GLUTATHIONE For Skin Whitening | Effectiveness | എത്രത്തോളം ഫലപ്രദം ? | Malayalam | Dr Sita
HTML-код
- Опубликовано: 6 фев 2025
- GLUTATHIONE For Skin Whitening | How Effective Is It? | എത്രത്തോളം ഫലപ്രദം ? | Dr Sita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
GLUTATHIONE For Skin Whitening | How Effective Is It? | എത്രത്തോളം ഫലപ്രദം ? | Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
doctr ennalla. ആരോകെ എന്ത് പറഞാലും തൊലി വെളുപ്പ് കുറവ് ആണ് എങ്കിൽ അതൊരു വിഷമം തന്നെയാണ് , എല്ലാം ഉള്ളവർക് ഇങ്ങനെ ഒക്കെ പറയാം , പക്ഷേ അതിന്റെ കുറവ് ഉള്ളവർക് മാത്രേ അതിന്റെ വിഷമം മനസ്സിലാവൂ..😔. കൂട്ടുകാർ പോലും കൂട്ട് കൂടുന്നത് ഭംഗി നോക്കിയിട്ട് ആണ്..ചില tym ൽ. നമ്മുടെ ആത്മവിശ്വാസം ചോരുന്നതും ഇക്കാരണത്താൽ ആണ്. അത് പറഞ്ഞാൽ മനസ്സിലാവില്ല. ചുണ്ട് ചുവപ്പ് ആയിട്ട് പോലും ചുണ്ടിൽ ലിപ്സ്റ്റിക് ഇടുന്നുണ്ട് ഡോക്ടർ. എന്തിനാണ് ? നമ്മൾ ഇക്കാലത് സൗന്ദര്യത്തിന്റെയും കാശിന്റെയും പുറകെയാണ് ഓടുന്നത്.😐
Mam..... തൊലി വെളുക്കാനായി treatment ആയി വരുന്നത് ഒരു പാട് കളിയാക്കലുകളും കൊണ്ടും അവഗണകളും കൊണ്ടാണ് but my skin color light black anu...... പുറമെ ഇവരൊക്കെ കറുത്ത നിറം നല്ലതാണ് എന്നൊക്കെ പറഞ്ഞാലും അകലുകളും കളിയാക്കലുകളും അനുഭവിക്കുന്നു....... ഒരുപാട് പേർ 💚
തൊലി വെളുപ്പിലു കാര്യം ഇല്ല എന്നു പറയുന്ന 90 percent ആളുകളും വെളുത്തവര് ആയിരുകും.. 😂😂😂..
എനിക്കും നിറം കുറവാണ്. ഒരുപാടു കറുത്തിട്ട് അല്ലെങ്കിലും family ൽ ഉള്ള ബാക്കി members നെ വച്ചു നോക്കുമ്പോ കറുത്തിട്ടാണ്. കുഞ്ഞായിരുന്നപ്പോ ഒരുപാടു കരഞ്ഞിട്ടുണ്ട്. ഒരു function വന്നാൽ പോകാൻ മടി. കറുമ്പി ന്നുള്ള വിളി കേൾക്കേണ്ടി വരുമെന്ന് പേടിച്ച്. എന്റെ അനിയൻ പാലുപോലെ വെളുത്തിട്ടാ. ഞാനും അവനും 2 വയസ്സ് വ്യത്യാസമേ ഉള്ളൂ. അവനെ എല്ലാർക്കും വല്യ ഇഷ്ടം. കാണുമ്പോ തന്നെ കെട്ടിപിടിച്ചു ഉമ്മ വച്ച്. എന്നെയാണേൽ mind പോലും ചെയ്യില്ല. അതിൽനിന്നെല്ലാം എന്റെ അച്ഛനും അമ്മയും എന്നെ protect ചെയ്യും. അവരുടെ കാഴ്ചപ്പാടിൽ ഞാൻ ഐശ്വര്യ റായി ആണ് 🤣🤣🤣. അത് പിന്നെ കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞല്ലേ. വെളുക്കാനായി മഞ്ഞൾ തേക്കുന്നു പയറുപ്പൊടി തേക്കുന്നു പാൽപാട തേക്കുന്നു. എന്ത് കാര്യം. വലുതായപ്പോ നിറം എന്ന കാര്യം എന്നെ bother ചെയ്യണ്ടായി. ഇപ്പോ മനസിലായ കാര്യമാണ് നിറമോ വണ്ണമോ ഒന്നുമല്ല ഒരാളുടെ കഴിവ് തീരുമാനിക്കുന്നത്. Hard work ചെയ്ത് മുന്നോട്ട് പോകുന്നവന് ഇതൊന്നും ഒരു prblm അല്ലാണ്ടാവും. പിന്നെ കറുമ്പിന്നോ തടിച്ചിന്നോ ഒക്കെ ആരേലും വിളിച്ചാൽ അവർ പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കേണ്ട കാര്യമില്ല. അവരോടു വഴക്കിടാനും നിൽക്കണ്ട. മാന്യമായി പറയണം മുഖത്ത് നോക്കി. എന്നെ അങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടമല്ല. So ഇനി മേലാൽ ഇങ്ങനെ എന്നോട് പറയരുത്. കാര്യം അവിടെ തീരും 😄😄😄
Aaru parannu colouril kaaryamillaann......velupp thanne ellavarkum venam kootukaark aayaalum teachers in aayaalum....evde poyaalum colour undenki ellarum undaavm colour illel aarum koot koodilla anganeya lokam.......parannit kaaryilla veluthavarkk mnsslaavilla karuthirikkunnavarude feelings avar irunn angane jaada kalikkua..........
Skiing colour aanu important...ente skin nalla black aanu...ente hus colour nokatheya enne kettiyathe athum family ethirpodu koodii...ippozhum ammayi Amma parayum aah kutti enthe karuthittayirunnu ippo kando nalla veluthu..etha aah kutti use cheyyunnathe athe chodhiche arinjitte medichu mughathe thechude😶...inganathe ammayi Amma marude vaa adakkan enthekilum cream undoooo...
Uk പോലുള്ള രാജ്യങ്ങളിൽ നിറം, മുടി ഇതൊക്കെ ഭയങ്കര പ്രശ്നം ആണ്... ചുരുണ്ട മുടിയും, കറുപ്പ് നിറം എല്ലാം നമ്മളെ വല്ലാതെ ഒറ്റപ്പെടുത്തും.... Coffee powder നല്ലതാണ്.... അതിലെ കഫൈൻ exfoliation ചെയ്യുന്നു skin നല്ല ക്ലീൻ ആകും 👍👍
നമ്മൾ കംഫർട്ട് ആയിരിക്കുക എന്നതാണ് പ്രധാനം.. അത് കറുത്തിട്ടാണെങ്കിലും വെളുത്തിട്ടാണെങ്കിലും. വെളുക്കണെമെന്ന് ആഗ്രഹിക്കുന്നവർ അതിന് ശ്രമിച്ചോട്ടേ. പക്ഷേ എന്ത് ചെയ്യുമ്പോഴും അത് നമ്മുടെ ശരീരത്തിൽ എന്ത് effect ഉണ്ടാക്കുമെന്ന് അറിഞ്ഞിരിക്കണം. Bcoz health is more important. ✌️✌️
mam അവസാനം പറഞ്ഞ കാര്യത്തോട് ഞാൻ പൂർണമായും യോജിക്കുന്നു ..... ചിലർ അങ്ങിനെയ തൻ്റെ തായ കുറവ് മറക്കാൻ മറ്റുള്ളവരുടെ ഇല്ലാത്തകുറ്റങ്ങൾ കണ്ട് പിടിച്ച് പരിഹസിച്ച് ആനന്തം കണ്ടത്തും .... ചിലർ അങ്ങിനെയ😆😆😍
മാം എനിക്ക് അലർജി പ്രോബ്ലം ഉണ്ട് എന്റെ മൂക്കിന് കറുത്ത പാട് ഉണ്ട് ഇത് വന്നിട്ട് മൂന്ന് വർഷം ആയി സ്കിൻ ഡോക്ടറെ കാണിച്ചു മരുന്നിട്ടു. ഇടുമ്പോൾ കുറച്ചു മാറ്റമേ വരു അത് പൂർണ്ണമായി മരുന്നില്ല മരുന്ന് നിർത്തിയാൽ ആ കറുത്ത പാട് കൂടുതൽ കര്ക്കും ഈ പാട് മാറാൻ എന്താ വഴി എനിക്ക് ഒന്ന് കുറച്ചു നിറം വയ്ക്കണം എന്നുണ്ട്. മഞ്ഞൾ ലേഹ്യം ഉണ്ടാക്കി കഴിച്ചാൽ കുറച്ചൊക്കെ നിറം വയ്ക്കുമോ എനിക്ക് കുറച്ചു നിറം വച്ചാലും മതി... പ്ലീസ് റിപ്ലൈ maam😔
നമ്മുടെ നിറം നമ്മുടെ പവർ ആക്കി എടുക്കാൻ കഴിഞ്ഞാൽ വിജയം ആണ് പക്ഷെ എല്ലാര്ക്കും അതിന് ആവില്ല
കൂടുതൽ ആളുകൾക്കും കളിയാക്കലുകളും മറ്റും താങ്ങാൻ ആവില്ല അവഗണന എല്ലാം അവരെ വിഷമം ഉണ്ടാക്കും
മാഡത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം ആണ്. ഈയിടെ ആണ് ഞാൻ ഈ ചാനൽ ശ്രദ്ധിച്ചു തുടങ്ങിയത് 😍👍🏻. ഇപ്പൊ ഞാൻ എല്ലാം ഇതിൽ ആണ് സെർച്ച് ചെയ്യാറ് 😍
Glutathione injectionu വെളുപ്പിക്കുക എന്ന. ലക്ഷ്യം അല്ല. എല്ലാരും കരുതുന്ന പോലെ injection eduthu അങ്ങ് വെളുത്ത് തുടുക്കതൊന്നുമില്ല.. സ്കിന്നിനു elasticity kittum collagen undakum.. So ath vazhu കൊഴുപ്പു കുറയും.. കൊഴുപ്പ് പോകുമ്പോൾ തൊലി വലിയും ചുളുക്കം മാറി നിറം വെയ്ക്കും.. ഓരോരുത്തരുടെ പഴയ കളർ എങ്ങിനെയായിരുന്നോ അതിനനുസരിച്ചുള്ള കുറച്ചു shade വ്യത്യസം വരും അല്ലാതെ ഈ ഡോക്ടറെ പോലെ വെളുക്കാതില്ലട്ടോ 😂.. ഹെയർ growth സഹായിക്കും. ഇത് maintain cheyyuka എന്ന് പറഞ്ഞാൽ വെയിൽ അടിക്കുന്ന ഏരിയസ്, സൺസ്‌ക്രീൻ ഇട്ട് maintain cheyyuka എന്നെ ഉള്ളു അല്ലാതെ വർഷം തോറും injection edukaka onnum venda. Change vannal bodyil thirich pokilla.. Veyil kollunna areas valya change onnum varilla
Doc parangathu satyam ahh .... even i am also an intern medical student ... abroad countries ellarum nalla veluthu erikuaa namal indians nte dark skin ayathu kondu ellarum even pgi doctors and patients ellarum namalodu colour discrimination cheyum .... so some of us tried glutathione tablets and injectn its coastly but its really working .....
*തോറ്റോന്ക്ക് അല്ലെ തോറ്റോന്റെ വേദന അറിയൂ 🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️*
കറുപ്പ് ഇപ്പോഴും ഒരു കുറവ് ആണ് ഓർമ വെച്ചപ്പോൾ ആയിട്ട് കേട്ട് വെറുപ്പ് ആയി
Useful information mam 🙏 injection tabletni paisa chelavakunnakalil Nalla fruits, vegetables foods kaikalle😃
ഞാൻ ഗ്രീൻ ടീയും ragi ഉപയോഗിച്ച് ഫേസ് ക്രീം use ചെയ്തു അതിന് side effect ഉണ്ടോ pls റിപ്ലേ mam
ഇന്ന് ഒന്നാം തിയ്യതി ...കാലത്ത് തന്നെ mam live ൽ വന്നത് എനിക്ക് ഡബിൾ എനർജി ആയിരുന്നു😍😆😆
Glutathione sops use pannei ... en skin colors dark tha achu.. anaa colors agave illa .. waste of amount😢😢🙁🙁🤦♀️
ഗ്ളൂട്ടതായോൻ ടാബുലറ്റു കഴിച്ചാൽ കൊറോണ വാക്സിൽ എടുക്കുന്നതിനെ പ്രശ്നം ഒണ്ടോ.
എനിക്കൊരു ആൻറി ഉണ്ട് . അതേ പോലത്തെ സംസാരം ,ഐ ലവ് യു
Mam rich food kazhichal velukkumennu kettittund ath sathyam annoo
I’m taking IV glutathione ☺️
Back acne und,back full spots ane, glutathione soap use chaithal dark spots marumo??
ഞൻ ഇതൊക്കെ ചെയുന്ന ഒരു ക്ലിനിക് ഇൽ ആയിരുന്നു.. Avde gluttathione എടുത്തിട്ട് വെളുക്കാത്ത ആളുകൾ ഉണ്ട്... നല്ല പൈസ ആണ്..
അമ്മ പറഞ്ഞു തരുന്നപോലുണ്ട് 🥰
Njan schooling timel karuthitayirnu annu oralum mind cheyillayrnu.ipo college ethy Kurachu niramokk vannapo ellarkum karyanu.
Entha cheythe .any diet plan or cream
Hello Doctor,
When is the right time to consume glutathione?
അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടം ആയി👍👍
മാഡം ഗുളിക കഴിക്കുബോൾ ഭക്ഷണത്തിന് മുൻപ് ആണോ രാത്രി ആണെകിൽ എങനെ ആണ് രാവിലെ എങനെ ആണ് ഒന്ന് പറയുമോ
Hi sudhari drkuttyyyyyy❤❤❤❤❤❤❤❤ umma dheyvam aannu ee. Dr
Mam,melani skinil kurayumbhol hair velukile?mudi narach poovile eth kure eduthal
ഡോക്ടർ ഗ്ളൂട്ടത്തിയോൺ അല്ലാതെ ഒരു സൈഡ് എഫക്ടസും ഇല്ലാത്ത വെളുക്കാൻ വേണ്ടി ഒരു മരുന്ന് വൈദ്യ ശാസ്ത്രം എന്നെങ്കിലും കണ്ടു പിടിക്കുമോ ??.
Rich foods kazhichala madhii oru 3 month nokku
Njanum karuthittanu. Ente brother nalla veluthittanu. But ente parents enne kunjile muthale padippicha oru karyam undu nammude colouril alla karyam . Nammude personalityanu epozhum nammale munnitu nirthunnathu. Enikkariyam ente othiri friendsu valare depression pokunna avasthakal avarude niram karanam.
Nammude Indiayil aanu ettavum kooduthal varna vivechanam ennu enikku thonniyittundu. Njan ipo work cheyunnathu UK ilanu. But ivide ente ella meladhikarikalum africayil ninnullavaranu. Ivide colouril oru karyavum illa . Nammude kazhivil aanu.
Malayalikalku mattullavare avarekal thazhthi samsarikkunnathinuboru pretheyka kazhivanu.
Thank you Dr Amma ee topic cheythathinu.
your parents have guided you very properly. Good. V glad to hear this
@@drsitamindbodycare Thank you Dr Amma. Im always indebted to my parents.These kind of topics are really needed. Expecting more videos regarding building up self esteem.
Really helpful information.Thank you mam
Vit c. Tablet kayikunath kond prblm indo feeding ind
Mam, എസല്ലി എന്ന രോഗത്തെ കുറിച് വിശദീകരിക്കാവോ?
Thank you Mam....Super,,🌹🌹🌹🌷🌷
Pregnant woman use cheyyamo glutathione face cream
Vitamin c tablet and skin brighteningine kyrich parayamo
breast size increasing അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യോ.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കാണുന്നുണ്ട്. mam പറയുമ്പോൾ വിശ്വസിച്ചു ചെയ്യാല്ലോ.. പറഞ്ഞു തരോ pls mam..
Yes cheyyumo
@@khaismuhammed9200 thanikkenthina🙄
Ath Ladies naan
Who the hell told that money, colour, region doesn't matter... Everything matters bro🙂💔
one million agoshikkan ivide likadik😀😀😀
Suuuuper❤❤
Oziva Collagen builder kazhikamo?
Very good information
താങ്സ്. മാഡം 👌👌👌👌👌👍👍👍👍👍🙏🙏🙏🙏🙏
🌟❤️
Hlo madam, ithu pregnancyk enthelum kuzhappamundoo, pregnant ayittullavark ithu chayyamooo
Super video madam
Thanks mam
Useful video
നല്ലൊരു അറിവ്
Veluth veluth kudumbham velukum enn saram🤣😂
മാഡം എന്ത് ഫേസ്പാക്ക് ആണ് ഇടുന്നെ അത് പറഞ്ഞില്ല 😍
👍🏻👍🏻
ഇത് doctors priscription ഇല്ലാണ്ടെ കഴിക്കാൻ പറ്റോ
Hai doctor good morning
Online conseltation vendi dr wats number nokiyit kitunnillallo.pls reply.
im a teacher.. mam students suicide rate koodunund.. oru psychological ayitulla video idamo? ente veedinte aduth 2 kuttikal suicide cheythu recently
Mam,,ipo ellavarum use cheyyunna youth face cream nalathano .plz reply mam
Good information......
Dr Face il nthan apply cheyyaarullath.... onn parayamo plss
👌🏻👌🏻👌🏻❤️💚❤️💚
ഡോക്ടർടെ തൊലി വെളുത്തതായതുകൊണ്ടാണോ ഇങ്ങനെ പുച്ഛിക്കുന്നത്
നവ്യ നായർ ഇത് ആയിരിക്കും ലെ 😅
What are you saying yarrr
Feeding cheyyunnavar ee tablet kazhikkamo??
Life onne ullu karupp niram karanam friends nte kaliyakkalukal kind orupadu karanhitund
Elupamalla mattulavre manasilakikan
👍👍👍👍
Glutathione tab rate angina mem
മേടം നല്ല മേക്കപ്പ് ഇട്ടിട്ടുണ്ടല്ലോ
Ennitu dr de mon kettithu oru white lady aanallo...aru americarine kettitu...verthe orunnu polamballe...😅
Good
nalloru doctor
any other benefits?
Breastfeeding mothers inu edukkamo
Ipo 7 month ayi ...nannayi strach mark varunnu..... ath delivery kazhinju maran entha cheyende ........ Paranju tharumo
Athinte nyan itta video kanuka
@@drsitamindbodycare thankyou
ഗുഡ്
ഇത് കഴിച്ചാൽ തടി വക്കുമോ....
Madam nalla fair anu
Ethu kazhichal waitu kudumo
Yellow peeling side effects indo
Glutathion ടാബ്ലറ്റ് കുറെ എക്സ്പീൻസിവ് aani
വെളുക്കാൻ തേച്ചത് പണ്ടായി എന്നു കേട്ടുട്ടുണ്ടോ
Number tharumo pls
Age limitation indo?
Sheriyanu nirathil onnum oru karyavum illah, 😒
Pregnancy time il glutothine tablet use cheyyamo madam
Pregnancy timil glutathion use cheyyamo doctor
👍🏻
❤❤❤❤❤❤
❤️