ഈ രീതി പരീക്ഷിച്ചു, പൂർണ്ണ വിജയം. ഇത്തവണ പ്ലാവിന്റെ പൂ (ചവള ) വരാൻ തുടങ്ങിയപ്പോഴേ നനച്ചു കൊടുക്കാൻ തുടങ്ങി. ഒരൊറ്റ ചക്ക പോലും പൊഴിഞ്ഞിട്ടില്ല. എല്ലാം പിടിച്ചു. പക്ഷെ ഞങ്ങളുടെ വീട്ടിൽ ആകെയുള്ള ഈ പ്ലാവ് പഴം പ്ലാവാണ്. ഈ വർഷക്കാലത്തു അതിനെ മുറിച്ചു നല്ലയിനങ്ങൾ ഗ്രാഫ്ട് ചെയ്യണം എന്ന ഉദ്ദേശമുണ്ട്. ഗ്രാഫ്റ്റിംഗിൽ എനിക്ക് വൈദഗ്ദ്ധ്യം കുറവാണ്, തന്നെയല്ല പ്രായവും ആയി. അതുകൊണ്ട് പുറത്തു നിന്ന് ആരെയെങ്കിലും വിളിച്ചു നല്ല scion കൊണ്ടുവന്ന് ഗ്രാഫ്ട് ചെയ്യിക്കണം എന്നാണ് കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ ഒന്ന് സഹായിക്കാമോ?
Hi ചേട്ടാ എന്റെ പ്ലാവ് കുറെ വർഷങ്ങൾ ആയിട്ടുള്ളതാണ് ആദ്യം എല്ലാം നന്നായി കായ്ച്ചുകൊണ്ടിരുന്നത് ആണ്. പക്ഷേ ഒരു വലിയ മരം വന്നു വീണു. ശേഷം കാഴ്ചയെങ്കിലും കായ പിടിക്കുന്നില്ല അതിന്റെ കാരണം എന്തായിരിക്കും ഒന്ന് പറഞ്ഞു തരാമോ. അതിനു ഈ ചാണകം വെച്ചുള്ള റിംഗ് മതിയാകുമോ അത് മതിയാവും
വെയിലുള്ള സ്ഥലത്ത് തന്നെയാണ് നിൽക്കുന്നത്. പക്ഷേ അതിന് ഇന്ന് കണ്ട് തിരി താഴെ വീണു കിടക്കുകയാണ്. ഉണങ്ങിയിട്ടില്ല നല്ല പച്ച കളർ. അതിനു പ്രത്യേകിച്ച് ഒന്നും വളമൊന്നും ചെയ്തിട്ടില്ല. ഇടക്ക് ഇറച്ചി മീൻ കഴുകി വെള്ളം കൊണ്ട് ഒഴിക്കാറുണ്ട്. അല്ലാതെ വേറൊന്നും ചെയ്തിട്ടില്ല
Good morning sir ഞാൻ കഴിഞ്ഞ സെപറ്റമ്പർ മാസം പ്ലാവിൽ ചാണകഠ കെട്ടി വച്ച് താഴെ തന്നെ ഇഷ്ട്ടം പോലെ ചക്ക ഉണ്ടാവുകകയും ചെയ്തു പക്ഷെ വളരെ വൈകിയാണ് ഉണ്ടായത് ഒരു കുലയിൽ തന്നെ കുറെ അതികം ഉണ്ടാവുകയും ചെയ്തു അതിൽ ആദ്യത്തെ പോലെ സെയ്പ് ഇല്ലാത്ത ചക്കയാണ് കൂടുതല് കാണുന്നത് ജൂണ് മാസം ആയിട്ടും ചക്ക മൂത്തിട്ടില്ല
എന്റെ പ്ലാവിൽ ഉണ്ടാകുന്ന ചക്ക സാമാന്യം വലുപ്പം ഉള്ളതാണ് വിളവാകുമ്പോഴേക്കും പൊട്ടിക്കീറാൻ തുടങ്ങും കറുപ്പ് നിറവും കാണാറുണ്ട് അത് മാറാൻ എന്തെങ്കിലും മാർഗം പറയാമോ?.
എൻ്റ പ്ളാവേൽ ആദ്യം 18 ചക്ക ഉണ്ടായി. ചിലത് വാടി പോയി.2ആംതവണ 22ചക്ക ഉണ്ടായി.3,4,എണ്ണം വാടിപ്പോയി.. കഴിഞ്ഞ വർഷം 3 എണ്ണം ഉണ്ടായി. ഇത്തവണ 2എണ്ണം ഉണ്ടായി. ഒന്ന് നല്ലതാണ്.ഒന്ന് കരിഞ്ഞപോലെയാണ്. ചാണകം തേച്ച് നോക്കാം
രാസവളപ്രയോഗം നടത്തി നോക്കാമായിരുന്നു ഒരു കിലോ പൊട്ടാഷ് വാങ്ങി വലിയ വിസ്താരത്തിൽ അവിടെ അവിടെ ഒരു കുഴികൾ ഉണ്ടാക്കി അതിൽ പട്ടാളച്ചിട്ട കൊടുത്ത മണ്ണിട്ട് മൂടി നനയ്ക്കുക പിന്നീട് കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് ഇതേപോലെ കുഴികൾ ഉണ്ടാക്കി അതിലേക്ക് ഒഴിച്ചു കൊടുക്കുക വളം ചെയ്താൽ തീർച്ചയായും പ്ലാവ് കായ്ക്കും അടിയിൽ നിൽക്കുന്ന ചെറിയ ചെറിയ കൊമ്പുകൾ വെട്ടിക്കളയുക ഇതിനെയൊക്കെ ഒന്നു നോക്കി നോക്കുക പറ്റുമെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ
@@commonbeebee nte പ്ലാവിൽ എല്ലാ ചക്കയും അങ്ങനെ ആണ്... ചക്ക വലുതാകാറില്ല... But super taste.. വരിക്ക.. വെടിക്കുന്നത് കാരണം aa ചക്കയുടെ ഭൂരിഭഗവും ഉപയോഗശൂന്യാകും... So sad...
വീട്ടിലെ വരിക്ക ചക്ക മാർച്ച് മാസത്തോടെ ചവണിയായി ജൂൺ ,ജൂലായ് മാസത്തിലാണ് പഴുത്ത് പാകമാവുന്നത്....... നല്ല മഴക്കാലം ആയതിനാൽ ചക്ക പൂർണ്ണമായും ഉപയോഗപ്രദമാക്കാൻ കഴിയുന്നില്ല.....കുറെ എണ്ണം പാഴാവും ..... ഏപ്രിൽ, മെയ് മാസങ്ങളിൽ വിളവെടുക്കാൻ പാകത്തിൽ ഏതെങ്കിലും ശാസ്ത്രീയ രീതി ഉണ്ടോ
ഒരു ഒട്ടു പ്ലാവ് 8വർഷമായി കഴിഞ്ഞവർഷം കുറച്ചു 10ഇൽ താഴെ ചക്കയുണ്ടായി അത് മുഴുവനും കറുത്തു കേടായി വീണുപോയി ഈ വർഷം പ്ലാവ് നിറച്ചും ച്ചക്ക ഉണ്ടായെങ്കിലും കറുത്ത് കേടായി വീണു പോയി ഇത്തെന്താണ് കാരണം
ഇത് അടിപൊളിയായിട്ടുണ്ടല്ലോ ഇക്കാ ഇങ്ങനെ ഒരു പ്ലാവ് വീട്ടിലുണ്ടെങ്കിൽ ചക്കക്ക് ക്ഷാമമുണ്ടാകില്ല വീഡിയോ നന്നായിട്ടുണ്ട് ലത്തീഫ് ഇക്കാ
നിങ്ങൾ വീഡിയോയിലൂടെ പകർന്നു നൽകുന്ന സാങ്കേതിക അറിവുകൾ ഉപയോഗിച്ചാണ് ഞങ്ങളെപോലുള്ളവർ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്നത് , നന്ദി ...
@@commonbeebee
ഉപയോഗപ്രദമായ നല്ല വീഡിയോ. 🙏🙏🙏
Thank You
Thanks for your super video and information
അടിപൊളി തന്നെ.കുറേ വര്‍ഷമായി നാടന്‍ പ്ലാവ് കായ്ക്കാാതെ നില്പുണ്ട്. അടുത്ത വര്‍ഷം ചാണകം കൊണ്ട് പലീക്ഷിക്കാം. മോതിരവളയം ചെയ്ത് 1 പ്ലാവ് ഇക്കൊല്ലം കായ്ചു. അധികം ചക്ക പിടിച്ചില്ല ,4 എണ്ണം.നന്ദി
ഇതൊക്കെ പുതിയ അറിവാണ്. അഭിനന്ദനങ്ങൾ
Thank You Jayachandran
Oru. Valapryogavum. Vellavum. Illate. Istam pole. ChakAyundakum.ende. veetil. Kure. Plavund. Ottiri. Chakkayumund.
ഈ രീതി പരീക്ഷിച്ചു, പൂർണ്ണ വിജയം. ഇത്തവണ പ്ലാവിന്റെ പൂ (ചവള ) വരാൻ തുടങ്ങിയപ്പോഴേ നനച്ചു കൊടുക്കാൻ തുടങ്ങി. ഒരൊറ്റ ചക്ക പോലും പൊഴിഞ്ഞിട്ടില്ല. എല്ലാം പിടിച്ചു. പക്ഷെ ഞങ്ങളുടെ വീട്ടിൽ ആകെയുള്ള ഈ പ്ലാവ് പഴം പ്ലാവാണ്. ഈ വർഷക്കാലത്തു അതിനെ മുറിച്ചു നല്ലയിനങ്ങൾ ഗ്രാഫ്ട് ചെയ്യണം എന്ന ഉദ്ദേശമുണ്ട്. ഗ്രാഫ്റ്റിംഗിൽ എനിക്ക് വൈദഗ്ദ്ധ്യം കുറവാണ്, തന്നെയല്ല പ്രായവും ആയി. അതുകൊണ്ട് പുറത്തു നിന്ന് ആരെയെങ്കിലും വിളിച്ചു നല്ല scion കൊണ്ടുവന്ന് ഗ്രാഫ്ട് ചെയ്യിക്കണം എന്നാണ് കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ ഒന്ന് സഹായിക്കാമോ?
തീർച്ചയായും സഹായിക്കാം
7306635470
നാടൻ പ്ലാവ് നട്ടാൽ കായ്ക്കാൻ എത്ര വർഷം വേണം.please reply
സൂപ്പർ ഞാനും ചെയ്തു നോകാം 😍
സാധാരണ കട്ട് ചെയ്യുന്നത് പോലെ മാത്രം
Nthaayi
ഉപയോഗ പ്രദമായ നല്ല വീഡിയോ പറഞ്ഞ് തന്നത് നന്നായി👍👍👍
ഇനി ചെയ്താൽ മതിയല്ലോ 👍👍👍🙏🙏🙏😊
Feb masathe valam parayaamo
ചക്ക കണ്ടിട്ട് കൊതിയാവുന്നു 🤤👌👌
Ithu വരേ കാണാത്ത പോലെ കാണാൻ ഒരു kowthukam. വലിയ പ്ലാവിൽ അല്ലെ പറ്റൂ
കുരു നട്ടാലും 5 കൊല്ലം മതി എന്ന് ആണ് pala കൃഷിക്കാരും പറയുന്നത്
😳😥😥😥😥😥🤤🤤🤤😓😓😓😨😨😨
Nalla "AVATHARANAM" Valaray Nallathu ,,Congratulations Super
പുതിയ അറിവ്. 👍
Good information. Thankyou
ഞാൻ ചെയ്തു പരാജയപ്പെട്ടു...
കഷ്ടമായല്ലോ
What is biofloke?
ചക്ക മൂക്കാൻ എത്ര നാൾ വേണം?
എങ്ങനെ അറിയാം?
Thanks for your valuable information
Hi ചേട്ടാ എന്റെ പ്ലാവ് കുറെ വർഷങ്ങൾ ആയിട്ടുള്ളതാണ് ആദ്യം എല്ലാം നന്നായി കായ്ച്ചുകൊണ്ടിരുന്നത് ആണ്. പക്ഷേ ഒരു വലിയ മരം വന്നു വീണു. ശേഷം കാഴ്ചയെങ്കിലും കായ പിടിക്കുന്നില്ല അതിന്റെ കാരണം എന്തായിരിക്കും ഒന്ന് പറഞ്ഞു തരാമോ. അതിനു ഈ ചാണകം വെച്ചുള്ള റിംഗ് മതിയാകുമോ അത് മതിയാവും
വെയിൽ ഉള്ളിടത്താണോ പ്ലാവ് നിൽക്കുന്നത്
വെയിലുള്ള സ്ഥലത്ത് തന്നെയാണ് നിൽക്കുന്നത്. പക്ഷേ അതിന് ഇന്ന് കണ്ട് തിരി താഴെ വീണു കിടക്കുകയാണ്. ഉണങ്ങിയിട്ടില്ല നല്ല പച്ച കളർ. അതിനു പ്രത്യേകിച്ച് ഒന്നും വളമൊന്നും ചെയ്തിട്ടില്ല. ഇടക്ക് ഇറച്ചി മീൻ കഴുകി വെള്ളം കൊണ്ട് ഒഴിക്കാറുണ്ട്. അല്ലാതെ വേറൊന്നും ചെയ്തിട്ടില്ല
Very nice. Dear sir,Do u sell jackfruits ? I want to buy riped jackfruits.
Sorry I don't have a nursery
Congratulations Sir.I like jackfruit very much. Good video.🥝🥝🥝🥦🥦🥦
എൻ്റെ വീട്ടിലെ പ്ലാവിൽ ചക്ക താഴെ ഒന്നും ഇല്ല 20 അടി മേലെയാണ് ഉള്ളത് എന്തു് ചെയ്യണം ഉത്തരം പറഞ്ഞു തരണം
ചക്ക ഒരു കുലയിൽ കൂടുതൽ എണ്ണംഉണ്ടായാൽ മുറിച്ച് കളയണോ
Ente naadan plavu nalanchu varsham aayitu thiri vaunudu pakshe chaka aakunila enthukondanu aanplavu aayathukonduaano ?
അടിപൊളി
Thanks
Can you suggest a good nursery to buy vietnam early plant
പലതും തട്ടിപ്പു കാരാണ്
ChakkakkupuzhuVarunnathinenthu
CheyyanamennuParayamo
TVM karkkum chakka yere priyam, not only Kochi
Haha superb uncle, njagal unagikondirikkunnu
ഹായ് മായാവി .....
പുതിയ വീഡിയോ എപ്പോൾ വരും ....
@@commonbeebee ഇത് ഇഷ്ടപ്പെടുന്നു
Good morning
sir
ഞാൻ കഴിഞ്ഞ സെപറ്റമ്പർ മാസം പ്ലാവിൽ ചാണകഠ
കെട്ടി വച്ച് താഴെ തന്നെ ഇഷ്ട്ടം പോലെ ചക്ക ഉണ്ടാവുകകയും ചെയ്തു പക്ഷെ വളരെ വൈകിയാണ് ഉണ്ടായത് ഒരു കുലയിൽ തന്നെ കുറെ അതികം ഉണ്ടാവുകയും ചെയ്തു അതിൽ ആദ്യത്തെ പോലെ സെയ്പ് ഇല്ലാത്ത ചക്കയാണ് കൂടുതല് കാണുന്നത് ജൂണ് മാസം ആയിട്ടും ചക്ക മൂത്തിട്ടില്ല
Aha aarithu💚💚💚💚
Lalsirinte voice
ഇത് ഞാനാ
@@commonbeebee 😀😀😀😀
ചക്ക ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത് എല്ലാവർക്കും ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും
. 😊
. 😊
. 😊
ഒരു വേരല്ല എല്ലാ വേരും വെയിൽ കൊള്ളിച്ചാൽ കൂടുതൽ ചക്ക ഉണ്ടാകുമോ
ഒറിജിനൽ തൈകൾക്കായി വിയറ്റ്നാമിൽ പോകുന്നവരെ തേടിപോകുന്നത് എളുപ്പമാണോ
😂😄😆
👍
New Ideas...We will try definitely... Very good video
Njangade plavel muzhuvan chakkayaane-enikkanel sugarum-athukondu ee chakkamuzuvan naattukaarkku. Koduthu maduthu
കൊടുക്കുക
Ellaaperkkum athupoley seyyaan patrumo
pattum
10vrshamayi oru thiri polum undavunnilla entha cheyyuka
ചക്ക തിരി കരിഞ്ഞ് പോകുന്നു
വീട്ടിലെ പ്ലാവ് കാറ്റത്ത് ചരിഞ പോൾ ഞാൻ ഇതിനെ മുക്കാൽ ഭാഗം ഉയരത്തിൽ വച്ച് മുറിച്ചു , ഇനി ഈ പ്ലാവിൽ ചക്ക ഉണ്ടാകുമോ ?
mavenu cheyyan pattumo chetta
ഇല്ല
Venamengil chakka verilum kaaykum. You did it. 😀💐
എല്ലാവര്‍ഷവും കായ്ക്കുന്ന പ്ലാവ് ഈ പ്രാവശൃം കായ്ച്ചില്ല എന്താരീക്കും സര്‍ കാരണം
Ok latheef ikka
hi sidheeque
ഇത് കാണുന്ന
ഒരു
വയനാട്ടുകാരൻ😳😳😳😳😳😳😳😳😳😳😳😳😁😁😁😁😁😁😁
😄😄😀😄😀
1
Plavil chakka veezunnund..but karuth pozinju pokunnu ellam? Athentha????
ചേട്ടാ വീട്ടില് ഒരു പ്ലാവ് ഉണ്ട് പക്ഷെ
ചക്ക തിരി ഇട്ടതിനു ശേഷം കറുത്ത് ഉണങ്ങി പോകും.15 വർഷം പ്രായം ഉണ്ട്.3വർഷം മുൻപ് ഒരു ചക്ക കിട്ടി. എന്തു ചെയ്യും
ചിലയിനത്തിന്ഈ പ്രശ്നം കണ്ടുവരുന്നുണ്ട് കാരണം വ്യക്തമല്ല.
മദർ പ്ലാൻറിൻ്റെ പ്രശ്നമാകാം
Super
നന്ദി ....
സഹോദരാ
ആനയെ ഇഷ്ടപ്പെടുന്നവർക്ക് താങ്കളുടെ ചാനൽ ഒരു മുതൽകൂട്ടാണ്.....
Thenicha kood evide kittum in and around ernakulam
ചക്ക താഴെ കായ്ക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
Ente plavu moonnu varsham kond kaykum enn paranj vangiyathayirunnu. Ippo 6 varshamayi. Ee vatsham 50 chakkayenkilum undayittund but onnu polum kaya pidichilla ellam randazhchayavumbozhekkum kozhinju povunnu
Tuni alakkunna vellam venal kuzhappam undo
എന്റെ പ്ലാവിൽ ഉണ്ടാകുന്ന ചക്ക സാമാന്യം വലുപ്പം ഉള്ളതാണ് വിളവാകുമ്പോഴേക്കും പൊട്ടിക്കീറാൻ തുടങ്ങും കറുപ്പ് നിറവും കാണാറുണ്ട് അത് മാറാൻ എന്തെങ്കിലും മാർഗം പറയാമോ?.
ബോറൻ എന്ന മൂലകത്തിന്റെ കുറവ് കൊണ്ടാണ് അങ്ങനെ വരാറ് എന്നാണ് വിദഗ്ധരോട് ചോദിച്ച് ബോറോൺ എന്ന സൂക്ഷ്മ മൂലകം ചേർത്ത് നോക്കൂ
Thanks,very thanks
Ayyo biofloc ilkathor enth cheyyum
Chakkakku kaippu varunnath enthukondanu maruvaan enthanucheyyendath
ഇവിടെ കൈപ്പുവന്നിട്ടില്ല
Enty veettile karyama udayamperoor
Woo😍
👍👍👍👍
🙏🙏🙏
Plavil.kurumulakita.valli.prshnam.aano
Nalliynam chakka ethanu
Fine
Nalla avatharanam
Thank You
ഈ പ്ലാവ് എത്ര വർഷം ആയി
9 വർഷം
വീട്ടിലെ പ്ലാവിന്റെ തടിയിൽ നിന്ന് പൊട്ടി വെള്ളം ഒഴുകി വരുന്നു ഇതിന് മരുന്ന് വല്ലതും ഉണ്ടോ
കോപ്പറോക്സി ക്ലോറൈഡ് എന്ന മരുന്ന് വെച്ച് നോക്കുക
ആദ്യം വിചാരിച്ചു കൊച്ചുപ്രേമൻ ചേട്ടൻ ആണോ എന്ന്
Njanum..🤔🤔😀😀
വളരെ ശരി , ശ്രീ കൊച്ചു പ്രേമൻ അല്ലെ എന്നു കരുതിയാണ് കാണാൻ തുടങ്ങിയത്.
എനിക്കും തോന്നി
ഓപ്പൺ ചെയ്തപ്പോൾ ഞാൻ കരുതി കൊച്ചു പ്രേമൻ ആണെന്ന്. പിന്നെ കഥ തുടങ്ങിയപ്പോൾ ആളു മാറി.
ഏറ്റവും നല്ല രീതി നന്നായി കാക്കുന്ന പ്ലാവിന്റെ കുരു നടുക. റബ്ബർ തോട്ടത്തിൽ ഇഷ്ടം പോലെ പ്ലാവുണ്ട് നന്നായി കായ്ക്കുന്നു, ഇതൊക്കെ ആര് ചെയ്യും സുഹൃത്തേ
Fundastc
ഉണ്ടാവുന്നിടത്ത് ഇതിൻ്റെയൊന്നും ആവശ്യമില്ല
Chetta ela yellow agunathu andanu
Good
ചക്ക ചക ചക്കാ.... 👍
നന്ദി സാർ....
സാറിന്റെ പുതിയ വീഡിയോ കണ്ടു ....
ഉഷാർ ....
👍
കൊച്ച്പ്രേമന്‍ ചേട്ടന്‍റെ അനിയനാണോ,,,?
😀😃😄
God bless
എൻ്റ പ്ളാവേൽ ആദ്യം 18 ചക്ക ഉണ്ടായി. ചിലത് വാടി പോയി.2ആംതവണ 22ചക്ക ഉണ്ടായി.3,4,എണ്ണം വാടിപ്പോയി.. കഴിഞ്ഞ വർഷം 3 എണ്ണം ഉണ്ടായി. ഇത്തവണ 2എണ്ണം ഉണ്ടായി. ഒന്ന് നല്ലതാണ്.ഒന്ന് കരിഞ്ഞപോലെയാണ്. ചാണകം തേച്ച് നോക്കാം
Eacha kuthi kalayunnundu athinenthu cheyyum
ഫിറമോൺട്രാപ്പ് വെക്കണം
In angamaly near transport stand Aden nursery also reliable.
Ippozhumm ingane nadannu kondirikkunnu. Enthan cheyyendath onnu paranju tharamo
ചക്ക മൂട്ടിൽ ഉള്ളത് വെള്ള fungus വന്ന് നീരാതിരിക്കാൻ
യോഗി യെ തോല്പിക്കും
😃😄
ചക്ക വെട്ടി കഴിഞ്ഞു അടുത്ത പ്രാവിശ്യം ചാണകത്തിന്റെ ട്രിക്ക് പറഞ്ഞില്ലേ അതിന്റെ ഒരു വീഡിയോ idu😊😊😊😊😊
താങ്ക്സ്
ū
ചേട്ടാ വീട്ടിലെ പ്ളാവിന്റെ മുഴുവൻ ഇലകളും പൊഴിഞ്ഞു പോയി എന്താ ചെയ്യുക.
പേടിക്കേണ്ട
ചേട്ടാ ചക്ക വിളഞ്ഞോ ഇല്ലെയോ എന്ന് എങ്ങനെ മനസ്സി ലാക്കും
പരിചയംഉള്ളവർക്ക് ചക്കയിൽ തട്ടിനോക്കിയാൽ മനസ്സിലാകുംഅല്ലാത്തവർ മുള്ള് വർന്നാൽ ചക്ക മൂത്തതായി കണക്കാക്കണം
ചക്ക പഴുക്കുമ്പോൾ കയ്ക്കുന്ന ത് എങ്ങനെ മാറ്റാം
അത് ചിലപ്പോൾ ആ ഇനത്തിന്റ പ്രത്യാകത ആയിരിക്കും
Vere oru chakka kambodian chakka fm erattupetta will get from thrissur national also rs 350
🙋♂️🌹👍
ചക്കയ്ക്ക് കയ്പ് .അതിനുള്ള പ്രതിവിധി പറയാമോ ?
അറിയില്ല
നാടൻ പ്ലാവിനോളം വരില്ല മറ്റുള്ളവ.
Super👍🏼
ഈ പ്രയോഗം മാവിന് ചെയ്താൽ ഫലിക്കുമൊ
Plaav thadi vannam vekam enthu chynm chetta
ചേട്ടാ ഞാൻ ഇരുപത് വർഷമായി ഒരു പ്ലാവ് നട്ടിട്ട് ഇതുവരെ കായ്ച്ചിട്ടില്ല കായ്ക്കാൻ എന്ത് ചെയ്യണം ചേട്ടാ
വീഡിയോയിൽ പറയുന്നതിൽ കൂടുതലായി എനിക്കൊന്നും അറിയില്ല ജോസ്...
താങ്ക് യൂ
രാസവളപ്രയോഗം നടത്തി നോക്കാമായിരുന്നു ഒരു കിലോ പൊട്ടാഷ് വാങ്ങി വലിയ വിസ്താരത്തിൽ അവിടെ അവിടെ ഒരു കുഴികൾ ഉണ്ടാക്കി അതിൽ പട്ടാളച്ചിട്ട കൊടുത്ത മണ്ണിട്ട് മൂടി നനയ്ക്കുക പിന്നീട് കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് ഇതേപോലെ കുഴികൾ ഉണ്ടാക്കി അതിലേക്ക് ഒഴിച്ചു കൊടുക്കുക വളം ചെയ്താൽ തീർച്ചയായും പ്ലാവ് കായ്ക്കും അടിയിൽ നിൽക്കുന്ന ചെറിയ ചെറിയ കൊമ്പുകൾ വെട്ടിക്കളയുക ഇതിനെയൊക്കെ ഒന്നു നോക്കി നോക്കുക പറ്റുമെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ
😅no
poliiiii 👍👍
Hi
@@commonbeebee hi mamaa
Hi Mm
@@commonbeebee 💗💗
Nte പ്ലാവിൽ chakka പിടിക്കുന്നുണ്ട്... Ennal തോട് കട്ടിയില്ല... വിളയും മുമ്പ് തോട് പൊട്ടി ചക്ക ചീത്തയാക്കുന്നു... Ntha പരിഹാരം....
ചിലപ്പോൾ അങ്ങിനെ സംഭവിക്കാറുണ്ട്
@@commonbeebee nte പ്ലാവിൽ എല്ലാ ചക്കയും അങ്ങനെ ആണ്... ചക്ക വലുതാകാറില്ല... But super taste.. വരിക്ക.. വെടിക്കുന്നത് കാരണം aa ചക്കയുടെ ഭൂരിഭഗവും ഉപയോഗശൂന്യാകും... So sad...
@@sreedevivimal1422 മണ്ണിൽ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് ഉണ്ടോ എന്ന് ലാബിൽ കൊടുത്തു പരിശോധന നടത്തുക.
ചക്കയുടെ വിളവെടുപ്പ് കാലം എത്രയാണ്
Plavinte Manda murichal pinne chakka undakille? Reply tharane
ഫംഗസൈഡ് തേച്ചില്ലെങ്കിൽ ഉണങ്ങിപ്പോകും ....
Sir viyatnam early , Thailand pink jack both are same or not
Same Alla
Thanks
വീട്ടിലെ വരിക്ക ചക്ക മാർച്ച് മാസത്തോടെ ചവണിയായി ജൂൺ ,ജൂലായ് മാസത്തിലാണ് പഴുത്ത് പാകമാവുന്നത്....... നല്ല മഴക്കാലം ആയതിനാൽ ചക്ക പൂർണ്ണമായും ഉപയോഗപ്രദമാക്കാൻ കഴിയുന്നില്ല.....കുറെ എണ്ണം പാഴാവും ..... ഏപ്രിൽ, മെയ് മാസങ്ങളിൽ വിളവെടുക്കാൻ പാകത്തിൽ ഏതെങ്കിലും ശാസ്ത്രീയ രീതി ഉണ്ടോ
കാലാവസ്ഥയിൽ വരുന്ന മാറ്റം ശരിക്കും ബാധിക്കും
P
Chakka pakamayo enne ariyunnath enginaya
ചക്കയുടെ മുള്ളുകൾ പരക്കും മിക്കവാറും മൂക്കുമ്പോൾ yellow colour ആകും
കറക്ട് റൂബി
ചില പ്ലാവിന്റ ചക്ക ക്ക് ടേസ്റ്റ് തീരെ കുറവായിരിക്കും നല്ല ചക്ക കിട്ടാൻ എന്തങ്കിലും ടിപ്പ് ഉണ്ടോ.
ഓരോ ഇനത്തിന്റെയും പ്രത്യകതയാണ് രുചി കൂടുകയും കുറയുകയും എന്നത് .
പക്ഷെ പൊട്ടാസ്യം അല്പം കൊടുത്താൽ പഴങ്ങൾക്ക് രുചി കൂടുന്നതായി കണ്ടിട്ടുണ്ട് .
ചക്ക വിണ്ടുകീറുന്നത് എന്തുകൊണ്ടാണ്?
അതെങ്ങനെ ഇല്ലാതാക്കാം?
അത് പറയല്ല് കൊള്ളക്കാര് ആണ് ചക്ക കൊതിക്കൂടുതൽ ഉള്ളവർ മാറ്റം ഒന്നും ല്ല്യ
😂👍
എന്ത് കൊണ്ടാണ് ആൺ പൂവ് മാത്രം ഉണ്ടാവുന്നത്
മോനെ ഇതു തമ്മനത്തു തന്നെ അല്ലേ
,,, 😀😀😀😀
ഒരു ഒട്ടു പ്ലാവ് 8വർഷമായി
കഴിഞ്ഞവർഷം കുറച്ചു 10ഇൽ
താഴെ ചക്കയുണ്ടായി അത്
മുഴുവനും കറുത്തു കേടായി
വീണുപോയി
ഈ വർഷം പ്ലാവ് നിറച്ചും
ച്ചക്ക ഉണ്ടായെങ്കിലും
കറുത്ത് കേടായി
വീണു പോയി
ഇത്തെന്താണ് കാരണം