Vietnam Super Early Jack Fruit | വിയറ്റ്നാം സൂപ്പർ ഏർളി ചക്ക വിശേഷങ്ങളുമായി സലേഷ് | Vlog#28

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 225

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 года назад +13

    നല്ല അവതരണവും നല്ലൊരു മനസ്സുമുള്ള നല്ലൊരു കർഷകൻ, അഭിനന്ദനങ്ങൾ,

  • @cheriangeevarghese1011
    @cheriangeevarghese1011 2 года назад +7

    വളരെ സൗമ്യരായ അവതാരകനും കൃഷിക്കാരനും. Congratulations.🥰

  • @sulaimanmt3675
    @sulaimanmt3675 2 года назад +2

    നല്ലൊരു ഉപദേശവും നല്ല കാഴ്ച പാടുകളും ഈശ്വരവിശ്വാസവും അതാണ് കർഷകൻ അതാണ് ഇദ്ദേഹത്തിന്റെ വിജയം... എല്ലാർക്കും മാതൃക.. ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @kvthomas1420
    @kvthomas1420 4 года назад +12

    അവതാരകന്റെ ശബ്ദം വളരെ മനോഹരം. ചോദ്യങ്ങൾ വളരെ അർത്ഥവത്തും. അനുമോദനങ്ങൾ.

  • @sharpjk
    @sharpjk Год назад +1

    He is such a nice person...i hope he is successful in business and life.

  • @santhoshmathew8866
    @santhoshmathew8866 2 года назад +1

    SALEESH , I APPRECIATE YOUR DEDICATION AND HUMBLE ADVICE. GOD BLESS YOUR HARD WORK

  • @Babu_2020
    @Babu_2020 4 года назад +10

    കുറച്ച് കാര്യങ്ങൾകൂടി ചോദിച്ചറിയാമായിരുന്നു. നല്ല കർഷകൻ. അഭിനന്ദനങ്ങൾ

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 года назад

    Nalla avatharanm. Basulla nalla sound avatharkanta super vedeo

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 3 года назад +5

    എത്ര പക്വതയുള്ള അവതരണം.. ചേട്ടന് എല്ലാവിധ ആശംസകളും ആത്മാര്‍ത്ഥമായി നേരുന്നു..തുടര്‍ന്നും നല്ല നല്ല കര്‍ഷകരേയും വിളകളേയും പ്രതീക്ഷിക്കുന്നു..ആലപ്പുഴ യിലെ കഞ്ഞിക്കുഴി ഭാഗത്തെ വീഡിയൊ പ്രതീക്ഷിക്കുന്നു..

  • @anilp4724
    @anilp4724 2 года назад

    ഏതായാലും ഭക്ഷ്യ ക്ഷാമം ഉറപ്പാ. ഇതൊക്കെ യാണ് രക്ഷ.

  • @ummerummer9160
    @ummerummer9160 4 года назад +1

    ഞാൻ കർഷകൻ.
    നന്നായിട്ടുണ്ട്, 👍

  • @justthink8746
    @justthink8746 4 года назад +16

    Simple and innocent person

    • @seenazeenath2148
      @seenazeenath2148 4 года назад +2

      Yezz

    • @firufirose8023
      @firufirose8023 4 года назад

      @@seenazeenath2148 ithinte thayy malappuram evide kittum

    • @hussainp1381
      @hussainp1381 3 года назад

      മലപ്പുറം തയ് കിട്ടമോ

  • @Binas-vlogs
    @Binas-vlogs 3 года назад +1

    Lucky man.. We don't have even a cent land in kerala. Kothi varunnu kanumbol

  • @shamalborde7956
    @shamalborde7956 2 года назад

    Informative videos.

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 2 года назад

    Best program.all the best

  • @sp9635
    @sp9635 3 года назад +1

    One of the best jackfruit farm in Kerala

  • @prema4196
    @prema4196 4 года назад +2

    Excellent vedio... നേരിട്ട് കണ്ടാൽ എന്തു രസമായിരിക്കും ....

  • @bhaskarank6751
    @bhaskarank6751 Год назад

    വിയറ്റ്നാം ഏർലി. ഇടിച്ചക്ക ആകുന്നതിനു മുൻപ് തന്നെ കഴിയുന്നു. പ്രതിവിധി എന്താണെന്ന് പറയാമോ ?

  • @shabnakabeer7696
    @shabnakabeer7696 2 года назад

    Ethu masathila nadan nallathu 🙏

  • @splatharackal1337
    @splatharackal1337 3 года назад +2

    ഇദ്ദേഹമാണ് പുലി. ചക്കയുടെ വരും കാലങ്ങളിലെ ആവശ്യം മുന്നിൽ കണ്ടു്,. സ്വന്തമായി തൈകളിൽ ബഡഡു് ചെയ്ത് പ്ലാവ് കൃഷി ചെയ്ത പുലി. രെു പാട് വിയറ്റ്നാം പ്ലാവ് കണ്ടിട്ടുണ്ടു്,.പക്ഷെ ഇതുപോലെ ചക്കയുണ്ടാവുന്നത് എങ്ങും കണ്ടിട്ടില്ല.
    (കൊഴിഞ്ഞു പോകുന്നതു് ആൺ ചക്കകളാണെന്ന് അറിയാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു. നന്ദി സോദരാ.)

  • @BabyLatha-ws3jt
    @BabyLatha-ws3jt 5 месяцев назад

    🙏👍❤

  • @rosammamathew2919
    @rosammamathew2919 3 года назад

    Good.Congrulation

  • @ആലിച്ചൻഅഴകത്ത്

    വളരെ നന്നായിരുന്നു

  • @sheikhaskitchen888
    @sheikhaskitchen888 4 года назад +2

    അടിപൊളി ഞാൻ കൂട്ടായി ഉണ്ട്

  • @shakeerhussainmammunhi516
    @shakeerhussainmammunhi516 3 года назад

    Very good most usefull video

  • @godsowncountry2010
    @godsowncountry2010 3 года назад

    സൂപ്പർ

  • @jinysanthosh8707
    @jinysanthosh8707 3 года назад +1

    Wowwww 👌👌🤩🤩

  • @mythilimurali8203
    @mythilimurali8203 4 года назад +33

    നല്ല പ്രോഗ്രാം, കൃഷി മാത്രം പോരാ മാർക്കറ്റിംഗ് അറിയണം! നമ്മുടെ കർഷകർ അറിയേണ്ട കാര്യമാണിത്. താങ്ക്സ് .

  • @ebeleldo6769
    @ebeleldo6769 4 года назад

    Sirithevenakenanakano.pleasereplydetails

  • @mereenageorge9606
    @mereenageorge9606 3 года назад

    Nadeel re-think onnu parayamo?

  • @malayalamanasam
    @malayalamanasam 3 года назад +2

    ഭാഗ്യവാൻ, കൃഷി ഒരുപാട് ഇഷ്ടം പക്ഷെ സ്വന്തം സ്ഥലം ഇല്ല.🙏🙏🙏

  • @martynmathew
    @martynmathew 3 года назад +5

    സംഭവം വിയറ്റ്നാം പ്ലാവ് നല്ലത് ആണ്... പക്ഷേ പല പേരിൽ മാക്സിമം 90,-100 വിലവരുന്ന ചെടികൾ ഒടുക്കത്തെ വില ആണ് വാങ്ങുന്നത്

    • @pramodkrishnan281
      @pramodkrishnan281 2 года назад

      90-100 രൂപക്ക് മുതലാകില്ല സഹോദരാ, നടിലും, പരിപാലന ചിലവും, ബഡ്ഡിംഗ്, വളത്തിന്റ വില കൂലി ചെലവ് തുടങ്ങി എല്ലാം കൂട്ടിവരുമ്പോൾ ഇപ്പോൾ 300 രൂപക്ക് പോലും വിൽപ്പന നടത്തിയാൽ നഷ്ടം ആണെന്ന് തോന്നുന്നു, ഞാനും ഒരു കൃഷിക്കാരൻ ആണ്, വലിയ സങ്കടം ആണ്, ഇപ്പോൾ തോന്നുന്നു മെയിക്കാട് പണിക്ക് പോയാൽ മതിയാരുന്നു എന്ന്. ദിവസം 700 രൂപ കൂലി കിട്ടും.

  • @trudyvlogs
    @trudyvlogs 4 года назад +6

    Can I get a seedling

  • @baijukk3624
    @baijukk3624 4 года назад +5

    അച്ചാ.. കൊള്ളാം... തനിനാടൻ

  • @LifeMaker
    @LifeMaker 3 года назад

    Harvesting time when to start

  • @dineshshetty174
    @dineshshetty174 3 года назад

    Telme plant to plant distance, row to row distance

  • @pnarayanan5984
    @pnarayanan5984 4 года назад

    Really It is Super Early .

  • @saleemab6655
    @saleemab6655 4 года назад +18

    തമ്പുരാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.

    • @sunilkumarmp2537
      @sunilkumarmp2537 4 года назад

      ഞങ്ങൾ ഒരു പ്ലാവ് വെച്ചിട്ടുണ്ട് ഒന്നര വർഷം കഴിഞ്ഞു നല്ല വളർച്ച ഉണ്ട് പക്ഷെ ഇതു വരെയും ചക്ക ഉണ്ടായില്ല എന്താണ് കാരണം എന്നറിയില്ല എന്തുചെയ്യണം

  • @nelsonvarghese3976
    @nelsonvarghese3976 4 года назад +7

    നന്മകൾനേരുന്നു.🌹🌹🌹God bless you.

  • @ajimathew3699
    @ajimathew3699 4 года назад +2

    Super

  • @monipilli5425
    @monipilli5425 2 года назад

    തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....

  • @valsaravi8669
    @valsaravi8669 4 года назад

    ഇതിൻ്റെ തൈ തൊടുപുഴയിൽ എവിടെ കിട്ടും

  • @gopakumarvr7883
    @gopakumarvr7883 4 года назад +4

    Very nice videa,👍, happy to see that one young man from my neighborhood is doing agriculture as his passion

  • @sajikarimpannoor
    @sajikarimpannoor 4 года назад +5

    One of the best videos...God bless you more...

  • @rev.samthomas7796
    @rev.samthomas7796 4 года назад +3

    Are saplings available for sale?

  • @ktjoseph9444
    @ktjoseph9444 4 года назад +2

    നല്ല വീഡിയോ

  • @thomas_john
    @thomas_john 4 года назад +3

    God bless you

  • @jessyjacob1829
    @jessyjacob1829 2 года назад

    ഇതിന്റെ തൈകൾ എവിടെ കിട്ടും

  • @sreemohankumar4718
    @sreemohankumar4718 4 года назад +4

    പാമ്പു കാണും. പൈനാപ്പിൾ. സൂക്ഷിക്കണം. എല്ലാം ഭാഗ്യം

  • @Joney838
    @Joney838 Год назад

    ഞാ൯ അവിടന്ന് റബ്ബർ ബഢ് വാങി നട്ടു നല്ല പാല് ഉണ്ട്

  • @toriaviccaccam6626
    @toriaviccaccam6626 3 года назад +3

    Wow, amasing garden..god bless

  • @jamesgeorge5835
    @jamesgeorge5835 4 года назад +3

    Super early Super. I like the video and the descriptions. Very interesting and informative

  • @alakananda23456
    @alakananda23456 4 года назад +6

    പ്ലാവിന്റെ തൈ എവിടെ കിട്ടും എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @dipinkunjon3928
    @dipinkunjon3928 4 года назад +6

    ചക്കക്ക് എങ്ങനെയാ വില?

  • @cicilyvarghesen
    @cicilyvarghesen 4 года назад +2

    Bud cheytha oru thyu ayachutharumo

  • @shajidavisdavis351
    @shajidavisdavis351 4 года назад +2

    salesh sabash.we would like tosee more.

  • @pjayadeep
    @pjayadeep 4 года назад +2

    Lovely!

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 4 года назад +1

    I’m our new subscriber

  • @sujakrishna3511
    @sujakrishna3511 3 года назад +2

    ഇതിന്റ തൈകൾ കൊറിയർ സർവീസ് ഉണ്ടോ

  • @susammageorge9232
    @susammageorge9232 3 года назад

    Can I get a seedling in Delhi.

  • @adtaitya001
    @adtaitya001 4 года назад +3

    Sir,I am from Kolkata, I want to know where he buy the Early ventham jackfruit plant? He can send me by courier this jackfruit plant?

    • @splatharackal1337
      @splatharackal1337 3 года назад +2

      Young Vietnam Early jack plants are widely available in all nurseries across Kerala, which you can buy for Rs. 150 or so for a year old plants. In fact, the trees shown here are grafted vietnam trees onto traditional Kerala jack plants done by his own.

    • @snehasudhakaran1895
      @snehasudhakaran1895 2 года назад

      @@splatharackal1337 🙏🙏🙏💓

  • @rsuj4388
    @rsuj4388 4 года назад +1

    ഇതിലെ ആ മോട്ടയെ ആരും വിളിക്കേണ്ട.

  • @mpaul8794
    @mpaul8794 4 года назад +1

    ഒരു ഭൂലോക ചക്ക കൊതിച്ചിയാണ്. പത്ത് പ്ലാവോളം 2 കൊല്ലം കൊണ്ട് കായിക്കും എന്ന് പറഞ്ഞത് വാങ്ങി നട്ട് 2 വർഷം പ്രായമായി നിൽപ്പുണ്ട്. നിരാശയായി. Ernakulam ചുറ്റുവട്ടത്ത് Vietnam Early കിട്ടുന്ന സ്ഥലം പറഞ്ഞു തരുമോ?

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 4 года назад +1

      Kayathumkara Farm And Nursery
      Paduvapuram P.O, SCMS College Playground Rd, Edakunnu, Karukutty, Angamaly, Kerala 683576.

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 4 года назад

      Vietnam super early home garden el veykan anekil maximum rando, muno plant medichu veykunathayirikum nallath . Because ethinu ayus kuraulla plant anu . Pinna chakka kothichi ayathukodu Vera nadan verity jack plant medikunathayirikum nallath athokkai long time yield tharum . I will recommend some good verities .
      1. Sindhoor ( red colour flesh)
      2 . Muttam varikka ( yellow)
      3. Pathamuttam (red flesh)
      Ethokkai kerala verities anu . Pinna purathnuninulla nalla verity jack plant
      Sidhu , shankara , daeng suriya , jack 33 ethokkai collect Cheyan pattumekil cheyu. Chakka yod thalparyam undenu paranjath kodanu ethokkai paranjath ketto .( ellam 3- 4 years ullil yield tharum ) . I have all verities in my home garden. )

    • @shafeekputhuveettil3422
      @shafeekputhuveettil3422 3 года назад

      7907972217

  • @Gioia-x2w
    @Gioia-x2w 3 года назад

    കോയമ്പത്തൂർ നഴ്സറികളിൽ വിയറ്റ്നാം ഏർലി കിട്ടുമോ?

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад +1

    Good vedio👍👍

  • @geethas1602
    @geethas1602 3 года назад +3

    തൈകിട്ടാൻ എന്തെങ്കിലും മർഗ്ഗമുണ്ടോ?

  • @hvlogs9770
    @hvlogs9770 3 года назад

    Budwood avideayannu lafikunnath

  • @PHMWORLD2021
    @PHMWORLD2021 4 года назад +5

    Nice..... Super.... Kidu.....

  • @punnoorbonythomas6966
    @punnoorbonythomas6966 4 года назад +2

    Good

  • @madhusudananc.tsykozhkode8298
    @madhusudananc.tsykozhkode8298 4 года назад +2

    ഈ പ്ലാവിൻ്റെ ഒട്ടു തൈ എവിടെ കിട്ടുമെന്ന് അറിയാമോ

  • @murugesanp7145
    @murugesanp7145 2 года назад

    இதன் இனிப்பு தன்மை மிக மிக குறைவு

  • @medicaltutorialvlog
    @medicaltutorialvlog 3 года назад

    പെട്ടെന്ന് കായ്ക്കുന്ന തേൻ വരിക ഏതാ

  • @josephpk8608
    @josephpk8608 4 года назад

    Very good 👍🏿

  • @Pushpa-rw3uj
    @Pushpa-rw3uj 4 года назад +3

    ആഹാ സൂപ്പർ 👍👍

  • @varunrajm5290
    @varunrajm5290 4 года назад

    Super great bro

  • @SunilKumar-gp1mw
    @SunilKumar-gp1mw 3 года назад

    ഒരു കർഷകന്റെ ശബ്ദം

  • @jessyjyothivasan9446
    @jessyjyothivasan9446 4 года назад +4

    Super. വിയറ്റ്നാം സൂപ്പർ ഏർളി ചക്കയുടെ തൈകിട്ടുമോ

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 4 года назад +2

      Available almost nurseries in kerala.If u r from Kottayam Just Visit homegrown nursery kanjirappaliy. I would recommend home grown nursery for because in there ,good and genuine plants are available.I think home grown plants are available almost other nurseries in kerala. If u will buy a home grown plant from other nurseries u should ensure that the pant should have a tag of home grown.

    • @sunitharsunitha7537
      @sunitharsunitha7537 3 года назад

      @@vishnuchandramohananajitha7684 tvm എവിടെ കിട്ടും

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 3 года назад

      @@sunitharsunitha7537 almost nurseries elum available anu but Vietnam super early anu enu urapu varuthuka medikum munna.

    • @shafeekputhuveettil3422
      @shafeekputhuveettil3422 3 года назад

      കിട്ടും 7907972217

  • @jibuhari
    @jibuhari 4 года назад +1

    മധുരം എങ്ങനെ ??? ഈ ചക്കക്ക് ?

  • @trudyvlogs
    @trudyvlogs 4 года назад +3

    Good that you liked my comment. But I really want to get a seedling of Vietnam early through any media. Can you reply for this. Thankyou

  • @magicpeach6690
    @magicpeach6690 3 года назад

    👍👍👍👍

  • @abycheriyan354
    @abycheriyan354 4 года назад +1

    Nice to see bro

  • @lissythomas9882
    @lissythomas9882 4 года назад +3

    Super 👍👍

  • @dishanthdeepak8910
    @dishanthdeepak8910 3 года назад

    തൈ എങ്ങനെ കിട്ടും

  • @sambhusalim4111
    @sambhusalim4111 4 года назад +1

    Hii chetta mezhuveli pottamala rootil madathumpadi ulla oru puthiya veedu und athine kurich oru video cheyyamo nalla powli veedu anu

  • @Technatureandfusion
    @Technatureandfusion 4 года назад +2

    Super chetta..😊

  • @44889
    @44889 4 года назад

    Super😊👌

  • @mohennarayen7158
    @mohennarayen7158 4 года назад +2

    Fine and simple.. thanks

  • @amminibaby6658
    @amminibaby6658 3 года назад

    Viyatnam plave evidey kittum

  • @josephgeorge4963
    @josephgeorge4963 4 года назад +2

    Model farm and farmer

  • @radhaa275
    @radhaa275 2 года назад

    Fake saplings are sold in the name of Vietnam/AYUR JACK JACK FRUIT. I purchased from a prominent nursery. But result is negative.

  • @lukekattappuram3660
    @lukekattappuram3660 4 года назад

    Well done

  • @rejitrejit9706
    @rejitrejit9706 4 года назад +3

    Chetta kottayath thai evide kittum

  • @നിരീക്ഷകൻമലയാളം

    ഇത് ഉപ്പ് വെള്ളം ഉള്ള മണ്ണിൽ നടൻ പറ്റുമോ

    • @rejiramanchira
      @rejiramanchira  4 года назад

      Contact salesh...contact details shown in description

  • @Joney838
    @Joney838 Год назад

    കള്ളത്തര൦ ഇല്ലാത്ത ക൪ഷക൯

  • @lillyk.o1188
    @lillyk.o1188 3 года назад

    Njan tsr aanu. Ithinte thai engine kittum.

  • @ashokannairt5309
    @ashokannairt5309 2 года назад

    മാർക്കറ്റിങ് ഇല്ല വെറുതേ വേയ്റ്റ് ആയി പോകുന്നു

  • @TravelBro
    @TravelBro 3 года назад +1

    എത്താൻ അല്ല നേത്രൻ ... നല്ല ഉഗ്രൻ അവതരണവും വീഡിയോ ഒരിക്കൽ പോലും സ്കിപ്‌ ചെയ്യണമെന്നു തോന്നുകയും ഇല്ല

  • @sajimathai2736
    @sajimathai2736 4 года назад

    Su...per

  • @noushad.snoushad6850
    @noushad.snoushad6850 3 года назад

    👍♥️

  • @sureshk.c8123
    @sureshk.c8123 4 года назад +1

    നമ്മുടെ.നാട്ടിൽ.നല്ലത്.പോലെ.വിളവ്.തരുന്ന.പല.വിധ.പ്ലാവുകൾ.ഉണ്ട്.മുറ്റത്തെ.mullaykku. മണം.ഉണ്ടോ?..ആവോ...

    • @radhakrishnankartha1282
      @radhakrishnankartha1282 4 года назад

      നമ്മുടെ വരിക്ക പ്ലാവ്, കൂ ഴപ്ലാവു ഒന്നും ഇപ്പൊ ഇല്ലേ? എല്ലാം നശിപ്പിച്ചു കളഞ്ഞു.