ശിവരാമേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ 😭🔥

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,8 тыс.

  • @_Kittu_jr_
    @_Kittu_jr_ Год назад +3278

    Nick അണ്ണന്റെ വീഡിയോക്ക് ഇത്ര ക്യാഷ് കിട്ടുമെങ്കിൽ ഇവിടെ ചില പ്രമുഖന്മാർക്ക് എത്ര ഇണ്ടാവും. 💔 ഈ പാവം കിട്ടുന്നത് കൊണ്ട് ആളുകളെ സഹായിക്കുന്നോണ്ടാണോ വേദനിപ്പിക്കുന്നത് 💔

  • @vivekveena
    @vivekveena Год назад +273

    nick aliya. ijj oru sambavamaanu. go ahead ❤❤ nammalund support nu

  • @minhaj___808
    @minhaj___808 Год назад +1986

    ശിവ രമേട്ടൻ എന്ന് കേട്ടപ്പോൾ ഓടി വന്നതാ..
    ❤️❤️
    നിക്ക് അളിയാ 😌🔥🔥💖💖

  • @josnajoseph1095
    @josnajoseph1095 Год назад +90

    പാവം അപ്പച്ചൻ 😢😢😢thank u ചേട്ടായി anneshichu വീണ്ടും പോയതിനു 👍🏻👍🏻👍🏻

  • @anand732
    @anand732 Год назад +1581

    ശിവരാമേട്ടൻ ആരോഗ്യവാൻ ആയിട്ട് തിരിച്ചു വരട്ടെ🙌🏻🙏🏻

  • @rafeeqrafid6413
    @rafeeqrafid6413 Год назад +39

    വിഷമിക്കരുത് ബ്രോ 🥰
    കേരളത്തിൽ വെച്ചു വ്ലോഗർ മാരിൽ ഏറ്റവും നമ്പർ വൺ ബ്രോ തന്നെ ആണ് 💪💪💪💪💪💪💪
    കൂടെയുണ്ട്

  • @ak_7_sh
    @ak_7_sh Год назад +1984

    ഒരാൾ നന്നാവുന്നത് ഇഷ്ടമില്ലാത്ത നാട്ടുകാർ ഇപ്പോഴും ഉണ്ടല്ലോ 😢

  • @gamingpop555
    @gamingpop555 Год назад +118

    This boy is truly a gift of god 🙏...,.. only few youth loves old people with all respect

  • @fgrcashMalayalamz50
    @fgrcashMalayalamz50 Год назад +1512

    ശിവരാമേട്ടൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക ❤

  • @SecretAgentX
    @SecretAgentX Год назад +7

    👏🏻👏🏻

    • @soorajsunil3331
      @soorajsunil3331 Год назад +2

      Onn react cheyth ee video onn support cheyy bro plsss🥰🥰🥰♥️🥲

  • @sarishat5913
    @sarishat5913 Год назад +371

    അക്ഷരം തെറ്റാതെ നിങ്ങളെ പേരെടുത്തു വിളിക്കാം മച്ചാനെ youtuber എന്ന്❤️‍🔥. മറ്റുള്ളവരുടെ അവസ്ഥ മനസില്ലാക്കി അവരെ സഹായിക്കുന്ന നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ വ്യക്തിത്വങ്ങൾ🫂. ശിവരാമേട്ടന്റെ അസുഖം വേഗം ഭേദം ആവട്ടെ❤️

  • @akshayjrakshayjr9367
    @akshayjrakshayjr9367 Год назад +4

    ബ്രോ..നിങ്ങൾ ആരാണ് എന്താണ് എന്നുപോലും അറിയില്ലായിരുന്നു...പിന്നെ പതിയെ വീഡിയോസ് കണ്ടുതുടങ്ങി നിങ്ങളുടെ..... നിങ്ങൾ... ഈ ചെയ്യുന്നത് ആര് വന്ന് തെറ്റ് ആണെന്ന് പറഞ്ഞാലും... അതിൽ ഇരട്ടി ആളുകൾ നിങ്ങളെ സ്നേഹിച്ചു കൂടെ ഉണ്ടാകും ഈ പറയുന്ന ഞാനും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും 💯💯.... എന്നും ദൈവം അനുഗ്രഹിക്കട്ടെ 💯💯💯... അത്പോലെ അപ്പച്ചന്റെ അസുഗം വേഗം സുഗമാവട്ടെ.... 💯

  • @hrudhyamolsebastian1001
    @hrudhyamolsebastian1001 Год назад +127

    മറ്റുള്ളവർ നന്നാകുന്നത് ഇഷ്ടമല്ലാത്ത കുറച്ചധികം ആൾക്കാർ ഉണ്ടങ്കിൽപോലും നമ്മുടെ ഒപ്പം അല്ലങ്കിൽ, നമ്മളെക്കാൾ ഉയരത്തിൽ അവർ എത്തണം എന്ന് ആഗ്രഹിക്കുന്ന കുറെഅധികം ആൾക്കാർ ഇവിടെയും ഉണ്ട് 🥰

  • @noblethomas2970
    @noblethomas2970 Год назад +10

    അത് എങ്ങനെ ആണ് ചാൻസ് തട്ടി എടുക്കുന്നത്.... Nick ബ്രോ എല്ലാവർക്കും ഒരേ choice അല്ലേ കൊടുത്തത്.... Shivaramettan അത് ഏറ്റെടുക്കാൻ തയ്യാറായി... 😊😊. Nick bro... Love you ❤️

  • @_ARMCreations
    @_ARMCreations Год назад +184

    ശിവരാമേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം❤❤❤❤

  • @soufanasuneer1198
    @soufanasuneer1198 Год назад +8

    ചേട്ടൻ പോളിയാണ് 😍 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങൾ ഇങ്ങളായിട്ട് നിക്കു🥰All the very best💥

  • @Ramzanramxu
    @Ramzanramxu Год назад +142

    ആരെയും സഹായിക്കാനും സമ്മതിക്കില്ല , എന്നാലോ സഹായിക്കുകയും ഇല്ല , സമൂഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ 🙂 സത്യം പറഞാൽ വിഷമം തോന്നുന്നു 🥺

  • @sumayyathasnik3274
    @sumayyathasnik3274 Год назад +14

    പൊന്നണ്ണാ ആരൊക്കെയോ പറയുന്ന പാഴ് മൊഴിക്ക് ചെവി കൊടുക്കാതെ, ഇനിയും സന്തോഷത്തോടെ മുന്നേറണം.. നിങ്ങൾ ചെയ്യുന്ന ഓരോ നല്ല പ്രവർത്തിയും അത്രമാത്രം സമാധാനം നൽകുന്നതാണ്, ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ❤

  • @krishnatijoy
    @krishnatijoy Год назад +92

    കൂടെയുള്ളവർ നന്നാകുന്നത് കണ്ണിന് പിടിക്കാത്ത കുറേയെണ്ണങ്ങൾ ഇപ്പോഴും ഉണ്ട് 😡 nick bro ningal powliya❤️😘😍

  • @ajieledath913
    @ajieledath913 Год назад +8

    ബ്രോ ഒരുപാടു സന്തോഷം തോനുന്നു
    നിങ്ങളാണ്‌ യഥാർത്ത ഹീറോ ❤❤❤
    എത്രയും പെട്ടന്ന് അപ്പച്ചന്റെ അസുഗം മാറി ഫുൾ പാവറാകട്ടെ
    All the best mutheeee ❤❤❤

  • @nithinks1990
    @nithinks1990 Год назад +436

    ശിവരാമേട്ടൻ എന്ന് കണ്ടപ്പോ സന്തോഷത്തോടെ ഓടി വന്നതാ... May God bless him. Get well soon... ❤❤❤

  • @ArShiVlogz
    @ArShiVlogz Год назад +5

    ഒരു ഒറ്റ വിഡിയോ കണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം പറ്റിയ മനുഷ്യൻ !! ശിവരാമേട്ടൻ....

  • @anuraganu949
    @anuraganu949 Год назад +95

    നിങ്ങളാണ് മനുഷ്യസ്നേഹി നന്മകൾ ഉള്ള മനസ്സിലെന്നും വിജയം ഉണ്ടാകും

  • @sagardxbvolgs9069
    @sagardxbvolgs9069 Год назад +8

    ഒരുപാട് അർഹരായ ആളുകളെ ഞാൻ, nick bro ക്ക് സഹായിക്കാൻ കഴിയട്ടെ.... 🙏🙏🙏... Go head......

  • @kl10media46
    @kl10media46 Год назад +75

    എന്തുവാ അല്ലെ ഒരു പാവപ്പെട്ട കുടുംബ രക്ഷപ്പെടുന്നത് കാണാൻ സഹിക്കാൻ പറ്റാത്ത വൃത്തികെട്ട നാട്ടുകാര🙂🙂🙂

  • @infomediavlog
    @infomediavlog Год назад +25

    Nick bro don’t care about haters comments. You are doing best things for innocent people life time wishes. By Info Media Vlog

  • @luciddreamer5229
    @luciddreamer5229 Год назад +68

    Nick bro.... നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോ മച്ചാനേ.....
    നമ്മൾ കൂടെ ഒണ്ട്. നിങ്ങടെ നല്ല മനസ്സിനെ നിങ്ങൾക് നല്ലതേ വരും... ആരൊക്കെ എന്തൊക്കെ negatives പറഞ്ഞാലും... 😘😘😘🥰🥰🥰
    ശിവരാമേട്ടൻ ഇത്രേം പെട്ടെന്നെ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰

  • @shafikk9482
    @shafikk9482 Год назад

    ബ്രോ, അതാണ് മനുഷ്യൻ. മറ്റുള്ളവൻ നന്നാവുന്നത് തീരെ ഇഷ്ടപ്പെടാത്തവർ. മനുഷ്യൻ

  • @muhammadjafarc7394
    @muhammadjafarc7394 Год назад +22

    Nick അളിയാ നീ നടക്ക് നിന്റെ പിറകെ ഞങ്ങൾ ഒരായിരം പേരുണ്ട്👍👍👍🥰🥰🥳

  • @RISHIPROKTHAM
    @RISHIPROKTHAM Год назад +3

    dont worry , he will recover... neglet all negative comments... God bless you... hats of you brother...

  • @abhinand002
    @abhinand002 Год назад +108

    അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് പറയുന്നത് സത്യം ആണ്.. 😥

  • @Cinema_123-w2z
    @Cinema_123-w2z Год назад +2

    ദൈവം മനുഷ്യന്റെ രൂപത്തിൽ വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഇന്ന് കണ്ടു ദൈവത്തിനെ ❤

  • @shortcuts658
    @shortcuts658 Год назад +50

    ശിവ രാമേട്ടൻ എത്രയും പെട്ടെന്ന് ഉഷാറാവട്ടെ ❤❤❤

  • @sofiasthomas
    @sofiasthomas Год назад

    മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്താഗതി എല്ലാർക്കും കാണില്ല.. പണം കാണുമ്പോ എല്ലാരും അവനവന്റെ ആഗ്രഹങ്ങൾ നേടി എടുത്തിട്ടിട്ടെ മറ്റുള്ളവരെ സഹായിക്കാൻ പോകു.... But nick bro നേരെ തിരിച്ച് ആണ്. ദൈവം അനുഗ്രഹിക്കട്ടെ... മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസിന്റെ വലിപ്പം അത് ദൈവം കാണുന്നുണ്ട്. God bless u more and more...

  • @savadrashiofficial
    @savadrashiofficial Год назад +66

    Don't worry bro പറയുന്നവർ പറഞ്ഞോട്ടെ അവരുടെ വാ അടപ്പിക്കാൻ പ്രയാസമാണ്. ഞങ്ങൾ കൂടെ ഉണ്ട് ❤❤❤

  • @c33ajimsha91
    @c33ajimsha91 Год назад +1

    Best RUclipsra keralathile....ath nii thanneya nick brooooo❤

  • @vivekkumarorakkan7066
    @vivekkumarorakkan7066 Год назад +22

    കഷ്ടപ്പാട്. അതിന്റെ വില ചിലർക്ക് മനസിലാകില്ല. എന്നും പറയുന്നപോലെ ഈ കണ്ണൂർക്കാരന്റെ ഒരായിരം 🙏🙏🙏🙏🙏🙏🙏 കൂപ്പുകയ്

  • @barshadasan7970
    @barshadasan7970 Год назад +12

    ശീവരരമേട്ടൻ വേഗം സുഖമാകാൻ പ്രത്ഥിക്കാം❤

  • @wizardonline1
    @wizardonline1 Год назад +43

    നമ്മുടെ നാട്ടിലെ ചില ആൾക്കാരുടെ prtheykatha ആണ് അത്. എവിടെ ആണേലും നല്ലത് ആണെന്ന് അറിഞ്ഞിട്ടും കല്ലെറിയാൻ ആൾകാർ കാണും. പിതൃശൂന്യരായ അവരെ താങ്കൾ mind ചെയ്യണ്ട കാര്യമേ ഇല്ല. നിങ്ങൾ ആണ് ഒരു യഥാർത്ഥ മനുഷ്യസ്‌നേഹി ❤

  • @JaseelJaseel-e3k
    @JaseelJaseel-e3k Год назад +3

    Nick അളിയാ....❤❤❤❤ നമ്മൾ ഇണ്ട് കൂടെ 🥰🥰🥰🥰🥰 negative words nokke വേണ്ടാ....
    കൂടെ കാണില്ലേ ചങ്കേളേ 🥰🥰🥰😘😘😘

  • @amirambali2481
    @amirambali2481 Год назад +129

    ഈ നാട്ടുകാർക്ക്, മറ്റുള്ളവരുടെ കാര്യത്തിലുള്ള ɪɴᴛʀᴇꜱᴛ സ്വന്തം കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ.....😢

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +64

    *nick deserves more than 10 million subscribers for his hardwork & dedication💯🔥😻*

  • @mrdarks7695
    @mrdarks7695 Год назад +60

    Ingal oru vellatha jaathi manushyan aan tta🤍
    Nick annan fans like adi😉

  • @YousafNilgiri
    @YousafNilgiri Год назад +14

    ആര് എന്തു പറഞ്ഞാലും നീ മുന്നോട്ടുപോകുക
    നിന്റെ പിറകിൽ ഞങ്ങളുണ്ട് മച്ചാനെ 🔥🔥🔥 എന്താ ആവശ്യമുണ്ടെങ്കിലും ഒന്നു വിളിച്ചാൽ മതി പറന്നെത്തി കൊള്ളാം 😍

  • @sarathsasidharan3196
    @sarathsasidharan3196 Год назад +43

    എല്ലാം ശരിയാകാൻ ദൈവത്തോട് പ്രാർഥിക്കാം

  • @dinudilshu64
    @dinudilshu64 Год назад +1

    നിങ്ങളൊരു വലിയ മനുഷ്യനാ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @lorrydriver9619
    @lorrydriver9619 Год назад +9

    ആര് എന്ത് പറയുന്നു എന്നല്ല ഞാൻ എന്തെല്ലാം ചെയ്യുന്നു എന്നതിലാണ് കാര്യം ദൈവം കൂടെ ഉണ്ടാകും പൊളിക് bro

  • @irshadbichu7055
    @irshadbichu7055 Год назад +6

    Nick ബ്രോ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ പോയി പണി നോക്കാൻ പറ ബ്രോ ഇനിയും മുന്നോട്ടു മുന്നോട്ടു തന്നെ പോവുക വേണം ഒന്ന് ചീഞ്ഞാൽ ഒന്നിന് വളം ആവുക ഉള്ളൂ ഞങ്ങൾ ഇത്രയും പേര് ബ്രോയുടെ കൂടെ ഉണ്ട് പിന്നെ എന്ത്... പറഞ്ഞു കൊടുക്കണം ബ്രോ നിക് എന്ന് പറഞ്ഞാൽ സുമ്മാ അല്ലാന്ന് കണ്ടം വഴി ഓടാൻ പറ 😘😘ശിവരാമേട്ടൻ എത്ര യും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥന യോടെ 🤲🤲🤲കടുത്ത നിക് ബ്രോ യുടെ ഒരു ആരാധകൻ കുവൈറ്റിൽ നിന്നും 🥰🥰🥰

  • @jobinjohnson4708
    @jobinjohnson4708 Год назад +19

    നമ്മടെ സമൂഹം അങ്ങനെയാണ് നോക്കിട്ട് കാര്യമില്ല കല്ലിവല്ലി പോവാൻ പറ നമ്മടെ സമൂഹത്തോട് അല്ല പിന്നെ
    Nick അളിയാ 😘😘😘❤❤❤

  • @hayafathima2270
    @hayafathima2270 Год назад +1

    Aare kayyil ninnum Shivaraamettan thattiyeduthitilla adh kittan arhadhapettayaal chettan thanneyaan,aarokke endhokke paranjaalum we all are with you chetta🙂🎉.....endhayaalum ethrayum pettann shivaramettan aarogyavanavatte❤️.....
    Nick chetta oraal oru nalla pravarthi cheyyumbol athil thett kandupidikkaan aarkum kazhiyum,pakshe adhin pirakil aa manushyan itta effort apoorvam chilare kaanukayollu,namukk ellavarayum nannaakan kazhiyilla,pakshe nammale ishtapedunnavark adhoru inspiration aayi theerum,avarum nammepole aakan nokum adh madhi😊❤,adh thanneyaan nammude channelinte vijayam🔥🎊🎉🙌

  • @subinsuresh9167
    @subinsuresh9167 Год назад +24

    The real ഹ്യൂമൻ 🥰🥰nick അളിയൻ 🥰❤️❤️❤️

  • @bindhuunni2242
    @bindhuunni2242 11 месяцев назад

    വീണ്ടും ശിവരാമേട്ടൻ്റെ അടുത്ത് ചെന്ന് സുഖവിവരങ്ങൾ അറിഞ്ഞ് സഹായിച്ചതിന് bigg salute brother 🎉🎉🎉

  • @irfan1261
    @irfan1261 Год назад +331

    ദൈവം നിങ്ങളെ ഒരിക്കലും കൈ വിടില്ല 💯💯💯

    • @hzsahad9254
      @hzsahad9254 Год назад +2

      Palli pode

    • @Thorfinn101
      @Thorfinn101 Год назад +3

      Iyyal ahdo deivam ☺️♥️

    • @ramseenashamjeed455
      @ramseenashamjeed455 Год назад

      Eniyum edpole paavangale sahaayikkuka....njan poduve comments edaarilla.ed kandapo enikk bayankara sandoshamaayi...youtubil ninnum eniyum orupaad cash kittatte😂,🤲🏻

  • @adhithyan2350
    @adhithyan2350 Год назад +3

    ഈ സഹായിക്കാൻ തോന്നിയ മനസ് ന് എത്ര അഭിനന്ദിച്ചാലു മതി ആവീല്ല 🎉

  • @anuanu-2515
    @anuanu-2515 Год назад +8

    പൈസ ഉണ്ടാക്കുന്ന ഒരുപാട് യൂട്യൂബ്ർസ് ഉണ്ട്. പക്ഷെ താങ്കളെ പോലെ നിങ്ങളെ ഉള്ളു. മറ്റുള്ളവരെ സഹായിക്കാൻ ❤ കഷ്ടതാ അനുഭവയ്ക്കുന്ന ആൾക്കാരെ തേടി പിടിച്ച് സഹായിക്കുന്ന തനാടോ മനസ്സിൽ നന്മയുള്ളവൻ 🙏

  • @gauravgaming8995
    @gauravgaming8995 Год назад +6

    Nick ഒന്നും നോക്കേണ്ട മുന്നോട്ട് പോകൂ❤ എല്ലാം ദൈവം കാണുന്നുണ്ട്

  • @poothillapore1667
    @poothillapore1667 Год назад +63

    We will support you. Don't be sad. You are the man❤❤❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    പാവം, മനുഷ്യൻ, എല്ലാ അസുഖവും പെട്ടെന്ന് ദൈവം ഭേദം ആക്കിത്തരട്ടെ

  • @lensuae7617
    @lensuae7617 Год назад +6

    Bro. പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും.. നിങ്ങളുടെ പ്രവർത്തനങ്ങളുമായി നിങ്ങൾ മുൻപോട്ട് പോവുക..❤👍👏👏.
    കാലമേ സാക്ഷി 🙏🥰

  • @rajifashiyas4379
    @rajifashiyas4379 Год назад +60

    ഉടനെ അസുഖം മാറട്ടെ 🥰🥰🥰

    • @manjuriju8884
      @manjuriju8884 Год назад +1

      ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ തന്നെ മുന്നോട്ട് പോകുക.. ഒരു ദിവസം ഒരാളെയെങ്കിലും സഹായിക്കാൻ കഴിയുന്നത് തന്നെ പുണ്യം. എല്ലാവർക്കും അത് സാധിക്കില്ല. ഈശ്വരൻ കൂടെയുണ്ടാവും.

  • @ktbhaivlogs
    @ktbhaivlogs Год назад

    ഇത്രയും നല്ല യൂട്യൂബറെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. ഫുൾ സപ്പോർട്ട് ബ്രോ... നെഗറ്റീവ് അടിക്കുന്നവരോട് പോവാൻ പറ... ജീവിതത്തിൽ ഒരു രൂപ പോലും സഹായിക്കാത്തവരാണ് ഈ നെഗറ്റീവ് അടിക്കുന്നവർ...

  • @mmmnu1133
    @mmmnu1133 Год назад +16

    ഇതു പോലെ ഭൂമിയിൽ അതികം കാണില്ല,,, അതാണ് നിക്ക്,,,, പോകു ബ്രോ,,,,,❤❤❤❤

  • @lekshmihari9631
    @lekshmihari9631 Год назад

    കൂടുതൽ ഒന്നും പറയാനില്ല ഈശ്വരൻ ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻ചേട്ടന്റെ അസുഖം വേഗം മാറട്ടെ... അദ്ദേഹം നന്ദി ഉള്ള മനുഷ്യൻ ആണ് 🙏🏻

  • @ansiliandrews2446
    @ansiliandrews2446 Год назад +27

    മച്ചാനെ നിങ്ങൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം മച്ചാനെ ചിലർ അങ്ങനെയാണ് മറ്റുള്ളവരുടെ വേദനകളും കണ്ടു സന്തോഷിക്കുന്നവർ നമ്മുടെ ഇടയിലും ഉണ്ട് അവർ സന്തോഷിക്കട്ടെ മച്ചാനെ നിങ്ങളെയും കാത്ത് ഒരുപാട് മനുഷ്യർ ഇരിപ്പുണ്ട് പല ജില്ലകളിലുമായി നിങ്ങൾ അവരെ മുൻപി ൽ ഒരു ദൈവദൂതനെ പോലെ🙏😍🙏

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL Год назад

    Ippozhum parayuka annum innum ennnum ningalanente hero...chettayi.....manushyan aavuka,athinu mathrikaya uka ennathu ...ethrayo mahatharamaya onnnanu.......orupaad ishatm .....❤❤❤❤chetttayi

  • @Memories24365
    @Memories24365 Год назад +19

    കൂടുതൽ സഹായങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ..👍

  • @jubinthomas2148
    @jubinthomas2148 Год назад +3

    പറയുന്നവർ പറയട്ടെ ബ്രോ
    ബ്രോ ചെയുന്ന നല്ല കരിങ്ങൾ മനസ് അറിഞ്ഞു സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേര് ഉണ്ട് ബ്രോ, god bless you

  • @maheshr9098
    @maheshr9098 Год назад +57

    ഞാൻ ഇപ്പോ അനുഭാവിക്കുന്നു ഇതു പോലെ ഒത്തിരി കഷ്ട പെട്ടാ ഞാൻ വളർന്നത് ഇപ്പോ ഒരു വീട് വച്ചു അതോട് കൂടി നമ്മളോട് അടുത് ഉള്ള അയൽക്കാർ അസുയ തുടൡി സതൃം ഞാൻ
    കജ്ജാവ് കച്ചവടം എന്ന് കൂടി പറഞ്ഞു ഞാൻ ഇത് കരഞ്ഞു കോണ്ഩോ പറയുന്ന നി൹ളോട്
    സതൃം ഒരുതൻ നന്നായൽ ചിലർക്ക് പിടിക്കില്ല
    സതൃം😢😢😢

    • @yaseensmathscorner2274
      @yaseensmathscorner2274 Год назад

      😢

    • @ashashobi8734
      @ashashobi8734 Год назад +2

      നമ്മുടെ മനസ്സ് വേദനിപ്പിച്ചവർക്ക് ദൈവം കൊടുത്തോളും, കരയേണ്ട ധൈര്യത്തോടെ ജീവിക്കണം തല ഉയർത്തിപിടിച്ചു 👍👍👍

    • @maheshr9098
      @maheshr9098 Год назад

      @@ashashobi8734
      Satyam 💯💯💯

    • @Alianzil-q1m
      @Alianzil-q1m Год назад

      പറയുന്നവർ പറയെട്ടെടോ.. അവരെ നാവ് നമുക്ക് പിടിച് കെട്ടാൻ പറ്റോ... നമ്മൾ തെറ്റ് ചെയ്തില്ലെങ്കിൽ ഒരു പേടിയും വേണ്ട... ആര് കൂടെ ഇല്ലെങ്കിലും ദൈവം കൂടെ ഉണ്ടാവും...

    • @maheshr9098
      @maheshr9098 Год назад

      @@Alianzil-q1m
      Satyam broo 🙏🏻🙏🏻🙏🏻

  • @hishamdreamcity9101
    @hishamdreamcity9101 Год назад

    ആരും കാണാതെ സഹായം ചെയ്യുന്നവന് ഇവന് പാവങ്ങളെ സഹായിച്ചുകൂടെ എന്ന് ജനങ്ങളെ കാണിച്ചു സഹായിച്ചാൽ ഇവൻ പേരിന് വേണ്ടി ചെയ്യുന്നു എന്നും. ഇങ്ങനെയുള്ളവരെ വായടപ്പിക്കാൻ പറ്റില്ല nick അളിയാ. ലോട്ടറി അടിച്ചാൽ പോലും ജീവിക്കാൻ പറ്റാത്ത നാടല്ലേ. എന്തായാലും രണ്ടുപേരെയും വീണ്ടും ഒരുമിച്ചു കണ്ടതിൽ സന്തോഷം.❤👍🏻

  • @Adarshshorts8363
    @Adarshshorts8363 Год назад +133

    വിഷമിക്കേണ്ട ശിവ രാമേട്ട ഞങ്ങളുടെ നാട്ടിലും ഇതൊക്കെ തന്നെയാ അവസ്ഥ 😔😔😔

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 Год назад

    കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും കാര്യം ആക്കണ്ട മുന്നോട്ട് പോകുക ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് ഗോഡ് ബ്ലെസ് യു Nick അളിയൻ 🔥

  • @varghesesunu
    @varghesesunu Год назад +9

    Nick.... ധൈര്യമായിട്ട് മുന്നോട്ടു പോകുക. നല്ല സ്വാദുള്ള മാങ്ങയുള്ള മാവിൽ കല്ലേറ് കൂടുതൽ ആയിരിക്കും. എനിക്കൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ അതിനുള്ള സാമ്പത്തികം ഇല്ല. അതുകൊണ്ട് നിക്ക് ഇനിയും ധാരാളം പേർക്ക് സഹായം ആവാൻ ദൈവം സഹായിക്കട്ടെ

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 Год назад +1

    ആരൊക്കെ വേദനിപ്പിച്ചാലും ഞങ്ങൾ കൂടെയുണ്ട് മരണം വരെ 🤝🤝🤝🤝🤝🤝🤝

  • @anzalanfal3404
    @anzalanfal3404 Год назад +8

    എല്ലാം ശെരിയാവും ❤️❤️ശിവരാമേട്ടൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരും 💪💪കൂടെ nick vloginte സബ്സ്ക്രൈബ്ഴ്സും 🥰🥰

  • @aathusdeep5048
    @aathusdeep5048 Год назад +1

    Negative പറയുന്നവർ ഉണ്ടായാൽ മാത്രമേ വീണ്ടും ഉയരാനുള്ള ആവേശവും കരുത്തും കിട്ടുള്ളൂ😊 Negative പറഞ്ഞ് വളരാൻ നല്ലവനായ ഉണ്ണിക്കും നന്മ ചെയ്ത് വളരാൻ bro ക്കും സാധിക്കട്ടെ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +537

    *nick is back after a long time🔥💯*
    *nick fans assemble😻*

    • @CR7-0_7_0_7
      @CR7-0_7_0_7 Год назад +1

      Ninak valla panikkum poikkoode

    • @harshadoffcl
      @harshadoffcl Год назад +13

      ഇല്ല..8 മണി കഴിഞ്ഞ് വീഡിയോ കണ്ടവർ ഉണ്ട്.. മതിയോ!

    • @faziljalal4951
      @faziljalal4951 Год назад

      YES 👍👍👍💚💚💚

    • @Fathimah_ftm
      @Fathimah_ftm Год назад +1

      @@harshadoffcl 😹

    • @Kiki-488
      @Kiki-488 Год назад

      Nee ivdem undo👀

  • @dileepdileep5660
    @dileepdileep5660 Год назад +1

    Shivaramettane pole Ulla oru padu alukal nammude idayil undu avare ellam sahayikkan nick aliyane daivam anugrahikkate

  • @sachuuverse
    @sachuuverse Год назад +13

    3:07 പുള്ളിക്കാരൻ തട്ടിയെടുത്തു എന്ന് പറഞ്ഞതിൽ തെറ്റ് ഉണ്ട് nickbro 500 രൂപക്ക് goa ഇൽ പോകാവൊന്ന് ചോയ്ച്ചാട് പറ്റില്ലെന്നാലേ അവരൊക്കെ പറഞ്ഞെ so അവർ അവരുടെ chance സ്വയം നഷ്‌ടപ്പെടുത്തിയതാണ്. Kk. ഈ chance ettedutha ശിവരാമെടാൻ തന്നെ ആണ് ഇതിന്ന് 100% അർഹത പെട മനുഷ്യൻ. 😃

  • @shafimhd7268
    @shafimhd7268 Год назад +2

    നിങ്ങൾ പോളിയാണ് ബ്രോ നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും ബ്രോ അതൊന്നു മൈൻഡ് ചെയ്യണ്ട നമ്മുക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ഉണ്ട്
    നമ്മൾ ഉണ്ട് ബ്രോ കൂടെ 😊👍🏻

  • @sanjut8027
    @sanjut8027 Год назад +17

    Hard work always pays off nick aliya. Negative varum. Never mind. Below 5 lak undayrnu Nick aliyaan ipo ipo.1.16m thats the achievement. ❤️❤️❤️kepp going aliyaaa

  • @midhunp177
    @midhunp177 Год назад

    ശിവരാമേട്ടൻ്റെ എല്ലാ പ്രശ്നങ്ങളും മറും തിരിച്ച് വരും... നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.. nick ബ്രോ ഒരുപാടു സന്തോഷം തോന്നാറുണ്ട് ഈ പ്രവത്തനങ്ങൾ കാണുമ്പോൾ..

  • @shanoks1575
    @shanoks1575 Год назад +29

    പറയുന്നവർ പറയട്ടെ ചേട്ടാ....ധൈര്യമായി മുന്നോട്ട് പോകു...എനിക്കും സാധിക്കാത്ത കാര്യം ആണ് ചേട്ടൻ ചെയ്യുന്നത് വളരെ അധികം സന്തോഷം ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകു...സർവേശ്വരൻ സഹായിക്കും......

  • @evanfrank4050
    @evanfrank4050 Год назад +4

    ആരോഗ്യവനായി തിരിച്ചു വരട്ടെ ❤👍

  • @sarikavijay1
    @sarikavijay1 Год назад +58

    🥺 may god bless him, Get well soon Sivaramettaaa ❤ Thanks bro for always being a helping hand for the needy 🥰 Bro yil ninn padikkan orupad und...

  • @-Starboy__
    @-Starboy__ Год назад +69

    Appreciate you brother, no matter what good a person does, people will always find a way to ridicule that person. This is the world now some people are ignorant about others and only think about money. Ignore those negatives and continue just being you. See you out there!! More power to you!!!

  • @thameemrosh1874
    @thameemrosh1874 Год назад +14

    Shivaramettan full positive aan❤.

  • @Safnamuhammed2008
    @Safnamuhammed2008 Год назад +3

    നിങ്ങൾ ദൈവത്തിന് തുല്യമാണ്!!🥰❤️

  • @manojkg5281
    @manojkg5281 Год назад +10

    പറയുന്നവർ പറയട്ടെ, നിനക്ക് ചെയ്യാവുന്നത് nee ചെയ്യടവെ...... നിക്ക് നിൻറെ നല്ല മനസിന്‌ നന്ദി.... കൊടുക്കുംതോറും കൂടി കൂടി വരും...എല്ലാവിധ നന്മകളും നേരുന്നു....

  • @maryfrancy1833
    @maryfrancy1833 Год назад +1

    Nick il ninnum eniyum orupad nalla karyanghal varan erikkunnnatheyullu.palarum nammale thalarthan nokkium.munnottu povukathanne cheyyuu...🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @sumom4269
    @sumom4269 Год назад +6

    പലരും പലതും പറയും അതുകേട്ട് വിഷമിക്കേണ്ട ഞങ്ങൾക്ക് നിങ്ങളുടെ സന്തോഷം ആണ് വേണ്ടത് ഗോഡ് ബ്ലെസ് യു ❤️💕

  • @msmusicworld2344
    @msmusicworld2344 Год назад

    നിക്ക് ബ്രോ ഫുൾ suport ആണ് ഞങ്ങൾ . എവിടെയും തളരരുത് . തല കുനിക്കരുത് . നിങ്ങൾ തോറ്റാൽ അതിൽ ഞങ്ങളും തോൽക്കും . നമ്മൾ ജയിക്കും 💪💪💪

  • @shifnabineesh4206
    @shifnabineesh4206 Год назад +4

    നിങ്ങൾ ആണ് ഹീറോ ❤❤❤❤❤ilove

  • @shafeenashafeena4604
    @shafeenashafeena4604 Год назад

    ബ്രോ ഒരിക്കലും വിശമിക്കരുത്, ഇങ്ങൾ പൊളിയാണ്, ഞാൻ ഈ എഴുതുന്നത് ഇങ്ങൾ കാണുമോന്ന് ഇക്കറിയൂല, എന്നാലും പറയാ ഇങ്ങൾ പൊളിയാണ്, എത്ര വ്ലോഗ്ഗർസ് ഉണ്ട് അവരൊക്കെ അവരുടെ കാര്യം മാത്രേ നോക്കുന്നുള്ളു, but ഇങ്ങൾ എത്ര ആൾകാരുടെ മനസ്സിനെയാണ് ഹാപ്പി ആകുന്നത്, ഈ കുറ്റം പറയുന്നവർക്ക് അവരുടെ മനസ്സിൽ വെറും അസൂയയാണ് ഒരാൾ നന്നാവുന്നത് അവർക്ക് താങ്ങുന്നില്ല അതാണ്. ഇങ്ങൾ പൊളിക്ക് ഞങ്ങളുണ്ട് കൂടെ 😊😍🥰

  • @JISHNU8419
    @JISHNU8419 Год назад +4

    broo ningale ishtamallathavar endakum.. pakse ningale ishtapedunnavar ahnu kooduthalum ollath because പാവപ്പെട്ടവരുടെ ഏക ദൈവം ningal ahnu keep going broo god bless you 😘😘😘❣️❣️❣️

  • @JK-JK10
    @JK-JK10 Год назад +1

    Nick bro തങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല ❤.
    100ഇൽ 10 പേരെ കാണു ഇങ്ങനെ ഉള്ളവർ. You are one of them 💖

  • @zubbu183
    @zubbu183 Год назад +126

    Bro..u go ahead..we are here to support you..the guys who is against u wont do these types of charities

    • @arjunvk9381
      @arjunvk9381 Год назад +1

      Full support bro ❤❤❤

  • @jaya8094
    @jaya8094 Год назад +3

    ദയവായി പറയാം..-ve ചിന്തയുള്ളവർ ഇവിടെ വരരുത്.. കാരണം നിങ്ങളുടെ മാതാപിതാക്കൾ വളരെ നല്ലരീതിയിൽ ആണ് നിങ്ങളെ വളർത്തിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.. മനസിലാകും എന്ന് കരുതുന്നു

  • @ibak0006
    @ibak0006 Год назад +231

    ... Allah ഖൈറാകട്ടെ 🥰🥰🥰

    • @movingmallu2360
      @movingmallu2360 Год назад +27

      മലയാളം പറയെടാ 😂😂😂

    • @kr-rr
      @kr-rr Год назад +3

      ​@@movingmallu2360 athanne

    • @Abebosadike
      @Abebosadike Год назад +2

      ​@@movingmallu2360 😂😂

    • @lil4xe
      @lil4xe Год назад +5

      ​@@movingmallu2360it's a Arabic word said in Malayalam only thts it 😊

    • @riyaskt8003
      @riyaskt8003 Год назад +10

      നല്ലത് വരട്ടെ എന്ന്

  • @safnithaAshraf
    @safnithaAshraf Год назад +1

    Parayunnavar parayatte bro. Enthayalum bro cheyyunnath valiya nanmayulla karyamaa 👍👍

  • @abhiram.a.d
    @abhiram.a.d Год назад +11

    Really pure hearted manh!❤