വെള്ളാപ്പള്ളി കൊളുത്തുന്ന തീയണയ്ക്കണം| Nilapadu

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വെള്ളാപ്പള്ളി കൊളുത്തുന്ന തീയണയ്ക്കണം| Nilapadu
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 427

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 месяца назад +35

    ഏതൊക്കെ സമുദായത്തിന് എന്ത് എപ്പോ എത്ര നൽകിയെന്ന് എല്ലാ കണക്കുകളും ഗവൺമെന്റ് പുറത്തുവിടട്ടെ

  • @ummerfarook9154
    @ummerfarook9154 3 месяца назад +3

    👍👍👍

  • @adhilrockz3125
    @adhilrockz3125 3 месяца назад +14

    🎉മുസ്ലിങ്ങൾക്ക്‌ കൊടുത്തത് എല്ലാം ഒന്ന് കണക്ക് നോക്കി ഒന്ന് പുറത്തു വിടണം.....

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 месяца назад +16

    വെള്ളാപ്പള്ളിക്ക് പ്രായം കൂടിയല്ലോ ഇനി അതും പിത്തം പറയും

  • @openline123
    @openline123 3 месяца назад +51

    ഒരു കമ്മ്യൂണിസ്റ്റ് കാരൻ
    നിങ്ങൾ പറഞ്ഞത് അടിവരയിട്ട് ശരി വെക്കുന്നു..

    • @mohamedthayath9411
      @mohamedthayath9411 3 месяца назад +1

      THANKS FOR ACCEPTING THE TRUTH😍

    • @mohammedsaleem3357
      @mohammedsaleem3357 3 месяца назад +2

      വെള്ളാപ്പള്ളി - ജയരാജൻ - ജാവദേക്കർ - പിണറായി - SRG to മോദി.....
      സി. പി.എമ്മിന് താൽക്കാലികവും ബി.ജെ. പിക്ക് ദീർഘകാല നേട്ടവും ഉണ്ടാക്കലാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം.
      സി പി എം കണ്ണടച്ച് പാല് കുടിക്കാമെന്ന് വിചാരിക്കുന്നു.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 месяца назад

      Yes

    • @sujithsuji507
      @sujithsuji507 3 месяца назад

      മുസ്ലിം കമ്മ്യൂണിസം 😂

    • @illusartanddesign7062
      @illusartanddesign7062 3 месяца назад

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് മീഡിയ വൺ....

  • @m.musthafa6865
    @m.musthafa6865 3 месяца назад +33

    വെള്ളാപ്പള്ളിയുടെ മകൻ UAE യിൽ അറസ്റ്റിലായപ്പോൾ അയാളെ രക്ഷപ്പെടുത്തിയത് യൂസഫ് അലി ആയിരുന്നു. ഒരു ന്യൂനപക്ഷക്കാരൻ.

    • @hassananas4944
      @hassananas4944 3 месяца назад +4

      യുസുഫ് അലി അല്ലെങ്കിലും മോദിയെയും യോഗിയെ വരെയും പ്രീണിപ്പിച്ചാണ് എല്ലാം.

    • @moosapa
      @moosapa 3 месяца назад

      P

    • @princyrajendran810
      @princyrajendran810 3 месяца назад

      സഹകരണമെന്നത് വൺവേ ട്രാഫിക് അല്ല അത് യുസഫലിമർക്കറിയാം അല്പൻ.

    • @ANSARALI-ki2op
      @ANSARALI-ki2op 3 месяца назад

      ​@@hassananas4944 Athu P vijayan paranitaavum

    • @Rabiya-qi7bn
      @Rabiya-qi7bn 2 месяца назад

      @@moosapa OK no km.
      Km

  • @sudheera4669
    @sudheera4669 3 месяца назад +28

    ജാതി സെൻസസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണം. മുസ്ലിം പ്രീണന അവർക്ക് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് വെള്ളാപ്പള്ളി സംഘി പറയട്ടെ.

    • @sujithsuji507
      @sujithsuji507 3 месяца назад +4

      മുസ്ലിങ്ങൾ ഏതു മതത്തിൽപ്പെട്ട ജാതിയാണ് 😂

    • @WerewolfAsh
      @WerewolfAsh 3 месяца назад

      ​Hindutva/San ghi edhu jhathiavum? Ellankil venda pinokka jhathi enna jhathi illay? Mulimugalkku entha pinnokam illay?
      N​@@sujithsuji507

    • @govindankutty6525
      @govindankutty6525 3 месяца назад

      ​@@sujithsuji507🎉r5rr
      .

  • @Ashokankkala
    @Ashokankkala 3 месяца назад +32

    വെള്ളാപ്പള്ളിക്ക് ദിവസക്കൂലി ആയിരിക്കും വെറുപ്പ് പറയുന്നതിന്

  • @pradeeshkumar5795
    @pradeeshkumar5795 3 месяца назад +3

    വെളളാപ്പള്ളി പറഞ്ഞത് ശരിയാണ് എന്ന് എല്ലാവർക്കും അറിയാം..😅

  • @ismailaboobacker
    @ismailaboobacker 3 месяца назад +42

    കേരള ജനത പറയേണ്ടത് മീഡിയാ വൺ പറഞ്ഞു.

    • @aslamvakathanam2383
      @aslamvakathanam2383 3 месяца назад +3

      നമുക്ക് തോനുന്നു മുസ്ലിം ങ്ങളെ സൈഡ് ആകുന്നു അടുത്ത ഇലക്ഷകുമ്പോൾ ബിജെപി ഇവിടെ നല്ല സീറ്റ്‌ നേടും

    • @sujithsuji507
      @sujithsuji507 3 месяца назад +2

      😂😂😂

    • @apatrioticindian5076
      @apatrioticindian5076 3 месяца назад

      പിന്നേ കേരള ജനതക്ക് സുടാപ്പികളുടെ അടിമപ്പണി അല്ലേ പണി😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад +1

      Majority communities are not fool

  • @casinova120
    @casinova120 3 месяца назад +33

    നായ്ന്റെ മോനു ശരിക്ക് നടക്കാൻ പോലും കഴിയുന്നില്ല. എന്നാലും വെറുപ്പുൽപാധനത്തിന് ഒരു കുറവുമില്ല

    • @AbdulAzeezAbdulAzeez-y3m
      @AbdulAzeezAbdulAzeez-y3m 3 месяца назад +2

      ചീത്ത പറയൽ. ശരിയല്ല. നല്ല. വാക്കുകൾ. പറയുക.

  • @mykannapuram6954
    @mykannapuram6954 3 месяца назад +30

    നിലപാട്
    സൂപ്പർ നിലപാട് 👍🏻

  • @ullasvadakan449
    @ullasvadakan449 3 месяца назад +17

    ആ സ്ഥാനത് നിന്നും വെള്ളപിള്ളിയെ മാറ്റാൻ സിപിഎം വിചാരിച്ചാൽ ഒരു ദിവസം മതി അത് സിപിഎം ചെയും അവർക് കേരളത്തിൽ നിലനിൽക്കണം എങ്കിൽ

    • @ullasvadakan449
      @ullasvadakan449 3 месяца назад

      @@hera6181 പക്ഷെ cpim പാർട്ടിയിൽ ഉള്ളത് കുടുതലും sndp കാർ ആണ് ആ sൻdp കാർ സപ്പോർട് ചെയ്താണ് വെള്ളപ്പിള്ളിയെ വളർത്തിയത് എങ്കിൽ ആ വെള്ളപ്പിള്ളിയെ തളർത്താനും ഇല്ലാതെ ആക്കാനും cpim പാർട്ടിയിൽ ഉള്ള sndp കാർ വിചാരിച്ചാൽ മതി അത് മറക്കണ്ട ആന്ന് cpim ന് sndp യിൽ കാര്യങ്ങൾ നിയന്ദ്രിക്കാൻ ഒരു ആൾ വേണം ആയിരുന്നു ആ ആൾ ആണ് വെള്ളപ്പിള്ളി അക്ഷേ ഇന്ന് അത് വിഷം ആയി മാറുമ്പോൾ അത് ഒഴിവാക്കി പാർട്ടി യെയും ആ sndp എന്ന് സങ്കടനയെയും ശക്തിപെടുത്തേണ്ട ഉതതരവധിത്തം പാർട്ടിക് ഉണ്ട് അതിൽ പ്രേവര്തിക്കുന്ന sndp കാർക് ഉണ്ട് ഒരു വെള്ളപ്പിള്ളിക് അടിമ അല്ലാ എന്ന് തെളിടിക്കാൻ sndp ആണ് വലുത് വെക്തി അല്ലാ എന്ന് തെളിയിക്കാൻ ഉള്ള അവസരം

  • @k.mabdulkhader2936
    @k.mabdulkhader2936 3 месяца назад +7

    " വെള്ളാപ്പുള്ളി" യെയും പൺ റായിയെയും ഒരു നുകത്തിൽ പൂട്ടാവുന്ന കാളകൾ
    പിന്നെ യെങ്ങനെ " തള്ളും" !!!😂

  • @AbdulRahmanMHH
    @AbdulRahmanMHH 3 месяца назад +22

    പിണറായി ഈ പാർട്ടിയുടെ അന്തകൻ

  • @sumayya408
    @sumayya408 3 месяца назад +22

    മുസ്ലിങ്ങൾക്ക് മാത്രമായി നൽകപ്പെട്ട.. മറ്റൊരു വിഷയം ഇവിടെ ചർച്ച ചെയ്യാതെ പോയി.. അത് പറങ്ങാണ്ടി വിജയനോട് തിരികെ പറഞ്ഞു വാങ്ങിക്കണം (പ്രിയപ്പെട്ട വെള്ളാപ്പള്ളി).. വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ...153.A.. ഇത് മുസ്ലിങ്ങൾക്ക് മാത്രം സംവരണം ആക്കിയതാണ്...

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 месяца назад +13

    100% super Nilapad

  • @kajahussain4500
    @kajahussain4500 3 месяца назад +90

    അഭിവാദ്യങ്ങൾ....മിസ്റ്റർ നിഷാദ് രാവുത്തർ മീഡിയ വണ്ണിലെ എല്ലാ അവതാരകർക്കും വിപ്ലവ അഭിവാദ്യങ്ങൾ

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 месяца назад +3

      Yes

    • @projecto3941
      @projecto3941 3 месяца назад +1

    • @illusartanddesign7062
      @illusartanddesign7062 3 месяца назад

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് മീഡിയ വൺ....

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад

      If you are dont like bharath you can go to....
      .
      Israyal

    • @AkhilaAnish-zp3hg
      @AkhilaAnish-zp3hg 3 месяца назад

      Enthu Anna 😅

  • @sanjayansadanandan8288
    @sanjayansadanandan8288 3 месяца назад +14

    Nilapadinu 🙏🙏

  • @AbdulsalamV-v7d
    @AbdulsalamV-v7d 3 месяца назад +41

    നാവിന് നിയന്ത്രണമില്ലാത്ത വെള്ളാപള്ളിക്ക് കേരളം ആഭാ രാജ്ഞലികൾ അർർപ്പിക്കണം

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 месяца назад +1

      Mm😂

    • @MuhammedaliMelethil
      @MuhammedaliMelethil 3 месяца назад

      ഗുരു വിന്ന് നല്ലത് പറയാം, വെള്ളാ പള്ളി പള്ള വീർക്കനേം പിള്ള യെ ഓ ർക്കേണ്ട, സ്സർക്കാർ ഉലാത്തm

  • @alimathary1304
    @alimathary1304 3 месяца назад +11

    ❤ മീഡിയ ☝️👍🤳

  • @hakkimkm8881
    @hakkimkm8881 3 месяца назад +23

    വെള്ളാപ്പിള്ളി നടേശൻ ഒരു സംഖി അയാളുടെ ഭാര്യ ഒരു rss കാരി അയാളുടെ മകൻ ഒരു യഥാർത്ഥ സംഖി....... ഈഴവരെ ബിജെപിക്ക് വേണ്ടി ഓട്ടു ചെയ്യിക്കാൻ ഇവൻ എന്ത് കളിയും കളിക്കും യഥാർത്ഥ ശ്രീനാരായണീയർ ജാഗ്രതൈ.......

    • @jayanarayanan6234
      @jayanarayanan6234 3 месяца назад +4

      നമുക്ക് ലീഗും sdpi യും ആവാം അവർ സംഘി ആവരുത് അവർ എന്ത് ആവണം എന്ന് നമ്മൾ തീരുമാനിക്കും 😂

    • @dr.health470
      @dr.health470 3 месяца назад

      ​@@jayanarayanan6234 എന്നിട്ട് ഇല്ല നായന്മാർ കൊണ്ട് പോയി. Hi du ennu parayan allathe enthinu kollum

    • @AbdulAzeezAbdulAzeez-y3m
      @AbdulAzeezAbdulAzeez-y3m 3 месяца назад

      നാരാനാ. ഇവർ. രണ്ട്. കൂട്ടരും. വർഗീയ ത. പറയുന്നില്ല. സംഘി കൾ. അങേനയ്യാണോ ​@@jayanarayanan6234

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 месяца назад

      അതെയതെ അവർ എല്ലായിപ്പോഴും മതേ തറ കൾ ആയിരിക്കണം😂
      നമ്മൾ പക്ഷേ സുഡാപ്പികൾ ആണ്

    • @ahammedshereef7872
      @ahammedshereef7872 3 месяца назад

      സങ്കികളും കൃസങ്കികള് എല്ലാ സീമകളും കടന്ന് പാവപ്പെട്ട ഒരു സമുദായത്തെ വലിച്ചു കീറിയപ്പോൾ മിണ്ടാതിരുന്ന പിണറായി ഇപ്പോൾ സ്വന്തം സഹപാഠി വെള്ളാപള്ളി എന്ന മദ്യമാഫിയ രാജാവിൻ്റെ തുടർച്ചയായ പച്ചനുണകൾക്കും പരിഹാസ പരാമർശങ്ങൾക്കും ഒന്നും മിണ്ടുന്നില്ല എന്തു തന്നെയായാലും ഉറച്ചുനിന്നിരുന്ന മാപ്പിള സഖാക്കൾ വരെ തിരിഞ്ഞു കുത്തിയ തിരഞ്ഞെടുപ്പിൽ പിണറായി തുടരുന്ന മൗനം പിണറായിയെ മാത്രം സംരക്ഷിക്കുക എന്നത് മാത്രമാണ വംശനാശം സംഭവിക്കാത്ത കമ്മ്യൂണിസ്റ്റ് ക്കാർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഓർക്കുന്നത് നല്ലതാണ്

  • @keralablasters3603
    @keralablasters3603 3 месяца назад +23

    വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷ ഹിന്ദു വിഭാഗത്തെയും മുസ്ലീങ്ങളെയും തമ്മിൽ തെറ്റിക്കാൻ നോക്കുന്നത് ബിജെപി കേരളത്തിൽ നടത്താൻ ശ്രമിക്കുന്നു

  • @mazharadr8830
    @mazharadr8830 3 месяца назад +13

    പരനാറിയിൽ വിവരദോഷിയിൽ നിന്നും മൗനമാണ് പ്രതീക്ഷ

  • @gokulmenon3897
    @gokulmenon3897 3 месяца назад +2

    ഒരു സമൂഹത്തിനു മാത്രം കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോ ഇങ്ങനെ മറ്റുള്ളവർ പ്രതികരിക്കും

  • @sasisasi1401
    @sasisasi1401 3 месяца назад +2

    ബിജെപി കേരളം ഭരിയ്ക്കും. ഹിന്ദുവിന് എല്ലാം മനസിലായി കഴിഞ്ഞു.

  • @hashimsuper8048
    @hashimsuper8048 3 месяца назад +14

    വിതച്ചത് കൊയ്യുന്ന സർക്കാർ

  • @unneenkalathingal1227
    @unneenkalathingal1227 3 месяца назад +7

    വെള്ളപ്പള്ളിയുടെ പള്ളപൊട്ടുമോ അത്രയും വീർതിരിക്കുന്നു ഈഴവരുടെ ചോരകുടിച്

  • @JaiCees-ui8lj
    @JaiCees-ui8lj 3 месяца назад +6

    ജയിക്കാൻ സാധ്യതയില്ലാത്ത മല പുറത്ത് എന്നു പറഞ്ഞാൽ ഞമ്മൾ ആരും ഓട്ട് ചെയ്യില്ല. നിങ്ങൾ ഓട്ട് ചെയ്ത് വിജയിപ്പിച്ച് ഞമ്മടെ ആളെ പാർളമെൻ്റിൽ വിട്ടോണം . വാട്ട് ആൻ അയ് ഡിയ സർ ജി

  • @Abdulkader-ej2ke
    @Abdulkader-ej2ke 3 месяца назад +10

    സിപിഎം വോട്ടല്ല നോക്കണ്ടത് നട്ടെല്ലുള്ള മറുപടി ആണു കൊടുകേണ്ടത്‌ വെള്ളപ്പള്ളിക്കു

  • @surendrant1596
    @surendrant1596 3 месяца назад +2

    വെള്ളാപ്പള്ളിയെ പഠിപ്പിക്കാനും ഒരു മുസ്ലിം ഇന്ത്യയിൽ ഇല്ല

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 3 месяца назад +11

    ഈ സർക്കാർ തിരുത്തുകയില്ല

  • @saidalavisaid6499
    @saidalavisaid6499 3 месяца назад +9

    വെള്ളാപ്പള്ളിക്ക് ജനസ്വാദീനം ഉണ്ട് എന്നാണ് മണ്ടന്മാരായ രാഷ്ട്രീയ നേതാക്കൾ കരുതുന്നത്
    അതിന് വളം വച്ചു കൊടുക്കുന്നത് മാധ്യമങ്ങളും
    വെള്ളാപ്പള്ളിക്ക് ഈഴവ സമുദായത്തിൻ്റെ ഒരു25ശതമാനം പിന്തുണ പോലുമില്ല
    അത് നിങൾ മനസ്സിലാക്കണം
    ഇപ്പൊൾ എല്ലാവരുംകൂടി വെള്ളാപ്പള്ളിയെ കൊമ്പത്ത് എത്തിച്ചു
    തിളങ്ങുകയാണ് കഷ്ട്ടം

    • @akhilg1455
      @akhilg1455 3 месяца назад +1

      Bakki ullu ezhavar pannikalay allyea support cheyyunnatu

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 месяца назад

      നീയാണ് മണ്ടൻ
      ഈഴവർ കൂടുതൽ ജാതിയത കാണിക്കാത്തത് ആണ്
      എല്ലാ ഈഴവകുടുംബങ്ങളും SNDP യിൽ ഉള്ളവരാണ്
      സംഘടന അവരിൽ ഉണ്ട്

  • @jineshjinesh5806
    @jineshjinesh5806 3 месяца назад +4

    വെള്ളാപ്പള്ളി നടേശൻ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് 100% സതൃമാണ് അത് സാധാരണ ജനങ്ങളുടെ മനസ്സിലുള്ള വികാരമാണ് അതു പറയാനുള്ള ആർജ്ജവം അദ്ദേഹത്തിനു മാത്രമാണ് ഉള്ളത്....

    • @abdulmanaf9659
      @abdulmanaf9659 3 месяца назад

      ഇങ്ങനെ ഒക്കെ പറഞു ആളുകളെ വെറുപ്പ് എന്തിനാ സംബാധിക്കുന്നദ് ഒന്ന് നിസ്പക്ച്ചമായി ചിന്തിച്ചുകൂടെ നമ്മുടെ നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു മുന്നേറിക്കൂടെ നമ്മുടെ നാട്ടിൽ എല്ലാവർക്കും നല്ല ഐശ്വര്യം വരട്ടെ

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 3 месяца назад +3

    സെപ്റ്റിക് ഡാങ്കിൽ നിന്നും ഇത് തന്നെ വരും

  • @SajiKs-h6l
    @SajiKs-h6l 3 месяца назад +1

    മറ്റു സമുദായനേതാക്കൾ എന്ത് പറഞ്ഞാലും ആർക്കും പ്രശ്നം ഇല്ല.. വെള്ളാപ്പള്ളി സത്യം പറഞ്ഞാലും കുഴപ്പം

  • @Abdulkader-ej2ke
    @Abdulkader-ej2ke 3 месяца назад +13

    സർക്കാർ ഒരു ചുക്കും പറയില്ല അതുകൊണ്ട് എന്തുണ്ടായി സിപിഎം പാർട്ടി തന്നെ ഇല്ലാതാവും

  • @unniunni5825
    @unniunni5825 3 месяца назад +1

    മീഡിയ ഒൺ no 1വർഗീയ ചാനൽ അല്ലെ എന്നിട്ട് വാചകം അടിക്കുന്നു

  • @kannothajaleel7613
    @kannothajaleel7613 3 месяца назад +4

    എസ്ഡിപിഐ ക്ക് വോട്ട് കൂടിയൽ വെള്ളപ്പള്ളിയുടെ കടിതീരും.😊

    • @akhilg1455
      @akhilg1455 3 месяца назад +2

      Andi Muslim population yetra undadaa

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 месяца назад +5

      നിൻ്റെ ഈ ചിന്താഗതി ഈഴവർ അടക്കമുള്ള ഹിന്ദുക്കൾ മനസിലാക്കി 😅

  • @koyamon3605
    @koyamon3605 3 месяца назад +10

    വെള്ളപ്പള്ളിയല്ല പള്ളാപള്ളി

  • @AshokanPk-nk9jk
    @AshokanPk-nk9jk 3 месяца назад +1

    ചാനൽ അവതാരകൻ സത്യം പറയണം എന്നും വിളിച്ച് പറയരുത്

  • @princyrajendran810
    @princyrajendran810 3 месяца назад +1

    വല്ലാതെ കഷ്ടപ്പെടുന്നു നിലപാട് നുണ വിതറാൻ കുബുദ്ധികൾ

  • @AshokanPk-nk9jk
    @AshokanPk-nk9jk 3 месяца назад +1

    വെള്ളാപ്പള്ളി കൊളുത്തിയത് തീ . അല്ല സത്യം വിളിച്ച്‌ റയുന്നു.

  • @kmn9030
    @kmn9030 3 месяца назад +6

    വെള്ളാപ്പള്ളി പറയുന്നത് കൃത്യം 🙏🙏🙏

  • @sreekumarvarathra8537
    @sreekumarvarathra8537 3 месяца назад +4

    വെള്ളാപ്പള്ളിയുടെ കുടുംബപാർട്ടി ആണ് BDJS, അല്ലേ? നെഹ്രുവിന്റെ കുടുംബപാർട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
    .

  • @Technology12792
    @Technology12792 3 месяца назад +14

    ശിഖണ്ഡിയായ വെള്ളോപ്പള്ളിയുടെ തനിനിറം പുറത്തുകൊണ്ട് വന്ന മീഡിയ വൺ 👍❤💪

  • @bibinpaulose7227
    @bibinpaulose7227 3 месяца назад +2

    Ningale support cheytita cpm inu ee stidi vannathu

  • @somankumaran1177
    @somankumaran1177 3 месяца назад +2

    CPM നെ ഉപദേശിക്കുന്നതിനു മുമ്പ് സ്വസമുദായത്തോട് പറയുക ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടിടത്ത് അവരെ ശക്തിപ്പെടുത്തുന്നതിനു പകരം കോൺഗ്രസിനു പിന്നാലെ പോയിട്ട് ഇടതുപക്ഷത്തെ ഉപദേശിച്ചിട്ട് ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല

  • @muhamedali6782
    @muhamedali6782 3 месяца назад +7

    എത്ര കൃത്യമായനിഗമനം.
    എന്നിട്ടെത്തിരുത്തും ജനം ഇനിയുളള സന്ദർഭത്തിൽ

  • @UdayanmvMechery
    @UdayanmvMechery 3 месяца назад +1

    ഭയം ഉള്ളു കുടയ്ക്കുന്നതിന്റെ ലക്ഷണം, മറ്റാരും രക്ഷകരായുണ്ടാവില്ല എന്ന ബേജാർ, ഇത്രയുംനാൾ സിപിഎം നെ ഇകഴ്ത്താൻ സങ്കപരിവരാം ഉണ്ടാക്കിയ നുണകൾ പ്രചരിപ്പിച്ചവർക് രക്ഷിക്കാൻ പറയേണ്ടിവരുന്നതിലെ ജാള്യത മറയ്ക്കാൻ രക്ഷകന്റെ ഉത്തരവാദിത്വം സിപിഎം ന്, എത്ര പൊതിഞ്ഞാലും സങ്കപരിവാര ശക്തികളെ മൂന്നാം സ്ഥാനക്കാരന്റ പതവി നൽകി ഉയർത്തിയത് ഇവിടത്തെ മദ്ധ്യമങ്ങൾക്ക് ഒഴിഞ്ഞു നില്കാൻ കഴിയില്ല.

  • @sudheer9786
    @sudheer9786 3 месяца назад +1

    പിന്നിൽ നിന്നും ഉള്ള സമുദായത്തിന്റെ കുത്ത് പിണറായി ഒരിക്കലും മറക്കില്ല 🙏

  • @abdulrasaq7026
    @abdulrasaq7026 3 месяца назад +1

    Bharikunnavanu Nattelluvenam

  • @pushpamani9955
    @pushpamani9955 3 месяца назад +2

    Jaathi cencus nadapilaakiyal bjpyude school pootum by sajith

  • @dineshkallur5077
    @dineshkallur5077 3 месяца назад +1

    അവരും മലരും വാങ്ങിച്ചോ 😅

  • @baburjand9379
    @baburjand9379 3 месяца назад

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപേക്ഷിക്കാതെ ഒരു മതവിശ്വാസിയും മതവിശ്വാസിയും ശാശ്വതമായ ആനന്ദം പ്രാപിക്കില്ല

  • @shibupreethikulangra5141
    @shibupreethikulangra5141 3 месяца назад +1

    മാടപ്രാവിൻ്റെ നിലപാട്

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 3 месяца назад +9

    നിലപാടാണ് ❤

  • @cbvlekshmi9806
    @cbvlekshmi9806 3 месяца назад +4

    മതം നോക്കി മാത്രം react ചെയ്യുന്ന ഒരു channel. തനിക്കൊക്കെ ലജ്ജ ഇല്ലേ ഇങ്ങനെ പറയാൻ 😡

  • @baburjand9379
    @baburjand9379 3 месяца назад

    മതത്തിന്റെ പേരിൽ വിഘടിച്ച് നിൽക്കുന്നത് എല്ലാവർക്കും ദോഷഫലം മാത്രമേ ഉണ്ടാകൂ...

  • @mathewvincent692
    @mathewvincent692 3 месяца назад +1

    Absolutely agree with all your points
    But aren't they supporting Hamas?

  • @baburjand9379
    @baburjand9379 3 месяца назад

    ഇവിടെ ഹിന്ദുക്കളും ഇല്ല ക്രിസ്ത്യാനികളും ഇല്ല മുസ്ലീങ്ങളും ഇല്ല... ഉള്ളത് ഭാരതത്തിൽ ജനിച്ചു വളർന്ന ഭാരതീയർ മാത്രം... ജാതിയുടെയും മതത്തിന്റെയും പേരിൽ വിഘടിക്കുന്നത് അജ്ഞത മൂലമാണ്...

  • @akashsajimon4586
    @akashsajimon4586 3 месяца назад +5

    ഏറ്റവും കൂടുതൽ ഹിന്ദുക്കൾ പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന CPIM നെ തകർത്തു കേരളം പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയെ സപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങളുടെ മുതല കണ്ണീർ

    • @jayanarayanan6234
      @jayanarayanan6234 3 месяца назад

      സിപിഎം ഇൽ ഇപ്പോൾ നമ്മൾ pfi കാരാണ് അധികം

    • @sujithsuji507
      @sujithsuji507 3 месяца назад +1

      ഹിന്ദുക്കൾ ഇല്ലെങ്കിൽ ഇവിടെ ഏത് കമ്മ്യൂണിസം ഏത് സിപിഎം 😂

  • @JulaSivan
    @JulaSivan 3 месяца назад

    നിങ്ങൾക്കല്ലേ ബാധ്യത മാധ്യമങ്ങളെ... നിങ്ങളുടെ അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധം രാത്രി ചർച്ച ഇതിൽ നിങ്ങൾക്കും പങ്കില്ലേ... സിപിഎം നെ ഒറ്റയെടുത്താൻ നി ങൾ ശ്രമിച്ചിട്ടില്ലേ
    .. 🌹
    ..

  • @baburjand9379
    @baburjand9379 3 месяца назад

    ശ്രീനാരായണഗുരു ഒരു നൂറ്റാണ്ട് മുൻപ് പറഞ്ഞിരുന്നു... മത വൈരം ഇല്ലാതാകാൻ ഒരു മാർഗ്ഗമേ ഉള്ളൂ.. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം ഒരേ ഒരു പരിഹാരം...

  • @hashimhussain2379
    @hashimhussain2379 3 месяца назад

    നിഷാദ് അവതരണം ഉഷാറായി.. കാര്യങ്ങൾ വെക്തമായി പറഞ്ഞു 😍👍🏻👍🏻👍🏻

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 месяца назад

    നിലപാടെന്നാൽ ഇതാണ്❤❤ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം.
    Big Salute Nishad❤❤❤🎉🎉🎉

  • @JayanKk-ob2nj
    @JayanKk-ob2nj 3 месяца назад

    ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ വചനങ്ങളും ഗുരുവിനെയും ചെളിയിൽ ചവിട്ടി താഴ്ത്തുകയസ്വാർത്ഥത

  • @gopipillai7614
    @gopipillai7614 3 месяца назад +1

    47ഇൽ കണക്കു പറഞ്ഞു പാകിസ്താനും ബംഗ്ലാദേഷും ഉണ്ടാക്കിയ വർഗ്ഗത്തിന് പ്രേത്യേക അവകാശത്തിന് അർഹതയില്ല. കൂടുതൽ സുഖിപ്പിച്ചതിന്റെ ഫലമാണ് kankress അനുഭവിക്കുന്നത്

  • @baburjand9379
    @baburjand9379 3 месяца назад

    മതവും രാഷ്ട്രീയവും കൂട്ടിച്ചേർക്കുന്നത് അജ്ഞന്മാരായ സ്വാർത്ഥൻമാരാണ്.. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി മനുഷ്യരെ തമ്മിൽ പിണക്കുന്നു

  • @ManiMani.C.V
    @ManiMani.C.V 3 месяца назад

    വെള്ളാപ്പള്ളിയുടെ കൂടെ ഇവുടുത്തെ ഭൂരിഭാഗം വരുന്ന ഹിന്ദുക്കൾ ഉണ്ടാകില്ല.

  • @mammuk-uo5cl
    @mammuk-uo5cl 3 месяца назад

    Evidwanaykuriche. Ningal. Charha. Cheide. Valudhakkanda. Guru. Tannay. Eddhehatte. Chavattukottayelekke. Eriyum. Karanam. Sondam. Samudhayattay. Vanjichu. Ealay. S. N. D. P. Yuday. Lebali. Oru. M. A. L. A. Polum. Kayattan. Kazhijo. Buri. Pacha. Samudhayamallay. Gurvinay. Ellamadhakkarum. Bahumanikkunnavarane. Adukonde. Guruvinay. Ozhivakki. Vellapally. Uday. Peril. Partty. Undakkikko. Charcha. Ozhivakkuga. E. Alay. Charcha. Chaide. Valudhakkanda.

  • @aikikkaklusman4870
    @aikikkaklusman4870 3 месяца назад +8

    ഇവിടെ സത്യം വിളിച്ചു പറയാൻ മാധ്യമം പത്രം മീഡിയ വൺ ചാനലുണ്ട് നിലപാടിനും നിഷാദ് റാവുത്തറിനും അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    വെള്ളപള്ളി ഹിന്ദു മുസ്ലിം സൗഹർദ്ദം തർക്കുവാൻ...റീഡ് മോർ

  • @JulaSivan
    @JulaSivan 3 месяца назад

    മാധ്യമങ്ങളെ നിങ്ങള്ക്കു യുഡിഫ് നോട് ഒന്നും പറയാനില്ലേ...സർക്കാർ വിരോധം മാത്രം അല്ലെ പറയുന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +4

    സത്യം സത്യം സത്യം ❤❤❤❤
    എല്ലാം ധൈര്യ സമേതം തുറന്നു
    പറയുന്നു❤❤❤❤❤🎉🎉🎉

  • @baburjand9379
    @baburjand9379 3 месяца назад

    മതമല്ലപ്രശ്നം... മതത്തിന്റെ അന്തസത്ത പഠിക്കാത്തതാണ് പ്രശ്നം... മതത്തിന്റെ അന്തസത്ത ശരിയായി പഠിച്ചവർ മത വൈരം വച്ചുപുലർത്തില്ല.. ശ്രീനാരായണഗുരു പറഞ്ഞത് സർവ്വമതസാരവും ഏകം എന്നാണ്... എല്ലാ മതങ്ങളുടെയും യഥാർത്ഥത്തിലുള്ള അന്തസത്ത പട്ടിക്കാത്തതാണ് മതത്തിന്റെ പേരിൽ ഉള്ള വേർതിരിവുകളുടെ മൂല കാരണം

  • @baburjand9379
    @baburjand9379 3 месяца назад

    സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ.. പ്രകൃതിനിയമം അഥവാ ഈശ്വരീയ നിയമം ആർക്കും തടയാനാകില്ല തിരുത്താൻ ആകില്ല

  • @nimilsumesh
    @nimilsumesh 3 месяца назад +1

    അന്യ മതത്തിൽ നിന്നും വിവാഹം കഴിക്കുന്നവർക്കും അവരുടെ തലമുറയ്കും ഇനി ഭാരതത്തിൽ മതം കാണില്ല എന്ന നിയമം വരാൻ പോകുന്നു...ഗുരുദേവൻ ആഹ്രഹിച്ചത് അതാണ്...നിന്റെ ഈ ഉടായിപ് ഇനി കേരളത്തിൽ നടക്കില്ല

  • @nvnv2972
    @nvnv2972 3 месяца назад

    വ്യക്തി, കുടുംബം എന്നിവയൊഴിച്ചുള്ള, സൗജന്യ സാമ്പത്തിക സഹായ ഘടകങ്ങളെ ഒഴിവാക്കിയാൽ,മത ജാതി ഘടകങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തില്ല.

  • @georgealakan1773
    @georgealakan1773 3 месяца назад

    നിഷാദേ മുസ്‌ലിംകൾ എല്ലാവരും udf ന് പിന്നിൽ അല്ലേ അവർ മുന്നോട്ടിറങ്ങട്ടെ
    കമ്യുണിസ്റ്റ് കാരെ പാർട്ടിയെ ഇല്ലാതാക്കനാണെല്ലോ നിങ്ങളെല്ലാവരും പരിശ്രമിക്കുന്നത് 😅

  • @asokans4905
    @asokans4905 3 месяца назад

    നീ ഉൾപ്പെടെയുള്ള എത്ര മുസ്ലീം
    മേത്തന്മാർ ബി ജെ പി യിലെ
    മുസ്ലീം സ്ഥാനാർത്ഥിയ്ക്ക്
    വോട്ടു ചെയ്ത് വിജയിപ്പിച്ചു ?

  • @MuhammedCk-c8n
    @MuhammedCk-c8n 3 месяца назад

    പിണറായി കുരങ്ങൻ പാമ്പിനെ പിടിച്ച അവസ്ഥയാണ് വിടാനും വയ്യ നോക്കാനും വയ്യ

  • @yoosufpallath688
    @yoosufpallath688 3 месяца назад

    സർക്കാർ പല കാര്യങ്ങളിലും
    അയഞ്ഞ സമീപനത്തിലാ

  • @IbrahimKutty-b3i
    @IbrahimKutty-b3i 3 месяца назад +1

    ആമത്തലയൻ തീ കൊളുത്തി സ്വന്തം ചാവും 🤣🤣🤣

  • @KasimKp-bz3gw
    @KasimKp-bz3gw 3 месяца назад +4

    നിഷാദ് നിലപാട് medea one 🙏🙏👍👍🙏👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏🙏👍

  • @sudhakarantk2403
    @sudhakarantk2403 3 месяца назад

    എസ്.ടി.പി.ഐ., ജമാഅത്തെ ഇസ്‌ലാമി, ലീഗ് എന്നിവരൊക്കെ ഒന്നിച്ച് ഇടതുപക്ഷത്തിനെതിരെ വന്നത് വർഗീയതയല്ലെ? അതിൽ മീഡിയാ വൺഭാഗമാവുകയും ചെയ്തു എന്നീട്ട് ഡയലോഗ്.

  • @fuhadp1760
    @fuhadp1760 3 месяца назад

    Out of focus എന്ത് പറയുന്നു, അതിന് വിപരീതം ചെയ്യാൻ ആണ്, മാർക്സിസ്റ്റ്‌ പാർട്ടി തകർന്നാൽ പ്രശ്നമില്ല, ജാമത്തിന് കീഴ്ടങ്ങില്ല എന്ന് കട്ടായം

  • @MohanK-pd9cj
    @MohanK-pd9cj 3 месяца назад

    ആദ്യം ഒന്നുകിൽ വഖഫ് ബോർഡ് പിരിഞ്ഞു വിടുക അല്ലെങ്കിൽ ഹിന്ദു ബോർഡ് രൂപികരിയ്ക്കുക. അല്ലെങ്കിൽ മിഡിയാ വൺ ൻ്റെ ഞഞ്ഞാ പിഞ്ഞാ പറച്ചിൽ അവസാനിപ്പിയ്ക്കുക

  • @zakariya.k9937
    @zakariya.k9937 3 месяца назад +3

    പിണറായിയെ മാറ്റി ഇടതു പക്ഷത്തെ നന്നാക്കണം

  • @sureshmenon1266
    @sureshmenon1266 3 месяца назад

    ഇസ്ലാമിക രാജ്യങ്ങളിൽ ജനാധിപത്യം വേണം എന്ന് പറയാൻ Media ഓനെ ചാനൽ കഴിയുമോ

  • @hamzamp1236
    @hamzamp1236 3 месяца назад

    നിഷാദ് റാവുത്തറുടെ യാഥാർത്ഥ്യസമ്പുഷ്ടമായ പഠനവും, ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകളും 'തിരുത്തുവേണമെന്നു പറയുന്നവരെ തുരത്തുന്നതിൽ പിണറായി തന്നെ ഇപ്പോഴും കേമൻ.

  • @sudheer9786
    @sudheer9786 3 месяца назад +1

    വെള്ളാപ്പള്ളിയോട് ഉള്ള കലിപ്പ് എന്തെ മുജാഹിദ് ബാലുശ്ശേരിക്കെതിരെ ഇല്ല

  • @baburjand9379
    @baburjand9379 3 месяца назад

    ഈഴവർ എന്ന പേര് ഉണ്ടായത് കൃഷിക്കാരൻ എന്ന അർത്ഥമുള്ള ഉഴവർ എന്ന തമിഴ് പേരിൽ നിന്നാണ്.. തിരുക്കുറലിൽ ഇത് വ്യക്തമായി എഴുതിയിട്ടുണ്ട്... നൂറിൽ ഒരാൾ പോലും കള്ള് കച്ചവടം ചെയ്യുന്നില്ല.. പണ്ടുകാലത്ത് 99% പേരും കൃഷി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്... നൂറിൽ ഒരാൾ മാത്രമേ കള്ള് കച്ചവടം ചെയ്തിരുന്നുള്ളൂ... എന്നിട്ടും വെള്ളാപ്പള്ളി പറഞ്ഞു കച്ചവടം ആണെന്ന്.. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമായി പലതും പറയുന്നു..

  • @PrakashanK-t9h
    @PrakashanK-t9h 3 месяца назад

    തീ അണയ്ക്കാൻ നല്ലത് ഇപ്പോഴത്തെ സർക്കാരാണ് അവരുടെ കൈവശം ഫയർഫോഴ്സ് ഉണ്ട് ,അവരുടെ കൂടെ നിങ്ങളും ചേർന്നോളു ഹമാസിന് വേണ്ടി ജയ് വിളിക്കേണ്ടിയിട്ടാണോ പ്രാതിനിധ്യം തരേണ്ടത്, 😅

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg 3 месяца назад

    Ano Anna Anna BJP ale vechayirunnu jaippikkanjathu mahadodimararu😅😅

  • @VenuGopal-e9p
    @VenuGopal-e9p 3 месяца назад

    മിഡിയാ വൺ ശരിക്കും ആതു ടെ കൂടെ ആണു ഇപ്പോ നോവുന്ന അല്ലേ നിങ്ങൾ എന്തൊക്കെയാണു ഇടതുപക്ഷത്തോട് ചെയ്തത്

  • @ismailpk9130
    @ismailpk9130 3 месяца назад

    വെള്ളാപ്പിള്ളി നടേശൻ കുടുബ പാർട്ടിയായ j. D. S. ലൂടെ b. J. P. യിലേക്ക്

  • @swethaswanac5778
    @swethaswanac5778 3 месяца назад

    അച്ഛന്‍ സിപിഎം മകന്‍ ബിജെപി യും ആയി. കേരളത്തിലോ കേന്ദ്രത്തിലോ എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും തനിക്കനുകൂലമായി വ്യാഖ്യാനിച്ചു കാര്യങ്ങൾ നേടാം എന്നതലുപരി മറ്റൊരു ചിന്താഗത ഇല്ലായെന്നതാണ് വസ്തുത.

  • @AbdulKadar-i9g
    @AbdulKadar-i9g 3 месяца назад

    Ada. Niayamol. Peliyadimon. Thathniayimon. Chithatt adapurimol. Thayulimon

  • @PRajan-l8x
    @PRajan-l8x 3 месяца назад

    Iമീഡിയ വൺ ചാനൽ ഉൾപ്പെടെ ഉള്ള ചാനലുകൾ വളരെ ബോധപൂർവ്വം സംഘപരിവാരത്തിന് ചുവന്ന പരവതാനി വിരിക്കുകയായിരുന്നു. ഇപ്പോൾ ആശങ്ക അറിയിച്ചു സർക്കാർ ശ്രദ്ധിക്കണം പോലും. ശരിക്കും അഞ്ചാം പത്തികൾ ആണ് നിങ്ങൾ ഉൾപ്പെടെ ഉള്ള ചാനലുകൾ. ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ സർക്കാർ ഇടപെടണം പോലും.