രാഹുലിന്റെ ജീവന് ​ഗുരുതര അപകടം... വീഡിയോ പുറത്ത് |The Journalist| Rahul Gandhi

Поделиться
HTML-код
  • Опубликовано: 6 окт 2024
  • രാഹുൽ ​ഗാന്ധിയെ
    തല്ലാനും കൊല്ലാനും
    തക്കംപാർത്ത് അവർ..
    നടുക്കുന്ന വീഡിയോ പുറത്ത്
    Join The Journalist Whatsapp Group
    chat.whatsapp....
    #thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #rahulgandhi #indiaalliance #up #hatras #utharpradesh #spgsecurity

Комментарии • 505

  • @blacklover7279
    @blacklover7279 2 месяца назад +122

    മഹാത്മാ ഗാന്ധി ye വരെ കൊന്ന നാടാണ്
    നമ്മുടെ രാഹുലിന് ആരോഗ്യവും ആയുസ്സും നൽകി
    സകല കപട ദേശീയ വാദികളിൽ നിന്നും സകല ശത്രുക്കളിൽ നിന്നും രക്ഷിക്കണേ ❤❤❤❤❤

  • @deepthid4974
    @deepthid4974 2 месяца назад +90

    പാവംമനുഷ്യൻ ജനങ്ങളുടേഹൃദയം തൊട്ടറിഞ്ഞ നേതാവ് രാഹുൽജിയെ ഈശ്വരൻ സംരക്ഷിച്ചോളും ❤️❤️❤️❤️❤️❤️❤️❤️

  • @minidevassy334
    @minidevassy334 2 месяца назад +110

    ദൈവം രാഹുൽ ഗാന്ധിയെ കാത്തുകൊള്ളും, നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏

  • @Soft9541
    @Soft9541 2 месяца назад +59

    ദൈവം രാഹുൽ ഗാന്ധിയെ കാത്തു രക്ഷിക്കട്ടെ... എല്ലാവരും രാഹുൽ ഗാന്ധിക്കു വേണ്ടി പ്രാർത്ഥിക്കുക... രണ്ടാം സ്വാതന്ത്ര്യ സമര നേതാവാണ് രാഹുൽ ഗാന്ധി..അതോടൊപ്പം ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ബാലറ്റ്‌ പേപ്പറിൽ നടത്താൻ രാഹുൽ ഗാന്ധി പോരാടണം... EVM മെഷീൻ ഉണ്ടെങ്കിലേ ബിജെപിക്ക് കൃത്യമം കാണിച്ചു ജയിക്കാൻ സാധിക്കുകയൊള്ളു... 👋👋👋🇮🇳🇮🇳🇮🇳

    • @navasadhil3421
      @navasadhil3421 2 месяца назад +1

      👏👏🌹🌹🌹💋👏🌹💋💋

    • @shamsudheenshamsudheen479
      @shamsudheenshamsudheen479 2 месяца назад

      L

    • @aleyammajohn6433
      @aleyammajohn6433 2 месяца назад

      അതെ വളരെ ശരിയാണ് 👍🌹 രാഹുൽ ഗാന്ധി കീ ജയ് 👍🇮🇳🇮🇳🇮🇳🇮🇳🇮🇳♥️🌹❤❤❤

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

  • @simonphilipose8318
    @simonphilipose8318 2 месяца назад +101

    എല്ലാ ജനാതിപത്യവിശ്വാസികളും രാഹുലിനായി പ്രാർത്ഥിക്കുന്നുണ്ട്

    • @baputtyfilza2753
      @baputtyfilza2753 2 месяца назад +2

      Than pathi thaivam pathi athanallo challe prarthana kond mathram kariyamilla ayaluda munkamikla pola aalkoottathilak vitte kodukkarud kayukanmar thakkam parthu nilkunnunddavum njammal othorumiche kooda nilkanam kanne pokumbbaya kannintta vilayariyoo 0:20

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

  • @bushrahamza7091
    @bushrahamza7091 2 месяца назад +36

    ഹോ ആ മഹാമനുഷ്യനെ ദൈവം കാത്തുകൊള്ളണമേ ഞങ്ങളുടെ പ്രാർത്ഥന എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും എപ്പഴും 🤲🤲🤲💞

  • @MuhammedHidayuthulla
    @MuhammedHidayuthulla 2 месяца назад +76

    രാഹുലിനെ ഒന്നും ചേയ്യാൻ കഴിയുകയില്ല. അള്ളാഹു കാക്കട്ടേ

  • @zuhararedrose3021
    @zuhararedrose3021 2 месяца назад +37

    രാഹുല്‍ ഗാന്ധിയെ പടച്ചോനെ കാത്തു രക്ഷിക്കണേ ഇത്ര നല്ല ഒരു പ്രതി പക്ഷ നേതാവ് നമുക്ക് ആവശ്യമാണ്‌

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 2 месяца назад +70

    സൂക്ഷിക്കുക മോഡി നാട് വിട്ടത് ഈ. നാട് വിട്ടത്ഇവിടെ. രാ ഗുലിനെ ഇല്ലാ മ ചൈയാൻ വേണ്ടിയാണ് നാട് വിട്ടത്

    • @aleyammajohn6433
      @aleyammajohn6433 2 месяца назад +1

      Yes correct 💯👍
      എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ പറയാമല്ലോ ഞാൻ ഇവിടെ ഇല്ലായിരുന്നു ഞാൻ വിദേശരാജ്യങ്ങൾ കറങ്ങുകയായിരുന്നു എന്ന് പറയാമല്ലോ

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

  • @ajithaml1371
    @ajithaml1371 2 месяца назад +72

    വിവരം ഇല്ലാത്ത വർഗ്ഗം

    • @kidsreals1333
      @kidsreals1333 2 месяца назад

      പടച്ചവൻ കാത്തു കൊള്ളും രാഹുൽ ഗാന്ധി യെ അള്ളാഹു ഇറക്കിയതാണ് ജനങ്ങൾ ക്ക് വേണ്ടി അള്ളാഹു കാക്കും..

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

  • @KunjumonKunjumon-j2v
    @KunjumonKunjumon-j2v 2 месяца назад +14

    ദൈവം അനുഗ്രഹിക്കട്ടെ!

  • @TreesaThakachan
    @TreesaThakachan 2 месяца назад +15

    രാഹുൽ ഗാന്ധി മതി ഞങ്ങൾക്ക് രാജാവായി ❤️❤️❤️👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾

  • @moorthyc8807
    @moorthyc8807 2 месяца назад +17

    രാഹുൽജിയെ സംരക്ഷിക്കണ്ട്ത് ഓരോ ഇന്ത്യൻ പൗരന്റേയും കടമയാണ്.

  • @mercymathai4209
    @mercymathai4209 2 месяца назад +25

    Raghul ദൈവം കാത്തു കൊള്ളും എല്ലാവരും ദൈവത്തോട് പ്രാർത്ിക്കുന്നു ജയ് raghul ധൈര്യത്തോടെ പോരാടാം

  • @sakeerhussain4422
    @sakeerhussain4422 2 месяца назад +5

    ഒന്നും സംഭവിക്കില്ല തളർത്തും തോറും വളർന്നുകൊണ്ടിരിക്കും ജയ് രാഹുൽ ജയ് കോൺഗ്രസ് ❤️

  • @GeorgePc-yj8ph
    @GeorgePc-yj8ph 2 месяца назад +33

    രാഹുൽജി = രണ്ടാം മഹാത്മാ ഗാന്ധി ❤️❤️❤️

    • @aysha8721
      @aysha8721 2 месяца назад +2

      Rahul...... Ji.. യെ. ദൈവം. കാത്തു... കൊള്ളട്ടെ.

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

    • @kassimmmukkattil6249
      @kassimmmukkattil6249 2 месяца назад

      😊

  • @josephk.v8253
    @josephk.v8253 2 месяца назад +138

    രാജ്യത്തിനും, ജനങ്ങൾക്കും വേണ്ടി എന്ത് ചെയ്തിട്ടാണ് " ഞാൻ ദൈവങ്ങളുടെ ദൈവം" എന്ന നുണയൻ കോമാളിക്ക് ഇത്ര വലിയ സുരക്ഷ . അതിനേക്കാൾ വലിയ സുരക്ഷ വേണ്ടത് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വരുടെ പിൻ തലമുറാകാരൻ ആയ രാഹുൽ ഗാന്ധി എന്ന മനുഷ്യ സ്നേഹിക്കല്ലേ ?.

  • @muhammedhaneef5683
    @muhammedhaneef5683 2 месяца назад +39

    ആ ഭീകര MLAക്ക് എതിരെ ജാമ്യഇല്ലാത്ത കേസ് എടുത്ത് അകത്ത് ഇടണം

    • @BABU-vs9bu
      @BABU-vs9bu 2 месяца назад

      Congress alle barikkunnadh yenthaa cheyyaan madikkunnadh

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

  • @ShajahanManu
    @ShajahanManu 2 месяца назад +44

    ബിജെപി ക്ക് പേടി ബാലറ്റ് പേപ്പർ കൊണ്ട് വന്നാൽ എന്തു ചെയ്യും എന്നുള്ള പേടിയാണ്

  • @jamalmk5794
    @jamalmk5794 2 месяца назад +8

    ഈ മനുഷ്യ സ്നേഹിക്കു ദീർഗായുസ്സ്‌ നൽകണേ അള്ളാഹ്

  • @saleenak4326
    @saleenak4326 2 месяца назад +8

    R G 🤍🤍🤍 ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി നാഥൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ... 🤲🤲🤲 💪💪💪👌👌👌👍👍👍🔥🔥🔥

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 месяца назад +7

    ശക്തമായ പ്രതിപക്ഷമുണ്ടായിട്ടും ആ ഭീകര MLA യുടെ പേരിൽ ഒരു നടപടിയും ഇല്ലെ?

  • @nasarnasar704
    @nasarnasar704 2 месяца назад +8

    ദൈവം കാക്കട്ടെ

  • @jaleelgshshshd3764
    @jaleelgshshshd3764 2 месяца назад +5

    ചക്കിനു വച്ചത് , ചക്കിന് തന്നെ. മനുഷ്യ സ്നേഹിയായ രാഹുലിന് ദൈവത്തിന്റെ ( അല്ലാഹുവിന്റെ ) കാവൽ ഉണ്ടാവട്ടെ , ആമീൻ .....

  • @ViswanathanViswanathan-yu3cg
    @ViswanathanViswanathan-yu3cg 2 месяца назад +17

    അതാണ് ബിജെപി ഇതാണ് തോന്നിവാസം ഉറപ്പാണ് തോന്നിവാസം ഇവിടെ എന്തും നടക്കും

  • @ske593
    @ske593 2 месяца назад +10

    , ദൈവം രാഹുലിനെ കാത്തുരക്ഷിക്കട്ടെ

  • @ShajahanManu
    @ShajahanManu 2 месяца назад +37

    രാഹുൽ ഗാന്ധി ഒറിജിനൽ ഹിന്ദു ❤️❤️❤️

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 2 месяца назад +42

    അദ്ദേഹം, എല്ലാം, കാണട്ടെ, എന്നാലേ, ഭരണാധികാരിയാവാൻ കഴിയൂ,

  • @MoiduK-h5n
    @MoiduK-h5n 2 месяца назад +7

    ദൈവം രാഹുലിന്റെ കൂടെ ഉണ്ട് ഒന്നും സംഭവിക്കുകയില്ല.

  • @MoiduK-h5n
    @MoiduK-h5n 2 месяца назад +8

    ഇവിടെ മനുഷ്യൻ ആണു.ഹിന്ദു അല്ല മുസ്ലലിം അല്ല ക്രിസ്ത്യൻ അല്ല ബുദ്ധൻ അല്ല ജൈനം അല്ല മനുഷ്യൻ ആണു.എല്ലാം ദൈവത്തിന്റെ പുത്രമർ ആണു.

  • @muhammadhussainhussain8232
    @muhammadhussainhussain8232 2 месяца назад +9

    ഇങ്ങനെ വിദ്വേഷം പറഞ്ഞാൽ നടപടി എടുക്കാൻ നിയമമില്ലേ

  • @nafeesathulmisriya7073
    @nafeesathulmisriya7073 2 месяца назад +49

    പ്രധാനമന്ത്രി റഷ്യയിൽ വെള്ളക്കാരെ കണ്ട് രസിയ്ക്കുന്നു,,,, കൊള്ളാം....

  • @gracyvarghese7772
    @gracyvarghese7772 2 месяца назад +20

    എന്തുകൊണ്ടു Congress ആ BJP MLA ഭരത് ഷെട്ടിയുടെ പേരിൽ case file ചെയ്യുന്നില്ല? കൊലപാതക ഭീഷണിയല്ലേ അയാൾ മുഴക്കിയതു ?

    • @charlymathew5098
      @charlymathew5098 2 месяца назад

      അതെന്താ ഒരു വശത്തു മാത്രമേ ഇതൊക്കെ നടക്കാത്തൊള്ളോ ഭാരത് ഷെട്ടി യെ ഷഡി ഊരി വഴിയിൽ ഇട്ടു ചവിട്ടി,,,,,,,,,,,,

    • @thejournalistlive
      @thejournalistlive  2 месяца назад

      ruclips.net/video/9yexMAiHDy8/видео.html

  • @MusthuGamer
    @MusthuGamer 2 месяца назад +8

    ഒരു അപകടം മണക്കുന്നുണ്ട് അതാണ് മോദി ഇപ്പോൾ റഷ്യയിലേക്ക് പോയത് ഞാനും ഒന്നും അറിയില്ല എന്ന് പറയാൻ

  • @babuni-up7fn
    @babuni-up7fn 2 месяца назад +7

    രാഹുലിന് വധശ്രമം ഉണ്ടാകുമെന്നു ഒരു ഓസ്രേലിയൻ സുവിശേഷകൾ ദൈവാത്മാവിൻ പറഞ്ഞു അന്നുമുതൽ ഞാൻ അദ്ദേഹത്തിനു വേണ്ടി പ്രാത്ഥിക്കുന്നു ദൈവം കാക്കും

  • @saidmuhammed5713
    @saidmuhammed5713 2 месяца назад +17

    RAHULJI BE CAREFULL എന്തോ ഒരു ചീഞ്ഞതു.. മണക്കുന്നുണ്ട്... എനിക്ക് തോന്നിയതാണോ എന്നറിയില്ല.

  • @mohammedhussain2049
    @mohammedhussain2049 2 месяца назад +6

    സർവേശ്വരൻ അല്ലാഹു രാഹുലിനെ രഷിക്കും പ്രാർത്ഥിക്കുന്നു

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 месяца назад +12

    ഒരു ജന നേതാവ് എങ്ങിനെയായിരിക്കണമെന്നു രാഘു ൽ കാണിച്ചുതരുന്നു. എന്തുകൊണ്ടു എതിർപക്ഷത്തിനു കഴിയുന്നില്ലാ

  • @pareedmookkada1646
    @pareedmookkada1646 2 месяца назад +8

    രാഹുൽ ഗാന്ധി വളരെ സൂക്ഷിക്കണം
    എന്തും ചെയ്യാൻ മടിക്കാത്തവരാണ്.
    സത്യവും, നീതിയും ഇല്ലാത്ത, അനീതിയും, അക്രമവും മാത്രം അറിയാവുന്ന, നുണയും, പച്ച കള്ളവും മാത്രം അറിയാവുന്നവർക്ക് ഒന്നിനും യാതൊരു മടിയും കാണുകയില്ല.
    വിവരമുള്ള നമ്മൾ വളരെ സൂക്ഷിക്കണം.

  • @cherianpv3501
    @cherianpv3501 2 месяца назад +4

    ദൈവത്തെ തിരിച്ചറിയാൻ ജനങൾക്കറിയാം. ആരും സ്വയം ദൈവം ആകാൻ നോക്കണ്ട.

  • @mablefelix9233
    @mablefelix9233 2 месяца назад +32

    Rahulgandhi ❤❤❤❤❤❤❤❤

  • @jessyjoseph1689
    @jessyjoseph1689 2 месяца назад +16

    May the Almighty protect him from evils... 🙏🙏🙏

  • @kunjumol23
    @kunjumol23 2 месяца назад +8

    സത്യത്തിനും നീതിക്കും വേണ്ടി : ശ്രമിക്കുന്നവരെ, സ്വരമുയർത്തുന്നവരെ, നിലകൊള്ളുന്നവരെ ഇല്ലാതാക്കുന്ന പൈശാചിക ശക്തികൾ ഇന്നും ഉണ്ട്.
    അതിനാൽ നാം ജാഗരൂകരായിരിക്കണം.
    നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. എനിക്ക് കഴിയുന്നത് പ്രിർത്ഥനയാണ്, അത് ഞാൻ മുടക്കില്ല.
    മനുഷ്യരെ കൊന്നും കൊല്ലിച്ചും സന്തോഷിക്കുന്നവർ ആരായാലും അവർ സാത്താന് അടിമയാണ്.

  • @sasidharants7349
    @sasidharants7349 2 месяца назад +3

    രാജ്യം മുഴുവനും വർഗ്ഗീയവത്കരിക്കുകയെന്നതാണ് അവരുടെ ലഷ്യം

  • @AliAskarCk-v2l
    @AliAskarCk-v2l 2 месяца назад +2

    വർഗീയതക്ക് പകരം ജനങ്ങളുടെ ഐക്യത്തിനും, ക്ഷേമത്തിനും, സ്നേഹത്തിനും വേണ്ടി നിലനിൽക്കാൻ Rahul ജി ക്കു കഴിയട്ടേ.... Love you lot Rahul ji.... We are with you....

  • @thulasisundaresan3781
    @thulasisundaresan3781 2 месяца назад +31

    BJP IS FEARING RAHUL.

  • @shaikmhmmd
    @shaikmhmmd 2 месяца назад +6

    ഇവൻ മാർ ഒറ്റക്ക് മതി ഇന്ത്യയിൽ എന്നാണ് ഇവരുടെ ചിന്ത
    ഇവരുടെ മാന്യത ഇല്ലായ്മ ജനങ്ങൾ മനസ്സിലാക്കി തുടങ്ങി

  • @shajishajahan2174
    @shajishajahan2174 2 месяца назад +10

    GOD BLESSINGS 🙌 PLEASE protect andSafe RAHULGI PROTECT GOD 🙏 ❤️ 🙌 ✨️

  • @moideenwelder2904
    @moideenwelder2904 2 месяца назад +5

    RG യുടെ വായിലിരിക്കുന്നത് കേൾക്കണ്ടല്ലൊ എന്നു കരുതി നാട് വിട്ടതാ പോയി വരുന്നതുവരെ എങ്കിലും സന്തോഷത്തോടെ അവിടെ കഴിയാലൊ

  • @iqbalmohammed9808
    @iqbalmohammed9808 2 месяца назад +3

    വിമർഷിക്കുന്നവരേയും , എതിർക്കുന്നവരേയും ,അപായപ്പെടുത്തുക ചതിയിൽ പ്പെടുത്തുക, ഇതാണ് ബിജെപി യുടെ ശക്തി

  • @rajanpp4252
    @rajanpp4252 2 месяца назад +3

    രാഹുൽ ഗാന്ധിയെ അവർ ഒരു
    ചുക്കും ചെയ്യില്ല.....
    കാരണം അവർക്ക് അല്പം ബുദ്ധിയുണ്ട്....

  • @ramlabeevi3185
    @ramlabeevi3185 2 месяца назад +5

    💜💙💜 ഷെട്ടിയുടെ ഈ സംബോധന കോടതി കേൾക്കുന്നില്ലേ...... ആവശ്യമുള്ള കാര്യങ്ങൾക്ക് കോടതി എന്ത് കൊണ്ട് കണ്ണ് അടക്കുന്നു..... 💜💙💜

  • @rousicalicut2393
    @rousicalicut2393 2 месяца назад +3

    ദൈവം കാക്കട്ടെ രാഹുൽജിയെ പക്ഷേ വിശന്നു നടക്കുന്ന സിംഹങ്ങളുടെ ഇടയിൽ നിന്ന് രക്ഷിക്കണമെങ്കിൽ നല്ല സുരക്ഷയൊരുക്കണം
    എപ്പോഴും എന്തു സംഭവിക്കുമോ എന്ന പേടിയാണ് ഇന്ത്യരക്ഷപ്പെടണമെങ്കിൽ രാഹുൽജിയെ ജനങ്ങൾ ഒറ്റക്കെട്ടായിരക്ഷിക്കണം😮😮 ശിവൻകണ്ണു തുറന്നാൽ ചെട്ടിയും കൂട്ടരുമാണ് ചാമ്പലാവുക സൂക്ഷിക്കുക
    രാമൻ നിങ്ങളെ കൈവിട്ടു അടുത്തത് ശിവൻ നിങ്ങളെ കൈവിടുക

  • @xavierthomas9210
    @xavierthomas9210 2 месяца назад +16

    JAI JAI RAHUL JI ❤❤❤❤INDIA ❤❤❤❤

  • @sheejabeegam2310
    @sheejabeegam2310 2 месяца назад +1

    🤲🤲🤲🤲🙏🙏🙏🙏🙏Allsah.. 👍👍👍❤❤❤❤❤❤

  • @shasnsmedia3726
    @shasnsmedia3726 2 месяца назад +5

  • @shajikarula2207
    @shajikarula2207 2 месяца назад +2

    RAHULJI ❤❤❤
    സംഘികൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.....
    സംഘികൾ ഹിന്ദുക്കളല്ല.... വർഗീയ വാദികളാണ്.......
    രാജ്യത്തിന്റെ പ്രധാന മന്ദ്രിയാവാൻ എന്ത് കൊണ്ടും യോഗ്യൻ രാഹുൽ ഗാന്ധിയാണ്.....❤❤❤❤

  • @lissyoommen5836
    @lissyoommen5836 2 месяца назад +9

    Congress should raise the security issue of Rahulji seriously without delay. His life is precious for this country.

  • @eldhothomas4693
    @eldhothomas4693 2 месяца назад +4

    Jai Rahul Gandhi👍
    നമ്മുടെ പ്രധാനമന്ത്രി ഒരു ദുരന്തം ആണ്

  • @fomio1792
    @fomio1792 2 месяца назад +15

    Yesss..he need SPG protection...why congress leaders are not taking seriousness about this matter...??? ha

  • @navasnavas5525
    @navasnavas5525 2 месяца назад +4

    രാഷ്ട്രീയ നേതാവ്....

  • @lizyjohn2995
    @lizyjohn2995 2 месяца назад +2

    Praying for him 🙏🙏🙏

  • @NaseerM-x6h
    @NaseerM-x6h 2 месяца назад +3

    Rahul. Gandhi is,very good man and good Opposition leader

  • @pareedmookkada1646
    @pareedmookkada1646 2 месяца назад +3

    പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലല്ലോ.

  • @abdurahmanthurayur9314
    @abdurahmanthurayur9314 2 месяца назад +1

    Rahul's speech in Parilament was excellent and exuberant . The contents of his soeech was actually the appraisal of the religion , Hindu.

  • @johnvp3543
    @johnvp3543 2 месяца назад

    👍👍👍

  • @rehanaJ
    @rehanaJ 2 месяца назад +1

    God will take care. Prayers 🙏

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 месяца назад

    അള്ളാഹുവേ പാവ ഗളെ ചേ ർത്തി നിർത്തുന്ന രാഹുൽ ജിയെ കാക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Sosamma-h7t
    @Sosamma-h7t 2 месяца назад +2

    He should get the maximum , the topest protection

  • @jessyjoseph1689
    @jessyjoseph1689 2 месяца назад +4

    👌👌👌🙏🙏🙏♥️♥️👍

  • @hashimhashim7449
    @hashimhashim7449 2 месяца назад +1

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാക്കും രാഹുലിന് raga🔥🔥🔥

  • @prasadgandhi1852
    @prasadgandhi1852 2 месяца назад +6

    The life of Rahul Gandhi and priyanka Gandhi isin danger required serious protection
    Humbly adv prasadgandhi tvm

  • @pathrosethomas1944
    @pathrosethomas1944 2 месяца назад +1

    Who will protect Raghul ji from cruel criminals? he is hope of India and he will be our next priminister

  • @salimk2690
    @salimk2690 2 месяца назад +6

    ഇന്ത്യാ രാജ്യത്തുള്ള ജനങ്ങളെ. ചേർത്തു പിടിക്കാൻ അറിയാത്ത.
    രാജ്യത്തെ ഏക പ്രധാനമന്ത്രി ആരാണ്. 🙏😭😭😭

  • @shajishajahan2174
    @shajishajahan2174 2 месяца назад +8

    GOD PLEASE PROTECT AND HELP and support RAHULGI 🙏 🙌 PLEASE GOD

  • @achankunjugeorge5608
    @achankunjugeorge5608 2 месяца назад +3

    കർണാടക സർക്കാർ ഇത് കേട്ടിട്ട് എന്ത് ചെയ്ത് കേസ് എടുക്കാൻ പറ്റില്ലേ

  • @josephthomas8464
    @josephthomas8464 2 месяца назад +2

    God will protect him ❤

  • @roygeorge4670
    @roygeorge4670 2 месяца назад +2

    Lord Almighty will protect Rahul Gandhi
    from all the enemies

  • @annakuttyjoseph449
    @annakuttyjoseph449 2 месяца назад +2

    God bless you. O my God agayude marana കാട്ടിലാകുന്ന കുരിശ് nalu dikilum natti, mulkiridam kondu veliketty, Thirurekthathal pothinju, kodanakody malahamareyum visudhareyum kaval neruthi, alla duzhttamanushyarudeyum, dushttalmakkaludeyumpidiyil pedathe, ante Esoye aviduthe dhiviya samreshanam nalki, My dear Rahuljiye kathu samrekshikaname 🙏🔥♥️❣️💪💪💪🕊️🕊️

  • @mollysoman3350
    @mollysoman3350 2 месяца назад +5

    Hi rahul g❤❤❤🎉🎉🎉

  • @omanapaul5910
    @omanapaul5910 2 месяца назад

    God bless you 🙏

  • @hameedpanhat9525
    @hameedpanhat9525 2 месяца назад +2

    Pray for RAHULJI😮

  • @dhdndhdj9692
    @dhdndhdj9692 2 месяца назад +2

    God bless Raaahuljeeee

  • @SofiHakkim-n1b
    @SofiHakkim-n1b 2 месяца назад

    റബ്ബേ....നീ കാവൽ നിൽക്കണേ ഈ മനുഷ്യന്റെ ആയുസ്സിന് 😢

  • @johnyjoseparampi431
    @johnyjoseparampi431 2 месяца назад

    🙏🙏🙏

  • @josephaugustine7718
    @josephaugustine7718 2 месяца назад +1

    രാഹുൽ ഗാന്ധിക്കു കൂടുതൽ സുരക്ഷ ഒരുക്കണം

  • @Sosamma-h7t
    @Sosamma-h7t 2 месяца назад +2

    No one should touch rahul Gandhi

  • @simonphilipose8318
    @simonphilipose8318 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PadmaKv-h6s
    @PadmaKv-h6s 2 месяца назад +1

    Rahul spg protaction very important pleace rahul need spg protaction 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinojmadhav4357
    @shinojmadhav4357 2 месяца назад +2

    ഡി കെ അവന് വെറുതെ വിടരുത്

  • @jifsaniali2860
    @jifsaniali2860 2 месяца назад +1

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി യാണ് ❤

  • @thomasthekkinethpoulose9497
    @thomasthekkinethpoulose9497 2 месяца назад +3

    I fully agree with this. It is high he was given SPG security. He is LOP. Congress party should initiate steps in this regard.

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 2 месяца назад +1

    Good bless you
    Rahulghandi ♥️ ♥️ ♥️ ♥️
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Mohidhuyusuf
    @Mohidhuyusuf 2 месяца назад

    THANNKALKKIAIiWSURASATHANGALKK UNDAWATTTY 😃😃😄❤❤❤!!!!?

  • @MaryDasi-xy2xl
    @MaryDasi-xy2xl 2 месяца назад +3

    Whoever against Rahul Gandhiji
    They forget this freedom from where they got . I think these people want to go back to the English rule . The ruling party and his people don't want the opposition people. That is never going to happen They don't having any feelings of poor people They are the Dracula's not human beings. Poor Rahul Gandhiji how is his sufferings. He wants to save India and Indians. Each and every Indians duty to save he and his family
    God watch ànd protect him.

  • @sasirb5449
    @sasirb5449 2 месяца назад +10

    ഈ കൂടോത്രം ചെയ്തു തമ്മിൽ തള്ളാതെ കേരളത്തിൽ നിന്നും കുറേപേർ രാഹുലിന് സംരക്ഷണത്തിന് വേണ്ടി പെട്ടെന്ന് അയക്കു.

  • @akashappu3737
    @akashappu3737 2 месяца назад

    Iyyo

  • @rose8386
    @rose8386 2 месяца назад +1

    😢😢😢😢😢😢😢😢😢😢😢😢

  • @cherijamshad2444
    @cherijamshad2444 2 месяца назад +1

    രാഹുൽ ഗാന്ധിയുടെ രോമത്തിൽ പോലും തൊടാൻ ബിജെപിക്കാർ സംഘപരിവാർന്ന ആർഎസ്എസ് കാരനോ കഴിയുകയില്ല യദു കാരണം രാഹുൽ ഗാന്ധിയെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന നെഞ്ചിലേറ്റി നടക്കുന്ന കോടിക്കണക്കിന് ജനങ്ങൾ നമ്മുടെ ഭാരതത്തിൽ ഉണ്ട് രാഹുൽഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ഈ കോടിക്കണക്കിന് വരുന്ന ജനങ്ങൾ അങ്ങ് കേറി അങ്ങ് നിരങ്ങും പിന്നെ വർഗീയവാദികളായ ബിജെപി നേതാക്കന്മാരുടെയും ബിജെപി സംഘപരിവാർ ആർഎസ്എസ് പ്രവർത്തകരുടെയും പൊടിയും പോലുംബാക്കി കാണൂല്ല ബിജെപിയെന്ന് വർഗീയപാർട്ടി ഭസ്മം ആവും ഇന്ത്യയിൽ

  • @AhamedKutty-p2x
    @AhamedKutty-p2x 2 месяца назад +3

    Rahul gandhi jindabad 🎉🎉🎉