Racism എന്ന വൈറസ് ട്രോൾ ചെയ്യാനുള്ള സാധനമല്ല, ഗുരുതരമായ പ്രശ്നമാണ് | നമ്മുടെ ഇടയിലും ഉണ്ട്‌ | Enzo

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 614

  • @asw3376
    @asw3376 Месяц назад +72

    മറഡോണ ഉയർത്തിപ്പിടിച്ച രാഷ്ട്രീയം ഇവന്മാർക്ക് ഓർമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലാരുന്നു

    • @FeedFootball
      @FeedFootball  Месяц назад +6

      ❤️

    • @foxboy4143
      @foxboy4143 Месяц назад +10

      Maradona nthanu uyarthy pidichey?mullerne press conferenceil ninn erakky vitta polulla rashtreeyam aano

    • @JubairCr
      @JubairCr Месяц назад +1

      ​@@foxboy4143ഇത് ഞാൻ പറയാൻ വരികയായിരുന്നു കൊറേ പേര് ഇപ്പൊ മർഡോണയെ പുകഴ്ത്തി വരുന്നുണ്ട് പുള്ളി അന്ന് എന്താ ചെയ്തത് എന്ന് നെറ്റ് നോക്കിയാൽ മനസ്സിലാവും അർജൻ്റീന ക്കാർ പണ്ടേ വംശീയ വേറി ഉള്ള ആൾക്കാർ ആണ്
      Enzo ഡെ ഒരു വീഡിയോ കണ്ടിരുന്നു ജേഴ്സി കൊടുക്കുന്നത് അതിലും അവൻ നിറം നോക്കി ആണ് പെരുമാറുന്നത്

    • @algaming2510
      @algaming2510 Месяц назад +2

      Maradona pele എല്ലാം നല്ല സുഹൃത്തുക്കൾ ആണ്

    • @footballlive1215
      @footballlive1215 Месяц назад +1

      ​@@foxboy4143Ne oru argentina fan aneghilum ithoke adyam angikarikan padik

  • @devanarayanan8779
    @devanarayanan8779 Месяц назад +129

    അവനെ ടീമിൽ നിന്നും പുറത്താക്കണം എന്നുള്ളവർ ഒണ്ടോ എന്നെപ്പോലെ

    • @CH88ADHII
      @CH88ADHII Месяц назад +13

      ഇല്ലാഹ്

    • @user-by8mo5in4w
      @user-by8mo5in4w Месяц назад +20

      Aahda njn illlaa😌 nee poyit porathakkikko🫂👍🏻

    • @nisarpadinnarevalappile3415
      @nisarpadinnarevalappile3415 Месяц назад +3

      haaaaaa...haaaa.....annan phaans🤣🤣🤣🤣

    • @sainshelby6868
      @sainshelby6868 Месяц назад

      Kings don't have rules orru chukku nadkoola he is from king leo country so 😂

    • @Lol-eo6hc
      @Lol-eo6hc Месяц назад

      @@sainshelby6868so?

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Месяц назад +53

    Funny thing is 85% of argentinan population are descendants of Europeans especially Italians after the world war,
    Now they're the one mocking France for migration.😂😂

  • @muhammedrashadpm3185
    @muhammedrashadpm3185 Месяц назад +62

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം, എന്ന് ഒരു അർജന്റീന ഫാൻ 🙌🏻

    • @flashwizard2604
      @flashwizard2604 Месяц назад +1

      💯💯💯

    • @algaming2510
      @algaming2510 Месяц назад +3

      Messi ഒരുത്തനെ പണ്ട് നീഗ്രോ എന്ന് വിളിച്ചിട്ടുണ്ട് എന്നിട്ട് ശിക്ഷിക്കപ്പെട്ടോ

    • @muhammedsinan8704
      @muhammedsinan8704 Месяц назад

      ​@algaming2510🤣🤣

  • @Zuhairpa17
    @Zuhairpa17 Месяц назад +183

    നല്ല പണി കൊടുക്കണം 🙌🏽 എന്നാലേ ഇതൊക്കെ നിർത്തുകയുള്ളു

    • @eagleyt5595
      @eagleyt5595 Месяц назад +8

      What about muslims players ,,not supporting LGBTQ ???

    • @abhijith3465
      @abhijith3465 Месяц назад +9

      അൽപ്പം ആവേശം കൂടി പോയി അങ്ങനെ നടപടി എടുക്കുയാണെങ്കിൽ Enzo ഏതിരെ മാത്രം അല്ല ആ video പാടി celibration നടത്തുന്ന എല്ലാവരെയും അത് പണി കൊടുക്കും

    • @eagleyt5595
      @eagleyt5595 Месяц назад +3

      Homophobia?

    • @amaljithkc3380
      @amaljithkc3380 Месяц назад +8

      ⁠@@abhijith3465ഇതാണോ ബ്രൊ ആവശ്യം. .. ഇതിനെ ഓക്കെ ഇങ്ങനെ ചെറുതായിട്ട് കണ്ണല്ലേ plz

    • @faizalfasz
      @faizalfasz Месяц назад +12

      @@eagleyt5595 lgbtq peoplesne support cheyyunnilla ennu paranjal athu offense aano..it is not an offense..avare kaliyakkunnathum avarkk disturb cheyyunnathum aanu offense..athupole thanneyanu racism..oraal color vekkanam ennu paranjal athu racism aavilla..black colornekkal white aanu ishttam ennu paranjalum racism aavilla..avare ikazhthi kaliyakki samsaarikkumbozhanu racism aavunnath..hope you understand

  • @mohammedsaheed1163
    @mohammedsaheed1163 Месяц назад +88

    പലർക്കും racism എന്താണ് എന്ന് അറിയില്ല അതാണ് പ്രശ്നം

    • @thazleassain212
      @thazleassain212 Месяц назад +18

      ഇതിൽ എന്താണ് പ്രശ്നം എന്ന് പറയുന്നവർ നമ്മുടെ ഇടയിലും ഉണ്ടെന്ന് ഉള്ളത് ആണ് ഏറ്റവും ഭീകരം

    • @eagleyt5595
      @eagleyt5595 Месяц назад +6

      What about homophobia ???in islamic countries and muslims people???

    • @walter_______7
      @walter_______7 Месяц назад

      @@eagleyt5595🇷🇺

    • @krgopikrishna5131
      @krgopikrishna5131 Месяц назад +1

      @@eagleyt5595 is homophobia only in muslim countries?? Argentina is not a muslim country for your knowledge

    • @eagleyt5595
      @eagleyt5595 Месяц назад

      @@krgopikrishna5131 njn paranjilla avide illanno undenno,,,,arab countries ath undenn ariyam ,,ath punishable aanennum kettittunde,,,,,lets expose alll homophobic people

  • @ashiqpk757
    @ashiqpk757 Месяц назад +109

    കഴിഞ്ഞ wc celebration ടൈമിലും same സംഭവം ഇതേ mbappe ക്ക് എതിരെ ഉണ്ടായി വിവാദം ആയപ്പോ അന്നും മാപ്പ് പറഞ്ഞു
    ഇന്നും മാപ്പ് പറഞ്ഞു നാളെയും മാപ്പ് പറയും 😌

    • @eagleyt5595
      @eagleyt5595 Месяц назад

      @@ashiqpk757 same like ,,,muslim players avoiding LGBTQ support,,,, homophobia ✅👍

    • @algaming2510
      @algaming2510 Месяц назад

      മൊട്ട messi യുടെ bro ആണ്

    • @muhammedsinan8704
      @muhammedsinan8704 Месяц назад

      Svabavikam 😂

    • @mohammedshehal6455
      @mohammedshehal6455 Месяц назад

      Ara vanangal😂😂😂

    • @rezstar4057
      @rezstar4057 Месяц назад +1

      Ith enganum valla Portuguese player paranjitindnkil
      Ronaldo parayipichathan parayum 😂

  • @madrid_media
    @madrid_media Месяц назад +15

    Hats off to your principled stand against racism. You are the only malayali main stream football youtuber who has constantly stood against racism. It would have been heart breaking for you to make this video being an Enzo and Chelsea fan. But as always humanity over everything else. Massive respect 🫡

  • @arjunmurali8998
    @arjunmurali8998 Месяц назад +28

    നിങ്ങൾ നല്ലൊരു മനസിന്‌ ഉടമ ആണ് ബ്രോ ❤

  • @sujithks7187
    @sujithks7187 Месяц назад +2

    ഞാൻ Argentina fan ആണ്. ഞാൻ ഇഷ്ട പെടുന്നത് Players ൻ്റെ കളിയെയണ്..
    Player's ൻ്റെ വംശവേറിയേയല്ലാ.....
    തെറ്റ് തിരുത്തണം Argentina football federation.. 💙 🇦🇷 Big Fan 🙏

  • @Ans4kcuts
    @Ans4kcuts Месяц назад +6

    Racism ആര് പറഞ്ഞാലും വെറുപ്പാണ് മറുപടി 🤚
    ഇനി തൊട്ട് Enzo Fernandez നോടും ആ വെറുപ്പ് തന്നെ 💔

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +12

    നമ്മുടെ നാട്ടിലും ഇതാണ് അവസ്ഥ. കല്യാണ ആലോജന യിൽ ഒക്കെ പെണ്ണിന്റെ നിറം, അല്ലെ ആണിന്റെ നിറം ഇതാണ് എല്ലാരും ആദ്യം ചർച്ച ചെയ്യുക. പെണ്ണ് കെട്ടുന്ന വർക്ക് പ്രശ്നം ഇല്ലെങ്കിലും നാട്ടുകാർ സമ്മതിക്കില്ല. അവനിക്ക് നിറം കുറവ് ആണ് അല്ലെ അവൾക്ക് നിറം കുറവാണ് എന്ന് പറഞ്ഞു വരും. അത് പോലെ വെളുത്തവർ വെളുത്തവരെ മാത്രം frnds ആയി വെക്കുന്നവർ ഉണ്ട്. ഫുഡ്‌ബോളിൽ ഒക്കെ പലപ്പോഴും കാണാറുണ്ട്.

  • @oblivion4868
    @oblivion4868 Месяц назад +8

    As an Argentina Fan: പല ഫാൻസും ന്യായീകരിക്കാൻ ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട്. മദ്യലഹരിയിൽ പറഞ്ഞതായാലും മാപ്പ് പറഞ്ഞാലും ചെയ്ത തെറ്റ് 💯 ശതമാനം മാപ്പർഹിക്കാത്തതാണ്. Fine & long Ban ഉൾപ്പടെ ഉള്ള ശക്തമായ ശിക്ഷ തന്നെ പ്രതീക്ഷിക്കുന്നു (from both FIFA & Chelsea fc). സീനിയർ താരങ്ങൾ യുവതാരങ്ങളെ കൃത്യമായി ഡിസ്‌സിപ്ലിൻ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ് (Hope they are not involved).
    Humanity ❤

  • @Userkmkxd21680
    @Userkmkxd21680 Месяц назад +25

    ഇതിനെയും ഞായീകരിക്കുന്നവർ ഉണ്ട്.. ചില അന്തങ്ങൾ 😑

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Месяц назад +70

    ഇതിനെ argentina group കളിൽ ന്യായീകരിക്കുന്നവരുണ്ട്.

    • @lukkuman809
      @lukkuman809 Месяц назад +16

      അരക്കൾക്കേ ഇതിനു കഴിയു 😏

    • @eagleyt5595
      @eagleyt5595 Месяц назад +4

      @@HaseebMuhammad-nj5wp aangane kure perrr und bro,,,,ippozhum Homophobia crime ann enn vicharikkunna kure perrrr

    • @Moviesmania333
      @Moviesmania333 Месяц назад

      @@lukkuman809arakaloo avde ule oruthane polio badichath aanen polum nokathe kullan enn vilich swanth kuttathinte purath polum allanjit immathiri varthanam parayathe naayikale racism thett thanne aan pinne argentine campil ninn koode aayath kond elarkm ichiri kazhapp kerum adhaan sathym valencia ithepole viniye paranjepo polum ath ithrem valya issue onnm ayirunila racism aayalm body shaming aayalm 2um unacceptable aan adhyam ath 2 kootarum manasilakendath aan

    • @HaseebMuhammad-nj5wp
      @HaseebMuhammad-nj5wp Месяц назад

      ​@@eagleyt5595അത് ഇവിടെ പറയാൻ കാരണം 🤔

    • @eagleyt5595
      @eagleyt5595 Месяц назад

      @@HaseebMuhammad-nj5wp some players boycott wearing LGBTQ supporting badge

  • @Srk786-g1o
    @Srk786-g1o Месяц назад +51

    Talent ✅
    Brain 💩

  • @mohammedshameersha6723
    @mohammedshameersha6723 Месяц назад +36

    #Say No To Racism ❤

    • @eagleyt5595
      @eagleyt5595 Месяц назад +2

      @@mohammedshameersha6723 what about homophobia among muslims players who avoid wearing LGBTQ badge??

    • @jaisonpk2749
      @jaisonpk2749 Месяц назад

      ​@@eagleyt5595Ath support cheyathe avarude individual choice alle?
      Ath mosham aanen publicil parayumbol aan issue aakunne

    • @sinanabu3230
      @sinanabu3230 Месяц назад +6

      ​@@eagleyt5595 is there a badge for islamophobia and muslim hate? If there u should wear it🙌

    • @eagleyt5595
      @eagleyt5595 Месяц назад

      @@sinanabu3230 I don't care,,,
      Support LGBTQ
      Ur homophobic

    • @eagleyt5595
      @eagleyt5595 Месяц назад +1

      @@sinanabu3230 u can't shut done people by calling them Islamophobic,,,,
      World have shown respect toward LGBTQ community,,,,islam have no exceptions,,
      Support LGBTQ 🏳️‍🌈✅

  • @sidhikkp
    @sidhikkp Месяц назад +7

    മനുഷ്യനെ മനുഷ്യനായി കാണാത്തവൻ എത്ര വലിയ കളിക്കാരനായാലും ഒരു മഹത്വവും ഇല്ല

  • @vishnuvijayan7704
    @vishnuvijayan7704 Месяц назад +25

    Euro is better than world cup enn paranjath kond avum but idhayirunilla Argentina team cheyendirunath as an Argentine fan it's shameful 😢😢😢

    • @kishoraravind8156
      @kishoraravind8156 Месяц назад

      ​@@eagleyt5595എങ്ങനെ??

    • @faisalmk7766
      @faisalmk7766 Месяц назад

      ​@@eagleyt5595🤣🤣🤣🤣

    • @neyboy8459
      @neyboy8459 Месяц назад +6

      ​@@eagleyt5595poi homework chey monu..
      Ninte budhi valarate😂

    • @ThomasShelby-cx2dy
      @ThomasShelby-cx2dy Месяц назад +6

      Euro is better ennalla tougher aahn ennaan paranjath🙌 world cup is the better and best tournament in football💯

    • @Onana1213
      @Onana1213 Месяц назад +4

      യൂറോ തന്നെയാണ്. മികച്ചത് ആത് ആർക്കാണ് സംശയം ഉള്ളത്. സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, ഹോലൻഡ്, സ്വിറ്റ്സർലണ്ട്, തുർക്കി, ബെൽജിയം, ക്രോയഷ്യ തുടങ്ങി ലോകത്തിലെ മികച്ച ടീമുകൾ യൂറോയിൽ തന്നെയാണ് മത്സരിക്കുന്നത്. യൂറോ ആര് നേടുമെന്ന് മുൻ‌കൂട്ടി പറയാൻ പറ്റാത്തത് തന്നെ അതിന്റെ നിലവാരം കാണിക്കുന്നു

  • @MuhammadYasir-mv8gp
    @MuhammadYasir-mv8gp Месяц назад +5

    ലാറ്റിൻ അമേരിക്കൻ ടീമുകളിൽ അര്ജന്റീന യിൽ മാത്രമാണ് കറുത്ത വർഗ്ഗക്കാർ കളിക്കാത്തത് എന്ന് തോന്നുന്നു.
    അവർ കളിപ്പിക്കാത്തതാണോ എന്ന് അറിയില്ല

    • @mohammedshehal6455
      @mohammedshehal6455 Месяц назад +1

      കളിപ്പിക്കാത്തത് തന്നെയാ 😊

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Месяц назад

      I am totally against them
      Pakshe njan argentina blacks rare ann

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +24

    നിങ്ങൾ ചർച്ച ചെയ്യുന്നത് ഒരു ഒലക്കേമല വൈറസ് ആണ്. ലോകം അവസിക്കുന്നത് വരെ മെഡിസിൻ ഇല്ലാതെ ഇതിങ്ങനെ പടർന്നു കൊണ്ടേ ഇരിക്കും. ശെരിക്കും വേദന ഉണ്ടാക്കുന്നു.

    • @eagleyt5595
      @eagleyt5595 Месяц назад

      As like Homophobia among muslims ✅

  • @shafisaapi627
    @shafisaapi627 Месяц назад +19

    Mbappe yod argentina players nu ulla HATE iniyum theernnille! Cup eduthittum theeraatha deshyam undenkil aa injury time goals okke avar ippalum marannitilla enn manassilaayi!
    So sad fans!

    • @faisalmk7766
      @faisalmk7766 Месяц назад +4

      ബ്രസീൽ എന്ന ബദ്ധവൈരികൾ മാറി ഇപ്പൊ അർജന്റീന യുടെ കണ്ണിലെ കരടുകൾ 🇫🇷 പ്ലയെർസ് ആണ് 2കൊല്ലം ആയി 2022 wc ഫൈനൽ കഴിഞ്ഞിട്ട് ഇപ്പൊ കോപ്പ അമേരിക്ക നേടിയതിനും ( പ്രത്യേകം ശ്രദ്ധിക്കണം കോപയിൽ 🇫🇷കളിക്കുന്നില്ല എന്നത് )അവർ 🇫🇷പ്ലയേഴ്‌സിനെ വംഷീയമായി അതിക്ഷേപിക്കുന്നത് കാണുമ്പോൾ മനസ്സിലാകും അന്നത്തെ ഫൈനലിൽ അവർ എത്രത്തോളം എമ്പപ്പയെയും കൂട്ടരെയും ഭയന്നിരുന്നു എന്നത് 2018wc ലും ഈ 🇫🇷ടീമിനോട് തോറ്റാണു അവർ പുറത്ത് പോയത് ബ്രസീൽ എന്ന ബദ്ധവൈരികൾ മാറി അർജന്റീനയുടെ ബദ്ധവൈരികൾ ഫ്രാൻസ് ആയി എന്ന് ഇതിൽ നിന്ന് മനസിലാക്കാം ഫ്രഞ്ച് 🇫🇷 ടീമിന്റെ റേഞ്ച് 🔥🔥🔥🔥

    • @antonydevassy2145
      @antonydevassy2145 Месяц назад

      ​@@faisalmk7766mbappe എന്തിനാ ആവശ്യമില്ലാത്തത് എഴുന്നേള്ളിക്കുന്നത്. കഴിഞ്ഞ wc ന് മുൻപ് യൂറോപ്യൻ രാജ്യങ്ങളിൽ മാത്രേ ഫുട്ബോൾ നല്ല രീതിയിൽ നടക്കുന്നുള്ളൂ. അവര് ജയിക്കാൻ സാധ്യതയുള്ളൂ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. ഈ കഴിഞ്ഞ യൂറോ ക് മുൻപ് wc നെക്കാളും ബുദ്ധിമുട്ട് യൂറോ കപ്പ് കിട്ടാനാണ് എന്ന് തള്ളി.ബ്രസീൽ, അര്ജന്റീന ഇല്ലാതെ ലോക ഫുട്ബോൾ ഇല്ല.

    • @faisalmk7766
      @faisalmk7766 Месяц назад

      @@antonydevassy2145 mbappkk വേൾഡ് കപ്പ്പിനെക്കാളും റിസ്ക് യൂറോ തന്നെ എന്ന് അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് തുടർച്ചയായി 2 വേൾഡ് കപ്പ് ഫൈനൽ അവൻ കളിച്ചു ഒന്ന് നേടി യൂറോയിൽ അവൻ ഒരു ഫൈനൽ പോലും കളിക്കാൻ ആയില്ല അത് എങ്ങനെ തള്ള് ആകും ഒന്ന് പറ നീ

    • @s.2697
      @s.2697 Месяц назад +2

      2018 തോറ്റത് മുതൽ അർജന്റീന തരങ്ങൾക് francine പേടിയാണ്

    • @rezstar4057
      @rezstar4057 Месяц назад +1

      ​@@antonydevassy2145myr ahn brazil argentina illathe football illa enn avr indnkilm illnkilm football ind American football muzuvan mosham enn paranjilallo Europe pole illa enne paranjullu
      Athin ingane okky parayan pattmo
      Ann emi martinez kanichath ellarm kndille 4 goal adichu swantham postil ennitm ntho valya karym chytha pole ahn
      Ithrakkum thantha illa tharm chythitum ath alakivelupikan ningal parigentina fansine pattu parnjavanu polm manasilayi thett ahn enn ennitm ningal ayyo😂
      Ith enzo ne parnjal ningal ingane ayirikumo ?

  • @fazil627
    @fazil627 Месяц назад +11

    ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല.enzo ചെൽസി വിൽക്കുന്നതാണ് നല്ലത് അടുത്തവർഷം ചെൽസിയുടെ ലക്ഷ്യം കിരീടം ആണെങ്കിൽ ചെൽസി ഒരു ഫാമിലിയെ പോലെ work ചെയ്യണം അതിന് enzo തടസ്സമാകും അവരുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകും അത് ടീമിനെ നല്ല രീതിയിൽ ബാധിക്കും

  • @sushappi
    @sushappi Месяц назад +3

    അർജൻറീനയുടെ തനിനിറം എൻസോ ഫെർണാണ്ടസ് ഒഴികെ ഒരുത്തനും ഇത് തെറ്റായിപ്പോയി എന്നുവരെ പറഞ്ഞിട്ടില്ല, including messi

  • @Predatoronhunting
    @Predatoronhunting Месяц назад +3

    അർജറ്റീനയുടെ താങ്ങുന്നവർക്ക് ഇതൊന്നും ഏൽക്കില്ല ബ്രോ, u have good mind അതിനാൽ നിങ്ങൾ പറയുന്നു

    • @Hari-r1c
      @Hari-r1c Месяц назад

      No bro katta Argentina fan aan njan but ഇതിനെതിരെ നടപടി എടുക്കേണം....

  • @ashadkumar
    @ashadkumar Месяц назад +2

    Racism ഏറ്റവും കൂടുതൽ കാണിക്കുന്ന രാജ്യമാണ് അർജ്ജൻറീന.ഏതു പ്രധാന ഫുട്‌ബാൾ രാജ്യം എടുത്താലും ഒരു ബ്ലാക് ഒറിജിൻ കളിക്കാരൻ എങ്കിലും ഉണ്ടാവും പക്ഷെ അർജ്ജൻറിന അങ്ങിനെ അല്ല.

  • @ashiqueashique9134
    @ashiqueashique9134 Месяц назад +10

    Real madrid maathrame inganeyulla
    Racism nu crct marupadi kodukkunnuloo
    Enn thonnunn
    Mbappe ippo real madrid lum
    So as a club real madrid ee time l mbaappe ye support cheyyum Enn vichaarikkunnoo

  • @Makot9ir0
    @Makot9ir0 Месяц назад +2

    ഏറ്റവും രസം മെസ്സിയെ കുള്ളനെന്ന് പറഞ് ബോഡി ഷേമിങ് ചെയ്യുന്ന അണ്ണൻ ഫാൻസാണ് ഇപ്പോം വന്ന് കിടന്ന് കുരക്കുന്നത് 😅😅

  • @legendkiller2313
    @legendkiller2313 Месяц назад +3

    ആ ലൈക്ക് ബട്ടൺ ഒരു തവണയെ പ്രസ് ചെയ്യാൻ പറ്റു അല്ലാരുന്നേൽ ഞാൻ അത് ഞെക്കി പൊട്ടിച്ചേനെ❤

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP Месяц назад +5

    വിവരവും വിദ്യാഭ്യാസവും കൂടിയവർ ആണ് കുടുതലും റസിസ്റ് കൾ. പെട്ടന്ന് വേദന ഉണ്ടാക്കാൻ പറ്റുമെല്ലോ. അവർ സ്വയം ഒന്നു ചിന്തിച്ചാൽ മാത്രം മതി ഞാൻ ഒരു കറുത്ത വർഗ്ഗക്കാരൻ ആയിരുന്നേൽ എനിക്ക് ഇത് എത്ര മാത്രം വേദന ഉണ്ടാകും എന്ന്.
    ആളുകൾ വീക്ഷ്‌ക്കുന്ന പൊതു വേദികളിൽ നിന്ന് എങ്കിലും ഇത് തുടച്ചു മാറ്റപ്പെടണം

  • @anfield_b
    @anfield_b Месяц назад +1

    ഇത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വൈറസ് ആണ്...

  • @Binoy_onsoranje
    @Binoy_onsoranje Месяц назад +13

    ഒട്ടുമിക്ക പേരും ലൈഫിൽ ഒരു തവണ എങ്കിലും racist word use ചെയ്തുകാണും

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Месяц назад

      Yes

    • @vivekvivi8665
      @vivekvivi8665 Месяц назад +2

      But ath nammal thanne thiruthi maaran shremikanam 👍

    • @FeedFootball
      @FeedFootball  Месяц назад +12

      Theerchayaayum... Manushyanmaaralle.
      Unlearn cheyth munpott pokukayaane vendath.

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Месяц назад

      @@Binoy_onsoranje ഞാനും ബ്രോ 🥹🥹🥹ഇപ്പോൾ എല്ലാപേരെയും എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് വിദ്യാഭ്യാസം അത് എനിക്ക് മനസിലാക്കി തന്നു ❤️❤️❤️

    • @zayanzay-y6q
      @zayanzay-y6q Месяц назад +1

      ​@@FeedFootballബ്രോ ഫ്രാൻസിൽ ഒക്കെ ഇപ്പോൾ തീവ്ര വലതു പക്ഷം ഉയർന്നുവരുന്നത് immigrants കാരണം ആണ്

  • @adhilmomu4922
    @adhilmomu4922 Месяц назад +6

    എന്തൊക്കെയായാലും അർജൻ്റീന പ്ലേയീസിൻ്റെ ഉള്ളിലിരിപ്പ് മനസ്സിലായില്ലേ .
    മതമേതായാലും നിറമേതയലും നാടേതയലും എല്ലാവരും മനുഷ്യന്മരാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ആണ് ആദ്യം വേണ്ടത് 🙂
    Say no to racism 🙏🏼

    • @FeedFootball
      @FeedFootball  Месяц назад +2

      Again, ith oru kevalam Argentina vishayam maathramalla.

    • @didc8127
      @didc8127 Месяц назад

      Argentin playersinu racisam pande und .
      Enn vech baki ulla teamugalilum ath und
      Germany brasilian playersnethire racism nadathiyittubdu 2014 wc il

  • @sajidsajidsaleem8330
    @sajidsajidsaleem8330 Месяц назад +1

    Racism is a decorated word nowadays,and not just limited to a person or any country,these kind of discrimination happens everywhere in the world,it's unfair to solely blame a peron or a country,our childrens grow up in a culture where other ethnicity is not seen as brother,firstly we have to educate our chidren what is racism i totally agree with u most of the people even don't knw what is racism,i think change should be bigin with ourselves,racist is everywhere we need to try and do our best to fight against racism but i don't think we can end it...😊

  • @damnthatsdope1387
    @damnthatsdope1387 Месяц назад +12

    Respect enzo he apologised

    • @madridbwoy1084
      @madridbwoy1084 Месяц назад +25

      Enthinu respect cheyyanam... ithoru issue aayenn manasilaayapozhalle apologise cheythath... allathe manasil angane allalo athondanallo angane chant cheythath👍

    • @ajamal7377
      @ajamal7377 Месяц назад

      ​@@madridbwoy1084 🍻?

    • @damnthatsdope1387
      @damnthatsdope1387 Месяц назад

      @@madridbwoy1084 I respect ur words, but social media era k
      Munne ole premier league,national football il oke players racial abuse oke pachek pareym arnu . Apo onm ilatha scn ipo ind. Brazilian ,argentinian league il oke ith vlre common an .pine ithil racially discriminate cheythetila like monkey eno ,black person eno onm parenjetila,avrde real orgin nations ne pety parenju like they are from africa. Ath crime like racial abuse ala .ban onm kitan ponm ila. Chelsea ude insta story il avrede club statements kodthet ind .enzo apology parnjond velye seen avn chance ila. He deserves respect cos he realised his mistake. Ivde gaza palastine case paraythm avdethek oru support polm pareyathe playersm football federationsm palastine national team nte playersinte familykm oru support polm kodkathe community ipo ith edth show kanikme pucham matram

    • @eagleyt5595
      @eagleyt5595 Месяц назад

      ​@@madridbwoy1084same like Homophobia,,,

    • @_SHABEER
      @_SHABEER Месяц назад +2

      Thalachor ille...

  • @jcutz833
    @jcutz833 Месяц назад +7

    എൻസോ ചെയ്തത് തെറ്റാണ് 🙏 അങ്ങനെ ചെയ്യാൻ പാടില്ല... പക്ഷെ 2018ഇൽ മെസ്സിയെ കുള്ളൻ, ഈച്ച എന്നൊക്കെ പറഞ്ഞത് ഫ്രാൻസ് പ്ലയെര്സ് ആണ്.. അര്ജന്റീനക്ക് മാത്രോള്ളു ഇത് ബാധകം... വിനിയെ കുരങ്ങ് വിളിച്ചത് laliga യിൽ ഇപ്പഴും ഉണ്ട് 🙏🙏🙏

    • @pesdefootball3753
      @pesdefootball3753 Месяц назад

      Aarelum oru thech cheythaal vere aalkaarum aa thett cheyyaam ennaano..!??

    • @nithu8658
      @nithu8658 Месяц назад

      kullam eacha eennokke vilikkum pole aano racism ??( Vini ye kurangan ennu velichath thettanu )

    • @jcutz833
      @jcutz833 Месяц назад

      @@nithu8658 pinne orale kullan eacha vilikan pattuo aysheri.. personal ayt areyum attack cheyan Padilla athpo enzo ayalm.. Ni parayne ketta thonum kullan eacha vilikanth kozhappallann onn podey

    • @RenySudheesh
      @RenySudheesh Месяц назад

      ഏത് ഫ്രാൻസ് പ്ലേയർസ് ആണ് പറഞത്????????

  • @muktharcp2068
    @muktharcp2068 Месяц назад +12

    Nicolas ജാക്ക്സൺ എന്തിനാ Enzoയെ support ചെയ്യുന്നത് 😜ആളുടെ story ഒക്കെ full സപ്പോട്ടാണ് enzoku

    • @Hariz_ibm
      @Hariz_ibm Месяц назад +1

      Nico post delete cheythu

  • @sajeersajeer1629
    @sajeersajeer1629 Месяц назад +18

    ഒരു അർജന്റീന ഫാൻ ആയത് കൊണ്ട് പറയുകയാണ്.എത്ര വലിയാ ശിക്ഷ കിട്ടുമോ എത്രയും വലിയാ ശിക്ഷ enzo ക്ക് കിട്ടണം

    • @joeljoshy3989
      @joeljoshy3989 Месяц назад

      kareyam areyathe samsarekaruthe enzo alla parajathe puli live kettathollu

    • @eldhose51
      @eldhose51 Месяц назад +2

      for the whole argentine team

    • @y3bros
      @y3bros Месяц назад +2

      ​@@eldhose51Aa team busil messiyulppede pakuthi tharangalilla pinne enthina Argentina teamine motham shikshikkunnath

    • @eldhose51
      @eldhose51 Месяц назад

      @@y3bros Ithoru sthiram parupaadi aanu bro. Not the first time. Racism parayum ennitt maap..

    • @Moviesmania333
      @Moviesmania333 Месяц назад +2

      @@eldhose51ente ponn vro nammalile miyavarum ee paranja kootathil pedum athayath homophobic nammalile oru 90% aalkar engilm ee lgbtq ethir aan athine koode anukulich aan argentinele specific aayit ula aalkar samsarichituladh pinne ith ipo adhyathe sambavm onnm alla..ith maathram aanel ntha messiye dwarf enn vilich ethre per bodyshaming cheythitund ipozhm cheythkond irikunnu oraalde sharirikamayit ula prblm vech ula akshepam ath eth reethiyil aanelm acceptable alla…🚯

  • @mohammedashique7036
    @mohammedashique7036 Месяц назад +6

    മാപ്പിന് പരിധിയില്ലല്ലോ.. എത്ര വേണമെങ്കിലും തെറ്റ് ചെയ്ത് മാപ്പ് പറയാം.. എന്നതാണ് സ്ഥിതി.. ഇപ്പൊ തന്നെ അർജന്റീനയിൽ എന്ത് കൊണ്ട് കറുത്ത വർഗ്ഗക്കാരനായ പ്ലയെർ ഇല്ല എന്ന ചോദ്യം ഉണ്ട്.. 🙄

  • @sainshelby6868
    @sainshelby6868 Месяц назад +3

    Ente suna karppa😊

  • @mufi419
    @mufi419 Месяц назад +21

    ജനിച്ച കുട്ടിയെ നോക്കി racist കമന്റ്‌ ചെയ്യുന്നവർ ഉണ്ട് 🚶‍♀️

  • @user-dd2oc7ip7k
    @user-dd2oc7ip7k Месяц назад +1

    Everything started from 2018 world cup prequarters, France won 4-3 and french medias mocked argentina and messi. They said kante pocketed messi. But messi had 2 assists in the same game.
    Before 2022 world up and 2024 copa mbappe stated that south american football cant be compared with europeans and we are much better. Blah blah blah.
    An African playing for a european team criticizing south american teams. Argentinan players found this lil funny they mocked them back. They didn't said anything about his colour, never mocked his looks.

  • @Cr-wc7kh
    @Cr-wc7kh Месяц назад +3

    FIFA have opened an investigation into Argentina and their players for the chant in the bus.
    (Source: AFP)

  • @lijojoy1935
    @lijojoy1935 Месяц назад +4

    എല്ലാരേയും കാണുകെ തെറി വിളിച്ചിട്ടു സോറി പറയണ പോലെ ആയി ഇത്... വിജയങ്ങൾ കിട്ടിയെന്റെ ഒരു തലക്കനം ആണ് അല്ലാതെ വേറെ ഒന്നുമല്ല..

  • @fks8800
    @fks8800 Месяц назад +20

    ഇവര 🇦🇷 ടീമിൽ ഒറ്റ കറുത്ത വംശജരായ പ്ലയർസ് ഇല്ല.
    ചാമ്പ്യൻമാരായ ഒരു സൈഡിൽ നിന്നും വംശവെറി വളരെ മോശം ആണ്. അർജൻ്റീന വംശവെറിയൻമാരാണ്

    • @wasalawyer.1179
      @wasalawyer.1179 Месяц назад +9

      Argentina team il otta Black player ella ennathu engane racist aakum ??? Atalla evidutte preshnam
      Preshnam racist chant aanu

    • @anoopantony9267
      @anoopantony9267 Месяц назад +1

      Ente Balck playersne eduthalle football kalikavuu ennano

    • @J7football-cJ9D
      @J7football-cJ9D Месяц назад

      💯 %crt

  • @sirajkm8355
    @sirajkm8355 Месяц назад

    തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെ ആണ്.അത് എടുത്ത് പറയാൻ കാണിച്ച മനസ്സ് ഇതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത്.football നെ ഇഷ്ടപ്പെടുന്ന വ്യക്തി.❤

  • @damnthatsdope1387
    @damnthatsdope1387 Месяц назад +4

    Bagythim messi busil indarnila alenki anger airil keryene. He was with his family in miami after final

  • @sreegith_3315
    @sreegith_3315 Месяц назад +2

    Manushyan jeevikunna kaalam muthal ithu thudarnnu kondee irikkum 😢 orikalum ithu full ayit remove cheyyan pattillaa but kurakyan pattum ❤

  • @jishnulucho1229
    @jishnulucho1229 Месяц назад +1

    Barcede profile pride coloursil aakumbo comments nokkiyal mathi. Athremel hate comments aaan. Ella aalkaarum avarde identity protect chyyan ethu extent varem pokum. Inclusive aayt aarum chinthikkarilla. But i think Barcelona is built different. It really means that more than a club. Club history okke anganaaan💙❤️

  • @vysakh077
    @vysakh077 25 дней назад

    It's not only enzo the entire team,support all this shits, the respect is loosing entire Argentina team😢😢.

  • @hiooj01
    @hiooj01 Месяц назад +3

    Thks for video 🥰🥵
    Enzo ച്യ്തത് തെറ്റ് 💔

  • @smithgopinath982
    @smithgopinath982 Месяц назад +1

    ഇത് ഇവന്മാരുടെ സ്ഥിരം പരുപാടി ആണ്. ലോകകപ്പ്‌ നേടിയപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു

  • @shahilmhd7173
    @shahilmhd7173 Месяц назад +16

    ഡീ പോൾ ഉണ്ടാവും ഉറപ്പാ

  • @fayismuhammed8557
    @fayismuhammed8557 Месяц назад +3

    Ea vishayam ithilum nannayi paryan mattarkkum kazhiyilla .. prathikarichadin thanks 👍

  • @user-oi8jp4ei9d
    @user-oi8jp4ei9d Месяц назад +7

    എല്ലാ ഉയർച്ചക്കും ഒരു താഴ്‌ചയും ഉണ്ട് , ദൈവത്തെ മറന്ന് കളിക്കരുത്

    • @lijuraju6785
      @lijuraju6785 Месяц назад +1

      Ivarku talent undu sammathichu.... But ithukondu okke aanu enik argantina team ishtam allathathu... Emi martinez, depaul ivanmaru okke world cup adichappazhe ithupole kure paranjatha... 😢

    • @Hari-r1c
      @Hari-r1c Месяц назад +1

      Ys

  • @krsh6770
    @krsh6770 Месяц назад +2

    why cant they celebrate without targeting other players? Fans are doing this often but when players do kind of these thing it needs to be punished. Aguero did the same thing after the wcup win. This needs to be stopped

  • @bharathbosepsc1663
    @bharathbosepsc1663 Месяц назад +1

    Enzo ചെയ്തത് വലിയ തെറ്റ് തന്നെ. പക്ഷേ എനിക്ക് പറയാനുള്ളത്" എല്ലാ മൃഗങ്ങളും തുല്യരാണ്. ചില മൃഗങ്ങൾ കൂടുതൽ തുല്യരും "

  • @samjohnthomas5408
    @samjohnthomas5408 Месяц назад +4

    Personally ഞാൻ പറയുവാ ...... എൻ്റെ അപ്പൻ്റെ അനിയനും പുളിയുടെ മകളും ....... പലപ്പോഴും എൻ്റെ താടി കണ്ടാൽ മുസ്ലിം ആണോ അല്ലെങ്കിൽ എനിക് കറുത്ത നിറം ഉള്ള മുണ്ട് ഉടുത്താൽ അവർ എന്നോട് ചോദിക്കുവാ ഇവർ നീ ശബരിമലക്ക് പോവാണോ എന്ന ...... ആളുകൾ ഈ രീതിയിൽ ഉള്ള ചിന്തകള് മാറ്റണം .........

  • @user-vm6hv6oc7x
    @user-vm6hv6oc7x Месяц назад +8

    നല്ല ശിക്ഷാർഹമായ നടപടി എടുക്കണം വേണ്ടി വന്നാൽ ഫുട്ബളിൽ നിന്ന് തന്നെ playersine വിലക്കണം എന്നാലെ ഇവരൊക്കെ പഠിക്കൂ

  • @Safuvan111
    @Safuvan111 Месяц назад

    എന്റെ ഒരു അറിവ് ഞാൻ പറയുന്നു തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം. So ഈ കമന്റ്‌ ബോക്സിൽ തന്നെ ഞാൻ കണ്ടു ആഫ്രിക്കൻ വംശ്ജർ ആയ കളിക്കാർക്ക് അവരുടെ രാജ്യത്തിൽ കളിച്ച പോരെ അവർ അവരുടെ വ്യക്തി ലാഭത്തിനു അല്ലെ മുൻഗണന നൽകുന്നെ എന്ന് ഒക്കെ പറയുന്ന ചില കമന്റ്സ്. അടിസ്ഥാനമപരമായി എല്ലാ മനുഷ്യരും ചെയ്യുന്ന എല്ലാ കാര്യവും അവരവരുടെ ലാഭത്തിനും പിന്നെ കുടുംബത്തിന്റെ സുരക്ഷിതത്തതിനും വേണ്ടി ആണ് ഈ പറയുന്ന ഫുട്ബാൾ കളിക്കാർ സിനിമ നടി/നടന്മാർ എല്ലാം ചെയ്യുന്നത് അവരുടെ ജോലി ആണ്. ഒരാൾക്ക് അവൻ എന്തു ജോലി ചെയ്യണം എന്ന് തിരഞ്ഞ് എടുക്കാൻ ഉള്ള അവകാശം നിലവിൽ നിലനിൽക്കുന്നുണ്ട് അത് പോലെ തന്നെ എവടെ ചെയ്യണം എന്ന് ഉള്ളതും eg : നമ്മൾ മലയാളികൾ തന്നെ എത്ര പേർ പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നു, അവർ ആ ജോലി ചെയ്യുന്നത് കൊണ്ട് അതാത് രാജ്യങ്ങൾക്ക് ആണ് ഉപകാരം അവരുടെ ജിഡിപി തുടങ്ങിയ കാര്യങ്ങളിൽ അവര്ക് ആണ് മെച്ചം അല്ലാതെ നമ്മുടെ ഇന്ത്യക്ക് അല്ല. പിന്നെ ഈ പറയുന്ന ഫ്രാൻസ് പ്ലയെര്സ് ഫ്രാൻ‌സിൽ തന്നെ ജനിച്ചവർ ആണ്, അവരുടെ മാതാപിതാക്കൾ അല്ലെങ്കിൽ അവരുടെ മുൻ തലമുറക്കാരിൽ അധികവും കോളണിയാൽ കാലങ്ങളിൽ അവിടെ നിർബന്ധപൂർവം അവരുടെ ജന്മദേശം പറിച്ചു നടപ്പെട്ടവർ ആണ് അല്ലെങ്കിൽ ചില പ്ലയേഴ്‌സിന്റെ മാതാപിതാക്കൾ ഉയർന്ന ജീവിത നിലവാരത്തിനും ജോലിക്കും വേണ്ടി നാട് കടന്നവർ ആണ് eg : നമ്മളിൽ ധാരാളം പേർ ജോലിക്ക് ഇവടെ നിന്ന് വേറെ നാട്ടിൽ പോയി അവർക്ക് ഉണ്ടാവുന്ന കുട്ടികൾക്ക് ആ രാജ്യത്തിലെ പൗരത്വം നൽകുക്കുകയും ചെയുന്നു So ഇത്രയെ ഒള്ളു അതിനെ വെറുതെ പൊളിറ്റിക്കൽ കാര്യങ്ങൾ ഉൾപ്പെടുത്തി വംശ വെറി ആക്കുകയാണ് # No Room For Racism 🤍

  • @MNABFutbolista
    @MNABFutbolista Месяц назад +5

    ഇതിപ്പോ നമ്മടെ കേരളത്തിൽ ഉള്ളവരും racism നടത്തൽ ഉണ്ട്.. ഒരു ഫുട്ബോൾ മത്സരത്തിൽ ഒരു ആഫ്രിക്കൻ താരത്തെ racism നടത്തി കല്ലെടുത്തു എറിഞ്ഞതിനു അവൻ തിരിച്ചു പ്രതികരിച്ചപ്പോൾ ഒരു കൂട്ടം നാട്ടുകാർ ചേർന്നു അവനെ മർദിച്ചത് കേരളത്തിൽ തന്നെ ആയിരുന്നില്ലേ.. കളി കാണാൻ ഗ്രൗണ്ടിൽ നിൽകുമ്പോൾ Negro, കറുമ്പൻ തുടങ്ങിയ വാചകങ്ങൾ മാത്രമാണ് സ്ഥിരം ആഫ്രിക്കൻ താരങ്ങളെ അഭിസംബോധന ചെയ്തു മലയാളികൾ സംസാരിക്കാറുള്ളു...അത് ഒരു racism word ആയിട്ടാണ് ഞാൻ കരുതുന്നത്.. Racism ത്തെ ന്യായീകരിക്കുന്നതും ഇഷ്ടപെടുന്നതുമായ ഒരുപാട് പേർ നമുക്കിടയിൽ തന്നെ ഉണ്ട്...മലയാളികളെ ഇതിൽ പാലഭിഷേകം ചെയ്യാൻ ഇല്ല..😊

  • @sreerampe261
    @sreerampe261 Месяц назад +1

    ഇങ്ങനെ ഉള്ളവർ കാരണം നല്ല 🇦🇷ഫാൻസിന് പോലും നാണക്കേട് ആയി 😥

  • @antonytraphel8330
    @antonytraphel8330 Месяц назад

    valuable video for everyone dude. Big thank you.❤

  • @Deal_with.a_devil
    @Deal_with.a_devil Месяц назад +2

    ER barca Enna Malayalam RUclipsr nu ithu manasilayittilla.ithil entha thettu ennanu ayalude chodyam. Entha ivareyokke parayuka…ee sport ishtappedunna malayalikalum RUclipsr aayittullavarkkum ithonnum manasilakunnilla,ivar Ethu kolathano jeevikkunnathu. Ennittu athil enthanu thettu ennu chodichu video yum cheythirikkunnu.kashtam thanne. Ennum eppozhum ee vargeeyathakkethire samsarikkunna shamsheer ikkakku ente big salute. Ningalanu Shari ningalude nilapaadinodoppam 🤝. Ee varnavivechanathinethire eppozhum pereduthu thanne vimarshikkum. Athu ente nilapaadu.athrakku virus aaanu ee varna vargeeya nilapaadukal.

  • @hemanthar4582
    @hemanthar4582 Месяц назад +8

    #No room for rasicm

  • @akshayvinod4075
    @akshayvinod4075 Месяц назад +1

    അഹങ്കാരം ആണ് ഇത്!! They should be banned from football, ഈ കളിക്കാർ ഫുട്ബോൾ അർഹിക്കുന്നില്ല!! Shame on you 🇦🇷.ഇതിപ്പോ പോർച്ചുഗൽ ആണെങ്കിൽ എല്ലാരും കൂടെ ഇത് അങ്ങ് പൊക്കി പിടിച്ചേനെ....അർജൻ്റീന ആയോണ്ട് ആണോ എല്ലാരും ഇതെ ഒളി ആക്കി വെക്കുന്നത്.....once again shame on you 🇦🇷 We're with you 🇫🇷✊🏿

  • @jibijohn9998
    @jibijohn9998 Месяц назад +1

    അർജൻ്റീന ടീം ഇതിന് ഒരു വിശദ്ദീകരണവും നിരുപാദികം മാപ്പ് പറയലും നടത്തണം കൂടാതെ എൻസോ ഫെർണ്ടാസിനെയും കൂടെ പാടിയ വരെയും കുറച്ചു മൽസരങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും നല്ല ഫൈൻ മേടിക്കുകയും ചെയ്യണം കൂടാതെ സോഷ്യൽ വർക്ക് ചെയ്യിപ്പിക്കുകയും വേണം. ഫിഫ നല്ല ആക്ഷൻ എടുക്കണം.

  • @ArunRaj-cm3zn
    @ArunRaj-cm3zn Месяц назад +1

    വംശീയത വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ് ഒരു നായികരണം ഇല്ല njan ഒരു കടുത്ത അർജന്റീന ഫാനാണ് നമ്മളെല്ലാം നേടിയെന്ന് പറഞ്ഞിട്ടും ഇങ്ങനെയൊക്കെ കാണുമ്പോൾ വിഷമം തോന്നുന്നു ഇത് തെറ്റാണ്

    • @toxicman3903
      @toxicman3903 Месяц назад

      This is culture in argentina

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Месяц назад +1

    This is not just players, Argentinans football fans are one of the most racist fans in whole Twitter, they already admitted tha it's in their culture

  • @alissonbecker7850
    @alissonbecker7850 Месяц назад

    ബ്രോ നമ്മുടെ ഇടയിൽ ഇത് വലിയൊരു പ്രശ്നം തന്നെയാണ്....വിനി ജൂനിയർ റെസിസത്തിനെതിരെ പോരാടി കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അയാളെ എന്തൊക്കെ ട്രോൾ വച്ചാണ് ഈ വൃത്തികെട്ട മനസ്സുള്ള മലയാളികൾ പോലും ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നത്.😢 എന്നിട്ട് ഈ ട്രോളിൽ പോലും തലക്കെട്ട് അയ്യോ റേസിസം പറയുന്നു എന്നുള്ള കളിയാക്കലും. ഇത്തരത്തിൽ മലയാളികൾ പോലും മാറിയെങ്കിൽ എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @saidchenaden6518
    @saidchenaden6518 Месяц назад

    നിലപാട് ബ്രോ ✌🏻powli

  • @Ds-back
    @Ds-back Месяц назад +2

    As a🇦🇷 fan team cheythath thett thanne aahn. Pakshe pettikkada fans aswastharan.

  • @oneman318
    @oneman318 Месяц назад +6

    Ithoke njayikarichu varum kure buthi ilatha kure ennam 😑no com for racism

  • @anmmp3068
    @anmmp3068 Месяц назад +4

    That’s was the big mistake from Argentinian players,

  • @sreedev1239
    @sreedev1239 Месяц назад

    First of all respect for u bro for reacting agianst this ... The manner u explained 🫡❤

  • @gireeshpk4885
    @gireeshpk4885 Месяц назад +1

    Well said 🫂

  • @ashishjoseph4211
    @ashishjoseph4211 Месяц назад

    You are genuine human❤

  • @anasnas005
    @anasnas005 Месяц назад +2

    @Feed Football 😢 ippozhaaa njaan oorkkunne 9th padikkumbo oru kutty yenne love cheyyunnundernn ann avale yente friends okke ikkaaa paranja pole ulle oru words upayogikkumaayirunnu
    Ippol njaan athil khedhikkunnu💔🥺Ann Aaa kutteede mnss yethratthoolam vedhanich kaanum

    • @FeedFootball
      @FeedFootball  Месяц назад +2

      Bro... Nammal ellaam thett cheyyunnavaraane.
      Unlearn cheyth thett manassilaakkiyaal thanne mathi bro.

  • @NEYMARJR-bu6wb
    @NEYMARJR-bu6wb Месяц назад +6

    അവനെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും അവൻ അവരെ കൂടെ ഇനിയും കളിക്കേണ്ടതല്ലേ ഈ നിലക്കാണെങ്കിൽ അവൻ ക്ലബ്ബ് വിടുകയാണ് നല്ലത് അല്ലങ്കിൽ ചെൽസി അവനെ പുറത്താക്കണം...💯🖤🖤

    • @Ds-back
      @Ds-back Месяц назад +3

      Athe avnu Chelsea kkal nalla club kittum

    • @Hariz_ibm
      @Hariz_ibm Месяц назад

      Match ban & fine കൊടുക്കെണം, പോയാലും കുഴപ്പമില്ല,contract terminate ഒന്നും ഉണ്ടാകില്ല ഉണ്ടായാലും കുഴപ്പവും ഇല്ല, ഇത് ചെൽസി ആണ് ആരൊക്കെ പോയാലും വന്നാലും ടീം ഇവിടെ തന്നെ കാണും, പോയാൽ ഒരു player പോയി അത്രയേ ഒള്ളു, ഇമ്മാതിരി വംശവെറിയന്മാരെ കൂടെ കളിപ്പിച്ചു ടീമിന്റെ chemistry നശിപ്പിക്കുന്നതിലും നല്ലത് അതൊക്കെയാണ്, നല്ല പണിഷ്മെന്റ് കൊടുക്കെണം, ടീമിനെക്കാൾ വലുതല്ല ആരും, താങ്ങി നടക്കുന്നവർക്ക് ആകാം, enzo മാത്രം അല്ല കുറ്റക്കാരൻ ആ video യിൽ വേറെയും കളിക്കാരുണ്ട് എല്ലാവർക്കും punishment കൊടുക്കെണം വീഡിയോ പോസ്റ്റ്‌ ചെയ്തത് enzo ആയത് കൊണ്ട് ചെൽസി ഹേറ്റേഴ്‌സ് enzo യെ മാത്രം target ചെയ്യുകയാണ്

    • @didc8127
      @didc8127 Месяц назад

      @@Ds-back
      Unda kittum arum edukkillaa

  • @rishanpk1017
    @rishanpk1017 Месяц назад

    Chelsea onn set aayi varuayirunnu , ithippo veendum default mode aavum , but enzo enthayalum ithinte preshnam anubhavikkanam , ini ith cheyyan paadilla , #notoracism✊🏿✊🏾✊🏽✊🏼✊✊🏻

  • @Knowsportshere
    @Knowsportshere Месяц назад

    Good video broh❤

  • @DILRASH
    @DILRASH Месяц назад +5

    Bro Yoro deal done aayinn reliable source nn report undalloo❤️

    • @Zynzxxx6
      @Zynzxxx6 Месяц назад

      Medicals done enn aan Fabrizio ittathu

  • @roximen
    @roximen Месяц назад +8

    Annan ayn edayil koode binu adimilikatt oru kott koduthapole thonniyalo😁🙆‍♂️🤣

  • @binuthomas1533
    @binuthomas1533 Месяц назад +5

    എൻ സൊ ഫെർണാണ്ടസിനെ പുറത്താക്കാൻ ഉള്ള ധൈര്യം ചെൽസി കാണിക്കണം

    • @y3bros
      @y3bros Месяц назад +1

      100m playere chelsea vilkkano no chance😂

    • @SyamjithS-ox3ce
      @SyamjithS-ox3ce Месяц назад

      Around 1000 cr😅

  • @anshidpm9819
    @anshidpm9819 Месяц назад +3

    എൻസോ ചെയ്തത് തെറ്റുതനെ 2018 wc സെലിബ്രേഷൻ ഇടയിൽ മെസ്സിയെ കുള്ളൻ വിളിച്ചു കളിയാക്കുന്നു. സെലിബ്രേഷനിൽ ഇടയിൽ പലരും മതിമറക്കുന്നു

  • @alwaysmadrid9248
    @alwaysmadrid9248 Месяц назад +2

    Theo and Griezmann okka Spanish ane no problem racism oru example ane malayalikaludeanyasamsthaana thozhilaalikalodulla behavior malayali anti racism ennu parayukayum cheyyum 😂😂

  • @siyanmp1304
    @siyanmp1304 Месяц назад

    🗣️🇦🇷 Argentina's Vice-President Victoria Villarruel:
    "No colonialist country is going to intimidate us for a football song or for telling the truths that they do not want to admit. Stop feigning indignation, hypocrites. Enzo, I'm with you."
    #France | #Argentina
    @Vetland_Sports_Football

  • @mehzaworlds4182
    @mehzaworlds4182 Месяц назад

    അർജന്റീന ചെൽസി യുടെയും കളി ഇഷ്ടപെടുന്ന ഒരു വെക്തി ആണ് ഞാൻ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് തക്കതായ ശിക്ഷ നൽകണം മിനിമം ഒരു 20 മാച്ചിൽ നിന്ന് ബാൻ ചെയ്യണം എന്നാലെ ഇവരൊക്കെ പഠിക്കു #💙🇦🇷

  • @Joker-xw6ly
    @Joker-xw6ly Месяц назад +55

    Ejjathi myrenn enzo🚀🚀

    • @ArunGopi-nl1uw
      @ArunGopi-nl1uw Месяц назад +2

      Enzo angane parajatilla. Argentinayile mattukalikkaar aanu parajath.

    • @abdulbari3881
      @abdulbari3881 Месяц назад +9

      ​@@ArunGopi-nl1uwVeluppikkal

    • @devilalsahadevan4675
      @devilalsahadevan4675 Месяц назад +1

      ​@@ArunGopi-nl1uw 🤡

    • @shamilk9862
      @shamilk9862 Месяц назад +1

      ​@@ArunGopi-nl1uw🙏

    • @jaisonpk2749
      @jaisonpk2749 Месяц назад +2

      ​@@ArunGopi-nl1uwennal pinne video koode illa enn para

  • @praveenks5053
    @praveenks5053 Месяц назад +2

    Enzo enna vanam

  • @suhailp880
    @suhailp880 Месяц назад

    അവൻ മാപ്പ് പറഞ്ഞലോ.... എന്ന കമെന്റ് വന്നോ...😂

  • @mohammedsaheed1163
    @mohammedsaheed1163 Месяц назад +10

    ഞാൻ അര്ജന്റീന fan ആണ് എന്നാലും ഞാൻ 👎🏻

  • @josemourinho619
    @josemourinho619 Месяц назад +2

    Many argentine fans are talking in favour of their players and saying “no matter what they are the best team in the world”.
    Many Chelsea fans are blind enough to talk in favour of Enzo saying that “enzo did nothing wrong” and “not to take any disciplinary actions against Enzo, because he is their best player”.
    Football should be a diverse sport and should not be infected by these viruses.
    And…. Big UP for you bro 🫡 You’re an Argentina fan and a hardcore Chelsea fan, you chose to speak against the disrespectful act shown by a significant player in your favourite team, while many are neglecting it. You have always been against Racism. Respects to you my guy 💎

  • @vishnun365
    @vishnun365 Месяц назад +1

    Well explained, ,👍

  • @muhammedrasheedmuhammedras5983
    @muhammedrasheedmuhammedras5983 Месяц назад

    A big salute 👏

  • @srs7220
    @srs7220 Месяц назад +5

    അവരുടെ നിലവാരം അത്രേ ഉള്ളൂ അതാണു സത്യം

  • @arshadazees4764
    @arshadazees4764 Месяц назад +2

    ഈ ചെങ്ങായിനിന്റെ വീഡിയോ ഒരു രക്ഷയില്ല

  • @Jerry-eq7ir
    @Jerry-eq7ir Месяц назад

    He apologized because he got caught..... 🤌🏻That's his real self

  • @mohammedsaheed1163
    @mohammedsaheed1163 Месяц назад

    സത്യം നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട് ഇതെല്ലാം

  • @toxicman3903
    @toxicman3903 Месяц назад

    ഇത് പോലെ french playersine jose maurinho ഒരു statement പറഞ്ഞപ്പോ media എവിടെ ആയിരുന്നു agenda against argentina continues