അമിത് ഷായെ വിറപ്പിച്ച് ഷാഫി പറമ്പിൽ..! ഡൽഹിയിൽ ഉത്തരംമുട്ടി ചാണക്യന്മാർ. അന്തംവിട്ട് മോദി

Поделиться
HTML-код
  • Опубликовано: 26 июн 2024
  • അമിത് ഷായെ വിറപ്പിച്ച് ഷാഫി പറമ്പിൽ..! ഡൽഹിയിൽ ഉത്തരംമുട്ടി ചാണക്യന്മാർ. അന്തംവിട്ട് മോദിയും ബിജെപിയും |
    ഇംഗ്ലീഷിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ | Shafi Parambil On NEET
    #shafiparambil #neet #druvrathee #narendramodi #indiaalliance #rahulgandhi #congress #bjp #nda #amitshah

Комментарии • 453

  • @malimali20
    @malimali20 2 дня назад +202

    *ഷൈലജ ടീച്ചർ പോലും ഇപ്പോൾ വിചാരിക്കുന്നുണ്ടാവും "ഇവൻ തന്നെയാണ് ഡൽഹിൽ പോകേണ്ടിയിരുന്നത്" എന്ന്.*

    • @josephlorance6725
      @josephlorance6725 2 дня назад +3

      അതെ സൂപ്പർ👍👍👍👍

    • @ebrahimabdulnazar
      @ebrahimabdulnazar 2 дня назад +5

      😄 അല്ലാതെ അവര് പോയിട്ട് ഒലക്ക വിഴുങ്ങിയ പോലെയിരുന്നത് കൊണ്ട് ആർക്കാ പ്രയോജനം 😄

    • @hasancorrect.2260
      @hasancorrect.2260 День назад +4

      ടീച്ചർക്ക്‌ ഒന്നും ചെയ്യാൻ പറ്റില്ല..അവർ പേടിച്ചു irikkum...ജയ് shafi പറമ്പിൽ..നീളാൽ വാഴട്ടെ....

    • @specialmotivation5863
      @specialmotivation5863 День назад

      അതെ സത്യം

  • @muhammedail8310
    @muhammedail8310 2 дня назад +228

    വടകരയിലെ ജനങ്ങളാണ് ഏറ്റവും ബുദ്ധിയുള്ളവർ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് അർഹതപ്പെട്ട ആളടെ കൈയ്യിൽ തന്നെ ആസ്ഥാനം ഏൽപ്പിച്ചു കൊടുത്തു

  • @usmanke2391
    @usmanke2391 2 дня назад +127

    വടകരക്കാർക്കും. പാലക്കാട്ട് കാർക്കും. തെറ്റിയിട്ടില്ല. അവർ തെരെഞ്ഞെടുക്കപ്പെട്ടത്. കൃ ത്യതയോടെ. തന്നെ. സംശയിക്കേണ്ട.. പാലക്കാട്ട്. കാർക്കും. വടകരക്കാർക്കും. അഭിവാദ്യങ്ങൾ ❤️🌹👍🏻

    • @hafzamahafzz.
      @hafzamahafzz. 2 дня назад +7

      Thankyu മൂന്നുതവണയും ഷാഫിക്കാന് എംഎൽഎ തിരഞ്ഞെടുത്ത പാലക്കാട് മണ്ഡലത്തിലെ ഒരു അംഗമാണ് ഞാൻ ഷാഫിക്ക എന്ന് പറഞ്ഞാൽ ചെറിയ കുട്ടികൾക്ക് വരെ ഇവിടെ അത്രയ്ക്ക് ഇഷ്ടമാണ് പാർലമെന്റിൽ തിളങ്ങാൻ ഭരണഘടന അനുകൂലിക്കാത്ത നിയമങ്ങൾ കൊണ്ടുവരുന്നതിന് തടുക്കാൻ ഷാഫി ഇക്കാക്ക് കഴിയണേ എന്നാണ് പ്രാർത്ഥിക്കുന്നത്

  • @marlinjoesph9538
    @marlinjoesph9538 2 дня назад +177

    എംപി ഷാഫിക്കാ സൂപ്പർ വെരി സൂപ്പർ പ്രസംഗം👍👍👍🙏🙏🙏

  • @ZeenathA-uy2rd
    @ZeenathA-uy2rd 2 дня назад +232

    അൽഹംദുലില്ലാഹ് ഷാഫിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ആമീ

    • @sajujoseph6646
      @sajujoseph6646 2 дня назад

      മതം വന്നു തുടങ്ങി, ജനങ്ങൾ വോട്ട് ചെയ്തു വിജയയിപ്പിച്ചതാണ് മതമല്ല....

    • @ashrafasharaf231
      @ashrafasharaf231 2 дня назад +4

      ആമീൻ

    • @sajujoseph6646
      @sajujoseph6646 2 дня назад +1

      ജനങ്ങൾ വോട്ട് ചെയ്യ്തു ജയിപ്പിച്ചു.... അത് അല്ലാഹ് ഏറ്റുടുത്തു ക്രഡിറ്റ്

    • @abdulsalamummerali4552
      @abdulsalamummerali4552 2 дня назад +1

      ​@@sajujoseph6646comment manasilaayillel reply kodukkadhirikkuka... Aarogyavum dheerka aayusum kodukkan prardhikkunnadhum jenanghalde vote um thammil endhaanu bendham?

    • @cmnazar3392
      @cmnazar3392 День назад

      Aameen ya Allah 🤲

  • @RafeeqRafeeqtk-bk5jq
    @RafeeqRafeeqtk-bk5jq 2 дня назад +19

    കേരളത്തിന്റെ പാലക്കാടിന്റെ വടകരയുടെ ചുണ കുട്ടി പുലികുട്ടി, അടിച്ചു തകർക്കു ഷാഫി sir 🥰🥰🥰🌹🌹🌹👍👍👍

  • @najeebkorangad9164
    @najeebkorangad9164 2 дня назад +48

    ഷാഫി മാസ്മരികത നിറഞ്ഞ സ്വഭാവക്കാരൻ, ആരെയും കയ്യിലെടുക്കാൻ കഴിയുന്ന , വിവിധ ഭാഷാനൈപുണ്യമുള്ള, കൗശലമുള്ള, രാഷ്ട്രീയ സൂത്രധാരൻ. ഷാഫിക്ക് മുന്നിൽ എല്ലാവരും തോറ്റുപോകും, അത് തീ പന്തമാണ്,,,, ആളി കത്താൻ കഴിവുള്ളത് 🔥🔥🔥🔥🔥❤️❤️

    • @ranjithm.p.5199
      @ranjithm.p.5199 2 дня назад +5

      നൂറ് ശതമാനം ശരിയാണ്

  • @mmabdulkhadar8333
    @mmabdulkhadar8333 2 дня назад +41

    ഇന്ത്യയിലെ ജനങ്ങൾക്കു സമാധാനമായി 🙏🙏❤️❤️❤️ഷാഫി നിങ്ങൾക്കു ( ഇന്ത്യ മുന്നണി )ക്കു അഭിവാദ്യങ്ങൾ ❤️അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ.. ഇന്ത്യ നിങ്ങൾക്കു ഒപ്പം 🙏🙏🙏🙏❤️❤️ദൈവം ഇന്ത്യ മുന്നണിയെ അനുഗ്രഹിക്കട്ടെ 🙏🙏ഞങ്ങൾളുടെ പ്രാർത്ഥന ഉണ്ട് 👍👍❤️❤️🙏🙏🙏

  • @statusfactory5910
    @statusfactory5910 2 дня назад +59

    കേരളത്തിന്റെ ചുണക്കുട്ടി, ഡൽഹി യുടെ സിംഹം 🖐️🖐️❤️

  • @nowshadsalima9178
    @nowshadsalima9178 2 дня назад +18

    ഷാഫി പറമ്പിൽ എന്നും ഈ പാർട്ടിയിൽ ഉറച്ചുനിൽകാൻ നാഥൻ തീഫിഖ് ചെയ്യട്ടെ

  • @naseert6315
    @naseert6315 2 дня назад +18

    സംസാരിക്കാൻ വാക്കുകൾക്കു ആഷയദാരിത്രമില്ലാതെ എത്ര ഒഴുക്കോടുകൂടി സംസാരിച്ചു മാഷാഅല്ലാഹ്‌

  • @mmabdulkhadar8333
    @mmabdulkhadar8333 2 дня назад +48

    ഷാഫി രാഷ്ട്രീയം അറിയാവുന്ന രാഷ്ട്രീയക്കാരൻ.. ഉമ്മൻ ചാണ്ടിയുടെ സ്വഭാവം തന്നെ ആണ് 👍❤️❤️❤️

    • @SahamLal-wi3ww
      @SahamLal-wi3ww День назад

      സരിത ചാണ്ടി യോ

  • @siddiquekerala2578
    @siddiquekerala2578 2 дня назад +48

    ഷാഫിക്കാക്ക് നല്ല ആർജ്ജവത്തോടെ കൂടി പ്രതികരിക്കാൻ കഴിയട്ടെ👍👍👍👍👍👍👍👍👍

  • @iqbalmohammed9808
    @iqbalmohammed9808 2 дня назад +18

    വടകരക്കാർ വിവേകികൾ,എല്ലാ ക്രെഡിറ്റും വടകരയിലെപ്രബുദ്ധരായ വോട്ടേഴ്സിന്🎉❤❤❤😊

  • @hafzamahafzz.
    @hafzamahafzz. 2 дня назад +16

    പാർലമെന്റ് പൊളിച്ചടുക്കാൻ എല്ലാറ്റിനും എതിരെ പ്രതികരിക്കാൻ ഷാഫിക്കാക്ക് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ

  • @afsalmachingal1235
    @afsalmachingal1235 День назад +5

    അത് അങ്ങനെ അല്ലേ വരൂ.. തീയിൽ കുരുത്തത് വെയിലത്തു വാടുവോ 🔥👍🏻ഷാഫിക്ക 💕

  • @zubairkalathil1950
    @zubairkalathil1950 2 дня назад +64

    ഷാഫിയുടെ തുടക്കം ഗംഭീരം❤

  • @xavierthomas9210
    @xavierthomas9210 День назад +4

    എംപി ഷാഫിക്ക് എല്ലാവിധ അഭിനന്ദനങ്ങളും❤❤❤ ജനാധിപത്യം ഇന്ത്യയിൽ വളരട്ടെ.❤❤❤

  • @reyuuuazeez
    @reyuuuazeez 2 дня назад +84

    ഇതിന് നന്ദി ആദ്യം പടച്ചവന് പിന്നെ രമയ്ക്ക് പിന്നെ വടകര ജനങ്ങൾ അവർക്ക്.

    • @ashrafcp8605
      @ashrafcp8605 2 дня назад

      ഏതു രമ കോപ്പ്

  • @user-dh1uc9gz1w
    @user-dh1uc9gz1w 2 дня назад +26

    ലുട്ടാപ്പി Rahim ന്റെ അത്രയും ആരും വരില്ല.തരുരുപോലും

  • @jumanathasni4677
    @jumanathasni4677 2 дня назад +35

    ഇന്ഷാ അല്ലാഹ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 дня назад +52

    അങ്ങനെ പറഞ്ഞു കൊടുക്ക് ഷാഫി.. മാലാളിക്ക് ഇഗ്ലീഷ് അറിയാമെന്നു അവരും അറിയട്ടെ.

    • @madhuv9646
      @madhuv9646 14 часов назад

      ഹിന്ദിയും കൂടെ വേണം നോർത്തിലെ ആൾക്കാർക്ക് ഒന്നും മനസിലായില്ല അല്ലങ്കിൽ പുതിയ പിള്ളേർ കുഴപ്പമില്ല ❤❤

  • @shalushahrbn
    @shalushahrbn 2 дня назад +28

    ഷാഫി തുടങ്ങിയിട്ടേയുള്ളൂ
    ❤️❤️❤️✋✋e✋✋✋✋💯💯

  • @yousefvm3238
    @yousefvm3238 День назад +3

    ഷാഫി പറമ്പിൽ ധീരനായ എംപി സൂപ്പർ ❤️👍👍👍👍

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 2 дня назад +14

    A
    അമിടുന്ന് എന്താ കൊമ്പ് ഉണ്ടോ.. അവൻ്റെ വായ ഒതുങ്ങി ഇനി വല്ലാതെ ഒച്ച വെക്കില്ല... വീരിയം കുറഞ്ഞു.😅😅😅😅😂😂😂

  • @user-xp1uo4bc9x
    @user-xp1uo4bc9x День назад +3

    Alhamdulillah ... Mashaallah... Shafik aafiyathulla dheerkhayussum aarogyavum nathan nalki anugrahikumaraakatte .. 🤲🏻🤲🏻

  • @alikunjusubair7680
    @alikunjusubair7680 2 дня назад +27

    അൽഹംദുലില്ലാഹ്. Very good.

  • @rajeshrosemala6295
    @rajeshrosemala6295 День назад +2

    Yes നല്ല ഒരു മനുഷ്യൻ, വാക്കുകൾ മൂർച്ചയുള്ള അമ്പുകൾ ആക്കിയ മനുഷ്യൻ

  • @sidhikkk4766
    @sidhikkk4766 2 дня назад +32

    നിങ്ങൾ. ഓക്കേ. വിറകും. മോനെ... ഷാഫി. മോൻ. മുത്താണ്... തുടങ്ങിയെ. ഉള്.. അനങ്ങാൻ. ഞാൻ ങ്ങൾ. വിടില്ല. നിങ്ങളെ...

  • @surendranjanaki6528
    @surendranjanaki6528 День назад +2

    വല്ലതും പറഞ്ഞാൽ മനസ്സിൽ ആകുമോ ഹിന്ദി അറിയില്ല ഇംഗ്ലീഷ് അറിയില്ല അമിത്ഷായക്ക് മലയാളം അറിയില്ല 😅😅😅😅

  • @abdulbasheer4129
    @abdulbasheer4129 2 дня назад +36

    അള്ളാഹു അഹമായ വരെ നിലനിർത്തട്ടെ

  • @manjukumar6801
    @manjukumar6801 2 дня назад +3

    പ്രതാപന് ശേഷം വിരല്ചൂണ്ടി പ്രസംഗിക്കാൻ ധൈര്യമുള്ളവർ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി.

  • @tresajanet5319
    @tresajanet5319 2 дня назад +9

    സഭയിൽ കാര്യങ്ങൾ എല്ലാം നന്നായി പറയാനും ആവശ്യങ്ങൾ നേടി എടുക്കാനും വേണ്ട അറിവും കരുത്തും ദൈവം ഷാഫി സാറിനു നൽകട്ടെ. വടകരയിലെ വോട്ടർമാരെ നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്. എല്ലാത്തിനും ഉപരി ദൈവത്തിനു ഒരായിരം നന്ദി. 🙏🏻💕💕💕👌🏻👌🏻👌🏻

    • @kunjaappak4597
      @kunjaappak4597 День назад

      എംപി ആയിക്കഴിഞ്ഞാൽ ബ്രിറ്റീഷ് കാരുടെ സർ ബഹുമതി കൂടി കിട്ടുമോ പേരിട്ടിരിക്കുന്നത് വിളിക്കാൻ ആണ് ജാൻറ്റെ അടിമയാകാതിരിക്കുക. രാഷ്ട്രീയക്കാരുടെ ............

  • @jishajacob8913
    @jishajacob8913 2 дня назад +8

    Fly High Shafi 😊. Sky is your limit Bro.

  • @user-ie7dt8nb5u
    @user-ie7dt8nb5u 2 дня назад +6

    അണ്ണാനെയും ആനയെയും ഓർമ്മവരുന്നു.

  • @priyaanilkumar7866
    @priyaanilkumar7866 19 часов назад +1

    Shafikkuttan ❤
    Absolutely Right Choice of Congress Party From Kerala

  • @AnilKumar-rd3qk
    @AnilKumar-rd3qk 2 дня назад +5

    ഹിന്ദിയോ ഇംഗ്ലീഷ് വായിൽ നിന്ന് വരില്ല വെറുതെ വാഴ്ത്താം പറഞ്ഞിട്ട് കാര്യമില്ല അവതാരകൻ അവൻറെ വില കളയരുത്

  • @sajith9917
    @sajith9917 День назад +2

    🤣🤣🤣😂😂😂 ഷാഫി കണ്ട ഉടനെ നരേന്ദ്രമോദി ബോധം കെട്ടു വീണു അമിത് ഷായ്ക്ക് പനി പിടിച്ച് കോമഡി🤣🤣🤣🤣🤣

  • @farhan9494
    @farhan9494 15 часов назад +2

    വടകരക്കാർക്ക് തെറ്റിയിട്ടില്ല

  • @saleemkps3080
    @saleemkps3080 2 дня назад +4

    അവിടെപ്പോയി വല്ലതും പറയാൻ പറ്റുന്നവരെത്തന്നെയാണ് വടകരക്കാർ അയച്ചത്.

  • @rkkrishnan9003
    @rkkrishnan9003 День назад +1

    ഇപ്പോ മനസ്സിലായി.ഇതേവരെ നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നതു കിട്ടില്ല. അമിത്ഷാ ഇനി ഷാഫിയെകണ്ടാൽ പാർലമെന്ററിൽ കയറാൻ സാധ്യത ഇല്ല .മുഷിഞ്ഞ ഇംഗ്ലീഷ്

  • @sheejabeegam2310
    @sheejabeegam2310 2 дня назад +23

    ഷാഫിയെ കണ്ട് അമിത്ഷാ ബോധംകെട്ട് വീണു.. 😥😥😥😥😥😥

  • @thavalathildaniel8985
    @thavalathildaniel8985 День назад +1

    Congrats to Vadakara people. Your selection is great in indian politics. Keep it up

  • @chinnu9249
    @chinnu9249 2 дня назад +27

    SHAFI 💞💞💞🔥🔥🔥🔥🔥🔥🔥💪💪💪💪💪💪

  • @mujeebvappan7953
    @mujeebvappan7953 17 часов назад +1

    This is the threshold of a new voice of congress party in parliament.

  • @joshikunnel5781
    @joshikunnel5781 2 дня назад +9

    Shafi Parambil, one of the few dynamic, knowledgeable, daring, genuine 'people's representative'. Hats off to you, Shafi dear.

  • @josegeorge68
    @josegeorge68 2 дня назад +2

    Move ahead Shafi. Indians are proud of you. ❤

  • @muneerpm9580
    @muneerpm9580 2 дня назад +3

    what a sharp and clear words

  • @MuhammadAli-mw3xu
    @MuhammadAli-mw3xu День назад +1

    ഷാഫി സാർ സൂപ്പർ 👌🏻👌🏻👌🏻

  • @MTAkottayil.
    @MTAkottayil. 2 дня назад +33

    ടീച്ചർ എങ്ങാനും ആയിരുന്നേൽ ഇപ്പൊ മാനം പോയേനെ 🤣🤣🤣

    • @aswifkk8796
      @aswifkk8796 День назад +2

      ഓർമ്മിപ്പിക്കല്ലേ പൊന്നേ ..😂

  • @ManojKumar-tp9jk
    @ManojKumar-tp9jk 2 дня назад +6

    അമിട്ട് മുണ്ടിൽ മുള്ളിയെന്നാണ് കേട്ടത്.. 🤣🤣🤣

  • @georgevarghese8903
    @georgevarghese8903 2 дня назад +23

    ഷാഭീ ❤❤❤

    • @muhammedcp6293
      @muhammedcp6293 2 дня назад

      Shafi ozeka bkeyalam five starel thamasechi negudepaisayum thenimudechi keshu ettinatel varum

  • @leelammathyparambil6047
    @leelammathyparambil6047 День назад +1

    ശ്ശോ 🙏🙏🙏🙏സമ്മതിച്ചു

  • @ajinasalikoya4553
    @ajinasalikoya4553 22 часа назад +1

    It's 100% correct it's not a cricket match playing on ground its feature doctor who are operating us !!

  • @user-po6tk4pl9y
    @user-po6tk4pl9y День назад +1

    നാളെ രാവിലെ മോദി ഷാഫിയെ പേടിച്ച് രാജി വെക്കും താങ്കൾ പെൻഷൻ ഇന്ന് കിട്ടും നാളെ കിട്ടും - ഈ വക കാര്യങ്ങ മാത്രം തള്ളുക -ഇതൊക്കെ താങ്കൾകോ - എനിക്കോ ചിന്തിക്കാൻ കഴിയന്നതിലും വലിയ തട്ടകം ആണ് !

  • @user-wd7rq9id1q
    @user-wd7rq9id1q 2 дня назад +6

    എല്ലാവരു o പ്രദികരിച്ച് നല്ല ഭരണം കാഴ്ചവെക്കട്ടെ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടും

  • @bindhuvt904
    @bindhuvt904 День назад +1

    Shafi parambil ❤❤❤👍👍👌👌

  • @girishkumar8598
    @girishkumar8598 19 часов назад

    ഇങ്ങനെയെങ്കിലും വിഷമങ്ങൾ തീരട്ടെ.. എന്തു ചെയ്യാം ഇങ്ങനെ കരഞ്ഞു തീർക്കാം.

  • @raheemamuhammadali
    @raheemamuhammadali 2 дня назад +2

    Mashallah Alhamdulillah Spr🤲🤲🤲👍👍👌👌❤️🌹

  • @ashrafcp8605
    @ashrafcp8605 2 дня назад +23

    ഷൈലജ തോറ്റത് നന്നായി ടീച്ചർ ഇതുപോലെ പറയുമോ ബബബ അടിക്കും

  • @rafeekbasheer6836
    @rafeekbasheer6836 21 час назад +1

    Bravo🔥

  • @hamsatk9757
    @hamsatk9757 2 дня назад +2

    വാചകമടിയല്ല വേണ്ടത് മോഡിയുടെ നയം മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തു പാർലമെൻ്റിൽ വെറും വാഴ ആകരുത്

  • @dileepkumar-lt2ys
    @dileepkumar-lt2ys 2 дня назад +2

    പാവം മോദിയ്ക്കും ഷാ യുക്കും പനി പിടിച്ചുന്ന് 🤭

  • @lulumol6951
    @lulumol6951 19 часов назад +1

    ❤❤❤❤❤❤

  • @sunimathew5474
    @sunimathew5474 2 дня назад +3

    Super shaphysir 🌹🌹🌹🌹

  • @Homelyvibeswithus
    @Homelyvibeswithus 14 часов назад

    👍👍👍

  • @sinan3384
    @sinan3384 8 часов назад

    വടകര ജനതയ്ക്ക് ഒരിക്കലും തെറ്റ് പറ്റിയില്ല

  • @user-sd1ej9pe8h
    @user-sd1ej9pe8h День назад

    👍👍

  • @dreamviews426
    @dreamviews426 16 часов назад

    മറ്റുള്ളവർക്ക് പ്രതികരിക്കാൻ കുറച്ചെങ്കിലും ഇംഗ്ലീഷ് അറിയേണ്ടേ ! അതുപേടിച്ചിട്ടാകും😅

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj День назад

    👍🏻 🙏 💕

  • @musthafakaimalassery
    @musthafakaimalassery 2 дня назад

    ഞാനും വിറച്ചു..😂

  • @k.pleelavathy7602
    @k.pleelavathy7602 День назад

    Shafi MP .അഭിനന്ദനങ്ങൾ.

  • @vijusamuel4614
    @vijusamuel4614 17 часов назад

    👍

  • @kennypaul3386
    @kennypaul3386 2 дня назад +3

    There's no picture of parliament

  • @antosemathew4505
    @antosemathew4505 2 дня назад

  • @Maimoona-bn5rt
    @Maimoona-bn5rt День назад

    Masha alla

  • @antosemathew4505
    @antosemathew4505 2 дня назад

    ❤❤

  • @shihabalimk6540
    @shihabalimk6540 День назад

    ഷാഫി പ്രധാനമന്ത്രി ആയി വരേണ്ടതായിരുന്നു

  • @user-rm6bn2eq7j
    @user-rm6bn2eq7j День назад

    ❤❤❤

  • @kkhassanparabilpeedika9931
    @kkhassanparabilpeedika9931 22 часа назад +1

    India മുന്നണി 18

  • @lakhamohan4992
    @lakhamohan4992 19 часов назад

    👍👍👍👍👍👍👍

  • @shamsudeenmavelil7742
    @shamsudeenmavelil7742 День назад

    ചുരുക്കി പറയുക. ഷഫിയുടെ പ്രതികരണം കാണിക്കുക

  • @ratheeshapn5255
    @ratheeshapn5255 17 часов назад

    അടുത്ത കേരള മുഖ്യമന്ത്രി

  • @abdulrahimanseneeb508
    @abdulrahimanseneeb508 День назад

    കരുത്തും ഊർജ്ജവും ഉണ്ടായിരിക്കട്ടെ

  • @veenasibilas2130
    @veenasibilas2130 День назад

    അവിടെ തേജസി സൂര്യ അങ്ങനെ കുറേ എണ്ണം ഇരിക്കുന്നത് ഓർമ്മ വേണം

  • @rayanveetil5949
    @rayanveetil5949 2 дня назад +1

    Very nice

  • @subirashid4516
    @subirashid4516 2 дня назад +3

    Shafi👍🏻

  • @fousiyahusair8238
    @fousiyahusair8238 2 дня назад

    👍👍❤

  • @rafeekrafeek1521
    @rafeekrafeek1521 2 дня назад

    👍👍👌👌👌

  • @sidhikuttypm7506
    @sidhikuttypm7506 2 дня назад

    👌🌹👍

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 2 дня назад

    ❤❤❤❤

  • @ayodhya123456
    @ayodhya123456 2 дня назад +1

    Shafi is talking english, walking english, and firing english.Even Kunjali kutty can't speak english like him.😅

  • @AK-ji7ww
    @AK-ji7ww 2 дня назад +1

    Shafi will be one of the best parliamentarian for sure

  • @thakkalitube9958
    @thakkalitube9958 2 дня назад

    👏👏👏👏👍👍💪💪

  • @sudhakaranmp9313
    @sudhakaranmp9313 День назад

    ❤😂❤

  • @anoopc.b7252
    @anoopc.b7252 День назад +1

    അതിനു ഷാഫി പതുജൻമം ജനിക്കണം

  • @mansoormattil1264
    @mansoormattil1264 2 дня назад +1

    Well done 👏 SHAFI MONE 😊

  • @user-sk2zm1sw1n
    @user-sk2zm1sw1n 18 часов назад

    ഇതൊക്കെ കാണുമ്പോൾ ആണ് പപ്പു മോനെയെടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത് 🌹

  • @MuhammedAMuhammed-mg9dy
    @MuhammedAMuhammed-mg9dy 2 дня назад +1

    ❤❤❤ sahfi🎉🎉🎉

  • @muhammednavas7984
    @muhammednavas7984 2 дня назад

    💚💚💚