സുരഭി വന്നപ്പോ ലക്ഷ്മിക്ക് ചൊറി, കൃമികടി തുടങ്ങി.ലക്ഷ്മിയെ അങ്ങ് ചവിട്ടിപ്പുറത്താക്കിയാൽ അവിടെ ഒരു അടിപിടിയും ഉണ്ടാവില്ല.കോളനി സുരഭിയെക്കൊണ്ട് ഉപകാരം എങ്കിലും ഉണ്ട്.lakshmiyekkond എന്താ ഉപകാരം.വളർന്ന സ്ഥലം vechalla സ്റ്റാൻഡേർഡ് ഉണ്ടാവുന്നത്.പട്ടണത്തിൽ വളർന്നത് കൊണ്ട് സ്റ്റാൻഡേർഡ് ഉണ്ടാവില്ല എന്ന് ലക്ഷ്മിയും കോളനിയിൽ വളർന്നാലും standard undvaum enn surabhiyum തെളിയിച്ചു.പിന്നെ ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നാൽ നട്ടെല്ലുള്ള ആരായാലും അങ്ങോട്ടും കൊടുക്കും.മിണ്ടാതെ നോക്കി nikkathhhonnum ഇല്ല.
എല്ലാവരും ഈ ലക്ഷ്മിയെ കുറ്റം പറയുന്നു. കഴിഞ്ഞ ലക്ഷ്മിയുടെ ക്യാരക്റ്ററും ഇതേ രീതിയിൽ ആയിരുന്നു. ആ ക്യാരക്റ്ററെ സംവിധായകൻ അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതിന് അവർ എന്ത് പിഴച്ചു ?❤
ലക്ഷ്മി നെഗറ്റീവ് character ഫാൻസ് ഇപ്പൊ ലക്ഷ്മിയുടെ തെറ്റുകൾ സുരഭിയെക്കൂടി ചേർത്ത് പറയുന്ന അടവാണു എടുത്തിരിക്കുന്നത്😂കാരണം ലക്ഷ്മി ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ ആവുന്നില്ല,എന്നാല് surabhiye കുറ്റം പറയാതിരിക്കാനും അവർക്ക് വയ്യ.അപ്പൊ ലക്ഷ്മിയുടെ കുറ്റം സുരഭിയെക്കൂടി ചേർത്ത് അങ്ങ് പറയാ..അപ്പൊ അവർക്ക് ഒരു സമാധാനം🤣🤣🤣🤣🤭അങ്ങനെ സുരഭി പോസിറ്റീവ് aayal ഇവർക്ക് sahikkuo😢😂ഓരോ ഗതികേട്.അത്തരം കമൻ്റ്സ് കാണുമ്പോൾ ചിരിയും സഹതാപവും തോന്നുന്നു😂
@@resmikld189krishnedhu unnikrishnan aswathy nair വയസ്സ് തന്നെ അനു വിൻറെ വയസ്സ്. അവരെക്കാൾ senior ആണല്ലോ aswathy, Sangeetha sivan.നായകൻ ആണ് വയസ്സ് കുറവ്. അവരുടെ 3 പേരുടെ വയസ്സ് ഒത്ത നായകൻ ആണെങ്കിൽ superആയേനെ.ജയറാം okay 👍 കുറച്ച്.
@@AbhinavkrishnaMR-l5g Surabhiyude face close up il kanubol nalla matured look udu.Avar thanne oru interview il parajatu kettu enikku kalyana prayam kazhijennu. Comment thagalku vishamam aayegil sorry .
Surabhiye aged aayi തോന്നുന്നില്ല.ലക്ഷ്മിയെ ഏത് ഷോട്ട് എടുത്താലും നല്ല ഏജ് തോന്നിക്കുന്നുണ്ട്.face ആൻഡ് neck wrinkles നല്ലോണം ഉണ്ട്.saggy. surabhikk angane അല്ല.modern dress ഇട്ടാൽ ഒട്ടും ഏജ് തോന്നിക്കില്ല,അതുകൊണ്ടാവാം സാരി തന്നെ സ്ഥിരം characterinum വേണ്ടി.മോഡേൺ ഡ്രസിൽ വന്നപ്പോ നല്ല young ലുക്ക് ആണ് surabhikk.ആരെങ്കിലും പറഞ്ഞ് അല്ലെ age ariyunne😂appo lookwise age thonnikkunnilla enn നിങ്ങളുടെ വാക്കുകളിൽ തന്നെ വ്യക്തം😂.ലക്ഷ്മിയെ അല്ലാതെ തന്നെ അറിയുന്നു.ലക്ഷ്മി സാരി പോലും അല്ല.അത്യാവശ്യം modern dress aan.എന്നിട്ടും aged aayi feel cheyyunnund.matured lookum aged ലുക്കും രണ്ടും രണ്ടാണ്.വ്യത്യാസം ഉണ്ട്.കല്യാണ പ്രായവും കുട്ടികളുടെ എണ്ണവും historyum അവിടവിടെ പറഞ്ഞതും ഒന്നും ഇവിടെ matter alla.lookwise engane aan എന്നതാണ് ഇവിടെ matter.@@resmikld189
പ്രേക്ഷകരെ നിങ്ങൾ പത്രം ഭാഗം stop ചെയ്തിട്ട് scan ചെയ്തു നോക്കണേ.(ചെറിയ printing ). 2 times ഒരേ കാര്യം print ചെയ്തു വിട്ടിരിക്കുന്നു. എന്താ പരിഹാസം. ഡയറക്ടർ ഇതൊന്നും കാണുന്നില്ലേ 😅😅😅😅
Prathesh udane varum anna kettathe may be next schedule thondu kanum surabhiyum suhasiniyum official page ile message chythayrinnu apol avar reply thanayrinnu
@@ranisandeep575 correct! ഈ season വെച്ച് compare ചെയ്യുമ്പോൾ സീസൺ 1 ആയിരുന്നു better.ഒരു story ഉണ്ടായിരുന്നു അതിൽ.ഇത് വെറുതെ എന്നും അടിയും വഴക്കും. കഥാപാത്രങ്ങൾക്ക് സ്ഥിരമായി ഒരു സ്വഭാവം ഇല്ല, 😹 പിന്നെ മോശം പറയരുതല്ലോ, വിരലിൽ എണ്ണാവുന്ന കുറച്ചു നല്ല episodes ഉണ്ട്. പിന്നെയും ഇത് കാണുന്നത് ഇതിൽ അഭിനയിക്കുന്നവരോടുള്ള ഒരു ഇഷ്ട്ടം കൊണ്ടാണ് 🙂❤️
ലക്ഷ്മിക്ക് പ്രാന്താണെന്ന് വെച്ച് ബാക്കി ഉളളവർ അതനുസരിച്ച് നിക്കണോ.flux okke surabhiyude വെക്കാം.സുരഭി ആവശ്യപ്പെട്ടിട്ടില്ല,സുരഭി അല്ല,വെച്ചത് suhasini aan കാരണം lakshmiyo prashobho അല്ല സുഹാസിനി ആണ് ക്യാഷ് കൊടുത്തത്.അപ്പൊ ആരുടെ വെക്കണം എന്ന് cash കൊടുത്ത ആളുടെ തീരുമാനം.ലക്ഷ്മിയുടെ പോരിന് അവള് തന്നെയാണ് irritated ആവുന്നത്.അതിലും കൂടുതൽ അവൾക്ക് കിട്ടുകയും ചെയ്യും😂സുഹാസിനി അമ്മ poruthi മുട്ടിയത് ഒരു മരുമകളെ കൊണ്ടാണ്,lakshmiyekkond.സുരഭി അല്ല പോരിന് പോയത്.പോവുന്നത്.സുരഭിയെക്കൊണ്ട് suhasinikk ഗുണമേ ഉണ്ടായിട്ടുള്ളൂ,സുരഭിയെക്കൊണ്ടെ ഗുണം ഉള്ളൂ.അതുകൊണ്ട് ലക്ഷ്മിയുടെ പ്രശ്നം അങ്ങനെ രണ്ടായി share cheyyanda. ഒറ്റ marumakal,ലക്ഷ്മി. അവളെക്കൊണ്ട് സുഹാസിനി പൊറുതി മുട്ടി.
Satyam kurachu divasamayi Su Su episodes oru standard udayirunnu Surabhi vannathode atu poyi.Verum adiyum bahalavum. Swantham bharyayekal aniyande bharyaye support cheyyunna Prashobhine pole oru husband evideyum kanilla.😂
@@resmikld189സുരഭി അല്ലല്ലോ അതിന് lachmi ആണല്ലോ standard കളഞ്ഞത്😂😂😂തീരെ commonsensille😂സ്വന്തം ഭാര്യ തോന്നിവാസവും അനിയൻ്റെ ഭാര്യ ശരിയും ചെയ്താൽ പിന്നെ പ്രശോഭ് തോന്നിവാസത്തിന് കൂട്ട് nilkkano 😂അത് നല്ല തമാശ,ഭാര്യ ഭർത്താവ്,രാജാവ് രാജ്ഞി ഒന്നും അല്ല,സ്ഥാനം വെച്ചല്ല,പെരുമാറ്റവും ഗുണവും ആണ് പ്രധാനം.ശരി ആരുടെ ഭാഗത്ത് ആണോ അവരുടെ കൂടെ ആണ് നിൽക്കേണ്ടത്.അതാണ് പ്രശോഭ് ചെയ്തതും.പ്രശോഭ് ചെയ്തത് 100% ശരിയാണ്.porathi lakshmikkitt രണ്ട് പൊട്ടിക്കാത്തത്താണ് അവൻ ചെയ്ത ഒരേ ഒരു തെറ്റ്.
എനിക്ക് ലക്ഷ്മി യെ ഇഷ്ട്ടം മല്ല 🥱🥱😇😇😇😇😇🥺🥺🥺😇😇
Surabhi fans😊🎉❤
Lekshmi kkit ഒരെണ്ണം കൊടുക്കാൻ പ്രശോബിന് നട്ടെല്ല് വേണം..അത് ഉള്ളവൻ ആക്കണം ...
സത്യം.. ലക്ഷ്മിയെ കാണുമ്പോൾ ഒന്ന് കൊടുക്കാൻ കൈ തരിക്കുന്നുണ്ട്
എനിക്ക് അനുവിനെ വളരെ ഇഷ്ട്ടമാണ് ❤❤ I love you anu c
❤❤
ആ വെള്ളം ഒഴിച്ചപ്പോൾ സുരഭി ഒരെണ്ണം ലക്ഷ്മിക്കിട്ട് കൊടുക്കണം ആയിരുന്നു
Anu chechi vannapazha episode onn ushar aye...♥️
Sathyam ❤❤
ys❤
21:36 athe
മുത്തു അണ്ണൻ ഇഷ്ടം
😊😊
അനുക്കുട്ടി യും സുഹാസിനിയമ്മയും ഒരു മിച്ചു വന്നാൽ അടിപൊളി
മുടിയൻ സൂപ്പർ ആയല്ലോ.....
ഒരു മനുഷ്യകോലം ആയിട്ട് ഉണ്ട്... 👌🏻👌🏻
പാവം സുരഭി ലക്ഷ്മി വെള്ളം ഒഴിച്ചപ്പോൾ രണ്ടു കൊടുക്കാൻ തോന്നി നാളെയും പ്രതീക്ഷിന്റെ ഒരു വിവരവും ഇല്ല
Pratheesh vannittu Edina ammayumayi vazhakkum velluviliyum nadathano?
ആ ലക്ഷ്മിയെ പിടിച്ചു പുറത്താക്കിയാൽ സീരിയൽ നന്നാകും
ഈ ലക്ഷ്മിയെ ഒന്നു മാറ്റിതരാമോ.ഇത് എന്തൊരു സ്വഭാവം.രണ്ടു കൊടുക്കാൻ പ്രശോഭിന് നട്ടെല്ല് ഇല്ലാത്തത് വളരെ മോശം.
അവർക്ക് കൊടുകുന്ന റോൾ അല്ലേ
അവർക്ക് കൊടുക്കുന്ന റോൾ നല്ല രീതിയിൽ അഭിനയിക്കുന്നു❤
ആ സൗണ്ട് ആര് കൊടുക്കുന്നതാ ലക്ഷ്മി ചാച്ചിക്ക്
Sathyam.ivaroke ennatha parayune.dirctor parayanathu alla avarku chayan pattathullu@@rahiyanathnazarudeen8347
സത്യം
ഇത്ര അഹങ്കാരം പാടില്ല.
ലക്ഷ്മി ഓവർ..
💯✅ anu vannapol onu kudi ushaar aayi malika mam anu super combo 😄
സുരഭി വന്നപ്പോ ലക്ഷ്മിക്ക് ചൊറി, കൃമികടി തുടങ്ങി.ലക്ഷ്മിയെ അങ്ങ് ചവിട്ടിപ്പുറത്താക്കിയാൽ അവിടെ ഒരു അടിപിടിയും ഉണ്ടാവില്ല.കോളനി സുരഭിയെക്കൊണ്ട് ഉപകാരം എങ്കിലും ഉണ്ട്.lakshmiyekkond എന്താ ഉപകാരം.വളർന്ന സ്ഥലം vechalla സ്റ്റാൻഡേർഡ് ഉണ്ടാവുന്നത്.പട്ടണത്തിൽ വളർന്നത് കൊണ്ട് സ്റ്റാൻഡേർഡ് ഉണ്ടാവില്ല എന്ന് ലക്ഷ്മിയും കോളനിയിൽ വളർന്നാലും standard undvaum enn surabhiyum തെളിയിച്ചു.പിന്നെ ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നാൽ നട്ടെല്ലുള്ള ആരായാലും അങ്ങോട്ടും കൊടുക്കും.മിണ്ടാതെ നോക്കി nikkathhhonnum ഇല്ല.
പഴയ ലക്ഷ്മിയെ മിസ്സ് ചെയ്യുന്നു 😢
Prashob Lakshmi combo❤ husband and wife natural acting season 1 jayaram Sangeetha combo superആയിരുനനു ഭർത്താവ്ആയിട്ട് ഉള്ള അഭിനയം super 🎉
Shariyanu raduperum husband & wife aayi natural aayittu act cheyyunnudu.
പ്രശോബിനെ നല്ലൊരു ആണാക്കി മാറ്റു
അതേ
സുരഭിയും ലക്ഷ്മി യും നേരിൽ കണ്ടാൽ എപ്പോഴും വഴക്ക് ആണ് 😂😂
അനു ❤❤❤❤🥰🥰🥰
ഇത്രയും അലവലാതി മരുമോളെ സുഹാസിനി അമ്മക്ക് എവിടെ കിട്ടി 😂
എല്ലാവരും ഈ ലക്ഷ്മിയെ കുറ്റം പറയുന്നു. കഴിഞ്ഞ ലക്ഷ്മിയുടെ ക്യാരക്റ്ററും ഇതേ രീതിയിൽ ആയിരുന്നു. ആ ക്യാരക്റ്ററെ സംവിധായകൻ അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതിന് അവർ എന്ത് പിഴച്ചു ?❤
ഈ അശ്വതിചേച്ചിക്ക്
"കുങ്കുമപ്പൂവി"ൽ ശാലിനി😅
"സുസു"വിൽ സുരഭി😂
S എന്ന് തുടങ്ങുന്ന എല്ലാവരും ശത്രുക്കൾ ആണല്ലോ🔥🤕😂
Lakshmi ovaragunnu surabiye upadravikkunna seen onnum venda enn thoninnavar
❤ സുരഭി❤ മുത്തു❤😂
സൂപ്പർ എപ്പിസോഡ് ❤❤❤😂😂😂😂
Lakshmi is a borne actress.assalaayi abhinayikkunnu❤
Yes
News stop aaki vayichavar like adi😂athil sukhamodevi serial meerayude maranam koodi mix aaki aan koduthitikunnath😂😂😂😂😂enthonn deyyy
Lakshmi super acting
ലക്ഷ്മിക്ക് കൊടുക്കുന്ന റോൾ നന്നായിട്ട് ചെയ്യുന്നുണ്ട്
oru veek lakshmik kouthukoodea Prasobh
Super episode ❤❤
ചിരിച്ചു ചിരിച്ചു ഒരു വഴിയായി😅😅😅😅
ഇതുപോലെ ഒരു കിഴങ്ങൻ പ്രശോഭേ. ആണുങ്ങളെ പറയിപ്പിക്കല്ലേ. നട്ടെല്ല് ഉണ്ടോ എന്ന് തപ്പിനോക്ക്
ലക്ഷ്മി കുറച്ച് ഓവർ ആണ്
ലക്ഷ്മി വളരെ വളരെ ഓവർ സഹിക്കാൻ പറ്റുന്നില്ല
Susu❤❤ super
Nj kanale nirthi ayirunn anu kutty vannapola samadhanam ayee ❤
Lekshmiye verukkunnu enkil athu ashvathy enna artistinte vijayam .👏👏👏 she is doing her charactor well
പഴയ ലക്ഷ്മി മതി
Anu ഇഷ്ട്ടം ❤
Yennum tea koduvannal athum pidich Muthu samsarikkal appo athil thuppal therikkoole😅
😂
ശ്രീലക്ഷ്മി മാറ്റാമോ ലക്ഷ്മിയഓവറായി പോകുന്നു
അവർ അവർക്കു കൊടുത്ത ക്യാരക്റ്റർ അല്ലെ ചെയ്യണേ അതിനു ലക്ഷ്മിയെ എന്തിനാ മാറ്റുന്നെ
ലക്ഷ്മി നെഗറ്റീവ് character ഫാൻസ് ഇപ്പൊ ലക്ഷ്മിയുടെ തെറ്റുകൾ സുരഭിയെക്കൂടി ചേർത്ത് പറയുന്ന അടവാണു എടുത്തിരിക്കുന്നത്😂കാരണം ലക്ഷ്മി ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ ആവുന്നില്ല,എന്നാല് surabhiye കുറ്റം പറയാതിരിക്കാനും അവർക്ക് വയ്യ.അപ്പൊ ലക്ഷ്മിയുടെ കുറ്റം സുരഭിയെക്കൂടി ചേർത്ത് അങ്ങ് പറയാ..അപ്പൊ അവർക്ക് ഒരു സമാധാനം🤣🤣🤣🤣🤭അങ്ങനെ സുരഭി പോസിറ്റീവ് aayal ഇവർക്ക് sahikkuo😢😂ഓരോ ഗതികേട്.അത്തരം കമൻ്റ്സ് കാണുമ്പോൾ ചിരിയും സഹതാപവും തോന്നുന്നു😂
ഈ നശിച്ച ലക്ഷ്മിയെ ഒഴിവാക്ക് നാശം
ലക്ഷ്മി അറുബോർ
🩵💛🩵💛🩵💛🩵💛🩵nice എപ്പിസോഡ് 👌🩵💛🩵💛🩵💛🩵💛🩵
ലക്ഷമി ഓവർ ആണ്
ഈ മുടിയാൻ നല്ലത് അല്ല അവൻ സുരഭിയെ
25000_പറ്റിച്ചു
Super 👌 ❤🎉😊😊
ന്യൂസ് പേപ്പർ ആരെങ്കിലും ശ്രേദ്ധിച്ചായിരുന്നോ 😅
Adipoli🎉🎉🎉
Laxmi looks like an old lady
Surabhi also looks like an old lady😂
@@resmikld189krishnedhu unnikrishnan aswathy nair വയസ്സ് തന്നെ അനു വിൻറെ വയസ്സ്. അവരെക്കാൾ senior ആണല്ലോ aswathy, Sangeetha sivan.നായകൻ ആണ് വയസ്സ് കുറവ്. അവരുടെ 3 പേരുടെ വയസ്സ് ഒത്ത നായകൻ ആണെങ്കിൽ superആയേനെ.ജയറാം okay 👍 കുറച്ച്.
@@AbhinavkrishnaMR-l5g Surabhiyude face close up il kanubol nalla matured look udu.Avar thanne oru interview il parajatu kettu enikku kalyana prayam kazhijennu. Comment thagalku vishamam aayegil sorry .
Surabhiye aged aayi തോന്നുന്നില്ല.ലക്ഷ്മിയെ ഏത് ഷോട്ട് എടുത്താലും നല്ല ഏജ് തോന്നിക്കുന്നുണ്ട്.face ആൻഡ് neck wrinkles നല്ലോണം ഉണ്ട്.saggy. surabhikk angane അല്ല.modern dress ഇട്ടാൽ ഒട്ടും ഏജ് തോന്നിക്കില്ല,അതുകൊണ്ടാവാം സാരി തന്നെ സ്ഥിരം characterinum വേണ്ടി.മോഡേൺ ഡ്രസിൽ വന്നപ്പോ നല്ല young ലുക്ക് ആണ് surabhikk.ആരെങ്കിലും പറഞ്ഞ് അല്ലെ age ariyunne😂appo lookwise age thonnikkunnilla enn നിങ്ങളുടെ വാക്കുകളിൽ തന്നെ വ്യക്തം😂.ലക്ഷ്മിയെ അല്ലാതെ തന്നെ അറിയുന്നു.ലക്ഷ്മി സാരി പോലും അല്ല.അത്യാവശ്യം modern dress aan.എന്നിട്ടും aged aayi feel cheyyunnund.matured lookum aged ലുക്കും രണ്ടും രണ്ടാണ്.വ്യത്യാസം ഉണ്ട്.കല്യാണ പ്രായവും കുട്ടികളുടെ എണ്ണവും historyum അവിടവിടെ പറഞ്ഞതും ഒന്നും ഇവിടെ matter alla.lookwise engane aan എന്നതാണ് ഇവിടെ matter.@@resmikld189
💯
05:27 to 08:06
09:25 to 10:36
15:48 to 18:19
19:42 to 19:58
21:17 to 23:01
😊
Adipoli leksmi episode 🥰
ലക്ഷ്മി യുടെ ഭർത്താവ് ആണോ നിലക്കെ നിർത്തിക ഇത്ര നാണക്കേടെ പ്രശോബ്
❤❤❤
പ്രേക്ഷകരെ നിങ്ങൾ പത്രം ഭാഗം stop ചെയ്തിട്ട് scan ചെയ്തു നോക്കണേ.(ചെറിയ printing ). 2 times ഒരേ കാര്യം print ചെയ്തു വിട്ടിരിക്കുന്നു. എന്താ പരിഹാസം. ഡയറക്ടർ ഇതൊന്നും കാണുന്നില്ലേ 😅😅😅😅
🤗
🎉🎉🎉
വേലക്കാരനെ നിർത്തേണ്ട നിലക്ക് നിർത്തിയാൽ ഇങ്ങനെ പ്രസംഗിക്കില്ല.
അവർക്ക് മുത്തു വേലക്കാരൻ അല്ല. വീട്ടിലെ ഒരംഗത്തെ പോലെയാണ്. അതുകൊണ്ടാണ് അത്ര സ്വാതന്ത്ര്യം
Velakaran entha manushanalle avarke mindan swathanthriyamille
👍👍👍👍👍👍👌👌👌👌👌
Pradhish eppala varnne
Prathesh udane varum anna kettathe may be next schedule thondu kanum surabhiyum suhasiniyum official page ile message chythayrinnu apol avar reply thanayrinnu
❤❤❤❤❤❤❤❤❤❤❤❤❤❤
Lakshmik oradi kittanda time oru pad kazhinju. Preshob ingane thaazhnn kalikaruth.
Avalke oru piri ilakiyennu thonunnu
പ്രശോഭ ഒരു പ്രതികരണം ഇല്ലാത്ത ഭർത്താവ് അതു കുറേ ബോർ ആക്കുന്നുണ്ട്
Lakshmi is too much… very bad
😂😂😂😂❤❤❤❤
👍🏻👍🏻👍🏻
😊
Mutu varum boor
ലക്ഷ്മി നിനക്ക് കുറച്ച് കുടുന്നുണ്ട് നല്ല അടി കിട്ടണം
Lekshmiye mattanam presobhinodulla peruma ttam otum kollilla presobhine ingane ottum kollathavanakaruth maha mosam
😂
Waste lakshmi anunte melott vellam ozichath kandille...alavalathi...paranjit karyamilla...monnayalle prasobh
, ലക്ഷ്മി ബോർ
Prasobhum lekshmiyum valare boar aanu kananan polum thonnunnila
Innathe episode valare bore aayirunnu. Itilum bhedam Tom& Jerry kanunnathayirunnu. Innu perinu polum chirikkanulla oru comedy illayirunnu. Lakshmi Surabhi thammiladi kadappol kashtam thonni. School kuttikalku polum evarekal standard udu.
Prashobh veedum pazhaya pole aayi.kurachu bold aayi vannatayirunnu ennu verum thanuppanayi. Lakshmiku ishtamakilla ennu arijittum avalude munnil vachu Surabhiyude flux kanikkanamayirunno verute thallu medichu.😂😂
Pavam Suhasiniyamma radu marumakkale kodu poruthi mutti. 😂
Allankilum anthu message anu tharunnathu randu marumakkal thammil eppozhum adi prasobina oru vilaillatha kanikkunnu mallikamma marumakkalkku nalla warning kodukkanum oru padiillatha makkal ithinanu awardu koduthathu istseasanaokka enthu bettarayirunnu oru nayakanodayirunnu ithuvara kandilla anthu kanichalum odiance kanum annariyam mallikammakum marumakkaluda munbil kazhivillathapola kanikkunnu
@@ranisandeep575 correct! ഈ season വെച്ച് compare ചെയ്യുമ്പോൾ സീസൺ 1 ആയിരുന്നു better.ഒരു story ഉണ്ടായിരുന്നു അതിൽ.ഇത് വെറുതെ എന്നും അടിയും വഴക്കും. കഥാപാത്രങ്ങൾക്ക് സ്ഥിരമായി ഒരു സ്വഭാവം ഇല്ല, 😹 പിന്നെ മോശം പറയരുതല്ലോ, വിരലിൽ എണ്ണാവുന്ന കുറച്ചു നല്ല episodes ഉണ്ട്. പിന്നെയും ഇത് കാണുന്നത് ഇതിൽ അഭിനയിക്കുന്നവരോടുള്ള ഒരു ഇഷ്ട്ടം കൊണ്ടാണ് 🙂❤️
@@Ar_den-w5usatyam.season 2 verum thattikoottu aanu. Nalla comedy illa.Egane poyal Season 2 one year vare onnum pokilla atinu munpe nirthedi varum.
ലക്ഷ്മിക്ക് പ്രാന്താണെന്ന് വെച്ച് ബാക്കി ഉളളവർ അതനുസരിച്ച് നിക്കണോ.flux okke surabhiyude വെക്കാം.സുരഭി ആവശ്യപ്പെട്ടിട്ടില്ല,സുരഭി അല്ല,വെച്ചത് suhasini aan
കാരണം lakshmiyo prashobho അല്ല സുഹാസിനി ആണ് ക്യാഷ് കൊടുത്തത്.അപ്പൊ ആരുടെ വെക്കണം എന്ന് cash കൊടുത്ത ആളുടെ തീരുമാനം.ലക്ഷ്മിയുടെ പോരിന് അവള് തന്നെയാണ് irritated ആവുന്നത്.അതിലും കൂടുതൽ അവൾക്ക് കിട്ടുകയും ചെയ്യും😂സുഹാസിനി അമ്മ poruthi മുട്ടിയത് ഒരു മരുമകളെ കൊണ്ടാണ്,lakshmiyekkond.സുരഭി അല്ല പോരിന് പോയത്.പോവുന്നത്.സുരഭിയെക്കൊണ്ട് suhasinikk ഗുണമേ ഉണ്ടായിട്ടുള്ളൂ,സുരഭിയെക്കൊണ്ടെ ഗുണം ഉള്ളൂ.അതുകൊണ്ട് ലക്ഷ്മിയുടെ പ്രശ്നം അങ്ങനെ രണ്ടായി share cheyyanda. ഒറ്റ marumakal,ലക്ഷ്മി. അവളെക്കൊണ്ട് സുഹാസിനി പൊറുതി മുട്ടി.
ഇവളെ എന്തിന് ഇങ്ങോട്ട് വീണ്ടും കെട്ടിയെടുത്ത് വീട് കോളനി ആക്കുന്നെ.
Ningade veetilottu annno vannathu 😠
Satyam kurachu divasamayi Su Su episodes oru standard udayirunnu Surabhi vannathode atu poyi.Verum adiyum bahalavum. Swantham bharyayekal aniyande bharyaye support cheyyunna Prashobhine pole oru husband evideyum kanilla.😂
@@resmikld189സുരഭി അല്ലല്ലോ അതിന് lachmi ആണല്ലോ standard കളഞ്ഞത്😂😂😂തീരെ commonsensille😂സ്വന്തം ഭാര്യ തോന്നിവാസവും അനിയൻ്റെ ഭാര്യ ശരിയും ചെയ്താൽ പിന്നെ പ്രശോഭ് തോന്നിവാസത്തിന് കൂട്ട് nilkkano 😂അത് നല്ല തമാശ,ഭാര്യ ഭർത്താവ്,രാജാവ് രാജ്ഞി ഒന്നും അല്ല,സ്ഥാനം വെച്ചല്ല,പെരുമാറ്റവും ഗുണവും ആണ് പ്രധാനം.ശരി ആരുടെ ഭാഗത്ത് ആണോ അവരുടെ കൂടെ ആണ് നിൽക്കേണ്ടത്.അതാണ് പ്രശോഭ് ചെയ്തതും.പ്രശോഭ് ചെയ്തത് 100% ശരിയാണ്.porathi lakshmikkitt രണ്ട് പൊട്ടിക്കാത്തത്താണ് അവൻ ചെയ്ത ഒരേ ഒരു തെറ്റ്.
പട്ടണത്തിനെക്കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലല്ലോ.കോളനി വന്നാലേ ഉപകാരം ഉള്ളൂ. അതൊണ്ടാ കെട്ടിയെടുത്തത്😂
😡😊
പ്രശോബ്ന്റെ ക്യാരക്ടർ എന്താണ് ഒന്ന് ബോൾഡ് ആക്കി കൊടുക്കാത്തത് വളരെ ബോർ
എനിക്ക് അനുവിനെ വളരെ ഇഷ്ട്ടമാണ്❤️❤️ l love you anu c ❤️❤️
❤❤
❤️❤️❤️❤️
❤❤❤❤❤❤