Mbappe പറഞ്ഞ കാര്യങ്ങൾ | No 10 എടുക്കാത്തത് എന്ത്കൊണ്ട് | റയൽ സ്വപ്നം | CR7 idol | വിനി വരാൻ പറഞ്ഞു

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Mbappe presentation | Mbappe Real Madrid CR7

Комментарии • 260

  • @aswin9017
    @aswin9017 2 месяца назад +155

    താങ്കളുട സംസാരം കേട്ടിരിക്കാൻ എന്തുരസാണ്🤌❤

  • @shr07__
    @shr07__ 2 месяца назад +41

    2024/25 REAL MADRID SQUAD
    Vini mabppe Rodrigo
    Jude tchouameni Valverde
    Mendy militao Rudi Carvajal
    courtois
    🏳️🤍🔥

    • @vahid1036
      @vahid1036 2 месяца назад

      JUDE - CAMA - FEDE
      MENDY - RUDIGER - TCHOUAMENI - CARVAJAL

  • @mohammedshameersha6723
    @mohammedshameersha6723 2 месяца назад +91

    റയലിൽ ഇനി embappe യുഗം 🤍

    • @TLX_DEMON
      @TLX_DEMON 2 месяца назад +1

      Embappe ❌,Mbappe ✅

  • @yccichapikannur
    @yccichapikannur 2 месяца назад +46

    Mbappe fan njan 😃🫡

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 месяца назад +49

    Next സീസൺ Laliga top സ്കോർർ അത് mbu മോൻ തന്നെ ❤😂

    • @vysakh077
      @vysakh077 2 месяца назад

      High compatition will be there between all will be there.

  • @waves913
    @waves913 2 месяца назад +27

    Agent vini oru likee adii ... Jude presentation paraju real join cheyanee ollaa vini entaa influence.. ithaa ipo mbappe ... agent vini

  • @meharoofpazhayillath2891
    @meharoofpazhayillath2891 2 месяца назад +31

    ബാർസ ഫാൻസ്‌ waiting.... ലാലികയിലേക്ക് രാജൻമോന് സ്വാഗതം...💙❤️

    • @bilalmdrd
      @bilalmdrd 2 месяца назад +9

      🤍We are already waiting for you 🤝

    • @harigovind5597
      @harigovind5597 2 месяца назад +2

      MikkavRum 10 -0 kk arikum aazhza tholkunne😂

    • @fahadsiyad3601
      @fahadsiyad3601 2 месяца назад +5

      ഈ കമന്റ്‌ ഇവടെ തന്നെ കാണണം

    • @bilalmdrd
      @bilalmdrd 2 месяца назад

      @@harigovind5597 😅

    • @meharoofpazhayillath2891
      @meharoofpazhayillath2891 2 месяца назад

      @@fahadsiyad3601 ഇവിടെ തന്നെ കാണും... ഞാനും എന്റെ ബാർസയും 💙❤️

  • @akhilsoman4335
    @akhilsoman4335 2 месяца назад +17

    വെള്ള കുപ്പായത്തിൽ🤍 ഇനി എംബപ്പെ യുഗം🤍🔥 തന്റെ ആരാധന പുരുഷൻ ആ കുപ്പായത്തിൽ കാണിച്ച മായാജാലം ആവർത്തിക്കാൻ അവനും സാധികട്ടെ⚽❤

  • @thahirummer1426
    @thahirummer1426 2 месяца назад +3

    welcome എംബപ്പെ❤
    ക്രൂസ് ഇല്ലാത്ത മിഡ്ഫീർഡ് 😢

  • @tdmmedia8030
    @tdmmedia8030 2 месяца назад +8

    അവൻ രണ്ടും കൽപ്പിച് ആണ് വരുന്നത് ആ 15 UCL കണ്ടപ്പ ഒള്ള ഭാവം കണ്ടില്ലാ എനികും വേണം എന്നാ പോലെ!അവൻ അടിച്ചിരിക്കും 😌 HALA MADRID🤍🤍🤍🤍

  • @blackstyle8488
    @blackstyle8488 2 месяца назад +10

    എനിക്ക് ഈ വേട്ടാവളിയൻ ഇഷ്ടമുണ്ടായിരുന്നില്ല ഒരു ഫുട്ബോൾ പ്രേമി എന്ന നിലക്ക് ഞാനവനെ ഇഷ്ടപ്പെട്ടത് 2018 ലാണ് 2018ലെ വേൾഡ് കപ്പിൽ എൻ്റെ അർജൻറീനയുടെ തോൽവിക്ക് കാരണം ഈ പഹയൻ ആണ് അന്ന് ഇവൻറെ മൂഡും ആസനം താങ്ങി എന്നെപ്പോലുള്ള ആൾക്കാരെ ട്രോളിയത് സി ആർ സെവൻ പോർച്ചുഗൽ ഫാൻസും ബ്രസീലിൻ്റെ നെയ്മർ ഫാൻസും അപ്പോ ഈ രണ്ട് വേട്ടാവളിയൻ ഫാൻസിൻ്റെ ആൾക്കാര് ഇവനെ തലയിലേറ്റി നടന്നതുകൊണ്ട് എം ബാപ്പയുടെ കളിയോടുള്ള സ്നേഹം എനിക്ക് കുറഞ്ഞുപോയി പിന്നെ മെസ്സി പിഎസ്‌സിയിൽ വന്നപ്പോൾ ഇവൻ്റെ കളി ഫോളോ ചെയ്യാൻ തുടങ്ങി പിന്നെ Psg യിൽ ആദ്യം നെയ്മറിന് പണികൊടുത്തു അപ്പോഴും അപ്പോൾ നെയ്മർ ഫാൻസ് ഒന്ന് ഇടഞ്ഞു എങ്കിലും 2022 വേൾഡ് കപ്പിൽ ബ്രസീൽ പുറത്തായതിനു ശേഷം വീണ്ടും അർജൻറീന തോൽപ്പിക്കാൻ ഫ്രാൻസിൻ്റെയും എം ബാപ്പയുടെയും മൂട് താങ്ങി വന്നു ബ്രാ കുഞ്ഞുങ്ങൾ അർജൻറീനയുടെ തോൽവി ആഗ്രഹിച്ച് പിന്നെ നടന്ന ചരിത്രങ്ങൾ ഒന്നും ഞാൻ പറയേണ്ടല്ലോ ഇപ്പോഴും സങ്കടം ഒന്നുമാത്രമേയുള്ളൂ എം ബാപ്പയുടെ കൂടെ കൂടിയ ഫാൻസ് സി ആർ സെവൻൻ്റെയും ബ്രസീൽ ഫാൻസിൻ്റെയും ആരാധകരാണ് .... എൻറെ ഒരു കൂട്ടുകാരൻ ഉണ്ട് അവൻ ഇന്നലെ എം പപ്പയുടെ റയൽ സ്റ്റാറ്റസ് ഇട്ടായിരുന്നു ഞാനവനോട് ചോദിച്ചുനീ സി ആർ സെവൻ വിട്ടോ എന്ന് അതിനാൽ മൊയന്ത് പറഞ്ഞ മറുപടി എന്താണെന്ന് അറിയാമോ ഇനി cr7 പൊക്കിപ്പിടിച്ച് നടന്നിട്ട് കാര്യമില്ല എൻ്റെ ഇൻറർനാഷണൽ ടീം ഫ്രാൻസും എം ബാപ്പയും ആണ് എന്ന് 😂😂😂 അതുകേട്ടപ്പോൾ എനിക്ക് സമാധാനമായി ഇവന്മാര് തള്ളി തള്ളി ഈ കളിക്കാരനെയും താഴെയിറക്കും 😂😂😂 ഓലപ്പുരയിൽ നിന്നും ഒരു ടിവി പോലും കാണാൻ പറ്റാത്ത സാഹചര്യത്തിൽ തൊണ്ണൂറുകളിൽ അർജൻറീനയുടെ ഫാൻസ് ആയതാണ് ഞാൻ അതിന് കാരണം ബാറ്റിസ്റ്റ്യൂട്ട എന്ന ഒമ്പതാം നമ്പർ നോടുള്ള പ്രണയം ഞാൻ ഫാൻസ് ആയ രണ്ടാം വർഷത്തിൽ ബാറ്റിസ്റ്റ്യൂട്ടയും അർജൻറീനയും കോപ്പ അമേരിക്ക അടിച്ചു പിന്നെ നീണ്ട 28 വർഷം കപ്പ് ഇല്ലാത്ത അർജൻറീന എൻറെ കുടുംബക്കാരും കൂട്ടുകാരും എന്നെ കളിയാക്കുമായിരുന്നു നീ അർജൻറീന യിൽ ചേർന്നത് മുതൽ അവർക്ക് കപ്പു കിട്ടിയിട്ടില്ല എന്ന് ആ കളിയാക്കൽ ഞാൻ പിടിച്ചുനിന്നത് ലിയോ മെസ്സിയുടെ ബാലൻഡിയോർ ഗോൾഡൻ ബൂട്ടും കൊണ്ടാണ് പക്ഷേ ഇന്ന് എന്നെ ട്രോളി അവർക്ക് എന്നെ പരിഹസിച്ചവർക്ക് 100 ഇരട്ടി തിരിച്ച് ട്രോളുന്ന പരിഹസിക്കുന്നു അങ്ങനെ കാലത്തിൻറെ നീതി പുസ്തകത്തിലെ എൻറെ 41 മത്തെ വയസ്സിൽ 3 പതിറ്റാണ്ടുകൾക്കിപ്പുറം എൻ്റെ സ്വപ്നവും പൂവണിഞ്ഞു വാമോസ് അർജൻറീന ....... എൻറെ കമൻറ് വായിക്കുന്ന പോർച്ചുഗൽ ഫാൻസ് ബ്രസീൽ ഫാൻസ് ഉണ്ടെങ്കിൽ ഒരു അപേക്ഷ നല്ലൊരു കളിക്കാരനാണ് കിളിയൻ എംബാപ്പെ വീരവാദം പറഞ്ഞ ആ കളിക്കാരനെ താഴോട്ട് ഇടരുത് 😂😂😂😂

    • @josutttyyyy23
      @josutttyyyy23 2 месяца назад

      എന്നാ പോയി ഊംബ്

  • @irfaan_x7
    @irfaan_x7 2 месяца назад +14

    Rajammon has ARRIVED!!!!

  • @bsdksujoy1277
    @bsdksujoy1277 2 месяца назад +18

    റാ യ ൻ മോൻ വന്നേ. നീ കണ്ടതല്ലാം പൊയി ഇനി കാണ പോണത് നിജം 😊

  • @arshadazees4764
    @arshadazees4764 2 месяца назад +2

    CR7❤️

  • @safazidan6838
    @safazidan6838 2 месяца назад +7

    2018 world കപ്പിന് ശേഷം
    ആഗ്രഹിച്ചിരുന്നു...ച്ചിരി വൈകിയാലും ഫൈനലി അയാൾ എത്തി...👌👌

  • @sajanvp2489
    @sajanvp2489 2 месяца назад +1

    നമ്മുടെ ചെക്കൻ ഉണ്ട്..... യമാൽ. 🔥🔥🔥🔥🔥

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 месяца назад +21

    Loding UCL 16,17,18,19,20..............😂🔥
    .
    Hala madrid 👑

    • @RMA749
      @RMA749 2 месяца назад

      Brainless Brokelona fan spotted 🤣🤣Cry Hard 😭😭@@devanathk4960

    • @ALTAIR_9081
      @ALTAIR_9081 2 месяца назад

      @@devanathk4960eganeyada ee season nee kandille enniyum kannam ninte barca vattathil oombum

    • @akshaymohan6290
      @akshaymohan6290 2 месяца назад

      ​@@devanathk4960 never bro open your eyes and watch it we will ruin Europe hala madrid jst see and cry 😭😭😭

  • @amalkrishnan6236
    @amalkrishnan6236 2 месяца назад +14

    King is always King🔥CR7❤Embumon CR7 fan boy✌️

  • @theembappe6752
    @theembappe6752 2 месяца назад +8

    ഇനിയാണ് കളി ഹല മാഡ്രിഡ്‌ 😌🔥

  • @bidhulpogba5523
    @bidhulpogba5523 2 месяца назад +6

    ഞങ്ങളുടെ വേട്ട തുടങ്ങാൻ പോകുന്നു 🤍 HAALA MADRID🏳️

  • @lazim3103
    @lazim3103 2 месяца назад +6

    രാജൻ മോൻ ഇന്നത്തെ ദിവസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അത് കാരണം യൂറോയിൽ ശ്രദ്ധിക്കാൻ വരെ പറ്റിയില്ല 😅. Hala Madrid 🏳️

  • @Tawfikkk-l1d
    @Tawfikkk-l1d 2 месяца назад +30

    Vini mbappe rodrygo woww what a trio 🔥🤍❤️‍🔥
    Mid jude tchumeni fede camawinga guller modric woww just woww ❤️‍🔥

    • @thanosunni
      @thanosunni 2 месяца назад +1

      Rudigar ni മറന്നോ😢

    • @Tawfikkk-l1d
      @Tawfikkk-l1d 2 месяца назад +5

      @@thanosunni diffence vera attack mid anne paranje 😁

    • @muhammedshadleomessifanlover
      @muhammedshadleomessifanlover 2 месяца назад +3

      ​@@thanosunnirudiger mid ano 😂😂😂😂😂😂 CF ano 😂😂

    • @ananthuv9843
      @ananthuv9843 2 месяца назад +1

      Defense kindi

    • @Tawfikkk-l1d
      @Tawfikkk-l1d 2 месяца назад

      @@ananthuv9843 sining verum mwonne barca oke umbum

  • @rassalkallangaden8232
    @rassalkallangaden8232 2 месяца назад +18

    എമ്പാപ്പ ❤

  • @Rashickd2
    @Rashickd2 2 месяца назад +1

    Mbappe 🔥🔥🔥🔥
    35 goals of season ❤️

  • @wasimakram969
    @wasimakram969 2 месяца назад +14

    Ikka ❤‍🩹

  • @dinudavis4230
    @dinudavis4230 2 месяца назад +6

    Thank you...
    Southgate ❤

  • @RasheedRasheed-w7o
    @RasheedRasheed-w7o 2 месяца назад +10

    അടിപൊളി അവതരണം

    • @messiha1720
      @messiha1720 2 месяца назад +1

      Yes Ingere ee pani thudegitt kalam ethra ayi broo ❤️❤️❤️❤️❤️❤️❤️

    • @RasheedRasheed-w7o
      @RasheedRasheed-w7o 2 месяца назад

      @@messiha1720 ,,🔥

  • @floydgaming9766
    @floydgaming9766 2 месяца назад +39

    കഴിഞ്ഞ season എല്ലാവർക്കും അറിയാം real കളിച്ചത് ഒരു proper striker ഇല്ലാതായാണ് എന്നിട്ടും എല്ലാം നേടി ഇനി mbappe വന്നാൽ കാര്യങ്ങൾ കുറച്ചൂടി എളുപ്പമാകും. HALA MADRID🤍👑

    • @Nothing518-h5z
      @Nothing518-h5z 2 месяца назад

      ലോട്ട അടുത്ത season മൂഞ്ചി പോവും Ego ടെ കൂടാരം ആണ് മച്ചാൻ Vini Bellingham Umbappe അടിയായിരിക്കും 😢

    • @riswanabdurahiman8990
      @riswanabdurahiman8990 2 месяца назад +1

      Mbappe oru proper striker alla lwf ann

    • @iamsaithaaan
      @iamsaithaaan 2 месяца назад +6

      @@riswanabdurahiman8990 He can finish like a striker 🙌

    • @vahid1036
      @vahid1036 2 месяца назад

      കഴിഞ്ഞ സീസൺ ഒരു പ്രോപ്പർ സ്ട്രൈക്കർ ഇല്ലാതെയാണ് ഫോർമേഷൻ തന്നെ ഇനിയുള്ള സീസൺ അങ്ങിനെ ആകില്ല ​@@riswanabdurahiman8990

    • @paawammalayali4316
      @paawammalayali4316 2 месяца назад

      Kroos aarnu kainja kollam realinte kali ikkollam aa ppd nadakkilla tactics mothathil maarendi verum allel tchoumeni aa kroos role eattedukkanam

  • @ajmalaju8772
    @ajmalaju8772 2 месяца назад

    Njan kandathil vechu nalla videos cheyyunnath thangal aanu ithrayum nalla vivaranam 👏🏻✨

  • @cr7...777
    @cr7...777 2 месяца назад +2

    Mbape ❤ greatest club of all time 💓🤏🏻🤍🤍🤍🤍

  • @Abhi36949
    @Abhi36949 2 месяца назад +1

    Rajan mon vannu😂🔥🔥🤍🤍

  • @joelgeorge3556
    @joelgeorge3556 2 месяца назад +2

    Embu mone ageeya🎉

  • @froiedrockyfranciskallarak1199
    @froiedrockyfranciskallarak1199 2 месяца назад +1

    This is my favorite football channel along with global madridista❤️🔥

  • @Ebin443
    @Ebin443 2 месяца назад +17

    CR7 ❤

  • @nasrusajid8699
    @nasrusajid8699 2 месяца назад +2

    ഇനി സൂപ്പർ ലീഗ് കൂടി വന്നാൽ ഹാപ്പി 🔥🔥🏳️🏳️🏳️🏳️

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 2 месяца назад

    താങ്കൾ നന്നായി പറഞ്ഞു...
    മാഡ്രിഡും CR 7 നും ഹൃദയത്തിലാണ്...
    Mappabe പിച്ചിച്ചി ട്രോഫി നേടും

  • @localgz1684
    @localgz1684 2 месяца назад +1

    1..2..3....HALA MADRID 🏳️🏳️

  • @AsluAzwa-no4cu
    @AsluAzwa-no4cu 2 месяца назад +1

    Mass rono mass mbape🎉🎉❤❤

  • @messiha1720
    @messiha1720 2 месяца назад +12

    Empu mon ❤️❤️

  • @IsjJsksj-ix3id
    @IsjJsksj-ix3id 2 месяца назад +1

    Cr 7 ❤💞💖💞

  • @antonyfrancis2755
    @antonyfrancis2755 2 месяца назад

    Thumbnail polichu
    Rajan Monte presentation 😂😂😂

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 месяца назад +11

    CR7 😢

  • @MuhammedSafwanpp-lz6ef
    @MuhammedSafwanpp-lz6ef 2 месяца назад +1

    Mbape ini polikkum..Avank vendavithathil ball ethikkan kidilan players athilund😮

  • @navastc3638
    @navastc3638 2 месяца назад +4

    Your words about cr7 is touching my heart...❤❤

  • @MuhammedRishalm
    @MuhammedRishalm 2 месяца назад +5

    Barcayil embappeye pole oru player indenkil elclassico 🔥 aayirikkum.eg Messi vs Ronaldo ❤

    • @muthukakkad
      @muthukakkad 2 месяца назад

      yamaal

    • @RMA749
      @RMA749 2 месяца назад

      🤣🤣Brokelona is finished

  • @yccichapikannur
    @yccichapikannur 2 месяца назад +4

    🇮🇳🇪🇸👊🇪🇸👊Hala Madrid

  • @pravi-dp5lg
    @pravi-dp5lg 2 месяца назад +2

    Feedfootball ❤❤❤

  • @Userajmalshaaa
    @Userajmalshaaa 2 месяца назад

    Realmadrid jercy is heavy❤️‍🔥

  • @ag5amal
    @ag5amal 2 месяца назад +3

    Real madrid ❤

  • @mohammedniyas4736
    @mohammedniyas4736 2 месяца назад +3

    CR7 ❤

  • @yccichapikannur
    @yccichapikannur 2 месяца назад +2

    Kings of Europe 👊👊Aprola 16👊👊👊👊🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸

  • @masoodyaseen4308
    @masoodyaseen4308 2 месяца назад

    അടുത്ത സീസൺ ഞങ്ങൾ പൊളിച്ചു അടുക്കും 🔥

  • @ALTAIR_9081
    @ALTAIR_9081 2 месяца назад

    Up coming deadly trio
    Vini mbu rodrigo

  • @Joker-Apache
    @Joker-Apache 2 месяца назад

    💙💙💙
    Football history ലെ തന്നെ എക്കാലത്തെയും മികച്ച iconic attacking front three
    Bale - Bezema - Cristiano
    എന്നിവർക്ക് ശേഷം Real Madrid ലെ new attacking front three
    Vini Jnr - Mbappe - Rodrigo
    പുതിയ ചരിത്രം ആവർത്തിക്കട്ടെ എന്ന് ആശംസിക്കുന്നു 🥳
    🤍🤍🤍

  • @indrajithtr8118
    @indrajithtr8118 2 месяца назад +3

    Hala madrid

  • @muhammedanas5122
    @muhammedanas5122 2 месяца назад

    Mbappe🇫🇷 ❤

  • @ashishjoseph4211
    @ashishjoseph4211 2 месяца назад +2

    Hala madrid 💎

  • @vnjr10
    @vnjr10 2 месяца назад

    'Here we go' club football is coming

  • @IsjJsksj-ix3id
    @IsjJsksj-ix3id 2 месяца назад +1

    Adane cr 7 power. Cr 7. Oru porali tenneyane eppoyum

  • @zepp7030
    @zepp7030 2 месяца назад +13

    തെക്കേ കാവാടത്തെ തെക്കോട്ടു എടുത്തു 😂

    • @FeedFootball
      @FeedFootball  2 месяца назад +6

      Samsaarikkaaam

    • @jithinkrishna1129
      @jithinkrishna1129 2 месяца назад +1

      😂🤣🤣

    • @Hari-hy3jx
      @Hari-hy3jx 2 месяца назад

      ​@@devanathk4960Southgate England vittu

    • @Zynzxxx6
      @Zynzxxx6 2 месяца назад

      😂😂

    • @Zynzxxx6
      @Zynzxxx6 2 месяца назад

      ​@@devanathk4960Southgate sacked

  • @sujithnarayanan8512
    @sujithnarayanan8512 2 месяца назад

    ❤️

  • @jabiralick3945
    @jabiralick3945 2 месяца назад

    Rajan mon ❤

  • @SanceShaji
    @SanceShaji 2 месяца назад

    ANCELOTTI should also have attended the presentation.

  • @hari0731
    @hari0731 2 месяца назад

    Uno Dos Tres Hala Madrid 🤍🤍🤍🤍

  • @justintrjustintr4392
    @justintrjustintr4392 2 месяца назад +1

    Ini city vs madrid fight koodum

  • @virub336
    @virub336 2 месяца назад +2

    Psg😁😁😄😄😂😂

  • @pravinalikkara4284
    @pravinalikkara4284 2 месяца назад +3

    💙💙💙

  • @SanadAmbro-ks1vi
    @SanadAmbro-ks1vi 2 месяца назад

    Neymar messi suarez ulla oru team nammal kanditt undallo 💎athu pole vini rodrigo mbappe endrick Bellingham engane oru trio nammal kandittillallo onn kand nokkam

  • @reyazahmd8075
    @reyazahmd8075 2 месяца назад +1

    Suiiiiiiiiii effect

  • @ultimate3629
    @ultimate3629 2 месяца назад

    രാജൻ മോൻ ഇനി ഞങ്ങടെ ചെക്കൻ

  • @Madrid__12-y5t
    @Madrid__12-y5t 2 месяца назад +2

    Mbappe ubum

  • @madridista1596
    @madridista1596 2 месяца назад +1

  • @yccichapikannur
    @yccichapikannur 2 месяца назад +2

    Thanks bro

  • @anvy5587
    @anvy5587 2 месяца назад +1

    Rajan mon vannu koode feedfootball m 😌❤️

  • @muhammedsalman30
    @muhammedsalman30 2 месяца назад +1

    Hala Madrid 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @aslahaslah7427
    @aslahaslah7427 2 месяца назад

    Enzo Fernández
    Argentine insta live video your opinion video edamoo

  • @vntalks5767
    @vntalks5767 2 месяца назад

    Vini , Bellingham , Mbappe
    Barca Fans 🥲

  • @shaf5532
    @shaf5532 2 месяца назад

    Kadha iniyanu arabhikunathu ♥️♥️♥️

  • @footballlover6398
    @footballlover6398 2 месяца назад +3

    Hala mandrid🤍🤍

  • @SONUSULU
    @SONUSULU 2 месяца назад

    ഒരുമിച്ചു നിന്നാൽ vini ❤️embape കോമ്പോ പൊളി ayirimku

  • @akhildz3210
    @akhildz3210 2 месяца назад

    11:11 kadha iniyan aarambikkunnath🔥

  • @princedec1415
    @princedec1415 2 месяца назад +2

    Alphonso Davis koodi venam ⚽Hala Madrid

    • @joelgeorge3556
      @joelgeorge3556 2 месяца назад +1

      Alpohnso davis & Rodri veranm

    • @VMRB79115
      @VMRB79115 2 месяца назад

      Mendy>

    • @hanik113
      @hanik113 2 месяца назад

      Ella kidilan playersum ningal eduthaal
      nammal enth cheyyum mallaya😶😑

  • @cm_here
    @cm_here 2 месяца назад

    Madrid next season 🔥💥

  • @sarathkt8196
    @sarathkt8196 2 месяца назад +2

    👏🏻

  • @Cr-wc7kh
    @Cr-wc7kh 2 месяца назад +6

    Suiiiiiii ❤

  • @suhailcs7251
    @suhailcs7251 2 месяца назад

    Entho surprise indenn perez paranjarnnu! What would it be

  • @shajeekrahman5563
    @shajeekrahman5563 2 месяца назад +2

    🎉

  • @ajinramachandran5866
    @ajinramachandran5866 2 месяца назад

    Kylian mbampe welcome to los blancos 🤍🤍🤍

  • @ahammadnizar3395
    @ahammadnizar3395 2 месяца назад +3

    12:35🥹✨

  • @arshakc6719
    @arshakc6719 2 месяца назад +1

    Hala madrid 🤍 aporla 16 🤍🔜

  • @muneern4152
    @muneern4152 2 месяца назад

    2024/2025 mbappa goals 25

  • @RijeeshkKm
    @RijeeshkKm 2 месяца назад +1

    ഹായ്

  • @DB-rl6ql
    @DB-rl6ql 2 месяца назад

    Mbu മോൻ

  • @akhilcr5766
    @akhilcr5766 2 месяца назад

    1st season allea, so adapt cheyyanam, enthaayalum 25+ goals laliga il adikkum, no doubt💯🤝🤍🥱🔥

  • @anoopchalil9539
    @anoopchalil9539 2 месяца назад

    Real inte attack😮😮😮😮😮😮

  • @riyasriyas2134
    @riyasriyas2134 2 месяца назад

    40+goals💯💯💯💯💯💯💯

  • @a1mini480
    @a1mini480 2 месяца назад +1

    🎉🎈🥳

  • @tominabraham9588
    @tominabraham9588 2 месяца назад

    game proper review para both finals

  • @abhinavm8250
    @abhinavm8250 2 месяца назад

    Barca korachude set ayale el clasico kananan rasam endaku .hope they sign Nico Williams

  • @razeemmuhammed1313
    @razeemmuhammed1313 2 месяца назад +5

    Hala Madrid 🏳️🔥