അമ്മച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. അമ്മച്ചി ഉണ്ടാകുന്ന ആഹാരങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. വളരെയധികം നല്ലതാണ്. അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്, അമ്മച്ചിയുടെ കുടുംബെത്തയൂം, സച്ചിനെയും. ദൈവം അനുഗ്രഹിക്കട്ടെ.
അമ്മച്ചിടെ എല്ലാ പാചക ദൃശ്യങ്ങളും കാണാറുണ്ട്. വളരെ ഇഷ്ടമാണ് തനി നാടൻ രീതിയിൽ ഉള്ള അമ്മച്ചിടെ സംസാരവും പാചകവും. ഒരുപാടു ദൃശ്യങ്ങൾ കാണാൻ ഇനിയും കാത്തിരിക്കുന്നു.
അമ്മച്ചിയുടെ ചിക്കൻ പെരട്ടു കണ്ടാണ് ഞാൻ ആദ്യമായി ചിക്കൻ കറി വക്കുന്നത്. അതുവരെ വീട്ടിൽ വച്ചതിൽ ഏറ്റവും നല്ലത് അതായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. Thankyou so much അമ്മച്ചി 🥰🥰🥰
I tried it today..It was awesome. But 10 minute was not sufficient to cook chicken. May be my pieces were big in size. Very tasty..Annammachedathi super..
Ammachi thank you.....njanundaki noki...vtile elarkm ishtayi...ini njan vekuanel ee reethiyile vekullu...chiken curry smell n taste vere level ane...njan ennum chiken vechu kazhinjalum oru satisfaction um kitla...bt inn 100% satisfaction...
Babu chetta amma vili makes our heart full of love. Cooking is so superb when this love radiates all the way from heart to stomach. Love from trivandrum
അമ്മേ ഇന്ന് രാവിലെ ആണ് ഈ വീഡിയോ കാണുന്നത് കണ്ടപ്പോ വിചാരിച്ചു ഇന്ന് തന്നെ വെക്കാം ഇന്ന് ചിക്കൻ വാങ്ങുമല്ലോ എന്ന്. ദാ വച്ചു ഇറക്കിയേ ഉള്ള✌️സൂപ്പർ ടേസ്റ്റി ആണ് കേട്ടോ ഇനിയും njn വെക്കും അത് ഉറപ്പാ സൂപ്പർ സൂപ്പർ 😊😍
കോഴി പെരട്ട് ..നൊസ്റ്റാൾജിയ ഡിഷ് ... അമ്മച്ചി ഇതുപ്പോലെ ഉണ്ടാക്കുമായിരുന്നു .. പണ്ടൊക്കെ ഓടിച്ചിട്ട് കോഴി യെ പിടിക്കുന്നത് ..ഒക്കെ അവധിക്കാലം ഓർമ്മകൾ.. ഇപ്പോൾ നാട്ടിൽ പോകുമ്പോൾ കോഴി കൾ വളർത്തുന്ന വീടുകൾ ഒക്കെ കാണാൻ തന്നെ പ്രയാസം .. എന്തായാലും ഈ കോഴി പെരട്ട് സൂപ്പർ ആയി ട്ടോ ചേടത്തി 😍👌
ആഹാ എന്താ നാം കാണുന്നെ.. മണം ഇവിടെ വരെ വരുന്നു.. ചോറിന്റെ കൂടെ കഴിക്കാനിപ്പോൾ അന്നമ്മ ചേടത്തിയുടെ വിഭവങ്ങൾ നിർബന്ധ.. വായിൽ കൂടി കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട്.. ☺️
Whever i see her .....i miss my amachi.....her face.....her talk.....chatta n munde with a thorthe .....ohhh.....i miss my amachi.....if i cud go back to my old days with my amachi....😞😞😞😞
Ammachi and Babu bro. Namaskaram .. I am your fan ammachi .. all your dishes are very tasty. Thankyou so much for sharing all the receipes.. very loving son for you ammachi. God bless you .. I am watching you from Canada ..
Annamma. Ammachi, you are great. This chicken puratteyathe super.I will make this soon. Thank you.Ammachi you are beautiful.God will give you long life.your grand son is handsome.
അമ്മച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. അമ്മച്ചി ഉണ്ടാകുന്ന ആഹാരങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. വളരെയധികം നല്ലതാണ്. അമ്മച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്, അമ്മച്ചിയുടെ കുടുംബെത്തയൂം, സച്ചിനെയും.
ദൈവം അനുഗ്രഹിക്കട്ടെ.
Conversation between mother and son during the cooking process is heart soothing.
അമ്മച്ചി ഒരുപാട് വർഷങ്ങൾ നിങ്ങൾ എല്ലാരും ഇങ്ങനെ സന്തോഷമായിട്ടു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിടെ എല്ലാ പാചക ദൃശ്യങ്ങളും കാണാറുണ്ട്. വളരെ ഇഷ്ടമാണ് തനി നാടൻ രീതിയിൽ ഉള്ള അമ്മച്ചിടെ സംസാരവും പാചകവും. ഒരുപാടു ദൃശ്യങ്ങൾ കാണാൻ ഇനിയും കാത്തിരിക്കുന്നു.
അമ്മച്ചിയുടെ ചിക്കൻ പെരട്ടു കണ്ടാണ് ഞാൻ ആദ്യമായി ചിക്കൻ കറി വക്കുന്നത്. അതുവരെ വീട്ടിൽ വച്ചതിൽ ഏറ്റവും നല്ലത് അതായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. Thankyou so much അമ്മച്ചി 🥰🥰🥰
അന്നമ്മച്ചിയുടെ കോഴി പേരട്ട്
ഉണ്ടാക്കിനോക്കി സൂപ്പർ കിടു 👌👌👌👌👌👌👌👌👌👌👌👌👌👌👌
അമ്മച്ചി കോഴി പേരട്ട് കണ്ടിട്ട് കൊതിയായിട്ടു വയ്യ. സച്ചിന്റെ ടെയ്‌സ്റ്റ് നോക്കലും കൂടി ആയപ്പോ പറയുംവേണ്ട. 😋😋😋😋😋
😋😋😋
പാചകത്തിനൊപ്പം അമ്മച്ചിയുടെ പഴയ കഥകൾ ആണ് ഈ പരിപാടിയുടെ ആകർഷണം.
സ്നേഹം
True 😋😋😋
Yes correct
അമ്മെ ,,അല്ലമ്മേ എന്നുള്ള വിളി കേൾക്കുമ്പോൾ ഒരു സന്തോഷമാണ്
അതെ... ഞാൻ കറി വെക്കുമ്പോൾ ഇത് പോലെ ഒരു 100 പ്രവാശ്യം അമ്മയെ വിളിക്കും. അത് ഓർമ വന്നു ഈ വിളി കേട്ടപ്പോൾ.... I missed my amma 💔
എനിക്കും
@@seethalakshmiat3486😊😊😊😊😊😊😊😊😊😊😊😊
Daily ammachide video kandal kerala food kazhichathinu thulyam annu... ammachiye thanks 🥰🥰🥰🥰🥰🥰🥰🥰😘
I tried it today..It was awesome. But 10 minute was not sufficient to cook chicken. May be my pieces were big in size. Very tasty..Annammachedathi super..
Ammachi thank you.....njanundaki noki...vtile elarkm ishtayi...ini njan vekuanel ee reethiyile vekullu...chiken curry smell n taste vere level ane...njan ennum chiken vechu kazhinjalum oru satisfaction um kitla...bt inn 100% satisfaction...
അന്നമ്മച്ചേടത്തിയുടെ അഞ്ചു ലക്ഷം മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ ❣️❣️❣️
ആശംസകൾ
@@tinuaugustin3692 mmm
Ammachi naan eppo thanne chicken perrattu undakkan poova.Kandittu kodhiyayittu vayya.😘😘😘😘
Babu chetta amma vili makes our heart full of love. Cooking is so superb when this love radiates all the way from heart to stomach. Love from trivandrum
Adipoli
Njan try cheaythu super
അമ്മച്ചി super... ഞാൻ ഇപ്പോൾ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് കൊതിയായി എന്റെ അമ്മച്ചി കൊതി സഹിക്കാൻ വയ്യ...
അമ്മേ, ഞാനും ഇത് ചെയുത് നോക്കി. "സൂപ്പർ" ഒരു രക്ഷയുമില്ല അടിപൊളി.👌👌👌👌👌👌👌👌👌👌👌👌😍
ഇതാണ് ഞങ്ങൾ കോട്ടയംകാരുടെ ചിക്കൻ പെരളൻ 🤤.
Ammachi polichu
Ith njannonne pareekshikkan pokuvaaa... Kandittu thanne kothiyakuva🤤🤤
I tried this recipe today it turned out to be really awesome - all our friends enjoyed it and wanted more Thank you Chef Annammachedathi
Can you please list ingredients in English because i don’t understand the language🙏🏻
അമ്മച്ചി ഈസ്റ്ററിന് ഞാൻ പെരട്ട് റെഡിയാക്കി. എല്ലാവർക്കും ഇഷ്ഠപ്പെട്ടു സൂപ്പർ
Ammachi kothiyavunnu superrrrrrrrrrr, babuchetta adipolly
Njan undakiii ADIPOLIII😋 ellarkum vayangara ishtayiiiii😍😍😍😍
അമ്മയും മോനും ജാതി experts aanale😄 Beginners ne venda elaa information um തരുന്നുണ്ട്.. pwoli💥💥
അമ്മേ ഇന്ന് രാവിലെ ആണ് ഈ വീഡിയോ കാണുന്നത് കണ്ടപ്പോ വിചാരിച്ചു ഇന്ന് തന്നെ വെക്കാം ഇന്ന് ചിക്കൻ വാങ്ങുമല്ലോ എന്ന്. ദാ വച്ചു ഇറക്കിയേ ഉള്ള✌️സൂപ്പർ ടേസ്റ്റി ആണ് കേട്ടോ ഇനിയും njn വെക്കും അത് ഉറപ്പാ
സൂപ്പർ സൂപ്പർ 😊😍
അമ്മച്ചി എന്ത് വെച്ചാലും സൂപ്പർ🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
Lobvely
😋😋😋
അമ്മച്ചി, ചിക്കൻ periteyadhu kandittu കൊതിയാവുന്നു ammachiyude samsaram kelkkan nalla രസമാണ് ഞാനും ente monum eppozhum ammachiyude vedio kanarund സുപ്പർ ammachi🥰🥰🥰
കുരുമുളക്... ലേ അമ്മേ.... ബാബുചേട്ട.... ന്താ ഒരു ലാളിത്യം..... അമ്മച്ചി love youuuu... പിന്നെ മ്മളെ സച്ചിൻ.....
കോഴി പെരട്ട് ..നൊസ്റ്റാൾജിയ ഡിഷ് ... അമ്മച്ചി ഇതുപ്പോലെ ഉണ്ടാക്കുമായിരുന്നു ..
പണ്ടൊക്കെ ഓടിച്ചിട്ട് കോഴി യെ പിടിക്കുന്നത് ..ഒക്കെ അവധിക്കാലം ഓർമ്മകൾ..
ഇപ്പോൾ നാട്ടിൽ പോകുമ്പോൾ കോഴി കൾ വളർത്തുന്ന വീടുകൾ ഒക്കെ കാണാൻ തന്നെ പ്രയാസം ..
എന്തായാലും ഈ കോഴി പെരട്ട് സൂപ്പർ ആയി ട്ടോ ചേടത്തി 😍👌
സൂപ്പർ സൂപ്പർ ചിക്കൻ വരട്ട്😋😋😋😋 ഹൊ സച്ചിൻ കൊതിപ്പിച്ചു കൊല്ലും😋🤗😀😍
Superrrr ammachi and chettaa...chappathiyum soft aanu, kaanumbo thane manasilakum...ammachiyude samsaram kaanumbo ente valyammachi parayunna pole thanne...
Ammachiyude Ella pachakavum super
അമ്മച്ചിടെ നെയ്യപ്പം ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു.. എല്ലാർക്കും ഒത്തിരി ഇഷ്ട്ടം ആയി വീണ്ടും ഉണ്ടാക്കാൻ പോകുന്നു
അമ്മച്ചിയെ സൂപ്പർ ആയി 👍👍🌹
I love you ammachi😘😘😘ammachide dishes erekore njn pareekshikarund. Ente ammakum ammachine valye ishtanu 😘we love you 😘
അമ്മച്ചിയേ എനിക്ക് ഭയങ്കര ഇഷ്ടമാണ്,😘😘
enikkum ishtamanu
Ammachi kozhi peratu kandapo thana kazhikan thonunu... poli keato.
Ammachi fans like
Super
Superb Ammachi
katta support😍
@@vidyahealthandwellnesscoac2301 b
Ammaye maathram vishosich gustinu njan ammayude tharav cury undaki koduthu super abiprayam kodu kay
അന്നമ്മച്ചി ഞാനും ഇങ്ങനെ ഇടയ്ക്ക് ഉണ്ടാക്കം അടിപൊളി അമ്മച്ചി അടിപൊളി
Ammachide chicken pirattu Njaan innu pareekshichu...nalla choodu chorinte koode super aayirunnu 😋
ഞാൻ വടകരയിലാണ് ചിക്കൻ കട യൊന്നും തുറക്കാറില്ല കണ്ടിട്ട് കൊതിയായി അമ്മച്ചി സൂപ്പറാണ് പ റയാതിരിക്കാൻ വയ്യാ👍👍👍
Super.👌👌👍...ammmayum moonum...
അമ്മച്ചിയെ ഒത്തിരി ഇഷ്ടമാ 💕 പഴമയിലുള്ള പാചകവും അതിനൊപ്പം പൊങ്ങച്ചത്തിന്റെ കലർപ്പില്ലാത്ത സംസാരവും 😘😘😘😘
😋😋😋
Ammachi .....ammachi oru mass anu ketto. Ammachikku umma
ഇങ്ങനെ കൊതിപ്പിക്കാതെ ന്റെ അമ്മച്ചിയെ. നല്ല കിടിലൻ കോഴി പെരട്ട്.
😋😋😋
Ajila pls subscribe CORONA VLOG thirichum chayam
ruclips.net/video/LdCYFN0no6o/видео.html
@@arttechmalayalamchannel5165 yes subcribed 👍👍
@@aju529 I subscribe. Chsythu
ഞങ്ങൾ ഫാമിലി മുഴുവൻ അമ്മച്ചിടെ fan ആണ് ട്ടോ spr
*ആഘോഷമില്ല ആശംസകൾ* *മാത്രം*
*Eid Mubarak 🥰*
Ammachiiee... njan ee chicken peratty undaki noki tto.. sherikum kidilan aayirunnu 😋😋❤️❤️ orupaadu 😊🙏🏽
Super chicken perattu 👌👌അമ്മച്ചി കൊതിപ്പിച്ചു😍
👍super Amma
Chikn perattu adipoli onnu chappathi kootti kazhichu nokkanam , kazhitte bakki karyamullu
നാവിൽ വെള്ളം ഊറുന്നവർ അടിച്ചോ😋😋😋😋😋😋😋😋
Yes
Ok
@@CheriyaAdukkala 😋😋
ഞാനും ഉണ്ടാക്കി ഇതുപോലെ 👍
My children's favorite chicken recipe.lots of love and prayers to you
Kozhi perattu kandu kootikondu, eating my lunch at work now!
നമ്മടെ ഗുരുവാണ് cheddathi 😍😍😍😍
Njan undakitta. Super aayi. Thanks ammmachy& babuchetta
അമ്മച്ചി മലയാളത്തിന്റെ പാചകറാണി ♥️💛🤍👌
Kattan kappiyum kudichondu ee video kanunnu..cheru mazhayathu...🤗🤗🤗will try
ആഹാ എന്താ നാം കാണുന്നെ.. മണം ഇവിടെ വരെ വരുന്നു.. ചോറിന്റെ കൂടെ കഴിക്കാനിപ്പോൾ അന്നമ്മ ചേടത്തിയുടെ വിഭവങ്ങൾ നിർബന്ധ.. വായിൽ കൂടി കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട്.. ☺️
Whever i see her .....i miss my amachi.....her face.....her talk.....chatta n munde with a thorthe .....ohhh.....i miss my amachi.....if i cud go back to my old days with my amachi....😞😞😞😞
Sachin,
You r a lucky guy, because you got a special ammachi as a neighbour. Wish the trio go a long way ahead happily entertaining we all.
Recipee adipoliya kure njanum പരീക്ഷിച്ചു 😄
Ammachi and Babu bro. Namaskaram .. I am your fan ammachi .. all your dishes are very tasty. Thankyou so much for sharing all the receipes.. very loving son for you ammachi. God bless you .. I am watching you from Canada ..
Ente annammachiiiiii.....😙😗😗😋😋😋😋. Innu njanum perattummmmm😍😍😍😍
അമ്മച്ചി,
ഞങ്ങളും ഈ കോഴിക്കറി ട്രൈ ചെയ്തു... പറയാതിരിക്കാൻ വയ്യ.. സൂപ്പർ... Thank you..🙏
From, California
Ammachi...adipoli...ammachiyum monum adipoli aayi njagale kothipikunnu...
This is the best chicken curry recipe I have ever tasted. Now every time this chicken curry recipe is prepared at my home...
Amachi njangalum try cheythu super 👌👌👌
nice tip babu chetah😊dish is tempting i will surely make this on Sunday 👍
Chappathi making kanan waiting.... njan um chickan onnuperattan pattumonnu nokkatte... ammachi kothiyayittu vayya.. babuchetta sooper... thanks sachin&pinchu...
I love this ammachi so much😘 and love to listen to her stories.... I really miss my grandma when I see her
Ammachiyude nonveg vibhavangal kazhichu Sachin kooduthal sundaranayittundu😃😃😃👌👌👌
Both of you orupad ishtamm 😍
Already nannayittundu.
Nishkalankamayi babuvinte Ammeyennulla vili ishtam....
Blessings...
Love from Canada ammachi. I tried this recipe today and my family loved it. It was absolutely delicious.
Annammachiyude kayyil ninnu ennanavo food kazhikkan pattunnathu...😘😘😘😘 Ellarkum perunnal asamsakal snehapoorvam....god bless uuu
കോഴി പെരട്ടു അടിപൊളി അമ്മച്ചി ബാബുചേട്ടാ
Ammachi njan undakki.adipoli.makkal randu perum ammachikku thanks parayan paranju😘
അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും നല്ലതാണ്. നാളെ തന്നെ ഇത് ഉണ്ടാക്കി നോക്കണം. 😋😋😋😋😋😋😋😋😋😋
Ammachi...babu chetta...super recipe...adipoli...kannditt kodi aavunu...👌🏼👌🏼👌🏼👌🏼waiting for ur chapathi episode
അടിപൊളി ഞങ്ങൾ ട്രൈ ചെയ്തു നോക്കാം
Ammaaama polich njn innu thanne try cheyyum
Ammachi.......valare nannayittunde.
Masala aracha sound super
Loads and loads of love from South Korea. Basically we r tamil family. Love this granny cooking. God ll give you healthy life
കാണാൻ തന്നെ നല്ല രസം അപ്പൊ ടേസ്റ്റ് എങ്ങനെ ഉണ്ടാവും ഹോ 😋😋😋
Definitely will try out. Thank you Amachy 💕
😋😋😋😋
Mmm yummy😋 kothivarunu valyammachi..ammachide aella recipes um njan kanarund pattunoke try cheyunumund..enium othiri othiri recipes edaanulla arogyam eshwaran ammachik nalkate aenu prarthikunu.. Njangal subscribers inte support aenum undakum..Love you❤
I am gonna try this Ammachiye... cooked to perfection 😊 looks sooo yummy and delicious 😋 I❤️🥰 love always
😋😋😋
Ammachi njan chicken peratt undakki nokki.super and yummy
Enganea kothipichu kollallea ammachikuttyyyyyyyy😍😍😍😍😍
Annamma. Ammachi, you are great. This chicken puratteyathe super.I will make this soon. Thank you.Ammachi you are beautiful.God will give you long life.your grand son is handsome.
Anta valyamchi ondakunnna pola thanna❤️Ammachi istam❤️Njum Kottayam th ninne ane❤️
Super and i support
Ammachykutty...Babuchetta super.
ഞങ്ങളും ഉണ്ടാക്കി നോക്കി👍👍👍
Chicken parattu, polich Malachi!!🤤🙂
*Njanum indakkittto superb* 😘