പിഎച്ച് ഉയർത്താൻ കുമ്മായം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ph booster, ph tuner എന്നീ പേരുകളിൽ പൊതു മാർക്കറ്റിൽ ലഭിക്കുന്ന വളങ്ങൾ ഉപയോഗിക്കുന്നതല്ലെ നല്ലത്!
കൂടുതൽ ഉയരം വച്ച് പോയപ്പോൾ വെട്ടിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നു.അങ്ങിനെ വെട്ടിയ ഭാഗത്ത് പ്ലാസ്റ്റിക് കവറോ മറ്റോ കൊണ്ട് പൊതിയേണ്ടതുണ്ടോ. മുറിച്ചപ്പോൾ അൽപ്പം ചീന്തിപ്പോകുകയും ചെയ്തിട്ടുണ്ട്.
എന്റെ തൈ....6 കൊല്ലം കഴിഞ്ഞു..... വിയറ്റ്നാം ഏർളി... ഇന്ന് വരെ കായ്ച്ചില്ല........ കൊണ്ട് വന്നു വെക്കുമ്പോൾ... ഒരു ചക്ക ഉണ്ടായിരുന്നു...... ഇപ്പോ കായി ഇല്ല.....6 കൊല്ലം ആയി.......
നല്ല video ' പ്ലാവ് നടാൻ ഏതു മാസമാണ് നല്ലത്. താങ്കൾക്ക് കോട്ടയം ടൗണിനടുത്ത് നഴ്സറി ഉണ്ടോ 'വാഴൂർ നിന്ന് online ൽ തൈ ലഭിക്കുമോ.വില എത്ര 'ഞാൻ കോട്ടയം ജില്ലയിലാണ്
ഒരു വർഷം കൊണ്ടു തന്നെ കായ്ച്ചു.കാര്യമായ പരിചരണം സാധ്യമായില്ല. പ്ലാവ് വല്ലാതെ ഉയരം വച്ചുപോകുന്നു.തടിക്ക് വണ്ണവും കുറവാണ്.ഒറ്റ തടിയായിട്ടാണ് വരുന്നത്.ഉയരത്തിൽ പോകാതിരിക്കാൻ വെട്ടിക്കൊടുക്കണം എന്നുപറയുന്നത് ശരിയാണോ.
👍👍കവർ അടിയിൽ നിന്ന് മുറിക്കുന്നത് എന്ന് അറിയില്ലായിരുന്നു. എല്ലാ അറിവുകളും പകർന്നു തന്ന ഉപകാരപ്രദമായ വീഡിയോ 👍👍
1oo
Nadunna reethiyum valaprayogavum paranju thannathinu nanni. God bless you
Very useful vedio and very perfect presentation. Thank you very much 👌❤️
Very good information. Thank you
Really good very informative thankyou Sir ....👌
കവർ അടിഭാഗം കട്ട് ചെയ്ത് അവസാനം സൈഡ് കട്ട് ചെയ്യുന്ന രീതി നന്നായി . നന്മയുണ്ടാകാൻ ആശംസകൾ .
Thanks sir 🙏
nice
kottayam avatharanam, kandichu .........
Ee same plavile chakkayude kuru itt kilitha plavil chakka undakumo. Njan ingane seed itt oru plavu nattayirunu
Vietnam early kkoppam thanne Naadan plavukaleyum samrakshikkan tayyaraakuka,pandukaalangalil nammude naattil undaayirunna chembarathi chakkayaanu ippozhathe thailand red ,amita concrete vatkaranam moolam aa Inam plavukal okke murichu furniture aakkappettu🙄🙄🙄🙄
Planted 2 Vietnam early today
What fertilizer should be given for growth & flowering pls tell us
നല്ല വെയിൽ വേണോ
എന്തിന്റെ കരി ആണ് ഉപയോഗികേട്ടത് ?
Very good വീഡിയോ. വെരി യൂസ്ഫുൾ..
Veedinte tharayil ninnum etra dooram keep cheyyanam.ennu parayamo..1.5mtr akalthil vaykkan kazhiyumo..sthalam kuravanu..atho valiya grow baagil vaykkano
പിഎച്ച് ഉയർത്താൻ കുമ്മായം ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ph booster, ph tuner എന്നീ പേരുകളിൽ പൊതു മാർക്കറ്റിൽ ലഭിക്കുന്ന വളങ്ങൾ ഉപയോഗിക്കുന്നതല്ലെ നല്ലത്!
പ്ലാവ് നാട്ടിട്ട് രണ്ടു മാസം കഴിഞ്ഞു.ഇച്ചിരി ഒക്കെ വലുതായി വരുന്നുണ്ടായിരുന്നു.ഇപ്പൊ ഇല ഒക്കെ മഞ്ഞ നിറം ആയി കൊഴിഞ്ഞു പോകുന്നു?എന്താണ് കാരണം
Sindhoor jackfruit nte seed ittu valarthiyal fruit undakumo
Kari venneer aano
Aloha, anyway to put English subtitles? Would love to know what your saying and learn, Mahalo from Hawaii!
Kazhinja varsham natta plavu kanikkumo
Very good.
Ithu pazhupichalle kazhikkan pattu curry vekkamo
പറ്റും
Thanks for the informative video. Good presentation
വള രീതികൾ പറഞ്ഞു തരോ
പ്ലാവിന്റെരോഗത്തിന് ഉള്ള പരിഹാരം പറയുമോ
പ്രഭുവിൻ്റെയും മറിയ (മരിയ) യുടെയും ചോദ്യത്തിനുത്തരം നോക്കൂ
It will be of use to everyone if you use English/Hindi equivalents of all chemicals /tools, / items used.
Ith Kottayam evde kittum
Please reply
Kottayam vazhoor, pls call 9495333482
ഞാൻ nursery നിന്നും viatnam early വെച്ചു 2 mnth ആയി വളർച്ച ഇല്ല അത് പോലെ തന്നെ നിൽക്കുന്നു
വില എന്തായി
@@sskk996 200
Enikum same avastha thane Ula elakal polum kozhinju povunu
കൂടുതൽ ഉയരം വച്ച് പോയപ്പോൾ വെട്ടിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നു.അങ്ങിനെ വെട്ടിയ ഭാഗത്ത് പ്ലാസ്റ്റിക് കവറോ മറ്റോ കൊണ്ട് പൊതിയേണ്ടതുണ്ടോ. മുറിച്ചപ്പോൾ അൽപ്പം ചീന്തിപ്പോകുകയും ചെയ്തിട്ടുണ്ട്.
Covering വേണം,
Njan vechitundu,nalla testa 👍
Thanks 😊
Good Information..
Can we buy riped jackfruits from your farm nowadays?
Very useful information Sir. Thank you.
Ee plavu varshathil Ella thavanayum kaayikkumo 🤔🤔
Good information, thanx
Kottayam th evideyan
എന്തു വിലവരും. എങ്ങനെ labhikkum
👍👍
Nagercoil Tamil Nadu ayachu tharan patumo.
വീഡിയൊ kandu. ഇഷ്ടായി.
Grow bagil nadunna vedeo evide kittum
Next video ചെയാം
Cheta super aniku venamcoriar service undo
Will this grow well in Chennai?
Of course ,but you have to water it
@@kamalasana9311 😜😜👌👌
കുഴിച്ചിട്ടത് അടിയിൽ വളം ഇട്ടു. ഇനി എല്ലാവർഷവും ഇടണോ ❔
വേണം
ഇതിന്റെ തൈ കിട്ടാൻ എന്താണ് വഴി,
What is the white powder and where available?
Pesudemons
Chakka already ulla plant kitan vazhi undo?
Ya, Pls call 9495333482
well explained
Ithu evide aanu
വാഴൂർ, ktm, 9495333482
Kottayatha avideys
Kottayam vazhoor, Nedumavu 9495333482
വിയറ്റ്നാം early nattu one year aayi kaaychilla
May be it take 1.5 years to yield
Good saplings.
അടിപൊളി അവതരണം 👍
തമ്മിലുള്ള അകലം എത്രയാ വേണ്ടത്
ഒരു തൈ അയച്ചുതരാൻ പറ്റുമോ
Waiting for more videos🥰
Thanx madam
എനിക്ക് നല്ലയൊരു തൈ വേണമായിരുന്നു. അയച്ചുതരാൻ പറ്റുമോ?
Madam online sale ഇല്ല
ഇത് വരിക്ക പ്ലാവ് ആണോ
അതെ
Distance between plant to plant in1 acre
Minimum 8-10 feet distance
online sale undo
What is that first white powder can u transulate in English
Lime powder to adjust Ph value of soil.
എങ്ങനെ ഇ ചക്ക തയ്ക്കു വില. കിട്ടാൻ മാർഗം ഉണ്ടോ
Pls call 9495333482
What should be the distance maintained between two Vietnam Early Jackfruit samplings?
8feet
@@kottayambotanicgarden d×t allengil Ganga bondam thengum viytnam early um ethra distance keep cheyanam?
@@sudevsugathan3867,minimum 10feet
വീടിൽ എത്തിക്കാമോ? എന്താണ് വില
Thai kittumo
Sir what is the price per plant?
99
പുതിയ കൃഷിക്കാരൻ....
Ee Thai Eviday kittum
Pls call 9495333482
Very good
Thanks
എന്റെ തൈ....6 കൊല്ലം കഴിഞ്ഞു..... വിയറ്റ്നാം ഏർളി...
ഇന്ന് വരെ കായ്ച്ചില്ല........
കൊണ്ട് വന്നു വെക്കുമ്പോൾ... ഒരു ചക്ക ഉണ്ടായിരുന്നു......
ഇപ്പോ കായി ഇല്ല.....6 കൊല്ലം ആയി.......
Original ano
Kummayam annu paraghal anthanu
🙏👍👍👍👍🥰
പ്ലാവുകൾ തമ്മിൽ എത്ര അകലം പാലിക്കണം
😄😄
നല്ല video ' പ്ലാവ് നടാൻ ഏതു മാസമാണ് നല്ലത്. താങ്കൾക്ക് കോട്ടയം ടൗണിനടുത്ത് നഴ്സറി ഉണ്ടോ 'വാഴൂർ നിന്ന് online ൽ തൈ ലഭിക്കുമോ.വില എത്ര 'ഞാൻ കോട്ടയം ജില്ലയിലാണ്
Thanks Madame, kottayam, vazhoor
Super.... 😊
Oru plavin Thai ethra roopayavum
Pls call 9495333482
ഒരു വർഷം കൊണ്ടു തന്നെ കായ്ച്ചു.കാര്യമായ പരിചരണം സാധ്യമായില്ല. പ്ലാവ് വല്ലാതെ ഉയരം വച്ചുപോകുന്നു.തടിക്ക് വണ്ണവും കുറവാണ്.ഒറ്റ തടിയായിട്ടാണ് വരുന്നത്.ഉയരത്തിൽ പോകാതിരിക്കാൻ വെട്ടിക്കൊടുക്കണം എന്നുപറയുന്നത് ശരിയാണോ.
വെട്ടിയാൽ കുഴപ്പമില്ല
@@kottayambotanicgarden മുറിച്ചുമാറ്റിയ ഭാഗം എങ്ങിനെയെങ്കിലും സംരക്ഷിക്കണോ.പ്ലാസ്റ്റിക് കവർ കൊണ്ടോ മറ്റോ പൊതിയണോ. മുറിച്ചപ്പോൾ അല്പം ചീന്തിപ്പോയി.
Where is it available?
Sir pls call, 9495333482
NnJjNhhh
ഇത് എങ്ങനെ കിട്ടും... എത്ര രൂപ?...
Ringil നടാമോ
Kottayam evidanu ningalude garden
Charam madiyavumo? വെണ്ണീർ?
😂
Karikk pakaram anu chodichad virakinde charam
@@zahrzali6341, രണ്ടും നല്ലത് ആണ്
Nanachu kodukkano.height cut cheyyano
ഇത് കാശിന് കൊള്ളാത്ത ചക്ക.. ഞാൻ കുടുങ്ങി. തല vech🥰കൊടുക്കണ്ട
Thaan ethu plaav aaanu vechath😂
ഒന്നിനും റിപ്ലെ ഇല്ലേ
എന്താ
Cost for 500 plants, how much ?
Sir, pls contact 9495333482
കരി വാങ്ങാൻ കിട്ടുമോ. എന്ത് കരിയാണ് വാങ്ങേണ്ടത്. ആട്ടിൻ കാട്ടത്തിനു പകരം ചാണകം മതിയോ . രാസവളം NPK മതിയോ.
ചാണകം മതി
എവിടെയാണ് nuesery
Vazhoor
Salam dari petani nangka indramayu
Nice
Jackfruit അതിന്റെ തല ഭാഗം കൊണ്ടാണോ.വളരെ ഹെല്‍ത്ത് കുറഞ്ഞിട്ടുണ്ട്
മുക്കാല്‍ഭാഗം.മുറിച്ചു kal.anjal.ഉണങ്ങി പോകുമോ
ഇല്ല
Rate ethrayanu
Pls call 9495333482
Good.
25 plant want
@@charanbambal9052 sir, pls call 9495333482
Can I get online delivery to wayanad
ഇത് വലിയ ഉയരം വരുന്നതാണോ അതോ കുള്ളൻ ആണോ.
It needs english subtitles
Vse