നട്ട് നാലു മാസം കൊണ്ട് ഏർലി പഴുത്തപ്പോൾ | Vietnam Early Jackfruit Cultivation | Mini's Lifestyle

Поделиться
HTML-код
  • Опубликовано: 25 авг 2024
  • നട്ട് നാലു മാസം കൊണ്ട് ഏർലി പഴുത്തപ്പോൾ | Vietnam Early Jackfruit Cultivation | Mini's Lifestyle | Mini's Lifestyle #MinisLifestyle #jackfruit
    Buy Seeds & Grow Bags from our website at
    www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

Комментарии • 420

  • @lucyvarghese4655
    @lucyvarghese4655 10 месяцев назад +21

    ആ പ്ലാവിനോട് എനിക്ക് വളെരെ സ്നേഹവും ആദരവും ഉണ്ട്.... അതിൽ ചുള കാണാതെ ഇരിക്കുമോ? 👌 കാരണം രാജ്യസേവനം ചെയ്തു റിട്ടയേർഡ് ആയി... ജീവനോടെ കുടുംബത്തിന് തിരികെ ഏല്പിക്കാൻ ദൈവം വിശ്വസ്ഥത കാണിച്ച ഒരു ജവാനല്ലേ അതു നട്ടത് 💪
    അതിൽ നിന്നു ഒരു ചക്കയുണ്ടായി എന്ന് നിങ്ങള്ക്ക് തിന്നാൻ കിട്ടുമെന്ന് ബേജാറായിരുന്നു.... അതു ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ prsise the Lord🙏 മറ്റേ ചക്ക പഴുക്കുമ്പോൾ അതു വീതം വക്കാനൊന്നും നിൽക്കണ്ട.... പട്ടാളവും ഭാര്യയും തിന്നു... അതാ ഇന്ത്യക്ക് ഇഷ്ടം jai hind💪

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +3

      Atheee Atheee
      ജവാന്റെ കയ്യും ഐശ്വര്യംഉള്ളതു തന്നെഎന്നു തെളിയിച്ചിരിക്കുന്നു
      Thank youuuuu so much dear lucy Varghese

    • @savipv8491
      @savipv8491 9 месяцев назад

      @@MinisLifeStyle where nissar got this plant?

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 9 месяцев назад +11

    ഈ സമയത്ത് ചക്ക പഴം കാണുന്നത് തന്നെ കൊതിയാണ്. പിന്നെ പത്യേകിച്ച് നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ നമ്മൾ മക്കളെ ഓർക്കും സൂപ്പർ മിനി.😄👍🏼

  • @leelanarayanan8027
    @leelanarayanan8027 9 месяцев назад +12

    ചക്ക കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. പറഞ്ഞ കാര്യം ആവർത്തിച്ച് പറയാതിരുന്നാൽ ഉപകാരം.

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      സന്തോഷം കൊണ്ട്അല്ലെ ലീനക്കുട്ടി 😅🫣

  • @rajanthomas970
    @rajanthomas970 10 месяцев назад +3

    വിഡിയോ കണ്ടതിൽ വളരെ സന്തോഷം.. അപ്പോൾ നമ്മൾ ഈ exhibition കാണാൻ പോകുമ്പോൾ 6 മാസം കൊണ്ടു കായ്ക്കുന്ന പ്ലാവുകൾ കാണാറുണ്ട്.. മേടിച്ചു കൊണ്ടുവന്നു നട്ടിട്ടുമുണ്ട്.. ഉണങ്ങി പോയി..
    ഇപ്പോൾ അത് ശരിയാണെന്നു മനസ്സിലായി..

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +3

      Nadunna video ittitund kanan marakandato
      Enthayalum chaka pazhuthu kittiyapol valare santhosham ayi

  • @sam11649
    @sam11649 10 месяцев назад +5

    അടിപൊളി 👍കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 👌

  • @smithasuresh4684
    @smithasuresh4684 10 месяцев назад +2

    ചക്ക എന്തായെന്ന് ചോദിക്കാണമെന്നു വിചാരിച്ചതായിരുന്നു🥰മധുരം ഉണ്ടോ. രണ്ടുദിവസങ്ങൂടി കാത്തിരിക്കണേൽ ഇനിയും മധുരം ഉണ്ടായിരിക്കും അല്ലെ മിനിചേച്ചി 💕

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      പേരുപോലെ തന്നെ super ആയിരുന്നു സ്മിത സത്യമാണ് രണ്ടു ദിവസം കൂടി wait ചെയ്തെങ്കിൽ……😋😋😋😂

    • @smithasuresh4684
      @smithasuresh4684 10 месяцев назад

      🥰

  • @ambikasasi5564
    @ambikasasi5564 10 месяцев назад +1

    അടിപൊളി എല്ലാവരുടെയും കൊതി പെട്ടു. എറണാകുളം വരെ നാല് ചുള കൊണ്ട് പോകാൻ പറ്റില്ലല്ലോ. വിചാരിച്ചതിനേക്കാൾ ചുള കിട്ടിയല്ലോ❤❤❤

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +3

      കൊള്ളാം........ഇന്നലെ തന്നെ മക്കൾക്ക് കൊണ്ടു കൊടുത്തു രാവിലെ തിരിച്ചും വന്നു പപ്പ അതാണ് പപ്പ 😅😅😅👍👍🙏🙏😍😍😍🤗🤗

    • @ambikasasi5564
      @ambikasasi5564 10 месяцев назад

      കൊള്ളാം പപ്പയാണ് താരം. അവർക്ക് കൊടുക്കാതെ ഇറങ്ങുമോ അല്ലേ❤❤🥰🥰🥰

  • @SHAMILLIKE
    @SHAMILLIKE 10 месяцев назад +1

    മക്കളില്ലാതെതിന്നുമ്പോഴുള്ള അമ്മമാർക്ക് സങ്കടം തന്നെയാണ് . എനിക്കും സങ്കടം വന്നു ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      😅😅makkalumarku papa kondupoyi koduthu

    • @SHAMILLIKE
      @SHAMILLIKE 10 месяцев назад

      @@MinisLifeStyle Thanks

  • @AnophelesAdvaith
    @AnophelesAdvaith 10 месяцев назад

    ഞാൻ ഇപ്പോൾ മിനിചേച്ചിയുടെ വീഡിയോ ഇപ്പോഴാണ് കണ്ടുതുടങ്ങിയത് എല്ലാം എനിക്ക് നല്ല പ്രചോദനം കൃഷി ചെയ്യാൻ വിത്തുകൾ വേണം

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thanks 🙏 dear valare santhosham
      Nammude website il vannoluto
      www.minislifestyle.com

  • @lalsy2085
    @lalsy2085 10 месяцев назад +2

    Very good. ഞങ്ങൾ ആദ്യം ഉണ്ടായതെല്ലാം വെട്ടികളഞ്ഞു. അത് വാങ്ങിച്ചപ്പോൾ അവർ അങ്ങനെ കളയണം എന്നു പറഞ്ഞിരുന്നു

  • @user-yg3wp8dq7p
    @user-yg3wp8dq7p 9 месяцев назад

    എന്റെ വീട്ടിലും ഉണ്ട് ഇപ്പോൾ രണ്ടര വർഷം ആയി. വളരെ ചെറിയ തൈ ആയിരുന്നു ഞാൻ വാങ്ങി നട്ടത്. നടുമ്പോൾ മാത്രം അടിവളം കൊടുത്തു. പിന്നെ പച്ചക്കറി വേസ്റ്റ് മാത്രം ആണ് ഒരു വർഷം ഇട്ടത്. നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം. എനിക്ക് സ്ഥലം കുറവ് ആയതു കൊണ്ട് കുറച്ചു വെയിൽ കുറവ് ആയിരുന്നു. എന്നിരുന്നാലും ഒന്നര വർഷം ആയപ്പോ 4എണ്ണം കായിച്ചു. തടിക്കു വണ്ണം കുറവ് കാരണം പലരും മുഴുവൻ നിർത്തണ്ട പറഞ്ഞു ഞാൻ രണ്ടെണ്ണം പൊട്ടിച്ചു കറി വെക്കാൻ ഒരെണ്ണം കൊഴിഞ്ഞു പോയി. ഇപ്പോൾ 3തവണ ആയി 4/5എണ്ണം വീതം കായ്ക്കുന്നു. ഇപ്പോൾ 100ഗ്രാം വലുപ്പം ആയി 6എണ്ണം ഉണ്ട്. മറ്റു ചക്കകളെ അപേക്ഷിച്ചു ഇതിനു പെട്ടെന്ന് കായ്ക്കും മരത്തിൽ നിന്ന് തന്നെ പഴുക്കും. ടേസ്റ്റ് 👌അപാരം തന്നെ. നിങ്ങൾ കുറച്ചു വലുപ്പം ആയ തൈ അല്ലേ വെച്ചത് അതായിരിക്കും 4മാസം കൊണ്ട് കായ്ച്ചത്. പിന്നെ ഫിഷ് അമിനോ എവിടെ കിട്ടും? അത് എങ്ങനെ ആണ് ഒഴിക്കുന്നത്. വെള്ളത്തിൽ മിക്സ് ചെയ്തു ആണോ? നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്. എല്ലാം തന്നെ സൂപ്പർ ആണ് 👌..

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +1

      Verygood
      Enthayalum nammal natta plavil chaka pidichu pazhuthapol vallatha santhosham athum 4…5masamkond
      Vanghumpol Athyavisham valiya thai vanghunnathanu nallathu

    • @user-yg3wp8dq7p
      @user-yg3wp8dq7p 9 месяцев назад

      @@MinisLifeStyle ശെരി ആണ്. എനിക്ക് അറിയത്തില്ല അന്നേരം വലിയ തൈ ആണോ നല്ലത് എന്ന്. ഇനിം വാങ്ങാൻ ഉദ്ദേശം ഉണ്ട് അപ്പോൾ ശ്രദ്ദിക്കാം. മുകളിൽ ചോദിച്ച സംശയം തീർത്തില്ല. ഫിഷ് അമിനോ. Anyway നമ്മൾ നട്ടത് പെട്ടെന്ന് കായിച്ചു ഫലം കിട്ടുമ്പോ ഒരു സന്തോഷം തന്നെ ആണ്

    • @mapranishali9219
      @mapranishali9219 2 месяца назад

      Varshathil ethra thavana undavum chakka.seasonil mathrame undavukayullu?

  • @vijayammachandran7299
    @vijayammachandran7299 9 месяцев назад +1

    Valichu neetathe karyam paranjal kollam

  • @sreedevimenon8264
    @sreedevimenon8264 10 месяцев назад +1

    Namaste Chechi,Chechiyude prakruthiyodulla snehathinte return aanu chechiyude kayyilirikkunna yellow gold,great chechi 💚🥰🙏🙏🙏

  • @geethamohan3340
    @geethamohan3340 10 месяцев назад +1

    Hi...chakkappazham 😋njanum annu tanne plavu nattittud..balarunnate yullu..nokkam adhayalum kaykkum 🤝

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад +1

      Don’t worry kaicholum chechi🤗🥰😘

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 10 месяцев назад

    Chakka kandappo kothiyayi... Pinne chechi ee husbandine makkal vilikkunnadu pole pappe, pappe ennu vilikkunnadu kelkkumbol bayangara boar... Kure sthreekal undu ingane

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Athonnum saramilla chumma oru rasam 😅

  • @susanpalathra7646
    @susanpalathra7646 9 месяцев назад +1

    എന്റെ Oreo യ്ക്ക്,(പട്ടിക്കുട്ടി) ചക്ക തിന്നത്തില്ല. ഈ വലിപ്പത്തിൽ എനിയ്ക്കും വിയറ്റ്നാം ഏർലി നില്പുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Chaka check chaitholuto
      ഇവിടെ ബ്രൂണോ ചക്കഭ്രാന്തനാണ് 😄😄

  • @craftscorner1771
    @craftscorner1771 9 месяцев назад

    Enikkum kitti adythe Vietnam earlyil 15 vamban chula red color very sweet and tasty within10 months

  • @sherlyravindran9833
    @sherlyravindran9833 10 месяцев назад

    Wow chakka super.Makkal ku kondu koduku tto.avar nalla happy akum.Nammalkum valare santosham.God bless ❤❤

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      അന്നു തന്നെ കൊണ്ടു കൊടുത്തു 👍👍🥰

  • @BabuJacob-rl5uc
    @BabuJacob-rl5uc Месяц назад

    സൂപ്പർ 👍👍👍

  • @krishnakumarkattana6386
    @krishnakumarkattana6386 9 месяцев назад +20

    ഞാൻ നാട്ടിട്ടു 6മാസം കഴിഞ്ഞു. ആകെ 4 ഇല വന്നതല്ലാതെ വേറൊന്നും സംഭവിച്ചില്ല

    • @afnaspt
      @afnaspt 9 месяцев назад

      Nalla soorya prakasham venam oru 3 masam koodumbo chanaka podi ellu podi veepin pinnak ethoke kurechu etu kodknam nadunna samayathu valiya kuzhi eduth e parenja valagel ellam mix cheythi venam nadan . Njnum vechitund 4month aaayi nalla usharae varunnund

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +2

      Very good Ithupole chaitholu

    • @mayachandrathil
      @mayachandrathil 9 месяцев назад +1

      ☹️

    • @neenapr502
      @neenapr502 6 месяцев назад +1

      ഏർലി ആണോ നട്ടത്!🤔

    • @shibiraj.
      @shibiraj. 5 месяцев назад +2

      നട്ടാൽ മാത്രം പോരാ പരിചരിക്കണം 🙄

  • @dr.thomasiype3113
    @dr.thomasiype3113 9 месяцев назад +1

    We have planted one Vietnam early some times in 2018 but not yielded yet. We have done regular fertilizing too. What is the remedy to yield?

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Ten days koodumpol psudomonos fishamino mari mari chuvattil kodutholu

  • @vincyjames5963
    @vincyjames5963 10 месяцев назад +2

    Ur effort gave a great success ❤❤ We r having here four five plants of this jackfruit 😊

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      That's great
      Valare santhosham ayi chechi
      Avide chaka pidicho

  • @binduck8449
    @binduck8449 10 месяцев назад +6

    നായ്ക്കുട്ടികളുടെ സന്തോഷം .....😍😍

  • @satheeshkumarr9884
    @satheeshkumarr9884 10 месяцев назад

    👍👍👍 super, June ell njanu vachu ietanm early

  • @simithakunnath1866
    @simithakunnath1866 10 месяцев назад

    Thanks chechi ,kanichuthannallo thankyou so much

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 10 месяцев назад

    എന്റെ ചേച്ചി ചക്ക കണ്ടി കൊതിപ്പിക്കല്ലേ എനിക്കും കുറച്ചു പാർസൽ അയക്കൂ എനിക്ക് ചക്കയെ കിട്ടിയില്ല ചേച്ചി അടിപൊളി ചക്ക എന്തായാലും ആരും പറയണത് കേട്ട് വെട്ടിക്കളയാതിരുന്നത് ഭാഗ്യം അതുകൊണ്ടല്ലേ നമുക്ക് കിട്ടിയത് കണ്ടിട്ട് കൊതിയാവുന്നു 👌😍👍❤❤❤❤❤❤❤❤❤

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Achooda പാവം Melvi Season ആകുമ്പോൾ ഇങ്ങോട്ടൊക്കെ വന്നോളു
      അതെ വെട്ടി കളയാതെ ഇരുന്നത് നന്നായി

  • @mathewschacko428
    @mathewschacko428 10 месяцев назад

    Super ennu chakha parichu good

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Atheee anghane chaka pazhuthu vilaveduthu super ayirunnu

  • @aminaayra4431
    @aminaayra4431 10 месяцев назад

    ഞാൻ ജൂൺ 5ന്.. ആലപ്പുഴ യിൽ... നിന്ന്... ചക്കാം പുഴ. എന്ന സ്ഥലത്ത്.. പോയി. വിയറ്റ്നാം ഏർലി... 5.എണ്ണം വാങ്ങി വെച്ചു... പക്ഷെ.. വളർച്ച വളരെ കുറവ് ആയിട്ട് ആണ്.. കാണുന്നത്...

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Ellupodi kozhivalam or chanakam chuvattil kodutholu mannoke adupich kodutholu
      Psudomonos fish amino Masathil two times mari mari chuvattil kodutholu

  • @chinnuseva3250
    @chinnuseva3250 9 месяцев назад

    ഞങ്ങുളും വെയ്റ്റിംഗ് ആണ്..3 ചക്ക പിടിച്ചു 🥰🥰🥰

  • @manjuzacharias4990
    @manjuzacharias4990 10 месяцев назад

    Super chechi.. Kothi aei kandappol

  • @jessylivingston7048
    @jessylivingston7048 9 месяцев назад

    Congratulaion mini god bless u👏🏻👏🏻👏🏻👏🏻👏🏻

  • @kavithashabu8994
    @kavithashabu8994 10 месяцев назад +2

    ചേച്ചി ചക്ക കൊതിച്ചി യാണ് ഞാൻ ഒരു ചുള തരണേ 😄😄😄

    • @kavithashabu8994
      @kavithashabu8994 10 месяцев назад

      ഞാനും നട്ടിട്ടുണ്ട് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Full edutholu chakareee

  • @jayamuralidharan5014
    @jayamuralidharan5014 9 месяцев назад

    എന്റ വീട്ടിൽ ഇത് നട്ടു
    ഒരു വർഷം കഴിഞ്ഞപ്പോൾ കായ്ച്ചു
    ഒന്നും കളഞ്ഞില്ല കുറേ ചക്ക ഉണ്ടായി 8 എണ്ണം പിടിച്ചു പഴുത്തത് മണം വന്നപ്പോൾ ആണ് അറിഞ്ഞത് വലിയ ചക്കായിൽ ചുള നിറയെ ഉണ്ടായി
    പിറ്റേ വർഷം ഉണ്ടായില്ല
    ഈ വർഷം നിറയെ കായിച്ചു 12 എണ്ണം പിടിച്ചിട്ടുണ്ട് പിന്നെയും ഉണ്ടാവുന്നുണ്ട്
    നല്ല മധുരവും ഉണ്ട്
    ഇത്തവണ കൂട്ടാനും വാക്കണം ഞങ്ങളുടെ ഒപ്പം വാങ്ങിയവരിൽ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Kollalo Adipoliiii valare santhosham istampole pidikunnundallo

  • @sheejarathnakumar1548
    @sheejarathnakumar1548 10 месяцев назад

    Super chechy thanku

  • @nishavibes
    @nishavibes 10 месяцев назад

    Nalla video aayirunnnu chechi eniyum kure chakkakal undakatte.😊

  • @muhammedhadi8715
    @muhammedhadi8715 10 месяцев назад +2

    കരുവെപ്പിന്റെ വിത്ത് undo

  • @sallyjose4890
    @sallyjose4890 5 месяцев назад

    Congratulations!!! Stay blessed

  • @nikhilsudhakaran8024
    @nikhilsudhakaran8024 10 месяцев назад +2

    Hi mini aunty 😊
    Congratulations uncle & aunty 🎉🎉🎉
    Broni& bruno....😂😂😂

  • @noufalbabumk1424
    @noufalbabumk1424 2 месяца назад

    ഞാൻ നട്ടു ഒന്നര വർഷത്തിനകം ചക്ക കിട്ടി. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു. ഈ വർഷം 11 ചക്ക കിട്ടി. വീട്ടിലെ നാടൻ ചക്കയുടെ അത്രയൊന്നും രുചി ഇതിനില്ല. കൈകൊണ്ടു പറിക്കാൻ ദൂരത്തിൽ ചക്ക ഉണ്ടാകും എന്നതാണ് ആകെയുള്ള ഒരു ഗുണം

    • @MinisLifeStyle
      @MinisLifeStyle  2 месяца назад

      Very good 👍
      ഞങ്ങൾക്ക് നല്ല tasty ആയിട്ടാണ് തോന്നിയത് മഴ സമയത്ത് മധുരം കുറയും

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 10 месяцев назад

    Bayangara santhoshayi kanditt❤❤

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Thank youuuuu
      Sathyamanu valare santhosham ayi

  • @johnsonsamuel3676
    @johnsonsamuel3676 9 месяцев назад

    Hi mini chakka kandappol nalla santhosham super kunjungalkku kondu kodukkanam
    Anie

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Thanks dear chechiii appozhe papa poyi

  • @jyothilakshmi4782
    @jyothilakshmi4782 10 месяцев назад

    കൊതിപ്പിക്കല്ലേ........ ച്ചേച്ചീ... ഭ്രൂണോക്കു മതിയാവുന്നില്ല

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Bruno bhayankara chaka kothiyananu

  • @krishnakumarkattana6386
    @krishnakumarkattana6386 9 месяцев назад

    ഇതൊക്കെ കാണുമ്പോൾ സന്തോഷം

  • @sheebadani3534
    @sheebadani3534 10 месяцев назад

    U can freeze it, it won’t spoil

  • @user-ul2th6qj8q
    @user-ul2th6qj8q 22 дня назад

    Super❤

  • @reshooslifestyle4063
    @reshooslifestyle4063 10 месяцев назад

    ചേച്ചി അടിപൊളി. കൊതിപ്പിച്ചുവല്ലോ. ഒന്ന് ഇങ്ങട് അയച്ചോളിൻ. 😀❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Hahaha Adipoliiii
      Nalla sweet arunnu Reshooty

  • @ponnammathankan616
    @ponnammathankan616 10 месяцев назад +1

    Super

  • @kamalapsharma1289
    @kamalapsharma1289 9 месяцев назад +8

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു.സരസമായ സംസാരംകണ്ടിട്ട്അവരുടെ കൂടെലയിച്ചിരുന്നു പോയി
    ഒരു ചക്കച്ചുള തരുമോ മോളെ

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад +3

      Thank youuuuu so much dear chechiii
      Plate muzhuvan chechi edutholu 👍😍😍

    • @pockiri
      @pockiri 5 месяцев назад

      Adutha varsham pidikkum

    • @ajigigi7348
      @ajigigi7348 2 месяца назад

      😮😮😮😮😮😮😮😮😮😮😮😮​@@MinisLifeStyle

  • @ashaprasad54
    @ashaprasad54 10 месяцев назад

    Good harvest... Well done 👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 месяцев назад

    മീനീ നന്നായിട്ടുണ്ട്.

  • @amalaaiswarya2029
    @amalaaiswarya2029 3 месяца назад

    Sadha plaav oru otta kamb ayi nikuva ath ipo mazhayath chaanju pokunnu. Angu kore neelam aayi ath otta kambu matgrame olll.. Aa kamb kurach murikan patumo

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 9 месяцев назад +1

    Very very good 👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 10 месяцев назад

    Great congratulations

  • @ponmelilabraham8128
    @ponmelilabraham8128 9 месяцев назад

    Congratulation.

  • @ramlasainudheen6508
    @ramlasainudheen6508 9 месяцев назад

    സൂപ്പർ

  • @stellapaulose2143
    @stellapaulose2143 10 месяцев назад

    Super vedio❤എനിക്കും ഉണ്ട് എട്ടു പ്ലാവ്. തൈകളാണ്. മിനി വളം ഏതൊക്കെ യാണ് കൊടുക്കുന്നത്. ഫിഷ് അമിനോ എങ്ങനെ കൊടുക്കണം?

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Kanjivellathil kalaki ozhichalum mathi
      Chanakam ellupodi kozhivalam ok kodukam

    • @akashs4277
      @akashs4277 9 месяцев назад

  • @nimnafaizal
    @nimnafaizal 9 месяцев назад +1

    Ente vtl നട്ടിട്ട് ഒരു കൊല്ലം ആയി. ഇപ്പോൾ അതിൽ 3-4ചെറിയ ഞാച്ചക്ക പിടിച്ചു

  • @mariaantony9432
    @mariaantony9432 10 месяцев назад +1

    Super super

  • @sumamsumam320
    @sumamsumam320 10 месяцев назад +2

    അങ്ങനെ കുഞ്ഞിപ്പെണ്ണിനും കുഞ്ഞുണ്ടായി 🤣... 👍🥰

  • @ssunithabeegam2232
    @ssunithabeegam2232 10 месяцев назад +1

    അടിപൊളി.. ചേട്ടൻ നട്ട പ്ലാവ്...

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Kochukalliii🤣njaghal randalum koodi nattathu🤣

  • @deepadinesh4273
    @deepadinesh4273 10 месяцев назад

    കൊതിപ്പിക്കുന്നു 😊

  • @Sulailkha2023
    @Sulailkha2023 10 месяцев назад

    സൂപ്പർ❤❤❤❤❤

  • @fathimajabir9106
    @fathimajabir9106 9 месяцев назад

    എന്റെ വീട്ടിലും ഇതിനേക്കാളും കുറച്ച് വലുതിൽ ആദ്യമായിട്ട് 6 ചക്ക ഉണ്ടായി .ഒന്ന് ചക്കയുടേത്ര വലിപ്പം ഉണ്ടായിരുന്നു ബാക്കി തേങ്ങയുടെ അത്രയുമേ വലിപ്പം ഉണ്ടായിരുന്നു. .ചെറുതിലും നിറയെ ചുള ഉണ്ടായിരുന്നു. .മണം വന്നപ്പഴാ അറിഞ്ഞത് പഴുത്തു എന്ന് .

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      ഈ ചക്കയ്ക്ക് അധികം വലുപ്പo കാണില്ല എന്നാലും ചുളകാണും അടിപൊളി മധുരവും

  • @mymoonathyousaf5698
    @mymoonathyousaf5698 10 месяцев назад

    അടിപൊളി സൂപ്പർ 😋

  • @ashwinas7792
    @ashwinas7792 9 месяцев назад

    ചേച്ചി ഇത് ചക്കപ്പുഴുക്കിനും ഇടിച്ചക്കതോരനും നല്ലതാണോ. ഒന്ന് reply ചെയ്യണേ

  • @steephenp.m4767
    @steephenp.m4767 9 месяцев назад

    Super !!!!!, Thanks your good video

  • @astenshaju-vn8ki
    @astenshaju-vn8ki 10 месяцев назад

    Super chechi

  • @rajisuseelan7415
    @rajisuseelan7415 10 месяцев назад +1

    ❤❤❤ സൂപ്പർ❤❤❤

  • @ammoosanoos
    @ammoosanoos 10 месяцев назад

    ചേച്ചീ ചക്കച്ചുള കണ്ടു കണ്ടിട്ട് കൊതിയാവുന്നു 😄😋😋😋

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Full edutholu 🤗😂

    • @ammoosanoos
      @ammoosanoos 9 месяцев назад

      😋😋ഞാൻ ആദ്യമേ എടുത്തു ചേച്ചീ 😅

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Allapinneee 😂

  • @katturumbukal.1801
    @katturumbukal.1801 Месяц назад

    Pettanu valaran enthu valam cheyyanam

    • @MinisLifeStyle
      @MinisLifeStyle  Месяц назад

      വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് വളമിടാൻ സമയമായി | Vietnam Super Early Jackfruit |Mini's Lifestyle
      ruclips.net/video/1rBgH12AlzY/видео.html
      Ee video kandunokku

  • @minisadukkala9150
    @minisadukkala9150 10 месяцев назад

    എന്തായാലും വെട്ടിക്കളയാതെ വെച്ചതുകൊണ്ട് അടിപൊളി പഴുത്ത ചക്ക കഴിക്കാൻ patti അല്ലേ മിനി

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Atheee chechiii
      Alla Europe il poyi vanno

  • @shirlyjs190
    @shirlyjs190 10 месяцев назад

    Adipoli Mini ❤

  • @ayishuzakir4611
    @ayishuzakir4611 6 месяцев назад

    ഞാനും ഇതുപോലെ ഏർളി പ്ലാവ് നട്ടു ഒരു വർഷം ആയപ്പോൾ ചക്കപ്പിടിച്ചു അഞ്ചു ആറ് എണ്ണം പിടിച്ചു നല്ല ചുവന്ന ചുള നല്ല മണവും പക്ഷെ പാകം ആയി വരുമ്പോൾ ചക്ക മുഴുവനും കറുത്തു ഇല്ലാതായി പോകുന്നു എന്താണെ ഇങ്ങനെ

    • @MinisLifeStyle
      @MinisLifeStyle  6 месяцев назад

      Swalpam psudomonos kalaki chuvattil ozhicholu

  • @reejabysaju9574
    @reejabysaju9574 9 месяцев назад

    Chechy haiparanjilalow vodeolu name. Maria kuttichen adutha videolu Hai parayanotto

  • @Sniper-sz3qs
    @Sniper-sz3qs 9 месяцев назад

    ഇതിന്റെ തൈ എവിടെ നിന്നാണ് വാങ്ങിച്ചത്? നഴ്സറിയിൽ കിട്ടുമോ?

  • @nidhara
    @nidhara 9 месяцев назад

    Adipoli Minichechy 🥰

  • @shahidas6413
    @shahidas6413 10 месяцев назад

    വീട്ടിലും ഉണ്ട്.ഇപ്പൊ വച്ചിട്ട് 2month ആയി.ഇപ്പൊ രണ്ടു ദിവസം ആയി ഇല മുഴവൻ മഞ്ഞ നിറം ആയി വരുന്നു?അത് എന്ത് കൊണ്ടാണ്.അത് പോലെ മാവിന്റെ പുതുതായി വരുന്ന തൂമ്പ് ഇലകൾ ഒക്കെ ഒടിഞ്ഞു പോകുന്നു കേടുവന്നു പോകുവാ അത് കണ്ടാൽ ആരോ ഒടിച്ചു ഇടുന്നത് പോലെ യാ ചേച്ചി ആകെ സങ്കടം ആണ് മൂന്ന് മാവും ഒരു പേര പിന്നെ വിയറ്റ്നാം പ്ലാവ് ഒക്കെ നാശം ആകുന്നു,പ്ലാവിന്റെ ഇല മഞ്ഞ നിറം വന്നിട്ട് കേടു വരുവാ 😢😢😢

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Psudomonos fish amino mari mari ten days koodumpol chuvattil ozhicholu

  • @sujimanickam45
    @sujimanickam45 5 месяцев назад

    Njan nattitu 3 masam ayi cheriya thaiyya but ipo 4 jack ayi ath valuthayal thanganulla capacity marathinu illa entha cheyyande

    • @MinisLifeStyle
      @MinisLifeStyle  5 месяцев назад

      ചക്കയുടെ തുടുപ്പ് കാണുമ്പോൾ അറിയാം പിടിക്കുമോ എന്ന് ചിലർ പറയും നുള്ളികളയാൻ ഞങ്ങൾ നുള്ളില
      താഴെ എന്തെങ്കിലും ഒരു താങ്ങ് കൊടുത്താൽ മതി.

  • @leelakumaris6265
    @leelakumaris6265 10 месяцев назад

    മിനി ചക്ക super👍

  • @mayavinallavan4842
    @mayavinallavan4842 9 месяцев назад

    സൂപ്പർ മിനി ❤️❤️❤️

  • @SasiKumar-yl7qt
    @SasiKumar-yl7qt 10 месяцев назад

    ചേച്ചി സൂപ്പർ

  • @santhoshk.andrews7002
    @santhoshk.andrews7002 9 месяцев назад

    ❤❤❤.... nice... video... my dear Minieee..😀

  • @user-cv9mm5eg4i
    @user-cv9mm5eg4i 6 месяцев назад

    Vagikkumbol chukka undayironno

    • @MinisLifeStyle
      @MinisLifeStyle  6 месяцев назад

      Ila matram
      Natta video ittitund kanan marakanda

  • @sanasalman9922
    @sanasalman9922 9 месяцев назад

    ചേച്ചി നിങ്ങളുടെ കൃഷി തോട്ടം മുഴുവനായി കാണിക്കാമോ

  • @shirleydaniel1821
    @shirleydaniel1821 10 месяцев назад

    Very nice

  • @RennyaArjun
    @RennyaArjun 10 месяцев назад

    Ente plavil kunju chakkayellam kozhinju pokunnu.. entha cheyyende. Ithuvareyum onnum pidichu kittiyillaaa

    • @MinisLifeStyle
      @MinisLifeStyle  10 месяцев назад

      Psudomonos fish amino mari mari monthly three times kodukam

  • @geethaaravindan2693
    @geethaaravindan2693 10 месяцев назад +1

    Super 😍😍😍

  • @krishnachandrantg6753
    @krishnachandrantg6753 2 месяца назад

    വിയറ്റ്നാം എർലി ആണോ J33 ആണോ നല്ലത്.

  • @ab-ig9ci
    @ab-ig9ci 4 месяца назад

    Adiyattede kandichu kalayanam enna parayunne ketto

  • @lizzythomas6107
    @lizzythomas6107 10 месяцев назад

    Coveril ittu freesaril vachal 1varsham irunnolum.

  • @user-em7ll9kb3b
    @user-em7ll9kb3b 6 месяцев назад

    കാണുമ്പോൾ തന്നെ സന്തോഷം 👏🥰

  • @GeethaVR-eu8sv
    @GeethaVR-eu8sv 3 месяца назад

    Chechi. Chena. Vith. Undo.

  • @VaheedaThamarath-hn9ch
    @VaheedaThamarath-hn9ch 10 месяцев назад

    തക്കാളിയിൽ പൂവിടുന്നതിന് മുൻപ് തന്നെ പൂമൊട്ട് മഞ്ഞയായി കൊഴിഞ്ഞുപോകുന്നു.എന്തായിരിക്കും problem

    • @MinisLifeStyle
      @MinisLifeStyle  9 месяцев назад

      Fish amino kalaki chuvattil kodutholu ilayilum thaliku
      Epsum salt use cheyyam

  • @sunithapv4459
    @sunithapv4459 10 месяцев назад

    Super 👌

  • @sandrababu5622
    @sandrababu5622 9 месяцев назад

    SUPER 👌👌

  • @miniskumar4511
    @miniskumar4511 10 месяцев назад

    അടിപൊളി

  • @alluskitchen7570
    @alluskitchen7570 10 месяцев назад

    Wow super 🥰😋😋

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 10 месяцев назад

    Chechi undamulak krishyude video idumo

  • @nishavtk8810
    @nishavtk8810 6 месяцев назад

    ആവർത്തന വിരസത അനുഭവപ്പെടുന്നു

  • @Raji_Anilkumar
    @Raji_Anilkumar 10 месяцев назад

    Super❤❤❤