3 വർഷം കൊണ്ട് ഒരു പ്ലാവിനെ നട്ട് പരിപാലിച്ചപ്പോൾ കിട്ടിയ കിടിലൻ റിസൾട്ട് #fruit #gardening #garden #home #agriculture #plants #jackfruit #MGH #MalusGuppyGreenHome
എല്ലാവർക്കും വളരെ ഉപയോഗ പ്രദം ആകുന്ന ഒരു വീഡിയോ ആണ് ഇത്, thanks for your valuable information... സാധാരണ നമ്മൾ ഒരു പ്ലാവിന്റെ ബഡ് തൈ വാങ്ങുമ്പോൾ അവരോട് ചോദിക്കുന്നത് ഈ പ്ലാവ് എത്ര വർഷം കഴിയുമ്പോൾ കായ്ക്കും എന്നാണ്, പരിചരണ രീതികൾ ഒന്നും അന്വേഷിക്കാറില്ല, അതാണ് സത്യം, പ്ലാവ് നട്ടു കഴിഞ്ഞാൽ പിന്നെ അത് കായ്ച്ചോ എന്നറിയാനാവും അതിന്റെ ചുവട്ടിൽ പോകുന്നത്, കൃത്യമായി പരിചരണം നൽകിയാൽ റിസൾട്ട് കിട്ടും എന്ന് MGH കാണിച്ചു തന്നു.... ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻
👍🏼🥰
എല്ലാവർക്കും വളരെ ഉപയോഗ പ്രദം ആകുന്ന ഒരു വീഡിയോ ആണ് ഇത്, thanks for your valuable information...
സാധാരണ നമ്മൾ ഒരു പ്ലാവിന്റെ ബഡ് തൈ വാങ്ങുമ്പോൾ അവരോട് ചോദിക്കുന്നത് ഈ പ്ലാവ് എത്ര വർഷം കഴിയുമ്പോൾ കായ്ക്കും എന്നാണ്, പരിചരണ രീതികൾ ഒന്നും അന്വേഷിക്കാറില്ല, അതാണ് സത്യം, പ്ലാവ് നട്ടു കഴിഞ്ഞാൽ പിന്നെ അത് കായ്ച്ചോ എന്നറിയാനാവും അതിന്റെ ചുവട്ടിൽ പോകുന്നത്, കൃത്യമായി പരിചരണം നൽകിയാൽ റിസൾട്ട് കിട്ടും എന്ന് MGH കാണിച്ചു തന്നു.... ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻
Thank you ❤
നല്ലഅവതരണത്തോടൊപ്പം, മികച്ച കൃഷി അറിവും❤❤❤
Thank you ❤
Good sharing.. super presentation 🎉🎉
Thank you ❤
Nalla vivaranam.. 👍🏾
Nalla vivaram 😊
Great effort and informative. Keep it up👏🏻👏🏻
Thanks a lot 😊
മനേഷ് നല്ല രീതിയിൽ അവതരിപ്പിച്ചു 👌
Thank you ❤
Adipoli❤❤
Super❤
Adipoliii👏👏
സൂപ്പർ ❤❤
Congratulations 🎉
👍
Adipoli ❤️❤️❤️ഇനിയും നല്ലതുപോലെ തുടരട്ടെ 👌👌🙏🙏💖
Thank you ❤
👌👌
❤
❤❤❤👍
❤❤❤❤
Thank you ❤
Eathi rasavalam kodethathennu parauo
Urea and potash
Oru 5 chakku Jaiva valathinte kuravu ee plavinu kaanundu
Ethu Thailand alla Vietnam sadhnam aanu
Vietnam aanu.paranjath maripoi😂
Ath paranjirunu.vere marangal aduth undarunu.valangal avar koodi Kure eduth❤
@@ManeshVeo Marangalude compost undakki koduthal mathi
ഈപ്ലാവിനെ ഇംഗ്ലീഷ് വളമാണ് ഉപയോഗിച്ചത് ഇംഗ്ലീഷ് വളത്തിന്റെ പേര് പറയാമോ
രാസവളമാണോ ഉദ്ദേശിച്ചത്.
ഇത്രയും ചക്ക ഇതിൽ നിർത്തിയാൽ ചക്കക്ക് ടേസ്റ്റ് ഉണ്ടാവില്ല.
Ith ellam pazhuppikkila.idichakka ayum,Kari vaykanum upayogikum.kittiyath kalayan pattillalo.plavinte healthinum atha nallath❤
എനിക്ക് കുറച്ച് തൈകൾ വേണം മനീഷേ
❤👍🏼
❤❤
❤
❤❤❤
❤❤
👍👍👍
❤️❤️❤️