നാണയം തലയ്ക്ക് ഉഴിഞ്ഞിടുന്നവര്‍ അറിയേണ്ട കാര്യം

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @jayadas3371
    @jayadas3371 3 месяца назад +32

    👏👏👏തിരുമേനിയുടെ വാക്കുകൾ മനസ്സിൽ കൂടുതൽ ഭക്തിയും നന്മയും നിറയ്ക്കുന്നു. നന്ദി തിരുമേനി.

  • @DeepaDeepa-uo9oh
    @DeepaDeepa-uo9oh 3 месяца назад +59

    തിരുമേനി അങ്ങ് തരുന്ന അറിവുകൾ വളരെ വലുതാണ് അങ്ങയെ കേൾക്കാൻ തുടങ്ങിയ എനിക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി

  • @sethulekshmik.k
    @sethulekshmik.k 3 месяца назад +13

    വളരെ നല്ലത് ഇത്രയു നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി

  • @Rajeswari.L
    @Rajeswari.L 3 месяца назад +17

    നമസ്കാരം തിരുമേനി 🙏അങ്ങേക്ക് എന്റെ ആത്മപ്രണാമം തിരുമേനിയുടെ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം 🙏ഭഗവാനെ കൃഷ്ണ 🙏🙏🙏🙏🙏

  • @sheebadinesh4864
    @sheebadinesh4864 3 месяца назад +7

    നമസ്കാരം തിരുമേനി. തിരുമേനി പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും സമാധാനവും കിട്ടും. അങ്ങേക്ക് ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ♥️♥️🙏🙏🙏

  • @rajishaji671
    @rajishaji671 3 месяца назад +4

    നമസ്കാരം തിരുമേനി 🙏......
    അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം..... ഞാൻ.. ഓം എന്നു ചൊല്ലാതെ യാണ് നാമം ചൊല്ലുന്നത് അതിനു ശേഷം... എന്തോ നാമം ചൊല്ലുമ്പോൾ നല്ല മനസമാധാനം ഉണ്ട്........ അങ്ങക്ക് ഒത്തിരി നന്ദി. 🙏

    • @revathysumi6677
      @revathysumi6677 3 месяца назад

      ഞാൻ ഇപ്പോഴാണ് ഈ വീഡിയോസ് കാണാൻ തുടങ്ങിയത്... ഓo ന്നു ചൊല്ലാൻ പാടില്ലേ.. ഞാൻ അങ്ങനെയാണ് നാമം ചൊല്ലാറു... ഓo നമഃ ശിവായ ഓo നമോ നാരായണയാ ന്നു ഒക്കെ... പിന്നേ സാധരണ മന്ത്രങ്ങളിൽ ഓo ഉണ്ടാകൂലോ

  • @ashasreekumar506
    @ashasreekumar506 3 месяца назад

    തിരുമേനി അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. 🙏🏻

  • @soumyaprince9517
    @soumyaprince9517 3 месяца назад +9

    നമസ്ക്കാരം തിരുമേനി വളരെ ഉപകാരം ഈ വീഡിയോ ചെയ്തതിൽ എന്റെ മകൻ ക്ഷേത്രത്തിൽ പോകുമ്പോൾ നാണയം തലയ്ക്കുഴിഞ്ഞു ഇടില്ല അവന്റ ദോഷം ഭഗവാനു വരും എന്ന് പറഞ്ഞു ഈ വീഡിയോ അവനെ കാണിക്കണം 🙏🙏

  • @vijivijitr121
    @vijivijitr121 3 месяца назад +19

    നമസ്ക്കാരം തിരുമേനി തിരുമേനി മുമ്പിൽ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു വ്യാഴാഴ്ചകളിൽ ശാപദോഷങ്ങളിൽ നിന്നും മോചനം നൽക്കാൻ പ്രാർത്ഥിച്ച് ഉഴിഞ്ഞിടാൻ പറഞ്ഞു അത് ഒരു വർഷമാവുമ്പോൾ ഭഗവാന് അർപ്പിക്കാൻ നിർദേശിച്ചിരുന്നു വിശ്വാസത്തോടെ ചെയ്യുന്നുണ്ട് വളരെ മാറ്റമുണ്ട് തിരുമേനി ഞങ്ങൾക്ക് പറഞ്ഞ് തരുന്ന മഹത്തായ അറിവുകൾക്ക് വളരെ നന്ദിയുണ്ട് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jayam5967
    @jayam5967 3 месяца назад

    Nalla nalla karyangal paranju tharumbol valare sandhosham.

  • @senthilkavya8118
    @senthilkavya8118 3 месяца назад +2

    Thirumeni avidathay kelkkan pattunnath oru mahabhaghyayi kanninnu thirumeni ❤❤❤❤❤❤❤❤❤❤❤❤❤

  • @anilpalliyil4774
    @anilpalliyil4774 3 месяца назад +6

    🎉 തിരുമേനി നന്ദി. അനുഗ്രഹിക്കണം

  • @PriyaDevig
    @PriyaDevig 21 день назад

    നമസ്തേ തിരുമേനി 🙏🙏🙏

  • @appuz723
    @appuz723 3 месяца назад +1

    Good afternoon Thirumeni. Thank you so much

  • @sathiprakash9699
    @sathiprakash9699 2 месяца назад

    നന്ദി തിരുമേനി

  • @AjithaSajiSaji-dx7nb
    @AjithaSajiSaji-dx7nb 3 месяца назад

    നമസ്കാരം thirumeniiiii🙏🙏🙏🙏 വലിയ അറിവുകൾ പകർന്നു നൽകുന്നതിനു ഒരുപാട് നന്ദി 🙏🙏🙏🙏

  • @MiniVasu-or6un
    @MiniVasu-or6un 3 месяца назад

    വളരെ വളരെ നന്ദി. തിരുമേനി

  • @parimalap7617
    @parimalap7617 3 месяца назад

    സന്തോഷം തിരുമേനി❤❤

  • @shibiaa3944
    @shibiaa3944 3 месяца назад +9

    നല്ല അറിവുകൾ പകർന്നുതരുന്ന തിരുമേനിക്കു കോടി പ്രണാമം🎉

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +1

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @jijivs6691
    @jijivs6691 3 месяца назад

    Nalla arivu guruji Hare Krishnaaa

  • @rahulm.r968
    @rahulm.r968 3 месяца назад +1

    നല്ല subject തിരുമേനി, Thank you

  • @unitygamers774
    @unitygamers774 3 месяца назад

    Ewarante karyam paranjappol thanne thirumeniyude kannuniranju ❤❤❤❤❤

  • @shajipp5134
    @shajipp5134 3 месяца назад +1

    namaskaram thirumeni itharam arivukal manasilakki thannathinu orupadu thanks 🙏🙏🙏

  • @ushapt-sg3ky
    @ushapt-sg3ky 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏 നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി 🙏🙏🙏

  • @SajithaAnil-u4s
    @SajithaAnil-u4s 3 месяца назад

    നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @beenap1566
    @beenap1566 3 месяца назад

    Thirumeanee njan kshethrayjil pokumbol sarvacharacharangalkum nanmayundakane ellavarkum aviduthe anugrahavum alkane ennu prathikunnu.

  • @valsalakumaribaiju7999
    @valsalakumaribaiju7999 3 месяца назад

    ഇങ്ങനെയുള്ള നല്ല അറിവുകൾക്കുവേണ്ടി കാത്തിരിക്കുന്നു തിരുമേനി

  • @sreehari.l.s9544
    @sreehari.l.s9544 3 месяца назад

    ❤Krishna guruvayoorappa katholane govindha govindha govindha ❤

  • @harithajanu-pt1hy
    @harithajanu-pt1hy 3 месяца назад +3

    തിരുമേനി നമസ്കാര 🙏അങ്ങേക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏

  • @gamayac-vu2nu
    @gamayac-vu2nu 3 месяца назад +4

    തിരുമേനിയുടെ എല്ലാ വാക്കുകളും ശ്രദ്ധയോടെ കേട്ടു ഞങ്ങളെ നന്മയിലേക്ക് നയിക്കുന്ന തിരുമേനിക്ക് നൂറുകോടി പുണ്യം

  • @santhakumari4319
    @santhakumari4319 3 месяца назад +1

    നമസ്തേ🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @sulekharajan1994
    @sulekharajan1994 3 месяца назад

    🙏 നന്ദി. തിരുമേനി 🌹🙏🙏🙏

  • @leelatk3905
    @leelatk3905 3 месяца назад +1

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഓം ഗും ഗുരുഭ്യോം നമഃ 🌿☘️🪷നല്ല അറിവുകൾതരുന്ന തിരുമേനി ക്ക് ശതകോടി നന്ദി പ്രണാമം 🙏🙏🙏🌿🪷☘️സർവ്വം കൃഷ്ണർപ്പണനമസ്തു 🙏🙏🙏🙏

  • @chinnusiva7030
    @chinnusiva7030 3 месяца назад +1

    Thirumeni...ambalathil chellumbol enik palapozhum bimbam thozhumbol ente kannukal nirayarund...sankadam kondano santhosham kondano enenik Ariyillla.... namasm jepichu bimbam nokumboo palapolum eerananiyum....
    Endanenu onu vishadeekarikumo...

  • @foodtime128
    @foodtime128 3 месяца назад

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @geethakrishnan8360
    @geethakrishnan8360 3 месяца назад

    തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് ഇപ്പോൾ കുറേ ഏറേ മനസ്സിലായി ഹരി ഓം

  • @jubyarun3572
    @jubyarun3572 3 месяца назад

    ഞാൻ അമ്പലത്തിൽ പോകുമ്പോൾ നാണയം തലക്ക് ഉഴിഞ്ഞിടാറുണ്ട് 🙏🏻🙏🏻🙏🏻എല്ലാ ദോഷങ്ങളും മാറ്റി തരണേ എന്ന് പ്രാർത്ഥിച്ചു ആണ് ഇടാറുള്ളത് 🙏🏻🙏🏻🙏🏻

  • @foodtime128
    @foodtime128 3 месяца назад

    അമ്മേ ശരണം ദേവി ശരണം❤❤

  • @omanaanand-en6zb
    @omanaanand-en6zb 3 месяца назад

    Thirumeni sarikum agu oru daivom anu 🙏🏻🙏🏻🙏🏻

  • @praseejabino8380
    @praseejabino8380 2 дня назад

    തിരുമേനി അങ്ങ് ഞങ്ങളുടെ വഴികാട്ടിയാണ് .

  • @madhusreeja8554
    @madhusreeja8554 3 месяца назад +1

    ഭഗവാനെ അറിഞ്ഞും അറിയാതെയും ചെയ്യുന്ന എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് കാത്ത് രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @AjithAjith-bt9ek
    @AjithAjith-bt9ek 3 месяца назад

    🙏🏻നമഃ ശിവായ 🙏🏻

  • @girijavinod9447
    @girijavinod9447 3 месяца назад

    നമസ്കാരം തിരുമേനി അങ്ങയുടെ അറിവുകൾക്കു നന്ദി നന്ദി

  • @vijayakumarik1804
    @vijayakumarik1804 3 месяца назад +1

    നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajiravi2173
    @rajiravi2173 3 месяца назад

    നമസ്കാരം 🙏🏻

  • @_sindhupillai
    @_sindhupillai 3 месяца назад

    നമസ്തേ തിരുമേനി🙏 നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ നമസ്കാര൦

  • @jayanisharaj3116
    @jayanisharaj3116 3 месяца назад +1

    Radhe Radhe Syam🙏🏻❤️🙏🏻

  • @suseelakb4475
    @suseelakb4475 3 месяца назад

    Aum Krishnaya Vasudhevaya hare paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 3 месяца назад +3

    നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ ഹരേ

  • @umamaheshkumar1505
    @umamaheshkumar1505 3 месяца назад

    🙏ഹരേ കൃഷ്ണ 🙏

  • @ambikapambika5376
    @ambikapambika5376 3 месяца назад +4

    ഹരേ കൃഷ്ണ
    ഓം ശ്രീ ഗുരുവായൂരപ്പ ശരണം
    നമസ്കാരം തിരുമേനി

  • @sharydileep8964
    @sharydileep8964 3 месяца назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @premilabai2622
    @premilabai2622 3 месяца назад +1

    നമസ്കാ രം തിരുമേനി ' ഇങ്ങനത്തെ അറിവുകൾ പറഞ്ഞു തന്നതിനു . പ്രാത്ഥനകൾ കഴിഞ്ഞതിന് ശേഷം ഏറ്റവും അവസാനം ചിലപ്പോൾ കാത്ത് രക്ഷിക്കേണ മേ ഭഗവാനെ എന്ന് മാത്ര മേ പറയാറുള്ളു തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷമാണ അതിൽ മാറ്റം വന്നത്. അതിൻ്റെ സമാധാനം ഇപ്പോൾ ഉണ്ട്. ഇപ്പോൾ ഈ നാണയവും. ചില ആളുകൾ ചെയ്യുന്നത് കണ്ടിട്ട് ഞാനും ചെയ്തിട്ടുണ്ട്. എന്തിനാണെന്നറിയാ തെ . ഇപ്പോൾ ഈ അറിവ് തന്നതിന് വളരെ നന്ദി .

  • @9447256439
    @9447256439 3 месяца назад

    super speech thanks kaipassery manna 💜 govindan namboothy

  • @PriyankaKJayan
    @PriyankaKJayan 3 месяца назад +1

    ഹരേ കൃഷ്ണ

  • @shajumohan6074
    @shajumohan6074 3 месяца назад

    🙏🏻 പ്രണാമം തിരുമേനി🙏🏻

  • @ambilypradeep4023
    @ambilypradeep4023 3 месяца назад

    🙏കോടിപ്രണാമം 🙏🙏🙏🙏🙏നന്ദി 🙏🙏🙏

  • @sulekharajan1994
    @sulekharajan1994 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @AjikumarCk-g5y
    @AjikumarCk-g5y 3 месяца назад

    Namaskkaram

  • @ShameeraK-p1t
    @ShameeraK-p1t 3 месяца назад

    Namaskaram thirumeni

  • @latharadhakrishnan3310
    @latharadhakrishnan3310 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @prakashmithra5651
    @prakashmithra5651 3 месяца назад

    നമസ്തേ

  • @foodtime128
    @foodtime128 3 месяца назад

    Amme❤

  • @prasannaajith6357
    @prasannaajith6357 3 месяца назад

    Namaskaram

  • @SureshMenon-jn5hj
    @SureshMenon-jn5hj 3 месяца назад

    🙏🙏തിരുമേനി നമസ്കാരം 🙏🙏

  • @sabithaomanakuttan2471
    @sabithaomanakuttan2471 3 месяца назад

    നമസ്കാരം

  • @geethumr5096
    @geethumr5096 3 месяца назад

    Namaskaram Therumany

  • @GopiM-zl1rr
    @GopiM-zl1rr 3 месяца назад

    Hi Swami njan palakkad anu ente monu vendi oru karyam chodikan agrahikunu thulamasathile makeeram nalanu Monte Avante eppozhathe samayam enthanenu ariyan agrahikunu

  • @aswah2000
    @aswah2000 3 месяца назад

    കാളി ഉപാസനയെ പറ്റി onn വീഡിയോ ചെയ്യാമോ.

  • @rageshmv7562
    @rageshmv7562 3 месяца назад

    Namaskkaram thirumeni

  • @GopiM-zl1rr
    @GopiM-zl1rr 3 месяца назад

    Hello swami ente monte date of birth 6 11 2009 thulathil makkeram eppozhathe samayam enthanenu ariyan agrahikunu

  • @nlife0694
    @nlife0694 3 месяца назад

    Neethu - anizham ( abroad job kittan)

  • @AneeshS-c9c
    @AneeshS-c9c 3 месяца назад +1

    🙏🏻❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 месяца назад

    ഓം നമഃ sivaya

  • @rethypushpan763
    @rethypushpan763 3 месяца назад

    നമസ്കാരം thirumani

  • @drsasikollam772
    @drsasikollam772 3 месяца назад +1

    Salt water inheal

  • @lalithat9284
    @lalithat9284 3 месяца назад

    👏👏👏👏👏👏👏👏👏❤

  • @rgsandeep
    @rgsandeep 3 месяца назад +1

    ഈ തലക്കുഴിഞ്ഞ് ഇട്ട്,ഇട്ടു ക്ഷേത്ര ചൈതന്യം ലോപിച്ച് ക്ഷേത്രത്തിൽ മുഴുവൻ ദുരിതങ്ങളും, ബാധകളുമായി..😢 കർമ ദോഷങ്ങൾ മനുഷ്യനെ മാത്രമല്ല ദേവതകളെയും ബാധിക്കും..ഇനി ദേവതകൾ എവിടെ തലക് ഉഴിഞ്ഞു ദോഷം മാറ്റുമോ എന്തോ?

  • @SindhuAgmaya
    @SindhuAgmaya 3 месяца назад

    🙏🙏🙏🙏🙏🙏🙏

  • @SindhuBabukuttan
    @SindhuBabukuttan 3 месяца назад

    Namaskarm thirumeni 🙏🙏🙏

  • @jeejav3815
    @jeejav3815 3 месяца назад

    നമസ്കാരം തിരുമേതി

  • @DivyalathaPP
    @DivyalathaPP 3 месяца назад

    നമസ്കാരം തിരുമേനി

  • @AnoopVS-zd3dk
    @AnoopVS-zd3dk 3 месяца назад

    ഓം നമോ നാരായണായ

  • @shajikurup
    @shajikurup 3 месяца назад

    🙏🏻

  • @ShylaReji-z8i
    @ShylaReji-z8i 3 месяца назад +3

    എനിക്ക് ഒരുപാടു അറിവ് കിട്ടുന്നു അങ്ങയിൽ നിന്നും ഒത്തിരി നന്നി

  • @AjithaAjithaanu
    @AjithaAjithaanu 3 месяца назад

    🙏🙏🙏🙏🙏🙏🙏😄

  • @radhamanipk241
    @radhamanipk241 3 месяца назад

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @RahulRahul-ne4lj
    @RahulRahul-ne4lj 3 месяца назад

    🙏🙏🙏💖💓

  • @sunithamuraleedhran7901
    @sunithamuraleedhran7901 2 месяца назад

    നമസ്കാരം തിരുമേനി ഞാൻ എൻ്റെ മോൾടെ കുഞ്ഞിന് വേണ്ടിയാണ് പറയുന്നത് കുഞ്ഞിന് 4 മാസം കഴിഞ്ഞു രാത്രി എല്ലാം പേടിച്ച് കരയുന്നു എന്താ ചെയ്യാ ഒരു മറുപടി തരണേ ജൂൺ 18 വിശാഖം ആണ്

  • @geethageethasasidharan4089
    @geethageethasasidharan4089 3 месяца назад +1

    വളരെ വലിയ അറിവ് തുരുമേനിയിൽ നിന്ന് അറിയാൻ സാധിച്ചു ഞാൻ കഴിഞ്ഞദിവസം നാണയം തലയ്ക്കു ഉഴിഞ്ഞു ഇടുമ്പോൾ ഒരാൾ എന്നോട് പറഞ്ഞു അങ്ങിനെ ചെയ്യാൻ പാടില്ല എന്ന് ഞാനപ്പോൾ പറഞ്ഞു മുഖം ഉഴിയരുത് എന്നെ ഉള്ളൂ എന്ന്

  • @rekhamuralidharan800
    @rekhamuralidharan800 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug 3 месяца назад

    തീർത്ഥം തലയിൽ ആക്കുന്നത് നല്ലതാണോ

  • @meenuvaishnavi9818
    @meenuvaishnavi9818 3 месяца назад +2

    തിരുമേനി, രാവിലെ കൊളുത്തുന്ന വിളക്കിലെ ബാക്കി വന്ന എണ്ണയും തിരിയും അല്ലെങ്കിൽ കുറച്ചുകൂടി എണ്ണ ഒഴിച്ച് വൈകുന്നേരം ആ വിളക്ക് കൊളുത്താമോ. അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ
    Pls reply

  • @AKZSTAR-GAMING
    @AKZSTAR-GAMING 3 месяца назад

    😮😮😮😮😮😮 4:28

  • @vanajakumaran715
    @vanajakumaran715 3 месяца назад +4

    ഞങ്ങൾ കന്യാകുമാറിയിൽപോയപ്പോൾ കൂട്ടത്തിലുള്ള ഒരു കുറുമ്പൻ പയ്യൻ ഒരു പ്രതിസ്ഥായും ഇല്ലാത്ത ദിക്കിൽ പോയി പ്രതിക്കുന്നതായി ആക്ട് ചെയ്തു ദ പോണു വരിയിലുള്ളവർ മുഴുവൻ അവന്റെ പിന്നാലെ ചിരിച് ചിരിച് mathiyayi

  • @sunithamuraleedhran7901
    @sunithamuraleedhran7901 2 месяца назад

    നമ്പർ ഒന്നു തരുമോ തിരുമേനി

  • @kmpranjith
    @kmpranjith 3 месяца назад

    ഒരുപാടു നന്ദി. പക്ഷെ. കേരളത്തിലെ എത്ര അമ്പലങ്ങളിൽ അവിടത്തെ മൂർത്തിയെ പറ്റിയും അവിടത്തെ പ്രാർത്ഥന രീതിയെ പറ്റിയും അമ്പലത്തിനെ പറ്റിയും ഒരു പൊതു അറിവ് രേഖപെടുത്തുന്നു. ഞാൻ നോക്കിട്ടു കാണാൻ സാധിച്ചിയിട്ടില്ല.

  • @jayakumarc9728
    @jayakumarc9728 3 месяца назад

    .
    ബാനർ അഴിച്ചു കഴുത്തിൽ അണിയുന്നവർക്ക് വല്ല ഉപദേശവും ... ?!
    🤗🤗🤗🤗🤗
    .

  • @narayanaswamycl7626
    @narayanaswamycl7626 3 месяца назад

    കൈമാറിപ്പോകുന്ന ചില്ലറകളോ നോട്ടുകളോ ഉഴിഞ്ഞിട്ടാൽ ദേവനിൽ നിന്നും ഭണ്ഡാരമെണ്ണുന്നവർ ബാങ്കിലും ബാങ്കുകാർ നമ്മൾക്കുതന്നെ തരും. അങ്ങിനെ പ്രശ്നം പരിഹരിക്കപ്പെടാതെ നാണയങ്ങളും നോട്ടുകളും നമുക്കുതന്നെ തിരിച്ചെത്തിക്കും.😂🤣