ഈ പ്ലാവിൻ ടെ വേര് ഗ്രോ ബാഗിൽ നിന്നും താഴേക്ക് പോയിട്ടുണ്ടാകും അല്ലാതെ എത്ര ചെറിയ ഗ്രോബാഗിൽ വലിയ തടിയോടു കൂടിയ പ്ലാവ് നിൽക്കുക ബുദ്ധിമുട്ടാണ് മാത്രവുമല്ല കാറ്റു വരുമ്പോൾ അത് മറിഞ്ഞു വീഴുകയും ചെയ്യും അയാൾ കുഴിച്ചിട്ടത് ഗ്രോബാഗിൽ ആയിരിക്കും പക്ഷേ അതിന്റെ വേര് കുറച്ച് മാസങ്ങൾക്കുശേഷം താഴേക്ക് പോയിട്ടുണ്ടാകും, പിന്നെ ഈ പ്ലാവിനെ കുറിച്ച് ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് വേഗം കായ്ക്കും കാരണം അത് ബഡ് ചെയ്തതാണ്, ബഡ് ചെയ്യുമ്പോൾ നമ്മുടെ നാടൻ പ്ലാവുകളും ബഡ് ചെയ്തു വളർത്താവുന്നതാണ് അത്തരം പ്ലാവുകളും ഒരുവർഷം ആവുമ്പോഴേക്കും ചക്ക ഉണ്ടായിത്തുടങ്ങും
പ്ലവ് തൈ നട്ട് 6മാസം കഴിഞ്ഞു മൂട്ടിൽ നിന്നും കിളിർത്ത തന്റ്റിൽ ചക്ക കള വന്നു പക്ഷെ പ്ലവ് തൈ ഇലകൾ പൊഴിഞ്ഞു വെറും തണ്ട് മാത്രം ആയി എന്താണ് കാരണം ചക്ക കള നല്ലത് അല്ല
ഞാൽ Bangalore ആണ് എനിക്കു വേണം ആയിരുന്നു. അയച്ച തരുവാൻ പറ്റുമോ എത്ര രൂപയാണ ഓൺ ല യിൽ ചെയ്യാമോ . Pay ചെയ്തു തരാം. എനിക്ക വലിയ ഇഷഷ്ഠ. മാണ്. Please replay.
Vietnam early കേരളത്തിൽ മാത്രം ഉള്ളതോ അല്ലെങ്കിൽ വിറ്റ്നാമിലും മറ്റു ലോകരാജ്യങ്ങളിലും പ്രചാരത്തിലുണ്ടോ? ഷാർജ ഷെയ്ഖ് എന്ന ജൂസ് ഷാർജയിൽ ഇല്ല, കേരളത്തിൽ മാത്രമേ ആ പേരിലുള്ളൂ
Super
Tiruvananthapuratbu evide kittum ?
Your matter is correct. Kindly verify the root mighly went out of Grow bag
Onnara varsham kond aadhyamay kaychu.ath odichu kalayano
ഈ പ്ലാവിൻ ടെ വേര് ഗ്രോ ബാഗിൽ നിന്നും താഴേക്ക് പോയിട്ടുണ്ടാകും അല്ലാതെ എത്ര ചെറിയ ഗ്രോബാഗിൽ വലിയ തടിയോടു കൂടിയ പ്ലാവ് നിൽക്കുക ബുദ്ധിമുട്ടാണ് മാത്രവുമല്ല കാറ്റു വരുമ്പോൾ അത് മറിഞ്ഞു വീഴുകയും ചെയ്യും അയാൾ കുഴിച്ചിട്ടത് ഗ്രോബാഗിൽ ആയിരിക്കും പക്ഷേ അതിന്റെ വേര് കുറച്ച് മാസങ്ങൾക്കുശേഷം താഴേക്ക് പോയിട്ടുണ്ടാകും, പിന്നെ ഈ പ്ലാവിനെ കുറിച്ച് ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് വേഗം കായ്ക്കും കാരണം അത് ബഡ് ചെയ്തതാണ്, ബഡ് ചെയ്യുമ്പോൾ നമ്മുടെ നാടൻ പ്ലാവുകളും ബഡ് ചെയ്തു വളർത്താവുന്നതാണ് അത്തരം പ്ലാവുകളും ഒരുവർഷം ആവുമ്പോഴേക്കും ചക്ക ഉണ്ടായിത്തുടങ്ങും
വീട്ടിൽ ചുറ്റും റബ്ബർ ഉണ്ട് കുറച്ചു വെളിച്ചം കിട്ടുന്നുള്ളു. നമുക്ക് ചട്ടിയിൽ ടെറസിൽ നടാമോ ഒന്ന് പറയുമോ
Njan നട്ടു 2 വർഷം ആയി ഇ വർഷം 3 ചക്ക ഉണ്ടായിട്ടുണ്ട്
😃😃☹️☹️
ബഡിങ് ചെയ്യുന്ന വീഡിയോ ചെയ്യാമോ
ഇതിന് രോഗം വരുമോ? കമ്പുകൾ ഫംഗസ് പിടിച്ചു് ഉണങ്ങുവാൻ സാധ്യതയുണ്ടോ?
𝘕𝘫𝘢𝘯 𝘷𝘢𝘪𝘬𝘰𝘮 𝘢𝘢𝘯𝘶.. 𝘝𝘢𝘻𝘩𝘶𝘳𝘪𝘭 𝘦𝘷𝘪𝘥𝘦𝘺𝘢𝘯𝘶.... 𝘗𝘳𝘪𝘤𝘦 𝘬𝘰𝘰𝘥𝘪 𝘱𝘢𝘳𝘢𝘺𝘶𝘮𝘰
ഒരുതൈഅയചുതരാമോ വയനാടിലാണ്
പണ്ട് Tv യിൽ ഒരു program ൽ എല്ല Season കായിക്കുന്ന പ്ലാവിനേ പറ്റി കണ്ടിരുന്നു. അത്തരം പ്ലാവുകൾ ഉള്ളതാണോ ....??
ഈ പ്ലാവ് സീസൺ 2 പ്രാവശ്യം കായ്ക്കും
Location map tharumo? Fruits plants available aano?
just type kottayam botanic garden in google map, or pls call 9495333482
Nice presentation
Good information
Ethinu ethra varshathe aayusundu?
Thai kittumo, vila yenthanu ,Mavelikarayil kittumo
Pls call 9495333482
Mavelikarayil kittum thai veno
വെള്ളം കേറുന്ന പറമ്പിൽ വെക്കാൻ പറ്റുമോ
ഇല്ല
@@kottayambotanicgarden വെള്ളം കേറൂ പറമ്പിൽ പറ്റുന്നത് ഉണ്ടോ
price yatra ?
Pls call 9495333482
I am fm വൈക്കം. Can u tell place and location
Sir, pls contact 9495333482
Hi. Iam jayanthi. Iam in Udupi cani I get one vetinam super early Jack fruit plant please reply
Pls call 9495333482
Ee plant innte rate etra?, Kerala thinakath delivery undo?
Pls call 9495333482
പാലക്കാട് എവിടെ കിട്ടും ഇത്?
Mangalam dam
8മാസം പ്രായം മുള്ള പ്ലാവ് തൈയ്‌ക്ക് എ ത്ര രൂപയാണ്? കൊറിയർ സ്വ്
കരും ഉണ്ടോ?
No
Evide നിന്നും കിട്ടും
Ur place
കോട്ടയത്ത് എവിടെയാണ്?
രണ്ടെണ്ണ o നടുകയാണെങ്കിൽ എത്ര മീറ്റർ അകലം ഇടണം?
Vitnam Bud Thai 8 feet to 16feet ok
കുഴിയെടുത്ത് തറയില്‍നട്ടു.കാലിവളം, വേപ്പിന്‍പിണ്ണാക്ക് കുമ്മായം ഇട്ടു നട്ടശേഷം പച്ചിലപുതയിട്ടു. കടലപിണ്ണാക്ക്തെളി, വേപ്പിന്‍പിണ്ണാക്ക് തെളി , സ്യൂഡോമോണസ് ഇവകൊടുത്തു.18 ദിവസംമുന്‍പുനട്ടതിന് ഇപ്പോള്‍ ഇലമഞ്ഞളിക്കുന്നു. പുതിയഇല ഇതുവരെ കിളിര്‍ത്തില്ല. പ്രതിവിധി ദയവായി ഇതില്‍ comment വഴി അറിയിക്കുമോ ?
ചെടിയുടെ തണ്ടിൽ ആണോ വളയിട്ടത് എങ്കിൽ അവിടെ നിന്ന് വളം നീക്കംചെയ്യുക
നിങ്ങളുടെ ലോക്കേഷൻ ഒന്ന് പറയാമോ
just type kottayam botanic garden in google map, or pls call 9495333482
Longan.brazil.undo.price
പ്ലവ് തൈ നട്ട് 6മാസം കഴിഞ്ഞു മൂട്ടിൽ നിന്നും കിളിർത്ത തന്റ്റിൽ ചക്ക കള വന്നു പക്ഷെ പ്ലവ് തൈ ഇലകൾ പൊഴിഞ്ഞു വെറും തണ്ട് മാത്രം ആയി എന്താണ് കാരണം ചക്ക കള നല്ലത് അല്ല
Aadyam varunna chakka parichu kalayanam.
Pathanamthitta Ranniyil kittumo
Pls call9495333482
Kaikunna plav viyatnam early delivery undo
Ond
Brother had home delivery
No
ഞാൽ Bangalore ആണ് എനിക്കു വേണം ആയിരുന്നു. അയച്ച തരുവാൻ പറ്റുമോ എത്ര രൂപയാണ ഓൺ ല യിൽ ചെയ്യാമോ . Pay ചെയ്തു തരാം. എനിക്ക വലിയ ഇഷഷ്ഠ. മാണ്. Please replay.
Pathanapurathe kittumo
ഈ ഇനം പ്ലാവ് വരിക്കച്ചക്കയാണോ. ഒരു തയ്യുടെ വില എത്ര.
Yes
Valam enthu kodukaam
Delivery undo
വില എത്രയാണ് ഒരു തൈയുടെ ?
തൈ വേണോ
Grow ബാഗിന്റെ അളവ് പറയാമോ
20×20 and above
ഇപ്പൊ നേരിയ തരം തിരി ഉണ്ടായി പൊഴിഞ്ഞു. ഇനി ഇക്കൊല്ലം കായ്ക്കുമോ..
കോട്ടയം എവിടയാണ്
ശരിയായ മേൽവിലാസം
തരാമോ
Vazhoor, നെടുമാവ്, and കവുനിലം near health center vazhoor
@@kottayambotanicgarden സന്തോഷം വരുന്നതാണ്
കൊറിയറിൽ അയക്കാമോ? വിജയൻ നായർ ജ്യോതിസ്സദനം ചേലിയ കൊയിലാണ്ടി
Courier illa
ഇത് മലപ്പുറത്തേക്ക് കൊറിയർ സർവ vസിൽ അയച്ചു തരാൻ പറ്റുമോ ആണെങ്കിൽ എക്സ്പെൻസ് എത്രയാകും
Vengarakk aduth kooriyaad nursery il und 250rs
Hi
Hi nissari.no.wadsapp.Aykku
Medich 1.6 year aayi ith vare kaychilla
എവിടെനിന്നു വാങ്ങിയതായി ആണ് അത്,
Reputed farmil നിന്നും തൈകൾ വാങ്ങാൻ ശ്രദ്ധിക്കുക
Ithinte vila ethreyaa
Starting 150
@@kottayambotanicgarden കായ പിടിച്ച പ്ലാവ് വാഗൻ കിട്ടുമോ, എന്തു വില വരും ഒരണ്ണം
@@sherinkbabu9400 pls call 9495333482
Vietnam early കേരളത്തിൽ മാത്രം ഉള്ളതോ അല്ലെങ്കിൽ വിറ്റ്നാമിലും മറ്റു ലോകരാജ്യങ്ങളിലും പ്രചാരത്തിലുണ്ടോ? ഷാർജ ഷെയ്ഖ് എന്ന ജൂസ് ഷാർജയിൽ ഇല്ല, കേരളത്തിൽ മാത്രമേ ആ പേരിലുള്ളൂ
കൊള്ളാം നല്ല ചോദിയം
തായ്ലൻറ് ഇനം ആണ് 😄
Abudhai shake undu...kazhichitondo...
Trivandruthu kittumo
Yes, pls contact 9495333482
ഇത് പാലക്കാട് ജില്ലയിൽ എവിടെ കിട്ടും
ഇതിന്റെ root growbag കടന്ന് മണ്ണിലാണ്
place um phone numberum parayamo. ethra roopayakum? ithevide kittum?
9495333482
കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും
TLY und
@@rayees_thurkki athu nursury
Kottayathu yevideyanu
Vazhoor
2 Thai tharumo???RS??
Pls call 9495333482
ഇത് കോട്ടയത്ത് എവിടെയാണ്?
വെയിൽ വേണോ
വേണം
Thaik anthanu vila
delivery undo?
hì
Thrissur chalakudyil evide kittum
ഇത് ചാക്കിൽ നടാൻ പറ്റുമോ?
Yes
കോട്ടയത്ത് എവിടാണ്
Vazhoor, pls call 9495333482
കോഴിക്കോട്. കൊറിയർ ഉണ്ടോ. എ ത്ര രൂപ ആകും
Pls call 9495333482
വടകര (നാദാപുരത്തിനടുത്തുള്ള) എനിക്ക് ഇത്തരം നല്ല തൈകൾ കിട്ടാൻ ഏത് നേഴ്സറിയെ സമീപിക്കണം. അറിയിക്കാമൊ.
കോട്ടയം ഏതുഭാഗത്താണ് എന്ത് വില. ഫോൺ നമ്പർ
9495333482
നിങ്ങളുടെ മുബൈൽ നമ്പർ ഷോ കാണിക്കു
9495333482
Njan plant sale cheyyunnu
J33 പ്ലാവ് ഉണ്ടോ വില എത്ര
ഈ കായ പിടിച്ച ചെടിക്ക് ഏകദേശം എന്ത് വില വരും
Pls call 9495333482
Ethinte thaikal evide kittum phone no tharamo
9495333482
മാഷേ ഇത് എവിടെ കിട്ടും ഫോൺ നമ്പർ തരുമോ
9495333482
Ethu varikka പ്ലാവാണോ
Yes
Nimgalude. Phon no undo
9495333482
Super