത്തത്. എന്ത്‌ തോൽവി ആണ് മോദി കുണ്ടൻ.

    • @sibin93
      @sibin93 5 лет назад

      Navodhaanam...purogamanam

  • @sajithcp6380
    @sajithcp6380 5 лет назад +29

    ഈപറയുന്നതിൽ ഭാര്യമാർക് കുടി സമ്മതം കാണും അല്ലേ

  • @najeebep5531
    @najeebep5531 Год назад +5

    ഇങ്ങന് ഒരു പാട് നടക്കുന്നുണ്ട് 😡ഇത് ഒറ്റപെട്ട സംഭവം❤️😜😜😜

  • @thanseenaka4260
    @thanseenaka4260 5 лет назад +2

    Great job

  • @sharafudheen4474
    @sharafudheen4474 5 лет назад +26

    നീതി എന്താണെന്ന് അറിയാത്തവരാണോ നമ്മുടെ നീതി പീഠത്തിൽ ഇരിക്കുന്നത് എന്ന് തോന്നിപ്പോകും ഇത് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണങ്കിൽ കേസ് എടുക്കേണ്ടത് പോലീസിന് എതിരെ അല്ലെ

    • @Nature_scenes55
      @Nature_scenes55 10 месяцев назад

      Oralku .complaint undu ithinu preripichaverkum ethiray case edukanam

  • @lalvijil2064
    @lalvijil2064 5 лет назад +13

    ഇതാണ് നവോത്ഥാനം

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 5 лет назад +98

    പെണ്ണ് കെട്ടാത്ത കുറച്ചു പേര് കൂടെ ഇവിടെ ഉണ്ട് ഇങ്ങനെ പോയാൽ നിന്റെ ഒന്നും മക്കളെ പോലും കെട്ടാൻ പറ്റില്ലല്ലോ

  • @jogscyborg
    @jogscyborg 4 года назад +277

    സ്വന്തം തള്ളമാരെ കൊടുത്തു മടുത്തപ്പോഴാവും പുതിയ പരീക്ഷണം .....ഇനി മക്കളെ കൂട്ടിക്കൊടുക്കുന്ന കാലവും വിദൂരമല്ല ...വിദൂരമാവില്ല .....

    • @joseph62944
      @joseph62944 3 года назад +1

      Janangal arrest cheyyendi varumo? keralathil ini aaru thett cheythaalum sarkkaro kodathiyo niyamavum vidhiyum paranjuvannekkaruthu. Sthreekale pedikkunna sarkkar raaji vachu purathupovuka.

    • @moidyhaji4045
      @moidyhaji4045 3 года назад +2

      8

    • @moidyhaji4045
      @moidyhaji4045 3 года назад

      ,

    • @ziyadziyu9690
      @ziyadziyu9690 3 года назад +1

      Janaggal tottal saddajra poliees

    • @kamaleshba6032
      @kamaleshba6032 3 года назад +1

      Podae kunda

  • @sheenanambiar8870
    @sheenanambiar8870 5 лет назад +119

    കേരളം എങ്ങോട്ടു പോകുന്നു .ദൈവമേ .ഇതൊന്നും കാണാനുള്ള കെല്പില്ല ..

    • @girijanair348
      @girijanair348 5 лет назад +4

      Sheena Nambiar Two more years. Pinu will enforce this one too but he is very busy in enforcing Sabarimala

    • @jaseelajamshi
      @jaseelajamshi 5 лет назад

      കേരളം എന്ന് മാറ്റി വേറെ വെക്കേണ്ടി വരും 😀

    • @babums9143
      @babums9143 5 лет назад +2

      ഈ സിസ്റ്റം ഇന്നോ ഇന്നലേ യോ തുടങ്ങിയതല്ല പിടിക്കപെടുന്നത് ഇപ്പോഴാണ് എന്നു മാത്രം... പക്ഷെ ഇതിലെന്തോ ഒരു ദുരുഹതയും കാണുന്നുണ്ട്

    • @lijinlijinjs9465
      @lijinlijinjs9465 5 лет назад +1

      Hi

    • @illuminatus2945
      @illuminatus2945 5 лет назад +1

      @@girijanair348 Lol. True.

  • @krishnaprasadshetty5798
    @krishnaprasadshetty5798 5 лет назад +18

    Kiss of love , Navodhanam, Arpo arthavam festival, this next level and it will continue

  • @myworks3638
    @myworks3638 4 года назад

    കുറച്ചു നാൾ മുൻപ് ഇത് ഒരു മലയാള സിനിമയിൽ ഇത് പോലെ ഒരു രംഗം ചിത്രീകരിച്ചതായി കണ്ടിരുന്നു, കോഴിക്കോട്, മുംബൈ, ഡൽഹി, ഹൈദ്രാബാദ് ഭാഗങ്ങളിലേക്ക് ഈ പ്രവണത കൂടുതൽ നടന്നു വരുന്നതായി മുൻപേ അറിവ് ലഭിച്ചിരുന്നു.

  • @sachuchanugraha2984
    @sachuchanugraha2984 4 года назад +5

    എന്റെ കർത്താവെ... ഇങ്ങനെയും മനുഷ്യരോ

  • @vinodnair4304
    @vinodnair4304 5 лет назад +392

    Kiss of love ഇൽ നിന്നു phd എടുത്ത വർ

    • @peterchennathara
      @peterchennathara 5 лет назад +3

      കിസ്സ് ഓഫ് ലവ് നെ ഇതുമായി ബന്ധപ്പെടുത്തി പറയണ്ട കാരണം സമ്മതത്തോടെ നടന്നതാണ് ചുംബിച്ചത്. എന്നാൽ ഇതിൽ പരസ്പര സമ്മതമില്ലാതെയാണ് നടന്നത്.

    • @moideena5930
      @moideena5930 5 лет назад +1

      @@peterchennathara 0

    • @vinodthomas9843
      @vinodthomas9843 5 лет назад

      എടോ കുരിപ്പേ പൊക്കിയത് ചാണകങ്ങളെ ആണ്......
      വെല്ലാണ്ട് നെഗളിക്കണ്ട....

    • @illuminatus2945
      @illuminatus2945 5 лет назад

      @@peterchennathara thanni maththan orma indo shetayi.

    • @illuminatus2945
      @illuminatus2945 5 лет назад

      @Niranjan Pradeep Ni poyi.. Ninte bharya ye friend ino pichakkarano kootikodu.
      Navodhanam nadakatte.

  • @ravikumarj3911
    @ravikumarj3911 5 лет назад +38

    ഇതും മുന്നേറുന്ന നവോത്ഥാനം. നവോത്ഥാന നായകൾ ഇത് ഏറ്റെടുത്തേക്കും.

  • @s1a1j1
    @s1a1j1 4 года назад +2

    Super

  • @സഞ്ചാരി-യാത്രകൾ

    ഇതിനെ നീ വെച്ചോ അതിനെ എനിക്ക് തന്നേക്ക്..... ചിരിക്കാൻ.വയ്യ ഓരോ അവസ്ഥ...കലി കാലം

  • @prajooty
    @prajooty 5 лет назад +5

    ഇതിന്ടെ ലിങ്ക് സുപ്രീം കോടതിക്ക് share cheyyanam..

  • @soorajks8576
    @soorajks8576 5 лет назад +46

    Gods own country.. what a shame

    • @ckcchathu4979
      @ckcchathu4979 5 лет назад

      THADIYANS MEDIA KUMARANELLUR

    • @illuminatus2945
      @illuminatus2945 5 лет назад

      തെറ്റ്. "Commies own country".
      Not surprising at all.

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 2 года назад +1

    Enne aarum nokkunnathu polum sahikkanakatha ,ishtamillatha ente ikka🥰🥰

  • @kabeerdp.masha.allaha7289
    @kabeerdp.masha.allaha7289 3 года назад

    Sooper. .team

  • @santhoshmundayat5798
    @santhoshmundayat5798 5 лет назад +142

    രാവണന്റെ മീശയും കൊച്ചിന്റെ സൗഡും

  • @JkJk-xw5fp
    @JkJk-xw5fp 5 лет назад +16

    ഇങ്ങനെ പോയാൽ കേരളം അമേരിക്കയെ വെല്ലും കഷ്ടം ഇത് എവിടേക്കൊ എന്തൊ ?.....

  • @basheerabdul4193
    @basheerabdul4193 4 года назад +56

    ഇവരുടെ മുഖം കാണിച്ചാൽ അവരുടെ ഭാര്യമാരെ ആളുകൾ identify ചെയ്യില്ലേ?

    • @PradPramadeni
      @PradPramadeni 3 года назад +6

      അനക്കെന്താ ബെശമം?

    • @rijesht6572
      @rijesht6572 Год назад

      അതിനു അനക്കെന്താ ചേതം. പിന്നെ അവന്മാരുടെ തല ചാക്കിട്ട് മറക്കണോ 😡😡

    • @musafirkunjon1702
      @musafirkunjon1702 11 месяцев назад

      സൈക്കോളജിക്കലി ഇതൊരു പരസ്യമാണ് .കലികാലത്തിൻ്റെ പരസ്യം .അൺകോൺഷ്യസ് മൈൻ്റിൽ ഒരു നീച വാചകം സേവ് ആയി . ഭാവിയിൽ അതൊരു തെറ്റൊന്നുമല്ല എന്ന അവസ്ഥ വരുത്തുവാൻ സാധിക്കും .

  • @D.K_GAMER2.O
    @D.K_GAMER2.O 5 лет назад

    Sthree samathwam,, navothaaanam,,,,adipoli

  • @sanushaji4636
    @sanushaji4636 5 лет назад +48

    മാന്യമായി കല്യാണം കഴിപ്പിച്ചു വിടുക എന്നൊക്കെയാ നാട്ടുനടപ്പ്.
    ഇങ്ങനൊക്കെ ആണെങ്കിൽ എങ്ങനെ അയക്കും?

  • @skmvk1
    @skmvk1 5 лет назад +64

    കൊച്ചിയിൽ ഇതൊക്ക വർഷങ്ങൾക്ക്‌ മുൻപേ നടക്കുന്നുണ്ട്.

    • @malayalamnewupdateslive8895
      @malayalamnewupdateslive8895 5 лет назад +7

      Ithokke...pandu muthele...Ulla karyamanu...athum valiya valiya udyogasta vrindrangalkidayil.....neviyilokkeyulla kootukatokke parayunnath kelkam. ipolanu police ariyunnath.

    • @user-oh5fh8yh5r
      @user-oh5fh8yh5r 5 лет назад +7

      Yes Indian navy wife swapping at least oru 20 years back news kettath orkkunnu

    • @johnj693
      @johnj693 5 лет назад +6

      Check out Lions clubs in big cities, especially Thiruvananthapuram. Members exchange their wives in a different way. All of them put their car keys on a table. Then each of them pickup one car key randomly without looking. He can have the car and the wife of that car key's owner for that night.

    • @sajimathew3449
      @sajimathew3449 5 лет назад +1

      @@johnj693 i heard about this happening in delhi

    • @pradeepkprasad2797
      @pradeepkprasad2797 5 лет назад

      ഇതൊക്കെ പണ്ടേ കേൾക്കുന്നത് ആണ്

  • @anandhuadhu7989
    @anandhuadhu7989 4 года назад +8

    എവിടെ ...വീഡിയോ തീരുംപൊഴുള്ള ലോഗോയും മുസികും share chat 😝😝

  • @AnjaliGeorge
    @AnjaliGeorge 5 лет назад +4

    Supreme court Vidhi ഇതിൽ നടപ്പാക്കുന്നതിൽ എന്ത് കൊണ്ട് പോലീസ് വിസമ്മതിക്കുന്നു?

  • @agnagn5689
    @agnagn5689 5 лет назад +5

    AAAARTHAVA NAVODHAANAM,,,,,KISS OF LOVE NAVODHAANAMMM......INI ITHIRI SHARING NAVOODHHANAMM AAAKE MOTHAM ORU PARANAAARI NAVODHAAANAM...

  • @dilse..3232
    @dilse..3232 5 лет назад +85

    ആണുങ്ങൾ തെറ്റ്‌ ചെയ്താൽ മുഖം കാണിക്കണം.പെണ്ണ്‌ ചെയ്താൽ അത്‌ പാടില്ല അതെന്ത്‌ ന്യായമാാാ

    • @loveshoremhqshtloveshoremh5818
      @loveshoremhqshtloveshoremh5818 5 лет назад +2

      Thanikk avarude mugham kaanathathinte vshamam aano

    • @dilse..3232
      @dilse..3232 5 лет назад +17

      വിശമമല്ല ബ്രൊ...നിയമം എല്ലാവർക്കും ഒരു പോലെ ആവണ്ടെ.. മറ്റുള്ള മേഖലകളിൽ സ്ത്രീ സമത്വത്തിന്നായ്‌ വാദിക്കുന്നവർ, ഇത്‌ പോലുള്ള പല മേഖലകളിലും എന്തെ വാദം നടത്താത്തത്‌.?! സ്ത്രീയാണ്‌ ഇരയെങ്കിൽ അവരുടെ മുഖം കാണിക്കരുത്‌, പേര്‌ പറയരുത്‌...ആണാണെങ്കിൽ എന്തും ആവാം!!!
      തെറ്റ്‌ ആര്‌ ചെയ്താലും അത്‌ തെറ്റ്‌ തന്നെയല്ലെ

    • @pranav7876
      @pranav7876 5 лет назад

      @@dilse..3232 correct 👍🏼👍🏼👍🏼

    • @dramirhussainsb986
      @dramirhussainsb986 5 лет назад

      @@dilse..3232 അവരെ നിർബന്ധിച്ചു എന്നല്ലേ പറയുന്നത്.. അത് കൊണ്ടാവും

    • @dilse..3232
      @dilse..3232 5 лет назад +1

      Amir Hussain അതിൽ ഒരാൾ മാത്രാണ്‌ അങ്ങനെ പറഞ്ഞത്‌,അപ്പോൾ മറ്റുള്ള 3 സ്ത്രീകൾ.?!!

  • @najeebep5531
    @najeebep5531 Год назад +2

    ഇതു പോല് ഒരു പാട് നടക്കുന്നുണ്ട് ഒരാൾ എന്ന് യും കോൾ വിളിച്ചിരുന്നു👍

  • @mothersworld3279
    @mothersworld3279 3 года назад

    How can we contact ur channel

  • @pvenkatachalam5411
    @pvenkatachalam5411 5 лет назад +15

    Good job, Police.

  • @pradeepm2336
    @pradeepm2336 5 лет назад +346

    ഇതാണ് ഞുമ്മ പറഞ്ഞ പിണുവിന്റെ നവ ഉദ്ദാരണഠ. ഇതൊന്നും ആരും കാണാതെ ഇരിക്കാനാ മതിലുകെട്ടിയത്. എന്നിട്ടുഠ....

    • @shefinrahman8366
      @shefinrahman8366 5 лет назад +43

      എല്ലാവരും ചാണകങ്ങൾ ആണ് മൈരാ

    • @gincegeorge3630
      @gincegeorge3630 5 лет назад +24

      Thaan eethu theettam aado....ithinokke nthina angeere pidichu idunne?.......nthu vannaalum mukhyamanthri raji vekkanam teams

    • @Ameenvp427
      @Ameenvp427 5 лет назад +8

      Eadhada malare nee Nth kettalum angu vannoolum Nee chanagamalleDa ninakk kadikkum athre ullu

    • @smsm-uk9tn
      @smsm-uk9tn 5 лет назад +9

      Nite thalayil chanakam ano

    • @renjithrp90
      @renjithrp90 5 лет назад +25

      മോദിയെ പോലെ ഇരട്ടത്താപ്പൻ അല്ല പിണറായി ഇരട്ടച്ചങ്കനാ .... മോദിയുടെ അവസരവാദം വാരണാസിയിൽ പോയി നോക്ക് ,ഇലക്ഷൻ കഴിഞ്ഞപ്പോൾ ആ പന്നൻ കേരളത്തെപ്പറ്റി മോശമായി പറയുന്നത് ,ഇതൊന്നും താൻ കാണുന്നില്ലേ ,സങ്കിയല്ലേ പിന്നെ പറഞ്ഞിട്ടെന്തു കാര്യം ....

  • @meeghujohn3290
    @meeghujohn3290 4 года назад +1

    Good

  • @user-vt2tb2wr8d
    @user-vt2tb2wr8d 4 года назад

    സൂപ്പർ

  • @roshanrenjan2839
    @roshanrenjan2839 5 лет назад +32

    second stage of kiss of love and living together relation??!!!...these people don't have any comitment to the family and there own children.!!!!!

    • @merriem6155
      @merriem6155 5 лет назад +3

      How sickening alle? Poor children growing up in between this should be considered abuse. And all these sick men marry women asking for dowry. I'm sure this happened in the past also but now Kerala has a name for this gag inducing act, and things travel faster with social media/internet.

    • @thoufeekhashim7169
      @thoufeekhashim7169 4 года назад

      L

  • @abdullaamaniPerumugham
    @abdullaamaniPerumugham 5 лет назад +8

    സമ്മതത്തോടെയുള്ള വ്യഭിചാരം കോടതിക്ക് മുമ്പിൽ തെറ്റല്ലെങ്കിൽ ഇവരിൽ എല്ലാവരെയും എന്തിനാണ് പിടികൂടിയത്? പരാതിയുള്ള വരെ മാത്രം പിടിച്ചാൽ പോരെ😅? ശ്രദ്ധിക്കുക ഇത്തരത്തിൽ പോയാൽ വ്യഭിചാരം സർവ്വസാധാരണയാകും

  • @rajeshvram
    @rajeshvram 4 года назад +132

    എല്ലാ മതക്കാരും ഉള്ളത്കൊണ്ട് ഇനം തിരിച്ചു കമന്റ്‌ വരില്ല

  • @shameersha2414
    @shameersha2414 5 лет назад +15

    ഏത് നിമിഷവും ഇനി ഒരു തീമഴ പ്രതിക്ഷികുക - അള്ളാഹു ക്കാക്കട്ടൊ

  • @bineeshckm3125
    @bineeshckm3125 Год назад +7

    ഞാൻ ഹിന്ദു വാണ്. അപമാന ഭാരത്തോടെ പറയട്ടെ എല്ലാം എന്റെ മതവിഭാഗത്തിൽ പെട്ടവരാണ്. മനസ്സിലാക്കേണ്ടത് എത്ര കേട്ടുറപ്പില്ലാത്തതാണ് നമ്മുടെ സമുദായം എന്നുള്ളതാണ്. മറ്റുള്ളവരെ കണ്ടു പഠിക്കുക. 🙏

    • @musafirkunjon1702
      @musafirkunjon1702 11 месяцев назад

      പുറത്ത് വരാത്തതും ഒരുപാട് ഉണ്ട് . സാമ്പത്തിക ബുദ്ധിമുട്ട് ഒരു പ്രധാന കാരണമാണ്

  • @KOKKADY
    @KOKKADY 4 года назад +13

    Broken😭💔

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Very good

  • @sijinsijin5166
    @sijinsijin5166 5 лет назад +22

    പരസ്പരം സമ്മതത്തോടെ ഉള്ള പരസ്ത്രീ ബന്ധം കുറ്റകരമല്ല "കോടതി"

    • @jespink93
      @jespink93 3 года назад +2

      Vrithiketta niyamam

  • @lalithamenon918
    @lalithamenon918 5 лет назад +18

    This is also a part of chief minister's 'navodhanam'? Or implementing supreme court verdict?

    • @vinubabu6396
      @vinubabu6396 5 лет назад +2

      On what basis you are saying that this is chief minister's navodhanam?? Shame on you. Is this the navodhanam you have learnt from education or culture? They are doing a personal or cheap business for money. Hence obviously they got trapped. See this in that sense.
      Suppose If anything happened in your family will you compare it with politics or today's world?? It is just because of the basic education and practise that they pocessed in their daily life.

    • @JustAWatcher73
      @JustAWatcher73 5 лет назад +2

      I think this happened due to modi"s digital India.. Now everyone has smart phones and are always on apps like share chat!! Jai modi.. Jai BJP!!

    • @girijanair348
      @girijanair348 5 лет назад

      Lalitha Chandrashekhar Exactly true! Cheap Minister didnt have time to enforce this one, so busy in enforcing Sabarimala.He got 2 more years to enforce this navodhanam

    • @sagardaskb
      @sagardaskb 5 лет назад +1

      Digital India By Modi... Kanda thendikale oke digitak akki aa pullan

    • @vinubabu6396
      @vinubabu6396 5 лет назад +1

      Ithoke ivide ottapetta sambavam aa. Modi de party barikunadath nok animals kanikunapoleya avide kanikune. Kore nal avide poyi jeevikumbol manasilakum namade keralathinte mahathvam.

  • @abidrahman4593
    @abidrahman4593 4 года назад

    Adi Polee Yethe Nalla Manoharamaya Aacharam 😀😀😀😀👌👌👏👏👏

  • @sahadiya2132
    @sahadiya2132 4 года назад

    kashttam

  • @itz.me_akhil
    @itz.me_akhil 5 лет назад +101

    അല്ലേലും അവിഹതം എന്ന് പറയുന്നത് ഒണക്ക മീൻ പോലെയാ മേരി
    നാട് മുഴുവൻ നാറിയാലും നമ്മക്ക് നല്ല രുചി ആയിരിക്കും

    • @Hyla525
      @Hyla525 3 года назад +1

      രുചി ഉണ്ടാവുല്ലോ ഷാജിയേട്ടാ 😆

    • @user-mi5ed7pj9i
      @user-mi5ed7pj9i 3 года назад

      🤣🤣🤣🤣👍👍👍👍👍

  • @saifu321
    @saifu321 5 лет назад +8

    ആഹാ എന്ത് നല്ല സംസ്കാരം ഉള്ള നാട് ലെ നമ്മുടേത് ....

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 3 года назад

    Proud of u sir👍

  • @RenjithlalSR
    @RenjithlalSR 5 лет назад +8

    ഈ കേസ് നിയമപരമായി നിൽക്കില്ല. നിയമമറിയാത്ത പോലീസിന്, നല്ല വക്കീലന്മാരുണ്ടെങ്കിൽ ശരിയായ നിയമം പഠിപ്പിച്ചു കൊടുക്കും.
    കിട്ടിയ അവസരത്തിന്, അവന്മാരെ പബ്ലിക് പ്രദർശനം, നടത്തിയതിനു, പോലീസിനെതിരെ മാനനഷ്ട കേസ് നിൽക്കും.

  • @jammycheeran9242
    @jammycheeran9242 4 года назад +7

    Congratulations sabu sir and team 👍

  • @passionplusful
    @passionplusful 5 лет назад +1

    ലേലം സിനിമ daililogu ഓർമ വരുന്നു.....

  • @antonyjerald646
    @antonyjerald646 5 лет назад

    Vergood

  • @hashimhussain2379
    @hashimhussain2379 Год назад +10

    എന്തൊരു വൃത്തികെട്ട കാലം.. സ്വന്തം ഭാര്യയെ മറ്റുള്ളവർ നോക്കുന്നത് പോലും പറ്റാത്തആത്മാർത്ഥ സ്നേഹം ഉള്ള ഭർത്താക്കന്മാർ ഉള്ള നാടാണ്..എന്നിട്ട് മറ്റുള്ളവർക് പങ്കു വെച്ച് കൊടുക്കുന്നു എന്തൊരു ക്രൂരന്മാർ.. ഇവർ അവരുടെ മക്കളെ ഇതുപോലെ മറ്റുള്ളവർക് കൊടുക്കുമോ... 🤔😔🤭

    • @p.p.karthikeyan5540
      @p.p.karthikeyan5540 Год назад

      കേരളം ഈ ഏഴു വർഷത്തെ പുരോഗമനം അടിപൊളി കഷ്ടം

    • @jaleelkv2122
      @jaleelkv2122 Год назад

      Kodukum ende samshayam

    • @athulkmanoj1739
      @athulkmanoj1739 Год назад

      Evanmaru avarude ammaye vare kootikodukan madikilla😠

  • @syamkrishna6632
    @syamkrishna6632 5 лет назад +15

    ഇതിനാണോ നവോത്ഥാനം എന്ന് പറയുന്നത്😕

  • @josephpereira389
    @josephpereira389 Год назад

    👏👏👏

  • @rafeeqkpkp2631
    @rafeeqkpkp2631 4 года назад +2

    allahuvee yenthokke kananam

  • @user-bt1bn3ml6x
    @user-bt1bn3ml6x 5 лет назад +24

    സാമൂഹ്യ ജീവിതത്തിൽ സോഷ്യലിസം ഇപ്പോവരും ഇപ്പോവരും എന്നു നോക്കിയിരുന്നു മടുത്തപ്പോൾ "ഡിങ്കോൾഫിയിൽ" എങ്കിലും സോഷ്യലിസം കൊണ്ടുവരാമെന്നു ഒന്നു രണ്ടു സമത്വ വാദികളായ ചെറുപ്പക്കാർവിചാരിച്ചതും ശ്രമിച്ചതും ഒരു കുറ്റമാണോ?? എന്നും അപ്പം തിന്നുന്നവൻ ഇടക്കൊരു രസത്തിനു പൊറോട്ട തിന്നാൽ അതൊരു തെറ്റാണോ??? !!

    • @pramos4035
      @pramos4035 5 лет назад +3

      ഒരു സംശയം. പരസ്പരം പങ്കാളികളെ മാറ്റി കളിക്കുന്നതിൽ ആർക്കും പരാതി ഇല്ലങ്കിൽ പോലീസ് എങ്ങനെ കേസ് എടുക്കും. പൈസക്ക് വേണ്ടി അല്ല എങ്കിൽ ഇമ്മോറൽ ട്രാഫിക് ആവില്ലലോ പിന്നെ സുപ്രീം കോടതി വിധി ഇല്ലേ ഫോട്ടോ എടുക്കാൻ ഒക്കെ ഇങ്ങനെ നിറുത്താമോ പെണ്ണുങ്ങളെ കാണാനും ഇല്ല

    • @boomboom23023
      @boomboom23023 5 лет назад +4

      പെണ്ണുങ്ങളെ ഇനി പോലീസുകാർ ഡിങ്കോൾഫി ആക്കിക്കോളും..😛😂

    • @sanushaji4636
      @sanushaji4636 5 лет назад +1

      @@pramos4035
      പരാതി ഉണ്ടായിരുന്നു.

    • @pranav7876
      @pranav7876 5 лет назад +1

      Penninu sammatham aanengil ithu nalloru paripaadi aayirunnu🤓

  • @subhashp1004
    @subhashp1004 5 лет назад +138

    കരളസർക്കാരിന്റെ നവോത്ഥാനം അതിവേഗം ബഹുദൂരം നടപ്പാവുന്നതിന്റ ലക്ഷണം പുറത്തുവന്നുതുടങ്ങീ. 😱😟
    നവോത്ഥാനം ഇഷ്ടപെട്ടവർ സർക്കാരിനു കൈയ്യടിച്ചേ..
    ഇഷ്ടപെടാത്തവർക്ക് സർക്കാരിന്റെ ചെള്ളക്കടിക്കാവുന്നതാണ്.
    500 പോലീസിന്റെ എസ്കോട്ടോടെവരുന്ന സർക്കാരുകാരനെ കല്ലെറിയാം.

    • @vinubabu6396
      @vinubabu6396 5 лет назад +6

      Subhash P avar cheyunathum kerala sarkarum thammil enth bandhamado ullath? Nanamille ingane parayan. Udf aanu barichathengil ingane varillaruno?? Bjp barichirunel ingane sambikilla en ano thangal parayunath?

    • @girijanair348
      @girijanair348 5 лет назад

      Subhash P Pinu is busy in enforcing Sabarimala Court decisions. Didnt have time to enforce this one but he will eventually two more years, look like enough time to enforce it

    • @girijanair348
      @girijanair348 5 лет назад

      Vinu babu Kerala Sarkar anu Supreme. Court decisions enforcers. Did you forget Sabarimala and Vanitha Navothanam?

    • @amaldev8997
      @amaldev8997 5 лет назад +2

      Subhash P മുഖ്യമന്ത്രി രാജി വെക്കണം

    • @johnsont642
      @johnsont642 5 лет назад +4

      @Subhash P കേരളസ൪ക്കാരിന് ഇതില് എന്തെങ്കിലും ബന്ധമുണ്ടോ? എന്തെങ്കിലും ബന്ധമുണ്ടെങ്കില് അത് ആർ.എസ്.എസിനാണ്. കാരണം ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കർ കേരളത്തിലെ വിവാഹിതരായ സ്ത്രീകളെക്കുറിച്ച് പറഞ്ഞ സിദ്ധാന്തം മറന്നുപോയോ? കേരളത്തിലെ വിവാഹിതയായ ഹിന്തു സ്ത്രീയുടെ ആദ്യ കുട്ടി വടക്കേ ഇന്ത്യയിൽ നിന്നുവന്ന നമ്പൂതിരി ബ്രാഹ്മണന്മാർക്ക് ജനിച്ചരായിരിക്കണം എന്നായിരുന്നു പഴയ നിയമം. അതിനുശേഷം ആ സ്ത്രീക്ക് സ്വന്തം ഭർത്താവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയും. ഇന്നിത് വ്യഭിചാരമായി കരുതുന്നുവെങ്കിലും കേരളത്തിൽ അന്ന് അത് വ്യഭിചാരം അല്ലായിരുന്നു എന്നാണ് ഗോൾവാൾക്കർ പറഞ്ഞത്.
      Source: Golwalkar: How The Breed Of Kerala Hindus Was Improved By Namboodiri Brahmins. Countercurrents September 2, 2015