മുഖം വെളുക്കാൻ ഗ്ലുട്ടാതയോൺ ഉപയോഗിക്കാമോ ? Glutathione for Skin Whitening | Arogyam

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 197

  • @lifemedia8751
    @lifemedia8751 5 месяцев назад +21

    ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഏതൊരു മൂലകവും ആശാസ്ത്രീയ അളവിൽ എക്സ്റ്റേണൽ സ്പലിമെന്റ് ചെയ്താൽ മസ്തിഷ്കം പ്രസ്തുത മൂലകത്തിന്റെ അമിത പ്രഭാവം ശരീരത്തിൽ തിരിച്ചറിയുകയും തുടർന്ന് സ്വാഭാവികമായ ഉൽപാദനം നിർത്തുവാൻ അതാത് അവയവങ്ങൾക്ക് നിർദേശം നൽകുകയും ചെയ്യും, പീന്നീട് സ്വാഭാവിക ഉത്പാദനം restart ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയും വരാം അതുകൊണ്ട് അത്യാവശ്യം എന്ന് തോന്നിയാൽ മാത്രം പ്രൊഫഷണൽ എയിഡോടെ മാത്രം സപ്ലിമെന്റേഷൻ സ്വീകരിക്കുക 🎉

  • @zainu7801
    @zainu7801 9 месяцев назад +21

    നല്ല അവതരണം ഡോക്ടർ കേൾക്കാൻ എന്ത് രസം 👌

    • @DrUK93
      @DrUK93 8 месяцев назад

      Doctor oh 😂😂😂😂😂 aaru

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Год назад +12

    Ethine kurich kooduthal search cheythu nokkan . Kollam ekil ee vedio kanenda kariyam undooo . Vishadam ayitt paranju thannekil vere search cheyandallo😂

  • @SuccessLife-ep9nn
    @SuccessLife-ep9nn Год назад +132

    ഞാൻ glutathion എടുത്തു 🥰 with in 20 ടാബ്‌ലെറ്സ് കൊണ്ട് നല്ല റിസൾട്ട്‌ kitty ❤🥰 ബെസ്റ്റ് supplyment🎉

  • @sumishiva6677
    @sumishiva6677 9 месяцев назад +12

    Mam oru nalla gluttathione പറഞ്ഞു തരുമോ

  • @wellnesstraveltreatsbydrme9392
    @wellnesstraveltreatsbydrme9392 6 месяцев назад +3

    Videos kandu onnum vaangi kazhikathe irikuka. Nalloru Doctor ne kandu benefits and side effects okke manasilaaki use cheyyuka. Natural is always better.

  • @alfiyanazeeb3845
    @alfiyanazeeb3845 9 месяцев назад +19

    ഇത് one month കഴിച്ചു കഴിഞ്ഞു നിർത്തിയാൽ പറഞ്ഞു പഴയത് പോലെ നിറം കുറയുമോ... ഇത് life ലോങ്ങ്‌ കഴിക്കണോ

    • @jeeshasidd5534
      @jeeshasidd5534 9 месяцев назад +7

      Yes stop cheythaal normal shade il aagum thannayumalla skin specialist ne kanunnathanu nallathu befor taking this

  • @curiousworm1632
    @curiousworm1632 8 месяцев назад +1

    It works.Use only liposomal glutathione like glutayuth liposomal glutathione or miduty liposomal glutathione or preciglow liposomal glutathione daily 1500mg with same vitamin c dose. You should see results in 3 months

  • @dieudonneo7162
    @dieudonneo7162 6 месяцев назад +5

    ഇനി കുറച്ചു നാൾ കഴിഞ്ഞാൽ researchers കണ്ടെത്തും Glutathione മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ… ഒരു കുഴപ്പവും ഇല്ലാത്ത ആരോഗ്യമുള്ള മരവാഴകൾ പിന്നീട് രോഗികളാകുന്ന അവസ്ഥ 😂

  • @Georgerajeevmuhammed
    @Georgerajeevmuhammed 5 месяцев назад +2

    ഒരു സ്കിൻ ഡോക്ടറെ കാണുക എന്നിട്ട് ഫർമ ഗ്രേഡ് glutathione എഴുതി വാങ്ങിക്കുക ചിലപ്പോൾ vit സി കൂടെ കഴിക്കേണ്ടി വരും തെറ്റില്ലാത്ത റിസൾട്ട്‌ കിട്ടും ഒരു മൂന്ന് മാസം എങ്കിലും കഴിച്ചാൽ

    • @Sriya-pw3pq
      @Sriya-pw3pq 3 месяца назад

      Ath thirich pazhayath pole avuo 3 month kazhinj nirthiyal please reply enik 15 yrs ahn doctor ezhuthi thana tablets und ath 3 oolam use cheyth nirthamoo

    • @Fouseena
      @Fouseena 2 месяца назад

      @@Sriya-pw3pqone year okke kaziyumbo pazayath pole aavum😅 permanent alla 😊 veendum velukanel veendum edukanam 😊 costlyum aan 😊6000 starting for tablet😊 enyway ella bagavum vry costly aan

    • @Sriya-pw3pq
      @Sriya-pw3pq 2 месяца назад

      @@Fouseena 🥲 doctor thendi pattichuu enod paranjn 3 month eduthal mathy enn result ang pokuvenkil pinne ath verum nashtam ale athin enth use ah ulle pinney

  • @REJITH-xo1vx
    @REJITH-xo1vx 6 месяцев назад

    Mam. Enik facel pigmentation anu , njan total 600 iu 21 unit eduthu.. More over athinte koode tab kazhikkunnund. 4 mnthl kooudthal ayi tab kazhikkunnu.. Stil no result.. What to do. Plz help

    • @Akshyy13
      @Akshyy13 3 месяца назад

      Athu vere reasons ann

    • @REJITH-xo1vx
      @REJITH-xo1vx 3 месяца назад

      @Akshyy13 nth reason??

  • @prasanthcp361
    @prasanthcp361 9 месяцев назад +9

    Glutathione ഉപയോഗിച്ചാൽ മുടി നര വരുമോ

    • @abidkannur9563
      @abidkannur9563 3 месяца назад

      വരാൻ സാധ്യതയുണ്ട്

  • @hajarabiaaju3367
    @hajarabiaaju3367 Год назад +7

    Collagen e kurich onnu visadeekarikkaam ❤

  • @AnilKumar-ik1qo
    @AnilKumar-ik1qo 8 месяцев назад +2

    ഞാൻ ഉപയോഗിച്ചു നല്ല റിസൾട്ട്‌ ഉണ്ട്

    • @mubeen8043
      @mubeen8043 7 месяцев назад +1

      Upayogam nirhtiyal paya pol aavoo

    • @snowflower7536
      @snowflower7536 4 месяца назад

      Which brand?

  • @Babu.955
    @Babu.955 Год назад +18

    Diabetic patients and Heart Stent posted എന്നീ അസുഖമുള്ളവർക്ക് ഉപയോഗിക്കാമോ

    • @parvathyp4152
      @parvathyp4152 Год назад +3

      No

    • @devil_jokuttan
      @devil_jokuttan 8 месяцев назад

      Yes... No problems, but if u have any Kidney problems or boaderline Blood Urea, Serum Creatinine just avoid it.

    • @dasbas6683
      @dasbas6683 6 месяцев назад

      Itharam aalkar adyam proper diet and exercise sheelam aaku..ennit nokam....

  • @The_SciFi_creator
    @The_SciFi_creator 11 месяцев назад +33

    ഞാൻ one ഇയർ ആയി യൂസ് ചെയ്യുന്നു നല്ലോണം വെള്ളം കുടിക്കും ഫുഡ്‌ കഴിക്കും ... പിന്നെ gym workout cheyyum....... Bodykk ഇത് വരെ സൈഡ് എഫക്ട് ഒന്നും ഇല്ല.................... Njan oru docotrude proscribe vazhi ആണ് L-glutathaone use akkan തുടങ്ങിയെ....... ഒരു 3 വീക്കിനുള്ളിൽ....... പക്കാ........ വെളുക്കും..... മുൻപ് നല്ല പോലെ കറുത്തിട്ടാരുന്നു...

  • @HINT123
    @HINT123 11 месяцев назад +10

    Mam skin whitening soap and lotion affordable price very effective plssssssssss

  • @Ananthu_Thazhava
    @Ananthu_Thazhava 9 месяцев назад +26

    Best glutathione ഏതാണെന്ന് ഒന്ന് പറയുമോ 🤔

    • @myworld-bk1zn
      @myworld-bk1zn 9 месяцев назад +1

      Pearly glutathione 1500 mg

    • @GangaGanga-jw6hm
      @GangaGanga-jw6hm 7 месяцев назад

      ​@@myworld-bk1znഎത്രയ റേറ്റ്

    • @dreamwouldshorts2348
      @dreamwouldshorts2348 15 дней назад

      ​@@myworld-bk1znnalla product ano result Engana und

  • @sruthiraj6187
    @sruthiraj6187 7 месяцев назад +5

    Njan 60 tablet kazhichu oru matavum ella athukond nirthalaki

  • @abdulsajal778
    @abdulsajal778 4 месяца назад

    Mam oru glutathaione cream paranja tharumo

  • @truethings9584
    @truethings9584 2 дня назад

    Super intro

  • @sachinsolomon2292
    @sachinsolomon2292 4 месяца назад +1

    Intro super!

  • @karthi230
    @karthi230 Год назад +25

    Oru glutathione cream paranju tharamo

    • @Maya_3-d7q
      @Maya_3-d7q 11 месяцев назад +5

      Preeda gluta fast cream...rate:1000
      Nalle result kittum with in 30 daysil

    • @aleenavarghese5096
      @aleenavarghese5096 11 месяцев назад

      ​@@Maya_3-d7qAmazonil kituoo

    • @twinfamilyvlogs
      @twinfamilyvlogs 11 месяцев назад

      Stop cheuthal result povumo​@@Maya_3-d7q

    • @anandhuanandh8260
      @anandhuanandh8260 10 месяцев назад

      Sathym ahnooo​@@Maya_3-d7q

    • @Anagha242
      @Anagha242 9 месяцев назад

      Ith real ano mattam indavumooo

  • @Varity984
    @Varity984 4 месяца назад +2

    നോർമൽ ആയി ഒരാൾക്ക് കഴിക്കാൻ പറ്റിയ ഗ്ളൂട്ടാത്തയോൻ tab ന്റെ പേര് പറയാമോ??

  • @Ponnuuzu
    @Ponnuuzu 3 месяца назад

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @A_R_T__EDITZ
    @A_R_T__EDITZ 10 месяцев назад +10

    Nja use chyythu good result indd. Thanku ❤❤❤❤.

    • @AryaAmmu-vf6jk
      @AryaAmmu-vf6jk 10 месяцев назад

      Haloo reply chiyavo

    • @A_R_T__EDITZ
      @A_R_T__EDITZ 10 месяцев назад +1

      @@AryaAmmu-vf6jk ?

    • @anjanaanuz1420
      @anjanaanuz1420 10 месяцев назад

      Enganeya ith upayogikka evdunna vangiche detail ayi parayuo

    • @vibesme
      @vibesme 9 месяцев назад

      Brand?

    • @js13291
      @js13291 9 месяцев назад

      ​@@A_R_T__EDITZglutathione tablet name entuva..

  • @farispyari6544
    @farispyari6544 Год назад +12

    Pcod ullavark kayekkan pattumo?

  • @kbmariyumma1494
    @kbmariyumma1494 10 месяцев назад +6

    Better consult a doctor and take it

  • @chinnuzkichu9147
    @chinnuzkichu9147 8 месяцев назад +7

    ഇതു കഴിച്ചാൽ എന്തെങ്കിലും അസുഖം വരുമോ

  • @MalluRider143
    @MalluRider143 8 месяцев назад +3

    Am the one who gave you 1000th like

  • @ameenasherin8341
    @ameenasherin8341 10 месяцев назад +3

    Does it causes kidney damage?

  • @sobhaprasad4393
    @sobhaprasad4393 9 месяцев назад +1

    Avidunna vaagunne

  • @ArunJisthi
    @ArunJisthi 10 месяцев назад +3

    Oziva glutathione tablet preshnam inda

  • @rmvvayalada
    @rmvvayalada 4 месяца назад

    വലിച്ചു നീട്ടി പറയാതെ കാര്യങ്ങൾ വേഗം പറ

  • @Aparnaani2
    @Aparnaani2 8 месяцев назад +7

    Glutathion medical storeil kitumo replay pls😢arengilum

    • @Ponnuuzu
      @Ponnuuzu 8 месяцев назад +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuuk

    • @Sriya-pw3pq
      @Sriya-pw3pq 3 месяца назад +1

      ​@@Ponnuuzuath normal skin pazhayath pole avuo athin shesham pls reply

    • @Ponnuuzu
      @Ponnuuzu 3 месяца назад +1

      @@Sriya-pw3pq msg cheyu

    • @Ponnuuzu
      @Ponnuuzu 3 месяца назад

      @@Sriya-pw3pq ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuuk

  • @mollykuruvilla7916
    @mollykuruvilla7916 9 месяцев назад

    I used it for three months but did not get any result

  • @reporternewsbureau6044
    @reporternewsbureau6044 9 месяцев назад +1

    Mctd arthrities ullavar kazikamo
    Inflamation karangan skin damage aki

  • @ajichandran8681
    @ajichandran8681 9 месяцев назад +4

    വലിച്ചു......... നീട്ടി......... അവസാനം.............. ശൂ........,..,........................

  • @jamshishamlu2921
    @jamshishamlu2921 10 месяцев назад +6

    10 vayassin thaye ullavarkk pato

  • @AneeshaAneesha-007
    @AneeshaAneesha-007 Год назад +12

    വൃക്ക ഡോനെറ്റ് ചെയ്തവർ കഴിക്കാമോ

  • @sharafudheenktl
    @sharafudheenktl 9 месяцев назад +2

    നരച്ച മുടി താടി വീണ്ടും കറുക്കുമോ?😮

  • @babygirija7736
    @babygirija7736 9 месяцев назад +4

    Angane വാങ്ങും. ഡോക്ടർ എ yuthanamo?പറഞ്ഞാൽ കിട്ടുമോ

    • @KrishnaNilav
      @KrishnaNilav 8 месяцев назад

      😕 online vagalo

    • @archakrishnanG
      @archakrishnanG 7 месяцев назад

      Dr consult cheyu dr tharum athanu better

  • @sasidharanv6897
    @sasidharanv6897 7 месяцев назад

    Chirikuka ane enne manasil ayi...

  • @FRQ.lovebeal
    @FRQ.lovebeal Год назад +18

    *വെളുത്തു വെളുത്തു തുടുക്കും 😌😌*

    • @Archana-qf1wk
      @Archana-qf1wk Год назад +1

      Ningal eduthittundo

    • @sujaanil4974
      @sujaanil4974 10 месяцев назад +4

      നമ്മുടെ പോക്കറ്റ്

  • @leethumathew426
    @leethumathew426 9 месяцев назад +8

    ഇത് കഴിച്ചാൽ ലാസ്റ്റ് വൃക്ക കരൾ ഇങ്ങനെയുള്ള അവയവ എല്ലാം നശിച്ചു പോകും ലാസ്റ്റ് കുടുംബവും വെളുക്കും

    • @js13291
      @js13291 9 месяцев назад +2

      Ith bodyil thanne produce cheynne aanallo. Ath thanne oral supplement aayt controlled dosil ingest cheyyuvalle. Enganeya liver damage aakunne.

    • @kingpicolo111
      @kingpicolo111 8 месяцев назад

      pinne anganey annel movie actors okey enney chavanam

  • @navyarajesh5795
    @navyarajesh5795 9 месяцев назад

    എത്ര നാൾ കഴിക്കണം സൈഡ് എഫ്ഫക്റ്റ് ഉണ്ടോ

  • @OctaBrainComputer
    @OctaBrainComputer 10 месяцев назад +1

    എത് പ്രോഡക്റ്റ് ആണ് നല്ലത്

  • @MayaSethu
    @MayaSethu Год назад +6

    Kazhichu edaku vechu nirthamo

    • @soumiaraj18
      @soumiaraj18 9 месяцев назад

      Veendum pazhayathu poleyakum

    • @Sriya-pw3pq
      @Sriya-pw3pq 3 месяца назад

      ​@@soumiaraj18ath dctr parannju thana tablets ahn apo pazheth pole avuoo appo use illey Paisa ila kashtapet vangyatha expensive ayond so ith. Epo nirthan?

  • @MeenuPB-ve4bs
    @MeenuPB-ve4bs 10 месяцев назад +13

    1 month use ചെയ്ത മതിയോ നിർത്തിയാൽ വീണ്ടും clr പോകുമോ

    • @neha6613
      @neha6613 10 месяцев назад +3

      Nteyum doubt atha

    • @soumiaraj18
      @soumiaraj18 9 месяцев назад

      Yes.. Nirthumpol pazhsyapole... Anubhavam

    • @saranyajibin6576
      @saranyajibin6576 8 месяцев назад

      ​@@soumiaraj18 ഏത് ബ്രാൻഡ് ആ യൂസ് ചെയ്തെ

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Год назад +4

    Thankyu ❤🌹

  • @ayoobedapal
    @ayoobedapal 9 месяцев назад

    Cream kittilley

  • @ilyasputhan9034
    @ilyasputhan9034 Месяц назад

    Africa test best

  • @ShahanaSharafu-n7r
    @ShahanaSharafu-n7r Год назад +3

    Glutathione medical storil available anhooo

  • @Sujidheebu
    @Sujidheebu 11 месяцев назад +2

    Daibetics ഉള്ളവർക്കു പറ്റുമോ 😑

  • @ajmalkolompadam1243
    @ajmalkolompadam1243 9 месяцев назад +1

    Dr use cheyyndo glutathione

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ Год назад +2

    ഇത് ആമസോൺ അല്ലെ ഉള്ളത്

  • @statussaver3533
    @statussaver3533 8 месяцев назад +4

    വലിച്ചു നീട്ടാതെ പറഞ്ഞൂടെ

  • @muhsinissam7497
    @muhsinissam7497 9 месяцев назад +4

    Breast feeding cheyyunnavarku use cheyyamo

  • @sheelarajeev8444
    @sheelarajeev8444 6 месяцев назад

    ഇത് എവിടെ കിട്ടും?

  • @bindurajan7548
    @bindurajan7548 9 месяцев назад

    Dr number tharumo.dr kanan ethu hospitalil varanam.

  • @farhu5436
    @farhu5436 5 месяцев назад

  • @alphonsatp5419
    @alphonsatp5419 10 месяцев назад +2

    ഇത് എവിടെ കിട്ടും

  • @mehishmehaboob7576
    @mehishmehaboob7576 7 месяцев назад

    Oru injection ente muttayilum adikanam

  • @Dhanam140
    @Dhanam140 9 месяцев назад

    🙏

  • @DrUK93
    @DrUK93 8 месяцев назад +1

    Ennitu thaangalku nalla age thonunundalo😂😂😂

  • @MuhammedaliKunnath
    @MuhammedaliKunnath 10 месяцев назад +2

    Rs ethra

  • @bushrasharafuddheen9836
    @bushrasharafuddheen9836 Год назад +5

    Krebs cycle 🎉

  • @midhunmidhu603
    @midhunmidhu603 11 месяцев назад +3

    8 week kazhinjal Ith kazhikkande pinned

  • @antonycruzz22
    @antonycruzz22 Год назад +4

    💎💎

  • @royson4200
    @royson4200 8 месяцев назад

    🖤⚡️

  • @raseenaali4235
    @raseenaali4235 5 месяцев назад

    Glutathion test cheith ariyuvan sadhikkumo

  • @shylathaaji7418
    @shylathaaji7418 5 месяцев назад +2

    എവിടെ കിട്ടും

  • @hajarabiaaju3367
    @hajarabiaaju3367 Год назад

    Thank you❤❤