മലബന്ധം മാറാൻ | ഇങ്ങനെ ചെയ്താൽ മലബന്ധം ഒരിക്കലും വരില്ല | Constipation home remedies

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 308

  • @Arogyam
    @Arogyam  2 года назад +56

    follow us on instagram : instagram.com/arogyajeevitham/

  • @malavikavijayan9157
    @malavikavijayan9157 6 дней назад

    സ്നേഹമുള്ള ഡോക്ടർ... കാരണങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി... അതുപോലെ മലബന്ധം മാറാനുള്ള നാടൻ വഴികൾ പറഞ്ഞു തന്നതിന് നന്ദി... ഇന്നുമുതൽ ഞാൻ പരീക്ഷിക്കുവാൻ തുടങ്ങുകയാണ്...

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +12

    നല്ല ഓപ്പൺ ആയി എല്ലാം വിശദീകരിക്കുന്നു
    നന്ദി

  • @abdullakunhim2252
    @abdullakunhim2252 2 года назад +137

    സൂപ്പർ സൂപ്പർ സൂപ്പർ ആണ് മോളേ അല്ലാഹു നിനക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nithinmohan7813
    @nithinmohan7813 2 года назад +11

    കഴിക്കുന്ന ഭക്ഷണം പറഞ്ഞു തന്നതിന് വളരെ നന്ദി 🙏😍❤️

  • @krishnakumar.9055
    @krishnakumar.9055 Год назад +7

    മിടുക്കി,എല്ലാം നല്ലപോലെ പറഞ്ഞു തന്നു.വലിച്ചു നീട്ടാതെ കറക്റ്റ് answer തന്നു❤️❤️❤️

  • @jamesphilippose6279
    @jamesphilippose6279 5 месяцев назад +4

    നല്ല അവതരണം. അഭിനന്ദനങ്ങൾ നന്ദി 👍🙏

  • @maneeshtk
    @maneeshtk 2 года назад +8

    Superb നല്ല വ്യക്തായി കാര്യങ്ങൾ അറിയാൻ സാധിച്ചു.. Tnx ithaa.. 💙💙💙Good Chanel 🔥🔥🔥💓

  • @PradeepKumar-si8xx
    @PradeepKumar-si8xx 2 года назад +32

    ഹോമിയോ എന്നുപറഞ്ഞിട്ട് ഇതിപ്പോ മൊത്തം ആയുർവേദം ആണല്ലോ ടെടിപ്പുകൾ എല്ലാം സൂപ്പർ അസ്സലാമു അലൈക്കും നമസ്തേ

    • @mudisfakncheru8343
      @mudisfakncheru8343 2 года назад

      🤪🤪

    • @pareedsaidmohamed133
      @pareedsaidmohamed133 2 года назад +5

      ഈ ഭൂമിയിൽ മുളയ്ക്കുന്ന സസ്യങ്ങളിൽ നിന്നും തന്നെയാണ് ഹോമിയോ പ്പതിയിലും ആയുർവേദ ത്തിലും അലോപ്പതിയിലും മരുന്ന് ആയിട്ട് ഉപയോഗിക്കുന്നത്.എസ്സഹസിലെയും ഡോസിലേയും വ്യത്യാസമേ ഉള്ളൂ.

    • @sreevarigoldcoveringsworld7229
      @sreevarigoldcoveringsworld7229 2 года назад

      എന്തിനാടാ ഊളേ അവസാനം മതം പറയുന്നേ

    • @iconicgoal846
      @iconicgoal846 Год назад

      @@mudisfakncheru8343 😀

  • @padmanabhanm5036
    @padmanabhanm5036 2 года назад +25

    വേദങ്ങളിൽ നിന്ന് വന്ന ആയുർവേദം തന്നെയാണ് ഈ പറഞ്ഞതെല്ലാം

  • @thomasdevassy2890
    @thomasdevassy2890 4 месяца назад +1

    പെട്ടന്നു. കാര്യം പറഞ്ഞു സന്തോഷം നന്ദി

  • @toxicff108
    @toxicff108 2 года назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ഇതാ എനിക്ക് 12 വയസ്സ് ആയിട്ടുള്ളു but.. Enikk എപ്പഴാ വന്നത് thnkkuu itha

  • @arjunanvk9666
    @arjunanvk9666 2 года назад +4

    Nalla video super performance very good information Nalla avatharanam Nalla Arive Nalkunna video super Aayi Dr 🌹

  • @princyjijoangamaly2232
    @princyjijoangamaly2232 Год назад +5

    സൂപ്പർ അവതരണം 👏🏻👏🏻👏🏻👏🏻👏🏻

  • @shinenarayan1524
    @shinenarayan1524 Год назад +6

    Dr, Thank you for your advice!

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 3 месяца назад

    ഡോക്ടർ പറഞ്ഞതാണ് മലബന്ധത്തിനുള്ള ചികിത്സ👍👍👍👍🙏🙏🙏

  • @unnikrishnannair6518
    @unnikrishnannair6518 7 месяцев назад +4

    ഒരു പരിഹാരവും ഇല്ല: ഹോമിയോപതി ... ബിഗ് iiii സീറോ

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад +10

    In Homeo amedicine from AFFEEN( KARUPPU_MALAYALAM) is seen using .In 70s this was given to my son .Within three hrs it cleared.But the Doc immediately gave an ati dose. Idont know much above this......thank you.

  • @abdulkader1522
    @abdulkader1522 2 года назад +6

    Very useful tips. Thanks.

  • @muhammedashrafetp6450
    @muhammedashrafetp6450 2 года назад +9

    ഉപകാരപ്രദം, thanks.

  • @saseendrannair7117
    @saseendrannair7117 2 года назад +3

    Very good suggestion doctor...i will tyr

  • @RamachandranNair-n2n
    @RamachandranNair-n2n Год назад +1

    Explanation. In. a. matter. Of. fact. Way.without.boring.thanks

  • @suneeshp9999
    @suneeshp9999 2 года назад +12

    Very good information...Doctor ..thanks

  • @vilasthumbarathy6572
    @vilasthumbarathy6572 9 месяцев назад

    Very good ariveu kitty, doctoril ninnum, thank you, so, much doctor

  • @gopankumarkumargopan8986
    @gopankumarkumargopan8986 5 месяцев назад

    ഞാൻ മലപ്പുറത്തിന്റെ ബോഡറിലാ, കരിങ്കല്ലതാണി, പാലക്കാട്‌ ജില്ലയിൽ പെട്ടതുകൊണ്ട് രക്ഷപെട്ടു

  • @palothklr3703
    @palothklr3703 2 года назад +6

    പ്രിയ ഡോക്ടർ മാളബന്ധം കൊണ്ട് ബുദ്ധി മുട്ടുന്ന aalanu nhan ടോയ്‌ലെറ്റിൽ പോവാൻ ഉണ്ടെന്നു തോന്നും കുറച്പോയി ബാക്കി അവിടത്തന്നെ ഉണ്ടെന്ന ഫീൽ അനുഭവപ്പെടുന്നു മരുന്ന് കഴിക്കുന്നുണ്ട് കുറവില്ല fisur ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാവുമോ 39വയസുണ്ട് എനിക്ക് ഒരു മറുപടി തന്നു സഹായിക്കണേ 🙏🙏🙏🙏

  • @jayachandran283
    @jayachandran283 2 года назад +6

    Very good information presented in detail 👍

  • @manustanson2777
    @manustanson2777 Год назад

    Daily enima chaithal constipation varilla, ethu food umm kazhikkam, no problem, njan 27 yeras ayittu daily cheyukayanu, super anu, corona polum mari nikum

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 7 месяцев назад +1

      സ്വയം എനിമ ചെയ്യുന്നത് എങ്ങിനെയാണ് ? നമ്മളായിട്ട് ചെയ്യുമ്പോൾ ഫലപ്രദമാകുമോ 🙄

  • @saleemkt3105
    @saleemkt3105 10 месяцев назад

    വളരെ നല്ല വിവരണം

  • @divyapv9573
    @divyapv9573 2 года назад +4

    Good information. Thank you Dr.

  • @xylemfanboysano2418
    @xylemfanboysano2418 2 года назад +2

    Thanks doctor supper 👍👍👍👍👍👍👍👍👍👍👍

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 7 месяцев назад +1

    പരസ്യം കസര്‍ത്തു ബാസില്‍ ന്റെ മരുന്ന് ഫലവും ഇല്ല പരസ്യം കണ്ട് 6 മാസം കഴിച്ചു 6000 പോയി

  • @rahimmohamed7449
    @rahimmohamed7449 6 месяцев назад

    നല്ല അവതരണം tx

  • @krishnamohan1023
    @krishnamohan1023 2 года назад

    Thank you.dictor..fir vital information

  • @ismailkerala7471
    @ismailkerala7471 Год назад +1

    Good. In. F. 👍👍👍👍👍👍. Alallhubarukkthuchjjte. 💚🤲🤲🤲. Aameen. 🙏🙏🙏

  • @kkitchen4583
    @kkitchen4583 2 года назад +1

    Valarie nalla prayojanam ulla video aayrunnu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @sivank9969
    @sivank9969 2 года назад +6

    Super information tks

  • @sharafudeenkm9667
    @sharafudeenkm9667 2 года назад +3

    ഗർഭിണികൾക്കു മലബദ്ധം മാറാൻ എന്തു ചെയ്യണം

  • @moniesparappuram3166
    @moniesparappuram3166 9 месяцев назад +1

    God bless you ❤❤❤❤❤❤❤❤❤❤❤❤

  • @abrahame.m.2392
    @abrahame.m.2392 2 года назад +4

    മുത്തു പറഞ്ഞ ജീരകവെള്ളം എനിക്ക് മലബന്ധം ഉണ്ടാക്കുന്നത് ആകുന്നു.

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr 2 года назад +1

      എടൊ എബ്രഹാം ഒരു കാര്യം ചെയ്യ് നമ്മുടെ ഗര്ഭാസനം അച്ഛൻ ഒരു പേപ്പർ തരും അത് വയറ്റിൽ ഒട്ടിച്ചു വെച്ചാൽ മതി

  • @omprishprikash4256
    @omprishprikash4256 2 года назад +3

    Herniyakkum pilesinum homiyoyil nalla treat undo video vidamo

    • @semiyanisar8081
      @semiyanisar8081 2 года назад +1

      ഹെർണിയ പൈൽസ് പോലെയുള്ള അസുഖങ്ങൾക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
      Dr. Samiya
      Dr basil's homeo hospital
      Pandikad, malappuram

  • @underworld2770
    @underworld2770 9 месяцев назад +1

    നാരുകൾ അടങ്ങിയഭക്ഷണം എന്ന് പറഞ്ഞാൽ... ചകിരി തിന്നുകയൊ...?

  • @Krishnamma-x9y
    @Krishnamma-x9y Год назад +1

    Good.Infirmation.Mole

  • @vijayanv918
    @vijayanv918 8 месяцев назад

    Thanks doctar

  • @subhashpk8169
    @subhashpk8169 6 месяцев назад

    Veettil paniyillenkil muttathe pullu parikkoo atha nallathu allathe thooran sahaykkenda

  • @ctmuneerchittaripilakkal6758
    @ctmuneerchittaripilakkal6758 2 года назад +2

    Super thanks dr.

  • @sureshak6593
    @sureshak6593 2 года назад +7

    ഡോക്ടർ സൂപ്പർ

  • @balank9644
    @balank9644 2 года назад +1

    Thank you verimuch

  • @AimanEdakkara
    @AimanEdakkara 2 месяца назад

    ഏത് ജീരകം ആണ് ഉപയോഗിക്കേണ്ടത്

  • @naseernass6008
    @naseernass6008 2 года назад +1

    Thanking you good information

  • @ShajuShajupu
    @ShajuShajupu 7 месяцев назад

    Thanks.dr❤❤❤❤❤

  • @MTkL91
    @MTkL91 2 года назад +3

    Very good 👍👍👍

    • @Arogyam
      @Arogyam  2 года назад

      Thank you very much

  • @fathimaspak285
    @fathimaspak285 2 года назад

    👌👌good മെസ്സേജ്

  • @muhideenmuhideen2557
    @muhideenmuhideen2557 2 года назад +2

    DR പറഞ്ഞ കററാർ വാഴ നീര് എങ്ങിനെ ഉപയോഗിക്കാമെന്നാണ് പറഞ്ഞത് ? അകത്തേക്ക് ഉപയോഗിക്കാൻ പറ്റുമല്ലെ ?

    • @abduljabbarap3867
      @abduljabbarap3867 2 года назад

      Kattar Vaya Jos ennu serchucheyuthu noki oru pad veediyo kittum vayattil valere nallath aan

  • @vijeshvasundharan1987
    @vijeshvasundharan1987 5 месяцев назад

    Thanks❤❤❤❤❤

  • @daminkumar5171
    @daminkumar5171 2 года назад +3

    Congratulations Dr

  • @naseerMundeth
    @naseerMundeth 4 месяца назад

    Super, mole

  • @meeshaneelan2508
    @meeshaneelan2508 Год назад +2

    Doctor Enik oru urgent krm und😢😢😢😢 pls reply

  • @nazeerchalukandy3513
    @nazeerchalukandy3513 2 года назад +6

    എന്തോ പുതിയ കാര്യങ്ങളാണ് video വിൽ ഉള്ളതെന്ന് കരുതി. എത്രയോ തവണ കേട്ടു മടുത്ത കാര്യങ്ങൾ. Time waste

  • @adhilasil9049
    @adhilasil9049 2 года назад +14

    നമസ്കാരം ഒഴിവാക്കി അസ്സലാമുഅലൈക്കും ( നിങ്ങൾക്ക് പ്രപഞ്ചനാഥന്റെ കാവലും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ) എത്ര നല്ല വാക്ക് അല്ലേ പറഞ്ഞുകൂടെ

    • @DXbkid
      @DXbkid 2 года назад

      Than ekke enthe visham ado...

    • @rameshkaruparambil8037
      @rameshkaruparambil8037 2 года назад +11

      മതം തലക്കു പിടിച്ചിട്ടാണ് . കഷ്ട്ടം എന്നല്ലാതെ എന്ത്

    • @premachandranpp2390
      @premachandranpp2390 2 года назад

      നീ ഏത് കോപ്പിലെ മാറ്റവനാടാ.....തനി വർഗീയം പറയുന്നോ...മൈ.....അല്ലെങ്കിൽ വേണ്ട....nee ശരിയായ വിഷം ആണല്ലോ..

    • @mnj5300
      @mnj5300 2 года назад +1

      pashanathil krimi

    • @aabee9921
      @aabee9921 2 года назад +4

      Da mone nanu. Oru muslim aan idhilooke rigion kuthikettenda valla avashyavum undo....nighal matramella video kanunnadh pala madhathilulla alkarum kanund video....adhin namaskaram enn parayunnadh thanneyan uthamam. ok...bei....oro vishaghal

  • @ukenglishandgenaral5234
    @ukenglishandgenaral5234 2 года назад +2

    ജീരക വെള്ളം ദിവസവും കുടിക്കുന്നത് കിഡ്നിക്ക് എത്ര ഗുണകരമാണ് എന്നത് ആലോചിക്കണം,, പാൽ കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും എന്നതും അസംബന്ധമാണ്,,

    • @zamilzayn1997
      @zamilzayn1997 2 года назад

      Ivide peanut butter and bread kazhichaal vayatil ninn nannayitt pokunnu..Pinneyaanuu

  • @salamkotoor
    @salamkotoor Год назад

    നന്ദി

  • @naseera1038
    @naseera1038 2 года назад +1

    👍👍Thanks 😊 Dr.

  • @jayachandranchandran5482
    @jayachandranchandran5482 2 года назад +1

    Good info

  • @asharkottoor
    @asharkottoor 2 года назад

    Good information

  • @shahubanathhussain831
    @shahubanathhussain831 2 года назад +1

    Noyabu samayathu malabadam maran enthu chaya am👍👍📍

  • @saleemms1502
    @saleemms1502 2 года назад +1

    Ok alhadulella khair 👍👍👍

    • @ponnousmonous9385
      @ponnousmonous9385 Год назад

      Delivery kahinn 9day ayi ningal paranna pole ചെയ്യാൻ patto

  • @Daimond-ov5yk
    @Daimond-ov5yk Год назад

    Dry fruits , eethapazam yenniva pinne pachari bakshanam kazichasl yenikk malbandham undaakunnu,,, palamaargaum pareekshichu yelupathil parihaaram - nalla pazutha nendrappazam kazikkuga koode kurach paal kudikkuga ,,,,

  • @archanaachu7620
    @archanaachu7620 11 месяцев назад

    Dry fruits kayikunnath nallath ano

  • @mariyaks1705
    @mariyaks1705 2 года назад

    Super video,very help ful

  • @kmhasainar9692
    @kmhasainar9692 2 года назад +1

    സൂപ്പർ

  • @balakrishnanchingath8178
    @balakrishnanchingath8178 7 месяцев назад

    Iam suffering from piles any treatment in homeo

    • @semiyanisar8081
      @semiyanisar8081 6 месяцев назад

      Piles nu chikilsa und.. surgery illathe Phalapradhamaya chikilsayund.. video yil kaanunna numberil contact cheyyoo

  • @eapenthomas1438
    @eapenthomas1438 2 года назад +1

    Thanks

  • @UnnikrishnanV-sd6iv
    @UnnikrishnanV-sd6iv 7 месяцев назад

    തൈരും നാരങ്ങയും കുരു മുളകും എങ്ങിനെയാണ് ഡോക്ടറേ ഒറ്റമൂലിയാകുന്നത്

  • @sanalkumar1560
    @sanalkumar1560 2 года назад +4

    Nalla tips

  • @hawwavideo3225
    @hawwavideo3225 2 года назад +1

    Super....

  • @francisjacob9771
    @francisjacob9771 2 года назад +1

    Good,👌

  • @subhashpk8169
    @subhashpk8169 6 месяцев назад

    Aavanakkenna kudichal nannayi elaki ppokum athinu kochinte udayippu vedeo kanenda

  • @nazeerabeevi2836
    @nazeerabeevi2836 2 года назад +1

    Thank U Dr.

  • @harilakshmi4712
    @harilakshmi4712 2 года назад +1

    Dr എന്റെ ഭർത്താവ് bathroomil pokkubol gel polle വെള്ളനിറാത്തിൽ pokkunund എന്താണ് ഇനിതു കാരണം മറുപടി പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @mudisfakncheru8343
    @mudisfakncheru8343 2 года назад +10

    കരിക്ക് ഡെയിലി പറ്റില്ല 40 ,50 രൂപ കൊടുക്കണം

  • @fizasalim2641
    @fizasalim2641 2 года назад +4

    Thanks doctor

  • @Shajl
    @Shajl 2 года назад +1

    ശുനാമാക്കി കുടിച്ചാൽ സ്വാധന കിട്ടുമെന്നാ? കുടുതൽ കുടിച്ചാൽ പ്രസ്നം ഉണ്ടോ?

  • @ramlathc4034
    @ramlathc4034 2 года назад

    SUPAR👍

  • @yesodak5693
    @yesodak5693 Год назад

    Supper supper supper❤❤

  • @moidukalamullavalappilmoid5367
    @moidukalamullavalappilmoid5367 4 месяца назад

    Ee video short aay cheytoode

  • @dulfuckaralipalottupally2877
    @dulfuckaralipalottupally2877 2 года назад +4

    ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കൽ നല്ലദാണോ

    • @semiyanisar8081
      @semiyanisar8081 2 года назад +2

      ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് അല്ലെങ്കിൽ ഭക്ഷണം കഴിച്ച് ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞതിനു ശേഷം വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.. ഇത് നെഞ്ചിരിച്ചിൽ അസിഡിറ്റി പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും..
      Dr Samiya
      Dr Basil's Homeo Hospital
      Pandikkad Malappuram.

    • @noushadpv4386
      @noushadpv4386 2 года назад

      @@semiyanisar8081
      Rajesh Kumar എന്ന Homeo Dr ടെ വീഡിയോ യിൽ പറയുന്നത്, ഭക്ഷണത്തിന്റെ ഇടയിൽ വെള്ളം കുടിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ്.. അല്ലെങ്കിൽ നമുക്ക് കഞ്ഞി കുടിക്കാൻ പറ്റില്ലല്ലോ എന്ന്..
      നിങ്ങൾ പറയുന്നു അര മണിക്കൂർ , മുക്കാൽ മണിക്കൂർ എന്നൊക്കെ...
      total confusion aayallo🤔

    • @noushadpv4386
      @noushadpv4386 2 года назад

      @@semiyanisar8081 ruclips.net/user/shortsLaVr8nYBj3c?feature=share

  • @babuplycenterplycenter2764
    @babuplycenterplycenter2764 2 года назад +3

    👍👍👍👍👍സൂപ്പർ

  • @manukrishnan.m2563
    @manukrishnan.m2563 Год назад +2

    ജയ്ലളിതം

  • @kareemmasaar
    @kareemmasaar 2 года назад +3

    👍🏻👍🏻👌

  • @yessenmani2732
    @yessenmani2732 4 месяца назад

    ദയവ് ചെയ്ത് ഇവ്വിതമായി മായാ മദ്ത്റം പറയാതെ എന്താണ് ംമരുന്ന് ംഎ ന്ന് പറ

  • @jessyrobinson9410
    @jessyrobinson9410 2 года назад +4

    ഞാൻ കുറേ കാലമായി അയമോദക വെള്ളം ആണ് വെറും വയറ്റിൽ കുടിക്കുന്നത് ഇത് മലബന്ധം ഉണ്ടാക്കുമോ, ഇടക്ക് ഈ വെള്ളത്തിൽ വെളുത്തുള്ളി ഇട്ടും കുടിക്കും കുഴപ്പം ഉണ്ടോ ഗ്യാസ് പ്രശ്നം ഇടക്ക് മലബന്ധം ഉണ്ടാകുന്നുണ്ഫു. തൈറോയ്ഡ് ഇണ്ട്

    • @Mazha_mukil.
      @Mazha_mukil. 2 года назад

      അയമോദകം കഴിച്ചപ്പോൾ എനിയ്ക്ക് മലബന്ധം ശക്തമാകുകയാണ് ചെയ്തത്...

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 2 года назад +3

    ഏത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ടോ Dr?

  • @sumeeshm8665
    @sumeeshm8665 2 года назад

    മലബന്ധം ഇണ്ടാവുമ്പോ കാലിന്റെ അയയിൽ ചൊറിച്ചിൽ വരുന്നു അത്‌ എന്താണ് മറുപടി പറയുമോ..... Pls

    • @abduljabbarap3867
      @abduljabbarap3867 2 года назад

      Kalilnte adiyil savala. Ulli arinju vechu sokso matto vechu ketti nokuka oru vitham prasnangalkum nallath aan

  • @nizamnizam5332
    @nizamnizam5332 2 года назад +1

    Sbl constonil drops nallatha,constipation

  • @xylemfanboysano2418
    @xylemfanboysano2418 2 года назад

    Supper supper ❤️

  • @kaippillyradhakrishnan1476
    @kaippillyradhakrishnan1476 2 года назад +1

    Ethapazham,brings constipation.ethusariyano

    • @semiyanisar8081
      @semiyanisar8081 2 года назад

      ശെരിയല്ല.. ഏത്തപ്പഴം ഫൈബർ കൂടുതൽ അടങ്ങിയിട്ടുള്ള ഫ്രൂട്ട് ആണ്.. Constipation ഉള്ളവർക്ക് കഴിക്കാം..
      Dr samiya
      Dr basil's homeo hospital
      Pandikkad, malappuram

    • @Meenuhh__s
      @Meenuhh__s 2 месяца назад

      ​@@semiyanisar8081 😢ende alternative days allel 2 divsm koodumbo constipation.endhaa cheyuka

  • @fasnashareef8250
    @fasnashareef8250 2 года назад +3

    തേൻ വെറുവയറ്റിൽ കഴിച്ചാൽ മൽബന്ധo ഉണ്ടാവുമോ

  • @RAFEEK-s5t
    @RAFEEK-s5t Год назад

    Mashaalla

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 Год назад

    Hi molu