Aliyans - 955 | രക്ഷപെടൽ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 641

  • @premarajchandroth6957
    @premarajchandroth6957 Месяц назад +161

    വര്ഷങ്ങളായി അളിയൻസ് മുടങ്ങാതെ കാണാറുണ്ട് ഈ എപ്പിസ്സോഡ് വളരെ ആരോചകമായി ഫീൽ ചെയ്തു...

  • @harsha.092
    @harsha.092 Месяц назад +35

    ഇന്നത്തെ എപ്പിസോഡ് നു കുഴപ്പം ഒന്നും ഇല്ല.. അഭിനയിക്കാൻ അറിയില്ല എന്നുള്ളത് എല്ലാരും നന്നായി അഭിനയിച്ചു കാണിച്ചു.... ചിരി ഒക്കെ വന്നു... ചില ദിവസം പിള്ളേരേം കൊണ്ട് കാണിക്കുന്ന moral of the story കൊടുത്തുകൊണ്ടുള്ള എപ്പിസോഡ് കലാണ് അസഹനീയം... Real life ഇൽ ആണേൽ അമ്മായിയോട് അടൂയ തോന്നിയേനെ.. ഇവരുടെ ആത്മാർഥമായുള്ള സ്നേഹം മാതൃകപരമാണ്.. എല്ലാ വീടുകളിലും ഇങ്ങനെ ആയിരിക്കട്ടെ...

  • @isthiyaqs
    @isthiyaqs Месяц назад +7

    നല്ല എപ്പിസോഡ് 😂നല്ലോം എൻജോയ് ചെയ്തു 😅 എല്ലാവർക്കും ഇഷ്ട്ടപെട്ടുക്കൊള്ള ണമെന്നില്ലല്ലോ 😁ഞാൻ ശെരിക്കും എൻജോയ് ചെയ്തു 💪🏻ഇത് ആ ഒരു ചെറിയ വീട്ടിൽ ഉൾകൊള്ളിച്ചുകൊണ്ടുള്ള ചെറിയ ക്യാൻവാസിലുള്ള പ്രൊജക്റ്റ്‌ ആണ് അപ്പൊ അതിന്റെ പോരായ്മകളുണ്ടാകും എന്നാലും ഇന്ന് മലയാളത്തിലുള്ള ഏതൊരു സീരിയലുമായും കട്ടക്ക് മടുപ്പിക്കാത്ത പ്രോഗ്രാം ആണിത് 🎉🎉🎉മുന്നോട്ടു പോകൂ അളിയൻസ് ടീം ❤

  • @anasraseena2342
    @anasraseena2342 Месяц назад +512

    ഇന്നത്തെ എപ്പിസോഡ് ബോർ ആണ് എന്ന് തോന്നുന്നവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

    • @smnair3168
      @smnair3168 Месяц назад +5

      Yes yes yes yes yes

    • @geenanandhan4690
      @geenanandhan4690 Месяц назад +6

      ഇന്ന് മാത്രമാെന്നുമല്ല എന്നും ഇങ്ങനെയൊക്കെ തന്നെ വെറുപ്പിക്കൽ.,

    • @G-man555
      @G-man555 Месяц назад +3

      enik thomni

    • @sajanasaji732
      @sajanasaji732 Месяц назад +4

      @@anasraseena2342 ayyooo വല്ലാതെ ബോർ ആയി പോയി. തങ്കത്തിന്റെ ഓവർ ആക്ടിംഗ് ഇപ്പോൾ നല്ല കഥ ഒന്നുമില്ല ഇതുപോലെ എന്തെങ്കിലും വളപ്പ് കാണിച്ച് മനുഷ്യരെ പിടിച്ചെ നിർത്താൻ നോക്ക്. ജനങ്ങളെ ചിരിപ്പിക്കാനാണ് നോക്കിയത് എങ്കിൽ പക്ഷെ ചിരി പോലും വന്നില്ല വല്ലാത്ത ഗതികേട് 🙏

    • @sivaprasadchinnu7561
      @sivaprasadchinnu7561 Месяц назад

      അതെ.. തങ്കം വെറുപ്പിക്കൽ ആയിരുന്നു

  • @satheeshvpranavam5847
    @satheeshvpranavam5847 Месяц назад +170

    ഇങ്ങനെയുള്ള തല്ലിപ്പൊളി എപ്പിസോഡ് ചെയ്യരുത് രാജേഷ് ഏട്ടാ

  • @naslsnaslaummer8876
    @naslsnaslaummer8876 Месяц назад +19

    റെസ്റ്റില്ലാത്ത അഭിനയിച്ച തങ്കത്തിനും ക്‌ളീറ്റോക്കും 🌹🌹ഫോണിന്റെ പിടിവിടാൻ റൊണാൾഡിന് കൊടുത്ത അടി 😄😄😂

  • @maheenismail2129
    @maheenismail2129 Месяц назад +50

    ഓഞ്ഞ എപ്പിസോഡ്...
    കംപ്ലീറ്റ് തൊലിഞ്ഞു തേഞ്ഞ്...
    അതിന്റെ കൂടെ കൊണച്ച അഭിനയവും 😅

  • @shobhanaag3935
    @shobhanaag3935 Месяц назад +74

    Ammayum kanakanum kanakan എപ്പോഴും അമ്മയോട് എന്ത് സ്നേഹമാണ്, അമ്മയുടെ ദേക്ഷ്യം കാണുമ്പോൾ ഉള്ള ചിരി നല്ല മകൻ

    • @melvin5355
      @melvin5355 Месяц назад +2

      യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഉണ്ടാവില്ല, എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന മക്കൾ, അവർ ദേക്ഷ്യം, വഴക്ക്, പരാതി, പരിഭവം, ഇതെല്ലാം ഉണ്ടാവും, kanakan ഭർത്താവിന്റെ റോളിൽ കറക്റ്റ് ആണ്, അമ്മയോടും പെങ്ങളോടും, മക്കളോടും, അനന്തിരാവരോടും ഓവർ ആണ്

    • @Sleepyhead7896
      @Sleepyhead7896 Месяц назад +7

      കനകൻ ക്ലീറ്റോയോട് മാത്രമേ ചൊറിച്ചിൽ ഉള്ളൂ😮
      മറ്റേ ആൾക്കാരോട് ഒക്കെ നല്ല സ്നേഹമാണ്😊

    • @Dreams-jm7hl
      @Dreams-jm7hl Месяц назад +3

      അങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ ഡയറക്ടർ പറഞ്ഞാൽ ചെയ്തല്ലേ പറ്റു...
      കനകൻ ചിരി വരാതെ ചിരിക്കുന്ന ചിരി കണ്ടാലേ അറിയാം മഹാ ബോറ്...

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      ​@@melvin5355കനകൻ പെങ്ങളോടും ഭർത്താവിനോടും റൊണാൾഡിനോടും ദേഷ്യപ്പെടാറുണ്ട്..

    • @melvin5355
      @melvin5355 Месяц назад

      ​പട്ടാമ്പി യുടെ kanakan currect ആരുന്നു

  • @deeps9279
    @deeps9279 Месяц назад +68

    വന്നു വന്നു ഒറ്റമുറിയിൽ തീരുന്ന സ്കിറ്റ് പോലെയായി.... നല്ല കഥകളുടെ പഞ്ഞം അറിയാനുണ്ട് 🥲🥲

  • @manjupavithran4232
    @manjupavithran4232 Месяц назад +3

    സീരിയലിൽ എല്ലാവരും ജീവിക്കുകയാണ് ആ ജീവിതത്തിൽവന്ന അഭിനയമാണ് ഇന്ന് കണ്ടത് ❤❤❤

  • @MariaTuttu
    @MariaTuttu Месяц назад +1

    എന്തിനാണ് നെഗറ്റീവ് കമന്റ്‌. എന്നേ പോലെ പ്രവാസികൾക്ക് ആകെ ഉള്ള ഒരു relaxing ആണ് അളിയൻസ്. ഞങ്ങകൾക് ഇഷ്ടം ആണ്.

  • @mareenareji4600
    @mareenareji4600 Месяц назад +162

    ഇതിപ്പോ വെറും കോമാളിത്തരം പോലെയുണ്ട്...... എല്ലാവരും എന്തിനാണ് ഇത്രയും over acting....... വളരെ bore ആയിപോയി.......
    തങ്കം എന്ത് കോപ്രായങ്ങൾ ആണ് കാണിക്കുന്നത്

    • @ranisusanitty7151
      @ranisusanitty7151 Месяц назад +12

      തങ്ക ത്തിന്റെയും ്് ക്ലീറ്റോയുടെയുംം ഇന്നത്തെ ബോറൻ അഭിനയം കണ്ട് skip ചെയ്ത് ചെയ്തു കണ്ടു. അമ്മയും അമ്മാവനും മാത്രം നന്നായി.

    • @mins1376
      @mins1376 Месяц назад +8

      യെസ്.. ഇത്ര കംപ്ലിക്കേറ്റഡ് ആകേണ്ട കാര്യമില്ലായിരുന്നു.😢😢

    • @Padmini1712
      @Padmini1712 Месяц назад

      Bayankara Overacting. Ammayi enganay purathu poyadhu? Story- 0/100

    • @thomasp.k6280
      @thomasp.k6280 Месяц назад

      അറും ബോർ

  • @Paulson-NP
    @Paulson-NP Месяц назад +85

    ഒരുമാതിരി കോപ്പിലെ എപ്പിസോഡ് ആയിപോയി.. ഇന്നലെവരെ ഇവരൊക്കെ അഭിനയിക്കാതെ ജീവിക്കുവായിരുന്നു എന്നായിരുന്നു.. ഇന്നത്തെ എപ്പിസോഡിൽ നന്നായി അഭിനയിക്കാൻ പാടുപെടുവായിരുന്നു......

  • @vas2010uclan
    @vas2010uclan Месяц назад +46

    കമന്റ് കണ്ടിട്ട് അന്തം വിട്ടുപോയ ഞാൻ.
    ഈ എപ്പിസോഡ് നന്നായി എന്ജോയ് ചെയ്തു. ചിരിച്ചു മടുത്തു. എല്ലാവരും സൂപ്പർ. നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് എന്തോ അജണ്ട ഉള്ളതുപോലെ തോന്നുന്നു.

    • @Shaletshaiju
      @Shaletshaiju Месяц назад +1

      Correct

    • @TwinsandOne
      @TwinsandOne Месяц назад +1

      Sathyam

    • @melvin5355
      @melvin5355 Месяц назад +2

      ബോർ എപ്പിസോഡ്

    • @induprakash01
      @induprakash01 Месяц назад

      @@vas2010uclan എല്ലാ എപ്പിസോഡ് കളും മുടങ്ങാതെ കാണുന്ന, ആകെ കാണുന്ന ഒരേയൊരു സീരിയൽ, വെള്ളിയാഴ്ച്ച കൂടെ വേണമെന്ന് ആവശ്യപ്പെട്ട ഒരാൾ ആണ് ഞാനും. അപ്പോൾ മോശം ആവു ന്നെങ്കിൽ അത് പറയുക തന്നെ വേണം. വളരെ ബോറ് തോന്നിയത് കൊണ്ടു തന്നെ ആണ് ബോറെന്നു പറഞ്ഞതും. അല്ലാതെ അജണ്ട പറയാൻ ഇതു രാഷ്ട്രീയ മല്ല.

    • @amalleenajohny9840
      @amalleenajohny9840 Месяц назад

      There is no door in kitchen then how she will go out😅

  • @jincyjoshu2084
    @jincyjoshu2084 Месяц назад +30

    കഥയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രേക്ഷകർക്ക് കഥ എഴുതാനുള്ള അവസരം കൊടുക്കുക പ്രേക്ഷകർക്ക് നല്ല നല്ല ഒത്തിരി കഥകൾ അവരുടെ ഭാവനയിൽ അത് സെലക്ട് ചെയ്തിട്ട് അതനുസരിച്ച് അത് മുന്നോട്ടു കൊണ്ടുപോവുക 😮

  • @nirmaladas4371
    @nirmaladas4371 Месяц назад +104

    വളിപ്പ് ആയി ഓവറാക്ടിങ്ങ് തങ്കത്തിന്റേം ക്ളീറ്റോന്റേയും

    • @Grdevil32
      @Grdevil32 Месяц назад +3

      👍

    • @Sleepyhead7896
      @Sleepyhead7896 Месяц назад +4

      ഇങ്ങിനെ ഒരു അവസ്ഥ വരുമ്പോ ആരായാലും ഇങ്ങനെത്തന്നെ വെപ്രാളം കാണിക്കുള്ളൂ😂 ഒട്ടും ഓവർ ആയി തോന്നിയില്ല

    • @G-man555
      @G-man555 Месяц назад

      ys

  • @shafeenashafeena4604
    @shafeenashafeena4604 Месяц назад +9

    എല്ലാരും ഇതിൽ ഓവർ ആക്ടിങ് ആണെന്ന് പറയുന്നു പക്ഷെ ഇതിൽ അങ്ങനെ യാണ് വേണ്ടത് കുറച്ച് ഓവർ ആക്കി പറയണം അതാണ് ഇതിലെ skript

  • @asharafns2085
    @asharafns2085 Месяц назад +36

    അളിയൻസ് നിരാശയാണ് ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നതു് യാതൊരുവിധത്തിലുള്ള ലോജിക് ഇല്ലതല്ലാ ക്കൂട്ട് പരിപാടി.. ഫൂ....... ഫൂ........ ഫൂ😢

  • @balachandranpv4692
    @balachandranpv4692 Месяц назад +55

    എന്നെ പോലെയുള്ളവരുടെ ആകെ ഒരു പ്രതീക്ഷയാണ് കൗമുദി അളിയൻസ് കഴിഞ്ഞിടവരെ അതിൻ്റെ നിലവാരം കാത്തുവന്നു ഇപ്പോൾ നിങ്ങൾ എഴുത്തു കാർക്കും അഭിനേതാക്കൾക്കും നല്ല വിഷയ ദാരിദ്രം അതു എങ്ങനെയും പരിഹരിച്ചു ആസ്വാദകർ മാത്രമായ ഞങ്ങൾക്കു നല്ല എപ്പി സോടുകൾ അവതരിപ്പിച്ചു കാണിച്ചുതരുവാൻ അഭ്യർത്ഥിക്കുന്നു

    • @geethas3247
      @geethas3247 Месяц назад

      അല്ല എങ്കിൽ കുറച്ചു നാൾ നിർത്തി വെച്ചാലും മതി ഒരു കാശ് ന് കൊള്ളൂല്ലത്ത എപ്പിസോഡ് തങ്കത്തിന് അല്ല എങ്കിൽ തന്നെ കുറച്ചു ഓവർ ആണ് ക്ലിറ്റോ കൂടെ ആയത് കൊണ്ട് നിലവാരം പോയി

  • @malli6683
    @malli6683 Месяц назад +33

    നല്ല കഥകൾ ഒന്നും കയ്യിൽ ഇല്ലെങ്കിൽ ഒന്ന് നിർത്തിയിട്ട് പോടെ.

  • @MRNpM-vr9cq
    @MRNpM-vr9cq Месяц назад +49

    തങ്കം ചേച്ചിയും ക്ളീറ്റോയും അട്ടർ ബോർ ഓവർ കോമഡി... അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... സ്ക്രിപ്റ്റ് അനുസരിച്ച് ഡയറക്ടർ പറയും പോലെ അല്ലെ ചെയ്യാൻ ആവു... എന്തായാലും പരമ ബോർ എപ്പിസോഡ് 🙏👎

  • @florancegeorge6223
    @florancegeorge6223 Месяц назад +163

    തങ്കത്തിൻ്റെ യും ക്ലീറ്റോയുടേയും അഭിനയം അൽപം കൂടിപ്പോയി

  • @redonefazza5368
    @redonefazza5368 Месяц назад +80

    എപ്പിസോഡ് പോര മോശം

  • @shibyhelen2209
    @shibyhelen2209 Месяц назад +2

    അളിയൻസ്... Naturality നഷ്ടപ്പെട്ടതുപോലെ ഈ episode 😭😭

  • @pudukad1
    @pudukad1 Месяц назад +12

    അയ്യേ ദാരിദ്ര്യം,ഏതാണ്ട് പ്രിയദർശൻ സ്കിറ്റ് സിനിമകളെ പോലെ ഉണ്ട്.

  • @jojuthonipurackal9984
    @jojuthonipurackal9984 Месяц назад +33

    എന്തൊരു ബോറാണ്. കഷ്ട്ടം.

  • @davischirayath4077
    @davischirayath4077 Месяц назад +14

    അളിയൻസ് ഇത്രയും നിലവാരമില്ലാത്തതാവരുത്.

    • @induprakash01
      @induprakash01 Месяц назад

      ആദ്യമായാണ് അളിയൻസ് പാതിക്കു വച്ചു കാണുന്നത് നിർത്തിയത്.

  • @LaluLalu-hd5be
    @LaluLalu-hd5be Месяц назад +5

    സൂപ്പർ എപ്പിസോഡ് കൊള്ളാം 🙏

  • @ushapnair7008
    @ushapnair7008 Месяц назад +27

    തിങ്കളാഴ്ച രാവിലെ എഴുനേൽക്കുന്നത് ഇന്ന് അളിയൻസ് ഉണ്ടല്ലോ എന്നോർത്താണ്

    • @tmsumesh3093
      @tmsumesh3093 Месяц назад +2

      വളിച്ച പരിപാടി പിന്നെയും സഹിക്കാം കമൻ്റ് ആണ് സഹിക്കാൻ പാട്

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      അഡിക്റ്റ്..

  • @sinisaji6886
    @sinisaji6886 Месяц назад +4

    Enjoyed after long time 😂😂😂😂😂

  • @senmannualthattungal6195
    @senmannualthattungal6195 Месяц назад +2

    സൂപ്പർ... വെരി സൂപ്പർ എല്ലാവരും..മിന്നാരം ഓർമ്മ വരുന്നു..

  • @hiitsme2023
    @hiitsme2023 Месяц назад +2

    Super episode chirichu pandaaram aaye😂😂😂

  • @supriyap5869
    @supriyap5869 Месяц назад +7

    വളരെ, വളരെ നന്നായിരിക്കുന്നു. അമ്മാവൻ, അമ്മായി, അമ്മ എന്നിവരെ സ്ഥിരമാക്കൂ.

  • @Alimans633
    @Alimans633 Месяц назад +1

    ഈ എപ്പിസോഡിൽ ഒരുപാട് ചിരിച്ചു സ്ക്രിപ്റ്റ് നല്ല തമാശ രീതിയിൽ ആണ്.പക്ഷേ കുറച്ച് ഓവർ ആയോ എന്നൊരു സംശയം.പിന്നെ വേറെ വാതിലുകൾ ഇല്ലാത്ത അടുക്കളയ്ക്ക് ലില്ലിയുടെ അടുക്കള കാണിക്കുമ്പോഴുള്ള മറഞ്ഞ വാതിൽ ഉണ്ടെന്ന് ഇതിലൂടെ കാണിച്ച തെറ്റായി പോയി 😂😂😂😂🙏🏻🙏🏻🙏🏻🙏🏻❌❌❌❌❌❌

  • @kavitharajappan209
    @kavitharajappan209 Месяц назад +12

    ഇന്നത്തെ എപ്പിസോഡ് എനിക്കിഷ്ട്ടപ്പെട്ടു 😂😂😂. തങ്കത്തിന്റെ expressions ആണ് ഞാൻ ശ്രദ്ധിച്ചത് 🤣🤣. അമ്മായിയെ കണ്ടിട്ടാണ് അമ്മ കൂവിയത് എന്ന് കരുതി റൊണാൾഡ് സത്യം മുഴുവൻ വിളിച്ചു പറഞ്ഞു 🤣🤣🤣. വന്നപ്പോ അമ്മായിയെ കാണാൻ ഇല്ല 🤭🤭. എന്റമ്മേ ഇതു മുഴുവൻ ഒപ്പിച്ചു എടുക്കാൻ കുറെ പാടു പെട്ടു കാണും 😅😅😅. എനിക്കു എല്ലാവരുടെയും അഭിനയം ഇഷ്ടപ്പെട്ടു 🤣🤣🤣. 👏👏👏👏👏👏👍👍👍. ഇങ്ങനെ ഉള്ള എപ്പിസോഡ് ആണെങ്കിൽ കുറെ ചിരിക്കാം. 😅😅😅

  • @binukurian5935
    @binukurian5935 Месяц назад +9

    അടുക്കളയിൽ നിന്നും പുറത്തേക്കു വഴി ഇല്ല, പിന്നെ എങ്ങനെ അമ്മായി പുറത്തെത്തി 😮

    • @shilpasreekumarnair
      @shilpasreekumarnair Месяц назад

      Sherikum 2 vazhi undu

    • @binukurian5935
      @binukurian5935 Месяц назад

      @shilpasreekumarnair ശെരിക്കും വഴി ഉണ്ടാകും, പക്ഷെ അടുക്കളയിൽ നിന്നും പുറത്തേക്കു വഴി ഇല്ല എന്നാണ് മുൻപൊക്കെ കാണിച്ചിട്ടുള്ളത്... അപ്പോൾ അമ്മായി ഓട് പൊളിച്ചു പുറത്തെത്തി എന്ന് അനുമാനിക്കാം.... ക്ലീറ്റോ നിന്നതിന്റെ പുറകിലൂടെയാണ് പുറത്തേക്കുള്ള വഴി ഇന്ന് വരെ കാണിച്ചിട്ടുള്ളത്.... 🤝

    • @anujoy1102
      @anujoy1102 Месяц назад

      പുറത്തേക്ക് വഴി യുണ്ട് ഒരു അടുക്കളയണ് രണ്ടു വീടിനും കുടി ഒരു അടുക്കള പകുതി തങ്കത്തിനും പകുതി ലിലിക്കും ലിലിടെ അടുക്കളയിലേക്ക് വരുന്ന വാതിൽ പുറത്തേക്കുള്ള വഴി യാണ്

    • @binukurian5935
      @binukurian5935 Месяц назад

      @@anujoy1102 പുറത്തേക്കു വഴിയുണ്ട്... പക്ഷെ സീരിയലിൽ കാണിക്കുന്നത് വെച്ചാണ് ഞാൻ പറഞ്ഞത് ..

    • @Hellochannel9630
      @Hellochannel9630 Месяц назад

      ​@@anujoy1102 അത് പക്ഷേ കഥയിൽ രണ്ടും ഒര് അടുക്കള എന്ന് അല്ലല്ലോ പിന്നെ എങ്ങനെ നമ്മൾ ആ വഴി അംഗീകരിക്കും?😅

  • @chandrikadevi6958
    @chandrikadevi6958 Месяц назад +3

    ക്ലിറ്റോ യുടെ അടിയും റൊണാൾഡിൻ്റെ കരച്ചിലും ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി.😅😂

    • @Padmini1712
      @Padmini1712 Месяц назад

      Happy to see Ronaldu getting Slapped😂

  • @anilKumar-bw5nz
    @anilKumar-bw5nz Месяц назад +15

    ഒരു നിലവാരവും ഇല്ലാത്ത സീരിയൽ

  • @abdulrasheedk2720
    @abdulrasheedk2720 Месяц назад +20

    മഹാ ബോർ ആയി പോയി ഇന്ന്‌ 😔

  • @sajanasaji732
    @sajanasaji732 Месяц назад +37

    എന്ത് ബോർ ആണ്. ഇന്നത്തെ എപ്പിസോഡ് ഓവർ അഭിനയം ആയിപ്പോയി തങ്കവും ക്ലിറ്റോയും. ഇന്ന് വേറെ ഒന്നുമില്ല ഇതുകൊണ്ട് നിർത്തി തങ്കത്തിന്റെയും ക്ലീറ്റപ്പ്യുടെ വളിപ്പ് കോമഡി 🙏

  • @DileepkumarOv
    @DileepkumarOv Месяц назад +17

    ഒരു രക്ഷയും ഇല്ല . അടിപൊളി ഇന്നത്തെ എപ്പിസോഡ്.. മനസ്സറിഞ്ഞു ചിരിച്ചു 🤣

  • @bindhunisha8588
    @bindhunisha8588 Месяц назад +3

    955 എപ്പിസോഡ് ആയി ഇതുവരെ ഇങ്ങനെ ഒരു എപ്പിസോഡ് വന്നിട്ടുണ്ടോ
    റിപ്പീറ്റ് അല്ലല്ലോ
    ഇഷ്ടമല്ലെങ്കിൽ കാണേണ്ട പോരെ

  • @dileepkumarpk1059
    @dileepkumarpk1059 Месяц назад +13

    അമ്മായിക്ക് അടുക്കള വാതിൽ വഴി പുറത്തേക്ക് പോയിക്കൂടെ?

    • @jyothijyothiss9931
      @jyothijyothiss9931 Месяц назад

      ഒരു വാതിൽ അല്ലേ ഉള്ളു. മറ്റേ വാതിൽ ലില്ലി യുടെ കിച്ചൻ ഇൽ anu🤪

  • @Vishnu_sp77
    @Vishnu_sp77 Месяц назад +6

    Episode kollilla. Bohr. Just skip cheyth kandu 😐😐🙄

    • @Padmini1712
      @Padmini1712 Месяц назад

      No Story. D7d Ammayi go out through Window Grille??

  • @neenuaneesh
    @neenuaneesh Месяц назад +9

    കഥ വേണോ രാജേഷ് sir ...

  • @niranjananand-ew2th
    @niranjananand-ew2th Месяц назад +3

    അമ്മാവനും അമ്മായിയും അമ്മയും ഒഴിച്ച് ബാക്കി എല്ലാം ഓവർ ആക്കി ചളം ആക്കി. സ്ക്രിപ്റ്റ് വേണ്ട മക്കളെ. നിങ്ങൾക്ക് natural ആണ് പറഞ്ഞിട്ടുള്ളത്.😊

    • @ajaylal2670
      @ajaylal2670 Месяц назад +1

      സത്യം.. Correct ആണ് പറഞ്ഞത്.. വളരെ ശരി 👍🏻

  • @ShatheesanShathesan
    @ShatheesanShathesan Месяц назад +7

    അമ്മാവൻ മാത്രം കൊള്ളാം ബാക്കി എല്ലാം ഓവർ ആക്ടിങ്...

  • @jayanam8552
    @jayanam8552 Месяц назад +5

    ഇവർ സത്യത്തിൽ പ്രേക്ഷകരെ പൊട്ടന്മാർ ആക്കുകയായിരുന്നു..

    • @Padmini1712
      @Padmini1712 Месяц назад

      0/100 Marks. No story. No acting. No direction,No Logic. No Sense. Endoru Bore.

  • @Orange-wn9xl
    @Orange-wn9xl Месяц назад +1

    അമ്മായി ഒളിച്ച സ്ഥലത്തുന്നു തന്നെ അമ്മാവൻ കണ്ടുപിടിക്കണർന്നു 😂😂😂

  • @Wanderingsouls95
    @Wanderingsouls95 Месяц назад +5

    ഇത് പോൽത്തെ കുടുമ്പവും കുടുംബക്കാരും ഇത് മാത്രേ കാണു 😂
    റൊണാൾഡ് 😂😂 ❤️❤️

  • @ajayninan8678
    @ajayninan8678 Месяц назад +2

    ഈ എപ്പിസോഡ് എങ്ങനെയോ കാട്ടി കൂട്ടി.

  • @koottukaran3461
    @koottukaran3461 Месяц назад

    സൂപ്പർ എപ്പിസോഡ്👍 ചിരിക്കാൻ ഉണ്ട് 👍
    അഭിനയിക്കാൻ അറിയാത്തവർ അഭിനയിക്കുന്നു അതാണ് സംഭവം

  • @Suresh-tu3sw
    @Suresh-tu3sw Месяц назад +5

    👏🏻👏🏻ഇത് ഷൂട്ട്‌ ചെയ്തെടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവും.... ഇത്രയും എഫർട്ട് എടുത്തതിനു congratulations 👏🏻👏🏻ചെറിയ വിരസത വന്നെങ്കിലും കണ്ടിരിക്കാൻ പറ്റി 👏🏻👏🏻ഇതിൽ നിന്നും ഇനിയും മികച്ചത് ഉണ്ടാവട്ടെ 👏🏻👏🏻

  • @sajeshkb3691
    @sajeshkb3691 Месяц назад

    Super, Enjoyed with family...😅😃😀

  • @lalyaby9307
    @lalyaby9307 Месяц назад +1

    Super episode..all are acting well.

  • @melvin5355
    @melvin5355 Месяц назад +3

    തങ്കത്തിന്റ അടുക്കളയിൽ പുറത്തേക്കു ഇറങ്ങാനുള്ളവാതിൽ ഇല്ലല്ലോ പിന്നെ അമ്മായി എതിലെ പോയി,😮

    • @sreejanair4357
      @sreejanair4357 Месяц назад

      Unde..nere back il kanunna thazhaulla roomilekku irangam

    • @Pinkili
      @Pinkili Месяц назад +1

      ആവി ആയി പോയിക്കാണും

    • @melvin5355
      @melvin5355 Месяц назад

      ഇല്ല, ലില്ലി യുടെ അടുക്കള ശ്രദ്ധിക്കണം, അങ്ങനെ ഒരു വാതിൽ ഇല്ല, dining റൂമിൽ വന്നിട്ടേ പുറത്തു ഇറങ്ങാൻ പറ്റുകയുള്ളു

  • @manojvijitha1239
    @manojvijitha1239 Месяц назад +13

    അമ്മായിയുടെ ചെരുപ്പ് കണ്ടാൽ അറിയാത്ത അമ്മാവനോ.വല്ലാത്തൊരു കഥ

  • @prakashnair5007
    @prakashnair5007 Месяц назад +6

    The directors think the viewers are idiots. Are we supposed to laugh and enjoy the stupidity shown ?Might as well end this programme 😮

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp Месяц назад +173

    പിന്നിൽ കൂടെ ഇറങ്ങി റോഡിൽ എത്തി ഒരു auto വിളിച്ച് അമ്മായി പോയാൽ തീരാവുന്ന പ്രശ്നങ്ങളെ എന്തിനാ complicated ആക്കിയത്

    • @mareenareji4600
      @mareenareji4600 Месяц назад +9

      സത്യം

    • @sunilkumartv1513
      @sunilkumartv1513 Месяц назад +16

      ഹായ് ഇത് കോമഡി സീരിയൽ അല്ലേ😅

    • @rejithamolpk
      @rejithamolpk Месяц назад +4

      🤣🤣🤣🤣🤣സത്യം 🤣🤣🤣❤️

    • @kavithapanikar1806
      @kavithapanikar1806 Месяц назад

      മണി ഷൊർണൂർ, റിയാസ് നർമകല തുടങ്ങിയവർ അസാധ്യ അഭിനയ പ്രതിഭകളാണ്. ഇത്തരം ചീഞ്ഞ Script കൾ കൊടുത്ത് ഇവരെ തരംതാഴ്ത്തല്ലേ സംവിധായക

    • @bijosebinu8746
      @bijosebinu8746 Месяц назад +6

      അങ്ങനെ ചിന്തിക്കല്ലേ..... അവരുടെ അഭിനയം കാണു അത് മാത്രം നോക്കിയാൽ പോരേ. കാണുന്ന നമ്മൾക്ക് സന്ദോഷം കിട്ടിയില്ലേ. എനിക്ക് കിട്ടി ഞാൻ ഹാപ്പി ആണ്

  • @saniazeez195
    @saniazeez195 Месяц назад

    👍👍👍 comedy nannayitund .itharam situations il inganeyalle act cheyyandath.
    Ellarum nannayi abhinayichu.

  • @rekhano1613
    @rekhano1613 Месяц назад +4

    Ammayiae iruthiya sthalam kollam.super
    Episode.😂.elarudeyum
    Afinyam polichu..😍👌

  • @jamalnihal3490
    @jamalnihal3490 Месяц назад

    പൊളി എപ്പിസോഡ് എല്ലാരും പൊളി

  • @aiswaryaramakrishnan01
    @aiswaryaramakrishnan01 Месяц назад +11

    ഒരു ലോജിക് ഇല്ലാത്ത story

  • @jyothirajeev459
    @jyothirajeev459 Месяц назад

    ചിരിച്ചു ചിരിച്ചു ചത്തു നല്ല എപ്പിസോഡ്

  • @kaimalanil7017
    @kaimalanil7017 Месяц назад

    ഒരു പാട് നേരം കുനിഞ്ഞിരുന്നു അമ്മായിയുടെ കൊതം പൊളിഞ്ഞു കാണും

  • @AthiraA-yr9em
    @AthiraA-yr9em Месяц назад +5

    ഈ കൊമ്മാവനെ ഇത്ര പേടിക്കണ്ട കാര്യമെന്താ

  • @geethashridharan7749
    @geethashridharan7749 Месяц назад

    Story was little deliberate confusing..but cleto n thangham last kitchen scene was hilarous...😅

  • @RamnaSaju
    @RamnaSaju Месяц назад +1

    നല്ല എപ്പിസോഡ് ആണ്

  • @Jassfamilycorner262
    @Jassfamilycorner262 Месяц назад

    Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤

  • @Kripa...224
    @Kripa...224 Месяц назад +54

    Ippozhathe episodes bayankara boar aan..😢

    • @arszz7080
      @arszz7080 Месяц назад +8

      ഒറു ബോറുല്ല്യ സൂപ്പറാ 👍

    • @Kripa...224
      @Kripa...224 Месяц назад

      @@arszz7080 aano okk

    • @nishacg660
      @nishacg660 Месяц назад +5

      Nigal kananda😂😂😂

    • @Kripa...224
      @Kripa...224 Месяц назад +5

      @@nishacg660 aano ath ningal parayanda aavashyam illa njn nokikollam

    • @Kripa...224
      @Kripa...224 Месяц назад

      @@arszz7080 okkk

  • @Bijimohan-z5u
    @Bijimohan-z5u Месяц назад +1

    Manju boraee

  • @pramodmg617
    @pramodmg617 Месяц назад +2

    തങ്കതിനെ വച്ച് ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Месяц назад +2

    ഇന്നത്തെ എപ്പിസോഡ് വെറും തട്ടികൂട്ടു ആയി പോയി... ഇങ്ങനാണെങ്കിൽ ഞങ്ങൾ പ്രേഷകർ എപ്പിസോഡ് കാണുല 👍😂

  • @kaimalanil7017
    @kaimalanil7017 Месяц назад

    ലാസ്റ്റ് അമ്മായിയുടെ കൊതം കുലുക്കിയുള്ള ആ ഓട്ടം സൂപ്പർ

  • @shaijuraj4760
    @shaijuraj4760 Месяц назад

    വിഷയ ദാരിദ്ര്യം സ്ക്രിപ്റ്റ് വല്ലതും വേണെങ്കിൽ ഞാൻ എഴുതി അയച്ചു തരാം

  • @Padmini1712
    @Padmini1712 Месяц назад

    8:33- Ithrayum Tightu Nightie ittaaley Cheruppamaayi kaanum😂😂😂😂😂😂😂😂😂😂😂😂😂😂

  • @santhoshcn1298
    @santhoshcn1298 Месяц назад +26

    വളരെ വളരെ ബോറ് തങ്കം പ്രത്യേകിച്ച്

    • @Padmini1712
      @Padmini1712 Месяц назад

      She is in the serial because she wears Tight Nightie😂

  • @pramodmg617
    @pramodmg617 Месяц назад +4

    എന്റെ തങ്കം എനിക്ക് വയ്യ. ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി

  • @Padmini1712
    @Padmini1712 Месяц назад

    7:02- Abinayikkendaaa. Tightu Nightie ittu ninnaa madhi😂😂😂😂😂😂😂😂😂😂😂😂

  • @babukuriakose6130
    @babukuriakose6130 Месяц назад

    Orutharam rakshapedal ayirunnu ee episode.😮.

  • @joshplaz_7762
    @joshplaz_7762 Месяц назад +1

    Please don't degrade your program

  • @LekhaPradeep
    @LekhaPradeep Месяц назад +1

    Super episode 😂

  • @Padmini1712
    @Padmini1712 Месяц назад

    Why is everybody Shouting? Idhu veedu aano? Ulampaaraa Hospital aanoo?😂😂😂😂😂😂😂😂😂😂

  • @thomaskthomas557
    @thomaskthomas557 Месяц назад +2

    നല്ല രസമാണ്

  • @Padmini1712
    @Padmini1712 Месяц назад

    18:53- Ividay illaa Aavi😂😂😂😂😂😂😂😂😂😂😂😂

  • @krishnapriyapt1147
    @krishnapriyapt1147 Месяц назад

    Ammayi nannayi abhinayichu Ella episode ilum ammayim ammavanum venam

  • @aswinidileep
    @aswinidileep Месяц назад +15

    Thankam over

  • @chimmuchimmu7837
    @chimmuchimmu7837 Месяц назад +2

    ഇന്നത്തെ എപ്പിസോഡ് വല്ലാത്തൊരു കാട്ടിക്കൂട്ടൽ ആയിപോയി 😒

  • @infinity4743
    @infinity4743 Месяц назад

    Super episode

  • @johnreed6881
    @johnreed6881 Месяц назад +8

    Script ഇല്ലേൽ ചെയ്യണ്ട ചേട്ടാ വെറുതെ ഒരു എപ്പിസോഡ്

  • @Anagha4633
    @Anagha4633 Месяц назад +2

    നിങ്ങൾക്കൊന്നും നാണം ഇല്ലേ. എപ്പിസോഡ് കാണും വേണം കുറ്റവും. എന്നാ നിങ്ങൾ എഴുത് അല്ലപിന്നെ

  • @abhilashkerala2.0
    @abhilashkerala2.0 Месяц назад

    Thangam vs cleeto extra+ ordinary performance 😂😂😂amma❤❤
    Ammavan❤❤❤
    Ronald ❤❤😂😂
    Ammayi Abhara kazhu thanne engane purathu chadi aavoo magic women aannoo...purathu poogan oru vazhi avede ammavan adakkam yellavarum samsarikunnu engane pooye aiyoo aiyoo 😢😢😮😮

  • @sudheepnair6028
    @sudheepnair6028 Месяц назад +3

    Please dont lower the standard of this serial. Very dramatic acting of thankam, cleto and ronaldo in front of ammavan.

  • @jyothisjacob3704
    @jyothisjacob3704 Месяц назад +1

    ഇന്നത്തെ കഥ കുട്ടി സ്പെഷ്യൽ .

  • @superpaul2822
    @superpaul2822 Месяц назад +8

    1000 episodes thikaykkaan valichu neettunnath poleyund.😅😅😅

    • @SajeevKJ-en5tl
      @SajeevKJ-en5tl Месяц назад

      1000 എപ്പിസോഡിലെത്താൻ വലിച്ചു നീട്ടുന്നു എന്ന് പറഞ്ഞത് മനസിലായില്ല. ഓരോ നമ്പർ കഴിയാതെ എങ്ങിനെ 1000 ൽ എത്തും. വേറെന്തെലും കുറുക്കു വഴിയുണ്ടെങ്കിൽ പറയു.

    • @rajeevakkattu3734
      @rajeevakkattu3734 Месяц назад

      ​@@SajeevKJ-en5tlനിർത്തേണ്ട സമയമായി എന്ന് 😁😁😁

  • @HemaPrasad-cu7zx
    @HemaPrasad-cu7zx Месяц назад

    Super.episode😂😂😂

  • @MrJoy8888
    @MrJoy8888 Месяц назад +9

    ഒരൊറ്റ സംശയം മാത്രം.... പാവം അമ്മായീനെ എങ്ങനെ ആ ആ ഗ്യാസ് വൈകുന്നിടത്തു കുത്തി കയറ്റി?????😮😮😮😮എന്റെ പോന്നോ,. ഇതിലും ഭേദം അമ്മായിയെ ടിപ്പു സുൽത്താന്റെ ഗുഹയിൽ കയറ്റുന്നതായിരുന്നു 😢😢😢

  • @sunilmathew1269
    @sunilmathew1269 Месяц назад +5

    ഇത്രയും മോശം എപ്പിസോഡ്..... വേറെ കണ്ടിട്ടില്ല....

  • @ambiliambili2280
    @ambiliambili2280 Месяц назад

    Adipoly. Chirichu chathu😂😂😂

  • @ninijinu4974
    @ninijinu4974 Месяц назад

    Eniku ishta pettu.super episode