പാൽ വെളുത്ത വിഷമോ അതോ പോഷക ആഹാരമോ? പാലിന്റെ ഗുണങ്ങളും സൈഡ് എഫക്റ്റും വിശദമായി അറിയുക

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,1 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +238

    1:18 പാലിന്റെ ഗുണങ്ങള്‍
    4:23 പാലിന്റെ ദോഷങ്ങള്‍
    6:48 പാലും കാന്‍സറും'
    9:00 പാലും എല്ലിന്റെ ബലവും
    10:48 തൈരിന്റെ ഗുണങ്ങള്‍

    • @shameemswalih9833
      @shameemswalih9833 3 года назад +13

      Dr, ,Oru ദിവസം എത്ര അളവ് തൈര് കഴിക്കാം?

    • @ammuanu7939
      @ammuanu7939 3 года назад +10

      Thairinte koode meen kazhikan padille

    • @Agheesh
      @Agheesh 3 года назад +4

      Asthma ullavarku food nte opam thairu kootti nannai kazhikavo??

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +2

      @@ammuanu7939 s

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад +5

      @@Agheesh s

  • @samee8232
    @samee8232 3 года назад +52

    എന്റെ എന്നത്തേയും ഏറ്റവും വലിയ ഒരു സംശയത്തിന്റെ മറുപടി സാറിലൂടെ തന്നെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍❣️

  • @LiFE.0f.S4jiT
    @LiFE.0f.S4jiT 2 года назад +32

    ഇത്രയും വിലപ്പെട്ട അറിവുകൾ ഇത്ര ആധികാരികമായി നമുക്ക് വിശദീകരിച്ചു തരാൻ മറ്റാർക്കും സാധിക്കില്ല.. god bless you doctor ❤️

  • @stephenpeter4469
    @stephenpeter4469 3 года назад +20

    വളരെ നന്ദി ഡോക്ടർ ഇത്രയും നല്ലരീതിയിൽ പാലിന്റെയും തൈരിന്റെയും ഗുണനിലവാരവും പാലിന്റെ ദോഷവശങ്ങളും പറഞ്ഞു മനസിലാക്കി തന്നതിന്

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +50

    പാലിനെ കുറിച്ച് ഇത്ര നന്നായിട്ട് ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല.നന്ദി ഡോക്ടർ 😊👍🏻

  • @jishachandraj7705
    @jishachandraj7705 3 года назад +126

    ഡോക്ടറിന്റെ സൗണ്ട് ആൻഡ് പ്രസന്റേഷൻ supper ആണ്. ഇൻഫർമേറ്റീവ് വീഡിയോ. 💞. സയൻസ് ക്ലാസ്സ്‌ ഡോക്ടർ കുട്ടികളെ പഠിപ്പിച്ചാൽ A+ ഉറപ്പ് 👍👍👍👍

  • @radhadevi100
    @radhadevi100 3 года назад +4

    ഇനിമുതൽ പാലിനുപകരം കട്ടൻ ചായ,. ഊണിനു ഒരു ഗ്ലാസ്‌ തൈരും . തീരുമാനമായി. Thank you dr

  • @Saraluv143
    @Saraluv143 Год назад +3

    സാർ നല്ലതു പോലെ മനസ്സിലാകുന്നതു പോലെ പറഞ്ഞു തരുന്നുണ്ട് ദൈവം സാറിന് ആയുസ്സും ആരോഗ്യവും തരട്ടെ പ്രാർത്ഥിക്കുന്നു സാറിന് ഒത്തിരി നന്ദി

  • @hariwelldone2313
    @hariwelldone2313 3 года назад +6

    വളരെ നല്ല ഇന്ഫോര്മഷൻസ്, എന്ത് തന്നെയായാലും ഒരു മൃഗം അതിന്റെ കുഞ്ഞിന് കഴിക്കാനായിട്ടൊള്ള പാൽ ആണല്ലോ മനുഷ്യൻ എടുത്തു കുടിക്കുന്നത് എന്ത് തന്നെയായാലും അത് ആഗിരണം ചെയ്യാനും ദഹിപ്പിക്കാനും ഒള്ള കഴിവ് നമ്മുടെ ശരീരത്തിന് കുറവായിരിക്യും....

  • @shameemthakidiyil3908
    @shameemthakidiyil3908 Год назад +2

    ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ നല്ല വിവരണം. താങ്ക്സ് ഡോക്ടർ

  • @sharanyasibi5786
    @sharanyasibi5786 3 года назад +40

    വളരെ നന്ദി ഡോക്ടർ. ഈ സമയത്ത് എനിക്ക് ഏറെ ആവശ്യമായ അറിവ് തന്നു. 👍❤

  • @karmalageorge3576
    @karmalageorge3576 Год назад

    ഏറ്റവും പ്രയോജനകരമായ ഒരു സന്ദേശം ഇത്രയും തന്മയത്വത്തോടുകൂടി അവതരിപ്പിക്കുവാൻ ഡോക്ടർ രാജേഷ് കുമാറിന് മാത്രമേ സാധിക്കുകയുള്ളൂ ഹൃദയം നിറഞ്ഞ സ്നേഹവും വിശ്വാസവും തിരികെ നൽകുന്നു നൽകുന്നു..

  • @Fairyple
    @Fairyple 3 года назад +290

    ഇതാണ് ഞങ്ങളുടെ രാജേഷ് സർ... പാലിനെയും തൈരിനെയും കുറിച്ച് എത്ര ആളുകൾ യട്യൂബിൽ വീഡിയോസ് ചെയ്തടുണ്ട് ഇത്രയും വ്യക്തമായി ആരെങ്കിലും പരഞ്ഞിട്ടുണ്ടോ........ 😘

    • @hammu67
      @hammu67 3 года назад +14

      വർഷങ്ങൾക്ക് മുൻപ് നമ്മുടെ മോഹനൻ വൈദ്യർ പറഞ്ഞപ്പോൾ എല്ലാവരും അവരെ പറഞ്ഞു ഭ്രാന്തൻ എന്ന്

    • @rosammajoseph929
      @rosammajoseph929 3 года назад +4

      BestInformationThankyouSir

    • @sindhumariya1654
      @sindhumariya1654 2 года назад +2

      Sugar ullavarkum thairu kazikamo

    • @umakrishnan8341
      @umakrishnan8341 2 года назад +2

      Thank you sir for your informatin 🙏

    • @omanashanmughan3369
      @omanashanmughan3369 Год назад +2

      Thank you sir for your information

  • @durgaunnikrishnan7149
    @durgaunnikrishnan7149 3 года назад +20

    താങ്ക്സ് ഡോക്ടർ, ഏത് സാധാരണക്കാർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർ 🙏🙏🙏🙏🙏

  • @csb4
    @csb4 3 года назад +5

    Rajesh sir മലയാളികളുടെ സ്വന്തം ഡോക്ടർ ആണ്. എന്ത് doubt ഉണ്ടെങ്കിലും ഞങ്ങ എല്ലാവരും sir nte vediio ആണ് കാണുക. Thank you sir.

  • @aravindkelangath503
    @aravindkelangath503 3 года назад

    വിവരം കൂടിയാലും പ്രശ്നമാണ് അതാണ് ഈ ഡോക്ടർ

  • @ragasudhafilms4834
    @ragasudhafilms4834 3 года назад +10

    വളരെ ഉപകാരപ്രദമായ വിവരണം. Too useful to everybody thank you.

  • @Nalini-to4td
    @Nalini-to4td 2 месяца назад

    നല്ല അറിവുകൾ പകർന്ന തന്ന ഡോകടർക്ക് ഒരു പാട് അഭിനന്ദനങ്ങൾ

  • @shaaluvadakenavath630
    @shaaluvadakenavath630 3 года назад +18

    No words sir.. ഇത്രയും detail ആയി എങ്ങനെ പറഞ്ഞു തരാൻ സാധിക്കുന്നു്.. great👏👏.. nammde family doctor anu eppo sir❤️

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 3 года назад +2

      Dr:രാജേഷ് പഠിച്ചതുകൊണ്ടാണ് പാറഞ്ഞുതരുന്നത്.... കുയി.... കുയി... C

    • @shaaluvadakenavath630
      @shaaluvadakenavath630 3 года назад +1

      @@ZakirHussain-lu2ko പഠിച്ചവർക്ക് എല്ലാവർക്കും ഇങ്ങനൊരു കഴിവ് കിട്ടണം എന്നില്ല... ഒന്നും വിട്ടു പോവാതെ വളരെ detail ആയി മനസിലാക്കി തരുന്നു..

    • @aneeshaneesh6218
      @aneeshaneesh6218 3 года назад

      @@ZakirHussain-lu2ko no

  • @surendrankk4789
    @surendrankk4789 3 года назад +1

    സാർ, വളരെ വിലപ്പെട്ട വിവരങ്ങളാണ് തന്നത്, thanks.

  • @sathyanparappil2697
    @sathyanparappil2697 3 года назад +16

    പാലിൻ്റെ ഗുണങ്ങളും ദോഷങ്ങളും തൈരിൻ്റെ ഗുണങ്ങളും വളരെ നന്നായിട്ടുള്ള അറിവുകളാണു സാധാരണക്കാർക്കും മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സായിട്ടാണ് എനിക്കു തോന്നിയത് ഈ അറിവു പകർന്നു തന്നDr റെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല സർ

  • @ajmalali3820
    @ajmalali3820 3 года назад +19

    അപ്പോ തൈര് തന്നെയാണ് താരം. പാലിനെക്കാളും മികച്ചവൻ.
    Good information . Thank you sir 👍🌼🌼❤️❤️

  • @shylajajayan212
    @shylajajayan212 3 года назад +12

    Very good information.. Nammal chinthikkunna karyangal aanu sir video yil koode paranju tharunnath....thanks doctor..... God bless you..👍👍❤️❤️❤️

  • @ramlakp7016
    @ramlakp7016 10 месяцев назад

    ജസകല്ലാഹ് അള്ളാഹു ദീർഘായുസ് തരട്ടെ 🤲🤲

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +10

    കാത്തിരുന്ന വിഡിയോ.. എല്ലാവർക്കും ഒരു പോലെ പ്രയോജനം 👍👍

  • @nithinmohan7813
    @nithinmohan7813 3 года назад

    തൈര് കഴിക്കേണ്ട വിധം പറഞ്ഞു തരണം 🙏😍നന്ദി ഡോക്ടർ 😍😍😍❤️❤️❤️

  • @bindusree4684
    @bindusree4684 3 года назад +3

    അത്യാവശ്യം വേണ്ട വീഡിയോ ആയിരുന്നു ഇത്, വളരെ സഹായകം ആയി 👌👌🙏

  • @kpsureshsuresh9446
    @kpsureshsuresh9446 3 года назад

    വളരെ നന്ദി സാർ സാറിൻ്റ് ഓരോ ഉപദേശവും വളരെ വിലപ്പെട്ടത് തന്നെ ഇത് ശീലിക്കാൻ തീർച്ചയായും ശ്രമിക്കും

  • @arunkr8901
    @arunkr8901 3 года назад +4

    വളരെ നാളായി കാത്തിരുന്ന ഒരു information. Thanks you Doctor...... 🌹🌹

  • @kunjiramanpk7267
    @kunjiramanpk7267 3 года назад

    നല്ല കാര്യശ്മത ഉള്ള ഒരു ഡോക്ടർ ണ്. സാർ നമസ്കാരം ഉണ്ട്

  • @suryathejas7649
    @suryathejas7649 2 года назад +4

    എത്ര മനോഹരമായി ഡോക്ടർ വിശദീകരിച്ചു 🙏

  • @lathakumari2153
    @lathakumari2153 3 года назад +2

    താങ്ക്സ് Dr., ഇനിയും പാൽ കുറക്കാൻ നോക്കാം തൈര്, പാൽ രണ്ടും ഉപയോഗിക്കാറുണ്ട് ഡെയിലി

  • @prakashbabu4585
    @prakashbabu4585 3 года назад +7

    വളരെ വിശദമായും എന്നാൽ വളരെ ലളിതമായും ഉള്ള വിവരണം.നന്ദി ഡോക്ടർ!

  • @ZaidMuhammed-o9u
    @ZaidMuhammed-o9u Год назад

    ഞാൻ രണ്ടും ഉപയോഗിക്കുന്ന ആളാണ്‌. ഇന്നത്തോടെ പാൽ നിർത്തി.😊

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 3 года назад +3

    Dr Rajesh Kumar Sir അഭിനന്ദനങ്ങൾ ....കുറച്ചു പേരെയെങ്കിലും പാലിനെ കുറിച്ചുള്ള തെറ്റായ ധാരണ maariyittundavum .

  • @sandhya.p2468
    @sandhya.p2468 3 года назад

    Dr. ആളൊരു സുപ്പർ ആണ് ട്ടോ
    ഒരു ലൈക്കല്ലേ അടിക്കാൻ പറ്റുള്ളൂ എന്നൊരു വിഷമമേ ഉള്ളു

  • @sp5544
    @sp5544 2 года назад +8

    Thank you Doctor. You shall please tell us what we can intake to get the nutrients of milk from other food sources.

  • @nhtrollhub8242
    @nhtrollhub8242 3 года назад +1

    എന്റെ പൊന്നു സൂപ്പർ അവതര ണം 🥰🥰🙏🙏🙏🙏

  • @remananraghavan2564
    @remananraghavan2564 3 года назад +4

    Thank you ഡോക്ടർ. Good information.

  • @shamlathimoor4534
    @shamlathimoor4534 2 года назад +2

    താങ്കളേ ദൈവം അനുഗ്രഹികട്ടെ പാൽ ചായ കുടിക്കുന്ന എനിക്ക് ഈ പ്രശനങ്ങൾ ഉണ്ട് ഇപ്പോഴാണ് അറിയുന്നത് ഒരു പാട് നന്ദി

  • @ettech4650
    @ettech4650 3 года назад +5

    Such a great knowledge bank
    Manythings i heard about many stuffs being proved true..Thank you very much doctor.

  • @simjithkumar
    @simjithkumar 3 года назад

    പാൽ ഞാനും കുടിക്കാറുണ്ട് സർ പറഞ്ഞ പ്രോബ്ലം എനിക്കും ഉണ്ടാവുറുണ്ട് ഇപ്പോൾ പാൽ കുടിച്ചിട്ട കമന്റ്‌ ടൈപ്പ് ചെയ്തേ വയറിൽ ഗുളു ഗുളു പോലെ und.... 😆😆😂😂സർ ഒരുപാട് നന്ദി 😍😍😍

  • @dineshnair511
    @dineshnair511 3 года назад +8

    ക്രിസ്റ്റൽ clear. നന്ദി സർ ☺️☺️

  • @musthafaaburashid91
    @musthafaaburashid91 Год назад

    ഇതിലും നല്ല വിശദീകരണം സ്വപ്നത്തിൽ മാത്രം

  • @jaisonelsy
    @jaisonelsy 3 года назад +71

    You’re a “medical encyclopedia “ thanks again for sharing your knowledge with the public.

  • @sathykumari3827
    @sathykumari3827 3 года назад

    Sir pls ഒരു മനുഷ്യൻ എത്ര മണി ക്കു ഏഴുനെൽക്കണം, ഉറങ്ങണം, എങ്ങനെ ഒരു കുട്ടിയെ വളർത്തണം ഇവ കൂടി pls video venam. Godbless my Doctor ❤❤❤❤🙏

  • @jaisasaji2693
    @jaisasaji2693 3 года назад +7

    എന്റെ കൊച്ച് പാൽ കുടിക്കില്ല. തൈര് കഴിക്കും 🙏🙏❤❤

  • @m.thomasvarughese1870
    @m.thomasvarughese1870 Месяц назад

    Very Informative Thank you ❤🎉

  • @lissiejohn127
    @lissiejohn127 3 года назад +23

    കൂടുതൽ ചായ കുടിച്ചാൽപ്രശ്നം ഉണ്ടോ? ഗ്യാസിന്റെ പ്രശ്നം വരാതിരിക്കാൻ എന്ത് ഭക്ഷണം കഴിക്കണം? ഒന്ന് പറയുമോ? Please

  • @arundx12
    @arundx12 3 года назад

    എനിക്ക് വളെരെ ഉപകാരപ്പെട്ട വീഡിയോ. Very thankful to you

  • @jlo7204
    @jlo7204 3 года назад +7

    Salute Dr rajesh kumar. Highly informative with very detailed explanation .. par excellent delivery . Thank you

  • @harikrishnanb8171
    @harikrishnanb8171 3 года назад +2

    🥰വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സർ
    ഒരുപാട് നന്ദി 🙏🙏🥰🥰

  • @islamicnet5588
    @islamicnet5588 3 года назад +5

    മുഴുവൻ കേൾക്കാൻ സമയം ആയിട്ടില്ല അപ്പോയെക്കും കമെന്റുകൾ 😀

  • @gigithannickal9178
    @gigithannickal9178 3 года назад

    വളരെ ഉപയോഗ പ്രദമായ വീഡിയോ.എനിക്ക് രാവിലെ മാത്രം വയറിളക്കം വരുന്നുണ്ട്. പാൽ ഉപയോഗിക്കുന്നതു കൊണ്ടാണോ . മറുപടി പ്രതീക്ഷിക്കുന്നു.

  • @wonderwomen1156
    @wonderwomen1156 3 года назад +8

    Thank you doctor for this information 🥰

  • @SicyShijoy
    @SicyShijoy 11 месяцев назад

    Thank you doctor🙏 valare clear ayi paranju tannu... doctorinte video kandapol oru text book vaayicha feel undu....👍👍👍

  • @sudeeppm3966
    @sudeeppm3966 3 года назад +16

    Thank you Dr 🙏 എന്റെ മകന് (12 വയസ്സ് ) രാവിലെ ഒരു ഗ്ലാസ്‌ പാലും ഉച്ചഭക്ഷണത്തിൽ തൈരും കൊടുക്കുന്നുണ്ട്, കുഴപ്പമുണ്ടോ? 🙏

  • @kunjiramanpk7267
    @kunjiramanpk7267 3 года назад +1

    നല്ല കാര്യശ്മത ഉള്ള.. ഡോ ക്ട്ർ സാർ...നമസ്കാരം

  • @shylavibin3623
    @shylavibin3623 3 года назад +4

    Thank you Dr🙏🙏🙏🙏

  • @muhammedfaisal7842
    @muhammedfaisal7842 Год назад

    Milma palinekurichu nakkapichakk vendi vajakamadikkunna kurupottiyavar ithonnu kanatte. Thank you Docter

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 года назад +5

    Thanks Dr for your valuable information.

    • @BeenasFamilyKitchen
      @BeenasFamilyKitchen 3 года назад

      Can a woman drink milk if bleeding is more. Please advice Dr

  • @dirosemathew5690
    @dirosemathew5690 2 года назад

    Doctor valiya kaaryamanu ee cheyyunnath... orupad aalukalkk ithu upakarapradamakunnund.. daivam anugrahikkatte

  • @marymathew8946
    @marymathew8946 3 года назад +3

    Very good information. Thank you Sir

  • @premalathavb6516
    @premalathavb6516 2 года назад

    Paline ..patty Vivarichu. .Thannathinu ..Thans. .Dr

  • @bindusamuel4693
    @bindusamuel4693 3 года назад +17

    Thank you 🙏 😊 Doctor for all your timely updates !!!!!

  • @anamika4990
    @anamika4990 2 года назад

    Kanangalude manikkakallu(dr)🥰🥰🥰🙏🙏🙏🙏🙏

  • @geethanambiar5403
    @geethanambiar5403 2 года назад +2

    Thanks Doctor 🙏🌹👌
    God bless you and family 🙏

  • @adarsht5176
    @adarsht5176 3 года назад +2

    പാലും കുടിച് യൂട്യൂബ് തുറന്നപ്പോൾ... ദേ കെടക്കന്നെ പുതിയ വീഡിയോ 👍

  • @revathymanoj4040
    @revathymanoj4040 3 года назад +15

    Sir, curd aakumbol paalile Estrogen content okke convert aakumo. Athine patti explain cheythillalo.

  • @jomipathy3551
    @jomipathy3551 3 года назад +1

    Dr. വളരെ നന്നായിരിക്കുന്നു. ഒത്തിരി നന്ദി.

  • @akschannel9539
    @akschannel9539 3 года назад +8

    എനിക്ക് പാല് കുടിക്കാൻ പറ്റില്ല കഫകെട്ടാണ് 😪😪😪

  • @mohdm.c.9865
    @mohdm.c.9865 3 года назад +1

    Skimmed milk powder വർഷങ്ങൾ ഏറെ ആയി ഉപയോഗിക്കുന്ന 74 കാരൻ ആണ് ഞാൻ. Skimmed milk നെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.

  • @nasirudeenhameed3598
    @nasirudeenhameed3598 2 месяца назад

    Hallo sir I give you a salute for giving us too much information time to time. Thank you . (wisdom is beter than riches )

  • @dakshaammus2800
    @dakshaammus2800 3 года назад +5

    ഞാൻ രാവിലെ പാലും ഉച്ചയ്ക്ക് ഊണിൻ്റെ കൂടെ തൈരും Daily കഴിക്കും

  • @tecktrick8918
    @tecktrick8918 Год назад +1

    ഇന്നുമുതൽ പാൽ പൂർണ്ണമായും അപേക്ഷിക്കുന്നു... പകരം തൈര് കഴിക്കാം 👍👍

  • @Jemseena
    @Jemseena 3 года назад +2

    Dr aan original Dr..
    Confusion ullathum ariyathathymaya kaaryangal doctorkk correct aayitt ariyaa
    Thank-you Dr

  • @ayyappantenaattukari2619
    @ayyappantenaattukari2619 3 года назад +3

    Thanks Doctor 💕🙏💕

  • @shineybiju3010
    @shineybiju3010 2 года назад +1

    Thank you Doctor വളരെ നല്ല information 👍👍

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 3 года назад +5

    Well explained.
    Thank you doctor.

  • @varghesevuvaliyathottathil5273

    വളരേ വ്യക്തമായ പഠനം.

  • @pavisuriya6154
    @pavisuriya6154 3 года назад +3

    😊nalla information♥️

  • @ansalnajaufar3417
    @ansalnajaufar3417 3 года назад +1

    Informative video. കരിംകോഴിയുടെ മുട്ടയെ കുറിച്ച് കൂടെ ഒരു ക്ലാസ്സ്‌

    • @Siva-on1tc
      @Siva-on1tc Год назад

      പ്രേത്യകത ഒന്നും ഇല്ല..
      കോഴിയും ഇറച്ചിയും കറുത്ത് ഇരിക്കുന്നു എന്നല്ലാതെ സാധാരണ കോഴികളിൽ നിന്ന് വിത്യാസം ഒന്നും ഇല്ല..

  • @manikantanrj5398
    @manikantanrj5398 3 года назад +5

    Thank you so much for sharing these valuable information doctor. 🙏

  • @jayasaji1673
    @jayasaji1673 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ സർ

  • @cutelab72
    @cutelab72 3 года назад +4

    Great information Doctor 😊

  • @abdukolkattilabdu4636
    @abdukolkattilabdu4636 3 месяца назад

    സ്ട്രോക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +3

    Thank you for the valuable information Dr. 👍😍

  • @ramks3282
    @ramks3282 3 года назад

    പ്രിയപ്പെട്ട ഡോക്ടർ, എൻ്റെ ഇടത്തെ കണ്ണിന്റെ ഒരു കോണിൽ ചുവപ്പുനിറമുണ്ടു്. ഇതു തുടങ്ങിയിട്ടു രണ്ടു മൂന്നു മാസങ്ങളേ ആയിട്ടുള്ളു... ഒരു മാസം മുൻപ് ഒരു ജനറൽ ഡോക്ടറെ കണ്ടു. അദ്ദേഹം ഒരു ആന്റിബയോട്ടിക് ഗുളികയും, ഒരു അലർജി ഗുളികയും, കണ്ണിൽ ഒറ്റിയ്‌ക്കാനുള്ള ഒരു തുള്ളിമരുന്നും നിർദ്ദേശിച്ചു. ഒരാഴ്ചത്തെക്കാണ് ഈ ഡോസ്..... മരുന്നെല്ലാം ചെയ്തിട്ടും കണ്ണിലെ ചുവപ്പുനിറം നീങ്ങിയില്ല....!!
    ചിലപ്പോൾ കണ്ണിൽനിന്നും വെള്ളം വരും. രാവിലെ ഈ കണ്ണിൽ മ്യുക്കസ്സും ഉണ്ടാവും. ആ ഡോക്ടർ ഒരു ചോദ്യം ചോദിച്ചു: "കുനിയുമ്പോൾ എന്തെകിലും സ്മെൽ വരുന്നുണ്ടോ ?.." എന്നു്. എന്തുകൊണ്ടായിരിക്കും അദ്ദേഹം ഇതു ചോദിച്ചതു് (അങ്ങനെ ഇല്ലാത്ത സ്മെൽ ഒന്നും വരുന്നില്ല)....

  • @devikadantherjanam5606
    @devikadantherjanam5606 3 года назад +3

    വളരെ നല്ല അറിവുകൾ നൽകുന്ന സാറിന് നന്ദി 🙏🙏

  • @geetharajan8802
    @geetharajan8802 2 года назад

    നന്ദി ഡോക്ടർ, ഇത്ര വിശദമായി പറഞ്ഞു തന്നതിന്. God bless you.

  • @jjames2460
    @jjames2460 3 года назад +4

    When I was diagnosed with having a kidney stone, the urologist did an x-ray to determine, if it was a uric acid stone. But surprisingly, he never discussed about taking a uric acid test . Well, I am going for a uric acid test now.

  • @OmanaRavi-x6t
    @OmanaRavi-x6t 2 месяца назад

    നമ്പർ 1. ഡോക്ടർ പ്രായമായവർക്കും ഇംഗ്ലീഷ് അറിയാത്തവർക്കു ഒരു പോലെ ഗുണം ചെയ്യും വാക്കുകളുടെ അത്ഥം മലയാളത്തിൽ മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തരുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡോക്ടർ എങ്ങിനെ നന്ദി അറിയിക്കണമെന്ന് അറിയില്ല ഇപ്പോൾ ഞാൻ ആശുപത്രിയിൽ പോകാറില്ല എന്തു മാത്രം രൂപലാഭിക്കുന്നു അല്ലങ്കിൽ 1 മാസം 1800 രു 1200 രു ഈ ക്രമത്തിലായിരുന്നു ആശുപത്രിയിൽ കൊടുത്തു കൊണ്ടിരുന്നത് എല്ലാ വിധ നന്മകളും നേരുന്നു

  • @ranimani3294
    @ranimani3294 3 года назад +5

    Thanks a lot Doctor 👏👏.May God bless you always.

  • @sumangalanair135
    @sumangalanair135 3 года назад

    Very nice vaulibl information thank you 👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @rajalakshminair8913
    @rajalakshminair8913 10 месяцев назад

    Ravilathe veil kurachu dhivasam koddu anne karanam..... oru chuma thudaghi....marunnilla edavitte eppozum chumakkunnu .Kapam thuppi mathiyae Sir....Marunne kure nirthi.... onnu ninne kittan anthu venam Sir ❤🙏♥️

  • @binugopinathanpillai584
    @binugopinathanpillai584 3 года назад +8

    സർ ഒരു സംശയം കുറച്ചുനാളായി ചോദിക്കണം എന്ന് വിചാരിച്ചതാണ്. ചിലപ്പോൾ പലർക്കും ഇത് ഉപകാരപ്പെടും. മിൽമ പോലത്തെ കവർപാലുകൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ.? ചോദിക്കാൻ കാരണം പാല് കേടാവാതിരിക്കാൻ അവർ അതിൽ രാസപദാർത്ഥങ്ങൾ ചേർക്കും ഇത് സ്ഥിരമായി കുട്ടികൾ കുടിച്ചാൽ എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാകുമോ.?

    • @asainaranchachavidi6398
      @asainaranchachavidi6398 3 года назад +6

      കേടു വരാതിരിക്കാനുള്ളത് ചേർക്കുന്നതല്ല കവർ പാൽ മൊത്തം മായമാണ് അത് പാലല്ല പാലിന്റെ ഒരു സാമ്പിൾ മാത്രമാണ് അത് പാലിന്റെ ടേസ്റ്റും , നിറവും , വാസനയും മാത്രമേ കവർ പാലിലുള്ളു

    • @Krupatherese
      @Krupatherese 2 года назад +1

      Cows milk is hard to digest, plus packet milk has additives which causes more issues. better to avoid

  • @malathigovindan3039
    @malathigovindan3039 Год назад +1

    Dr. nu oru big salute Sir 👍🥰

  • @bindus3939
    @bindus3939 3 года назад +5

    Sir,
    Should we buy the instrument named 'Airphysio' ? Is it safe for COPD patient ? Can it used as replacement for inhaler ? Is there any drawback for using this instrument?

  • @kuttisrakudiyil467
    @kuttisrakudiyil467 3 года назад +1

    please tell abt himalayan salt &black salt. benefits if any. which is good for health. compared to normal salt. thanks Dr.

    • @omsairam8957
      @omsairam8957 2 года назад

      Please share about the rock salt, Pink salt, himalayan salt

  • @aswin5166
    @aswin5166 3 года назад +3

    Adyayitta inggane okke kekkunnath..
    Anyway Thank you Dr..
    Garbini pasu nte paal.. aa point vallathe strike cheithu..😂😂 eni kudikkunnilla pal