തൈ നടുന്ന രീതികാണിച്ചുതന്നതിന് നന്ദി 🙏ഞാൻ വാങ്ങി 350രൂപ നഴ്സറിയിൽ നിന്ന് പക്ഷെ ഒരു കായുണ്ടായിരുന്നു അത് അടർന്നുപോയി അതെന്താണെന്നൊന്ന് പറഞ്ഞു തരു. Pls നന്നായിട്ട് മനസ്സിലായി. 👍
മേടം ഞാനൊരു വിയറ്റ്നാം പ്ലാവ് വാങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ അതിന്റെ മേൽ രണ്ടുമൂന്ന് ചെറിയ തിരി വന്നു സ്വല്പം വലുതായപ്പോൾ അത് തന്നെ കൊഴിഞ്ഞു വീഴുകയാണ് അതിന് എന്താണ് ചെയ്യേണ്ടത് ജൈവവളം എല്ലാം ഇട്ടുകൊടുത്തിട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു
ഞാൻ ഇതിന്റ തൈ വാങ്ങി, തൈ ഒക്കെ നല്ല കരുത്തുണ്ട് പക്ഷെ അത് bud ചെയ്ത position കഴിഞ്ഞ് 5cm മുകളിൽ നിന്നും രണ്ട് ശാഖയായി നല്ല കരുത്തോടെ 60cm ഉയരത്തിൽ വളർന്നിട്ടുണ്ട്(2 ശാഖയും ഒരുപോലെ നല്ല ആര്യോഗ്യം ഉണ്ട് ) പ്രശ്നം എന്തെന്നാൽ ആ തൈ കണ്ടപ്പോൾ പലരും പറഞ്ഞു ഒറ്റ ശാഖയായാണ് വളർത്തേണ്ടത് എന്ന്. 2ഉം ആരോഗ്യം ഉള്ളത് കൊണ്ട് ഒരു ശാഖ cut ചെയ്യാനും തോന്നുന്നില്ല. എന്തുചെയ്യും. ഇങ്ങനെ തന്നെ വളർത്തിയാൽ ഭാവിയിൽ പ്രെശ്നമാകുമോ. അതോ ഒരു ശാഖ cut ചെയ്‌താൽ മറ്റേ ശാഖ കരുത്ത് കൂടുമോ. Please replay
കൊള്ളാം നല്ല അറിവായിരുന്നു
താങ്ക്യൂ
ഇത്ത സൂപ്പർ എല്ലാവർക്കും ഉപകാരം ആവും
താങ്ക്യൂ
എല്ലാം കൃത്യമായി പറഞ്ഞു തന്നു .
സത്യസന്തമായ അവതരണം,
താങ്ക്യൂ
തൈ നടുന്ന രീതികാണിച്ചുതന്നതിന് നന്ദി 🙏ഞാൻ വാങ്ങി 350രൂപ നഴ്സറിയിൽ നിന്ന് പക്ഷെ ഒരു കായുണ്ടായിരുന്നു അത് അടർന്നുപോയി അതെന്താണെന്നൊന്ന് പറഞ്ഞു തരു. Pls നന്നായിട്ട് മനസ്സിലായി. 👍
Super.... 👍🙏🥰❤️
Thank you🥰🥰🥰
ഇത്ത ഞാൻ ട്രമ്മിൽ ആണ് നട്ടത് കയിച്ചു എല്ലാം പോയി ഒരണ്ണം മാത്രം പിടിച്ചു stammin വണ്ണം ഇല്ല അത് നിർത്തണോ
🌱👌
ചക്ക പൂതൽkariyunnu എന്നാ vay
Manjal enthina
ഞാൻ ഒരു തൈ വാങ്ങി എങ്ങനെ ആണ് നടേണ്ടത്
വിയറ്റ്നാം സൂപ്പർ ഏർലിയും j33 ഉം തമ്മിൽ എന്താണ് വ്യത്യാസം ...
രണ്ടും ഒന്നാണോ ..?
രണ്ടും രണ്ടാണ്. J33 3 വർഷംകൊണ്ടേ കായ്ക്കൂ. പക്ഷേ ഫലം കൂടുതലായിരിക്കും
Super
Thank you
Hi ithaa
Hi😊
മേടം ഞാനൊരു വിയറ്റ്നാം പ്ലാവ് വാങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ അതിന്റെ മേൽ രണ്ടുമൂന്ന് ചെറിയ തിരി വന്നു സ്വല്പം വലുതായപ്പോൾ അത് തന്നെ കൊഴിഞ്ഞു വീഴുകയാണ് അതിന് എന്താണ് ചെയ്യേണ്ടത് ജൈവവളം എല്ലാം ഇട്ടുകൊടുത്തിട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു
നല്ലതാട്ടാആ
താങ്ക്യൂ
🙏
Hi ഏകദേശം എത്ര രൂപയാകും ഈ തൈകൾക്ക്
👌👍👍
ഇത്താ മതിലിനോട് ഇത്ര അടുത്ത് വെക്കാൻ പറ്റുമോ
വിയറ്റ്നാം സൂപ്പർ ഏർലി വെക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇത് നല്ല വെയിലുള്ള സ്ഥലം നോക്കി വെച്ചതാണ്. നാടാൻ പ്ലാവൊക്കെ വെക്കാൻ പറ്റില്ല.
Good.. പ്ലാവിന്റെ അടിയിലെ ചില്ലകൾ മുറിച്ച് ഒഴിവാക്കണം എന്ന് പറയുന്നു പലരും , ശരിയാണോ ഇത്ത,
Thank you. ചെറുതിലെ മുറിച്ചു ഒഴിവാക്കേണ്ട. പ്ലാവ് കുറച്ചു വലുതായിട്ട് മതി. അല്ലെങ്കിൽ വളർച്ചയെ ബാധിക്കും.ഇവിടെ ഇത് വരെ മുറിച്ചു മാറ്റിയിട്ടില്ല.
വിയറ്റ്നാം ഏർലിയുടെ ഏകദേശം 1 മാസം പ്രായമായ തൈ ഇങ്ങിനെ തന്നെയാണോ നടുന്നത് അതോ വലിയ ചട്ടിയിൽ നട്ടാൽ മതിയോ?
വലിയ ചട്ടിയിൽ നട്ടാൽ മതി👍
Anded vechit oru vars kayigu. Edu vare kayichila eni anda valam cheyedath
Nalla veyil kittunna sthalamaano. Varshathil 3 thavana jaiva valam(kozhi valam, aattinkashtam, chanakapodi, manniracompost, chavaru podinja valam )ethelum ittu kodukuka
ചുവന്ന മണ്ണ് ഇടുമ്പോൾ ആ മണ്ണിൽ ചകിരി ചോറ് ചേർത്ത് കൊടുക്കാമോ 🙏🌹
കൊടുക്കാം👍
ഒറിജിനൽ വിയറ്റ്നാം ഏർളി തൈ എവിടെന്ന് കിട്ടും എന്താണ് ഒരു തൈക്ക് വില ഇത്ത പറയണേ പ്ലീസ്
ഞാൻ മേടിച്ചത് മണ്ണൂത്തി മുരളി നഴ്സറിയിൽ നിന്നാണ്.
Rate plz
രണ്ട് തൈകൾ തമ്മിൽ മിനിമം എത്ര അകലം വേണം ?
10 അടി അകലം വേണം. ഇവിടെ സ്ഥലം കുറവുള്ളത് കൊണ്ട് അടുപ്പിച്ചു വെച്ചിരിക്കുവാണ്.
ഞാൻ ഇതിന്റ തൈ വാങ്ങി, തൈ ഒക്കെ നല്ല കരുത്തുണ്ട് പക്ഷെ അത് bud ചെയ്ത position കഴിഞ്ഞ് 5cm മുകളിൽ നിന്നും രണ്ട് ശാഖയായി നല്ല കരുത്തോടെ 60cm ഉയരത്തിൽ വളർന്നിട്ടുണ്ട്(2 ശാഖയും ഒരുപോലെ നല്ല ആര്യോഗ്യം ഉണ്ട് )
പ്രശ്നം എന്തെന്നാൽ ആ തൈ കണ്ടപ്പോൾ പലരും പറഞ്ഞു ഒറ്റ ശാഖയായാണ് വളർത്തേണ്ടത് എന്ന്. 2ഉം ആരോഗ്യം ഉള്ളത് കൊണ്ട് ഒരു ശാഖ cut ചെയ്യാനും തോന്നുന്നില്ല. എന്തുചെയ്യും. ഇങ്ങനെ തന്നെ വളർത്തിയാൽ ഭാവിയിൽ പ്രെശ്നമാകുമോ. അതോ ഒരു ശാഖ cut ചെയ്‌താൽ മറ്റേ ശാഖ കരുത്ത് കൂടുമോ.
Please replay
ആരോഗ്യമുള്ളത് കൊണ്ട് രണ്ടും വളർത്തുന്നത് കൊണ്ട് കുഴപ്പമില്ല
@@sulfathgreendiary Thank you😊
തയ്യിന് എത്ര വിലയാവും?
200rs മുതൽ ഉണ്ട്. വലിപ്പം അനുസരിച്ചാണ്.
വിയറ്റ്നാം ഏർലി വിയറ്റ്നാം സൂപ്പർ ഏർലി ഇവ രണ്ടും ഒന്നാണോ
ഒന്നാണ്.