Abroad നിക്കുമ്പോ നിങ്ങളുടെ ഫാമിലിയെ ഓർത്തെങ്കിലും alcohol maximum avoid cheyyan ശ്രമികുക 😢..... കഴിയുമെങ്കിൽ maximum ഒറ്റക് ഏതെങ്കിലും apartment റെന്റിനു എടുത്ത് താമസിക്കുക or with one friend u trust more..... Show off കാണിക്കാനും,കാലുമാറാനും മലയാളികളെ കഴിഞ്ഞേ വേറെ ആരുമുള്ളു 😢....
ആഷിക്കിന്റെ സുഹൃത്തുക്കൾക്ക് തന്നെ ആയിരിക്കാം ഇതിൽ പങ്കുള്ളത്.. അങ്ങനെ ഉക്രൈനികൾ മർദ്ദിച്ച കാരണം ആണ് മരണം സംഭവിച്ചതെങ്കിൽ അപ്പോഴേ അവരത് പറയുമായിരുന്നു.. കൂട്ടുകാരൻ മരിച്ചിട്ടു പോലും ഇക്കാര്യം അവർക്ക് പറയാൻ മടികാണിച്ചെങ്കിൽ തീർച്ചയായും അവർക്ക് അവർക്ക് പങ്ക് കാണും.. പോസ്റ്റ് മോർട്ടം നടന്നില്ലായിരുന്നേൽ ആരും അറിയാതെ പോകുമായിരുന്നു.. പോസ്റ്റമോർട്ടം റിപ്പോര്ട്ട് വന്ന ശേഷം അവരുണ്ടാക്കിയ ഒരു കഥ മാത്രം ആയിരിക്കും ഉക്രൈനികളുമായുള്ള പ്രശ്നം...... ഇങ്ങനെ ആവാൻ ആണ് സാധ്യത.. എന്തായാലും അന്വേഷണം നടക്കട്ടെ 👍🏻 ആ അച്ഛന് നീതി കിട്ടട്ടെ
ചങ്ക് ചങ്ങായി എല്ലാം ആയിരിക്കും കൂടെയുള്ള മലയാളികൾ പുറം നാട്ടിൽ പക്ഷേ ഒരു പ്രശ്നം ഉണ്ടായാൽ ഒരു നായും കൂടെ നിൽക്കില്ല കാരണം അവന് കിട്ടിയത് കിട്ടി നമ്മൾ എന്തിന് പ്രശ്നത്തിൽ ഇടപെട്ട് കുടുങ്ങുന്നു
11.16 ആഷിക്ക് അവരോട് പറയുന്നു എനിക്കും അടി കിട്ടി എന്ന്, 20,40 ന് ആഷിക്കിന് അടി കിട്ടിയത് നമുക്ക് അറിയില്ല എന്നും ആണ് പറയുന്നത്... ഇവിടെ സംഭവിച്ചത്. കൂടെ അന്ന് പാർട്ടിയിൽ ഉണ്ടായവർ ഉറ്റ സുഹൃത്തോ, അല്ലേൽ ആദ്യമായി കാണുന്നവർ ആയോ ഇരിക്കട്ടെ. ഇവിടെ ഒരു മരണം സംഭവിച്ചു. അതിന് ഉതകമായത് അന്നുണ്ടായിരുന്ന മർദനം ആണ്. കൂടെ ഒരു വർഷം താമസിച്ച സുഹൃത്തിന്റെ മരണത്തിന്റെ ഭാഗമായി അവർ ചെയ്യേണ്ടതായിരുന്നു നിയമവശങ്ങൾ എല്ലാം മാറ്റി വച്ചു... ഈ പറഞ്ഞത് ഒക്കെയും സത്യമാണ് എന്ന് തന്നെ എങ്കിൽ തന്നെ അവർ ഇതൊന്നും ആരോടും തുറന്നു പറയാൻ തയ്യാറായില്ല എന്നതും കൂടെയുള്ള 6 പേർക്കും സംഭവിച്ച പിഴവ് അല്ല തെറ്റ് തന്നെയാണ്.നാട്ടിൽ നിന്ന് പോസ്റ്റമാർട്ടം ചെയ്തു മർദ്ദനം ആണ് മരണകാരണം എന്നും, ഒരു കൊലപാതകം ആണ് ഇതെന്നും രക്ഷിതാക്കൾ അറിയുന്ന നാൾ വരെ അവർ ഈ ഉക്രയിനികൾ ആയുള്ള പ്രശ്നങ്ങൾ ചർച്ചയിൽ അല്ലേൽ ഒരിടത്തും രക്ഷിതാക്കളിൽ അറിയിച്ചില്ല എന്നതാണ്... ദുരൂഹുതകൾ അവശേഷിക്കുന്നതും ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ്.
ഒരു കേസിൽ അകപ്പെടാൻ സാധ്യത ഉണ്ട് എങ്കിൽ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും ഒരു കാരണവശാലും നിയമജ്ഞരുടെ ഉപദേശമില്ലാതെ ഒരു വാചകം പോലും പരസ്യപ്പെടുത്താൻ പാടില്ല. അതെല്ലാം എതിരായി ഉപയോഗിക്കാൻ സാധ്യതയുണ്ട്.
എനിക്ക് തോന്നുന്നത് ഇതിൽ ഫ്രണ്ട്സിന് നല്ല പങ്കുണ്ട് കാരണം ഫ്രണ്ട്സ് സംസാരിക്കാൻ തയ്യാറാവുന്നില്ല പിന്നെ ഉക്രെയിൻ ചങ്ങായി ആയിട്ട് പ്രശ്നം ഉണ്ടായിട്ട് ഉണ്ടാവും എന്ന് വെച്ചു അയാൾ പിന്നെ എല്ലാം കാണിക്കാൻ നിക്കൂല. ഉക്രൈൻ ചങ്ങായിയും ആയിട്ട് വാക്ക് തർക്കം ആയിട്ടുണ്ട് ഉണ്ടാവാം. ഇത് ഫ്രണ്ട്സിന്റെ ഇടയിൽ അടി ആയി ഇതിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഉണ്ടാക്കിയ ഒരു നുണക്കഥ പോലെയുണ്ട് ഇത് ഒരു പൊസ്സിബിലിറ്റി മാത്രമാണ് ഇതിൽ സത്യം ആവണമെന്ന് ഒരു നിർബന്ധമില്ല.
Honestly speaking alcohol is the root cause for almost all the problems. Those who would like to drink alcohol may do it responsibly, the others must stay away from it at all cost.
ഈ സംഭവത്തോട് ചേർത്ത് പറയുകയല്ല. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ മദ്യം കഴിക്കുന്നതും, കൂടെ കഴിക്കുന്നവരെയും വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് അധികം പരിചയം ഇല്ലാത്ത ആളുകളുമായി. എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം മദ്യാപിച്ചവർ ആയിരിക്കും എല്ലാറ്റിനും ഉത്തരവാദി. ഓരോരുത്തരും പല മാനസിക സംഘർഷങ്ങളും പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്. പിന്നെ നമ്മുടെ നാട്ടിലെ പോലെ കാട്ട അടി അടിക്കതിരിക്ക
എന്റെ ഊഹം, രാത്രി വീണ്ടും അവർ ബിയർ വാങ്ങാൻ പുറത്തു പോകുന്നു, അവിടെ വെച്ച് ഉക്രൈനികളെ കാണുന്നു അടിപിടി ഉണ്ടാകുന്നു ഒരു വിധം രക്ഷപ്പെട്ട് റൂമിലേക്ക് വരും വഴി രാവിലെ സംഭവിച്ച വിഷയത്തെ ചൊല്ലി ഡ്രൈവർ സുഹൃത്തും ആഷികും തമ്മിൽ കശപിശ ഉണ്ടാകുന്നു, ഒരു പക്ഷെ രണ്ടാമത്തെ ഇൻസിടന്റിൽ പരിക്ക് പറ്റിയ മൂന്നാമത്തെ സുഹൃത്തിനും സമാനമായ ഒരു ഈഗോ ഉണ്ടായിരിക്കും, ആഷിക് കാരണം സംഭവിച്ച വിഷയത്തിൽ മദ്യത്തിന് പുറത്ത് രണ്ടുപേരും കൂടി ആഷികിനെ മർദിച്ചു കാണും, ഇതായിരിക്കും മരണത്തിലേക്ക് നയിച്ചത്
Ashikinte friends paranjunn paranj oru public platform il vannirunn foolishness parayaruth.. police veruthe vazhiyil koode pokunna alle pidich translator aako? They have certified translators.. translate cheyyunna aalk English ariyukayum venam.. this is totally a cooked up story
Ivarrkk ith crt ariyulla aa maricha allude friends paranja karyam ann ivar nammalkk vendi parayunnath just angane chindhikk porathathill koduthal injured ayittulla all ivarodd onn samsatikka pollum cheythittilla enn ann ivar parayunnath I think ith friends edayill enthellum kke oru issue nadannittundakkum

racism is also a factor..Indians should be careful in east europe.Also habit of binge drinking alcohol by some malayali communities could bring trouble. Many Ukrainians and russians are very huge physically as well. Sookshichaal dukkikkenda. Could have edited the video
Evaru avidathe aalukale patti paranjathu correct aanu nte brother work cheyunna place Poland alla kurachokke aduthulla place aanu avide night work kazinju varunna 2 malayalees ne oru karyem illathe adichu icu il aayirunnu avar.... avidathe citizen nu nammale kanumbo ishtayillenge avaru upadrevikkum, police avarte side okke aakum nammalku avarte language um ariyillalo english avidathe ellarkum ariyilla , cash nu vendiyum or alcohol kazichitum indayirikkum, ellavarumum allatto chilar, food delivery cheyumbol thallittu kayilulla cash vare vangichu eduthtund avar.....
Lucid interval is seen in Sub arachnoid hemorrhage and acute subdural hemorrhage..Friends always get to the Emergency within 6 hrs post a head trauma..it's not just vomit,other signs can also be a red flag to get emergency CT done ASAP.
Poland police ne alle swadheenikkan pattu... Indian embassy NOC kodukathe body avidunn kayatti vidan kazhiyukayilla.. Indian embassy yil indiakkaar anello ullath
@@Amith1996john medical team vannu death confirm aakunnu, avar body yil injuries onnum kaanunilla, appo avide officersnod samsarikkunnath ee karyasthan aaya aal, may be ayaal paranju kaanum, alchohol consumption koodiyirinnu,. Ayaal ee officers nod paranjath enthaanennu polum ee malayali pillerk ariyilla, athukond medical teamnte paper Indian embassy nokunnu, heart attack, heavy use of alchohol : noc nalkunnu
Makkale ningalkku valla science and technology or valla kinder items cheythal pore? Itharam vishayangal okke publicil share cheyyumbol oru reethiyum mariyathayum okke und. Atleast present cheyyunna language talking style koodathe school pillere pole kalapila kalapila. Oru serious crime nadanna karyamanu parayunnathu ennorkkanam. Ee budhijeevikal India vittatthu nannayi.
Abroad നിക്കുമ്പോ നിങ്ങളുടെ ഫാമിലിയെ ഓർത്തെങ്കിലും alcohol maximum avoid cheyyan ശ്രമികുക 😢..... കഴിയുമെങ്കിൽ maximum ഒറ്റക് ഏതെങ്കിലും apartment റെന്റിനു എടുത്ത് താമസിക്കുക or with one friend u trust more..... Show off കാണിക്കാനും,കാലുമാറാനും മലയാളികളെ കഴിഞ്ഞേ വേറെ ആരുമുള്ളു 😢....
അതെ അത്ര യും സെൽഫിഷ് മൈൻഡ് വേറെ ആർക്കും ഇല്ല
💯💯💯sathyam
ആഷിക്കിന്റെ സുഹൃത്തുക്കൾക്ക് തന്നെ ആയിരിക്കാം ഇതിൽ പങ്കുള്ളത്.. അങ്ങനെ ഉക്രൈനികൾ മർദ്ദിച്ച കാരണം ആണ് മരണം സംഭവിച്ചതെങ്കിൽ അപ്പോഴേ അവരത് പറയുമായിരുന്നു.. കൂട്ടുകാരൻ മരിച്ചിട്ടു പോലും ഇക്കാര്യം അവർക്ക് പറയാൻ മടികാണിച്ചെങ്കിൽ തീർച്ചയായും അവർക്ക് അവർക്ക് പങ്ക് കാണും.. പോസ്റ്റ് മോർട്ടം നടന്നില്ലായിരുന്നേൽ ആരും അറിയാതെ പോകുമായിരുന്നു.. പോസ്റ്റമോർട്ടം റിപ്പോര്ട്ട് വന്ന ശേഷം അവരുണ്ടാക്കിയ ഒരു കഥ മാത്രം ആയിരിക്കും ഉക്രൈനികളുമായുള്ള പ്രശ്നം...... ഇങ്ങനെ ആവാൻ ആണ് സാധ്യത.. എന്തായാലും അന്വേഷണം നടക്കട്ടെ 👍🏻 ആ അച്ഛന് നീതി കിട്ടട്ടെ
Avar visa indo..chelappol visa illathath kond ..aayirikkum
2nd part venam… we need new updates #justiceforashique
സത്യം
ചങ്ക് ചങ്ങായി എല്ലാം ആയിരിക്കും കൂടെയുള്ള മലയാളികൾ പുറം നാട്ടിൽ പക്ഷേ ഒരു പ്രശ്നം ഉണ്ടായാൽ ഒരു നായും കൂടെ നിൽക്കില്ല കാരണം അവന് കിട്ടിയത് കിട്ടി നമ്മൾ എന്തിന് പ്രശ്നത്തിൽ ഇടപെട്ട് കുടുങ്ങുന്നു
11.16 ആഷിക്ക് അവരോട് പറയുന്നു എനിക്കും അടി കിട്ടി എന്ന്, 20,40 ന് ആഷിക്കിന് അടി കിട്ടിയത് നമുക്ക് അറിയില്ല എന്നും ആണ് പറയുന്നത്...
ഇവിടെ സംഭവിച്ചത്. കൂടെ അന്ന് പാർട്ടിയിൽ ഉണ്ടായവർ ഉറ്റ സുഹൃത്തോ, അല്ലേൽ ആദ്യമായി കാണുന്നവർ ആയോ ഇരിക്കട്ടെ.
ഇവിടെ ഒരു മരണം സംഭവിച്ചു. അതിന് ഉതകമായത് അന്നുണ്ടായിരുന്ന മർദനം ആണ്. കൂടെ ഒരു വർഷം താമസിച്ച സുഹൃത്തിന്റെ മരണത്തിന്റെ ഭാഗമായി അവർ ചെയ്യേണ്ടതായിരുന്നു നിയമവശങ്ങൾ എല്ലാം മാറ്റി വച്ചു... ഈ പറഞ്ഞത് ഒക്കെയും സത്യമാണ് എന്ന് തന്നെ എങ്കിൽ തന്നെ അവർ ഇതൊന്നും ആരോടും തുറന്നു പറയാൻ തയ്യാറായില്ല എന്നതും കൂടെയുള്ള 6 പേർക്കും സംഭവിച്ച പിഴവ് അല്ല തെറ്റ് തന്നെയാണ്.നാട്ടിൽ നിന്ന് പോസ്റ്റമാർട്ടം ചെയ്തു മർദ്ദനം ആണ് മരണകാരണം എന്നും, ഒരു കൊലപാതകം ആണ് ഇതെന്നും രക്ഷിതാക്കൾ അറിയുന്ന നാൾ വരെ അവർ ഈ ഉക്രയിനികൾ ആയുള്ള പ്രശ്നങ്ങൾ ചർച്ചയിൽ അല്ലേൽ ഒരിടത്തും രക്ഷിതാക്കളിൽ അറിയിച്ചില്ല എന്നതാണ്... ദുരൂഹുതകൾ അവശേഷിക്കുന്നതും ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ്.
Hi brothers...
Ee topic select chythathinum..ningalude vilayeriya samayam maatti vachathilum..ellaa efforts num ..big 🤝🙌👏👏👏👏🙏🙏
ഒരു കേസിൽ അകപ്പെടാൻ സാധ്യത ഉണ്ട് എങ്കിൽ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും ഒരു കാരണവശാലും നിയമജ്ഞരുടെ ഉപദേശമില്ലാതെ ഒരു വാചകം പോലും പരസ്യപ്പെടുത്താൻ പാടില്ല. അതെല്ലാം എതിരായി ഉപയോഗിക്കാൻ സാധ്യതയുണ്ട്.
എനിക്ക് തോന്നുന്നത് ഇതിൽ ഫ്രണ്ട്സിന് നല്ല പങ്കുണ്ട് കാരണം ഫ്രണ്ട്സ് സംസാരിക്കാൻ തയ്യാറാവുന്നില്ല പിന്നെ ഉക്രെയിൻ ചങ്ങായി ആയിട്ട് പ്രശ്നം ഉണ്ടായിട്ട് ഉണ്ടാവും എന്ന് വെച്ചു അയാൾ പിന്നെ എല്ലാം കാണിക്കാൻ നിക്കൂല.
ഉക്രൈൻ ചങ്ങായിയും ആയിട്ട് വാക്ക് തർക്കം ആയിട്ടുണ്ട് ഉണ്ടാവാം. ഇത് ഫ്രണ്ട്സിന്റെ ഇടയിൽ അടി ആയി ഇതിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഉണ്ടാക്കിയ ഒരു നുണക്കഥ പോലെയുണ്ട്
ഇത് ഒരു പൊസ്സിബിലിറ്റി മാത്രമാണ് ഇതിൽ സത്യം ആവണമെന്ന് ഒരു നിർബന്ധമില്ല.
സ്വന്തം കാര്യം മാത്രം ആണ് വില കൊടുക്കുന്നത്
Honestly speaking alcohol is the root cause for almost all the problems. Those who would like to drink alcohol may do it responsibly, the others must stay away from it at all cost.
ആ കൂട്ടുകാരുടെ വിവരങ്ങൾ പുറത്ത് വിടണം ... അന്വേഷണം നടക്കണം സത്യം ഒരുനാൾ പുറത്ത് വരിക തന്നെ ചെയ്യും ...
Good Job Erci Podcast🔥🔥🔥.Ashiquine neethi kittaan ningalude ee video sahaayikatte🫡🫡🫡
Make a video about bollywood mafias, sushant singh Rajput's death conspiracies etc..
അവസാന നിമിഷം മധ്യത്തിലായി റബിലേക് തിരിച്ച് പോകേണ്ടി വരുന്ന അവസ്ഥ.. യുവാക്കളെ നിങൾ അള്ളാഹുവിനെ ഭയപ്പെട്ട് ജീവിക്കാൻ തയ്യാറാവുക
Bro CCTV, onnum illlee avide??
privacy issues
Europe il Cctv angne undavarilla cuz of privacy issues!!😒
ഈ സംഭവത്തോട് ചേർത്ത് പറയുകയല്ല. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ മദ്യം കഴിക്കുന്നതും, കൂടെ കഴിക്കുന്നവരെയും വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് അധികം പരിചയം ഇല്ലാത്ത ആളുകളുമായി. എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം മദ്യാപിച്ചവർ ആയിരിക്കും എല്ലാറ്റിനും ഉത്തരവാദി. ഓരോരുത്തരും പല മാനസിക സംഘർഷങ്ങളും പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്. പിന്നെ നമ്മുടെ നാട്ടിലെ പോലെ കാട്ട അടി അടിക്കതിരിക്ക
എന്റെ ഊഹം, രാത്രി വീണ്ടും അവർ ബിയർ വാങ്ങാൻ പുറത്തു പോകുന്നു, അവിടെ വെച്ച് ഉക്രൈനികളെ കാണുന്നു അടിപിടി ഉണ്ടാകുന്നു ഒരു വിധം രക്ഷപ്പെട്ട് റൂമിലേക്ക് വരും വഴി രാവിലെ സംഭവിച്ച വിഷയത്തെ ചൊല്ലി ഡ്രൈവർ സുഹൃത്തും ആഷികും തമ്മിൽ കശപിശ ഉണ്ടാകുന്നു, ഒരു പക്ഷെ രണ്ടാമത്തെ ഇൻസിടന്റിൽ പരിക്ക് പറ്റിയ മൂന്നാമത്തെ സുഹൃത്തിനും സമാനമായ ഒരു ഈഗോ ഉണ്ടായിരിക്കും, ആഷിക് കാരണം സംഭവിച്ച വിഷയത്തിൽ മദ്യത്തിന് പുറത്ത് രണ്ടുപേരും കൂടി ആഷികിനെ മർദിച്ചു കാണും, ഇതായിരിക്കും മരണത്തിലേക്ക് നയിച്ചത്
Athu thanneyanu njgludeyum doubt
എന്തൊക്കെ പറഞ്ഞാലും ലഹരി ഉപയോഗം ആണ് ഇതിനെല്ലാം കാരണം,,
Can u arrange who will talk wen and wat bcz its not clear everyone talking at same time....
മനസാക്ഷിയുള്ള ഒരുത്തനെങ്കിലും ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ സത്യം പുറത്തു വരും.
Faisal Mammar Fans❤
Ashikinte friends paranjunn paranj oru public platform il vannirunn foolishness parayaruth.. police veruthe vazhiyil koode pokunna alle pidich translator aako? They have certified translators.. translate cheyyunna aalk English ariyukayum venam.. this is totally a cooked up story
പോളണ്ടിൽ ഒരു മലയാളി പയ്യൻ ജയിലിൽ ഉണ്ട് രണ്ട് പേരെ കുത്തി കൊന്ന് അതിൽ വീഡിയോ ചെയ്യൂ .. രാജേഷ് എന്ന പയ്യൻ ആണ് ട്രാൻസ്ലേറ്റർ ആയി പോയത് കോർട്ടിൽ
Please check the red hoodie on bars’s cctv please its request
ഒന്നാമത് നിങ്ങൾക്ക് തന്നെ ഈ വിഷയത്തിൽ ധാരണയില്ല എന്താണ് സംഭവിച്ചത് എന്ന്
Ivarrkk ith crt ariyulla aa maricha allude friends paranja karyam ann ivar nammalkk vendi parayunnath just angane chindhikk porathathill koduthal injured ayittulla all ivarodd onn samsatikka pollum cheythittilla enn ann ivar parayunnath I think ith friends edayill enthellum kke oru issue nadannittundakkum
Ivarrkk ith crt ariyulla aa maricha allude friends paranja karyam ann ivar nammalkk vendi parayunnath just angane chindhikk porathathill koduthal injured ayittulla all ivarodd onn samsatikka pollum cheythittilla enn ann ivar parayunnath I think ith friends edayill enthellum kke oru issue nadannittundakkum
Ivarrkk ith crt ariyulla aa maricha allude friends paranja karyam ann ivar nammalkk vendi parayunnath just angane chindhikk porathathill koduthal injured ayittulla all ivarodd onn samsatikka pollum cheythittilla enn ann ivar parayunnath I think ith friends edayill enthellum kke oru issue nadannittundakkum
Why didn't they inform the police immediately after they were beaten?
Erci fans
Appreciate that’s podcast team 🎉
CCTV CAMERAS illeeee
Alcohol shop il cctv onn anweshivh nokiyo?
ഗുഡ് point
5പേരുണ്ടെകിൽ ആ 5പേർക്കും മൈക്ക് നിർബന്ധം ആണ് ഒരാള് പറയൂന്നത് തീരെകേൾക്കുന്നില്ല
Right side ഇരിക്കുന്ന മച്ചാൻ ⏸️ ബാക്കി ഉള്ള ▶️
racism is also a factor..Indians should be careful in east europe.Also habit of binge drinking alcohol by some malayali communities could bring trouble. Many Ukrainians and russians are very huge physically as well. Sookshichaal dukkikkenda. Could have edited the video
Actually enthkond ee vanne medical officials cpr kodethilley?
Ashik previous day rathri weak ayit iverk thonyengil enthkond ivene hospitalil onum kondpoila?
Ellrkm kond povn thonuo ! Chilar agnan
4 varsham nja avde undayirnnu.Ukraine alkar army training kayinjavar ane ellarum...adikittiya chath pokum.. vellam adich adikan poya... Death sunichitham....😢...bad luck... Vitkark poyi..... Ah pillere verthe doubt adikanda....polish and Ukraine's and Russians...adi thodangiya nirthula....kollan ulla adiye adiku...😐 Nattkar ariyum enn vijarich pedich nilkathe avarde niraparathitham avar thanne vann parayanam.. allengil avark yethire ulla doubt theerila...... Face kaanikkathe avar vann parayatte
Avante postmortem report paranjit polum avark enth paty nn anweshikanm nno. Ath ariyanm nno agrahm illatha pole. Pine engne samshayikathirikum. Allel avrkum agraham vende avnu Justice kitanam enn.allathe njglk avare kutakar akkanm enn oru agraham illa. Arayalum cheythathavne kitya mathy. Pinne kutam cheythavar mathram alla prathikale rakshapedan sahayikunnathum karyngal marachu vekkunnathum kutamanu
@@Akshayaanuragmay be oru bad famous avrkk kittumn pedichtyrko ! Still can’t say aaru chythunnn
ഉക്രൈനി ഇടപെട്ട് പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ പറ്റില്ല അവർ ഇവിടത്തെ ആളുകളല്ലേ
Hey bros oraale samsarikumbo mattorale silence ayi irkunnathalle nallath bcz kelkumbo clear avnnilla
Evaru avidathe aalukale patti paranjathu correct aanu nte brother work cheyunna place Poland alla kurachokke aduthulla place aanu avide night work kazinju varunna 2 malayalees ne oru karyem illathe adichu icu il aayirunnu avar.... avidathe citizen nu nammale kanumbo ishtayillenge avaru upadrevikkum, police avarte side okke aakum nammalku avarte language um ariyillalo english avidathe ellarkum ariyilla , cash nu vendiyum or alcohol kazichitum indayirikkum, ellavarumum allatto chilar, food delivery cheyumbol thallittu kayilulla cash vare vangichu eduthtund avar.....
Ithil entheekilum updates kittukayanakil please do
Lucid interval is seen in Sub arachnoid hemorrhage and acute subdural hemorrhage..Friends always get to the Emergency within 6 hrs post a head trauma..it's not just vomit,other signs can also be a red flag to get emergency CT done ASAP.
Full video ?
Great work
bro kuppi medikan poya salath cctv indavulee ath kittuvo enn nokk appom ariyaloa
Sheri rajave😂😂😂😂
@@thameem8984enthina chetaa chirikane. Chetan poyi cctv nokyo
Podcast സുഹൃത്തുക്കളെ ഈ നമ്പറിൽ വാട്സാപ്പ് ആഡ് ചെയ്യണം ഞാൻ ഇപ്പോൾ ദുബായിൽ
Two possibilities, either Alcohol Induced Grand Mal Seizure leading to aspiration or head injury-induced seizure.
Ithinu munbum vdeo und phto und. Ennu paranjit last tym el. Ilann parayum ath avarde sthiram paripdi anu
Aara ee nadukkil irikkyanea....🥰🥰 mmde ashique alle idh❤❤
Podcast എന്താണ് നിങ്ങൾ അവിടെ ചെയ്യുന്നത് ഈ വാർത്ത നടത്തുന്നതിന്റെ ഉദ്ദേശം പോളണ്ടിൽ മലയാളികൾ കൂടുതൽ ഉണ്ടോ
Plenty
Plently
Any new updates?
Alcohol is the king 😢😢😢
Waiting for part 2
Nalla video bro
ഈ പറയുന്ന സമയം രാവിലെ ആണോ രാത്രി ആണോ എന്ന് മനസ്സിലാവുന്നില്ല
Postmortem cheyyathirikkan influence cheythath aa karyasthan aanenkilo!!??
Poland police ne alle swadheenikkan pattu... Indian embassy NOC kodukathe body avidunn kayatti vidan kazhiyukayilla.. Indian embassy yil indiakkaar anello ullath
@@Amith1996john medical team vannu death confirm aakunnu, avar body yil injuries onnum kaanunilla, appo avide officersnod samsarikkunnath ee karyasthan aaya aal, may be ayaal paranju kaanum, alchohol consumption koodiyirinnu,. Ayaal ee officers nod paranjath enthaanennu polum ee malayali pillerk ariyilla, athukond medical teamnte paper Indian embassy nokunnu, heart attack, heavy use of alchohol : noc nalkunnu
Dey aa chai cup onnu maattikoode?
CCTV cameras illeeee
Camera????
Agane oru dead body embalm chayandu nattil athekum forensic findings avede ?
ആഷിക് തല്ലി ആയിരിക്കും ആ ചെക്കന്റെ തല പൊട്ടിയത് അതിനു പകരമായി ആ ചെക്കൻ ആഷികിനെ എന്തങ്കിലും എടുത്ത് തലക്ക് അടിച്ചതയാലോ
Ennalum marichath ashik alle.thet cheythavar niyamathinu mumbil varate
Ningal Poland il aano
Ingnathe frnds indayitonnum karyam illya
Pavam aaa family😢
Bro CCTV ille?
അവർ എന്താണ് പോസ്റ്റ്മോർട്ടം ചെയ്യഞ്ഞത് 🤔 വയ്യാവേലി ഏറ്റെടുക്കാൻ പറ്റാത്തത് കൊണ്ടാണോ 🤔🤔
Talk abt the last titanoboa caught hidden by kelsy warren.
ആ ഉക്രൈനിക് പങ്കുണ്ട് എങ്കിൽ അയാൾ വിചാരിച്ചാൽ പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ പറ്റില്ലേ ???/
Ayaal avdethe citizen allalo. Pine pisa undenki enthum nadakumayirikum
Ah.. Area il Onnum CCTV illea..
Und orupad cctv ind.
Baril poyi CCTV check chayithaal aryile dress colour
‼️‼️‼️‼️‼️Broozzz...can you make videos about marcos commandos. .????‼️‼️‼️‼️
Part 2 വേണം
1. Thalapottiyavan enn parayunnavan evidennaan adi kittiyath enn ariyanam,sharikkum avan adi kittiyittundo ⚠️
2. Thalapottiyavane murivu kaanaamaayirunnu ashikin ottanottathil onnum kaanathath kond aarum mind cheythilla.
alcohol ELLAVARUM OZHIVAKKUKA ⛔🙏
ഈ beep sound എന്തിനാ ഇട്ടേ ?
name
They are saying that friends names. that's why they added beep sound.
Good video
Bro one piece. Patti video. Ceyumo plzzz
Camarilla avide onnum
5 വെട്ട് ബോഡിയിൽ ഉണ്ട് എന്നാണല്ലോ പോസ്റ്റ് മോട്ടം റിപ്പോർട്ടിൽ
കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം
Avide ippozhum investigation nadakkunnudo.?
Gonzalez Jose Davis Sharon White Thomas
❌️majumal Boys ✅️Erci Boys
Google translate ulla e kalath nthin vere choice nokanam
Drunk and drive is a criminal offense..the pbm is created by this malayalee boys
Valla sthalathum poyaal othungi nilkanameda. kannil kanda sthalatha padikaanum jolikum mattum poyaal avidekidannu uzhuthu marikaruth.
Ningal aa 24 shopinte cctv nokkiyo
Cctv onnum ille
ഇത് പെണ്ണ് കേസ് കൂടെ വരാനാനു സാധ്യത,അതാണ് അവർ ക്ക് ഒരു മിനുങ്ഹാസ്യ.അല്ലേൽ mdma
Née avde Indrno ?
Aa chekkanmare depot cheyanam nattil kondoi question cheythal sathyam purath varum.. Ninglk athinu vendi ndelum cheyan patum enkil ath valare nanayirikum..
Parents vidunnu enitu oro kopile edapadu pilleru kanikunu pathetic mallus
Kashtam
bro waiting for money making tips video
❤
Hi bro
❤❤
Adyam ningal oru therumanam ndakk anit ngald para myrole
Kalle kudiya evide problem evide poyallum malayalis athe nirathanam
But Warsaw il ulla public prosecutor English samsarikkum
Warsaw il ottumikka police karum English samsarikkum❤
ഒരാൾ പറയ്
Makkale ningalkku valla science and technology or valla kinder items cheythal pore? Itharam vishayangal okke publicil share cheyyumbol oru reethiyum mariyathayum okke und. Atleast present cheyyunna language talking style koodathe school pillere pole kalapila kalapila. Oru serious crime nadanna karyamanu parayunnathu ennorkkanam.
Ee budhijeevikal India vittatthu nannayi.
2nd part
Anas evde
CCTV left the chat
🍻 Hola...!
Levendoski
Allen John Jackson Donna Harris Charles