👍ഇതുപോലെ ചക്കയുണ്ടാകാൻ 😜ഒന്നും ചെയ്യാതെയുമിരിക്കാം

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #viatnamsuper early gold#നാടൻ സ്വാദ് തേൻവരിക്ക chakka#national fruit of Kerala &tamil nadu. uses of Jack fruit#വീട്ടിലെ വില്പനക്ക് #സ്മാൾ buisiness #biggest fruit#chakkakondoru ചെറിയ buisiness ചെയ്യാം ഇടിയൻ ചക്ക#നല്ല നാടൻ സ്വാദ് #

Комментарии • 69

  • @omaskeralakitchen6097
    @omaskeralakitchen6097 3 месяца назад +1

    Superb 👍

  • @phienixworld1728
    @phienixworld1728 5 месяцев назад +30

    സുഹൃത്തേ, നിങ്ങൾ ആ പ്ലാവിന്റെ അടിയിൽ ചകിരി (മടൽ )കമഴ്ത്തി വച്ചതിനാൽ ഭൂമിയിൽ ജലാശം നിലനിന്നത് കൊണ്ടാണ് അത്രയും ചക്ക ഉണ്ടായത്.

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад +5

      Thank u sir,പുതിയ അറിവുകൾ പങ്കു വെച്ചതിനു നന്ദി. ഞാൻ അതൊരു അലങ്കാരം പോലെ ചെയ്തു പോരുന്നതആണ്

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад +1

      🙏

    • @Adilsorts
      @Adilsorts 5 месяцев назад

      Aa mi ji ko​@@nicysmannuthyplantsonlines7792

    • @vijayanpillaib9585
      @vijayanpillaib9585 5 месяцев назад

      ​@@nicysmannuthyplantsonlines7792))

    • @sanadh-gw1ld
      @sanadh-gw1ld 5 месяцев назад

      P ni​@@nicysmannuthyplantsonlines7792

  • @sunilambika322
    @sunilambika322 5 месяцев назад +5

    വളരെ നന്നായിട്ടുണ്ട്💎💎💎💎

  • @abdulaseesnv1310
    @abdulaseesnv1310 2 месяца назад +1

    ചേരി കമൈത്തി അത് തന്നെ

  • @mariyamhomelyvlogs
    @mariyamhomelyvlogs 5 месяцев назад +4

    ശരി എനിക്കും ഉണ്ട് ഒരു പ്ലാവ് 👍👍👍👍👍❤️❤️❤️

  • @abdulbasheer-ql3sp
    @abdulbasheer-ql3sp 5 месяцев назад +2

    എന്റെ വീട്ടിലും പ്ലാവിന്കമ്പികെട്ടിയത് മരത്തിന്റെ ഉള്ളിൽആയി ചക്ക നല്ലവണ്ണം ഉണ്ടായി..
    എനിക് പ്ലാവിനോട് വല്ലാത്ത സ്‌നേഹം തോന്നി ഞാൻ സാഹസികമായി കമ്പി എല്ലാം വലിച്ചൂരി പ്ലാവിനെ ഫ്രീ ആക്കി.. ഇപ്പോൾ ആപ്ലാവിൽ ചക്ക കിട്ടാകാനീ അയി 😢

  • @thulaseedharanpillai1729
    @thulaseedharanpillai1729 5 месяцев назад +3

    പ്ലാവിന്റെ തടിയിൽ പ്ലാസ്റ്റിക്കയർ തൊലി മുറിച്ച് പ്ലാവിനേയും തടിയേയും സെപ്പറേറ്റ് ചെയ്തതിനാൽ. ആഹാരം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് തടസ്സപ്പെട്ടു. സ്റ്റോർ ഡ്ഫുഡ് ചക്കയായി മാറിയതാണ് മാവിനും. ഇങ്ങനെയുണ്ടായാൽ മാങ്ങ കായ്ക്കും.

  • @fruitjungle8776
    @fruitjungle8776 5 месяцев назад +7

    ചക്ക ഇത്രയും ഉണ്ടാകാൻ കാരണം. അതിൻ്റെ കഴുത്തിലിട്ട കുരുക്ക് തന്നെയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയിൽ നല്ല മണ്ണിൻ പൊതുവേ ഇതുപോലെ നിറച്ച് ചക്ക പിടിക്കാറുണ്ട്. ആ കെട്ട് അകത്തായ ഭാഗം നല്ല കാറ്റിൽ ഒടിഞ്ഞ് വീഴുമെന്ന് അറിയുക. ഓപ്പറേറ്റ് ചെയ്ത് ആ കെട്ട് നീക്കം ചെയ്താൽ ഒരു പക്ഷെ ഒടിഞ്ഞു വീഴൽ ഒഴിവാക്കാം.

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад +1

      Sir, viyatnam super early ചുവന്ന നിറമുള്ള ചുള യോട് കൂടിയതാണെങ്കിൽ, ഇത് അതല്ല

    • @fruitjungle8776
      @fruitjungle8776 4 месяца назад

      ​@nicysmannuthyplantsonline വിയറ്റ്നാം സൂപ്പർ ഏർലി യുടെ ചുള മഞ്ഞയും ചുവന്നതും ഉണ്ട്. ഇത് ഏതാണെന്ന് എനിക്കറിയില്ല.

  • @jasirpjasir6169
    @jasirpjasir6169 5 месяцев назад +3

    ചേച്ചി.. ഇദ് വയറ്റ്നാം ഏർലി യോ, അദോ നാടനോ..

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад

      Ithu viyatnam super early gold aanennanu vidio kandavar parayunnathu.. നല്ല മഞ്ഞ നിറത്തിൽ നടൻ ചക്കയുടെ സ്വാദണ്. 👌👌

  • @rajamplants
    @rajamplants 5 месяцев назад +4

    Good information

  • @binduk4561
    @binduk4561 5 месяцев назад +1

    Super❤❤

  • @taratara9689
    @taratara9689 5 месяцев назад +4

    കുഞ്ഞു ചക്ക, ഇടിച്ചക്കതോരൻ സൂപ്പർ ആണ്

  • @padmanabhan2472
    @padmanabhan2472 5 месяцев назад +3

    പ്ലാസ്റ്റിക് കയർ കെട്ടി എന്നിരുന്നാലും ചകരികാണുന്നുകായ്ക്കട്ടെചക്ക

  • @rajanvarghese7678
    @rajanvarghese7678 5 месяцев назад +1

    Kettintebhagam plavu valathukumbol mudinju pokam

  • @user-ob9ex5dw3d
    @user-ob9ex5dw3d 5 месяцев назад +3

    😄😄👍👌👌

  • @sureshsuresht9257
    @sureshsuresht9257 5 месяцев назад +2

    പ്ലാവ് പേടിച്ചു പോയതാ... ഒരു ബക്കറ്റ് തിളച്ച വെള്ളം മുരട്ട് ഒഴിച്ച് കൊടുത്താൽ മതി സുഖയിക്കോളും 🖐️😄☘️

  • @jishabaiju7109
    @jishabaiju7109 5 месяцев назад +2

    Which variety tree u planted pls mention id

  • @sheikhaskitchen888
    @sheikhaskitchen888 5 месяцев назад +2

    👍👍👍👍

  • @umadevinair6027
    @umadevinair6027 5 месяцев назад +3

    Super❤

  • @anil540
    @anil540 5 месяцев назад +1

    കെട്ടുള്ള ഭാഗം വച്ച് ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്

  • @jollyambu8537
    @jollyambu8537 5 месяцев назад +2

    Njan ithu kandittilla keto

  • @steephenp.m4767
    @steephenp.m4767 5 месяцев назад +3

    Wow !!! Super Thank you

  • @vimalthoppil8733
    @vimalthoppil8733 5 месяцев назад +3

    😀

  • @shineysunil537
    @shineysunil537 5 месяцев назад +2

    Very good

  • @sabusworld9095
    @sabusworld9095 5 месяцев назад

    വിയതനാം ഏർലി ആണോ

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад

      ഒരു 7yrs back വാങ്ങി വെച്ചതാണ്. 2വർഷം മുൻപ് കയ്ക്കാൻ തുടങ്ങി. ചക്ക തേൻവരിക്കയുടെ ടേസ്റ്റുള്ള മഞ്ഞനിറമുള്ള ചക്കയാണ്.

  • @basheermohd3023
    @basheermohd3023 5 месяцев назад +2

    ഇത് മുട്ടം വരിക്കയാണെന്ന് തോന്നുന്നു.

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад

      ആണല്ലേ....
      ഒരു confirmation kittiyal നന്നായിരുന്നു.
      Any way thank u soomuch

  • @moosakarthakandi9991
    @moosakarthakandi9991 5 месяцев назад +1

    Chagarivachadaa.karannam

  • @basheerajmal9586
    @basheerajmal9586 5 месяцев назад +1

    നൂലിൽ നിന്നു ഇറങ്ങി വന്ന ഒരു വിവരണം. ചക്ക കായ്ച്ചു. ഈ വർഷം കൂടുതൽ മായ്ച്ചു. ഞങ്ങൾ മറ്റു മരങ്ങൾക്ക് ചെയ്യുമ്പോൾ ഒക്കെ ഇതിനും വലപ്രയോഗം ചെയ്തിടട്ടുള്ളു. ഇത്ര മതി.

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  5 месяцев назад

      പിന്നെ ഇടിയൻ ചക്ക വിൽക്കുന്നതിനെക്കുറിച്ചൊക്കെ ആര് പറയും?

  • @amko2010
    @amko2010 5 месяцев назад +1

    മുരിങ്ങ ഫലവൃഷ് ഷ അല്ല 😅😂

  • @ravindrantpv6850
    @ravindrantpv6850 5 месяцев назад +1

    Your malayalam presentation is horrible

  • @saiNallamvilakam
    @saiNallamvilakam 2 месяца назад +1

    ഇനം ഏതാ

    • @nicysmannuthyplantsonlines7792
      @nicysmannuthyplantsonlines7792  2 месяца назад

      Ariyilla sir kure munpu vangiyatha.. Annu inamonnum nokki vangiyathalla ennal taste 👌👌👌. Nadachakkapole.. Thenvarikka kazhichittundo.... Same

  • @specialfastkitchen5475
    @specialfastkitchen5475 5 месяцев назад +2

    Super🎉❤❤❤