നിങ്ങളെ ഒരു നായ കടിച്ചാൽ ഉടൻ എന്ത് ചെയ്യണം ?

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 232

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +22

    0:00 തുടക്കം
    1:00 പേവിഷം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
    2:00 വാക്സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
    3:15 ലക്ഷണങ്ങള്‍
    4:00 പട്ടി കടിച്ചാല്‍ ഉടന്‍ എന്തു ചെയ്യണം?
    7:00 വാക്സിന്‍ എങ്ങനെ എടുക്കുന്നു?
    8:00 എന്തെല്ലാം കഴിക്കാം?

  • @sadanandancholayil1230
    @sadanandancholayil1230 2 года назад +40

    കാലിക പ്രസക്തിയുള്ള വിഷയം.
    അഭിനന്ദനങ്ങൾ സർ .........💖💞🌹🙏

    • @dared548
      @dared548 2 года назад

      അതെന്താ അടുത്ത കൊല്ലം ഇതിന് പ്രസക്തിയൊന്നുമില്ലേ... പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കളും rabies virus കളും ഈ ഭൂമുഖത്ത് ഉള്ള കാലത്തോളം ഈ വിഷയം പ്രസക്തമാണ് സുഹൃത്തേ.. കുറച്ചുപേർ മരിച്ചാലേ വിഷയം പ്രസക്തമാകൂ എന്ന നിങ്ങളുടെ കാഴചപ്പാട് തന്നെയാണ് ഭരണകർത്താക്കൾക്കും അതാണീ നാടിന്റെ ശാപവും.... 😡

  • @shemeemshemeem2632
    @shemeemshemeem2632 2 года назад +9

    നല്ല അറിവ് 👏... സർക്കാർ ഇതിനെതിരായി... ശക്തമായി നടപടി എടുക്കണം 👍

  • @silgypi9467
    @silgypi9467 2 года назад +34

    നായ സ്നേഹികൾ അവയെ വീട്ടിൽ കൊണ്ടുപോയി വളർത്തിയാൽ ബാക്കിയുള്ളവർ നാട്ടിൽ സമാധാനത്തിൽ ഇറങ്ങി നടക്കാം .അല്ലെങ്കിൽ സർക്കാർ അവയെ ഒഴിവാക്കാനുള്ള ശ്രമം നടത്തുക .ജനത്തിൻ്റെ ജീവൻ സംരക്ഷിക്കുക

    • @sunirachel1000
      @sunirachel1000 2 года назад

      Veetil valrthunnavar thane Kunjungale chaakilum coverilum keti theruvil eriyunu, kurach naalathe eshtavum snehavum oke kazhiyumpolo, allenkil asughangal varumpolum theruvil kontu karayunnu

    • @tonyjoy615
      @tonyjoy615 Год назад

      Athe 😊

  • @rekharenu2988
    @rekharenu2988 2 года назад +14

    ഡോക്ടർ, വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ ആണ് ഈ അവസരത്തിൽ ഇത്. 🙏🙏

  • @Adinath_Sreedurga
    @Adinath_Sreedurga 2 года назад +81

    തെരുവു നായ ശല്യം കാരണം പൊതു നിരത്തുകളിൽ രാത്രിയും പകലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായി കാൽനടയാത്രക്കാർക്കും, ബൈക്കിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കക്കുമാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സർക്കാർ ഇടപെട്ട് ഇതിനെ ഉടനടി പരിഹാരം കണ്ടേ മതിയാകൂ കുട്ടികളെ പുറത്തിറക്കാൻ ഭയമാണ് ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയയും ഉണ്ടായിട്ടില്ല എന്നത് വളരെ സങ്കടകരം

    • @shibilrehman
      @shibilrehman 2 года назад +7

      അവർക്ക് കമ്മീഷൻ കിട്ടിയാൽ മതി, ജനങ്ങളുടെ പ്രശ്നങ്ങൾ ഒരു രാഷ്ട്രീയക്കാരനും ബാധകമല്ല...

    • @MS-co4e
      @MS-co4e 2 года назад

      തെരുവ്നായ്ക്കൾ ഭരിക്കുന്ന കേരളം!!

    • @Paul-to1ph
      @Paul-to1ph 2 года назад

      ആദ്യപടി പൊതുജനങ്ങൾ സഹതാപം കാരണം തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകരുത്. രണ്ടാമതായി കാസ്ട്രേഷൻ അവരുടെ ജനസംഖ്യ കുറയ്ക്കും.

    • @ramEez.c
      @ramEez.c 2 года назад

      മൃഗങ്ങൾക് മൃഗത്തിനോടാ സ്നേഹം മനുഷ്യൻ എന്തായാൽ എന്ത് അധികാരികൾക്ക് അധികാരത്തിനോട് മാത്രം താല്പര്യം ഉള്ളൂ

    • @sabnavp5703
      @sabnavp5703 2 года назад

      Athonnum sarkkar kaanilla

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +5

    നമസ്ക്കാരം . sr 🙏
    വളരെ പ്രയോജനപ്പെടുന്നൊരു വീഡിയോ. ഈ സമയത്ത് ആധിപിടിച്ച
    മനസ്സാണ്.. ഓരോ വാർത്തകൾ കാണുമ്പോൾ. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ പേടിയാണ്....

  • @bindhujose6030
    @bindhujose6030 2 года назад

    വളരെ നന്ദി ഡോക്ടർ തെരുവുനായ കടിച്ചിട്ട് വാക്സിൻ എടുത്തു കൊണ്ടിരിക്കുന്ന ഞാൻ ഓരോ വാർത്തകൾ കേൾക്കുമ്പോൾ പേടിച്ചിരിക്കുകയായിരുന്നു എല്ലാം വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ്

  • @Paathu322
    @Paathu322 2 года назад +9

    😢😢എന്നെ നായ ഇന്നലെ ഓടിച്ചു.. thanq doctor 🙏🙏valuable msg

  • @rajeevrajan6056
    @rajeevrajan6056 2 года назад +3

    വളരെ നല്ല അറിവ്
    നന്ദി ഡോക്ടർ 🌹

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +5

    നല്ല അറിവുകൾ - നന്ദി ഡോക്ടർ🙏

  • @SonuNikeshVlog
    @SonuNikeshVlog 2 года назад +3

    നല്ല അറിവ് 🙏🙏

  • @kpvlaxmi4726
    @kpvlaxmi4726 2 года назад +4

    Thank so much Dr. for ur timely advice/info. Vry helpful. 👌🙏

  • @latheefa9227
    @latheefa9227 2 года назад +2

    ഗുഡ് മെസ്സേജ് tankyou DR👍👍👍

  • @bindhusnair1975
    @bindhusnair1975 2 года назад

    നല്ല ഒരു മെസ്സേജ് ആണ് സർ തന്നത്

  • @rathnamayirnair8924
    @rathnamayirnair8924 2 года назад +1

    Very good information doctor. Thank you so much

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +14

    പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു. നായ തൊട്ടാൽ നിർബന്ദമായും 7 പ്രാവശ്യം കഴുകണം അവയിൽ ഒരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കണം.

  • @selectionofrockers6351
    @selectionofrockers6351 2 года назад

    Good Message. Thank you so much Doctor. God bless you......

  • @ramdas72
    @ramdas72 2 года назад +57

    ഡോക്ടർ.നാല് ദിവസം മുൻപ് ഞാൻ കോഴിക്കോട് തൃശ്ശൂർ ഹൈവേയിലൂടെ പോകുമ്പോൾ ഒര് തെരുവ് പട്ടി കാറിന്റെ പിറകേ ഓടുകയും എന്റെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ആയുസിന്റെ ബലം കൊണ്ട് ആവാം കൂടുതൽ ഒന്നും പറ്റാതെ രക്ഷപ്പെട്ടു.😐

    • @sivadasican
      @sivadasican 2 года назад +8

      കാറിൽ ഇരുന്നയാൾ പട്ടിയെ പേടിക്കുന്നോ 😂😂

    • @PGVLOGS123
      @PGVLOGS123 2 года назад +1

      @@sivadasican seryaa😂

    • @ramdas72
      @ramdas72 2 года назад +1

      @@sivadasican കാറ് ആകാശത്ത് കൂടെയല്ലല്ലോ ബ്രോ പോകുന്നത് റോഡിലൂടെയല്ലേ 😄 ഓടുന്ന വണ്ടിയ്ക്ക് പിറകെ കൂടിയാൽ അറിയാം പേടിയ്ക്കണോ വേണ്ടയോ എന്ന് 🤣

    • @ramdas72
      @ramdas72 2 года назад +5

      @@PGVLOGS123 അത് ശരിയാണോ എന്നറിയണം എങ്കിൽ സ്വന്തം അനുഭവത്തിൽ വരണം 😄

    • @sivadasican
      @sivadasican 2 года назад +4

      @@ramdas72 ഒന്ന് ബ്രേക്ക് ചവിട്ടിയാൽ ഉടനെ പട്ടി ഓട്ടം നിർത്തും സ്പീഡ് കൂട്ടിയാൽ പിന്തുടരും 🤣🤣

  • @ymshamzi
    @ymshamzi 2 года назад +1

    ആനുകാലിക വിഷയം👌

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Thanks Dr. Very much valuable information.

  • @anjanan3844
    @anjanan3844 2 года назад +6

    Anti Rabies vaccines correct time l eduthitum, maranangal sambavikunnallo Dr. Pediyakunnu

    • @mohammedsaidlove
      @mohammedsaidlove 2 года назад +2

      First aid important aanu, thalakku kanninod chernu kadiyelkunnavrkk oru pakshe sredhichillenkil maranam sambavikkum..

    • @ramdas72
      @ramdas72 2 года назад +3

      സത്യം.അഞ്ജന . മരിച്ചവർ എല്ലാവരും വാക്സിൻ എടുത്തവർ ആയിരുന്നു. 😒

  • @mathewperumbil6592
    @mathewperumbil6592 2 года назад

    ഒരു രക്ഷയുമില്ല ഡോക്ടറേ !

  • @fahadbinsiraj6688
    @fahadbinsiraj6688 2 года назад +1

    Better instantly wash with washing soap with running water its effective

  • @sreelekhavs3299
    @sreelekhavs3299 2 года назад +1

    Dr, bigg salute to u for sharing valuable information

  • @swethasanal1642
    @swethasanal1642 2 года назад +4

    Thanks for sharing this relevant topic🙏🏼

  • @adithyan.s2018
    @adithyan.s2018 2 года назад +1

    Thank you doctor for this valuable information.

  • @akhilchandranv5229
    @akhilchandranv5229 2 года назад +13

    Dr ഒരു പ്രാവശ്യം നായയുടെയോ പൂച്ചയുടെയോ കടിയേൽക്കുകയോ,നഖം കൊണ്ട് മുറിവേൽക്കുകയോ ചെയ്തതിനു ശേഷം ഇൻജെക്ഷൻ എടുക്കുകയും 6 മാസങ്ങൾക്കു ഇടയിൽ വീണ്ടും കടിയേൽക്കുന്ന സാഹചര്യം ഉണ്ടാകുക ആണെങ്കിൽ ആദ്യം സ്വീകരിച്ച വാക്‌സിൻ എത്രത്തോളം ഫലപ്രദമാണ്?

  • @ashraf051
    @ashraf051 2 года назад

    ഇതു correct ആയി Follow ചെയ്തിരുന്നെങ്കിൽ ജീവിതം തുടങ്ങുന്നതിന് മുൻപേ പൊലിഞ്ഞു പോയ ആ കുഞ്ഞിനേയും നമുക്ക് രക്ഷപ്പെടുത്താമായിരുന്നു

  • @DJ_wolf611
    @DJ_wolf611 2 года назад

    Thank you doctor, very good information

  • @Veena_vijayan27169
    @Veena_vijayan27169 2 года назад

    Thanks for your information Doctor..👍👍👍...

  • @serinjacob9366
    @serinjacob9366 2 года назад +1

    Rabies vaccine and Ig ,is it available in private hospitals??

  • @jafeelam7673
    @jafeelam7673 2 года назад

    Dr. Poocha manthi cherithayi bled vannu injection edthitilla edthille prashnamundo?

  • @saranyaspillai9237
    @saranyaspillai9237 5 месяцев назад

    Patti kadicha alku soap ittu kazhuki kodutha alku problem enthelum undoo

  • @ratheeshmaniyan845
    @ratheeshmaniyan845 2 месяца назад

    Vaccine not available in government hospitals now days

  • @arsha1096
    @arsha1096 2 года назад +1

    Enthukondanu dr vaccine eduthittum maranm sambhavikunnath???

  • @sebastianmathew156
    @sebastianmathew156 2 года назад +3

    Thank you doctor 💗

  • @radhakrishnanks6843
    @radhakrishnanks6843 2 года назад

    Oro season ayittu varunna prashnam ethupol kure doctormar varumu nallathu thane

  • @rajanius01
    @rajanius01 2 года назад

    Very informative

  • @shineysunil537
    @shineysunil537 2 года назад

    Very good Doctor Angel

  • @lissymathew1622
    @lissymathew1622 2 года назад

    Thank you Sir. For your valuable information. 🙏🙏

  • @malaiyandik1704
    @malaiyandik1704 2 года назад

    Good.thanku information

  • @sujithnair1984
    @sujithnair1984 2 года назад

    Good information Dr 👌👌

  • @mohana3620
    @mohana3620 2 года назад

    Dr.valere.nanni.mohan.bangaluru.

  • @Medhunleo
    @Medhunleo 2 года назад

    Gud topic.. Ee naatil ee patikale control cheyan onnum ee officials sremikila. Better ithupole ulla arivukal engilum undel athrem nallathu...

  • @abhilashta2946
    @abhilashta2946 2 года назад

    Thanks doctor 👍

  • @naflazz_1089
    @naflazz_1089 2 года назад +3

    Dr എനിക്ക് ഇടക്ക് ഇടക്ക് കിതാപ്പുണ്ടാവുന്നു. ശോസം തടസ്സം പോലെ തോന്നുന്നു ഇത് ഒരു മാസത്തിലോ രണ്ട് മാസത്തിലോ ക്കെ ഉണ്ടാവുന്നു കാരണം അറിയാവോ? 😪😪

  • @marymargaret788
    @marymargaret788 2 года назад

    👍🏻...God bless you d. Dr.

  • @bj3888
    @bj3888 2 года назад +2

    Sir can you please tell us about chicken pox in children.. Treatment..

  • @gracyjose7215
    @gracyjose7215 2 года назад

    Dr please explain Bsrtc thyroid

  • @shellynanaithupurackal2766
    @shellynanaithupurackal2766 2 года назад

    Good doctor

  • @rinufrancis7435
    @rinufrancis7435 2 года назад +1

    Doctor put a video about tummy tuck operation

  • @jagan143sona
    @jagan143sona 2 года назад

    Good Information doctor 👍

  • @soumya9164
    @soumya9164 2 года назад +1

    Sir........സ്കിൻ അലർജി രോഗമുള്ളവർ പതിവായി ചായ കാപ്പി മുതലായവ കുടിച്ചാൽ രോഗം കൂടാൻ സാധ്യത ഉണ്ടോ..... plz replay 🙏🙏🙏🙏

  • @archanarajan2560
    @archanarajan2560 2 года назад +1

    പട്ടി കടിച്ചു മുറിവ് വന്നില്ല വളരെ വളരെ ചെറിയ scratch മാത്രമേ ഉള്ളു പിറ്റേ ദിവസമാണ് വാക്‌സിൻ എടുത്തത് ടെൻഷന്റ ആവശ്യം undo

  • @kkvkfire
    @kkvkfire 2 года назад +1

    First aid delayed in last case. Severe mistake by health department.

  • @sobhakollara610
    @sobhakollara610 2 года назад

    Very good informatiom sir..... 🙏

  • @AmizzzworldAmi
    @AmizzzworldAmi 2 года назад

    ഉപകാരപ്രദം 💯😍

  • @shijohussainks1843
    @shijohussainks1843 2 года назад

    Thankyou doctor

  • @DreamCatcher993
    @DreamCatcher993 2 года назад +1

    Helpful information sir 🙏🙏🙏🙏

  • @s.jayachandranpillai2803
    @s.jayachandranpillai2803 2 года назад +1

    Thank you Dr ❤️

  • @nidhinvs1339
    @nidhinvs1339 2 года назад

    useful for now a days

  • @noufiyamanaf4352
    @noufiyamanaf4352 2 года назад

    Theruvu naaya njangalude two wheeler nu pirake vannu. ente kaalil kadikkaathe Oru vidham rakshappettu. Thank God

  • @varshavijil
    @varshavijil 11 месяцев назад

    Pea patti kadicha aalina thottal kuzhappam inda

  • @sivadasank2902
    @sivadasank2902 2 года назад

    Thaks doctor

  • @radhamanict2216
    @radhamanict2216 2 года назад

    Sari dr.

  • @bincyvarghese7019
    @bincyvarghese7019 2 года назад

    God bless you sir

  • @aishuremya2914
    @aishuremya2914 2 года назад

    Thank you sir👍

  • @sayedhussain2877
    @sayedhussain2877 2 года назад +1

    🤲🏼💖Thank you sir 💖🙏

  • @nimishapk6038
    @nimishapk6038 2 года назад

    Dr rubella vaccine kunjunalil eduthu kashinjal pineed epposhelum varanulla chance undo

  • @reshmakldrechu9595
    @reshmakldrechu9595 2 года назад

    Vaccine eduth kazjal. Daily kazikunna medicine kazikunathil prblm enthekilum indo

  • @prasanthr817
    @prasanthr817 2 года назад

    Thanks Dr 🙏

  • @user-oz7rk1td8j
    @user-oz7rk1td8j 2 года назад

    Infected ആയ മനുഷ്യനിൽ നിന്നും രോഗം പകരുമോ

  • @dared548
    @dared548 2 года назад +8

    അഞ്ചാം ക്ലാസ്സ് തൊട്ടെങ്കിലും ഇതൊക്കെ പള്ളിക്കൂടത്തിൽ പഠിപ്പിച്ചു കൂടെ... ജീവിതത്തിൽ ഒരിക്കലും പ്രയോജനമില്ലാത്ത എത്രയോ കാര്യങ്ങൾ പഠിപ്പിച്ചു വെറുതേ നേരം കളയുന്നുണ്ട്... 😡

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @suminaasok7614
    @suminaasok7614 2 года назад +1

    Sir. IDRV അല്ലേ എടുക്കുന്നത്. Indra dermal അല്ലേ

  • @gangasmediaworld1212
    @gangasmediaworld1212 2 года назад

    Thanku sir 🙏

  • @suma6455
    @suma6455 2 года назад +1

    സർ. ഒരു സ०ശയ० ഈ കോവിഡ്. വരുന്നതിനുമുൻപ്. പേവിഷബാധക്കെതിരെ. ഫലപ്രദമായിരുന്നു. കോവിഡ് വാക്സിൻ. എടുത്തതിന്റെയോ. അതോ കോവിഡ് വന്നുപോയതുകൊണ്ടാണോ. എന്റെ. സ०ശയ० മാത്രമാണ്. ഇതിനുമുൻപ്. പേവിഷബാധ വാക്സിൻ. ഫലപ്രദമായിരുന്നു

  • @Papillonartandcraft
    @Papillonartandcraft 2 года назад

    Good

  • @AmizzzworldAmi
    @AmizzzworldAmi 2 года назад

    Hydrogen peroxide ഉപയോഗിച്ച് കഴുകാമോ?

  • @mrkappithan9777
    @mrkappithan9777 2 года назад +1

    നമ്മൾ നല്ല വാക്സിൻ കിട്ടണമെങ്കിൽ എവിടെ പോകണം... തമിഴ് നാട്ടിൽ ആണോ...

  • @canisaysomething5002
    @canisaysomething5002 2 года назад +1

    Sir ayurvedathil parayunna rabice treatment effective aaahnoo....

    • @sanketrawale8447
      @sanketrawale8447 2 года назад

      പാമ്പുകടിച്ചാലും നായ കടിച്ചാലും അലോപ്പതി മരുന്നാണ് എല്ലാരും കൊടുക്കുക. ആയുർവേദത്തിലും ഹോമിയോയിലും ഇതിനു് ചികിത്സയില്ലെ? അറിയാവുന്നവർ പറഞ്ഞു തരിക pls🙏🏼🙏🏼

    • @canisaysomething5002
      @canisaysomething5002 2 года назад

      @@sanketrawale8447 naya kadichal chikitsa paryunnind... Paambu kadikkum ind.. Mukkutty kaalil ketty nadannal pambu kadikilla ennokke ayurvedathil und... Work cheyoonnariyilla... Ratnam itta vellam vachu ulla chikitsayum okke naya kafichal rabice infectionu parayinind.... Effective aaanonnariyilla..... Athaa choochae

  • @mahima5920
    @mahima5920 2 года назад

    Dr. തങ്ങൾ സ്കിൻ dr ആണോ

  • @darkdevil4681
    @darkdevil4681 2 года назад

    ഡോക്ടർ പേര്വിഷബാധ ഉള്ള പട്ടി കടിച്ചാൽ എത്ര ദിവസങ്ങൾക്കു ഉള്ളിൽ അതിന്റെ ലക്ഷണം കാണിച്ചു തുടങ്ങും?? അത്പോലെ ഒരിക്കൽ കടിച്ചാൽ ഒരുപാട് വർഷങ്ങൾക് ശേഷം virus affect ചെയ്യുമോ???

  • @mubeenas222
    @mubeenas222 2 года назад

    സർ , 2വയസ്സ് കഴിഞ്ഞ കുട്ടികളിലെ കാലിലെ വളവ് മാറുമോ sir ? ente മോനെ 2വയസ്സ് കഴിഞ്ഞു ഇപ്പോഴും നല്ല വളവുണ്ട് , അവൻ 8monthil നടകാൻ തുടെങ്ങിരുന്നു ,ഇപ്പോൾ അവൻ പുറത്തിറങ്ങിയാൽ എല്ലാരും ചോദിക്കൽ തുടെങ്ങി ,ഇത് മാറില്ലേ സർ ഇതിനെ കുറിച്ചൊരു വിഡിയോ ഇടുമോ pls സർ ...

  • @kanakavallikk9846
    @kanakavallikk9846 2 года назад

    7.9 തെറ്റാണ്ടങ്

  • @mukesh1486
    @mukesh1486 2 года назад +2

    വാക്സിൻ അണുബാധ ഉണ്ടാക്കുന്നതിന് മുൻപ് അല്ലെ എടുക്കേണ്ടത് 'കോവിഡിൻ്റെ കാര്യത്തിലും പോളിയോവിലും ഒക്കെ അങ്ങനെയാണ് ' പേവിഷത്തിന് മാത്രം വ്യത്യാസം വരാൻ എന്താ കാരണം

    • @hyfivep4553
      @hyfivep4553 2 года назад

      Virus തലച്ചോറില്‍ എത്തുമ്പോഴാണ് പണി കിട്ടുക. തലച്ചോറില്‍ എത്തുന്നത് തടയുകയാണ് vaccine ചെയ്യുന്നത്... Hence called 'vaccine'.

  • @youtube.crea116
    @youtube.crea116 2 года назад

    Sir veetil ulla dog aanenkilo?

  • @ponni2024
    @ponni2024 2 года назад

    Dr vaccine eduthattum marikkunnu ennulla news varaan kaaranam??

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 2 года назад

      Vaccine expire aayikanum allenkil proper temprature aayirikilla sookhichirijkunnath

  • @minimadhavan9204
    @minimadhavan9204 2 года назад +6

    മുൻ കാലങ്ങളിൽ
    രക്ഷപ്പെട്ടവരെല്ലാം
    കടിയേറ്റാൽ
    എന്ത് ചെയ്യണമെന്ന്
    Phd എടുത്ത വരല്ലായിരുന്നു.
    എന്ത് കൊണ്ട് ഇപ്പോൾ
    ഇങ്ങനെ എന്ന് ചിന്തിക്കാത്തതെന്ത് ?

  • @chinjupreman366
    @chinjupreman366 2 года назад

    👍

  • @vineeshsanju6779
    @vineeshsanju6779 2 года назад +1

    🙏👌❤️

  • @ynz56
    @ynz56 2 года назад +3

    Dr..നായയുടെ ഈ virus അടങ്ങിയ ഉമനീർ വീട്ടിലെ പത്രങ്ങലിലോ മറ്റോ ആയി.. അതുവഴി അത് നമ്മടെ ഉള്ളിലേക്ക് കേറി പേവിഷഭാത ഉണ്ടാവുമോ?
    Plz rply🙏

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 2 года назад +1

      ഇല്ല

    • @ynz56
      @ynz56 2 года назад

      @@vishnuvishnuvishnu007 why not? Anganeyum virus ullil keroole?

    • @iamanindian.9878
      @iamanindian.9878 2 года назад

      @@ynz56 ബ്ലഡ്‌ വഴിയാണ് ഇത് ബാധിക്കുന്നത് വായിലൂടെ അകത്ത് കടന്നാൽ ഏൽക്കില്ല വൈറസ് ബാധയുടെ സ്വഭാവം അങ്ങനെയാണ് എന്നാണ് എന്റെ അറിവ്, 🙏

    • @sharanram2803
      @sharanram2803 2 года назад

      @@ynz56 kerula

    • @ynz56
      @ynz56 2 года назад

      @@iamanindian.9878 വായയിലോ വയറ്റിലോ മുറിവ് ഉണ്ടെങ്കിലോ? Like പുണ്ണ്

  • @jishachandraj7705
    @jishachandraj7705 2 года назад

    Entha doctor ithra ksheenichirikkunnath... 🤷‍♀️🤷‍♀️🤷‍♀️🤒

  • @sunithab1285
    @sunithab1285 2 года назад

    Sir❤❤❤

  • @ratheeshpt981
    @ratheeshpt981 2 года назад

    🙏

  • @aboocmr
    @aboocmr 2 года назад +1

    പേ പട്ടി കടിച്ചാൽ ഹോമിയോ ചികിത്സ എങ്ങിനെയാണ് ഡോക്ർ ?

  • @alikmkallarakkavu9682
    @alikmkallarakkavu9682 2 года назад +7

    തെരുവിൽ ഇങ്ങനെ പട്ടികൾ വളരണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം

    • @mathews5577
      @mathews5577 2 года назад +3

      Pattisnehikalkum kendra sarkarinum

    • @MS-co4e
      @MS-co4e 2 года назад +1

      @@mathews5577 vaccine compny muthalilmarkkum

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 2 года назад

      കുറെ പട്ടി സ്നേഹക്കാര് ഒന്നിനെ വളർത്തി മടുക്കുമ്പോൾ റോഡിൽ വിടും വേറെ വാങ്ങും പിന്നെ അതിനെ റോഡിൽ വിടും ഇത് തന്നെ

  • @abudarda5957
    @abudarda5957 2 года назад

    ഡോക്ടർ, Direct nerveൽ കടിയേറ്റാൽ, അഥവാ കയ്യിലെയോ കാലിലെയോ മറ്റോ ഉള്ള നാഡീ യിലേക്ക് കടിയേറ്റാൽ വാക്‌സിൻ ഒന്നും തന്നെ ഫലം ചെയ്യില്ല എന്നു കേട്ടു... ബ്ലൂഡിൽ ഉള്ളതിനെ മാത്രമേ വാക്‌സിൻ ഉപകാരപ്പെടുകയുള്ളു എന്നും... അപ്പോൾ direct അങ്ങനെ കടിയേട്ടാൽ വാക്‌സിൻ ചികിത്സ ഫലിക്കില്ലേ...? Please reply

  • @najeebreferee7200
    @najeebreferee7200 2 года назад +25

    ഡോക്ടറേ.... നായയുടെ ഉമിനീരിലെ ഈവൈറസ്കൊണ്ടുതന്നെയാണ് 1400 വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം ഹറാമാക്കിയത്... എത്ര മഹത്തരം... എത്ര സുന്ദരം... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..

    • @chinnusajin6286
      @chinnusajin6286 2 года назад

      🙌👌

    • @he..4000
      @he..4000 2 года назад +14

      Terrorism haram akkuuu

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 2 года назад

      Rabbis vaccine എന്നാൽ ഈ ഹറാമായ കീടാണുക്കളെ നേര്യതോതിൽ ശരീരത്തിൽ കടത്തി വിട്ട് ശരിരത്തിന് സ്വന്തമായി Rabbis ന് എതിരെ antibody ഉണ്ടാക്കാൻ കഴിവ് കൊടുക്കുന്നതാണ്. ചോദ്യം ഇതാണ് പട്ടി കടിച്ചാൽ ആ ഹറാമിനെ ശരീരത്തിൽ കയറ്റാൻ തയാറാകുമൊ?

    • @iamanindian.9878
      @iamanindian.9878 2 года назад

      @@he..4000 അത് ഹലാൽ ആണെന്ന് ആരാ തന്നോട് പറഞ്ഞത്? തീവ്രചിന്ത നിന്റെയുള്ളിൽ ഉള്ളത് കൊണ്ടാണ് ഇത്തരം കമെന്റ്

    • @sunirachel1000
      @sunirachel1000 2 года назад +4

      Kallum kanjaavum onum haraam alle