പി.കെ ബഷീര്‍ MLAയോട് സഭയില്‍ മാസ്ക് ധരിച്ച് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ | PK Basheer MLA without mask

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 336

  • @emmanuelmathew6003
    @emmanuelmathew6003 3 года назад +112

    ചിരിയിൽ പൊതിഞ്ഞ ചൂരൽ കഷായം👍 ഈ പ്രസംഗം കേട്ടപ്പോൾ താങ്കളെ കുറിച്ച് നല്ല മതിപ്പ്. അച്ഛന്റെ മകൻ🙏👍👍❤️

    • @emmanuelmathew6003
      @emmanuelmathew6003 3 года назад +1

      @@Master-cs7tf തന്നെ തന്നെ.😂😂😂😂😂

    • @muhammednooru9849
      @muhammednooru9849 3 года назад +1

      Thottthunnampaariyavante vepraalam

    • @muhammednooru9849
      @muhammednooru9849 3 года назад +1

      Leeg chettatheram

    • @സുധീർസുധി
      @സുധീർസുധി 3 года назад

      @@emmanuelmathew6003 നിന്നെപ്പോലെയല്ല. അദ്ധേത്തിന് ചൂണ്ടിക്കാണിക്കാൻ ഒരു തന്തയുണ്ട്, ഒന്നേയൊള്ളൂ

    • @yasim.k2362
      @yasim.k2362 3 года назад +1

      @@muhammednooru9849 poda moyandhe

  • @ubaidchungath1817
    @ubaidchungath1817 3 года назад +41

    ഏറനാട്ടുകാർ ഇല്ലേ... 💚💚💚

  • @sanoopta786
    @sanoopta786 3 года назад +19

    മാതൃക ആകേണ്ട നേതാക്കൾ നന്നാവാതെ സാധാരണ ജനങ്ങളിൽ നിയന്ത്രണം ഏല്പിച്ചിട്ട് എന്ത് കാര്യം

    • @noufalsiddeequ9282
      @noufalsiddeequ9282 3 года назад +6

      ശരിയാണ് പിണറായി മുഖ്യമന്ത്രി തന്നെ ആത്യം മാതൃക കാണിക്കേണ്ടത്.

  • @സുധീർസുധി
    @സുധീർസുധി 3 года назад +46

    മുഖ്യന് ആകാമെങ്കിൽ MLAക്കും ആകാം. PK💪💪💪💪

  • @anonymous_checker
    @anonymous_checker 3 года назад +45

    PKB 💚

    • @_x2659
      @_x2659 3 года назад

      @@pjroy5052 പശുവും എരുമയും ചേർന്ന് പുതിയ ശങ്കരയിനത്തെ ഉല്പാദിപ്പിക്കുന്ന പുതിയ ടെക്നൊളജി..😀😀😀😀😀

  • @shahalnm9742
    @shahalnm9742 3 года назад +11

    ഇനിയും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ......👍🏻 !

  • @abdullaabdulla7598
    @abdullaabdulla7598 3 года назад +1

    കഴിഞ്ഞ പ്രാവശ്യവും ബഷീർ ഇതുപോലെ കോരച്ചിരുന്നല്ലോ എന്നിട്ട് എന്തായി അഹങ്കാരത്തിന് ഒരു കുറവും ഇല്ല 😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @harisbabu9995
    @harisbabu9995 3 года назад +34

    അടിപൊളി
    ബഷീർ സാഹിബ് പൊളിച്ചു.. പ്രതിപക്ഷം ഡബിൾ സ്റ്റ്രോ ങ്ങാ...
    മാർക്സിസ്റ്റ് പാർട്ടി ക്ക് എന്തുമാകാം
    എന്നത് ശരിയാണോ ?

    • @nsnsns5786
      @nsnsns5786 3 года назад +2

      @@Master-cs7tf കമ്മികളുടെ രാജാവ് ഗുണ്ട വിജയൻ അത് കാണിക്കാൻ മൈരളി എന്ന ചാനലും ദേശാപമാനി എന്ന പത്രവും

    • @paalakkaran.
      @paalakkaran. 3 года назад +1

      ബഷീറിന്റെ വിടുവായിത്തം തഗ്ഗ് ആണെന്ന് കൈയടിക്കുന്ന മൂരികളെ.... അവിടെ ഇരുന്നോളൂ..കേരളം ഇനി മൂരികൾക്ക് കിട്ടില്ല😆😆😆😆

  • @shadil1589
    @shadil1589 3 года назад +24

    This is PKB
    ഏറനാടിൻ വീര്യം ചോർത്താൻ മെനക്കെടണ്ട ചോരില്ല💪💚

  • @tomypc8122
    @tomypc8122 3 года назад +38

    അതെന്താ ബഷീറിന് മാത്രം മാസ്‌ക്, മുഖ്യമന്ത്രി മാസ്‌ക് ഇട്ടാണോ വൈകുന്നേരത്തെ സീരിയൽ പരിപാടി അവതരിപ്പിക്കുന്നത്?

    • @nsnsns5786
      @nsnsns5786 3 года назад

      @@pjroy5052 അങ്ങനെ കാൽകുലേറ്റർ മേടിക്കാൻ നടക്കുന്നതിന്റെ ഇടയിൽ നിന്റെ തന്തക്ക് കണക്ക് കൂട്ടലിൽ പറ്റിയ അബദ്ധം അല്ലേടാ നീ

  • @rahul-wy5lb
    @rahul-wy5lb 3 года назад +40

    പ്രതിപക്ഷത്തു ഇരിക്കേണ്ടി വന്നതിലുള്ള ചൊറിച്ചിൽ... പാവം.. അഞ്ചു കൊല്ലം ചൊറിഞ്ഞോണ്ടിരുന്നോ..

    • @ajjusaji2460
      @ajjusaji2460 3 года назад

      Full kanado super marupadiya koduthath

    • @rahul-wy5lb
      @rahul-wy5lb 3 года назад

      എന്തായാലും അവിടിരുന്നു ചൊറിയലല്ലാതെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല..

  • @harikrishnanmk9352
    @harikrishnanmk9352 3 года назад +13

    Comic delivery of strong points PKV mass😂❤️❤️❤️

  • @yourdad07127
    @yourdad07127 3 года назад +49

    എല്ലാ നിയമവും തെറ്റിക്കുന്ന പരനാറിയുടെ അനുയായി സംഗക്കൾ കരയുന്നു 🤣

    • @rahul-wy5lb
      @rahul-wy5lb 3 года назад +4

      കിടന്നു ചിലച്ചോണ്ടിരുന്നോ നിങ്ങക്കൊക്കെ അതേ പറഞ്ഞിട്ടുള്ളൂ

    • @_x2659
      @_x2659 3 года назад +1

      @@rahul-wy5lb അല്ല നമ്മക്ക് ജെസിബി ന്ടെ മുമ്പിൽ ഒരു സമരം ആയാലോ... സഖാവേ

    • @rahul-wy5lb
      @rahul-wy5lb 3 года назад +2

      മൂരി രോദനം 🤣

    • @mhdsinan6049
      @mhdsinan6049 3 года назад +2

      Moorikale vyethyesthamaya karachil 😂😂😂

    • @_x2659
      @_x2659 3 года назад +2

      @@mhdsinan6049 പിണറായി ക്ക് ഇനി പെൺ കുട്ടികൾ ഉണ്ടോന്ന് നോക്കെടെ..... സ്ത്രീ ധനം മന്ത്രി സ്ഥാനം കിട്ടും

  • @basheermohamed6275
    @basheermohamed6275 3 года назад +36

    എന്തായാലും 5കൊല്ലം കഴിഞ്ഞാൽ യോഗമുണ്ടെങ്കിൽ മാത്രം നിങ്ങൾക്കു ആഘോഷിക്കാം

    • @nsnsns5786
      @nsnsns5786 3 года назад +1

      @@pjroy5052 കാൽകുലേറ്റർ കിട്ടാതെ കണക്ക് കൂട്ടൽ പിഴച്ചു പോയ തന്ത ക്ക് നിനക്ക് ജന്മം തരേണ്ടിയും വന്ന്

  • @Mahroofak
    @Mahroofak 3 года назад +1

    ഏറനാടിൻ്റെ സിങ്കം ശെരിക്കും കടിച്ചു കുടഞ്ഞല്ലോ..!

  • @MasterSahlu
    @MasterSahlu 3 года назад +76

    മോശം.. മാസ്ക് വെക്കാതിരിക്കാൻ കണ്ട ഒരു കാരണം 🙄.. തൊട്ട് അടുത്ത് ആളുണ്ട് മിസ്റ്റർ.. പിണറായി ആളെ കൊന്നാൽ താനും കൊല്ലുമോ.. തെറ്റ് തിരുത്തണം.. ആവർത്തിക്കരുത്.. ആരായാലും

    • @Linda-op7ub
      @Linda-op7ub 3 года назад +6

      പിണറായിയുടെ അടുത്തും ആളുണ്ടല്ലോ

    • @MasterSahlu
      @MasterSahlu 3 года назад +9

      @@Linda-op7ub പിണറായി യെ കൊണ്ട് മാസ്ക് വെപ്പിക്കണം.. അല്ലാതെ അതും പറഞ്ഞു എല്ലാരും മാസ്ക് ഊരുകയല്ല വേണ്ടത്..

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +1

      Pinaraiku kombundo? Mathrika kanikendath pinarai aanu.

    • @MasterSahlu
      @MasterSahlu 3 года назад +4

      @@maramoruvarammaramoruvaram634 പിണറായി ക്ക്‌ കൊമ്പോ വാലോ ഉള്ളത് എന്ന് നോക്കേണ്ട.. മാസ്ക് ഇല്ലെങ്കിൽ മുന്നിലിരിക്കുന്ന മീഡിയ അത് പറഞ്ഞെ പറ്റു.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +1

      @@MasterSahlu meadiakark marupadi koduthallo. Pinaraiyod meadia etharathil parayumo? Ennal nannayi kadak purath.

  • @muhammedalsabith6346
    @muhammedalsabith6346 3 года назад +13

    എറനാടിന്റെ രോമാഞ്ചം

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 3 года назад +1

      Naari

    • @riyazal
      @riyazal 3 года назад

      🤣

    • @nsnsns5786
      @nsnsns5786 3 года назад +1

      @@AbdulRahman-kn3ub നിന്റെ തന്തയെ കുറിച്ചല്ല പറഞ്ഞത്

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 3 года назад

      @@nsnsns5786poda chette

  • @mrafnas8980
    @mrafnas8980 3 года назад +14

    Adippolli 😂

  • @ismailmuhammed6506
    @ismailmuhammed6506 3 года назад +14

    മറ്റൊരാൾ മാസ്ക് ധരിക്കാത്തതു കൊണ്ട് ഞാനും മാസ്ക് വെക്കുന്നില്ലാന്ന് .. നല്ല സംസ്കാരം 🤮
    ഒരു തെറ്റ് മറ്റൊരാൾ ചെയ്തത് കാരണം അത് ശരി ആവില്ല തെറ്റ് തന്നെയാണ്

  • @mohammedshibu7828
    @mohammedshibu7828 3 года назад +22

    ജയ് മുസ്‌ലിം ലീഗ് 💚💚💚💚

  • @majeedk4336
    @majeedk4336 3 года назад +8

    പറയാനുള്ളത് പറയും കാര്യങ്ങൾ കാര്യത്തിന്റെ വഴി പോകും

  • @Malayalicomtyson
    @Malayalicomtyson 3 года назад +1

    Well said sir. Keep going 👍👍

  • @riyask3520
    @riyask3520 3 года назад +3

    Pk basheer pwoliye 💥💥

  • @co-3194
    @co-3194 3 года назад +9

    Pk ബഷീർ 🔥🔥🔥🔥🔥🔥💚💚💚💚💚💚

  • @ansaransu8694
    @ansaransu8694 3 года назад +1

    അത് പൊളിച്ചു

  • @f3artcraft283
    @f3artcraft283 3 года назад +1

    എന്താ ഈ പറഞ്ഞത് എന്ന് ബഷീറിനും അറിയില്ല അവിടെ ഇരികന്നവർക്കും മനസ്സിലായിട്ടില്ല

  • @muhammedmuktharpp4004
    @muhammedmuktharpp4004 3 года назад +7

    💚🔥

  • @mohamedfazil9025
    @mohamedfazil9025 3 года назад +29

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ...

  • @pmnarayan3829
    @pmnarayan3829 3 года назад +32

    ഇത്ര frustration അനുഭവിക്കുന്ന ബഷീർ സാഹിബ് ,അഞ്ചു കൊല്ലം കൊണ്ട് ബിപി കൂടി അപകടത്തിലാകാതെ നോക്കണം.

  • @Allinworldme
    @Allinworldme 3 года назад +6

    Pk basheer power 💪💪💪

  • @ag_Akshay-r9z
    @ag_Akshay-r9z 3 года назад +14

    99 സീറ്റ് യാ മോനെ🤘

  • @scootee4271
    @scootee4271 3 года назад +34

    ബഷീർ സാഹിബ് മാസ്ക് വെക്കണം ആയിരുന്നു. ആളെ മുൻകോപം ആണ് പ്രശ്നം 😃😃

  • @rafiqjem
    @rafiqjem 3 года назад +3

    മാസ്കിടാൻ എത്ര പറഞ്ഞു...! പോത്തുകളോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറയുന്നതെത്ര ശെരിയാണ്...!

    • @nsnsns5786
      @nsnsns5786 3 года назад +1

      ആ പൊത്തിനിട്ടേക്കുന്ന പേരോ വിജയൻ എന്നും

    • @MedLife786
      @MedLife786 3 года назад

      നിപ്പ വൈറസ് വന്ന സമയം നിയമ സഭയിൽ ആദ്യം മസ്‌ക്ക് ധരിച്ചു വന്ന ആൾ ആണ് ലീഗ് കാരൻ ആയ പറക്കൽ അബ്ദുല്ല MLA(Kuttiady). അയാളെ അന്ന് തള്ളിപറഞ്ഞവർ ഇന്ന് മസ്‌ക്ക് വെക്കാൻ പറയുന്നു.

  • @Shiza581Vlog
    @Shiza581Vlog 3 года назад +15

    ഇത്രയും നർമ്മത്തിൽ വിഷയം അവതരിപ്പിച്ച ഇജജ് വല്ലാത്ത ജാതി🤣🤣 ഫുൾ കോമഡി 🤣👍
    വല്ലാത്ത ജാതി

  • @akshaypathaikara940
    @akshaypathaikara940 3 года назад +28

    ദയവായി നിയമാസഭയിലെങ്കിലും എല്ലാവരും mask വെക്കണം..

    • @abhilashts8047
      @abhilashts8047 3 года назад

      Enthnu.. anganelum korachennam thattipovatte 😂

  • @salman6337
    @salman6337 3 года назад

    അതു powlich

  • @englis-helper
    @englis-helper 3 года назад +5

    Best moori

    • @murshidpk7067
      @murshidpk7067 3 года назад +1

      ശരി എരുമേ

    • @aizinkenz9651
      @aizinkenz9651 3 года назад +1

      ആഫ്രിക്കൻ എരുമ 🤪

    • @wellwisher1986
      @wellwisher1986 3 года назад +1

      നിന്റെ വാപ്പ മൂരിയെങ്കിൽ നീ എരുമയോ 😁😁😁

  • @afsalkhant.e2879
    @afsalkhant.e2879 3 года назад

    Polichu

  • @abdulvasith.p8428
    @abdulvasith.p8428 3 года назад +7

    ആദ്യം മുഖ്യനെ നന്നാക്കാൻ നോക്ക്

  • @hashimhussain7773
    @hashimhussain7773 3 года назад +9

    ലീഗിനെ ക്ഷണി ക്കുകയോ കോമഡി പറയലെ.. ബസീറെ.. നിങ്ങൾ അവിടെ നിന്നാൽ ldf.. നു അത്രയും ഗുണം. ഇപ്പൊ 99.. സീറ്റ് ആണ് 🤭

    • @myexpration1630
      @myexpration1630 3 года назад

      19/1ഉം ഉണ്‍ടായിരുന്നു.....

    • @Reus...
      @Reus... 3 года назад +1

      ഈ 99 സീറ്റ്‌ പുതുമ ഉള്ള കാര്യം ഒന്നും അല്ല 100 സീറ്റില്‍ ജയിച്ച ചരിത്രം oke udf ന്ന് ഉണ്ട്

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +2

      Puthiya aalalle. Prayamullavarodu chochu padikan nok.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +1

      @@Master-cs7tf etharathil coment edunna thannekalum bodham malabharile thanudheshicha samudhayathinund. Ninte thullichattam malabarile janathinte nenchathek venda. Ninnekalum janathine snehikunna vibhakamanath.

    • @ashraf9834
      @ashraf9834 3 года назад

      99..naragathe.sojippikkunnu

  • @athul8157
    @athul8157 3 года назад +13

    മുഖ്യമന്ത്രി വെച്ചാല് മാത്രേ ഞാനും വെക്കു. ഇവനോടൊന്നും പറഞ്ഞിട് കാര്യമില്ല

    • @Reus...
      @Reus... 3 года назад +4

      അത് അയാളെ ഇഷ്ടം

    • @athul8157
      @athul8157 3 года назад +2

      @@Reus... തൊട്ടടുത്തു ആളിരിക്കുന്നത് അവൻ കാണുന്നില്ലേ

    • @Reus...
      @Reus... 3 года назад +5

      @@athul8157 ഇവിടെ കിടന്ന് കരയുന്ന അന്തം കമ്മി kalod നിന്റെ ഒക്കെ പ്രോട്ടോക്കോള്‍ പാലിക്കല്‍ എന്താ എന്ന് ജനം കണ്ടത് ആണ്‌ അത് കൊണ്ട്‌ over നന്മ മരം ആകല്ലേ കേട്ടോ സ്വന്തം പാർട്ടി നേതാക്കളെ പഠിപ്പിച്ചിട്ടു മതി ബാക്കി ullore 😂

    • @mohammedkenz1717
      @mohammedkenz1717 3 года назад

      500 ormipikandallo

    • @athul8157
      @athul8157 3 года назад

      @@Reus... മാസ്ക് വെക്കാൻ പറയുമ്പോ അങ്ങേരു വെച്ചോ???☺️

  • @rpmkeralaindian5292
    @rpmkeralaindian5292 3 года назад +5

    ചിലർക്ക് ഇവന്‍ വികാരം, ചിലര്‍ക്ക് ഇവന്‍ കഴുത...

  • @Realindian1771
    @Realindian1771 3 года назад +6

    Pk Basheer 👍👏👏👏

  • @abuhafsa786
    @abuhafsa786 3 года назад +4

    ❤️❤️❤️❤️

  • @mubashirmk
    @mubashirmk 3 года назад

    Pk 💚💚

  • @bakervlog3302
    @bakervlog3302 3 года назад +1

    Super

  • @vikasraju7324
    @vikasraju7324 3 года назад +1

    Rules are for all...

  • @navasonline1347
    @navasonline1347 3 года назад +4

    ഇയാളെന്താ കുരക്കുന്നത് 🤔...

    • @nsnsns5786
      @nsnsns5786 3 года назад

      തന്ത കുരക്കുന്നത് മാത്രം കണ്ടു ശീലിച്ചത് കൊണ്ട് തോന്നുന്നത

  • @muhammedUbaid2468
    @muhammedUbaid2468 3 года назад +2

    മുഖ്യൻ അങ്ങനെ ചെയ്തു എങ്കിൽ നീതി ബോധം ഉള്ള ജനാധിപത്യ നിലപാടുള്ള ഇജ്ജ് അങ്ങനെ ചെയ്യല്ലേ രാമൻകുട്ടി

  • @rasiks2033
    @rasiks2033 3 года назад +4

    🔥🔥🔥🔥

  • @sirajsiraj6845
    @sirajsiraj6845 3 года назад

    Polichu😂😂😂

  • @diyamirsha7285
    @diyamirsha7285 3 года назад +1

    Enthayalum adipoli

  • @irshadav1578
    @irshadav1578 3 года назад +11

    സംസാരം ഒക്കെ poli ആണ് പക്ഷെ ഒന്നും അങ്ങ് വെക്കാത്തമയില്ല 😅

    • @സുധീർസുധി
      @സുധീർസുധി 3 года назад +3

      @lrshad Av ആദ്യം മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാൻ പഠിക്ക്

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад

      @Happy ways keralathil ethe polathanna bai palanattil pala bhashayanu. Malayalikal sahicholum.

    • @JamsheerIndian
      @JamsheerIndian 3 года назад +1

      ഇയാളെയൊക്കെ തെരെഞ്ഞെടുത്ത നാട്ടുകാരാണ് കുറ്റക്കാർ. അവതരണവും ഭാഷയും ആവറേജിനു താഴെ. ഈ മലപ്പുറത്തുള്ള എനിക്ക് പോലും മുഴുവൻ മനസ്സിലായില്ല അപ്പൊ മറ്റു ജില്ലക്കാരുടെ കാര്യം പറയേണ്ടതില്ല. അവരുടെ നാട്ടു ഭാഷയാണ് എന്ന് കരുതി ന്യായീകരിക്കാൻ പറ്റില്ല...മലപ്പുറത്തിന്നുള്ള മറ്റു നേതാകന്മാർക്കൊന്നും ഈ പ്രശ്നമില്ലല്ലോ....സ്റ്റാൻഡേർഡ് ലാംഗ്വേജ് കൈകാര്യം ചെയ്യുന്ന നേതാക്കളെ കിട്ടാൻ ഒരു ക്ഷാമംവുമില്ല മലപ്പുറത്ത്.

    • @സുധീർസുധി
      @സുധീർസുധി 3 года назад +1

      @@JamsheerIndian നീ മലപ്പുറത്തുള്ളതാണെങ്കിൽ നിൻ്റെ പ്രശ്നം മനസ്സിലാകാത്തതല്ല, അദ്ധേഹത്തിൻ്റെ കൊടിയുടെ നിറം പച്ചയായതാണ്.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +1

      @@സുധീർസുധി evante ellam kuzhapam mattu palathumanu. Oru malapurathu karan vannirikunnu.

  • @ajmalaju7729
    @ajmalaju7729 3 года назад +18

    😂😂🔥

  • @Ameer-ev4ut
    @Ameer-ev4ut 3 года назад +7

    ഏതാ ഈ കുഞ്ഞാപ്പു 🙄

  • @safem100
    @safem100 3 года назад

    വസീർ ന്ന് നല്ല വിഷമം ഉണ്ട് അല്ലേ !!!

  • @aknoushadaknoushad8200
    @aknoushadaknoushad8200 3 года назад +1

    ഇയാൾക്ക് മാസ്ക് വേണ്ടേ ....

  • @afsalmvr2261
    @afsalmvr2261 3 года назад

    Pkb pwolichadakkii💪💪💪💚💚💚

  • @mr.katesenglish7752
    @mr.katesenglish7752 3 года назад

    Kashtam

  • @fayizdq4029
    @fayizdq4029 3 года назад

    മാസ്ക്ക് ഇട്ടാൽ കൊറോണ വരില്ല എന്നാണോ വിചാരിക്കുന്നത്

  • @rrcreatersshorts2695
    @rrcreatersshorts2695 3 года назад +1

    ബഷീർ 💪💪💪💪💪💪👍💕

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 3 года назад +3

    കൊലയാളി ബശീർ

  • @DZOOZA
    @DZOOZA 3 года назад

    💚💚💚

  • @വഴിവെളിച്ചം
    @വഴിവെളിച്ചം 3 года назад

    വാതിലടച്ചാൽ കൊറോണ മനുഷ്യ ശരീരത്തിൽ കയറില്ല എന്ന് കൊറോണ യുടെ ജ്യേഷ്ഠൻ പറഞ്ഞതോ അല്ലെങ്കിൽ കൊറോണ യുടെ അച്ചൻ പറഞ്ഞതോ

  • @nasarhusainck1458
    @nasarhusainck1458 3 года назад +5

    കരിമ്പ് വസീർ

  • @muhammedshafi5255
    @muhammedshafi5255 3 года назад

    Pk

  • @abdurahman2793
    @abdurahman2793 3 года назад

    കൂടുതൽ പോസറ്റീവ് മലപ്പുറത്ത്

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 3 года назад +2

    അഞ്ച് കോല്ലം കഴിഞ്ഞാൽ പോലും ലീഗ് തെമ്മാടികൾ ആഗോഷിക്കുകയില്ല

  • @saleemk9675
    @saleemk9675 3 года назад +5

    വിവേകമില്ലാത്ത വിവരദോശി

  • @designwardwoodworks7643
    @designwardwoodworks7643 3 года назад +3

    വെളിച്ചപ്പാടിന്റെ കൽപ്പന പോലെ തോന്നിക്കുന്നു

  • @nisamcp7772
    @nisamcp7772 3 года назад +1

    Basheer uyir

  • @കീലേരിഅച്ചു-ഠ9ബ

    മര മൂരി ബുദ്ധിയില്ല..ഇത് മലയാളം ആണോ പറയുന്നത് ഒരു പഴവും മനസ്സിൽ ആയില്ല....

    • @jaseelmuhammed1484
      @jaseelmuhammed1484 3 года назад

      ഡോക്റ്ററെ പോയി കാണു

    • @UnniKL10
      @UnniKL10 3 года назад

      😂😂👍

    • @_x2659
      @_x2659 3 года назад +1

      ചിലർക്കു ചിലരുടേത് മനസ്സിലാകില്ല

    • @കീലേരിഅച്ചു-ഠ9ബ
      @കീലേരിഅച്ചു-ഠ9ബ 3 года назад

      അല്പം മൂരി ബിരിയാണി എടുക്കാം 😂

    • @കീലേരിഅച്ചു-ഠ9ബ
      @കീലേരിഅച്ചു-ഠ9ബ 3 года назад +1

      @@jaseelmuhammed1484 ഡോക്ടറെ കാണാതെ പെണ്ണുംപുള്ളയുടെ കൂടെ കിടക്കാൻ പറ്റുന്നില്ല എന്ന് നിയമ സഭയിൽ പരാതി പറഞ്ഞ മൂരി....

  • @noufalzahra313
    @noufalzahra313 3 года назад +2

    ഇഞ്ഞി പ്പോ.. എത്ര കരഞ്ഞിട്ടും കാരിയല്ലാ... വസീറെ..

  • @ashrafndm
    @ashrafndm 3 года назад

    Pk saaahib💚💚💚💚💚💚

  • @filmgaragenews1598
    @filmgaragenews1598 3 года назад

    Fine undo

  • @shoukathali3564
    @shoukathali3564 3 года назад

    ഇതേ താ ഈ അവതാരം
    നിയമ സഭയിൽ ഇരുത്താൻ പറ്റുമോ

    • @nsnsns5786
      @nsnsns5786 3 года назад

      ഗുണ്ട വിജയനെയാണോ നീ ഉദ്ദേശിച്ചത്

  • @Alictm
    @Alictm 3 года назад +2

    നിലവാരമില്ലാത്ത തറ പ്രസംഗം....
    വളിഷൻ തമാശ

  • @sufiyanmanu
    @sufiyanmanu 3 года назад +3

    Eranadan puli basheersahib👍👍👍

  • @NavasVattathoor
    @NavasVattathoor 3 года назад

    🤩

  • @jabijabide3705
    @jabijabide3705 3 года назад

    Pkb

  • @muhammednazeer7417
    @muhammednazeer7417 3 года назад

    PKB

  • @meilyas2900
    @meilyas2900 3 года назад +5

    Ballathajaadi 😂😂

  • @ameenkp2119
    @ameenkp2119 3 года назад

    നാളെ നാളെയ്

  • @ashiksalim868
    @ashiksalim868 3 года назад +2

    Ororo vaanangal league moorikale sammadikanam 😤😤😤😤

  • @yahyaxfx
    @yahyaxfx 3 года назад

    Eatha ee

  • @siddiquek571
    @siddiquek571 3 года назад +11

    Edamoori. Ithniyamasaba. Pathrasammelanamalla

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +1

      Aano... Shamichalin tto...

    • @nsnsns5786
      @nsnsns5786 3 года назад +3

      ആണോ പോത്തും കുട്ടാ. പത്രസമ്മേളനത്തിന് മാസ്ക് വേണ്ടന്ന് നിയമം ഉണ്ടോ പോത്തും കുട്ടാ

    • @raheemsha4053
      @raheemsha4053 3 года назад +1

      Niyasabayum pathra sammelanavum thirichariyanulla vakathiriv moorikalkkilla. Ivanokke jayippichath athukondalle ..vakathirivu vende ethenkilum onninu

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад +1

      @@raheemsha4053 enthayalum vakathirivu kooduthalulla nee ellam thiranheduthayacha pothukal kanichapolulla thammaditharam niyamasabayil kanichu malayalikale motham nanamkeduthilla. Epol akramikalellam mathrimaranu ketto... Vakathirivu kooduthalanallo😄😄

    • @raheemsha4053
      @raheemsha4053 3 года назад +1

      @@maramoruvarammaramoruvaram634 vakathirivu undayathukondanedo charithramayi pinarayi sarkaar thudarbharanam kittiyath…athinu asooya vechittonnum kaaryamilla. Moorikal ennum moorikal thanneyan.athinte appurath onnum nadakkilla moorikalkk..muslim league polum 😃😃😃

  • @shehinsiddique3925
    @shehinsiddique3925 3 года назад +1

    Paavapettavar 5 peru evidelum irunnal case vazhakku koppile niyamam

  • @faysa1706
    @faysa1706 3 года назад +1

    IVan brantha

  • @suhailsalu3228
    @suhailsalu3228 3 года назад +8

    🤣🤣🤣🤣

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 года назад

    കോമാളി

  • @deepaksa966
    @deepaksa966 3 года назад +4

    Vivaramillatha mooori....

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад

      Pinu vinte athra varilla. 😆

    • @deepaksa966
      @deepaksa966 3 года назад +1

      @@maramoruvarammaramoruvaram634
      Athukonda 99 seat koduthu janagal charithram maati ezhuthiyathu...

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 года назад

      @@deepaksa966 105 kittiya UDF.
      💪💪

    • @deepaksa966
      @deepaksa966 3 года назад

      @@maramoruvarammaramoruvaram634
      Charithrathilaadyamaayi thudarbharanum....

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +1

    ഇയാൾ ഒന്ന് പോരേ

  • @suryadev887
    @suryadev887 3 года назад +1

    Nalla mla , enna pinne nale muthal namal vayakathai erundoo

  • @vikasraju7324
    @vikasraju7324 3 года назад

    Apppo eni con orikkklm jaikkkathilllee

  • @sharpsham7044
    @sharpsham7044 3 года назад +2

    😀

  • @hafizmirzahid4648
    @hafizmirzahid4648 3 года назад

    Iwarokke mukyamanthriyaal endhaayirikkum

  • @thasnikadamkulathilthasnik4124
    @thasnikadamkulathilthasnik4124 3 года назад +2

    മൂരിക്ക് എന്ത് മാസ്ക്ക്

  • @nathakm7947
    @nathakm7947 3 года назад

    Sadaranakkarude vikaram

  • @akbarmangalam9522
    @akbarmangalam9522 3 года назад

    Basheer. Ikka kalakki

  • @abhijithrajeevanthykkandy898
    @abhijithrajeevanthykkandy898 3 года назад

    ഇവന്റെയൊക്കെ അഹങ്കാരം ജനങ്ങൾ തീർത്തു കൊടുത്തിട്ടും നാണവും മാനവും ഇല്ലാതെ നിന്ന് ചിലയ്ക്കുന്നു. കഷ്ടം 😂