Mayilppeeli|മയിൽപ്പീലി | Sree Krishna Devotional Song | KJ Yesudas | Lord Krishna Devotional Songs

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 133

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 4 месяца назад +152

    ഈ പാട്ടുകൾ കേൾക്കുമ്പോൾ
    ഉണ്ടാക്കുന്ന
    സന്തോഷം,
    ഒരുപക്ഷേ
    തന്റെ കടിഞ്ഞുൽ
    മക്കളെ മാതാപിതാക്കൾ
    കാണുന്നതുപോലെയുള്ള
    സമയം....❤❤❤

  • @sulaimanka6417
    @sulaimanka6417 3 месяца назад +58

    എത്രകേട്ടാലും മതിയാകുന്നില്ല... അന്യ മതസ്ഥനായാലും സംഗീതത്തിനു മുമ്പിൽ ഒരു മതവുമില്ല.. എന്റെ മതത്തെ ഞാൻ വിശ്വസിച്ചാലും മറ്റു മതത്തെ ഞാൻ ബഹുമാനിക്കുന്നു.... മനസ്സിൽ കൊള്ളുന്ന സംഗീതം..

    • @user-pradeep132
      @user-pradeep132 2 месяца назад

      എന്നിട്ട് ചമാതാന മതം, ഞമ്മന്റെ മതം, ഞമ്മന്റെ പോത്തകം എന്നും പറഞ്ഞു വരും..😂😂

    • @mbdas8301
      @mbdas8301 2 месяца назад

      കെട്ട ഈ കാലത്ത് താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമസ്ഥനാണ് സഹോദരാ..!

    • @rajeshv7932
      @rajeshv7932 2 месяца назад

      🙏🙏🙏

    • @bejoyoommen8035
      @bejoyoommen8035 Месяц назад

      ​@@user-pradeep132ഇത് വായിച്ചിട്ട് നിന്റെ സമാധാനം പോയോ, മേഘവു മായി കണ്ണന് ഈ ഗാനത്തിലെ ബന്ധം എന്താണ് എന്നറിയാമോ...

    • @rajansv1
      @rajansv1 Месяц назад

      തീർച്ചയായും❤❤❤​@@mbdas8301

  • @dhersanmp4342
    @dhersanmp4342 Месяц назад +6

    ഈ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ കണ്ണു നിറഞ്ഞു പോവുന്നു എന്റെ കണ്ണാ 🙏🏻🙏🏻🙏🏻

  • @Ajintu-lk3kz
    @Ajintu-lk3kz 2 месяца назад +8

    കണ്ണീരിലും, നിന്റെ തൃകൈയ്യിലും ഞാൻ വെണ്ണയായ് കുഴയുന്ന പുണ്ണ്യമല്ലോ....... കൃഷ്ണ എന്നും ഒപ്പം ഉണ്ടാവാണേ 🙏🙏🙏💕💕💕

  • @Gladiatorsfc2010
    @Gladiatorsfc2010 2 месяца назад +11

    ആ ഈണം കേൾക്കാൻ കൃഷ്ണൻ മുന്നിൽ ഉള്ളത് പോലെ തോനുന്നു❤❤

  • @VinidV-q1s
    @VinidV-q1s 2 месяца назад +4

    എപ്പോൾ കേട്ടാലും അറിയാതെ കണ്ണു നിറയും

  • @prakashv4028
    @prakashv4028 20 дней назад +1

    കൃഷ്‌ണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @babupeethambaran5628
    @babupeethambaran5628 10 дней назад

    Ever living lyrics by the great രമേശൻ നായർ. May his soul rest in peace. അർഹിക്കുന്ന അംഗീകാരം ഒരിക്കലും അദ്ദേഹത്തിന് കിട്ടിയില്ല. എഴുത്തച്ഛൻ പുരസ്കാരം കിട്ടേണ്ടതായിരുന്നു.

  • @UnnikrishnanKv-pb4xu
    @UnnikrishnanKv-pb4xu Месяц назад +3

    കൃഷണാ......❤

  • @KrishnanKutty-m4q
    @KrishnanKutty-m4q 2 месяца назад +5

    ഈ പാട്ടുകൾ എല്ലാം ഭഗവാന്റെ സങ്കല്പം തന്നെയാണ്... 🙏🏻

  • @PrasadKumar-z8l
    @PrasadKumar-z8l 23 дня назад +1

    Om namo bahavathe vasudevaya

  • @AjayKumar-qp6yf
    @AjayKumar-qp6yf 2 месяца назад +11

    ഗുരുവായൂരപ്പന്റെ ചൈതന്യം കിട്ടിയ രമേശൻ നായർക്ക് പ്രണാമം ദാസേട്ടനും ജയവിജയാ ഓർക്കസ്ട്രാ ടീമിനും ഗുരുവായൂരപ്പന്റെ പുണ്ണ്യം 🌹🙏🌹നിറയട്ടെ എന്റെ കണ്ണാ എല്ലാവരെയുംഅനുഗ്രഹിക്കണേ ❤

  • @janakik1007
    @janakik1007 2 дня назад

    Guruvayurappende ee pattukel kettal mathivarinnills ponnunnikanna ende kanna madhava kesava thettukel porukkene. Atiyengele reksikkene thamburane

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 6 дней назад

    Hare Krishna 🌹🙏🌹🙏🌹🙏🌹🙏🌹

  • @vikramannair1097
    @vikramannair1097 3 месяца назад +57

    ഇത്ര അക്ഷരസ്പുടതയോടെ പകരം വെയ്ക്കാൻ ഒരു ഗാനവും എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല. ഇനി ആരും പാടുകയോ കേൾക്കുകയോ ഇല്ലാ എന്ന ഒരു തോന്നൽ. ഹരേ കൃഷ്ണാ ... ഹരേരാമാ..❤🙏👍👌

    • @shajuk123
      @shajuk123 3 месяца назад +4

      അക്ഷരസ്ഫുടത ❤

    • @madhavanmandoor5014
      @madhavanmandoor5014 3 месяца назад +3

      🙏

    • @mybabyphotos8081
      @mybabyphotos8081 12 дней назад

      സൂപ്പർ പാട്ട് ഞാനൊരു കൃഷ്ണ ഭക്ത ആണ്

  • @SheejaSBabu
    @SheejaSBabu Месяц назад +1

    ഹരേ കൃഷ്ണാ

  • @p.kkuttappan1543
    @p.kkuttappan1543 4 месяца назад +6

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏

  • @SreedevanC
    @SreedevanC 2 месяца назад +2

    അതി മനോഹരം.

  • @RajeshKumar-le5pe
    @RajeshKumar-le5pe Месяц назад +2

    ഇത് കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സമാധാനം ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല....

  • @reshmavijildas1142
    @reshmavijildas1142 2 месяца назад +3

    ഹരേ കൃഷ്ണ

  • @varshavarsha3671
    @varshavarsha3671 Месяц назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ കേട്ടിട്ട് മതിയാവുന്നില്ല സൂപ്പർ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു 🙏🏻❤️കണ്ണ് നിറയുന്നു ❤️കാത്തുരക്ഷിക്കണം കൃഷ്ണ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @deepa99996
    @deepa99996 18 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏😍💛❤

  • @mybabyphotos8081
    @mybabyphotos8081 12 дней назад

    അടിപൊളി പാട്ട് ഞാനൊരു കൃഷ്ണ ഭക്ത ആണ്

  • @saneeshkumar7791
    @saneeshkumar7791 5 дней назад

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ചെറിയ കുട്ടിയായി അമ്പലത്തിൽ നിൽക്കുന്നതുപോലെ തോന്നും

  • @bindhus3103
    @bindhus3103 2 месяца назад +2

    എന്റെ കൃഷ്ണ 🙏🌹🥰

  • @anithanarayan1299
    @anithanarayan1299 23 дня назад

    Krishna..Guruvayoorappa..

  • @santhoshkumarkk
    @santhoshkumarkk 3 месяца назад +6

    രമേശൻ നായർ സാർ 🙏🙏🙏🙏🙏

  • @SunilKumar-sy6sw
    @SunilKumar-sy6sw 3 месяца назад +2

    കൃഷ്ണ രക്ഷിക്കണേ ഭഗവാനേ

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg 3 месяца назад +15

    Onnu കണ്ണടച്ച് കേട്ടുനോക്കിക്കേ ഗുരുവായൂർ നിൽക്കുന്നപോലെ ഒരു ഫീലാണ്

    • @lelithabai6430
      @lelithabai6430 Месяц назад

      E

    • @lelithabai6430
      @lelithabai6430 Месяц назад

      Etrayo varsham mumpu irangiya keerthanangalan.u atlu dasse tan t e aa, lapa,
      nathiil. Namukinnum madhurikunna ormakalanu.

  • @Jineeshndh143
    @Jineeshndh143 2 месяца назад +1

    എന്റെ കൃഷ്ണാ ❤

  • @JKvlogs-jf3kn
    @JKvlogs-jf3kn 3 месяца назад +1

    കൃഷ്ണാ ഗുരുവായൂർഅപ്പാ കാത്തുരക്ഷിക്കണേ ❤️❤️❤️

  • @umatnair7551
    @umatnair7551 3 месяца назад +5

    ആ ഈണം കേൾക്കാൻ കൃഷ്ണൻ മുന്നിൽ ഉള്ളത് പോലെ തോനുന്നു

  • @GeethaManoharan-ce5pq
    @GeethaManoharan-ce5pq 2 месяца назад +1

    കൃഷ്ണാ..,.. 🙏🏻🙏🏻

  • @vijayammasalee5385
    @vijayammasalee5385 2 месяца назад

    Krishna guruvayoorappa katholane 🙏

  • @vidhyammol8176
    @vidhyammol8176 6 часов назад

    🎉

  • @SaraswathyMedplrgmailcom
    @SaraswathyMedplrgmailcom Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @nithasreeni8590
    @nithasreeni8590 7 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @premachandranpp4059
    @premachandranpp4059 Месяц назад

    ഹരേ കൃഷ്ണ... 🙏🙏🙏

  • @preseethapreseetha567
    @preseethapreseetha567 20 дней назад

    Om.namo.narayanaya

  • @sujithshreej8630
    @sujithshreej8630 3 месяца назад

    ഹരേ കൃഷ്ണ ❤️😍🙏 ജയ് ശ്രീ രാധേ രാധേശ്യം ❤️😍🙏 സർവ്വം ശ്രീ കൃഷ്ണമയം ❤️😍🙏 ഹരേ ഗുരുവായൂരപ്പാ ❤️😍🙏

  • @arunkumarcr463
    @arunkumarcr463 3 месяца назад +1

    Yesudas ❤️
    Jayavijaya ❤️
    S. Rameshan Nair ❤️

  • @LoveBharath
    @LoveBharath 2 месяца назад +3

    💞💞കൃഷ്ണ കൃപ നിറയെ കിട്ടിയ ഒരു soul aanu Dasettan 💞🙏💞🙏💞 പുണ്യം 🙏🙏

  • @NewRadhika-q5t
    @NewRadhika-q5t 2 месяца назад +1

    Ente kannaa 🙏🙏🙏

  • @JKvlogs-jf3kn
    @JKvlogs-jf3kn Месяц назад

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന ❤️❤️❤️

  • @sherlyshajith5088
    @sherlyshajith5088 2 месяца назад

    ഗുരുവായൂരപ്പാ... 🙏🙏🙏

  • @ManojManoj-tn7mw
    @ManojManoj-tn7mw 3 месяца назад

    Krishna guruvayurappa kakkane....

  • @Devan1973Mm
    @Devan1973Mm 3 месяца назад

    Krishna ente guruvayoorappa

  • @nirmalachandran4253
    @nirmalachandran4253 3 месяца назад +4

    ഭഗവാൻ കൂടെ നിൽക്കുന്ന
    പോലെ....

  • @sindhusabu5635
    @sindhusabu5635 2 месяца назад

    കൃഷ്ണഗുരുവായുരപ്പ .......❤

  • @praseethapp9521
    @praseethapp9521 2 месяца назад

    Harekrishna 🙏🙏🙏🙏🙏

  • @santhoshkrishnan4531
    @santhoshkrishnan4531 3 месяца назад +1

    ഇതൊക്കെ ഇപ്പോഴും കേൾക്കുമ്പോൾ ആ സുഖം 👌

  • @SunRise-fj6jc
    @SunRise-fj6jc 3 месяца назад

    Hare Krishna.. Hare Rama..🙏🙏🙏🙏

  • @vinodvinu1360
    @vinodvinu1360 2 месяца назад

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻🙏🏻🙏🏻

  • @sumaammu3700
    @sumaammu3700 3 месяца назад

    ഹലോ, ഗുഡ്മോർണിംഗ്, ❤️❤️,,

  • @madhavanmandoor5014
    @madhavanmandoor5014 3 месяца назад

    മനസ്സിൽ കുളിര്മയേകുന്നു

  • @SoumyaMg-j7l
    @SoumyaMg-j7l 3 месяца назад +1

    Krishna raksha karo

  • @AravindanCk-cm5mg
    @AravindanCk-cm5mg 3 месяца назад

    Krishna rakshikane 🙏🙏😢❤❤❤❤

  • @sudharsananpilla6794
    @sudharsananpilla6794 3 месяца назад +1

    S remeshan sir writer ❤❤❤❤❤💕💕💕👏👏🥰🥰

  • @kunjikilikal8304
    @kunjikilikal8304 3 месяца назад

    Sreekrishna and radha combo❤

  • @SaliniRamadas
    @SaliniRamadas 3 месяца назад +1

    ❤❤😊super❤🌈

  • @manojponnappan5573
    @manojponnappan5573 2 месяца назад

    Haray krishna 🙏 ♥️ ❤️

    • @nairdini1
      @nairdini1 2 месяца назад

      കൃഷ്ണാ ഗുരുവായൂരപ്പാ

  • @ajisekhar6576
    @ajisekhar6576 3 месяца назад +1

    ദാസേട്ടൻ ❤

  • @DhurgaStatusworld
    @DhurgaStatusworld 4 месяца назад +5

    ♥️🙏♥️🙏♥️🙏🙏♥️🙏♥️

  • @lailababu5206
    @lailababu5206 2 месяца назад

    Anda Gurvayurappa ❤

  • @sumaammu3700
    @sumaammu3700 3 месяца назад +1

    കവിതൽമകം, കേൾക്കാനാണ്, എന്റെ, വിധി,

  • @AbcN-j8r
    @AbcN-j8r 3 месяца назад +2

    ❤❤❤

  • @haridas4690
    @haridas4690 3 месяца назад +2

    🙏

  • @evergreen9037
    @evergreen9037 2 месяца назад

    🙏🙏🙏🕉️

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 3 месяца назад +1

    🙏🙏🙏🙏🙏🌹🌹🌹🌹

  • @arathyharidas372
    @arathyharidas372 3 месяца назад +1

  • @ShaijuVenjaramoodu
    @ShaijuVenjaramoodu 2 месяца назад

    🙏🙏🙏❤❤❤

  • @Jann141
    @Jann141 3 месяца назад +4

    സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം…………
    നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
    അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം…
    തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ… ഹന്ത! ഭാഗ്യം ജനാനാം….
    ചന്ദനചര്‍ച്ചിത നീലകളേബരം
    എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
    കായാമ്പൂവിലും എന്റെ മനസ്സിലും
    കതിർഴപെയ്യുന്നമേഘം
    ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)
    ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
    ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…)
    ആ പദപങ്കജമാദ്യം വിടർത്തിയ
    സൂര്യപ്രകാശം ഞാൻ
    നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..)
    കൌസ്തുഭമെന്നും കാളിന്ദിയെന്നും
    കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…)
    ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
    ഉദയാസ്തമയങ്ങളാക്കീ നീ
    തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)

  • @ambadisworld3086
    @ambadisworld3086 2 месяца назад

    ❤🙏🏻

  • @sathidevipp5562
    @sathidevipp5562 3 месяца назад

    👌🙏🙏🙏🙏🙏🙏

  • @Lovelyvthomas
    @Lovelyvthomas 2 месяца назад

    How beautiful....❤❤❤❤❤

  • @ambai1341
    @ambai1341 3 месяца назад

    😊😊😊😊

  • @vidhyammol8176
    @vidhyammol8176 6 часов назад

    ❤😅

  • @anubhaskaran7677
    @anubhaskaran7677 Месяц назад

    5:06

  • @sumaammu3700
    @sumaammu3700 3 месяца назад

    ഞങ്ങൾ, പോകാൻ, ഒരുങ്ങുകയാണ്, കേട്ടോ,,

  • @sumaammu3700
    @sumaammu3700 3 месяца назад

    ഞങ്ങൾ, തിങ്കൾ, തിരിച്ചു, വരും,

    • @Voicefromhellon
      @Voicefromhellon 3 месяца назад

      തിരിച്ച് വന്നോ

  • @sumaammu3700
    @sumaammu3700 3 месяца назад +4

    വീട്ടിൽ,, പോകുന്നില്ലേ, അതോ, വീട്ടിൽ, ആണോ, എവിടെയാണ്, എന്താണ്, എന്ന്, ഒന്നും, എനിക്കു, അറിയില്ലല്ലോ, ഇങ്ങനെ, കുറച്ചു, msg, ചെയ്യുന്നു, ഒഴിച്ചാൽ, എനിക്കു, ഒന്നും, അറിയില്ലല്ലോ, എന്നോട്, മിണ്ടില്ല, കാര്യങ്ങൾ, ഇന്നും, പറയില്ല, എന്നാ, സപദം, എടുത്തിരിക്കുക, അല്ലെ, ചായ, കുടിച്ചോ,,

  • @abishekpsycho-mk3nq
    @abishekpsycho-mk3nq 3 месяца назад

    🧡🧡💕💕🧡
    💙💙💕💙
    💛💕💛
    💜💜
    💚

  • @PrakashanPrakashan-gf8ip
    @PrakashanPrakashan-gf8ip 3 месяца назад +2

    H̤a̤r̤i̤k̤r̤i̤s̤h̤n̤a̤n̤.̤ ❤❤❤❤❤😢😮😅😊.̤9.̤.̤9.̤2024.̤t̤h̤a̤n̤k̤y̤o̤ṳ.̤

  • @kunjikilikal8304
    @kunjikilikal8304 3 месяца назад

    Krishnan onnum kuda vannala

  • @PrasadKumar-z8l
    @PrasadKumar-z8l 23 дня назад

    Hare krishna❤❤❤

  • @sindhurs2839
    @sindhurs2839 2 месяца назад

    ഹരേ കൃഷ്ണാ🙏

  • @praleayam
    @praleayam Месяц назад

    ഹരേ കൃഷ്ണ ❤❤

  • @AshaRadhakrishnan-m9w
    @AshaRadhakrishnan-m9w 14 дней назад

    കൃഷ്ണ ഗുരുവായൂരപ്പാ... 🙏🙏🙏

  • @amal_b_akku
    @amal_b_akku 2 месяца назад

    ഹരേ കൃഷ്ണ 🙏🙏

  • @SajiChemmalaparabil-sm6ld
    @SajiChemmalaparabil-sm6ld Месяц назад

    ❤✨✨🙏🙏

  • @SajeevashaSajeevasha
    @SajeevashaSajeevasha 3 месяца назад

    ❤❤

  • @sajithapoojaponnu1824
    @sajithapoojaponnu1824 3 месяца назад

    🙏🏻🙏🏻🙏🏻

  • @syamalaa
    @syamalaa 3 месяца назад

    🙏🙏🙏

  • @ShymaSivan-e6w
    @ShymaSivan-e6w Месяц назад

    ഹരേ കൃഷ്ണ ❤️❤️❤️❤️❤️

  • @sarathbabusasi900
    @sarathbabusasi900 Месяц назад

    🙏

  • @JijiShaji-nh6wb
    @JijiShaji-nh6wb 2 месяца назад

    🙏🙏

  • @lijeshgovind3202
    @lijeshgovind3202 2 месяца назад

    ❤❤

  • @soorajkk8916
    @soorajkk8916 3 месяца назад +1

  • @SanuS-x3g
    @SanuS-x3g 3 месяца назад

  • @sunisuni3126
    @sunisuni3126 День назад +1

    🙏🙏