സന്തോഷം തേടുന്ന 90% പേർക്കും അത് കിട്ടാറില്ല WHY? - Best Happiness Talk in Malayalam - Modern wisdom

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 74

  • @modernwisdommalayalam
    @modernwisdommalayalam  8 месяцев назад +4

    0:00 Intro
    0:52 The failing pursuit of Happiness of Humans - മനുഷ്യരുടെ പരാജയപ്പെടുന്ന സന്തോഷത്തിനു പിന്നിലെ ഓട്ടം
    3:09 What is Happiness? - എന്താണ് ശരിക്കും
    സന്തോഷം?
    6:00 Happiness is an Inside Work - നമ്മുടെ ഉള്ളിലുള്ള ഒരു പണിയാണ് സന്തോഷം
    13:23 Rediscovering our Inner Child is the Secret of Happiness - നമ്മുടെ ഉള്ളിലെ കുട്ടിയെ കണ്ടെത്തുന്നതാണ് സന്തോഷത്തിന്റെ രഹസ്യം
    17:00 Familiarity problem of Happiness - സന്തോഷത്തിൻ്റെ പരിചിത പ്രശ്നം
    20:46 Run behind Happiness - സന്തോഷത്തിനു പിന്നിലെ ഓട്ടം
    21:45 Levels of Happiness - സന്തോഷത്തിനു വ്യത്യസ്ത തലങ്ങൾ
    22:09 LEVEL 1 Pleasure and Happiness - ഇന്ദ്രിയ സുഖവും സന്തോഷവും
    26:22 LEVEL 2 Reflective Happiness - റിഫ്ലക്റ്റീവ് ഹാപ്പിനെസ്സ്
    29:40 LEVEL 3 Happiness with Nothing - ഒന്നുമില്ലായ്മയിലും സന്തോഷം
    33:17 Wrong and Right Approach to Happiness - സന്തോഷത്തിലോട്ടുള്ള ശരിയായും തീറ്റയും ഉള്ള സമീപനം
    36:23 Simple Happiness moments - സിമ്പിൾ ആണ് ഹാപ്പിനെസ്സ്
    37:11 Happiness comes from Living in the Present - ഈ നിമിഷത്തിൽ, വർത്തമാനകാലത്തിൽ ജീവിക്കുന്നതാണ് ഹാപ്പിനെസ്സ്
    40:26 Happiness is our Basic Nature - സന്തോഷം നമ്മുടെ അടിസ്ഥാന സ്വഭാവം
    45:48 Happiness need Digestion - സന്തോഷത്തിനു ദഹനം ആവിശ്യമാണ്
    48:19 Happiness is a Way not a Goal - സന്തോഷം ഒരു ലക്ഷ്യമല്ല
    49:12 We cannot Get Happiness We Make Happiness - സന്തോഷം കിട്ടുന്നതല്ല അത് ഉണ്ടാക്കുന്നതാണ്
    51:08 Become a Person who make and give Happiness - സന്തോഷം ഉണ്ടാക്കാനും കൊടുക്കാനും കഴിവുള്ള വ്യക്തിയായി മാറുക
    53:35 Don’t Search happiness in the Wrong places, Search where you lost it - സന്തോഷം തെറ്റായ സ്ഥലങ്ങളിൽ തിരയരുത്, എവിടെയാണ് അത് നഷ്ടപ്പെടുത്തിയത് അവിടെ തിരയുക
    Modern Wisdom Malayalam invites you on a journey of discovery and enlightenment, where traditional wisdom intersects with the complexities of modern life. We bring age old Wisdom for living a better Life for everyone in this Modern world. Our podcast aims to be a source of knowledge, wisdom through our deep philosophical discussions about subjects ranging from philosophy and psychology to science and spirituality, to help people live a better, happy life with less suffering.
    Through insightful discussions, expert interviews, and thought-provoking narratives, we aim to empower our listeners with practical wisdom and actionable insights to navigate the challenges and opportunities of today's world.
    Join us as we explore the depths of human understanding, building a community dedicated to continuous growth, enlightenment, and the pursuit of wisdom in every aspect of life.
    - Anil Kumar PC & Moidheen
    അനിൽകുമാർ പിസിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കാനുള്ള വിശദാംശങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സ്ആപ് മെസ്സേജയക്കുക. api.whatsapp.com/send?phone=+918714056448&text=Anilkumar%20PCs%20Programs%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    Website : www.rhythmoflife.coach
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #happiness #happy

  • @jujujuju4947
    @jujujuju4947 Месяц назад +1

    സന്തോഷം എന്നത് വൈകാരികമായ അവസ്ഥയാണ്.

  • @Sulu831
    @Sulu831 8 месяцев назад +21

    എനിക്കെന്തായാലും സാറിനെ home page ൽ കാണുന്നത് തന്നെ happiness ആണ്😂

  • @SindhuM-si3lr
    @SindhuM-si3lr 4 месяца назад +1

    സർ താങ്കളുടെ വീഡിയോ ക❤ൾ കേൾക്കുന്നത് തന്നെ ഒരു ഹാപ്പിനെസ്സ് ആണ്❤

  • @978santhosh
    @978santhosh 8 месяцев назад +3

    ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന happiness ഉം ഇത് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമ്പോൾ കിട്ടുന്ന happiness ഉം വേറൊരു ലെവലാണ് ❤

  • @Neetha.1125
    @Neetha.1125 Месяц назад +1

    Ente santhosham anil sir parayunnathingane kettond itikunnathanuu❤❤❤❤

  • @kinginithumbikal809
    @kinginithumbikal809 Месяц назад +1

    ചെറിയ കാര്യങ്ങളിൽ പോലും മനസിന്‌ സന്തോഷം തോന്നാറുണ്ട് ഒരു പൂവ് വിരിഞ്ഞു നില്കുന്നത് കാണുമ്പോൾ ചെടികമ്പു നാട്ടു അതിൽ ചെറിയൊരു മൂകുളം കാണുമ്പോൾ പൂമ്പാറ്റ തുമ്പികൾ എന്തിനു പ്ര ഭാതത്തിൽ കിളികൾ ചിലക്കുന്നത്Ect.. ബട്ട്‌ കൂടുതൽ വിലകൊടുത്തു വാങ്ങുന്നതിനോട് ഒരുപാടു സന്തോഷം തോന്നാറില്ല 🙏

  • @asmabibasmabib
    @asmabibasmabib 7 месяцев назад +1

    നല്ല അറിവ് Thanks sir

  • @nayanachembiparambil
    @nayanachembiparambil 8 месяцев назад +1

    ഒരുപാട് ഉൾകാഴ്ചകൾ കിട്ടി... Thank you sir

  • @SindhuM-si3lr
    @SindhuM-si3lr 3 месяца назад +1

    .
    How-to make happy ness. കുട്ടിക്കാലത്ത് സന്തോഷം ഉണ്ടായിരുന്നില്ല. സ്വന്തം അമ്മക്ക് പോലും ഞാൻ അധികപ്പറ്റ് ആയിരുന്നു. പിന്നെ പിന്നെ ഞാൻ റിഫ്ലക്റ്റീവ് ഹാപ്പിനസ് തേടി തുടങ്ങി.. സാറിൻറെ വീഡിയോ കേട്ടതിനു ശേഷം ഇപ്പോൾ ഞാൻ ഉള്ളിലേക്ക് നോക്കാൻ തുടങ്ങി.. ഇനിയിപ്പോൾ എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ സാർ❤

  • @abhilashkumar9414
    @abhilashkumar9414 8 месяцев назад +1

    വളരെ.. പ്രയോജനപ്രദമായ വിഷയം... അഭിനന്ദനങ്ങൾ... ഇരുവർക്കുo❤

  • @jintoThomas-q6p
    @jintoThomas-q6p 8 месяцев назад +4

    ആഗ്രഹ സാഫല്യതിൻ്റെ ഔട്ട് പുട്ട് ആണ് happiness

  • @mekhak-tn4uo
    @mekhak-tn4uo 8 месяцев назад +2

    ഹലോ hai . നല്ല വീഡിയോ.... ഒരു മനുഷ്യന് സന്തോഷം എവിടുന്നു കിട്ടുന്നു എന്ന് പറയാൻ ആവില്ല... എന്ന് തോനുന്നുന്നു... കാരണം നമ്മൾക്കു സംതൃപ്തി ഉണ്ടെങ്കിൽ മാത്രമേ സന്തോഷിക്കാൻ കഴിയുള്ളു അത് വ്യക്തികൾ ... ബന്ധങ്ങൾ പണം എന്തും ആയിക്കോട്ടെ... നമ്മുടെ കൈയിൽ ഉള്ളതാണ് ഏറ്റവും മികച്ചത്...അങ്ങനെ വിചാരിച്ചാൽ ഒരു വിധം സന്തോഷങ്ങൾ ഉണ്ടാക്കാം 😄.. ഇപ്പോൾ എല്ലാം സെറ്റിംഗ്സ് ഉള്ള ഫോൺ ഉണ്ടെങ്കിൽ... നമ്മുടെ കണ്ണ് അതിലും നല്ല ഫോണിൽ ആണ് നോക്കുന്നത്.. അപ്പോൾ സംതൃപ്തി പോയി ... സന്തോഷം പോയി... അതാണ് സത്യം ഇപ്പോൾ കുട്ടി ആയിരിക്കുമ്പോൾ എന്ത് സാധനം കിട്ടിയാലും വലിയ സന്തോഷം... നേരെ മറിച്ചു സ്കൂളിൽ പോവാൻ തുടങ്ങി ഒരു പെൻസിൽ അയാൾ പോലും കുട്ടികൾ .. എനിക്കു ഇന്ന കുട്ടിയുടെ കൈയിൽ ഉള്ളത് പോലെ വേണം എന്ന് പറയുന്നില്ലേ..... അപ്പോൾ സംതൃപ്തി ഉണ്ടെങ്കിൽ മാത്രമേ നമ്മൾക് സന്തോഷം കിട്ടുന്നുള്ളു... Thank you

  • @nisam7298
    @nisam7298 8 месяцев назад +1

    No words..this episode is really really valuable ❤

  • @mallualchemist
    @mallualchemist 8 месяцев назад +3

    Moideen Sirr your videos are valuable and life changing ❤❤

  • @healingnature111
    @healingnature111 8 месяцев назад +2

    Next Level Guru

  • @princeztwinkle
    @princeztwinkle 8 месяцев назад +1

    Super talk Anil Sir 🎉

  • @ashrafabdulrahim7798
    @ashrafabdulrahim7798 8 месяцев назад +1

    Adipoli interview.❤❤❤ happy aayirikuvan yellavarum odikkondirikunnu.kailirikunnathine anneshichu odunnu😂❤❤❤

  • @anitharaghunathan6711
    @anitharaghunathan6711 8 месяцев назад

    വളരെ നല്ല അവതരണം❤❤

  • @eflearn12
    @eflearn12 Месяц назад

    Sir sooper

  • @shailajasuresh7889
    @shailajasuresh7889 8 месяцев назад

    വളരെ വളരെ സന്തോഷം 🥰🥰🥰

  • @RahimNk-ys1hs
    @RahimNk-ys1hs 8 месяцев назад +5

    Moideen neeee mindathiri. Anil sir parayatte,,,,,

    • @khaleelm7131
      @khaleelm7131 2 месяца назад

      സത്യം, അവശ്യമില്ലാതെ കുറെ ഇംഗ്ലിഷ് വാക്ക് കയറ്റി സംസാരിക്കാതിരിക്കു

  • @abhilashsb7888
    @abhilashsb7888 8 месяцев назад

    You are Greater person

  • @linguafranca1790
    @linguafranca1790 8 месяцев назад

    Beautiful conversation!

  • @laijumd7265
    @laijumd7265 8 месяцев назад

    Thank you sir. You are the great

  • @sherlysasi6961
    @sherlysasi6961 8 месяцев назад

    Thankuuu sir❤❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 8 месяцев назад

    Thank you sir

  • @KannanEs-zl4pt
    @KannanEs-zl4pt 8 месяцев назад

    Thank you❤️

  • @sheelanair6409
    @sheelanair6409 8 месяцев назад

    Thank u sir 🙏

  • @pradeepmp3954
    @pradeepmp3954 8 месяцев назад

    Good

  • @rasiyarasiya5645
    @rasiyarasiya5645 8 месяцев назад

    Satyam.....❤❤❤

  • @mallualchemist
    @mallualchemist 8 месяцев назад +1

    42:47 shocking ayirunnu ⚡️

  • @sandhiavasudevan4434
    @sandhiavasudevan4434 8 месяцев назад

    onnilum addicted Akatha mind alle nallathu????illenkil onnil thanne focused akum....

  • @DeepaK-b9k7r
    @DeepaK-b9k7r 5 месяцев назад

    👌

  • @sinivlogzz
    @sinivlogzz 7 месяцев назад

    Njan select cheyunathu.....AA listil pedunnoralavumbo ....😮HP u gt it

  • @abdullanp1096
    @abdullanp1096 8 месяцев назад

    This phenomenon is called hedonic adaptation

  • @nusaibanusaiba1581
    @nusaibanusaiba1581 3 месяца назад

    💯👌🏻

  • @tomsmusicseries
    @tomsmusicseries 8 месяцев назад

    love you man

  • @resmirevikumar4624
    @resmirevikumar4624 7 месяцев назад +1

    Sir ne oñnu contact cheyyan pattumo

  • @Nmsa_123
    @Nmsa_123 8 месяцев назад

    👌👌

  • @jishack7149
    @jishack7149 8 месяцев назад +1

    🙏🙏🙏

  • @AshrafAv-zl5zg
    @AshrafAv-zl5zg 8 месяцев назад

    ❤❤❤

  • @gafoork2601
    @gafoork2601 8 месяцев назад

    Gk 🙋‍♀️

  • @mallualchemist
    @mallualchemist 8 месяцев назад +1

    Today world hot topics 💯

  • @ssunitha4391
    @ssunitha4391 8 месяцев назад

    👍

  • @valsalaa454
    @valsalaa454 8 месяцев назад

    🙏👍👌

  • @Preetha-pz7rf
    @Preetha-pz7rf 8 месяцев назад

    ❤❤❤❤👍👍

  • @remyakmkm9260
    @remyakmkm9260 8 месяцев назад

    Thank you💜❤️🩷

  • @soudhalatheef7763
    @soudhalatheef7763 8 месяцев назад

    👍👍👍👍

  • @sakkircmsakkircm1108
    @sakkircmsakkircm1108 7 месяцев назад

    ലോ ഓഫ് അട്രാക്ഷൻ അറിയാതെ ഉപയോഗിച്ച് - ഭ്രാന്തായവരെ - തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാൻ സാധിക്കുമോ

  • @govindjk
    @govindjk 8 месяцев назад +2

    sir മുൻപ് പറഞ്ഞില്ലേ ഒന്നും permanent അല്ല. permanent സൊല്യൂഷനു പിന്നാലെ പോകരുത് എന്ന്. sir ഞാൻ psc പഠിക്കുന്ന ഒരാളാണ്. psc വഴി ജോലി കിട്ടിയാൽ അത് permanent job ആണല്ലോ എന്നുള്ള ഒറ്റ കാരണത്താൽ ആണ് വല്യ താല്പര്യം ഇല്ലാഞ്ഞിട്ടു കൂടി അതിന്റെ പിന്നാലെ ഇറങ്ങി തിരിച്ചത് . ഇപ്പോ sir ഇങ്ങനെ പറയുമ്പോ ഞാൻ ആകെ confused ആണ്. ചിലപ്പോ എന്റെ അറിവ് ഇല്ലായ്മ കൊണ്ടാകാം... sir ന്റെ വീഡിയോ കണ്ട എന്റെ വേറൊരു സുഹൃത്തിനും ഇങ്ങനെയൊരു ചിന്ത വന്നു...
    ഇതിലൊരു വ്യക്തത വരുത്താമോ

    • @healingnature111
      @healingnature111 8 месяцев назад +5

      ജോലി ചെയ്യുന്ന നിങ്ങൾ പോലും ഈ ലോകത്തിൽ പെർമെനന്റ് അല്ല. പിന്നെയാണോ ജോലി....

    • @govindjk
      @govindjk 8 месяцев назад

      @@healingnature111 പക്ഷേ ഈ ലോകത്തിൽ ഉണ്ടായിരിക്കുന്ന അത്രേം സമയം നമുക്ക് ഒരു സ്ഥിര വരുമാനം ആകില്ലേ അത്

  • @Vrindhavanam526
    @Vrindhavanam526 6 месяцев назад

    🥰♥️♥️♥️♥️♥️🥰🥰🥰🥰👍🏼

  • @nayanachembiparambil
    @nayanachembiparambil 8 месяцев назад

    🫶🏻

  • @panfi9166
    @panfi9166 7 месяцев назад

    പരമാവധി 20 മിനിറ്റിൽ ഒതുക്കാവുന്ന വീഡിയോ വലിച്ചു നീട്ടി ഉള്ള സന്തോഷം കളയുന്നു😮

    • @udayakumarcricketandfitnes9534
      @udayakumarcricketandfitnes9534 7 месяцев назад

      😅😂😂

    • @sreedhanyasathish6609
      @sreedhanyasathish6609 27 дней назад

      അദ്ദേഹം വളരെ വ്യക്തമായിത്തന്നെ വിശദീകരിക്കുകയാണ്. ഇതിനെപ്പറ്റി ഒന്നും അറിയാത്തവർക്ക് ഒരുപാട് ഉപയോഗപ്രദമാണ്. താങ്കൾക്ക് കുറെ കാര്യങ്ങൾ മുന്നേ അറിയുന്നത് കൊണ്ടാണ് വലിച്ചു നീട്ടുന്നതായി തോന്നുന്നത്

  • @AnehaaAnu
    @AnehaaAnu 7 месяцев назад

    Thank you sir

  • @govindjk
    @govindjk 8 месяцев назад

    Thank you ❤

  • @Veejey99
    @Veejey99 8 месяцев назад +1

    ❤❤❤

  • @SagittariusNayazAhmed
    @SagittariusNayazAhmed 8 месяцев назад

    ❤❤❤❤❤❤❤

  • @syam5983
    @syam5983 8 месяцев назад

    🙏🙏🙏

  • @akshaysekhar4890
    @akshaysekhar4890 7 месяцев назад +1

    ❤❤

  • @speedanimation5404
    @speedanimation5404 7 месяцев назад

  • @mohammediqbal6506
    @mohammediqbal6506 2 месяца назад

    ❤❤❤

  • @YahyaMattath
    @YahyaMattath 2 месяца назад