സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഈ എപ്പിസോഡ് വൻ പരാജയം. ത്വായിഫിൽ നിന്നും പോകുന്നതായിരുന്നു നല്ലത്. ഒരുപാട് നല്ല കാഴ്ചകൾ പകർത്താമായിരുന്നു. gcc യിലേക്ക് സഞ്ചാരത്തിനായി വരുമ്പോൾ പ്രവാസികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുക. എങ്കിൽ ഇത് പോലെ ചുമ്മാ ഒരു എപ്പിസോഡ് ഒഴിവാക്കാൻ സാധിക്കും. ജിദ്ദയിൽ 10 വര്ഷത്തോളമായി ജോലി ചെയ്യുന്നു അതുകൊണ്ട് പറയുകയാണ് ജിദ്ദയുടെ ഒരു ഭാഗം മാത്രമേ സഞ്ചാരത്തിലൂടെ പ്രേക്ഷകർ കണ്ടിട്ടുള്ളു. അതിൽ ചെറിയ അതൃപ്തി രേഖപ്പെടുത്തുന്നു 😊🙏
Thrilling journey.. ചിലപ്പോൾ ഒക്കെ വഴി തെറ്റുന്നതും നമുക്ക് നല്ലതാ.. ഒരുപാട് സ്ഥലത്തേക്ക് നേരെ പോയ ആ യാത്ര നമ്മൾ ഓർത്തുവയ്ക്കണം എന്നില്ല.. പക്ഷെ ഒരു തവണ വഴിതെറ്റിപോയ ആ യാത്ര നമ്മൾ ജീവിധത്തിൽ മറക്കില്ല.. അവ ചിലപ്പോൾ നമുക്ക് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു തരും.. മറക്കാൻ ആകാത്ത ചില ഓർമകളും.. എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും അങ്ങനെ ചില ഓർമ്മകൾ..
ജിദ്ദയിൽ നിന്ന് നേരെ 350 km ഓടി മുതയിലിഫ് എത്തിയിട്ട് അവ്ടെന്നു അൽബഹ exit എടുത്ത് 50 km കഴിയുമ്പോൾ മേഖവ എന്ന സ്ഥലം എത്തുന്നു അവ്ടെന്നു നേരെ പോയാൽ ആ പറഞ്ഞ വില്ലേജിൽ എത്താം 👌🏻
അവതരണം കേൾക്കുമ്പോൾ മുൻപ് മനോരമ വാരികയിലെ ത്രില്ലിംഗ് നോവൽ വായിക്കും പോലെ... ഓരോ എപ്പിസോഡും അവസാനിപ്പിക്കുന്നത് ഉൽക്കണ്ടാകുലതിയിലാണ്..... തുടരും👍 വഴിതെറ്റിയത് എന്തായാലും സഞ്ചാരികൾക്ക് ഗുണകരം ആണല്ലോ ഒരു എപ്പിസോഡ് കൂടുതൽ കിട്ടുമല്ലോ😊
It was like watching a wild western movie, travelling through the arid terrains of Arabia. SGK was like Clint Eastwood, wieldng his camera like a handgun. They were accosted by the sheriff in an SUV and told to get out of his place. And so their journey continued, in search of the next watering hole.
AL Lith . Wadi ഇവിടെ ഞാൻ ഒരു മാസം shine കമ്പനിയുടെ ഉൽപ്പന്നം delivery ചെയ്തിട്ടുണ്ട് ജിദ്ദയിൽ നിന്നും ഏകദേശം300 കിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം ഇത് കണ്ടപ്പോൾ എൻറെ കണ്ണ് ഈറനണിഞ്ഞു😢 ഇവിടെഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ
നിങ്ങൾ പോയിക്കൊണ്ടിരിക്കുന്ന ഈ ഗ്രാമങ്ങളിൽ കാണുന്ന വീടുകൾ ടൗണിൽ താമസിക്കുന്നവരുടെ ഫാമുകളും അവർ മാസത്തിൽ ഒരിക്കൽ അവിടെ രാപ്പാർത്ത് തിരികെ വരാറുമുണ്ട് തണുപ്പുകാലങ്ങളിൽ ടൗണിൽ നിന്നും കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങൾ വിറക് കത്തിച്ച് അതിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചു രണ്ടോ മൂന്നോ ദിവസം അവിടെ താമസിച്ചു തിരിച്ചുവരാറുണ്ട്
Nice desert Journey Sir thank you for elaborating Al lith Town. Place you traelled from Al lith town to Omega road there is a tourist place "Hot stream" hope you will find in your next trip.
നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരുപാട് കടൽത്തീരങ്ങൾ ഉണ്ട് അവിടെയും ഇതുമായി കോഫി ഷോപ്പും ഒരു ബ്രിഡ്ജ് കെട്ടിക്കഴിഞ്ഞാൽ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യാം കേരളത്തിന് ഒരു മുതൽക്കൂട്ട് ആവുകയും ചെയ്യും. പക്ഷേ നമ്മുടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ അതിന് സമരം അതാണ് പ്രശ്നം
സഞ്ചാരം കാണുമ്പോൾ സന്തോഷംമാണ് പശ്ഷേ വഴി തെറ്റി എന്ന് പറഞ്ഞപ്പോൾ ടെൻഷൻ.. സാറിന് വഴി തെറ്റില്ലല്ലോ എന്നുറപ്പുണ്ട്. എന്നാലും ആ മരുഭൂമിയിൽയിലൂടെ സഞ്ചരിക്കുന്ന യാത്ര കാണുന്നത് തന്നെ ഹരമാണ് ഞാനൊരു യാത്ര പ്രേമിയാണല്ലോ ഇനി അടുത്തഭാഗത്തിനായി പ്രതീക്ഷിക്കുന്നു
Santhoshetto ഇവിടുത്തെ pump ഒന്ന് കാണിച്ചു കൊടുക്ക്,എങ്ങനെയാണ് technology use ചെയ്യുന്നത് എന്ന് കാണാം,coustmere ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ സമയം കളയാതെ
Katta waiting It happened to me when I was driving from Najran to Riyadh with family I trust google map and end up in a disaster situation for almost 4 hours we we’re struggled.
🤣🤣അധം എന്ന ചെറിയ പട്ടണത്തിലോട് ആണ് ഈ വഴി എത്തുന്നത് . ഞാൻ സ്ഥിരം യാത്ര ചെയുന്ന വഴി ആണ്. ഈ വഴി ഇത്ര മനോഹരമായിരുന്നു എന്ന് എപ്പോഴാണ് മനസ്സിലായത് . അദേഹത്തിന്റെ ക്യാമറയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Welcome to hail
കണ്ണ് കുളിർക്കുന്ന കാഴ്ച്ച മനസ്സിൽ മുത്ത് റസൂൽന്റെ ഓർമയും
സഞ്ചാരത്തിനു ബിഗ് സലൂട്ട് 👍
ഈ എപ്പിസോഡ് വൻ പരാജയം. ത്വായിഫിൽ നിന്നും പോകുന്നതായിരുന്നു നല്ലത്. ഒരുപാട് നല്ല കാഴ്ചകൾ പകർത്താമായിരുന്നു. gcc യിലേക്ക് സഞ്ചാരത്തിനായി വരുമ്പോൾ പ്രവാസികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുക. എങ്കിൽ ഇത് പോലെ ചുമ്മാ ഒരു എപ്പിസോഡ് ഒഴിവാക്കാൻ സാധിക്കും. ജിദ്ദയിൽ 10 വര്ഷത്തോളമായി ജോലി ചെയ്യുന്നു അതുകൊണ്ട് പറയുകയാണ് ജിദ്ദയുടെ ഒരു ഭാഗം മാത്രമേ സഞ്ചാരത്തിലൂടെ പ്രേക്ഷകർ കണ്ടിട്ടുള്ളു. അതിൽ ചെറിയ അതൃപ്തി രേഖപ്പെടുത്തുന്നു 😊🙏
Thrilling journey.. ചിലപ്പോൾ ഒക്കെ വഴി തെറ്റുന്നതും നമുക്ക് നല്ലതാ.. ഒരുപാട് സ്ഥലത്തേക്ക് നേരെ പോയ ആ യാത്ര നമ്മൾ ഓർത്തുവയ്ക്കണം എന്നില്ല.. പക്ഷെ ഒരു തവണ വഴിതെറ്റിപോയ ആ യാത്ര നമ്മൾ ജീവിധത്തിൽ മറക്കില്ല.. അവ ചിലപ്പോൾ നമുക്ക് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു തരും.. മറക്കാൻ ആകാത്ത ചില ഓർമകളും.. എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും അങ്ങനെ ചില ഓർമ്മകൾ..
Daivame ...benyaminte novel adujeevitham vayichappozhulla feel
എന്നിട്ട് വേണം കാട്ടറബികൾ വെട്ടിക്കൂട്ടി പഞ്ഞിക്കിടാൻ.
ചരിത്രവും കായ്ച്ചയും ഒരുമിച്ചു സമ്മാനിക്കുന്ന, സഞ്ചാരം ഒരു സംഭവം തന്നെ,
ജിദ്ദയിൽ നിന്ന് നേരെ 350 km ഓടി മുതയിലിഫ് എത്തിയിട്ട് അവ്ടെന്നു അൽബഹ exit എടുത്ത് 50 km കഴിയുമ്പോൾ മേഖവ എന്ന സ്ഥലം എത്തുന്നു അവ്ടെന്നു നേരെ പോയാൽ ആ പറഞ്ഞ വില്ലേജിൽ എത്താം 👌🏻
ലാസ്റ്റ് വരി പൊളിച്ചു... 😅
കുറച്ചു കൂടി പോയപ്പോൾ ഒരു റോഡിന്റെ അവശിഷ്ടം കണ്ടു കിട്ടി.. 😜
എനിക്കും ചിരി വന്നു.
ഗൂഗിൾ മാപ്പിലെ തരുണി 😁😁എന്റെ അണ്ണാ 🔥🔥🙏
😂
സൗദി യിൽ ഇരുന്ന് കാണുന്നു ഇന്😊💚 നല്ല തണുപ്പ് ആയി തുടങ്ങി ഇപ്പോൾ
പടച്ചോനെ സന്തോഷ് സാറിന് വഴി തെറ്റാനോ... ഒരിക്കലുമില്ല....ഇനി വഴി തെറ്റിയാലും അവിടുത്തെ വിവരങ്ങള്‍ നമ്മളെ കാണിക്കുന്ന പുലിയാണ് നമ്മുടെ സന്തോഷ സര്‍ ..
🤣🤣🤣
ദൈവം ഒന്നും അല്ലല്ലോ സന്തോഷ ജോർജ് കുളങ്ങര അല്ലെ
@@shefeequept2975 original name?😁
സത്യം
Saudia Arabia ithrayum valiya raajamano ellavarum parayunnu indin nte valippam verum ennu
അവതരണം കേൾക്കുമ്പോൾ മുൻപ് മനോരമ വാരികയിലെ ത്രില്ലിംഗ് നോവൽ വായിക്കും പോലെ... ഓരോ എപ്പിസോഡും അവസാനിപ്പിക്കുന്നത് ഉൽക്കണ്ടാകുലതിയിലാണ്.....
തുടരും👍
വഴിതെറ്റിയത് എന്തായാലും സഞ്ചാരികൾക്ക് ഗുണകരം ആണല്ലോ ഒരു എപ്പിസോഡ് കൂടുതൽ കിട്ടുമല്ലോ😊
ഈ യാത്രാനുഭവം സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ സന്തോഷ് സാർ പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നൂ
ബെസ്റ്റ് ടൈമിംഗ്, ഈ വീഡിയോ കണ്ട് കൊണ്ട് ജിദ്ദയിൽ നിന്നും അൽ ലൈത്ത് വഴി നേരെ ജിസാനിലേക്കുള്ള യാത്ര ....
ഇവർക്കും നിങ്ങൾ പോകുന്ന ആ റോഡിലൂടെ പോയി മുളയ്ഫിൽ നിന്ന് ലെഫ്റ്റ് തിരിഞ്ഞു പോയാൽ മതിയായിരുന്നു...😎
njaan alqoos
ജോലി സഞ്ചാരം കഴിഞ്ഞു വീട്ടിലിരുന്നു സന്തോഷ് സാറിന്റെ സഞ്ചാരം കാണുന്ന ഞാൻ!❤
Great.....Santhosh sir....For unravelling the mysteries of Arabian Desert..... 👏👏👏👏👏
അവസാനിച്ചത് അറിഞ്ഞില്ല അത്രയും മനോഹരം
സഞ്ചാരം സൗദി അറേബ്യ 👍🏻👍🏻👍🏻👍🏻👌👌👌❤❤❤ super കാഴ്ചകൾ thanku സന്തോഷം സന്തോഷേട്ടാ 👌👌👌❤❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ മുത്ത് നബിയുടെ ഖാഫില പോയതും ഹിജ്‌റ പോയ ചരിത്രം ഓർമ വന്നു
Swallallahu alaiwasallam
This is like a thriller...anxiously waiting for the next episode...
ഗൂഗിൾ മാപ്പിലെ തരുണി. 🧑🚒 അത് പൊളിച്ചു.
അടുത്ത എപ്പിസോഡിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.
Really Appreciable Work From Sancharam Program. Knowledge With Travel. A Great Traveling Series Blended With History....
Waiting for next episode. Thanks to Santhosh sir
It was like watching a wild western movie, travelling through the arid terrains of Arabia. SGK was like Clint Eastwood, wieldng his camera like a handgun. They were accosted by the sheriff in an SUV and told to get out of his place. And so their journey continued, in search of the next watering hole.
നല്ല രസം😄
അൽ ലീത്തിൽ നിന്ന് നേരെ ഹൈവേയിയിൽ തന്നെ വന്നിരുന്നേൽ ഒരിക്കലും വഴിതെറ്റാതെ അങ്ങേക്ക് ദീ ഐൻ വില്ലേജിൽ സുഖമായി എത്താമായിരുന്നു
എന്ത് കഷ്ട്ടപെട്ടാണ് ഓരോ സഞ്ചാരവും പൂർത്തിയാക്കുന്നത്. നമുക്ക് ഒരു ടെൻഷനും ഇല്ലാതെ കിടന്നോണ്ട് കാണാം 😅😅😀
I was in jizan Central hospital can u pls visit jizan thank you sir
സബാഷ്...!! എന്തൊരു ത്രിൽ...!! കണ്ണെത്താത്ത മരുഭൂമിയിലെ... ദുർഘടമായ സഞ്ചാര പാതകൾ താണ്ടി...ആത്യന്തിക ലക്ഷ്യത്തിലേക്ക്!
കേരളത്തിന്റെ...അത്യന്താധുനിക ... ചരിത്രസഞ്ചാരി.!!🌹👍🌹👍..🌹.!!!
സമ്പത്ത് കുന്നു കൂടുമ്പോൾ പരിപാടി ഗംഭിരമാക്കും
Keep going forward santhosh sir🥰
താങ്കൾ സംഭാഷണത്തിൽ comedy ചേർത്തത് സൂപ്പർ ആയിട്ടുണ്ട്
Nice santhosh sir superb episodes 🥰
AL Lith . Wadi ഇവിടെ ഞാൻ ഒരു മാസം shine കമ്പനിയുടെ ഉൽപ്പന്നം delivery ചെയ്തിട്ടുണ്ട്
ജിദ്ദയിൽ നിന്നും ഏകദേശം300 കിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം ഇത് കണ്ടപ്പോൾ എൻറെ കണ്ണ് ഈറനണിഞ്ഞു😢 ഇവിടെഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ
ഈ വീഡിയോയിൽ സന്തോഷ് സാറെ കാണാൻ പറ്റി.😊😃
അൽ ബാഹ യിൽ പോയാൽ .. ബനീ സഹീർ..ബനീ കബീർ ഉം കാണാൻ മറക്കണ്ട .. ഒപ്പം ബാൽ ജൂരൈശിയും ... ഒരിക്കലും മറക്കാതെ എന്റെ പ്രവാസജീവിതത്തിന്റെ വഴികളാണ് അവയൊക്കെ...
ഇപ്പോ പറഞ്ഞത് നന്നായി😂
😂😂😂😂
One of your fan when living at Saudi
❤️ safari ❤️
നിങ്ങൾ പോയിക്കൊണ്ടിരിക്കുന്ന ഈ ഗ്രാമങ്ങളിൽ കാണുന്ന വീടുകൾ ടൗണിൽ താമസിക്കുന്നവരുടെ ഫാമുകളും അവർ മാസത്തിൽ ഒരിക്കൽ അവിടെ രാപ്പാർത്ത് തിരികെ വരാറുമുണ്ട്
തണുപ്പുകാലങ്ങളിൽ ടൗണിൽ നിന്നും കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങൾ വിറക് കത്തിച്ച് അതിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചു രണ്ടോ മൂന്നോ ദിവസം അവിടെ താമസിച്ചു തിരിച്ചുവരാറുണ്ട്
*Different place with a different experience...!!!*
ലക്ഷ്യ സ്ഥാനത്ത് എത്രയും വെഗം എത്തട്ടെ....കാണാൻ ആകാംഷയോടെ ..😦😦
സഞ്ചാരം ❤❤💞💞💞👌👍
!!!" ഇത് ഭയങ്കര സംഭവം ആയിപോയല്ലോ ഇനി എന്താകും അടുത്ത episode വരെ കാക്കണോ... 😲
Sancharam.............😍
ഇത് കാണുമ്പോൾ പണ്ട് അല്ലൈത്ത് വഴി പല വട്ടം പോയത് ഓർമ്മ വരുന്നു ....🤥🤥🤥
ടാർ റോഡിന്റെ അവശിഷ്ടം 🤪
എന്റെ കാറിലെ ഗൂഗിൾ പെണ്ണ് നിശബ്ദ യായി🤣
Nice desert Journey Sir thank you for elaborating Al lith Town.
Place you traelled from Al lith town to Omega road there is a tourist place "Hot stream" hope you will find in your next trip.
Can you please send location
Thrilling episode 👍
നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരുപാട് കടൽത്തീരങ്ങൾ ഉണ്ട് അവിടെയും ഇതുമായി കോഫി ഷോപ്പും ഒരു ബ്രിഡ്ജ് കെട്ടിക്കഴിഞ്ഞാൽ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യാം കേരളത്തിന് ഒരു മുതൽക്കൂട്ട് ആവുകയും ചെയ്യും. പക്ഷേ നമ്മുടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ അതിന് സമരം അതാണ് പ്രശ്നം
Al-lith🥰🥰 unforgettable Saudi experience.
സഞ്ചാരം കാണുമ്പോൾ സന്തോഷംമാണ് പശ്ഷേ വഴി തെറ്റി എന്ന് പറഞ്ഞപ്പോൾ ടെൻഷൻ.. സാറിന് വഴി തെറ്റില്ലല്ലോ എന്നുറപ്പുണ്ട്. എന്നാലും ആ മരുഭൂമിയിൽയിലൂടെ സഞ്ചരിക്കുന്ന യാത്ര കാണുന്നത് തന്നെ ഹരമാണ് ഞാനൊരു യാത്ര പ്രേമിയാണല്ലോ ഇനി അടുത്തഭാഗത്തിനായി പ്രതീക്ഷിക്കുന്നു
ലക്ഷ്യിം കാണട്ടെ
വീണ്ടും കാണാം
എന്ന പ്രതീക്ഷ യോടെ
ഇന്ന് നിർത്തുന്നു 👍
👍❤️bro........ Super episode...
Vazhithettiyalum surekshithamayi ethiyallo😊❣️🎉
Very good 🎉🎉🎉🎉🎉🎉🎉🎉🎉🎉
കാത്തിരിക്കുന്നു ബാക്കിക്ക്.
ഹായ് മുറാദേ, ഇത് എപ്പോൾ ആണ് നിങ്ങൾ യാത്ര ചെയ്തത്, പ്ലീസ് റിപ്ലൈ
Hai 29 March
From: "Al Lith" To: "Thee Ain". ഗൂഗിൾ മാപ് കറക്റ്റ് ആയിട്ട് തന്നെ റൂട്ട് തരുന്നുണ്ട് ഞാൻ നോക്കിയപ്പോൾ. തീ അയിനിൽ നിന്ന് അൽ ബഹ 30km മാത്രം.
Miss u... Waiting next episode
Sir, you missed Riyadh Boulevard world
❤️❤️❤️ Santhosh sir ❤️❤️❤️
Ithra thavana "shyo" enn paranja sanjaram episode aadyamayitanu😲
എല്ലാ എപ്പിസോഡ് കണ്ടവർ ഉണ്ടോ 🔥🔥സഞ്ചാരം 🔥🔥
🔥🔥🔥
Route jeddah -al lith - mudhallif - al makhwa - thee ain heritage village
Oman sacharam onu upload chaiyu please
വെയ്റ്റിംഗ്. അടുത്ത. എപ്പിസോഡ്
ഗൂഗിൾ പെണ്ണ് ഇപ്പോൾ നിശ്ശബ്ദയാണ് 😀😀
old episode sound was very good
നജ്റാൻ 🤚
നിങ്ങൾ ഒരു വല്ലാത്ത സംഭവമാണ്
Where ever you go please slowdown at Destination boards and directions and kindly highlight them! From Kondotty Abdulazeez kakka
Sir,,ee long roadill streetlight illaa ennathu kando...night drive onnu orthunokkiye..
Amazing person …god bless u sir with more courage wow 😊
മുൻപ് SK പൊറ്റക്കാട്
ഇന്ന് SG കുളങ്ങര .
That is SGK !
സന്തോഷ് സാറിന് വഴി തെറ്റിയോ.....
അത്ഭുതം.....
Santhoshetto ഇവിടുത്തെ pump ഒന്ന് കാണിച്ചു കൊടുക്ക്,എങ്ങനെയാണ് technology use ചെയ്യുന്നത് എന്ന് കാണാം,coustmere ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ സമയം കളയാതെ
Katta waiting
It happened to me when I was driving from Najran to Riyadh with family
I trust google map and end up in a disaster situation for almost 4 hours we we’re struggled.
Hai sir
അൽജീരിയ tunasia jordan morocco
Brunei അടുത്തത് ഇതിലേതേലും ചെയ്യോ
🤣🤣അധം എന്ന ചെറിയ പട്ടണത്തിലോട് ആണ് ഈ വഴി എത്തുന്നത് . ഞാൻ സ്ഥിരം യാത്ര ചെയുന്ന വഴി ആണ്. ഈ വഴി ഇത്ര മനോഹരമായിരുന്നു എന്ന് എപ്പോഴാണ് മനസ്സിലായത് . അദേഹത്തിന്റെ ക്യാമറയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട്
😍❤️👍👏💓
നിങ്ങൾ അബഹയിലെയും കമിസ് മുഷയത്തിലെയും ഉൾ ഗ്രാമങ്ങൾ സന്ദർ ശിക്കൂ പൂരാദന ഗോത്ര ങ്ങളേയും പ്രഗൃദിയുടെ വന്യമായ അത്ഭുങ്ങൾ കാണാം
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്ന njhan
Google map.. is good
There is also houses without A/C.
യുവാവ് സ്ഥലപ്പേര് കേൾക്കാഞ്ഞിട്ടല്ല...
നമ്മുടെ ഉച്ചാരണത്തിന്റെ പ്രശ്നം ആണ് .
So thriller episode ❤ when next ?
😍😍
Endhanu ee cowboy shariyaya artham endha
💗😊
👏😍♥️👍
ഒമേഗക്കടുത്തുള്ള മോയഹാറിന് മുന്നിലൂടെ പോയിട്ട് അവിടെ ഇറങ്ങാമായിരുന്നു അവിടെയാണ് തിളച്ച വെള്ളം ഭൂമിക്കടിയിൽനിന്നും ഉറവ വരുന്നത്
Air conditioner 🔌
ചുരുക്കി പറഞ്ഞാൽ പെട്ടു ല്ലേ സാറെ... 😂😂😂👍👍👍
Santhosh sir❤️🙏🏻
👍
സഞ്ചാരം ❣️❣️❣️
🌹🌹🌹
ഞാനും ആ മരുഭൂയിൽ എത്തിയിരുന്നു
Sgk sir do somehing
First🙏🏼