പൊറോട്ടയും ചിക്കൻ കുറുമയും | Porotta & Chicken Kuruma | Annamma chedathi special

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മലയാളികളുടെ ഏറ്റവും ഇഷ്ട ഭക്ഷണം പൊറോട്ടയും ചിക്കനും.. മുട്ടയും ഡാൾഡയും ചേർക്കാത്ത നല്ല കിടിലൻ പൊറോട്ട.

Комментарии • 2,6 тыс.

  • @binishap.s7538
    @binishap.s7538 4 года назад +334

    വയസായ അച്ഛനെയും അമ്മയെയും ഒരു ബാധ്യത ആയി കണ്ടു വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുന്ന മക്കൾക്ക് മുന്നിൽ വേറിട്ട ഒരു അമ്മച്ചിയേയും മോനെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും ഇതു പോലെ നില നിൽക്കട്ടെ അമ്മച്ചിടെ വിഭവങ്ങൾ എല്ലാം അടിപൊളി ആണ് ഒരുപാട് സ്നേഹം അമ്മച്ചിയേയും ബാബു ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @rejidineshan6121
    @rejidineshan6121 4 года назад +142

    Super ഇങ്ങനെ ഒരു അമ്മ യും മോനും ഇത്ര യും സ്നേഹമുള്ള ഒരു മോനേ കിട്ടിയ അമ്മച്ചി എന്ത് ഭാഗ്യവധിയാണ്

  • @rajuphilip2271
    @rajuphilip2271 4 года назад +249

    അമ്മച്ചി യുടെ നിഷ്കളങ്കമായ സംസാരവും ആചിരിയും. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @askalwaysseekknowledge5130
    @askalwaysseekknowledge5130 3 года назад

    കപ്പയും ,കുട്ടനാടൻ ചേറു മീൻ കറിയും | Kuttanadan Cheru meen Curry & TAPIOCA ruclips.net/video/vZE7Cok0ASw/видео.html

  • @josephjustine964
    @josephjustine964 4 года назад +50

    അമ്മച്ചിയുടെ കുറുമയും ബാബു ചേട്ടന്റെ പൊറോട്ടയും
    മഴയുടെ കരകരാരവും മൂന്നും സഹിക്കാൻ പറ്റുന്നില്ല അമ്മച്ചി .... ഈ ചൂടുപിടിച്ച ബഹറിനിൽ.

  • @SonyKerala
    @SonyKerala 4 года назад +328

    എത്രയോ പേർ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും easy ആയി പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്ന ബാബു ചേട്ടന് 🤝👌എനിക്കിപ്പം പൊറോട്ട വേണം 😩

  • @AhanyaADas
    @AhanyaADas 4 года назад +5

    എന്റെ അമ്മ അമ്മുമ്മ ഉണ്ടാക്കുന്നത്
    കണ്ടാണ് നമുക്ക്‌ പലകാരം ഉണ്ടാക്കി തന്നത് Thankyou so much ammachi

  • @blesssan
    @blesssan 4 года назад +18

    അമ്മച്ചിയുടെ മകനെ എന്നിക്ക് നല്ല ഇഷ്ട്ടായി... നല്ല സ്നേഹം ഉള്ള മകൻ... God bless you

  • @mubashirpt2261
    @mubashirpt2261 4 года назад +422

    വയസ്സായ അമ്മയെയും അച്ഛനെയും വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളുന്ന മക്കൾ ഇത് കാണുന്നത് നല്ലതാണ്

    • @bijims70
      @bijims70 3 года назад +4

      🙏🙏

    • @paruparu.b5264
      @paruparu.b5264 3 года назад +3

      🙏🙏🙏🙏

    • @gigybabu7834
      @gigybabu7834 3 года назад +2

      🙏🙏🙏🙏🙏🙏

    • @thankamanipk9916
      @thankamanipk9916 3 года назад +3

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @manjuvarghese8955
      @manjuvarghese8955 3 года назад

      @Justin Abraham f👢

  • @mercyphilip07
    @mercyphilip07 4 года назад +1

    ഏറ്റവും ഇഷ്ടപ്പെട്ട വിഭവം പൊറാട്ട ആണ്. ഞാൻ അടിച്ചു നന്നായി ഉണ്ടാക്കി. ഞാനൊരു സിസ്റ്റർ ആണ്. സേവനം മണിപ്പൂർ സംസ്ഥാനത്താണ്. അമ്മച്ചിക്കും ബാബുച്ചേട്ടനും ഒത്തിരി നന്ദി. ബാബുച്ചേട്ടൻ നല്ല ഒരു ടീച്ചർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @abdulrafeeque4495
    @abdulrafeeque4495 4 года назад +8

    അമ്മച്ചി യുടെ നിഷ്കളങ്കമായ ചിരി തന്നെ മതി വയറും മനസ്സും നിറയാൻ... വളരെ സന്തോഷം അമ്മച്ചി... നന്ദി.

  • @innocentjoseph1336
    @innocentjoseph1336 4 года назад +25

    അമ്മച്ചിക്കും ബാബുവേട്ടനും ഒത്തിരി നന്ദി ..ചിക്കൻ കുറുമയുടെ മണം ഇതുവരെ മാറിയില്ല.👌👌

  • @jibintomy9628
    @jibintomy9628 4 года назад +55

    ഞാൻ ഫാ. ജിബിൻ മണലോടിയിൽ കുറച്ചുനാൾ കല്ലറ പള്ളിയിൽ ഉണ്ടായിരുന്നതിനാൽ അമ്മച്ചിയുടെ നാട് എനിക്ക് പരിചിതമാണുകേട്ടോ. അന്നമ്മ ചേടത്തിയുടെ പ്രോഗ്രാം വളരെ നന്നായി ആസ്വദിക്കുന്നുണ്ട്.ഇപ്പോൾ റോമിൽ ഉപരി പഠനത്തിലാണ് നാട്ടിൽ തിരിച്ചെത്തുമ്പോൾ അന്നമ്മ ചേടത്തിയുടെ പൊടിക്കൈകൾ ഒന്ന് പരീക്ഷിക്കണം എന്നു വിചാരിക്കുന്നു. എല്ലാവർക്കും എന്റെ സ്നേഹ അന്വേഷണങ്ങൾ

  • @suthimolvenu3364
    @suthimolvenu3364 3 года назад +9

    ഓരോ വീഡിയോ യും കാണുമ്പോൾ അമ്മച്ചിയോടും ബാബുച്ചേട്ടനോടുമുള്ള ഇഷ്ടം കൂടി കൂടി വരുവാണല്ലോ...ഇഷ്ടം ഇഷ്ടം ഇഷ്ടം ❤❤❤❤😍😍😍😍

  • @aneeshvarghese5626
    @aneeshvarghese5626 4 года назад +12

    ഹൃദയസ്പർശിയായ അമ്മെ അമ്മെ എന്നുള്ള വിളി സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @mhmdrafeeq9768
    @mhmdrafeeq9768 4 года назад +35

    ഇതൊക്കെ കണ്ട് വെള്ളം ഇറക്കിയിരിക്കുന്ന ഞാൻ 😋😋😋 അതും പ്രവാസലോകത്ത്

  • @radhikababu927
    @radhikababu927 4 года назад +59

    അമ്മാ ഒരു അലങ്കാര വാക്കല്ല സ്‌നേഹം തുളുമ്പുന്ന രണ്ടു അക്ഷരം

    • @WranglerDude
      @WranglerDude 4 года назад

      തമിഴ് സിൽമ തോററു പോകും...

  • @jacobjoseph4928
    @jacobjoseph4928 4 года назад +73

    Sachin ചേട്ടാ ചേട്ടന്റെ ഒരു ഭാഗ്യം.. അല്ലാണ്ട് എന്താ പറയാ!! അമ്മച്ചി nd ബാബുച്ചേട്ടൻ പൊള്ളിച്ചു!!♥️♥️😘😘

  • @jeenajohnjeena3274
    @jeenajohnjeena3274 3 года назад +12

    ഈ അമ്മച്ചിയും മോനും ഇവരുടെ സ്നേഹം കണ്ടടിട്ടു സങ്കടം വരുന്നു എനിക്കിതു പോലൊരു അമ്മച്ചി ഇല്ലാത്തത്തിൽ 😘😘😘

  • @thahirahassan1821
    @thahirahassan1821 3 года назад +139

    അമ്മച്ചിയുടെ ഭക്ഷണം ഇഷ്ടപ്പെട്ടു
    ബാബു ചേട്ടൻ്റെ പൊറോട്ട അടി ഇഷ്ടപ്പെട്ടവർ ലൈക്ക് അടി

  • @shivamped
    @shivamped 4 года назад +50

    Ammachi I am from Cambodia , started cooking in corona time , I never used to cook and now a days I am following ur instructions and now today I made chicken kurma according to your instructions.
    It came up very good and my kids and wife liked it very much.
    Just wanna thank you for this wonderful recipe.
    Thanks

  • @racheljacob5588
    @racheljacob5588 4 года назад +38

    ബാബുച്ചേട്ടൻ്റെ സംസാരവും പാചകവും ഒരുപാട് ഇഷ്ടപ്പെട്ടു. ശരിക്കും കൊതി വന്നു. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം

  • @beautifulworld3614
    @beautifulworld3614 4 года назад +13

    I tried his poratta with all his tips..... it came out super 👌🏻👌🏻👌🏻... recommended

  • @jomeyzechariah4081
    @jomeyzechariah4081 3 года назад +41

    When sachin describe the combination of portha with beef, mutton curry and fish curry, at that time babu chetta's reaction from behind is superb and awesome. Really u all are well deserved.

  • @Nafi211
    @Nafi211 4 года назад +10

    Amma and son. . Very loving family. Ennum edu pole deergaumyuss undakatte ennu pray cheyyunnu. Super aayittudu

  • @whitepegion58
    @whitepegion58 4 года назад +7

    അമ്മച്ചി... എനിക്ക് കൂടി വച്ചേക്കണെ.. നല്ല രസമാണ് ഈ program കാണാൻ.. ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് ഇത് ആണ് ഞാൻ ആദ്യം കാണുന്നത്.. miss you അമ്മച്ചി and family... ,,😍😍😍

  • @amalraj9040
    @amalraj9040 4 года назад +367

    Ammachi and babu chettan fans like

  • @FoodsPhotos
    @FoodsPhotos 4 года назад +39

    കണ്ടപ്പോൾ തന്നെ 😋
    മൈക്ക് ദോഷമുണ്ടോ ഇല്ലേയോ പൊറാട്ട മൈദ കൊണ്ട് തന്നെ ഉണ്ടാക്കിയലേ ടേസ്റ്റ് 😋👍

  • @jibinmediacreations2389
    @jibinmediacreations2389 3 года назад +48

    ഇത് കണ്ടിട്ട് വായിൽ ടൈറ്റാനിക് ഓടിയത് എനിക്ക് മാത്രം ആണോ???😃😃😃

  • @nidhinkannoth9478
    @nidhinkannoth9478 4 года назад +252

    അമ്മച്ചിയുടെ കറി കണ്ടിട്ട് മൂക്കിൽ മണമടിച്ചവർ എത്രപേരുണ്ട് ഇവിടെ

  • @houseboatkitchen6907
    @houseboatkitchen6907 4 года назад +8

    Intro adipoli...Hollywood style! Babu Chettan’s childhood and Iraqi experience is priceless! Annama chedatheene patti onnum parayanilla. Chicken kuruma masterpiece. Sachinum kalakki!

  • @shyneystephen
    @shyneystephen 4 года назад +30

    Thank u Sachin cheta and wife .. for introducing ammachiiiiiii... Now she's like our ammachiiiiiii ❤️

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 4 года назад +28

    ബാബു ചേട്ടായി കഴിഞ്ഞതൊന്നും മറക്കുന്നില്ല. ഒത്തിരി ഇഷ്ട്ടം

  • @sindhup8115
    @sindhup8115 3 года назад +1

    Ennikke ഒരു കാര്യം പറയാനുണ്ട്
    ഞാന് കുറെ തവണ പൊറോട്ട ഉണ്ടാക്കി എന്നൽ ഇത് വരെ റെഡ്ഡി ആയില്ല
    കൊഴയോക്കെ ready ആവും പക്ഷേ ചുട്ടു കഴിയുമ്പോൾ പത്തൽ അതെന്തോ ഏതോ?
    അന്നമച്ചിന്റെ പൊറോട്ട കുടെ try cheyyanam
    ഇതിനെ enthelum tip undoo
    Chudumbol sredikkenda onne parannu tharumoo?

  • @abhijithap2500
    @abhijithap2500 3 года назад +1

    Anna ammachi perottaku palm oil aano best atho Dalda aano nallath .onnu paranju tharo ammachi plzz

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 года назад +21

    ഒരു ദിവസം ബീഫും പൊറാട്ടയും വെക്കുമോ

  • @satheeshpurameri4291
    @satheeshpurameri4291 4 года назад +351

    കൊതി വന്നവർ like അടിക്ക്😋👍

  • @rasianalakath4118
    @rasianalakath4118 4 года назад +7

    അമ്മയും മോനും relax ആയി present ചെയ്യുന്നു 👍

  • @arunjosephs
    @arunjosephs 4 года назад +1

    Can I get the english version of the spices mentioned? Jadika and Jathipathri when googled looks the same

    • @chillpill9526
      @chillpill9526 4 года назад

      I believe they all come from the same fruit. Jathikka - Nutmeg, Jathipathri (Jathipoo, Jaavithri)- Mace

  • @VFT_vlog
    @VFT_vlog 2 года назад

    ഈ വീഡിയോ കാണണം മകളും മാരൊക്കെ ഇതു കാണണം അമ്മച്ചയും മകനും ഒത്തരുമിച്ചു ഉള്ള വീഡിയോ കാണുബോൾ ഒരു പ്രതേകതയാണ് 👍വീഡിയോ പൊളി

  • @somimathew6705
    @somimathew6705 4 года назад +8

    അമ്മച്ചിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ, അമ്മച്ചിയെ ഒത്തിരി ഇഷ്ടം.

  • @shajijosephjoseph129
    @shajijosephjoseph129 4 года назад +7

    അമ്മയും , മകനും വല്ലാതങ്ങ് രുചിയുടെ സ്വർഗത്തിലെത്തിച്ചു ,
    തകർത്തു ,,

  • @johnvijesh
    @johnvijesh 4 года назад +7

    അമ്മച്ചി,ബാബു ചേട്ടാ മണം ഇങ്ങ് ഇംഗ്ലണ്ടിൽ അടിച്ചു... ഇങ്ങോട്ട് പാഴ്സൽ അയക്കാൻ പറ്റുമോ???God bless

  • @iamAnupama
    @iamAnupama 2 года назад

    ഒരു ചെറിയ ഡൌട്ട് കുറുമയിൽ കശുവണ്ടി അരച്ച് ചേർക്കാറുണ്ടോ...? എവിടെയോ കേട്ടിട്ടുണ്ട് plz reply

  • @bijibinduji4631
    @bijibinduji4631 4 года назад +3

    ഞാൻ പൊറാട്ട ഉണ്ടാക്കി, സൂപ്പർ Thank you ammachi and babuchetta 😘👌👌👌👌👌👌👌👌

  • @freginmulakkal.05
    @freginmulakkal.05 4 года назад +24

    അടിപൊളി''.....😍😍🤩🤩 മനോഹരമായ അവതരണം... ഒത്തിരി ഇഷ്ടപ്പെട്ടു...🤗🤗 തീർച്ചയായും ഉണ്ടാക്കി നോക്കുo😋😋👌👍👍👍

  • @Soorajswaraj
    @Soorajswaraj 4 года назад +12

    മഴയുടെ ഒച്ചയും, പൊറാട്ടയും, ചിക്കൻ കുറുമായും എന്റെ പൊന്നോ ഒരു രക്ഷയുമില്ല - mallu from Kuwait 🇰🇼

    • @souminimini5197
      @souminimini5197 4 года назад

      അന്നമ്മ ചേച്ചി ക്കു ഡിസ്‌ലൈക് അടിക്കുന്നത് കുശുമ്പ്, കുന്നായ്മ, സഹിക്കാൻ പറ്റാത്ത തു കൊണ്ട്, വിവരം കേട്ടവർ അന്നമ്മ ചേച്ചി ഉണ്ടാക്കി യ ഭക്ഷണം തിന്നാൻ കിട്ടിയാൽ കട്ട് തിന്നും

  • @beenamathew5565
    @beenamathew5565 4 года назад +25

    Its so beautiful scene to see the lovely jodi of mother and son cooking such authentic kerala dishes
    Will try the porotha and chicken korma

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад

    സൂപ്പർ ആ ഡെസ്‌ക് ന്റെ മേലെ എന്തു ഷീറ്റ് ആണ് വിരിച്ചിരിക്കുന്നത് എനിക്കും വാങ്ങാനാണ് counter ടോപ്പ് നല്ലതല്ല പൊറോട്ട ഉണ്ടാക്കേണ്ടി വരുമ്പോൾ അതു എടുക്കാമല്ലോ അതിനുവേണ്ടി ആണ് ഒന്നു പറയുമോ

  • @magicvision6120
    @magicvision6120 3 года назад

    Super ammachi kurumayum porottayum njan veetil undakkinokki nallathayirunnu thanks pakshe porrotta veesiyappol kazhuthil chutty pottippoyi ennalum vittilla sariyavunnathuvare veesi orukanakkinu undakki nandhi namaskkaram

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 года назад +6

    പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു, നാട്ടിൽ വന്നിട്ട് try ചെയ്യണം, അമ്മച്ചി, ബാബു ചേട്ടൻ, സച്ചിൻ സൂപ്പർ, 😍😍😍😍

  • @maneeshpdas8046
    @maneeshpdas8046 4 года назад +23

    അമ്മച്ചി കുട്ടീ😘😘😘😘ബാബു ചേട്ടോ.... ഇതാണ് പൊറോട്ട... കൊതി വന്നിട്ട് ഒരു രക്ഷയുമില്ല....

    • @sangeethashabu9425
      @sangeethashabu9425 4 года назад

      O lord of birth Shabu you can also do I get back in touch soon and o ofa good time and familytherapy the good al orweool

    • @alicejose2922
      @alicejose2922 4 года назад

      Ook mn

  • @deepthykishore8557
    @deepthykishore8557 4 года назад +49

    അമ്മച്ചിടെ വർത്തമാനം കേട്ടിരിക്കാൻ എന്നാ രസമാ

  • @dahliathankachan3145
    @dahliathankachan3145 3 года назад

    Babu chettaa, e saada oil nnu paranja nth oil aa??

  • @mathaitm8551
    @mathaitm8551 3 года назад +1

    Ammachi , babbu uncle njan nigaluda oru valiya aradikayannu , njanum ammayum ethuvarayum undakiyattullathil atavum super , parayan vakukallila , athu pole super ayittulla porotta undaki . ethrayum alluppamayi undakam anna recipe etta ammachikum unclenum enta hridayam niranja Nanni ariyikunnu THANKU SO MUCH ❤️

  • @annsabu8394
    @annsabu8394 4 года назад +44

    It's a joy to see mother and son so lovingly cooking and the chemistry between them. These days it's rare to see the son holding the mother.. You will be blessed Babu chetta.

  • @RachelJohnson-zu4ko
    @RachelJohnson-zu4ko 4 года назад +5

    Great recipe...try cheythu both kurma and parotta..very tasty...kids loved it....thank you to our Priyappette Ammachi and Babu chetan....👍

  • @kadeejabasheer6239
    @kadeejabasheer6239 4 года назад +23

    അമ്മച്ചി നാരങ്ങ അച്ചാർ കയ്പില്ലാതെ ഒന്ന് " ഉണ്ടാക്കാമോ

  • @user-wy8rl7vi7r
    @user-wy8rl7vi7r 3 года назад +3

    അമ്മച്ചിയും ബാബു ചേട്ടനും കൊതിപ്പിച്ചു കളഞ്ഞു..വീഡിയോക്ക് പുറകിലുള്ള Bro ക്ക് പ്രത്യാക നന്ദി

  • @amalkrishna3695
    @amalkrishna3695 3 года назад +1

    Gothambu podi kond porotta undakamo uncle.

  • @manju2091
    @manju2091 4 года назад +36

    Innocence of presentation make you people different from other RUclips's..... Simply great lol.... ❤

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +14

    ബാബു.. അടിപൊളി പൊറോട്ട. സോഡാപൊടിയൊന്നും ഇല്ലാതെ ഇത്രയും സോഫ്റ്റ്‌ പൊറാട്ട ഉണ്ടാക്കാൻ പറ്റുമെന്നു കാട്ടി തന്നു. പിന്നേ അമ്മച്ചിയുടെ കുറുമ എപ്പോഴത്തെയും പോലെ.. സൂപ്പറാണെ.. !
    സച്ചിന്റെ കൊതിപ്പിക്കൽ.. ഹൊ....

  • @Navas509
    @Navas509 4 года назад +4

    അമ്മച്ചിയുടെ മീൻ കറി ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ പുളി തിളപ്പിച്ചു ആ ടിപ്പു അടിപൊളി

  • @samnak4076
    @samnak4076 2 года назад

    Undakki noki..വളരെ nanayitund..ഒരുപാട്‌ thanks😊 🙏വളരെ sincere ayitula presentation aan.parayathe vayya❤

  • @leenaj628
    @leenaj628 4 года назад +2

    Ammachide chicken kuruma njan undakki. Ente jeevithathul ithupole ruchiyode njan chicken koottiyittilla. Thank you ammachi 😘😘😘

  • @merinjosey5857
    @merinjosey5857 4 года назад +18

    അമ്മച്ചിയും ചേട്ടനും നല്ല തകർപ്പൻ പാചകക്കാരാണ് 😍🥰😊😊🥰😍

    • @user-wx4fo1up9e
      @user-wx4fo1up9e 4 года назад

      Merin Josey തീർച്ചയായും

  • @RagavanMSS
    @RagavanMSS 3 года назад +6

    I tried, it's one of the best recipe which ever i saw

  • @shabeebsain5610
    @shabeebsain5610 4 года назад +5

    Ee ammayum makanum thammilulla sneham kanumbol manass nirayunnuu 🤗🤗😍😍

  • @shyniannmaria9a431
    @shyniannmaria9a431 4 года назад

    പൊറൊട്ടയും കുറുമയും സൂപ്പർ. കാണാനും നല്ലതാണ് അതിലപ്പുറം മകനും അമ്മയും തമ്മിലുള്ള ഒരു കൂടിച്ചേ രിലിന്റെ , സനേഹത്തിന്റെ സ്വാദും ഈ പാചകത്തിനൊപ്പമുണ്ട്.☺️ Thank you👌👌👍👍

  • @sharonelsa_official
    @sharonelsa_official 3 года назад

    Thank you so much for the video. Eethe brand maida aane ithil use ithirikunnathe?

  • @Ageorge6922
    @Ageorge6922 4 года назад +9

    നല്ല അവതരണം... 👍💐 ... അമേരിക്കൻ പൊറോട്ട ... congrats....👌

  • @greeshmaaneesh8078
    @greeshmaaneesh8078 4 года назад +18

    One of my favorite RUclips channel.... .good

  • @anjugeorge1544
    @anjugeorge1544 4 года назад +21

    അമ്മച്ചിയെ........ Super ബാബുച്ചേട്ടൻ അടിപൊളി

  • @tintujoseph114
    @tintujoseph114 3 года назад

    Njan e recipe try chithirunu... Super.... Enepole pachakam ariyathavrkum try chiyam.... Nalla recipe anu.. Teasty anu.... Simpleanu

  • @aleyammaverghese4390
    @aleyammaverghese4390 4 года назад

    Which oil you r using. Is it pamolin .The colour is like that.

  • @vipin4060
    @vipin4060 4 года назад +45

    എല്ലാ പ്രാവശ്യവും പോലെ ഇന്നും അമ്മച്ചിയും ബാബുച്ചേട്ടനും നമ്മുടെ മനസിനു ഒരുപാട് സന്തോഷം നൽകി.. അമ്മച്ചിയുടെ പാചകം കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെ രുചിയും ഉണ്ടെന്ന് ഉറപ്പാണ്. സച്ചിന്റെ expression കൂടി കണ്ടപ്പോ ശെരിക്കും മനസിലായി.. ബാബുച്ചേട്ടൻ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടാൽ അറിയാം really professional touch..
    വീഡിയോയുടെ തുടക്കം കണ്ട് ഞെട്ടിപ്പോയി. ഒരു അമൽ നീരദ് സ്റ്റൈൽ... That credit goes to Sachin bro☺️☺️..(അതു മാത്രമല്ല കേട്ടോ editing totally super ആണ്. ക്യാമറയും). Anyway well done.. keep going.. Always support you..👍👍☺️🤝🤝😊🤗🤗🤗.

  • @samadkunjattu8599
    @samadkunjattu8599 4 года назад +51

    "കുറഞ്ഞു പോയ വെള്ളം ഒഴിക്കുക കൂടി പോയ പൊടി ഇടുക" 🤣🤣

  • @joeminijoe
    @joeminijoe 4 года назад +3

    Thank u for the advice
    My mum tried to make it but the layers started going away.
    Could u please make a video on how to keep layers nice and thick,but it was still very delicious.

  • @GeethiKapAneesh2312
    @GeethiKapAneesh2312 4 года назад

    Chedathi njagal innu chicken kurumayum porottayum undakki ammachi yude video nooki super ayiru . Ithipoloru ammayeyum moneyyum kandathil njan sandoshikkunu .such a good friend.........................

  • @_Zharko_
    @_Zharko_ 3 года назад +2

    അന്നമ്മച്ചിയുടെ അടിപൊളി പലഹാരങ്ങൾ കറികളും ഇഷ്ട്ടമാണ് super 😍😍😍

  • @jesusneverfails7763
    @jesusneverfails7763 4 года назад +6

    I cooked today this recipe.It is awesome... God bless you Annamachi...

  • @bincypaul4931
    @bincypaul4931 4 года назад +13

    sachinu ellavareum kothippikkan nannayittu ariyam

  • @congestedbeast4802
    @congestedbeast4802 4 года назад +25

    Ammachi and babu chettan fans ivide neelam pooshuka

  • @rejeenaabdulvahab7617
    @rejeenaabdulvahab7617 3 года назад

    Curry njan undakki nokki ente ammachi asadhyamaya taste ayirunnu. Ente mon chicken kazhikkilla but ithu avan kazhichu. So yummy. Thanks ammachiii😘😘😘😘

  • @ittyyohannan6448
    @ittyyohannan6448 4 года назад

    അമ്മമാരെ മൂലക്ക് വലിച്ചെറിയുന്ന... അവര്‍ക്കു നേരെ കത്തി വീശുന്ന... മന്ദിരത്തില്‍ കൊണ്ടാക്കി ശല്ല്യം ഒഴിവാക്കുന്ന... നാട്ടില്‍.. "അല്ലിയോ അമ്മേ".. എന്ന് പറഞ്ഞു ചേര്‍ത്തു നിര്‍ത്തുമ്പോള്‍.. സന്തോഷം കൊണ്ടു കണ്ണുകള്‍ നിറയുന്നു.. സഫലം നിങ്ങടെ ജീവിതം... God bless u both

  • @Womanfromearth
    @Womanfromearth 4 года назад +10

    It’s true, have tried several recipes from this channel, all turned out great!

  • @jollyanish4548
    @jollyanish4548 3 года назад +5

    ഈ അമ്മച്ചിക്ക് എന്റെ വക ഒരു ചക്കരയുമ്മ.❤❤❤

  • @shebasukumon5805
    @shebasukumon5805 4 года назад +45

    Ammachi love you 😘😘😘😘😘😘 ishtavullar like cheyu..
    Super poratta ..
    Polichu ammachi
    Please pin this comment

  • @elizabethsaji1578
    @elizabethsaji1578 4 года назад +1

    വളരെ രുചികരമായ ഒരു dish. ഉണ്ടാക്കി നോക്കി. അമ്മയും മോനും super.

  • @ravinair1157
    @ravinair1157 4 года назад

    ഇതുപോലെ ഞാനും ഉണ്ടാക്കി.... സൂപ്പർ... മുട്ടയും സോഡാപൊടിയുമൊക്കെ ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് ... അത് നന്നായിട്ടില്ല.... പക്ഷെ ഇങ്ങനെ ഉണ്ടാക്കി... സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്സ്.... താങ്ക്സ്

  • @deepthiparthan449
    @deepthiparthan449 4 года назад +9

    Babu chettan's amma vili is so cute and adorable. Cooking is superb. With lots of hearts to this family

    • @sk526
      @sk526 4 года назад

      ruclips.net/video/GWyG1QzJNY8/видео.html

  • @ancilgracyjoseph8804
    @ancilgracyjoseph8804 4 года назад +3

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ തോന്നുന്നില്ല... വീഡിയോ ഒത്തിരി ഇഷ്ടമായി.. അമ്മച്ചിം മോനും സൂപ്പറാ.. 🤩😍
    Fan from മാനന്തവാടി..

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 4 года назад

      ഈശ്വരാ എവിടെയായിരുന്നു ഇത്രയും കാലം

  • @Womantraveller85
    @Womantraveller85 4 года назад +129

    സച്ചി പൊറോട്ടയും കുറുമയും വായിൽ വെച്ചപ്പോ വായിൽ വെള്ളം വന്നത് എനിക്ക് മാത്രമാണോ 😛😀 ഈ ലോക്ഡൌൺ ടൈം തന്നെ വേണായിരുന്നോ ബാബുഏട്ടാ & അമ്മച്ചി 😪😪

  • @seenasunil4432
    @seenasunil4432 3 года назад +2

    Babu chetan and Ammachi I love you both amazing relationship... I will try this definitely...

  • @julietangelanicetus5213
    @julietangelanicetus5213 3 года назад +1

    Ammachi God blesss you. Ammachi yude pachakam super. Ammachi kashtappettathinte bhalam daivam thannu. Ammachi eppol famous cook annu. Athupole babuchettanum famous ayi. Valareyathikam santhosham.😀

  • @thasleefaliyar6331
    @thasleefaliyar6331 4 года назад +46

    ആ കാലത്ത് അഞ്ചു രൂപ കൊണ്ട് പോയാൽ വല്ലതുമൊക്കെ കിട്ടും ഇപ്പോൾ അഞ്ചു കൊണ്ട് പൊറോട്ട കൊണ്ട് നല്ല ഏറ് കിട്ടും അമ്മച്ചിയുടെ ഒരേ ഡയലോഗ്

  • @renukakammadath
    @renukakammadath 3 года назад +3

    പൊറോട്ട അടിക്കുന്നത് കാണാൻ തന്നെ ശേലാ... 💕😇

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 4 года назад +10

    waaaaooo പൊളിച്ചു 😍😍😍👌🇶🇦🇶🇦🥰Ammamme 🥰😘

  • @jimmymathew1494
    @jimmymathew1494 4 года назад

    ആദ്യം അമ്മച്ചിക്കും ബാബു ചേട്ടനും സ്നേഹപൂർവ്വം ഒരു ഹായ്... ഞാൻ പല പ്രാവശ്യം പൊറോട്ട ഉണ്ടാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്...പക്ഷേ എപ്പോഴും അടയുടെ രുചിയിൽ ഒരു സാധനം കിട്ടും...എന്നാൽ ബാബു ചേട്ടന്റെ രീതിയിൽ ഉണ്ടാക്കി...സൂപ്പർ പൊറോട്ട...ഒത്തിരി നന്ദി...പിന്നെ അമ്മച്ചിയുടെ കുറുമയും ഉണ്ടാക്കി...സൂപ്പർ ടേസ്റ്റ് അമ്മച്ചി....അമ്മച്ചിക്കൊരു ഉമ്മ...

  • @nihshanalimzayyan6966
    @nihshanalimzayyan6966 3 года назад

    Njhan undaki nallvanam nannayi super thanks chettathi nalla tastem undayirunnu chettathi poliyannu