സ്പീക്കർ തെരഞ്ഞെടുപ്പ് മോദിയുടെ വിജയമോ?| News Hour 26 June 2024 | Vinu V John

Поделиться
HTML-код
  • Опубликовано: 25 июн 2024
  • സ്പീക്കർ തെരഞ്ഞെടുപ്പ് മോദിയുടെ വിജയമോ?; പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ പാഴായോ?
    #rahulgandhi #Loksabha #BJP #NDA #Loksabha #loksabhaelection #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 456

  • @puliman6544
    @puliman6544 3 дня назад +257

    കഴിഞ്ഞ ഒരു ചർച്ചയ്ക്കു ശേഷം ഈ സ്ത്രീ, ഷമ മുഹമ്മദ്‌ ഇനി വരില്ലാന്നാണ് കരുതിയിരുന്നത്. അത്രയ്ക്കു മോശമായാണ് അവർ സംസാരിച്ചത്. എന്തിനാണ് ഇവരെ ക്ഷണിച്ച് ഞങ്ങളെ ദ്രോഹിക്കുന്നത്. കോൺഗ്രസിനും ബോധമില്ലേ. ഞാനും ഒരു കോൺഗ്രസ്‌കാരനാണ്. വെറുതെ എന്തിനാണ് പാർട്ടിയുടെ credibility കളയുന്നത്

    • @raveendranlp3161
      @raveendranlp3161 3 дня назад +14

      ക്ഷമ എന്നല്ല ബെല്ലും ബ്രേക്കും പോലുമില്ല🤔🤔🤔!!!! കേൾക്കുന്നവന്റെ ക്ഷമ മുഷിഞ്ഞതാവും 🤣🤣🤣😭😭😭.

    • @jasminecarol4713
      @jasminecarol4713 3 дня назад +17

      ഈ സ്ത്രീയെ എത്രയും പെട്ടെന്ന് കോൺഗ്രസ് പാർട്ടിയുടെ പരിപാടികളിൽ നിന്ന് അകറ്റി നിർത്തുന്നതാണ് കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് നല്ലത്
      ഇന്നല്ലെങ്കിൽ നാളെ ഇവർ പാർട്ടിക്ക് തലവേദനയായി മാറും

    • @harikumarm535
      @harikumarm535 3 дня назад +5

      TDP and JDU inae Thangi Allae Bharanam Veembu illakanda Sandeep Warrier.

    • @harikumarm535
      @harikumarm535 3 дня назад

      Ningalae Janam Angeekarichu irunnu Engil BJP ikku Enthu Kondu Majority Kittiyilka.Athae Kadan Bharanam Venda Ennu BJP yudae Mugathu Etta Prakram Anu BJP ikku Kittyathu

    • @harikumarm535
      @harikumarm535 3 дня назад +1

      Marilla Evar Eniyum.Pakshae JANAM MATTUM.Wait and See

  • @bijugeorge6200
    @bijugeorge6200 3 дня назад +61

    ക്ഷമയെ കേട്ടപ്പോൾ മനസ്സിലായി. സുധാകാരന് തെറ്റിയിട്ടില്ല

  • @prasannamenon3646
    @prasannamenon3646 3 дня назад +138

    ഈ വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത പെണ്ണിനെ വിനുവിന് എവിടെ നിന്നു കിട്ടി?

    • @user-ye1kq9lz7f
      @user-ye1kq9lz7f 3 дня назад +2

      😂😂😂

    • @pradeepkrishnan9847
      @pradeepkrishnan9847 3 дня назад +3

      Vinuvinu thanney keezhum kizhakkum illaa..🤓🤓🤓

    • @vishnugopal6000
      @vishnugopal6000 2 дня назад

      Asianet please ithupolulla guest ne konduvaralle 🙏 njan respect odukudi kanunne oru channel an

    • @madhavant9516
      @madhavant9516 2 дня назад +1

      ഏഷ്യാനെറ്റിന്റെ നിലവാര തകർച്ച.

  • @aneesh2n
    @aneesh2n 3 дня назад +108

    ഇവളെ ഒക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ

    • @dineshkumar-mk3bt
      @dineshkumar-mk3bt 2 дня назад

      ഇടക്കിടക്ക് പറയുന്നുണ്ടല്ലോ ക്ഷമ.......... എന്താ ഈ അണ്ടി ക്ലേ ?

    • @ririregive6165
      @ririregive6165 2 дня назад +2

      Last chance

  • @varunprathap8144
    @varunprathap8144 3 дня назад +143

    സീറ്റ്‌ എണ്ണത്തിൽ മാത്രമേ ബിജെപിക്ക് ഇടിവ് സംഭവിച്ചിട്ടുള്ളൂ, രാഷ്ട്രീയ തന്ത്രങ്ങൾക്ക് കുറവ് പറ്റിയിട്ടില്ല. അവസരത്തിനു കാത്തിരിക്കുകയാണ്.

    • @yakoobabdul6054
      @yakoobabdul6054 2 дня назад +2

      😂😂

    • @tipmanofficial
      @tipmanofficial 2 дня назад +1

      Athondavum modiji de vote percent kotanjath😂😂

    • @jaleelchand8233
      @jaleelchand8233 2 дня назад +1

      പണ്ടേപ്പോലെ ഫലിക്കില്ല 😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 дня назад +2

      Well said. 💯 percent correct observation. 😂

    • @vishnur870
      @vishnur870 2 дня назад

      ​@@tipmanofficial 2024 modikku kittiya total vote more than 6lakh anu, 2018 more than 6 lakh so pullikku kazhinja election vote cheytha majority alkkarum ee election voe cheythu..40k something matto anu last election ninnum kuravu vannathu.....bhooripaksham 4lakh ninnum 1. something ayi kuranjathu pullikku janam vote cheythathu kondu alla..bakki ulla ellam partym koodi orumichu anu malsariche..exect BSP,

  • @subhashchandrabose2986
    @subhashchandrabose2986 3 дня назад +135

    ഒരു സംശയം, കൊടിക്കുന്നിൽ സുരേഷിന് എത്ര വോട്ട് കിട്ടി. പ്രശാന്ത് കുരുവംശം മൂന്ന് ദിവസമായി ആഞ്ഞു തള്ളുവാരുന്നു. ചരിത്രത്തിൽ ആദ്യമായി വോട്ടെടുപ്പ് എന്നൊക്കെ.

    • @cbnaircbnair9050
      @cbnaircbnair9050 3 дня назад +12

      Kuru vamsam is getting mony.

    • @narayanankuttyk1246
      @narayanankuttyk1246 2 дня назад +6

      Vediyan പ്രശാന്ത്

    • @harikavumkal4594
      @harikavumkal4594 2 дня назад +4

      ഭാരതത്തെ ഭരിക്കുന്നത് എങ്ങനെ എന്ന് കണ്ടോടാ കണ്ട് മോങ്ങട

    • @harikumar4512
      @harikumar4512 2 дня назад +2

      ക്ഷമയില്ലാത്ത ക്ഷമ

    • @bijo2290
      @bijo2290 2 дня назад

      താടിജി കിടന്ന് പെടുക്കും 🤣🤣

  • @sreerajmh-vt4pc
    @sreerajmh-vt4pc 3 дня назад +30

    ഇന്ന് ശ്രീജിത്ത്‌ പണിക്കർ ഉണ്ടായിരുന്നെങ്കിൽ ഇവൾ ഇരുന്നിടത്ത് ഇരുന്നു മുള്ളിയേനെ 😂

  • @hariom-cl4qr
    @hariom-cl4qr 3 дня назад +83

    ഈ ഷമ മുഹമ്മദ്‌ ചർച്ചയിൽ സ്ഥിരമായി വരണം... സീരിയസ് ആയ ചർച്ചയിൽ ഇടയ്ക്കൊക്കെ ചിരിപ്പിക്കാൻ ഒരാൾ വേണം...

    • @jvc6103
      @jvc6103 2 дня назад +2

      😂😂

  • @sivakumar-f6o
    @sivakumar-f6o 3 дня назад +66

    ഈ വിവരംകെട്ട ക്ഷമയെ എന്തിനാ ചർച്ചയ്ക്ക് വിളിക്കുന്നത്? ചർച്ച എങ്ങനെ അലമ്പാക്കാം എന്നാണ് ആ വിവരം കെട്ട സ്ത്രീ നോക്കുന്നത്. ഒരു വിവരവും ഇല്ലാതെ ചിലച്ചുകൊണ്ടിരിക്കും...

    • @ananthan8951
      @ananthan8951 2 дня назад +1

      പ്രിയമുള്ളവളേ നിനക്കു വേണ്ടി... എന്ന പഴയ ഗാനം ഓർത്തു ക്ഷമിക്കുക.

  • @nasheeryoj
    @nasheeryoj 3 дня назад +68

    നല്ല കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നിട്ടും ഷമയപ്പോലുള്ളവരെ ചർച്ചക്ക് വിളിക്കുന്നത് കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുവാൻ വേണ്ടിയാണ്. ജയശങ്കറിൻ്റെ അഭിപ്രായം കേട്ടതിനു ശേഷം ഞാൻ ഈ ചർച്ച ബഹിഷ്കരിക്കുകയാണ്.

    • @Chillbaba-1990
      @Chillbaba-1990 2 дня назад +8

      😂😂😂 cong ൻ്റെ നിലവാരത്തകർച്ച യുടെ പര്യായം ആണ്. ക്ഷമ മമ്മദ്

    • @sajils4209
      @sajils4209 День назад

      😂😂😂😂

  • @radhikasunil9280
    @radhikasunil9280 3 дня назад +31

    ഷമയേ ഇനി ചർച്ചക്ക് വിളിക്കരുത് Please .... ഒരു അറിവും വിവരവും മില്ലാത്ത സ്ത്രി...

  • @manjuxavier6945
    @manjuxavier6945 3 дня назад +37

    ഇന്ത്യ സഖ്യം തകരും ഉറപ്പ് 💯

  • @shajiuruvecheduth6347
    @shajiuruvecheduth6347 3 дня назад +37

    ഈ സാധനത്തിനെയൊക്കെ എന്തിനാണ് വെറുതെ വിളിച്ചു വരുത്തിയത്.....

  • @vinodck2334
    @vinodck2334 3 дня назад +25

    ക്ഷമ ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കരുത്

  • @sivadasanMONI
    @sivadasanMONI 3 дня назад +21

    ജയശങ്കർ സാർ പറഞ്ഞത് പരമസത്യം👍👍👍👌👏👏

  • @ramathbeegam
    @ramathbeegam 2 дня назад +8

    കോൺഗ്രസ്‌ പാർട്ടി അറിഞ്ഞാണോ ഇവരെ ചർച്ചക്ക് വിടുന്നത്,.., ഒരു ഡിബേറ്റിന് 100%യോഗ്യയല്ല ഇവർ... ഇത് പാർട്ടിക്ക് നാശം ഉണ്ടാക്കും.,. Plz നേതൃത്വം ശ്രദ്ധിക്കണം.

  • @SoorajMp-ph1lh
    @SoorajMp-ph1lh 3 дня назад +33

    വെറുതെ അല്ല സുധാകരൻ ഇ മൊയന്തിനെ സീറ്റ് കൊടുക്കാതെ ഒഴിവാക്കിയത്

  • @j9908
    @j9908 3 дня назад +19

    ഷെയിം മുഹമ്മദിന് എന്താണ് ഈ ചർച്ചയിൽ അവതരിപ്പിക്കാൻ ഉള്ളത്!!!! ഈ ചർച്ചയിൽ ഇന്ത്യയുടെ പൂർവ്വ കാലം വെളിച്ചത്ത് വന്നു പഠന വിഷയമാക്കിയവർക്ക് അഭിനന്ദനങ്ങൾ

  • @augustinantony2178
    @augustinantony2178 3 дня назад +18

    ഇവരെ വിളിച്ചാൽ കോൺഗ്രസിൻറെ ഉള്ള വിലയും കൂടി പോകും

  • @SatanFromFarEast
    @SatanFromFarEast 3 дня назад +15

    ഈ സ്ത്രീയെ കാണുമ്പോ തന്നെ അലോസരം തോന്നുന്നു. വായ തുറന്നാൽ പറയേം വേണ്ട… മറ്റ് രണ്ടുപേർ ഉള്ളതുകൊണ്ട് ചർച്ച കണ്ടിരിക്കാൻ പറ്റി….. ദയവു ചെയ്ത് ഈ തലയിൽ കാറ്റോട്ടം ഇല്ലാത്തതിനെ ഒക്കെ ചർച്ചക്ക് വിളിക്കരുത്

  • @cryptomanushyan8812
    @cryptomanushyan8812 3 дня назад +45

    സന്ദീപ് വാര്യർ ബിജെപി സൂപ്പർ 🤩🧡🔥🔥🔥

    • @yakoobabdul6054
      @yakoobabdul6054 2 дня назад

      😂😂😂

    • @jacobkucte7725
      @jacobkucte7725 2 дня назад

      Aak Lalu Prasad who is a leading figure in the I.N.D.I alliance about why he named one of his daughters " MISA" . Or Google it. You might​ get a clear picture@@yakoobabdul6054

    • @jobaadshah1
      @jobaadshah1 2 дня назад

      Bjp sooooper ??? 😅😅😅😅😅

  • @varghesepaul6974
    @varghesepaul6974 3 дня назад +21

    എനിക്കിപ്പോ അറിയണം @ അക്ഷമ

  • @beautiful4851
    @beautiful4851 3 дня назад +9

    സ്പീക്കർ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലൂടെ വന്നായിരുന്നെങ്കിൽ ഇന്ത്യാ മുന്നണിയുടെ വോട്ടും ചോരുമെന്ന് മനസ്സിലാക്കിയാണ് ശബ്ദ വോട്ടാക്കിയത് 😂

  • @kannanamrutham8837
    @kannanamrutham8837 2 дня назад +12

    അ ഷമയെ കൊണ്ട് വന്ന് കോൺഗ്രസ് പാർട്ടിയുടെ വില കളയരുത് വിവരവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത പെണ്ണും പിള്ള

  • @vipinvishwan9730
    @vipinvishwan9730 3 дня назад +19

    ദയവു ചെയ്തു ഈ സ്ത്രിയെ ചർച്ചക്ക് വിളിച്ച് പ്രേക്ഷകരായ ഞങ്ങളെ അപമാനിക്കരുത്.. ഇവർ ഈ ചർച്ച കാണുന്നവരെ എല്ലാം വിഠിആക്കുവാന്?? ദയവ് ചെയ്തു ഇവരെ വിളിക്കരുത്....

  • @zemesh
    @zemesh 2 дня назад +6

    സ്വന്തം പാർട്ടിക്കാർ പോലും വെറുക്കുന്ന ഈ മൊണ്ണ ക്ഷമയെ ഇത്തരം ചർച്ചക്ക് വിടുന്ന കോൺഗ്രസുകാരെ മുക്കാലിയിൽ കെട്ടി അടിക്കുകയാണ് വേണ്ടത്... അത്ര പോലും കൊള്ളാവുന്ന ഒരാൾ പോലും ഇല്ലേ ഈ പാർട്ടിയിൽ?

  • @remadevi678
    @remadevi678 3 дня назад +24

    Shama very bad

  • @jcadoor204
    @jcadoor204 3 дня назад +45

    കോൺഗ്രസ് ഭരണഘടപൊക്കിപ്പിടിച്ചു കൊണ്ടുവന്നതിൻ്റെ ആദ്യ പ്രഹരം ആണ് ഇന്ന് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പും, അദ്ദേഹം കൊണ്ടുവന്ന അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള പ്രമേയവും.

  • @Abhil917
    @Abhil917 2 дня назад +5

    ആനയെ കുറിച് ചോദിക്കുമ്പോ ആനയെ കെട്ടിയിരിക്കുന്ന തേങ്ങിൻറ സാവിശേഷതകൾ പറയുന്ന ഷമ്മ 😂

  • @kallumallu6554
    @kallumallu6554 3 дня назад +9

    മലയാളംപോലും ശരിക്കും പറയാൻ അറിയാത്ത ചമയെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ 😅

  • @augustinantony2178
    @augustinantony2178 3 дня назад +9

    ഒന്നാമത്തെ കാര്യം അവർക്ക് മലയാളം നേരെചൊവ്വേ അറിഞ്ഞുകൂടാ

  • @basheermd322
    @basheermd322 3 дня назад +27

    ജയിച്ചാൽ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ശശിതരൂരിനെ ഒക്കെ പാർട്ടി തന്നെ നേരെയാക്കണം

    • @s9ka972
      @s9ka972 День назад

      😂😂 അയാളെ അല്ലേൽ തന്നെ ബിജെപി നോക്കി വെച്ചേക്കുവാ

  • @cryptomanushyan8812
    @cryptomanushyan8812 3 дня назад +13

    "എത്ത പ്രാശ്യം പറയാ , തുള്ളി കളിക്ക , മറ്റത് ,റണ്ടു വട്ടം എനക്ക് പറയണം" - ക്ഷമ മമ്മദ് ആദ്യം നേരെ ചൊവ്വേ മലയാളം പറയാൻ പടിക്ക് ആന്റി.

  • @mmuachu4266
    @mmuachu4266 3 дня назад +7

    വിനുവിൻ്റെ നിർവികരമായ മുഖം😄😄😄

  • @user-db8nm2dg9j
    @user-db8nm2dg9j 3 дня назад +8

    ക്ഷമയോടു കൂട്ടി വെള്ളം കൂടിക്കൂ ക്ഷമിച്ചു കുടിക്കൂ ക്ഷമ അക്ഷമയാകാതിരുന്നു ക്ഷമേ ക്ഷമിയ്ക്കൂ🙋🏻‍♀️🙋🙋🏻‍♀️🙋🙋🏻‍♀️🙏🏻🌹🌹🌹🌹😀😀😀🤓🤓❤️❤️❤️🌹

  • @akhil7974
    @akhil7974 3 дня назад +10

    സന്ദീപ് ❤

  • @naziclub619
    @naziclub619 3 дня назад +6

    പപ്പുവിന് പറ്റിയ ടീം ആണ് ഷെമ 😂😂😂

  • @user-jc1bh3gz8d
    @user-jc1bh3gz8d 3 дня назад +9

    ക്ഷമ തങ്ങൾക്ക് മെൻറ്റൽ ആണോ താങ്കൾ കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കൊണ്ഗ്രെസ്സ് പാർട്ടിയെ ഇല്ലാതെ ആക്കല്ലേ 😁

  • @vishnur6556
    @vishnur6556 3 дня назад +9

    ക്ഷമ യെ പോലത്തെ comedy piecekal ആണ് കോൺഗ്രസ്‌ ന്റെ ശാപം 😂💯

  • @monnahlissa6803
    @monnahlissa6803 3 дня назад +12

    ക്ഷമ. 😂😂😂 ഈ മൈരിനെ ആരടെ കൊണ്ഗ്രെസ്സ് വക്താവ് ആക്കിയത് 😅😅

  • @GirishVelayudhan
    @GirishVelayudhan 2 дня назад +4

    ദയവ് ചെയ്തു ഈ പെണ്ണും പിള്ളയെ ചർച്ചക്ക് വിടരുത് കോൺഗ്രസ്‌ പാർട്ടിയിൽ നിൽക്കുന്ന ആൾക്കാർ പോലും പാർട്ടിയിൽ നിന്നും പോകും. ഒരു വിവരവും ബോധവും ഇല്ലാത്ത ഒരു മൊതല്.

  • @varghesepaul6974
    @varghesepaul6974 3 дня назад +12

    മണിപ്പൂർ എന്തായി അക്ഷമേ

  • @varghesepaul6974
    @varghesepaul6974 3 дня назад +8

    ഞങ്ങൾക്ക് ഒരു സ്പീക്കർ എങ്കിലും തരൂ. Plz

  • @rcr5131
    @rcr5131 2 дня назад +4

    സുധാകരൻ ശെരിയാണ്... ആർകെങ്കിലും തർക്കം ഉണ്ടെങ്കിൽ ഇന്ന് ന്യൂസ്‌ hour കാണണം

  • @varghesepaul6974
    @varghesepaul6974 3 дня назад +8

    ക്ഷമയോട് ഒന്നും ചോദിക്കല്ലേ... അതിപ്പോ കരയും

  • @ctvarghese
    @ctvarghese 2 дня назад +4

    ഒരു തികഞ്ഞ അഹങ്കാരിക്ക് മര്യാദ പാലിക്കാൻ കഴിയില്ല

  • @joysnjoys3331
    @joysnjoys3331 2 дня назад +4

    അരിയെത്ര പയറഞ്ഞാഴി ( ഷമ മൊയമ്മത് )

  • @sisupal6538
    @sisupal6538 2 дня назад +5

    10 പൈസയുടെ വിവരമില്ല ഈ പെണ്ണിനെ 😢

  • @praveeshkumar322
    @praveeshkumar322 3 дня назад +3

    ഈ അക്ഷമയെ ഡെപ്യൂട്ടി സ്പീക്കറാക്കണം എന്നാണ് എന്റെ ഒരിത്. 😂

  • @vijayanathannair3713
    @vijayanathannair3713 3 дня назад +5

    ഈ ഒരു വിവരംകെട്ട കോൺഗ്രസ് വനിതയെ ചർച്ചക്ക് ദയവുചെയ്തുവിളിക്കാതിരിക്കുക.പൊതുജനത്തെ വെറും വിഡ്ഢികളാക്കുന്ന നൃയീകരണം കേട്ടാൽ ചാനൽ തന്നെ ഓഫ് ആക്കാൻ തോന്നും. എന്തായാലും അടിയന്തരാവസ്ഥ കേരളത്തിൽ പണറായിസർക്കാരിന്റെ ഇപ്പോഴത്തെ ഭരണത്തെക്കാൾ 100 മടങ്ങ് നന്നായിരുന്നു. സാധാരണക്കാർക്ക് സമാധാനമായി ജീവിക്കാമായിരുന്നു. കുറെ രാഷ്ടീയ കുബുദ്ധികൾക്കുമാത്രമേ പ്രശ്നം അന്നുണ്ടായിരുന്നുള്ളൂ. സാധാരണ ജനങ്ങൾക്ക് സമാധാന ത്തിന്റെയും സന്തോഷത്തിന്റെയും കാലമായിരുന്നു.

  • @cbnaircbnair9050
    @cbnaircbnair9050 3 дня назад +8

    Well said Shri Sandeep. Thank you

  • @augustinantony2178
    @augustinantony2178 3 дня назад +7

    ഒന്നാമത്തെ കാര്യം അവർക്ക് മലയാളം നേരെചൊവ്വേ അറിഞ്ഞുകൂടാ എനിക്ക് തോന്നുന്നു ഇവർ മലയാളം പഠിക്കാൻ വേണ്ടി മാത്രമാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്

  • @user-fo5zr8md1z
    @user-fo5zr8md1z 3 дня назад +40

    തോൽക്കാൻ പപ്പുമോന്റെ ജീവിതം ഇനിയും ബാക്കി 🤣🤣.. കോടിക്കുന്നിൽ സുരേഷിന് ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന് പറയാൻ ഇനി 5 കൊല്ലം മത്സരം ഇല്യ 😁😁😁

    • @jobaadshah1
      @jobaadshah1 2 дня назад

      MODI - JUST PASS IN VARANASI 😅😅😅😅😅😅
      RAHUL - PASSED WITH FIRST CLASS IN BOTH PLACES 😅😅😅😅😅

    • @user-mp7uf4sb8r
      @user-mp7uf4sb8r 2 дня назад

      ഒരു പെൺ പുലിയെ കൂടി അങ്ങോട്ട് പറഞ്ഞയക്കുന്നുണ്ട് ,രംഗം ഒന്ന് കൂടി നമുക്ക് കൊഴുപ്പിക്കാം,കട്ട വൈറ്റിങ് ആണ്😂

  • @SURESHKUMAR-dk5tz
    @SURESHKUMAR-dk5tz 2 дня назад +4

    അരിയെത്ര എന്നു ചോദിച്ചാൽ പയർ അഞ്ഞാഴി എന്നുപറയുന്ന ഷമ മുഹമ്മദിനെ ചർച്ചക്കു വിളിക്കുന്ന ഏഷ്യാനെറ്റിനോട്എല്ലാരും ക്ഷമിക്കുക.

  • @SasiMani-ni4oh
    @SasiMani-ni4oh 2 дня назад +2

    കമന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്ന ക്ഷമ.... സീരിയസിലെ തമാശ 😂😂😂

  • @pramodramakrishnan351
    @pramodramakrishnan351 3 дня назад +5

    Please do not invite Shama...why we are tolerating such wate in debates....

  • @rasheedkadavil7955
    @rasheedkadavil7955 3 дня назад +8

    മാതിക്ക് മരവിയെന്ന് പറയുന്ന ഈ യുവതിയെ ചർച്ചക്ക് വിളിക്കുന്ന വിനുവിനെ എന്ത് പറയാൻ ?

    • @s9ka972
      @s9ka972 День назад

      ചുമ്മാ ചിലയ്ക്കും അതാ പ്രശ്നം . Mamkootathil ആയിരുന്നപ്പോൾ എത്ര മാന്യമായാണ് സംവാദം നടത്തിയത്

  • @rajanan823
    @rajanan823 3 дня назад +20

    ഇതിനെ എന്തിനാ ചർച്ചക്ക് വിളിച്ചത്

  • @thankappanchinnappan3976
    @thankappanchinnappan3976 2 дня назад +3

    മുൻപ് പല ആവർത്തി പ്രേക്ഷകർ റിക്വസ്റ്റ് ചെയ്തിട്ടുണ്ട് Dr. ക്ഷമ മുഹമ്മദിനെ ചർച്ചക്ക് ക്ഷെണിക്കരുതെന്നു. ചക്കയെന്നു പറഞ്ഞാൽ കൊക്കെന്നു മറുപടിയാണീ ദേശീയ വ്യക്തവിൽനിന്ന് സ്ഥിരമായി ലഭിക്കുക.

  • @pkp5290
    @pkp5290 2 дня назад +3

    കോൺഗ്രസ് പ്രതിനിധി എന്താണ് പറയുന്നത്. പാർട്ടിക്ക് തന്നെ നാണക്കേട്.

  • @balagangadharanmenon8549
    @balagangadharanmenon8549 3 дня назад +9

    Shama lost sense

  • @user-jc1bh3gz8d
    @user-jc1bh3gz8d 3 дня назад +6

    ജോക്കർ കൊണ്ഗ്രെസ്സ് പാർട്ടിയുടെ ക്ഷമമുഹമ്മദ് 😁😁

  • @venugopalch2763
    @venugopalch2763 3 дня назад +20

    വേശ്യാനെട്ടിൻ്റെ മോഹഭംഗം!

  • @baburajan1844
    @baburajan1844 3 дня назад +9

    What Sh Sandeep Warrier says must be true. How does any MP of self-respect vote for a very stupid n useless person like Kodikkunnil Suresh?? How can Congress party nominate such a highly inept MP for the highly regarded post of Speaker or Dy Speaker??

  • @ranjithnair6617
    @ranjithnair6617 3 дня назад +5

    മോഡിയുടെ വിജയം തന്നെ, nda സ്ഥാനാർഥി തൊറ്റിരുന്നേൽ മോദി തോറ്റു എന്നു ന്യൂസ്‌ കൊടുക്കും അല്ലോ നിങ്ങൾ.

  • @VenuGopal-pd4tb
    @VenuGopal-pd4tb 3 дня назад +5

    ഇവളെ ഓക്കേ vilkunnavare ആദ്യം adikanam

  • @sreevidyahariharan1331
    @sreevidyahariharan1331 3 дня назад +6

    Let's wait and see how long this opposition stays united 😅😅😅

  • @humanlover9748
    @humanlover9748 2 дня назад +3

    കോൺഗ്രെസ്സുകാരുടെ കയ്യിൽ ഈ സാധനത്തിനു ഒരു മുറുക്കാൻ കട ഇട്ടു കൊടുക്കാൻ പൈസ ഇല്ലെടെ ഇതാണ് വക്താവ് എങ്കിൽ അടുത്ത തവണയും കോൺഗ്രെസ്സിന്റെ കാര്യം സ്വാഹാ

  • @sunojirinjalakuda3365
    @sunojirinjalakuda3365 2 дня назад +2

    എന്നാലും എൻ്റെ ഷമേ 😂😂😂 ഇത്രയ്ക്ക് 😂😂😂

  • @Ambience756
    @Ambience756 3 дня назад +5

    വിവരം ഇല്ലാത്ത ക്ഷമ

  • @varghesepaul6974
    @varghesepaul6974 3 дня назад +9

    ദൈവമേ വിനുവിന് ക്ഷമ കൊടുക്കൂ 🙏

  • @aswathypanicker5103
    @aswathypanicker5103 2 дня назад +1

    ദയവ് ചെയ്തു ഈ സ്ത്രീയെ ചർച്ചയ്ക്ക് വിളിച്ചു പ്രേക്ഷകരെ അപമാനിക്കരുത്

  • @user-pd6qm8jx1b
    @user-pd6qm8jx1b 2 дня назад +1

    എല്ലാ ദിവസവും ക്ഷമയെ വിളിക്കൂ.. കാണികൾ കൂടൂം 😂

  • @user-qg3vc3hs7u
    @user-qg3vc3hs7u 3 дня назад +5

    എടീ നിനക്ക് എത്ത് തേങ്ങയാണ് അറിയാം.

  • @mohandass5929
    @mohandass5929 День назад +1

    ശ്രീമതി ക്ഷമയെ ചർച്ചക്കു വിളിച്ച് ജനങ്ങളെ അപമാനിക്കരുത്, പ്ലീസ് 🙏

  • @sunesh_knr
    @sunesh_knr 2 дня назад +2

    ഷമക്ക് ഒരു മാറ്റവും ഇല്ല...സന്തോഷം😂

  • @jayakumarnair921
    @jayakumarnair921 2 дня назад +3

    ഭരണ ഘടന പോക്കി പിടിച്ചു കൊണ്ട് വന്നിട്ട് പറയുവാ അതിനെ സംരക്ഷിക്കാൻ ഞങൾ ണ്ടെന്നു. പാവം ഇന്ദിരാ ഗാന്ധി ഇതൊക്കെ പരലോകത്തു ഇരുന്ന് ചിരിക്കുകയാണ്

  • @An1tA3
    @An1tA3 3 дня назад +5

    Kahama yude badai കേൾക്കാൻ ആർക്കും ക്ഷമ ഇല്ല

  • @gopalankp5461
    @gopalankp5461 2 дня назад +1

    Thanks for your speech about the parliament today. The selection of OmBirla as the speaker second time is also an example of pride.

  • @AnandanM-lj4mu
    @AnandanM-lj4mu 3 дня назад +3

    ക്ഷമയ്ക്ക് തലയിൽ വെളിവ് ഇല്ലാതായി പോയോ ഇവിടെ എന്ത് ചർച്ച അവൾ എന്ത് സംസാരിക്കുന്നു നി കോൺഗ്രസ്സിന് വേണ്ടി വിടുപണി മാത്രം നടത്തികാലം കഴിയും

  • @jayesh6032
    @jayesh6032 3 дня назад +4

    ഇ അവതാരത്തിനു പേര് ക്ഷമ 😂

  • @indirapcindira5124
    @indirapcindira5124 3 дня назад +3

    Ethineyara doctor akayithara? Full Comedy😂😂😂

  • @sibil-ri4dg
    @sibil-ri4dg 2 дня назад +1

    അക്ഷമക്ക് ചൊറിച്ചിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു

  • @thomaspt1838
    @thomaspt1838 2 дня назад +1

    ബഹുമാനപെട്ട ക്ഷമാ മുഹമ്മദിനെ ചർച്ചയിൽ പങ്കെടുപ്പിച്ചു കോൺഗ്രസിനെ നാണം കെടുത്താൻ എന്തിനു ഇവരെ അനുവദിക്കുന്നു കോൺഗ്രസേ ....അടിയന്തിരാവസ്ഥ എന്തായിരുന്നു എന്നുപോലും അറിയാത്തവരെ അതിന്റെ ഭീകരത എത്രയായിരുന്നു യാതൊരു അറിവും ഇല്ലാത്ത ഇവരെ മറ്റേതെങ്കിലും സ്ഥാനം കൊടുത്തു മാറ്റി നിർത്തൂ പ്ലീസ് .ഇവരുടെ സംസാരം ഞാനൊരു കോൺഗ്രസുകാരനായിരുന്നിട്ടുപോലും പുച്ഛം തോന്നുന്നു .

  • @harikavumkal4594
    @harikavumkal4594 2 дня назад

    ഉദാഹരണം കേട്ടല്ലോ ഇതാണ് ഇനി ഞങ്ങളുടെ നിലപാട് ജയ് ഭാരതം

  • @user-kg5bc7te8t
    @user-kg5bc7te8t 2 дня назад +1

    10വർഷം രാജ്യത്ത് അടിയന്ഥരാവസ്ഥയെ കുറിച്ച് പറയാൻ കഴിഞില്ല.

  • @sudhik7632
    @sudhik7632 День назад +1

    😂😂😂😂😂 chechiyude serious samsaram kelkkumbom chiri varunnu😂😂😂😂. Kashtam

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 2 дня назад +1

    ശ്രീ.സതീശൻ ദയവു ചെയ്തു ഈ സ്ത്രീയ്ക് സോണിയയുടെ വീട്ടിൽ എന്തെങ്കിലും ജോലി റെഡി ആക്കി കൊടുക്കണം.😂

  • @rasputin14ad
    @rasputin14ad 2 дня назад

    I am a huge fan of Dr. Shama Muhammed. Very articulate, very well informed about current and past events, excellent communication skills, fiery attitude, ready to take on any challenge, direct to the point and fearless. We need more of these young women in Congress to tackle Modi and BJP. Asianet, please make sure you give maximum air time and space for Dr. Shama. Really look forward to her intelligent comments. We as viewers love her so much.. Thank you..
    Coming to reality - we look forward to the utter foolishness Dr. Shama vomits everytime she opens her mouths which is really hillarious and a comedy for us viewers. She is like a pre-programmed radio which can only play the music it's stored. All the same we love her innocence and stupidity at the same time. We need characters like this to keep the humor in an otherwise serious discussion..

  • @rk110-p1o
    @rk110-p1o 2 дня назад +1

    Kerala medias r worried 😂😂 that lady also 😅

  • @vinodnarayanan1764
    @vinodnarayanan1764 2 дня назад +1

    വിനുവിന് ഇതുവേണം ഇവളെ വിളിച്ചതിന്. കോണ്ഗ്റസ് ഇവരെ ഇലക്ഷൻ കാമ്പയിന് വിടണം 300 സീറ്റ് കിട്ടും.

  • @vidyapeedamrajan
    @vidyapeedamrajan 2 дня назад +1

    കോൺഗ്രസിൻ്റെ ഇപ്പോഴത്തെ നിലവാരമില്ലാഴ്കയാണ് ക്ഷമയില്ലത്ത ഷമയുടെ സാന്നിധ്യം

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 дня назад +4

    JAI modi ji ❤❤❤❤❤❤

  • @sovinsomaraj4029
    @sovinsomaraj4029 3 дня назад +4

    കോൺഗ്രസിന്റെ പരാജയമാണ് ഷമ മുഹമ്മദിനെ പോലുള്ള സംസ്കാര ശൂന്യയായ ആളുകളെ പോലുള്ളവരെ വക്താക്കളായി വച്ചിരിക്കുന്നത്.
    Dear Rahul Gandhi,
    Please avoid having these types of fools in channel debates. She doesn't have any manners towards the opposition party and member's.
    Save congress🔥

  • @jayasreemadhu7302
    @jayasreemadhu7302 2 дня назад +2

    ഷമക്ക് നാഗവല്ലി കയറി😂

  • @georgeap8689
    @georgeap8689 3 дня назад +3

    സ്വന്തം മൊതലാളിയെ തോല്പിക്കാൻ അധിക പണി എടുത്ത തൊഴിലാളി നേതാവ് ജയ് 😂

  • @franciss150
    @franciss150 3 дня назад +1

    മാധ്യമപ്രവർത്തകർ വകതിരിവില്ലാതെ ഇടപെടുന്നത് കൂടുതൽ ആപൽകരം

  • @mohandas456
    @mohandas456 День назад

    ക്ഷമ ചർച്ചക്ക് വരട്ടെ. ഇങ്ങനെ ഓരോ മര വാഴകൾ ഉള്ളത് നല്ലതാ 😄😄😄

  • @sureshsaga9070
    @sureshsaga9070 3 дня назад +2

    ക്ഷമയുടെ ഈ വായാടിത്തത്തെ പേടിച്ചാണ് കോൺഗ്രസ് എടുത്ത് പൊക്കി വച്ചിരിക്കുന്നത്.😂.എന്തൊരു തോൽവിയാണ് ക്ഷമ.അരിയെത്ര പയറഞ്ഞാഴി😂😂😂

  • @gk5941
    @gk5941 2 дня назад +2

    ഇവരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്.?