NRI Alert..പ്രവാസികൾ പാസ്പോർട്ട്‌ പുതുക്കുമ്പോൾ.?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • വിദേശത്തു നിന്നു പാസ്പോർട്ട്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ ഇന്നു വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
    പുതിയ ഭേദഗതി അനുസരിച്ചു ഇനിമുതൽ വിദേശത്ത് നിന്നു പാസ്പോർട്ട്‌ പുതുക്കുന്നവർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
    ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധി വ്യകതമാക്കിയിട്ടുണ്ട്.
    കൂടുതൽ Travel update നും മറ്റു യുഎഇ വിശേഷങ്ങൾക്കും എന്റെ ചാനൽ Subscribe ചെയ്യുക.
    കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
    +97165691111
    +97142737777
    Please subscribe my RUclips channel and press the icon 🔔
    Facebook / hafi.ahamed
    Instagram: / afiupc

Комментарии • 201

  • @muhammedharisv1287
    @muhammedharisv1287 4 года назад +13

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഇ മനുഷന് ആരോഗ്യവും ദീർഘായുസും നൽകണേ അല്ലാഹ് 😍😍😍

  • @yogaworld7913
    @yogaworld7913 2 года назад +1

    നല്ല അവതരണം.. കൃത്യമായി വിവരിച്ചു.. ഉപകാരപ്രദം

  • @junaidjunu81
    @junaidjunu81 4 года назад +1

    ഒരു മലയാളി പോലും ഉണ്ടാവില്ല ദുബായ് എന്ന രാജ്യത്ത് വന്നു തൊഴിലിനായാലും വിനോദത്തിനായാലും യാത്ര ചെയ്യുന്നവർ . അവർക്ക് വേണ്ടിയിട്ട് ഇതുപോലെ നല്ല അറിവ് ഞങ്ങളെ പോലുള്ളവരിലേക്ക് എത്തിക്കുന്ന അഫി ഇക്കാക്ക് ഒരായിരം നന്ദി .. 😍
    ബിഗ് സല്യൂട്ട് ❤️

  • @twowheels002
    @twowheels002 4 года назад +1

    പ്രവാസികൾക്ക് വേണ്ടി ഇത് പോലെത്തെ അറിവുകൾ പകർന്നു നൽകുന്ന ആഫിക്കക് ഒരു 👍

  • @Bathool313
    @Bathool313 4 года назад +4

    അസ്സലാമു അലൈക്കും
    അഫിക്ക. ഒരുപാട്‌ ബുദ്ധിമുട്ട് ഉണ്ട് വീട്ടില്‍. സ്കൂള്‍ വാന്‍ ഡ്രൈവര്‍ ആയിരുന്നു. ഇപ്പോ സ്കൂൾ ഇല്ലാത്തത് കൊണ്ട്‌ ജോലി ഇല്ല. അതിന്റെ ഇടയില്‍ കഴിഞ്ഞ മാസം ഉമ്മാക്ക് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു. നാട്ടിലുള്ള സംഘടനാ സുഹൃത്തുക്കള്‍ പിരിവ് ചെയ്താണ് ആശുപത്രിയില്‍ ബില്‍ അടച്ചത്. ഇപ്പൊ ഒരുപാട് കടം ഉണ്ട്. ഉപ്പാ മരിച്ചു. രണ്ട്‌ പ്രാവശ്യം വിസ ഉണ്ടെന്ന് പറഞ്ഞ്‌ കടം വാങ്ങി കാശ് കൊടുത്തു. പിന്നെ അറിഞ്ഞത് തട്ടിപ്പ് ആയിരുന്നു എന്ന്. പിന്നെ കേസ് കൊടുത്തിട്ടണ് കാശ് തിരിച്ചു കിട്ടിയത്... ഒരു ജോലി redy ആകി തരുമോ... ഇല്ലെങ്കിൽ എങ്ങനെ എങ്കിലും അവിടെ എത്തിച്ചാൽ മതി.. ഞാൻ എങ്ങനെ എങ്കിലും ജോലി നോക്കിക്കോളും. Help ചെയ്യുമോ. ഉമ്മാക്ക് 2 ദിവസം കൂടുമ്പോഴും oxygen cylinder വാങ്ങാൻ 550 രൂപ വേണം.. 😢😢😢
    ശരീഫ് പയ്യന്നൂര്‍ +91 9349749904

  • @shi7103
    @shi7103 4 года назад +1

    Good information sir...orupad alukalkk nalloru information aavum idh...

  • @izzuismail9271
    @izzuismail9271 4 года назад +1

    ഞാൻ13 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു.അന്നുമുതലുള്ള ഒരാഗ്രഹമാണ് ഭാര്യയെയും കുട്ടികളെയും ഇവിടെ കൊണ്ടു വരണമെന്ന് എന്നേക്കാൾ ആഗ്രഹിക്കുന്നത് എന്റെ ഭാര്യയും കുട്ടികളുമാണ് .അതിന്നു വേണ്ടി 2013 ൽ ഞാൻ ഭാര്യക്കും 2 കുട്ടികൾക്കും പോസ്‌പോർട് എടുത്തു എന്നാൽ പലപ്രാവശ്യം പലതടസ്സങ്ങളാൽ അതിനു സാധിച്ചില്ല അങ്ങനെ 5 വർഷം കഴിഞ്ഞപ്പോൾ കുട്ടികളുടെ passport expired ആയി കുട്ടികൾ എപ്പോഴും ചോദിക്കും എപ്പോ കൊണ്ടുപോകും എന്നു .അങ്ങനെ പാസ്പോർട് വീണ്ടും പുതുക്കി അവര്ക് വീണ്ടും ആശകൊടുത്തു ഇപ്പോ 3 കൊല്ലം വീണ്ടും കഴിഞ്ഞു ടോട്ടൽ 8 വർഷം കഴിഞ്ഞിട്ടും അവരുടെ സ്വപ്നത്തിന്
    ചിറക് മുളച്ചില്ല 5 വർഷമായി വീടിന്റെ പണി നടന്നു വരുന്നുന്നത് കൊണ്ട് ഒന്നുംബാക്കിയവുന്നില്ല ഇപ്പോ വീടും പൂർത്തിയാക്കണം ഗൾഫിലും കൊണ്ടുപോകണം എന്താ ചെയ്യ ഇങ്ങനെയെങ്കിലും ഭാഗ്യം ഉണ്ടോ എന്ന് നോക്കാം ഇന്ഷാല്ലാഹ്
    0565642771

  • @JmTalks_Jameel
    @JmTalks_Jameel 4 года назад +1

    Thanks AFI ikka for the update✌

  • @shajeerashemeem6957
    @shajeerashemeem6957 4 года назад

    Good information afikaa...allaavarkkum help full aaavunnud vedeo.allaahu aniyum nallanilayil athikette.

  • @sibinkulangara4300
    @sibinkulangara4300 4 года назад

    പ്രവാസികൾക്ക് നല്ല ഒരു അറിവാണ് ഇ ചാനലിലൂടെ നിങ്ങൾ പങ്കുവെക്കുന്നത്.

  • @Zobyvlog462
    @Zobyvlog462 8 месяцев назад +1

    കേസ് ഉണ്ട് മക്കളെ...10 കൊല്ലത്തിനു കിട്ടിയ pasport തിരിച്ചു വാങ്ങി രണ്ട് വർഷത്തിന് കിട്ടി എന്ന്

  • @btswithjhopok1083
    @btswithjhopok1083 4 года назад

    താങ്ക്യൂ ഇൻഫർമേഷൻ തന്നതിന് ഇക്കാ

  • @Kansa6456
    @Kansa6456 4 года назад +2

    Ente ummamakum uppapakum gulf kanan agrahamu onnu kond pogoo . In sha allaha . Ee comment kanumenn vishosikunnu. Averik orupad agrahanund😔

  • @simnajasmine5
    @simnajasmine5 4 года назад +6

    Enik nde kakune kannan ulla kothikondu paraya.... Enik tharoo ee masam plssss afikaa..........

    • @ashraf7022
      @ashraf7022 4 года назад +1

      പ്രവാസിയുടെ ഭാര്യ മാർക്ക് അവസരം kodukkunnundo ennariyan vanna.....

    • @najlamool8071
      @najlamool8071 4 года назад

      @@ashraf7022 aaa sandhoshagaramaaya nimisham kaannan njanum agrahikkunnu😁

  • @vinodpk2461
    @vinodpk2461 4 года назад

    Ithupole ulla vivarangal nalkunnathinu thanks....

  • @anzil2988
    @anzil2988 4 года назад +1

    First view
    First cmnt
    First like

  • @anzil2988
    @anzil2988 4 года назад +5

    Ikka നമ്മെളെ ഒന്ന് kond പോകുമോ gulfk nan എന്നും cmnt ഇടും ഉപ്പാനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്‌ എന്ന് അത്രക്കും വലിയ ആഗ്രഹം ആണ് please please

    • @muhammedharisv1287
      @muhammedharisv1287 4 года назад +1

      അല്ലാഹു തൗഫീക് തരട്ടെ 😍😍ആമീൻ

  • @COMADY-1
    @COMADY-1 3 года назад

    ASSALAMU ALAYKKUM IKKA..
    ഞാൻ ഹാരിസ്
    എറണാകുളം വൈപ്പിൻ EDAVANAKAD ആണ്...
    ഇക്ക ന്റെ വാപ്പ ചെറുപ്പം മുതലേ കഷ്ടപ്പെടുകയാണ്.. ഇന്നും അത് തുടർന്ന് കൊണ്ട് ഇരിക്കേണ്.. ഉമ്മ തൊഴിൽ ഉറപ്പിനും ponind..2 പേരും വളരെ ആരോഗ്യകരമായ കരണത്താൽ കഷ്ട്ടപെടുന്ന കാണുമ്പോൾ കരച്ചിൽ വരുന്നു ഇക്ക.. എന്നട്ടും കടങ്ങൾ തീർക്കാൻ കഷ്ടപെടെണ്....ഞാൻ ഇപ്പ ഒരു മൊബൈൽ ഷോപ്പിൽ sales ആണ്..
    ഡിഗ്രി കംപ്ലീറ്റ് ആയ അവസരം മുതൽ ഞാനും പണിക്കി പോകുനിണ്ട്...
    ന്തെന്നാൽ ന്റെ ഉമ്മാനേം വാപ്പനേം കാണുമ്പ എനിക്ക് sagadam സഹിക്കാൻ പറ്റണില്ല ഇക്ക...സഹോദരികു വീട് വെക്കാൻ വാപ്പ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ കടം എടുത്തണ്ട്.. സഹോദരിക്ക് ഒരു മോൻ ഇണ്ട്.. ആ മോനാ നോക്കുന്നത് ന്റെ ummen.. കാരണം പെങ്ങള് കൂടി ജോലിക്ക് പോയാണ് ലോൺ അടക്കുന്നത് .. ആ കൊച്ചിനെ വച്ചാണ് ഉമ്മ തൊഴിൽ ഉറപ്പിനു പോണത്.. അതൊക്കെ കാണുമ്പ sagadam വരുന്നു ഇക്ക അവരെ എനിക്ക് എല്ലാ മക്കളുടെം ആഗ്രഹം പോലെ പൊന്നു പോലെ നോക്കണം ഇക്ക... വീട്ടിൽ കടം വീട്ടണം..
    ശാക്കിർ ഇക്കാട വീഡിയോ കണ്ടട്ടാൻ ഇവിടേ ഇ പോസ്റ്റ്‌ ഇടുന്നത്
    എത്രയും വലിയ ഒരു സ്ഥാപനം നടത്തുന്ന ഇക്ക ഒന്ന് വിചാരിച്ചാൽ.. എനിക്ക് ഒരു ജോലി തരാൻ പറ്റോ ഇക്ക... ന്തയാലും കുഴപ്പല്ല.. എന്തുപണിയും ചെയ്തോളാം ഇക്ക
    ഒന്ന് പരിഗണിക്കണേ ഇക്ക
    അള്ളാഹു അനുഗ്രഹിക്കട്ടെ
    അസ്സലാമു അലയ്കും
    #smart_travels_visa
    9605916809

  • @sabikabeer1262
    @sabikabeer1262 4 года назад

    എന്നും ഞാൻ കമന്റ് ഇടാറുണ്ട് ഇദെങ്കിലും കാണും എന്ന് വിശോസിക്കുന്നു എനിക്കും✈️പോണം 🙏😥😥

  • @MYworld_4444
    @MYworld_4444 4 года назад +1

    Va alaikum salaam 😍

  • @thasleempazhayakath7479
    @thasleempazhayakath7479 4 года назад +1

    Assalamualaikum Good information

  • @anilaanand9070
    @anilaanand9070 4 года назад +1

    Masha allah❤❤❤

  • @layanaanas4363
    @layanaanas4363 4 года назад

    Elllarde manasilum pratheekshayude Oru naaamb aaan vidarunne afikkayude videos varumbo. Ennenklm slct aaavumnn vjrchttt 🥰🥰

  • @thriblender8186
    @thriblender8186 4 года назад +1

    Poil sir

  • @shajahanthajudeen7830
    @shajahanthajudeen7830 4 года назад

    than you afikka paranjuthanathine ok

  • @PRAVASIDARBAR
    @PRAVASIDARBAR 4 года назад

    smart ട്രാവൽ 👍🏻👍🏻

  • @asdffdsa3256
    @asdffdsa3256 4 года назад

    എന്റെ പേര് അൻസാർ
    കോഴിക്കോട് ജില്ലയിലാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പാസ് ആണ് ഇപ്പോൾ jobless ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @jesphinthomas6257
    @jesphinthomas6257 4 года назад

    All the best ikka

  • @abhiramrajeev6620
    @abhiramrajeev6620 4 года назад

    First comment
    Ishttam😘
    Dubail varan nilkkumbozhanu 2000aed kayyil. Undegil. Mathrame varan pattu enn arinjth
    Joly ayilla. Nalloru jolly nokkn vendi anu avde varan ninnath... ath kond thanne kooduthal valichu neeti parayunnila....
    Ee masam. Enik kittiyal upakaram ayirunnu

  • @shazilmon3446
    @shazilmon3446 4 года назад

    Valare upagara pradhamaya ariv afikka janangalilek yettich koduttad..... Iniyum orupad arivugal yettikan nadan tunakatte......orupad kalamyi aagrahikunu husinde adt povan.....

  • @sameenajaisal6605
    @sameenajaisal6605 4 года назад +1

    Thanks for sharing useful information 🙏

  • @viewpoint1665
    @viewpoint1665 4 года назад +1

    Good information 🌹🌹

  • @unaiscv9269
    @unaiscv9269 4 года назад

    Mashaallaa b good message is

  • @travelerd1832
    @travelerd1832 4 года назад

    Tnqu🥰🥰 good information

  • @mehabinmehabi3989
    @mehabinmehabi3989 3 года назад +1

    വെരിഫിക്കേഷൻ സർക്കാർ
    ഒഴി വക്കുക

    • @jainibrm1
      @jainibrm1 3 года назад

      മീൻ കച്ചവടം ആണോ ?
      ഇന്ത്യൻ സിറ്റിസൺ ആണോ എന്നറിയണം, ക്രിമിനൽ background നോക്കണം. ഇതൊക്കെനോക്കാതെ വാരിക്കൊടുക്കാൻ പറ്റുമോ ?

  • @kkmfazil
    @kkmfazil 4 года назад

    Lots of love

  • @mummus5
    @mummus5 4 года назад +1

    Good information

  • @kalidibrahim8225
    @kalidibrahim8225 4 года назад

    താങ്ക്സ്

  • @muhammedsinank8688
    @muhammedsinank8688 4 года назад

    Wa Alaikumussalam ❤

  • @askarudheennlyp3926
    @askarudheennlyp3926 4 года назад

    Masha Allah

  • @asharafkk2587
    @asharafkk2587 4 года назад

    Zain അടിപൊളി

  • @rashidshifana5321
    @rashidshifana5321 4 года назад

    Ameen

  • @illiassworld6864
    @illiassworld6864 4 года назад

    Vaalayikkumussalam...🤝👍👌😍

  • @manoharanmm1931
    @manoharanmm1931 4 года назад

    ഗുഡ്‌മെസ്സേജ്

  • @abi9861
    @abi9861 4 года назад +1

    ഇക്കാ എനിക്ക് ദുബായ് കാണാൻ വലിയ ആഗ്രഹം ആണ് ഇക്കാ എങ്ങനെ എങ്കിലും എനിക്ക് ഒരു അവസരം തരണം

  • @rabeehamusthafa857
    @rabeehamusthafa857 4 года назад

    Gd information masha allahu 👍

  • @alifarookhalifarookh7088
    @alifarookhalifarookh7088 Год назад

    ഇവിടെ ത്ത വിസ ഉള്ള പാസ്പോർട്ട്‌ നാട്ടിൽ പോയി പുതുക്കാൻ കൊയപ്പം ഉ ണ്ടോ

  • @anandhurajnrajanpillai7672
    @anandhurajnrajanpillai7672 3 месяца назад

    Hy sir pasport expire aay alu epol dubailundu kazhija masam anu expire ayathum renew cheyyan kodutheyum varificationu ayachapol adress issu varification fail aay . ini nattil poasport ellathe nirthipokan pattumo

  • @fadiyafathima5264
    @fadiyafathima5264 4 года назад

    Masha allah 😍😍😍♥️♥️♥️

  • @mohddanist
    @mohddanist 4 года назад

    Afikka ❤️❤️👍👍

  • @24x7-l1e
    @24x7-l1e 2 года назад

    അബുദാബി വിസയുള്ള ഞാൻ നാട്ടിൽ നിന്നും പാസ്പോർട്ട്‌ പുതുക്കി പഴയ പാസ്പോർട് 8മാസം ഡേറ്റ് ഉണ്ടായിരുന്നു അതിലാണ് എന്റെ വിസ ഇനി ലീവ് കഴിഞ്ഞു പോകുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ica അപ്രൂവൽ വേണോ

  • @jamsheer1128
    @jamsheer1128 3 года назад

    എന്റെ വിസ ഒരു കൊല്ലം കൂടി ഉണ്ട്‌ നാട്ടിൽ നിന്ന് പാസ്പോർട്ട് പുതുക്കിയാൽ ഇങ്ങോട്ട് വരുന്നസമയത് എന്തെങ്കിലും problem ഉണ്ടാകുമോ പ്രോബ്ലം ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം

  • @abramsvision5416
    @abramsvision5416 4 года назад

    UAE kanan Nalla Agraham und padachon thoufeeq nalkatty

  • @habeebmedia32
    @habeebmedia32 4 года назад

    U A E ഒരു ജോലി കിട്ടോ
    സൂപ്പർമാർക്കറ്റ്
    അതുപോലെ മദ്റസ റ്റ്യുഷ്യൻ എടുക്കാനും

  • @AffectionateBassetHound-rw7mm
    @AffectionateBassetHound-rw7mm 3 месяца назад

    നാട്ടിൽ വെരിഫിക്കേഷൻ കഴിഞ്ഞാൽ എത്ര ദിവസം കൊണ്ട് ദുബായിൽ പാസ്പോർട്ട്‌ കിട്ടും പ്ലീസ് റിപ്ലൈ sir

  • @CRAZYGAMING-lo5um
    @CRAZYGAMING-lo5um 4 года назад +1

    Sr. എൻ്റെ ഭർത്താവിന് ഒരു ജോലി കിട്ടാൻ വേണ്ടി സഹായിക്കാമോ' Cook ആണ് 10 വർഷത്തെ എക്സ്പിരിയ്സ് ഉണ്ട് 3 വർഷം ഗൾഫ് എക്സ്പിരിയ്സ് ഉണ്ട്

  • @mohammedsameer4176
    @mohammedsameer4176 4 года назад

    Vry usefull info share maximum

  • @bushrathachan7116
    @bushrathachan7116 Год назад

    Sir Soudiyil id poke aano .. spouse name aad cheyyumbol police verification undakumo

  • @syedalavikaithakath6918
    @syedalavikaithakath6918 4 года назад

    അഫിക്കാ ഹായ്

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 4 года назад

    വ അലൈക്കുമുസ്സലാ വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹൂ

  • @thasleempazhayakath7479
    @thasleempazhayakath7479 4 года назад +1

    🖒🖒🖒

  • @mhd_nisam_666
    @mhd_nisam_666 4 года назад

    *ഇങ്ങനെ എല്ലാം ക്ലിയർ ആക്കി പറഞ്ഞു തരുന്ന ആരെയും ഞാൻ കണ്ടിട്ട് ഇല്ല*

  • @sajjadhkm2965
    @sajjadhkm2965 4 года назад

    Very informative👍

  • @shyjumathew8982
    @shyjumathew8982 3 года назад

    ആ ഞാൻ ഒരു സംശയം ചോദിക്കാൻ വേണ്ടിയാണ് എൻറെ പാസ്പോർട്ടിന് കാലാവധി ഈ വർഷം ജൂൺ പതിനഞ്ചാം തീയതി എന്നാൽ എനിക്ക് എന്ന് നാട്ടിൽ പോകാൻ സാധിക്കും ജൂൺ 15നു മുമ്പ് ഏതേലും ഒരു ദിവസം പോയാ മതിയല്ലോ

  • @hashimshehas1329
    @hashimshehas1329 3 года назад

    👍👍👍

  • @sanoufak2463
    @sanoufak2463 4 года назад +1

    Oru free dubai trip kittyaal kollaamaayirunnu...!!!

  • @sachint2604
    @sachint2604 4 года назад

    Thanks

  • @risal3698
    @risal3698 4 года назад

    Ikkaa....ente ithatha dubail aann....enk ithathane kananm ennund....avark ipo ingod varan kazhyatha avastha aann...please ennee onnu kondupokoo
    Ithathakum aliyankum surprise aakum
    Please 🙏🙏

  • @nihalshabeer315
    @nihalshabeer315 4 года назад

    Thank you

  • @basibasivlog8435
    @basibasivlog8435 4 года назад

    👍

  • @Alex-eu7zy
    @Alex-eu7zy 4 года назад

    Good

  • @shahanajamal8511
    @shahanajamal8511 4 года назад

    Super

  • @mansoormohmd9367
    @mansoormohmd9367 4 года назад

    Enik nde kakune kannan ulla kothikondu paraya.... Enik tharoo ee masam plssss afikaa

  • @ummerfarooq9995
    @ummerfarooq9995 2 месяца назад

    Sir നാട്ടിലേക് പോവാൻ പാസ്സ്പോർട്ടിൽ മിനിമം ഡേറ്റ് ആവശ്യമുണ്ടോ

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад

    എൻ്റെ പാസ്പോർട്ട് രണ്ട് മാസം കൂടി ഉണ്ട്. വിസ പുതുക്കാനും വിസ ചേഞ്ച് ചെയ്യാനും പാസ്പോർട്ട് പുതുക്കേണ്ടി വരുമോ രണ്ട് മാസത്തിന് ഉള്ളിൽ

  • @muhsinasakkeer8748
    @muhsinasakkeer8748 4 года назад

    👍👍👍👍👍

  • @sonuminu9828
    @sonuminu9828 4 года назад

    എന്റ അനിയന് ഒരു ചാൻസ് തരുമോ ഇക്കാ വല്ലാത്ത ഒരു പ്രതിസന്ധിയിൽ ആണ് ഞങ്ങൾ

  • @muhammedfawas8311
    @muhammedfawas8311 4 года назад +1

    വ അലൈക്കുമുസ്സലാം

  • @arjunvlogsmedia
    @arjunvlogsmedia 3 года назад

    ഇത്uae ൽ മാത്രമെ ബാധകമുള്ളോ അതോ എല്ലാ G CC രാജ്യങ്ങളിലും ഉണ്ടോ

  • @nelsonvarghese1011
    @nelsonvarghese1011 2 года назад

    Ikkaabudabyil passport pudukanm enthoka documents vanm ethra ruba varum pudukan

  • @riyaskaruppan.moidhu4732
    @riyaskaruppan.moidhu4732 3 года назад

    etra.kalavadi.ullapol.renew.cheyam

  • @orupazhjanmam9894
    @orupazhjanmam9894 4 года назад

    അഫിക്ക അവിടെ 10th യോഗ്യത ഉള്ളവർക്ക് പറ്റിയ ജോലി ഉണ്ടെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.... plz
    എന്റെ പേര് മുഹമ്മദ്‌ എന്നാണ്....
    വളരെ ബുദ്ധിമുട്ടിലാണ്.... എനിക്ക് 20 വയസ്സ് കഴിഞ്ഞു... 2 പെങ്ങന്മാരെ കെട്ടിച്ചു വിട്ടതിൽ ബാത്യതകൾ ഉണ്ട്..... വളരെ ബുദ്ധിമുട്ടിലാണ് ഇക്ക.... എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയുമെങ്കിൽ പടച്ചോൻ അനുഗ്രഹിക്കും.....
    ആരോടും തുറന്ന് പറയാൻ ഇല്ലാ... എന്റ ഒരു ഇക്കായെ പോലെ കണ്ടു പറയുന്നതാണ്..... plz Help

  • @hashimshehas1329
    @hashimshehas1329 3 года назад

    അസ്സലാമു അലൈക്കും എന്റെ പാസ്പോട്ട് ജിനുവരിയിൽ 24 ,2022 ന് കഴിയും, എപ്പോ ൾ റിനുവൽ ചെയ്യണം? ഇപ്പോൾ നേരിട്ട് ചെന്നാൽ മതിയോ? എന്തെ ല്ലാം ആവിശ്യം ഉണ്ട്‌?

  • @muhammedshidil270
    @muhammedshidil270 4 года назад

    ❤️❤️❤️❤️

  • @mrabdulla698
    @mrabdulla698 4 года назад

    😍😍😍😍😍😍

  • @Varietyvideos800
    @Varietyvideos800 11 месяцев назад

    Sir renew normal passport ethra divasm kond kittum

  • @mueenimuhammedsuhail5632
    @mueenimuhammedsuhail5632 4 года назад

    വലൈകും സലാം

  • @mujeebmp3672
    @mujeebmp3672 3 года назад

    8 yers aayi uae yil sir first time aan passport puthukkunnath verification undakumo

  • @The999579
    @The999579 4 года назад

    Yende pasport june 15kh expire aagum december 5th nh njan natil pogum appo natil renvel cheyyunnad alle nallad?

  • @pravasi3249
    @pravasi3249 4 года назад

    30 days leav ഉണ്ട്.. നാട്ടിൽ നിന്നും പോരുമ്പോൾ ica aproval കിട്ടുമോ

  • @sanatsunny3114
    @sanatsunny3114 4 года назад

    Good information sir thank you somach my Dream annu enik onnu Gulf onnu kannane , orupadu vacancy nokki cash vare koduttu travel office annu but cash poyi complete koduthu but oru karayam undayilla I8 Age ayapol passport eduthathu sir enik gulf onnu kannane ayirunnu please Help me sir.....

  • @sunilj6444
    @sunilj6444 Год назад

    My passport expiring in February 2023.can I travel to india in December 2022 and return in January 2023 .

  • @abdullahriyas2899
    @abdullahriyas2899 4 года назад +1

    #smart travels
    Hii ikka enik job venam
    Saleslium drivingilum export aan ikka
    Kore buddhimutilan ullad

  • @harisk3455
    @harisk3455 4 года назад

    Ippol turst visa openayoooo Broo not uae any candry

  • @ismailpc9919
    @ismailpc9919 4 года назад

    നാട്ടിൻ വന്ന് പുതുക്കുകയാണ ങ്കിൽ കൂടുതൽ ദിവസം എടുക്കുമോ?

  • @rashidrashi1739
    @rashidrashi1739 4 года назад

    Afikka pls help me job plsss juce mekarinte paniyondenkil pls help me plssss

  • @harigopu2701
    @harigopu2701 3 года назад

    Renewal chayyumbol fine vallathumakumo

  • @shamseershamsi7053
    @shamseershamsi7053 4 года назад

    Eannayum kondu pogumoo

  • @ameerkk7511
    @ameerkk7511 3 года назад

    UAE യിൽ നിന്നും പാസ്പോർട്ട് പുതുക്കാൻ എത്രയാ കാശ് വരുന്നത്

  • @6ashash942
    @6ashash942 4 года назад

    وعليكم السلام ورحمة الله