വീട്ടിൽ നിർബന്ധമായും നടേണ്ട 6 Exotic Fruit Plants ഞങ്ങൾ നട്ടപ്പോൾ..

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Exotic Fruit Plants
    വീട്ടിൽ നടാൻ പറ്റിയ ഏറ്റവും നല്ല 6 Exotic Fruit Plants ഞങ്ങൾ വീട്ടിൽ നട്ടപ്പോൾ..
    ഞങ്ങൾ ഈ plants എല്ലാം കളക്ട് ചെയ്തിരിക്കുന്നത് ഞങ്ങൾ വീഡിയോ ചെയ്ത പല നഴ്സറിയിൽ നിന്നുമാണ്..
    For Organic Fertilizer :9746320961
    ഞങ്ങളുടെ വീട്ടിലെ മാവിൻ തോട്ടം video link 👇
    • വീട്ടിൽ നടാൻ പറ്റിയ നല...
    ഡ്രം വാങ്ങിയത് video link👇
    • ഫല വൃക്ഷങ്ങൾ നടാൻ പറ്റ...
    R K Organic centre video link👇
    • ഈ വളം ഉപയോഗിച്ചാൽ പച്ച...
    • ഈ ഫാമിൽ ചെയ്യുന്നത് പോ...

Комментарии • 69

  • @FuddieTraveller
    @FuddieTraveller  Год назад +3

    ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏
    നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻

  • @saheershapa
    @saheershapa Год назад +2

    മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്ന വീഡിയോ. ❤️

  • @shabnakabeer7696
    @shabnakabeer7696 Год назад +2

    Jabotika redum pinne sweet loobi yum vedikkanna,randinum nalla vilaya.super 👍

  • @ajithkc2621
    @ajithkc2621 Год назад +3

    എൻ്റെ അന്വേഷണത്തിൽ നല്ലയിനം മാവുകൾ താഴെ കൊടുത്തിരിക്കുന്നു..
    Nam dok mai
    Super queen
    Bari 11
    Banana Mango
    കാട്ടിമോൺ
    കാലാപാടി
    കുളമ്പ്
    കൊട്ടൂർകോണം
    കർപ്പൂരം
    ചന്ദ്രക്കാരൻ
    ചക്കരക്കുട്ടി

  • @LG-vq5sl
    @LG-vq5sl Год назад +7

    ജെ ബാട്ടിക്കാവയുടെ വില ഒന്ന് പറയാമോ

  • @josephgeorge6460
    @josephgeorge6460 Год назад

    നിങ്ങൾ ഭാര്യയും ഭർത്താവും നല്ല കമ്പനി തന്നെ! നിങ്ങൾ മാതൃക തന്നെ!നന്ദി!

  • @seethalakshmi390
    @seethalakshmi390 Год назад +1

    I think u should have planted japan pera in drum and jaboticaba in small drum means 50 ltr.

  • @HariHari-cz4rc
    @HariHari-cz4rc Год назад +3

    സൂപ്പർ വിഡിയൊ

  • @ksf-sv2yy
    @ksf-sv2yy Год назад +2

    My favourite chanel

  • @rasihadi1585
    @rasihadi1585 Год назад +2

    സൂപ്പർ vidio... 👍👍👍

  • @adonlalu6051
    @adonlalu6051 Год назад +2

    അടിപൊളി വിഡിയോ 🥰🥰🥰

  • @santhoshul6420
    @santhoshul6420 Год назад +2

    നല്ല പ്ലാന്റ് സെലെക്ഷൻ.
    കുപ്പിവളങ്ങളെ പ്രമോട്ട് ചെയ്യാതിരിക്കുക...

  • @prabhakaranm366
    @prabhakaranm366 Год назад

    👍👍......,.......ഒരു സ്റ്റൂളിൽ വെച്ചു cover താഴേക്കു ഊരിയാൽ മതി

  • @josephthottan2724
    @josephthottan2724 Год назад +1

    വളരെ പ്രയോജനപ്രദമായ വിശദീകരണം. എത വളരുമ്പോഴാണ് പ്രൂൺ ചെയ്യേണ്ടത് എങ്ങനെയാണ് പ്രൂൺ ചെയ്യേണ്ടത് എന്ന് വിശദീകരിക്കാമോ . വിഡിയോ ആയി ചെയ്താൽ നന്നായിരുന്നു. നന്ദി. വളങ്ങൾ ഫെർട്ടിലൈസർ മുതലായവയെപ്പറ്റിയുള്ള വിഡിയോ ഉണ്ടെങ്കിൽ ലിങ്ക് തരാമോ.

  • @heartbeats5254
    @heartbeats5254 Год назад +3

    നിങ്ങൾ പോളിയാണ്

  • @agnesjoseph1368
    @agnesjoseph1368 Год назад +2

    Good video.

  • @saleemva7980
    @saleemva7980 Год назад +2

    Super chetta

  • @ajumathew2432
    @ajumathew2432 Год назад +2

    Nice video super

  • @ansuninan4192
    @ansuninan4192 Год назад +1

    Ithil mattavo and mulberry ozhichu baaki 4 plantsum njan nattittundu.ithil abiu pettannu thanne pookkum.but first yr poovu kozhinju pokum.ente plant il angane annu.potil aanu orupadu big alla but pookunnundu.next yr kayikkum ayirikum.

  • @jobyjosekoola9996
    @jobyjosekoola9996 Год назад +2

    Super👍👍

  • @sulfathkk4531
    @sulfathkk4531 Год назад +1

    Use ful vedio.drumintey Vila ethraya

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Год назад +2

    Good

  • @appuj8163
    @appuj8163 Год назад +2

    Nice video....

  • @hamzashanavas4339
    @hamzashanavas4339 Год назад +2

    Gr8 bro

  • @saraswathys9308
    @saraswathys9308 Год назад +2

    🙏🏻👌

  • @bindusreeni8063
    @bindusreeni8063 Год назад +2

    👍👍👍

  • @achuslifestyle3103
    @achuslifestyle3103 Год назад +7

    👍👍ഇതുപോലുള്ള ഡ്രമുകൾ എവിടെ കിട്ടും

  • @baply4868
    @baply4868 Год назад +2

    Sweet lovi ethra price kodth

  • @sumiyap.b7482
    @sumiyap.b7482 Год назад +3

    Abiu rate ethrayaa

  • @dhanija1453
    @dhanija1453 Год назад +3

    👍👍🤝🤝💞💞💞

  • @oneteam5619
    @oneteam5619 Год назад +2

    അബിയുതൈ എവിടെ കിട്ടും?Rate എത്ര

  • @jeshithap6169
    @jeshithap6169 Год назад +1

    👍👍👍👍

  • @anandkumarcv2239
    @anandkumarcv2239 Год назад +1

    Extra root meals eviekittumsir

  • @sakeerhussainvolg4889
    @sakeerhussainvolg4889 Год назад

    ഫ്രൂട്സ് ആയിട്ട് ഞാൻ അതുവഴി വരട്ടെ..

  • @sreerag9823
    @sreerag9823 Год назад

    Jaboticaba scarlet sweet alle 🤔 appo red hybrid?

  • @rajipr709
    @rajipr709 Месяц назад

    Rate please

  • @paulkuttissery7442
    @paulkuttissery7442 Год назад

    From which nursery we get these plants

  • @usmankundala7251
    @usmankundala7251 Год назад

    നിങ്ങൾ ഉപയോഗിച്ച വളങ്ങളുടെ പേരുകൾ വിശദമായി അറിയിക്കാൻ പറ്റുമോ?

  • @manjulaajithkumar6364
    @manjulaajithkumar6364 Год назад

    Exotic Fruitplants evidenna medichathu

  • @rahulvpsy
    @rahulvpsy Год назад +1

    പാകിസ്ഥാൻ മൾബറി മലബാർ ഏരിയയിൽ ഏത് നഴ്സറിയിൽ ആണ് കിട്ടുക. പല സ്ഥലത്തും അന്വേഷിക്കുമ്പോൾ ഈ മൾബറി ഇല്ല

  • @mathewtv7904
    @mathewtv7904 Год назад

    Green Planet Manure Evide Kittum

  • @umma_kitchen_
    @umma_kitchen_ Год назад

    Supar❤❤❤❤

  • @PODIMOL357
    @PODIMOL357 Год назад +2

    അടിപൊളി തൃശൂർ എവിടെയാ വീട്

  • @rajankaleekal2756
    @rajankaleekal2756 Год назад

    ഞാൻ ഹോംഗ്രോവൻ നിന്നും വാങ്ങിയ അബിയു 3വർഷത്തിൽ കൂടുതലായി .ഫ്ലവർ വന്നു കായ പിടിച്ചില്ല .എന്ത്‌ ചെയ്യും

  • @nandasmenon9546
    @nandasmenon9546 Год назад +1

    kakkapodi ഒരു drum ന് എത്ര വേണ്ടിവരും

  • @abhilash12a
    @abhilash12a 2 месяца назад

    Ee ഡ്രംസ് എവിടെ നിന്ന് കിട്ടും

  • @ajayahir3461
    @ajayahir3461 Год назад

    Hindi please

  • @baijuj5869
    @baijuj5869 Год назад

    Nursery name

  • @RasheedK-tp1sr
    @RasheedK-tp1sr Год назад

    മുട്ടപ്പഴം ആണോ?

  • @alicethariyan3546
    @alicethariyan3546 Год назад +2

    ഇതൊക്കെ എന്തു വിലക്കാണ് വാങ്ങിച്ചതെന്ന്കൂടി പറഞ്ഞാൽ ഞങ്ങൾക്ക് വാങ്ങിക്കുമ്പോൾ ഏകദേശം വിലമനസ്സിലാകുമല്ലോ

  • @riyaspanichikkal1093
    @riyaspanichikkal1093 Год назад +2

    അബിയു ഏതു വറൈറ്റി ആണ് നിങ്ങൾ നട്ടത്

    • @FuddieTraveller
      @FuddieTraveller  Год назад +1

      Z4 abiu

    • @srnair20
      @srnair20 Год назад

      @@FuddieTraveller very good video and informative. Which is best variety of Abiu available in Kerala Nurseries .. ?

  • @beethafrancis8806
    @beethafrancis8806 Год назад +2

    ഓരോന്നിനും വില പറയു

  • @Jayamkha
    @Jayamkha Год назад +1

    ഈ കുപ്പി വളങ്ങൾ എങ്ങനെ എവിടുന്ന് കിട്ടും. മലപ്പുറം ആണ് എന്റെ സ്ഥലം നിലംബൂർ. Pls reaply.അതിന്റെ വിലയും.

  • @jsnarts
    @jsnarts 9 месяцев назад

    ചേട്ടാ എവിടെയാണ് വീട് . ഗാർഡൻ കാണാൻ പറ്റുമോ

  • @sajimaliackal7628
    @sajimaliackal7628 Год назад +1

    ലോംങ് മൾബറി ടേയ്സ്റ്റ് കൊള്ളില്ല.

    • @sabiracc2155
      @sabiracc2155 Год назад +2

      അതെ. വെറുതെ 900 രൂപ പോയി

    • @user-ri6fj4re5y
      @user-ri6fj4re5y Год назад

      Ano
      വീട്ടിലുണ്ടോ

    • @sajimaliackal7628
      @sajimaliackal7628 Год назад

      @@user-ri6fj4re5y Yes

    • @sajimaliackal7628
      @sajimaliackal7628 Год назад

      @@sabiracc2155 400 രൂപയ്ക്ക് കിട്ടുമല്ലോ വെറുതെ കാശും കളഞ്ഞു.

  • @josemathew8271
    @josemathew8271 Год назад +2

    Nice

  • @josemathew8271
    @josemathew8271 Год назад +2

    Nice