സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
വീട് എന്ന ഒരു തടവറയിൽ കിടക്കുന്ന എന്നെപോലെ ഉള്ള മനുഷ്യർക്കു ലോകം കാട്ടികൊടുത്ത, സന്തോഷ്,,.. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരും.. ❤സഫാരി ചാനൽ ഉള്ള വരെയും സഞ്ചാരം പരിപാടി മലയാളി കാണാതിരിക്കില്ല.
കഴിഞ്ഞ ഇരുപത്തൊന്ന് വർഷങ്ങളായി ഇവിടുണ്ട്, ഇവിടത്തെ പുതിയ വളർച്ചയുടെ ഓരോ ഘട്ടവും തുടങ്ങുന്നതും പൂർത്തിയാവുന്നതും അവിശ്വസനീയമായ വേഗത്തിലാണ്, ഇതൊക്കെ കാണുമ്പോൾ വെറുതെയോർക്കാറുണ്ട്, നമ്മുടെ നാടെന്നാണ് ഇതിന്റെ പകുതിയെങ്കിലുമൊന്നു ആയിക്കാണുകയെന്നത്... ദീർഘദൃഷ്‌ടിയുള്ള ഭരണാധികാരികളും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ അസാധ്യമായിട്ടൊന്നുമില്ല ....
താഴെ നിന്നുമാത്രം കണ്ടിട്ടുള്ള മംലക്ക (kingdom tower )ഇന്ന് കണ്ടു 😂 പല രാത്രികളിലും ഈ നഗരത്തിന്റെ ഈ ഭാഗങ്ങളിലൂടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഈ ഭംഗി കണ്ടു ആസ്വദിക്കാൻ സാധിച്ചിട്ടില്ല 😥 അതിനൊക്കെ സഫാരി വേണ്ടിവന്നു 🙏
@@HasnaAbubekar അവിടെ നിൽകുമ്പോൾ ജോലി മതിയാക്കി നാട്ടിൽ വരണം എന്ന് തോന്നും, മടങ്ങി വന്നാലോ, പിന്നെ വീണ്ടും തിരിച്ച് പോകണം എന്ന് തോന്നും! പക്ഷേ വിസ കിട്ടിലെല്ലോ.... ഞാനും അങ്ങിനെ ജോലി മതിയാക്കി വന്നതാണ്. ഇപ്പൊൾ 5 വർഷം ആയി. ഒരു പ്രൈവറ്റ് കം കമ്പനിയിൽ ഒരു ചെറിയ ജോലി ചെയ്യുന്നു, ചെറിയ ശമ്പളത്തിൽ.
Hi bro I am working in Saudi Arabia Riyadh from 2011 several times I passed through this road what a great construction,if we move around on nights we can feel the beauty of Riyadh Saudi Arabia 💝💝💝
8.30 കേരളത്തിലെ ബിൽഡിങ് നെ പറ്റി ഒട്ടും പറയണ്ട. ബിൽഡിങ് ആണെങ്കിലും പാലങ്ങളാണെങ്കിലും റോഡുകൾ ആണെങ്കിലും, ഓടകളാണെങ്കിലും ഒരു ബോട്ട് ജെട്ടി ആണെങ്കിലും എന്തിലും ഏതിലും വമ്പൻ അഴിമതി നടത്തി ആ നിർമ്മിതിയിൽ സ്വന്തം കൈയ്യൊപ്പോടെ കറുത്ത വിള്ളൽ ഉണ്ടാക്കില്ലെങ്കിൽ മലയാളി എൻജിനീര്മാര്ക് ത്രില്ലില്ല.. അതാണ് 😂😂😂..
The visuals of the Saudi capital were stunning. The Kingdom Tower defies description. The buildings along King Fahad and Olaya Road were mesmerising. Waiting to enjoy the ambience of Najjath Village.
ഹേയ് എത്ര മനോഹരം... സഞ്ചാരത്തിലൂടെ ഓരോ രാജ്യത്തെയും പൊതു സ്ഥലങ്ങളുടെ വൃത്തിയും മനോഹാരിതയും കാണുമ്പോൾ.. അതുപോലൊന്നു കേരളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു 100 കൊല്ലം കഴിയുമ്പോഴെങ്കിലും ഉണ്ടാവുമായിരിക്കും അല്ലേ.. അപ്പോഴേക്കും നമ്മളൊക്കെ മണ്ണൂരിലേക്ക് യാത്ര പോയിട്ടുണ്ടാകും 😔😔
ഇന്ത്യയിൽ പണിയുന്ന അംബരചുംബികളുടെ എട്ടും പത്തും ഇരട്ടി തുക ചിലവിട്ടാണ് ഇവിടങ്ങളിൽ ഒക്കെ ഇത്തരം നിർമ്മിതികൾ ഉണ്ടാക്കുന്നത്... ഗ്ലാസും, സ്റ്റീലും ഒരു പിശുക്കും കൂടാതെ ഉപയോഗിച്ചിരിക്കുന്നു..... ഇന്ത്യയിൽ ഇതിന് അപവാദമായി ഉള്ളത് അമ്പാനിയുടെ വീടായ Antilia യാണ്.. ലോകപ്രശസ്ത ആർക്കിടെക്റ്റ് സ്ഥാപനമായ Perkins and Will ഡിസൈൻ ചെയ്തതാണ് ആ കെട്ടിടം... 2.6 ബില്യൺ ഡോളർ(ഏകദേശം 22000 കോടി) ചിലവിട്ടാണ് അത് നിർമ്മിച്ചത്... റിയാദിലെ ഈ Kingdom Centre അതിലും എത്രയോ ബൃഹത്തും സങ്കീർണവും ആയ കെട്ടിടമാണ്.. അപ്പോൾ അതിന് ചിലവഴിച്ച തുക എത്രയായിരിക്കും എന്ന് ചിന്തിക്കുക....
അതിന് പല കാരണങ്ങൾ പലരും പറയുന്നുണ്ട്.... അമ്പാനിയുടെ Antilla അകത്തെ സുഖസൗകര്യങ്ങൾ സഹിതം എടുക്കുമ്പോഴ് ആയിരിക്കാം ഇത്ര ചിലവേറിയ ഒന്നായത്... ഞാൻ പറഞ്ഞ ഉദാഹരണങ്ങളിൽ ചില അപാകതയുണ്ട്... എന്നിരുന്നാലും ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു ശരാശരി കെട്ടിടത്തിൻ്റെ അഞ്ചോ ആറോ മടങ്ങ് തുകയ്ക്കാണ് വികസിത രാജങ്ങളിൽ അതേ ആവശ്യത്തിനുള്ള ഒരു കെട്ടിടം പണിയുന്നത്... റോഡ്, സ്‌റ്റേഡിയം, എയർ പോർട്ട് എന്തെടുത്താലും ഇത് നമുക്ക് കാണാനാകും...
@@masthanjinostra2981മൂന്നു കോടി മാത്രം ജനസംഖ്യയുള്ള സൗദി അറേബ്യയുടെ ജിഡിപി 1.2 ട്രില്യൻ ഡോളറാണ്.145 കോടി ജനങ്ങൾ ഉള്ള ഇന്ത്യയുടെ ജിഡിപി 3ട്രില്യൺ ഡോളറും എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സൗദി ഇന്ത്യയെക്കാൾ വളരെ മുന്നിലാണ് സാമ്പത്തിക അടിസ്ഥാനത്തിൽ സൗദിയുടെ per ക്യാപ്പിറ്റ 40000 ഡോളർ ആണ് ഇന്ത്യയുടെ വെറും 2500ഡോളർ 🤣
ഈ ബിൽഡിംഗ് ഉണ്ടാക്കുമ്പോൾ, ലോഹം സിനിമയിലെ Rafeek നെ പോലെ എത്ര പേര് വീണുപോയിട്ടുണ്ടാവും. പിന്നെ ഇവിടുത്തെ ഈന്തപ്പഴം പെരുന്നാൾ സമയത്ത് കിട്ടുന്ന അറോ, എഴോ തരം മാത്രം, ഇത്ര അധികം ഈന്തപ്പഴം കാണുന്നത് തന്നെ ആദ്യം. THANKS SGK 🙏🙏🙏.
കഷ്ടം ,താങ്കൾ കടന്ന് പോയ Olayastreet ൻ്റെ അടിയിലൂടെയാണ് റിയാദ് മെട്രോയുടെ പ്രധാന റെയിൽ കടന്ന് പോകുന്നത്. പിന്നെ അവിടെ തന്നെയാണ് സൗദിയിലെ അതിപ്രശസ്തമായ പ്രാധന സ്വർണ്ണ വ്യാപാരം നടക്കുന്ന വ്യാപാര മാളും താങ്കളുടെ സഹായി 30 വർഷം അവിടെ നിന്നിട്ടും...... കൂടാതെ അതിനടുത്ത് കിംഗ് അബ്ദുൾ അസ്സിസ് റോഡിനും സലാവുദ്ദീൻ അയൂബിറോഡിനും ഇടയിലാണ് ലോകത്തിലെ ഏറ്റവും വലിയ പാർക്കിൻ്റെ നിർമ്മാണം നടക്കുന്നത്. താങ്കൾ അവിടുത്തെ ടൂറിസം ഡിപ്പാർട്ട്മെൻറുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ ഒരു പാട് കാര്യങ്ങൾ അറിയാമായിരുന്നു
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
My
Fatimabi,mabvrameuntatnat,thanks,super,😀😃👍🤗🥺🤣💖💗💓😅🥰🤍😂😭😃😀🥰😘🤗💔💔💔😂💝💔💔💔😂💝💝💝😭😭
വീട് എന്ന ഒരു തടവറയിൽ കിടക്കുന്ന എന്നെപോലെ ഉള്ള മനുഷ്യർക്കു ലോകം കാട്ടികൊടുത്ത, സന്തോഷ്,,.. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരും.. ❤സഫാരി ചാനൽ ഉള്ള വരെയും സഞ്ചാരം പരിപാടി മലയാളി കാണാതിരിക്കില്ല.
I love safaari❤. From Philippines 🇵🇭
👍
Salamatt kuya.
@@balakbalak3616 seeka seeka 🤭
ഫിലിപ്പൈനി ജംഗ്ഷനിൽ ആണോ വീട്.....?
@@muhammedramees234 china - jappan road jungshion Indonesia cross road
കഴിഞ്ഞ ഇരുപത്തൊന്ന് വർഷങ്ങളായി ഇവിടുണ്ട്, ഇവിടത്തെ പുതിയ വളർച്ചയുടെ ഓരോ ഘട്ടവും തുടങ്ങുന്നതും പൂർത്തിയാവുന്നതും അവിശ്വസനീയമായ വേഗത്തിലാണ്, ഇതൊക്കെ കാണുമ്പോൾ വെറുതെയോർക്കാറുണ്ട്, നമ്മുടെ നാടെന്നാണ് ഇതിന്റെ പകുതിയെങ്കിലുമൊന്നു ആയിക്കാണുകയെന്നത്... ദീർഘദൃഷ്‌ടിയുള്ള ഭരണാധികാരികളും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ അസാധ്യമായിട്ടൊന്നുമില്ല ....
താഴെ നിന്നുമാത്രം കണ്ടിട്ടുള്ള മംലക്ക (kingdom tower )ഇന്ന് കണ്ടു 😂
പല രാത്രികളിലും ഈ നഗരത്തിന്റെ ഈ ഭാഗങ്ങളിലൂടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട്.
അപ്പോഴൊന്നും ഈ ഭംഗി കണ്ടു ആസ്വദിക്കാൻ സാധിച്ചിട്ടില്ല 😥
അതിനൊക്കെ സഫാരി വേണ്ടിവന്നു 🙏
10 വർഷമായി ഇതിന്റെ അടുത്ത് കൂടി പാസ്സ് ചെയ്യുന്നുണ്ട് പക്ഷെ ഫുള്ള് കാണാൻ സഫാരി വേണ്ടി വന്നു
@@noufal-ap-kottour
Noushad Fans Riyadh ..Johanna and Jaik..
Noushad … thanks for your valued support to SGK in Riyadh.
അന്നം തരുന്ന രാജ്യം 😍😍😍😍😍❤❤❤❤❤
Saudi Arabia 💚🥰
സഞ്ചാരം ❣️❣️❣️
Waiting ആയിരുന്നു വീഡിയോക്ക് 😍😍
ഈന്തപ്പഴത്തിന്റെ ഇത്രയും വലിയ മാർക്കറ്റ് ആദ്യമായി കാണുകയാണ് , സാംപിൾ കഴിച്ച് തന്നെ SG K യുടെ വയർ നിറഞ്ഞു കാണും ,....
ഞാൻ അപ്പുറത്തെ ഫൈസലിയ ടവറിൽ നിന്നും ഇങ്ങോട്ട് നോക്കിയിരുന്ന ഒരു കാലം 😊
Nere backil KFC avde ninn njanum noki nilpundayrunu😊
സഞ്ചാരിയുടെ മനോഹരമായ ശബ്‍ദത്തിന്റെ ഉടമയെ ഒന്ന് പരിചയപെടുത്തമോ. എത്ര കാലമായി അദ്ദേഹത്തെ കേൾക്കുന്നു.!!!
Aneesh punnen Peter …. Just search youtube
Kingdom ടവർ. olaya Street ഇതൊക്കെ ആയിരുന്നു നമ്മുടെ പ്രധാന വിഹാര കേന്ദ്രങ്ങൾ ഓർമ്മകൾ 😍😍
❤
അവിടെ നിന്നാൽ മതിയാരുന്നു.
@@HasnaAbubekar ഇനിയും പോകാമല്ലോ. Job കിട്ടും ♥️
@@HasnaAbubekar അവിടെ നിൽകുമ്പോൾ ജോലി മതിയാക്കി നാട്ടിൽ വരണം എന്ന് തോന്നും, മടങ്ങി വന്നാലോ, പിന്നെ വീണ്ടും തിരിച്ച് പോകണം എന്ന് തോന്നും! പക്ഷേ വിസ കിട്ടിലെല്ലോ.... ഞാനും അങ്ങിനെ ജോലി മതിയാക്കി വന്നതാണ്. ഇപ്പൊൾ 5 വർഷം ആയി. ഒരു പ്രൈവറ്റ് കം കമ്പനിയിൽ ഒരു ചെറിയ ജോലി ചെയ്യുന്നു, ചെറിയ ശമ്പളത്തിൽ.
@@narayanannk8969 സത്യം... അങ്ങനെ ഇരിക്കുമ്പോ ഒരു അറ്റക്കിന്റെ രൂപത്തിൽ നുമ്മ അങ്ങ് പോവും
കാണുന്നവർക്ക് എല്ലാം നമ്മൾ ഒരു പത്രാസുകാർ 🥹
Hi bro I am working in Saudi Arabia Riyadh from 2011 several times I passed through this road what a great construction,if we move around on nights we can feel the beauty of Riyadh Saudi Arabia 💝💝💝
9വർഷം എത്ര തവണ മമ്ലകയും ഫൈസലിയായും കണ്ടുകൊണ്ട് ഇതിലൂടെ ഡ്രൈവ് ചെയ്തു ഇപ്പോൾ 5വർഷം ആയി നാട്ടിൽ ഇതൊക്കെ കണ്ടപ്പോൾ ഒരു ദുഃഖവും സന്തോഷവും 😔
10 വർഷം ആയി എക്സിറ്റ് അടിച്ചു പോന്നിട്ടു. ഇത് കണ്ടപ്പോൾ ഒന്നൂടെ പോകാൻ ആഗ്രഹം
தினம்.தினம்.ஒரு.நாடு .சுற்றி.கன்டுகொன்டிருக்கிறேன்.சஞ்சாரத்திலூடே.👍👍👍👍👍
Renie s translation Malayalam: dhivasavum oro nadukal chuttikanunnu sancharathiloode ennanu thamizhil ezhuthiyirikkunnu sancharam thamil dubbing cheythalo santhosh chetta
8.30 കേരളത്തിലെ ബിൽഡിങ് നെ പറ്റി ഒട്ടും പറയണ്ട. ബിൽഡിങ് ആണെങ്കിലും പാലങ്ങളാണെങ്കിലും റോഡുകൾ ആണെങ്കിലും, ഓടകളാണെങ്കിലും ഒരു ബോട്ട് ജെട്ടി ആണെങ്കിലും എന്തിലും ഏതിലും വമ്പൻ അഴിമതി നടത്തി ആ നിർമ്മിതിയിൽ സ്വന്തം കൈയ്യൊപ്പോടെ കറുത്ത വിള്ളൽ ഉണ്ടാക്കില്ലെങ്കിൽ മലയാളി എൻജിനീര്മാര്ക് ത്രില്ലില്ല.. അതാണ് 😂😂😂..
സൗദി മനസ്സിൽ കരുതിയ പോലെയല്ല,,, ഒരു സഞ്ചാരം, സഫാരി എപ്പിസോഡ് ആഗ്രഹിച്ചതായിരുന്നു, സന്തോഷം,, അഭിനന്ദനങ്ങൾ സാർ,
The visuals of the Saudi capital were stunning. The Kingdom Tower defies description. The buildings along King Fahad and Olaya Road were mesmerising. Waiting to enjoy the ambience of Najjath Village.
ഒരുപാട് പട്ടിണി രാജ്യങ്ങളുടെ അന്നം 💞🇸🇦💞
@Rameez Kareem പുതിയ വാക്ക് "ചാണകം"😁 ആശാനെ തൃപ്തി ആയേ
Beautiful City....❤
Old memories.. 🤩💞. Olaya street. King Fahd road okke
ഈന്തപ്പഴം മാർക്കറ്റ് കാഴ്ച അതിഗംഭീരം ....കിടു
Narcissus hotel.... njaan first time kandappol oru spanish italian touch aanu feel cheythe..... lighting... design construction okke....
എത്രയോ യാത്ര ചെയ്ത വഴികൾ ❤️❤️
സഞ്ചാരം കാണുമ്പോൾ വളരെ സന്തോഷം ആണ്
👍🏼👍🏼👍🏼👍🏼
Pravasathinte ormakalkku eethapazhathinte madhuram
സഞ്ചാരം 🥰💞
എത്ര മനോഹരമായ സ്ഥല രാത്രി ആകണം ആളുകളെ കാണാൻ
No worries saudi arabia 🇸🇦 changing ippo pagalilum nadakan freedom undenn thonunnu. Crimes koodudhal aano enn ariyilla but freedom kurach therunund.
നല്ല കാഴ്ചകൾ 🎉
Saudi Arabia super👌🏼👌🏼👌🏼
Sancharam ❤️
മനോഹരമീദൃശ്യം🙏👌🥰
Ee tower night samayatth kaanenam powli
ഇവിടെ പോകാൻ kazinjthil സന്തോഷം night time കാണാൻ നല്ല രസം ആണ്
Love riyad dammam jeddah 👌🏻
I love Saudi Arabia.
Kingdom Tower 🤩😍
RIYADH അതി മനോഹരമായ നഗരം
ഹേയ് എത്ര മനോഹരം... സഞ്ചാരത്തിലൂടെ ഓരോ രാജ്യത്തെയും പൊതു സ്ഥലങ്ങളുടെ വൃത്തിയും മനോഹാരിതയും കാണുമ്പോൾ.. അതുപോലൊന്നു കേരളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു 100 കൊല്ലം കഴിയുമ്പോഴെങ്കിലും ഉണ്ടാവുമായിരിക്കും അല്ലേ.. അപ്പോഴേക്കും നമ്മളൊക്കെ മണ്ണൂരിലേക്ക് യാത്ര പോയിട്ടുണ്ടാകും 😔😔
Eanthappazham priyapmullapthan...pakshe ethra variety eanthappazham...🥰
1998 മുതൽ സഞ്ചാരം കാണുന്നു CD DVD ഞായറാഴ്ച രാവിലെ tv
5വർഷം റിയാദിൽ നിന്നിട്ടുണ്ട്..... നിങ്ങൾ പറഞ്ഞത് സത്യം
Kingdom tower♥️♥️♥️😍
ഈ restorinte മുന്നിലൂടെ എന്നും പോവും ഇതുവരെ ഉള്ളിൽ കയറിയിട്ടില്ല 😂😂
മുഹമ്മദ് നബി ( സ ) ക്ക് ഏറ്റവും ഇഷ്ടമായ വിലകൂടിയ ആ ഈ ത്തപ്പഴത്തിന്റെ പേര് പറഞ്ഞില്ല...? അജ് വാ..
മാമദ് വരുന്നതിനും മുൻപ്
ഈ സൗദി ഓൾഡ് ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള സ്ഥലം ആയിരുന്നു
അറിഞ്ഞില്ലെങ്കിൽ അറിഞ്ഞു വെച്ചോ
@@bediffrent3322 അതിന് ഞാനെന്ത് വേണം. ?
@@nazertirur5168 ഒന്നും വേണ്ടായേ
ഈത്തപ്പഴം കാര്യം
മുഹമ്മദ് കഴിച്ചത് പറയാതായപ്പോൾ
ഇതും കൂടെ പറയേണ്ട
അതും പറഞ്ഞില്ല
@@bediffrent3322 ഉയ്യോ... പാവം ക്രിസ്ത്യാനികൾ😂😂😂
@@g7elementrixop എന്താ സംശയം കോയ
Kidilam video❤
My favourite saudhh
സഞ്ചാരം.. 😍
Good
High medicinal value dates - Ajwa dates
Sancharam 👌
We are staying near this tower since 9 years.. never went inside the tower
SGK നമ്മുടെ നാട്ടിൽ കന്നിമൂല നോക്കണം മറ്റു മൂലകൾ നോക്കണം എന്തെല്ലാം ജാതി കാര്യങ്ങൾ നോക്കണം ഇങ്ങനെ പല ജാതി പ്രശ്നങ്ങൾ അല്ലേ
നിങ്ങൾ അബഹയിൽ പോകണം . സൗദിയിലെ മൂന്നാർ ...
അബഹ... അതിലും മനോഹരം ബാഹ
Clean city 🥰🥰🥰🥰🥰🥰⚽️
Sir please come and explore taif city in Saudi Arabia. Taif is an wonderful place. Sir shoot cheyan ishtampole place und.
Sir..I am a fan of sancharam❤️.Can you please go to okinavo Island and telecast in Safari. It is my dream to see okinavo in safari.
*03:45** മെട്രോ റെയിൽ വരുന്നത് ഈ റോഡിലൂടെ ആണ്.*
pravasi 😍
Olaya street ok kandapo pazhaya kaalam vallande miss cheyunne nalla sugham ayite samadam ayite jeevicha njan a , ipo dubai il kidanne kashtapedunne 😢
Dubai pwoli alle bro
Nan riyadhila
But Ishtam dubaiyod aan
Soudhi ❤️😀😀😘😘
തുടക്കത്തിലെ കാണിച്ച ഏരിയയില്‍ വലത്തോട്ട് പോയാല്‍ ടോയ്ലറ്റുണ്ട് അവിടെ ഞാന്‍ ആഴച്ചയിലൊരിക്കല്‍ മൂത്രമൊഴിക്കാറുണ്ട് മാഡത്തിനെ കൊണ്ട് വരുമ്പോള്‍ 🍁🌹🌷
താൻ മുത്രം ഒഴിക്കാൻ പോകുന്നതൊക്കെ ഇവിടെ എന്തിനാ പറയുന്നേ 😂😂 dont you have commonsense?
@@deekshithsnair608 മൂത്രമൊഴിക്കല്‍ വലിയ കുറ്റമാണോ ചേട്ടാ
@@navasmalariyadkeralanavasm2137 thann evdyenkilum mootram oyikku namalk entha
നൗഷാദ് ഇക്ക നെ കണ്ടിട്ട് കുറെ ആയി..... 🌹
ഞാൻ 24 കൊല്ലം റിയാദ് ഒലെയായിൽ ഉണ്ടായിരുന്നു, വീണ്ടും ഇതൊക്കെ കാണാൻ സാധിച്ചതിൽ വളെരെ സന്തോഷം
സൂഖ് അൽ ഒവൈസിൽ ഉണ്ടായിരുന്നോ
@@AbdulSalam-sj9zb
Al Jazeerah oleya
06:09 Is he shooting these scenes on his phone, amazing
??
സഞ്ചാരം ഫ്രാൻസിൽ ഷൂട്ട് ചെയ്തപ്പോഴും ഫോൺ ഉപയോഗിച്ച് വീഡിയോ എടുത്തിരുന്നു അതാണ് sgk... 🥰
❤️❤️❤️ Santhosh sir ❤️❤️❤️
Riyadh beautiful capital city in Middle East
الحمدالله 💖ماشاءالله 💖الله اىبر saudi Arabian 💖contry ilah 💖rabb 💖alhahuvinte 💖oru nihmat 💖tanhe 👍
❤️ safari ❤️
Two times I visited this building up to fifth floor what a huge building
നമ്മുടെ നാട്ടിൽ ഇപ്പോഴും ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന നേതാക്കന്മാർ മതിൽ കെട്ടി ചേരികൾ മറക്കാൻ ശമിക്കുന്നു...!
Lotus building kanichillallo
സഞ്ചാരം ഭക്ഷണം ഉറക്കം. Nice journey 🥰
Sanjaram👌👌
waiting for jeddah video
Super
keep up the good work 😉
Big fan sir
Saudi sancharam etra eppisode
Und.
King Fahad rodilude rathriyulla yathra valare manoharamanu
❤️സഞ്ചാരം 👌👌👌
coffee shoapinte ലോകം ആണ് riyad ..
ഇന്ത്യയിൽ പണിയുന്ന അംബരചുംബികളുടെ എട്ടും പത്തും ഇരട്ടി തുക ചിലവിട്ടാണ് ഇവിടങ്ങളിൽ ഒക്കെ ഇത്തരം നിർമ്മിതികൾ ഉണ്ടാക്കുന്നത്... ഗ്ലാസും, സ്റ്റീലും ഒരു പിശുക്കും കൂടാതെ ഉപയോഗിച്ചിരിക്കുന്നു..... ഇന്ത്യയിൽ ഇതിന് അപവാദമായി ഉള്ളത് അമ്പാനിയുടെ വീടായ Antilia യാണ്.. ലോകപ്രശസ്ത ആർക്കിടെക്റ്റ് സ്ഥാപനമായ Perkins and Will ഡിസൈൻ ചെയ്തതാണ് ആ കെട്ടിടം... 2.6 ബില്യൺ ഡോളർ(ഏകദേശം 22000 കോടി) ചിലവിട്ടാണ് അത് നിർമ്മിച്ചത്... റിയാദിലെ ഈ Kingdom Centre അതിലും എത്രയോ ബൃഹത്തും സങ്കീർണവും ആയ കെട്ടിടമാണ്.. അപ്പോൾ അതിന് ചിലവഴിച്ച തുക എത്രയായിരിക്കും എന്ന് ചിന്തിക്കുക....
Yes 👏 India 🇮🇳 have more billion dollar 💵 houses. Saudi gdp lesser than mumbai city gdp 😂😂.
Burj khalifa 1.5 billion usd kondaan undakkiyath
അതിന് പല കാരണങ്ങൾ പലരും പറയുന്നുണ്ട്.... അമ്പാനിയുടെ Antilla അകത്തെ സുഖസൗകര്യങ്ങൾ സഹിതം എടുക്കുമ്പോഴ് ആയിരിക്കാം ഇത്ര ചിലവേറിയ ഒന്നായത്... ഞാൻ പറഞ്ഞ ഉദാഹരണങ്ങളിൽ ചില അപാകതയുണ്ട്... എന്നിരുന്നാലും ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു ശരാശരി കെട്ടിടത്തിൻ്റെ അഞ്ചോ ആറോ മടങ്ങ് തുകയ്ക്കാണ് വികസിത രാജങ്ങളിൽ അതേ ആവശ്യത്തിനുള്ള ഒരു കെട്ടിടം പണിയുന്നത്... റോഡ്, സ്‌റ്റേഡിയം, എയർ പോർട്ട് എന്തെടുത്താലും ഇത് നമുക്ക് കാണാനാകും...
@@masthanjinostra2981മൂന്നു കോടി മാത്രം ജനസംഖ്യയുള്ള സൗദി അറേബ്യയുടെ ജിഡിപി 1.2 ട്രില്യൻ ഡോളറാണ്.145 കോടി ജനങ്ങൾ ഉള്ള ഇന്ത്യയുടെ ജിഡിപി 3ട്രില്യൺ ഡോളറും എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സൗദി ഇന്ത്യയെക്കാൾ വളരെ മുന്നിലാണ് സാമ്പത്തിക അടിസ്ഥാനത്തിൽ സൗദിയുടെ per ക്യാപ്പിറ്റ 40000 ഡോളർ ആണ് ഇന്ത്യയുടെ വെറും 2500ഡോളർ 🤣
Riyad mean garden
GOOD ONE
🔥🔥🔥
Soudi kanich thanna sgk thangalkk salute 🤲🤲🤲
👍
Kingdom tiweril evening il pokanam
ഈ ബിൽഡിംഗ് ഉണ്ടാക്കുമ്പോൾ, ലോഹം സിനിമയിലെ Rafeek നെ പോലെ എത്ര പേര് വീണുപോയിട്ടുണ്ടാവും. പിന്നെ ഇവിടുത്തെ ഈന്തപ്പഴം പെരുന്നാൾ സമയത്ത് കിട്ടുന്ന അറോ, എഴോ തരം മാത്രം, ഇത്ര അധികം ഈന്തപ്പഴം കാണുന്നത് തന്നെ ആദ്യം. THANKS SGK 🙏🙏🙏.
4 പേര് മരിച്ചിട്ടുണ്ട് പിന്നെ ഒരാൾ suicide ചെയ്തിട്ടുമുണ്ട് ഈ ടവറിൽ അയാളുടെ ബോസ്സ് ഹോളിഡേ ലീവ് കൊടുക്കാത്തത് കൊണ്ട്
Sky bridgeinekal vishalamayi faisaliyah yude mukalil ninnal riyad kanam.. Abhayil pokane saudiyude ooty..
Njan poyitund 2 month mumb.
Nice
കഷ്ടം ,താങ്കൾ കടന്ന് പോയ Olayastreet ൻ്റെ അടിയിലൂടെയാണ് റിയാദ് മെട്രോയുടെ പ്രധാന റെയിൽ കടന്ന് പോകുന്നത്. പിന്നെ അവിടെ തന്നെയാണ് സൗദിയിലെ അതിപ്രശസ്തമായ പ്രാധന സ്വർണ്ണ വ്യാപാരം നടക്കുന്ന വ്യാപാര മാളും താങ്കളുടെ സഹായി 30 വർഷം അവിടെ നിന്നിട്ടും...... കൂടാതെ അതിനടുത്ത് കിംഗ് അബ്ദുൾ അസ്സിസ് റോഡിനും സലാവുദ്ദീൻ അയൂബിറോഡിനും ഇടയിലാണ് ലോകത്തിലെ ഏറ്റവും വലിയ പാർക്കിൻ്റെ നിർമ്മാണം നടക്കുന്നത്. താങ്കൾ അവിടുത്തെ ടൂറിസം ഡിപ്പാർട്ട്മെൻറുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ ഒരു പാട് കാര്യങ്ങൾ അറിയാമായിരുന്നു
Metro are common in all middle East cities metro are common view only no excitement to viewers Soudi Arabia is famous for dates it is important view
Pray for you
Super 👌 👍 😍
Kingdom toweril മലയാളി സംഭരംഭകൻ ആയ രവിപിള്ളയുടെ കരസ്പർശം ഉണ്ട് 🤭
ഞങ്ങൾ ഇവിടെ covid ന്ന് മുമ്പ് ഇവിടെ കയറിയിരുന്നു
ഈത്തപ്പഴ മാർക്കറ്റിൽ എല്ലാ ആഴ്ചയും പോവുന്ന ഞാൻ 😃😃😃
Sample eduth vayar nirakkum Lee😂
ഈച്ചയടിക്കാൻ 😂😂
Avideyanu athu murabbel ?
Rabvayil ആണ്
വെടിപ്പും വൃത്തിയും ശ്രദ്ധേയം.... നമ്മുടെ ആളുകൾക്ക് എന്നാണ് ബോധ്യപ്പെടുക
👏👏👏👏👏