കാണികളുടെ മരണഗ്രൂപ്പിൽ ഇംഗ്ലണ്ട് ടോപ്പിൽ |Slovaniaയുടെ Ilicic ഡിപ്രഷൻ കീഴടക്കി യൂറോ പ്രീക്വാട്ടറിൽ

Поделиться
HTML-код
  • Опубликовано: 25 июн 2024
  • СпортСпорт

Комментарии • 169

  • @MehzaMariyam-nf7qb
    @MehzaMariyam-nf7qb 21 день назад +70

    ഇന്നലെ England ന്റെ കളി കണ്ട് സ്വന്തം ഫാൻസ്‌ വരെ സ്റ്റേഡിയത്തിൽ ഇരുന്ന് ഉറങ്ങുന്ന ഫോട്ടോ ഒക്കെ കണ്ടപ്പോ തന്നെ 🥴 എന്തൊരു അവസ്ഥ

  • @thariqvilla2972
    @thariqvilla2972 21 день назад +22

    എല്ലാ വിഭവവും ഉണ്ട് പക്ഷെ കഴിക്കാൻ അറിയില്ല എന്ന പോലെ യാണ് ഇംഗ്ലണ്ട് അവസ്ഥ 😂😂😂

  • @binuthomas1533
    @binuthomas1533 21 день назад +13

    വർദ്ധിത വീര്യത്തോടെ ഒരുപാട് നാൾ കളിക്കട്ടെ❤

  • @Ayush-en5it
    @Ayush-en5it 21 день назад +7

    തെക്കൻ കവാടം ijjathy💓

  • @THE.ONE.THE.ONLY_777
    @THE.ONE.THE.ONLY_777 21 день назад +10

    Austria video venam✅

  • @advnikhilram
    @advnikhilram 21 день назад +3

    Ithaanu ee Kaliyude beauty ithavanam Football nde rashtreeyam❤ Thankalude videos ellam thanne 💙 But this one(the second half) is to be marked🫡 .
    Judt Football Matters ❣️⚽
    #YNWA

  • @mohammedashique7036
    @mohammedashique7036 21 день назад +11

    ലാസ്റ്റ് ചേഞ്ച് വരുത്തിയപ്പോൾ ഫോർവേഡ് തിരിച്ചു വന്നു. കോബി മൈനോ.. കോൾ പാമർ.. ട്രെന്റ് അലക്സാണ്ടർ അർനോൾഡ്.. ആന്റണി ഗോർഡൊന്..🔥🔥
    അർനോൾഡ്നെ ബെഞ്ചിൽ നിന്നും കൊണ്ടു വരുന്നതാണ് നല്ലത്. ഇംഗ്ലണ്ട് ഫൈനൽ തേർഡ് ലേക്ക് ആരും എത്തുന്നില്ല. ഇന്നലെ എത്ര ചാൻസ് ആണ് ബോക്സിലേക്ക് ഇട്ടു കൊടുത്തത്..?? 😢

  • @sidharthp4139
    @sidharthp4139 21 день назад +5

    Pure southgate master class 😌

  • @rafeekna5464
    @rafeekna5464 21 день назад +11

    ഈ സൗത്ത് ഗേറ്റിനെ ആണല്ലോ utd നോക്കിയിരുന്നേ എന്ന് ആലോചിക്കുമ്പോൾ 😮ദൈവം കാത്തു 😂

    • @afnazp3516
      @afnazp3516 21 день назад

      😂😂

    • @rinshadk4079
      @rinshadk4079 21 день назад

      അതെ. ഇതിനേക്കാൾ നല്ലത് ten hag തന്നെ ആണ്

    • @rahoofraz9829
      @rahoofraz9829 21 день назад

      ജസ്റ്റ് എസ്‌കെപ്പാണ് 😍

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 21 день назад +9

    വിംഗർമാർ എന്തിനാ ഗ്രീലിഷ് വേണ്ട, രാഷ്‌ഫോംഡ് വേണ്ട. കളിപ്പിക്കുന്നവരെ യാണേ ഔട്ട്ഓഫ് പൊസിഷൻ നിലും. സ്റ്റാറ്റിക് എന്തിനാ 🙏🏽

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 21 день назад +1

      ടാറ്റിക്സ് അതെന്തോ നു സാധനം

    • @baijuvasanthan7508
      @baijuvasanthan7508 20 дней назад

      Nalla formil ulla players indayittu karyamilla. Major tournament experience ulla playersinu munganana southgate kodukanamayirunnu athanu lost. Grealish & rashford. Grealish indayirunenkil penalty boxil tripling cheyth atleast penalty enkilum kittumayirunnu.

  • @sathishcecil6964
    @sathishcecil6964 21 день назад +6

    Vast knowledge on various football teams inter pretations all fantastic approach ..even watching next match would be intresting and colourful if we study Feed football narration..🎉🎉🎉All the best bro..🙏☀️🌹👍

    • @FeedFootball
      @FeedFootball  20 дней назад +2

      I am humbled.
      I am just a football fan like you, bro ❤️

    • @sathishcecil6964
      @sathishcecil6964 20 дней назад +1

      @@FeedFootball 👍

  • @rafeekna5464
    @rafeekna5464 21 день назад +7

    ഇങ്ങനെ ഒക്കെ ആണെങ്കിലും ഇംഗ്ലീഷ് FA സൗത്ത് ഗേറ്റിനു അടുത്ത ലോകകപ്പ് വരെ കോൺട്രാക്ട് നീട്ടി കൊടുക്കും 😂😂

  • @jithinmathew2710
    @jithinmathew2710 21 день назад +3

    Astria, avarude oru video cheyyane,,,,

  • @midhunem6738
    @midhunem6738 21 день назад +3

    Please do one video about Austrias performance

  • @althafjusoor
    @althafjusoor 21 день назад

    Do video about Austria😍

  • @azluaslam4133
    @azluaslam4133 21 день назад +2

    Atlantayile illicich was ✨✨

  • @haveafuneverytime
    @haveafuneverytime 21 день назад +3

    Austria video cheyo plz

  • @dinudavis4230
    @dinudavis4230 21 день назад +4

    Just തെക്കേനട things...
    England playing solid at the back! Group Champions with just 2 goals, clinical!
    ആശാൻ😃... 👏

    • @josemourinho619
      @josemourinho619 21 день назад

      സ്വന്തമായി ഒരു ഗോൾ മാത്രം അടിച്ച് RO16 ലേക്ക് കേറിയ ഫ്രാൻസ് 💁
      (അതും പെനാൽറ്റി) 🙂

  • @abijohn904
    @abijohn904 21 день назад

    Broi...ur sarcasm vere level..😂❤

  • @muhammedraheem9312
    @muhammedraheem9312 21 день назад +1

  • @sunojlasik71
    @sunojlasik71 21 день назад +2

    ഇന്നലെ ഇംഗ്ളണ്ട് ന്റെ കളി കഴിഞ്ഞു സൗത്ത്ഗേറ്റ്‌ ഗ്രൗണ്ടിൽ വന്നപ്പോൾ സ്വന്തം ഫാൻസ്‌ തന്നെ ബിയർ ഗ്ലാസ് നേരെ വലിച്ചെറിയുന്നു , fuck off വാക്കുകളോടെ അദ്ദേഹത്തെ ആദരിക്കുന്നു , ടീമിന് നേരെ തെറി വിളിക്കുന്നു .....ഗ്രൂപ്പ് 16 നിൽ കളി കഴിഞ്ഞു അവരെ കാത്തിരിക്കുന്നത് ഇതിലും മാരക വേർഷൻ ആയിരിക്കും എന്നത് യാതൊരു സംശയവും ഇല്ല . നെതെർലണ്ടിന് എതിരെ ചെങ്ങായി impliment ചെയ്യാൻ പോകുന്ന tatics double ഡക്കർ ബസ് പാർക്കിംഗ് എന്നാണ് തോന്നുന്നത് . 😂😂😂

  • @mohammednaseebt7488
    @mohammednaseebt7488 21 день назад +3

    South Gate is a magician - he made disappear top class players like foden , saka …

  • @sidharthss6667
    @sidharthss6667 21 день назад +6

    0:36 😂 marana grp alla maricha veed pole aayirnn matches🤣

  • @pravinalikkara4284
    @pravinalikkara4284 21 день назад +1

    💙💙💙

  • @muhammedyaseenny4690
    @muhammedyaseenny4690 21 день назад +1

    🔥🔥

  • @anirud-m-c10
    @anirud-m-c10 21 день назад +2

    12:28 u said to bench that ballon dor shout😭😭😂😂

  • @naseefahmed7872
    @naseefahmed7872 21 день назад +2

    ഇന്നലെ കളി അവസാനിപ്പിച്ച 11 പേരുമായി ഇംഗ്ലണ്ട് റൗണ്ട് 16 കളി സ്റ്റാർട്ട് ചെയ്താൽ നന്നായിരിക്കും

  • @supreme3920
    @supreme3920 21 день назад

    Still remember ilicic masterclass in champions league 2020-21 🔥

  • @Aqquuu
    @Aqquuu 21 день назад

    Kobbie maino was sensational...we are so proud to say he is United Starboy...

  • @adarshag7269
    @adarshag7269 21 день назад

    ❤️🙌

  • @ShajuJaZz
    @ShajuJaZz 21 день назад

    💕😍💕❤️❤️💕

  • @friendshipforever4312
    @friendshipforever4312 20 дней назад

    ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഇജ്ജാതി കളി 💥💥💥❤️❤️❤️

  • @Lwproductions686
    @Lwproductions686 21 день назад +3

    Southgate is a type of person who puts his phone low power mode even if it have 99%

  • @chandhuchandhu5217
    @chandhuchandhu5217 21 день назад +2

    ഒരു സദ്യ തന്നെ ഉണ്ടാക്കാൻ ഉള്ള സാധങ്ങൾ ഉണ്ട് പക്ഷെ പാചകം അറിയില്ല എങ്കിൽ എല്ലാം കൂടെ ഒരു കലത്തിൽ ഇട്ട് കഞ്ഞി ആക്കി എടുക്കാം = England 😑

  • @jukez4051
    @jukez4051 21 день назад +1

    Do a video of austria vs Netherlands match

  • @abdulnizar8985
    @abdulnizar8985 21 день назад +1

    Indian football teamine kurichu oru review cheyyamo

  • @aromalaromal17
    @aromalaromal17 21 день назад +3

    Austria match reviewn വേണ്ടി വെയിറ്റിംഗ്

  • @Sanjaynk-r1r
    @Sanjaynk-r1r 21 день назад +20

    Vini&bellingham in real:💀💀
    In national team🤡🤡

    • @ananthuv9843
      @ananthuv9843 21 день назад

      Jude ne psryn pattilla wing shokaman

    • @caprogers-wd6js
      @caprogers-wd6js 21 день назад

      ​@@ananthuv9843wing engana shokaam avand nilkum. Foden no 10 an position. Foden central invert cheyth kalikkmbol kidu impact an🥱

    • @ananthuv9843
      @ananthuv9843 21 день назад

      @@caprogers-wd6js atha parnje apo pinne jude oke shokamavunne aanu.. Actually jude ne pivotil rice nte koode kalipich fodene 10 kailipicha mathi oru sidil palmerm mattodth gordon

  • @XD-hr1ze
    @XD-hr1ze 20 дней назад

    Austria vs Netherlands vdo?? Waiting..

  • @fayasudheen8537
    @fayasudheen8537 21 день назад +1

    Ilicic goal adikatte next match ❤

  • @Saikbm
    @Saikbm 21 день назад

    Josip Iličić അതേ പ്രശ്നം തന്നെ ഞാനും അനുഭവിക്കുന്നുണ്ട്

  • @sha959-j8v
    @sha959-j8v 21 день назад +1

    0:38 sathyam🙄🙄

  • @obelixgaming6593
    @obelixgaming6593 21 день назад

    Maino and palmer okke vannu kazhinju ahh midill ulla smooth 1to2 nammuk kanan patti avar randum perum kooduthal time deserve cheyyund

  • @user-ty8bj1qz7l
    @user-ty8bj1qz7l 21 день назад +1

    Ukkiyath manasilavaatha njn 😂❤

  • @raheemkrahi6133
    @raheemkrahi6133 21 день назад +8

    രാജ്യത്തിന് വേണ്ടി നന്നായി കളിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല 😂
    ക്ലബിൽ ഫോമാവാനുള്ളതാ 😊

    • @selecaoo
      @selecaoo 21 день назад +1

      Nalla coach illenkil ith thanneya avastha

    • @caprogers-wd6js
      @caprogers-wd6js 21 день назад +1

      Nalla coch venam. Players kuttam paranjit karyamilla

    • @raheemkrahi6133
      @raheemkrahi6133 21 день назад +1

      ആരുണ്ടായിട്ടും കാര്യമില്ല കൊല്ലം കുറേ ആയി ഇവരെ കാണാൻ തുടങ്ങിയിട്ട്

    • @caprogers-wd6js
      @caprogers-wd6js 21 день назад +1

      @@raheemkrahi6133 ayin southgate vanam alland avasanayitt nalla coach vanneppola

  • @rameshvelu4239
    @rameshvelu4239 21 день назад +1

    Hi bro 🎉

  • @ShajuJaZz
    @ShajuJaZz 21 день назад +1

    😅💕😅🥵💕

  • @ShajuJaZz
    @ShajuJaZz 21 день назад +1

    💞😍💞💞💞😍😅

  • @AzharinRed
    @AzharinRed 21 день назад

    Group E 🔥🔥🔥..
    Marana group...
    Maarakam ..
    Unpredictable group ❤❤❤..
    Romania , Slovakia 🔥🔥🔥

  • @ShajuJaZz
    @ShajuJaZz 21 день назад +1

    😘🥵😘🥵🥵😍

  • @footballlive1215
    @footballlive1215 21 день назад +2

    Southgate masterclass 😂

  • @rajeshd204
    @rajeshd204 21 день назад +1

    Euro kandam😂😂

  • @toxymediagaming6627
    @toxymediagaming6627 20 дней назад

    Sathyam bro englandinte avasaana kali kandavarude avastha nokane

  • @deepthishtp7951
    @deepthishtp7951 20 дней назад

    4:02 vann comedy 😂

  • @salman14819
    @salman14819 21 день назад +2

    Bellingham no 8 rolill kalippikkanam no 10 foden kalippikkanam

  • @knapz19
    @knapz19 21 день назад

    8:33 🤣🤣🤣🤣

  • @Lwproductions686
    @Lwproductions686 21 день назад +4

    Still remember that 4-3 match against Valencia 🤌🏻ilisic🥶

  • @user-xf3po2mx9j
    @user-xf3po2mx9j 21 день назад +4

    Belgium Romania Ukraine Slovenia ഇതല്ലേ മരണ ഗ്രൂപ്പ്😮

  • @aswin_k.04
    @aswin_k.04 21 день назад +1

    😂😂❤

  • @crismathew
    @crismathew 21 день назад

    😂😂😂 masterclass by Southgate

  • @Shajushaju-lm9mr
    @Shajushaju-lm9mr 21 день назад +3

    തോൽവി അറിയാതെ ഗ്രുപ്പ് ചാമ്പ്യൻ മാരായി 🤣🤣🤣

  • @gokulkrishna4472
    @gokulkrishna4472 21 день назад

    Kobbie start cheyynm

  • @vishnuvettinal5123
    @vishnuvettinal5123 21 день назад

    Eppezhengilum time kittumbe
    Nederland vs Austria
    review cheyyane bro

  • @vntalks5767
    @vntalks5767 21 день назад +1

    Southgate coach cheyyikan ariyilla pakshe
    Koodothram ariyam pathway simple aane e pravisyavum🥲
    Kali 1st half kandu ennit kidanne urangi 🥲

  • @messiha1720
    @messiha1720 21 день назад +8

    സമനില തെറ്റിയ ഗ്രൂപ്പ് 🥵🥵🌚

    • @FeedFootball
      @FeedFootball  21 день назад +3

      കൊള്ളാം...
      ഇഷ്ടപ്പെട്ടു.. ❤️

  • @anoobar9530
    @anoobar9530 21 день назад +1

    Aaa playerintea Kali onnum kanditilla. But ikka parnjapolea depression is the biggest reason for disaster in life

  • @mirfasworldvlog
    @mirfasworldvlog 21 день назад +2

    England master class 😂😂😂

  • @ShajuJaZz
    @ShajuJaZz 21 день назад +1

    😢😅😮😢😢😮😢😮

  • @ameenmannil9584
    @ameenmannil9584 21 день назад +1

    Group C total goals 7 only 😢

  • @primestick2089
    @primestick2089 20 дней назад

    Next match muthal change avum england 🏴󠁧󠁢󠁥󠁮󠁧󠁿 ❤

  • @thanosunni
    @thanosunni 21 день назад +3

    Germany, spain, France ഒരു bracket anu 😢

  • @AmaanKR
    @AmaanKR 21 день назад +1

    ആരംബത്തിൽ തന്നെ അപമാനം 😂😂😂😂

  • @ShajuJaZz
    @ShajuJaZz 21 день назад +1

    🤣😅🤣😅🤣😅

  • @Ali.92
    @Ali.92 21 день назад +1

    😂

  • @sreevishnum90
    @sreevishnum90 21 день назад

    Enteyum ente pillereyum trollan vere aarum venda.....njan ente teamum kalichu njangal aradhakarkku trollan avasaram undakki kodukkum...by gareth south gate enna maravazha.....

  • @AbhijithSivakumar007
    @AbhijithSivakumar007 21 день назад

    Sleeping Group😂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 21 день назад +1

    😂😂😂😂😂😂

  • @Sirajtm94
    @Sirajtm94 21 день назад +1

    ബോക്സിലേക്ക് വരുന്ന ക്രോസ്സുകൾ എടുക്കാൻ ആളില്ലാത്ത അവസ്ഥ ആയിരുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 21 день назад +2

    ഡെന്മാർക്കിന് മൂന്നാമത്തെ സ്ഥാനം മതി ആയിരുന്നു ഇത് ഇപ്പൊ ജർമ്മനി ആണ് എതിർ

    • @josemourinho619
      @josemourinho619 21 день назад +2

      England second finish cheyanam aayirunnu… ennit germany adich thooki vidanam… itrem nalla players undayitt ee bore kalikkunnathilum nallath.. they should go HOME

  • @subizakkeer7464
    @subizakkeer7464 21 день назад

    Unlucky team always *England* 🏴󠁧󠁢󠁥󠁮󠁧󠁿 🏴󠁧󠁢󠁥󠁮󠁧󠁿

  • @hiooj01
    @hiooj01 21 день назад +1

    Southgate following pottechino അവരടെ സാധാരണ position kalippikkand experimental ചെയ്യുക and fail ini sack avuo entho😵left wing💀

  • @anaskarattiyattilanu2670
    @anaskarattiyattilanu2670 21 день назад

    Group E anu dead group.. ellavarkum 3 point … last game jayikkunnavar monnott povum 😮

  • @user-pl1wb3sx1m
    @user-pl1wb3sx1m 21 день назад

    😂😂

  • @ShajuJaZz
    @ShajuJaZz 21 день назад +1

    🥹😘😘😘😘🥹😘🥹

  • @soorajunnikrishnan225
    @soorajunnikrishnan225 21 день назад +5

    Austria Ralf Rangnik oru episode

  • @Footballfreekk
    @Footballfreekk 21 день назад

    Enthukond Denmarknnu second place kitto Slovenia denmarknod chottitonnum illalo but why

  • @AzharinRed
    @AzharinRed 21 день назад

    Ee English board full comedy aanalle.. ayalu veruthe enthokkeyo kanikkunuu...Rice innale kidilan aayirunnu

  • @muhammedmazin8465
    @muhammedmazin8465 21 день назад +1

    Thekke Kavadam 😅

  • @hemanthar4582
    @hemanthar4582 21 день назад +2

    Dutch ne venel england ne tholpikam

  • @anirud-m-c10
    @anirud-m-c10 21 день назад +1

    team of mids

  • @invisoble
    @invisoble 21 день назад

    Kuttiye nte modric n valla scopum indo ini. Atho porath poyo

    • @FeedFootball
      @FeedFootball  21 день назад +3

      Out aayi bro

    • @KL-is9wf
      @KL-is9wf 21 день назад

      Slovenia innale thottirunne chance undayirunn

    • @invisoble
      @invisoble 21 день назад

      @@KL-is9wf mm

  • @CRIZBOY.
    @CRIZBOY. 21 день назад +4

    Ikka avr mighty Sloveniakk ethire ahn kaliche 😂 pinne englandnte kali kaanan povumbo thalena koode edutho

    • @KarthikK-ho2pd
      @KarthikK-ho2pd 21 день назад

      Bro england nde match nde time kedan orangunnatha nallath

    • @CRIZBOY.
      @CRIZBOY. 21 день назад

      @@KarthikK-ho2pd 😂

  • @messiha1720
    @messiha1720 21 день назад +2

    മരണ ഗ്രൂപ്പ് 😂😂😂

  • @_jo_win__
    @_jo_win__ 21 день назад +1

    England 🥱🥱 😴

  • @Haseeb_1010
    @Haseeb_1010 20 дней назад

    Ithokke Southgate annante tactics aan...moonjiya team aanenn oppositione viswasippikunnu...nice aaitt easy bracketiloode kerippovum

  • @Footballfreekk
    @Footballfreekk 21 день назад

    Serbia nalla teamaxirunnu enthupattiyavo

    • @KL-is9wf
      @KL-is9wf 21 день назад

      Avar englandinu ethire nalla kali aayirunn

    • @Footballfreekk
      @Footballfreekk 21 день назад

      @@KL-is9wf nan kandilla

  • @rajeevkuzhiyam5490
    @rajeevkuzhiyam5490 21 день назад +1

    England .....cup edukum.

    • @FeedFootball
      @FeedFootball  21 день назад +3

      Minimum final vare enkilum ethaan ylla vakupp draw bracket kaaranam kittiyittund...

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 21 день назад

      അതിനു തെക്കെ കവാടം ചാകണം

  • @AshfaqAli-yy6bc
    @AshfaqAli-yy6bc 21 день назад +2

    adhehathinte wife adhehathe cheat cheythu verarrdeyo koode poi athu parnjillalo bro

    • @FeedFootball
      @FeedFootball  21 день назад +2

      Confirmed news alla...
      Athkond paranjilla.

  • @hemanthar4582
    @hemanthar4582 21 день назад +2

    England nu PR work maathrame ullu...athipo ellarkum manassilayi😂

  • @chanduanil4603
    @chanduanil4603 21 день назад

    Saka ..foden okke premier league wonderkids turns to disaster euro kids.