സുമതി വളവിൽ ഒറ്റക്ക് ഒരു രാത്രി | MOST HAUNTED VLOG-FIRST TIME IN KERALA | SUMATHI VALAVU

Поделиться
HTML-код
  • Опубликовано: 5 сен 2020
  • കേരളത്തിലെ ഏറ്റവും ഭയാനകമായ സുമതി വളവിൽ ഒരു ദിവസം ഒറ്റയ്ക്ക് രാത്രി മുഴുവൻ താമസിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ ആണ് ഈ വിഡിയോയിൽ കൂടി ഞാൻ ഷെയർ ചെയ്യുന്നത് . ഒരഭ്യർത്ഥന മാത്രം ആരും ഇത് അനുകരിക്കരുത് .
    സുമതി വളവു അഥവാ സുമതിയെ കൊന്ന വളവിനെപ്പറ്റി ഒരിക്കലെങ്കിലും കേൾക്കാത്തവർ കേരളത്തിൽ കുറവായിരിക്കും . 65 വർഷം മുൻപ് നടന്ന സംഭവത്തിന്റെ ഭീതിയിൽ, ഇന്നും ഒരു സമയം കഴിഞ്ഞാൽ ആരും സുമതി വളവ് വഴി പോകാറില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും റിസേർവ്ഡ് ഫോറെസ്റ് മേഖലയിൽ പെടുന്ന ആ ഇടത്തിൽ അജ്ഞാത മൃദദേഹങ്ങൾ വന്നു കുമിഞ്ഞു കൂടുകയാണ് എന്നാണ് കേൾക്കുന്നത്.
    This was an amazing experience for me that I have spent one full night alone in the most haunted Sumathi Valavu. The experience was little scary but I enjoyed the full night there in sumathi valavu with unseen things.
    I think you have enjoyed the Kerala's first and most adventurous haunted vlog with Naavikan
    Find more videos - bit.ly/2NUmwcn
    We can Build a closer relation through 👇👇👇
    Instagram - / naavikan
    Facebook - / naavikan
    Twitter - / naavikan_
    About Channel:-
    Naavikan: സാഹസിക യാത്രികൻ നാവികൻ (Naavikan is an Adventure Traveler) - EXPLORE | LEARN | EXPRESS since 2011- Who try to explore everything that can be happen and make it "public" through each and every social media platform.
    Vlog : Tech Travel Eat and Lifestyle
    ഇതെല്ലാം മലയാളത്തില്‍!
    For Business Inquiries : iamnaavikan@gmail.com
    Thanks for watching Naavikan... See you again.
    some of hashtags that not relevant to all...
    #sumathivalavu #hauntedplace #palode

Комментарии • 2 тыс.

  • @Naavikan
    @Naavikan  3 года назад +226

    Share ചെയ്യാൻ മറക്കണ്ടാട്ടൊ . See you on instagram.com/naavikan/

    • @thechomala
      @thechomala 3 года назад +6

      Btw ee devil's hour il aanu kooduthal paranormal activity sambhavikunnathu

    • @asmaac-ln9me
      @asmaac-ln9me 3 года назад +5

      Urappayittum cheyyum

    • @shajish4605
      @shajish4605 3 года назад +6

      മച്ചാനെനിങ്ങളെ സമ്മതിച്ചു

    • @shajish4605
      @shajish4605 3 года назад +5

      മച്ചാനെനിങ്ങൾക്ക് പേടിയില്ലേ

    • @levin1445
      @levin1445 3 года назад +8

      നിങ്ങൾ ജനത്തിന്റെ മനസ്സിൽ ഇടo നേടി അവർക്ക് വേണ്ടിയും കൂടി ആണല്ലോ ഇങ്ങനെ ഒരെണ്ണം plan ചെയ്തത്, keep going bro may God bless u❣️❣️

  • @moideenk954
    @moideenk954 3 года назад +614

    മച്ചാനെ ധൈര്യം സമ്മതിച്ചു ഞാനൊക്കെ ആയിരുന്നെങ്കിൽ ചത്തേനെ ധൈര്യത്തിൽ കാര്യത്തിൽ ബിഗ് സല്യൂട്ട്

  • @balabala9612
    @balabala9612 3 года назад +143

    അടിപൊളി ധൈര്യം തന്നെ സമ്മതിച്ചിരിക്കുന്നു സൂപ്പർ നീയാണ് ആൺകുട്ടി

  • @bhagath.s49
    @bhagath.s49 3 года назад +233

    മനസ്സിൽ ഭയം ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് ആ രാത്രിയിൽ അവിടെ ഒറ്റയ്ക്കിരുന്നു നേരം വെളുപ്പിച്ച ചേട്ടന് അഭിനന്ദനം

    • @krishnadaskrish8822
      @krishnadaskrish8822 2 года назад

      Seriyan

    • @shaijubadaya2085
      @shaijubadaya2085 2 года назад

      മനസ്സിൽ ഭയം ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് യേശു ഉണ്ടെ

    • @shaijubadaya2085
      @shaijubadaya2085 2 года назад

      ♡♡♡♡

  • @noufalkl1020
    @noufalkl1020 3 года назад +149

    ഇത്രയും ധൈരം ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു
    മച്ചു നീ പൊളിച്ചല്ലോ ❤😍😄👍

    • @randeep.erandeep.e2239
      @randeep.erandeep.e2239 3 года назад +3

      Ohh സമ്മതിക്കണം

    • @athul5041
      @athul5041 3 года назад +2

      Enthonnede 🤣🤣🤣
      Avde onnum onnum illedey

    • @noufalkl1020
      @noufalkl1020 3 года назад +1

      @@athul5041 എന്താ മോനെ പറയുന്നത് പണി ഒന്നും ഇല്ലേ എന്നാണോ 😂

    • @athul5041
      @athul5041 3 года назад +1

      @@noufalkl1020 Pani alla.
      അവിടെയൊന്നും ഒന്നും ഇല്ല എന്നാണ് .

    • @noufalkl1020
      @noufalkl1020 3 года назад +1

      @@athul5041 ഓ അങ്ങനെ 😄

  • @sonusam4386
    @sonusam4386 3 года назад +1027

    ചേട്ടാ നിങ്ങളെ സമ്മതിക്കണം രാത്രി അവിടെ ഒറ്റക്ക് പോയില്ലേ രാവിലെവരെ അവിടെ സ്റ്റേ ചെയ്തില്ലേ ആ ദയിര്യം സമ്മതികാതെ വയ്യാ

    • @Naavikan
      @Naavikan  3 года назад +61

      Thanks bro❤️

    • @parrukl.14farhan60
      @parrukl.14farhan60 3 года назад +9

      😨😨😨😨

    • @AjithKumar-op4gq
      @AjithKumar-op4gq 3 года назад +4

      👍

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +31

      അപ്പോൾ അതിന്റെ അടുത്ത് 6 വർഷമായി താമസിക്കുന്ന ഞാനോ?? 😁😁😁😁

    • @bunny3592
      @bunny3592 3 года назад

      😲😲

  • @siva.editssvideocreator3550
    @siva.editssvideocreator3550 3 года назад +104

    ശെരിക്കും മനുഷ്യൻ നടക്കുന്ന ശബ്ദം 🤯

    • @hellooohaiii
      @hellooohaiii 3 года назад +1

      Mattis aayirikum bro 😁😁😁

    • @anuanu6992
      @anuanu6992 3 года назад +1

      Dogs aayirikum

    • @samadshazz1069
      @samadshazz1069 3 года назад +2

      Njanum kettu🤯

    • @siva.editssvideocreator3550
      @siva.editssvideocreator3550 3 года назад +4

      @@anuanu6992 alla aliya ath ശെരിക്കും മനുഷ്യൻ നടക്കുന്ന ശബ്‌ദം ah🤯🤦‍♂️

    • @fabishkhan.6341
      @fabishkhan.6341 3 года назад +2

      @@siva.editssvideocreator3550 athee

  • @sanjusanjuk7409
    @sanjusanjuk7409 3 года назад +80

    എന്റെ പൊന്നു സഹോദരാ, ഇങ്ങനെയുള്ള സാഹസീഹത ഒന്നും കാണിക്കല്ലേ. ഈ കൊടും കാട്ടിൽ രാത്രി മുഴുവൻ, ഈ യക്ഷി വളവിൽ ചെലവഴിക്കുക, എന്ന മനക്കരുത് അപാരം തന്നെ. നല്ലൊരു ധീര മനുഷ്യൻ തന്നെ. അഭിനന്ദനങ്ങൾ.

    • @devikrishnan4726
      @devikrishnan4726 3 года назад

      Friday another poyathe

    • @athul5041
      @athul5041 3 года назад +1

      🤣🤣🤣🤣
      Ethu yakshi...
      Nee okke ethu noottandila jeevikkunne???

    • @aravind7841
      @aravind7841 2 года назад

      Avade sumathiyum ila yakshiyum ila prethavum ila. Onum ila.

    • @indira7506
      @indira7506 2 года назад +1

      ശരിക്കും റിസ്ക് തന്നെ.വന്യ ജീവികൾ ആക്രമിക്കാം.സുമതി വളവിനെക്കുറിച്ചുള്ള ദുരൂഹതകളുടെ മറവിൽ എന്തെങ്കീലും കാട്ടിക്കൂട്ടാൻ വരുന്നവിൽ നിന്നുള്ള ആക്രമണമുണ്ടാകാം.ഒറ്റക്ക് പോകരുതായിരുന്നു

  • @Deek45
    @Deek45 3 года назад +64

    ഇനി രാത്രി സമയത്തു ആ വഴിക്ക് ആരെങ്കിലും വന്നു നിങ്ങളെ കണ്ടാൽ നിങ്ങളാണ് സുമതി എന്നും പറയും ...

  • @shyamads5617
    @shyamads5617 3 года назад +50

    ആ കട്ട ധൈര്യത്തിന് big സല്യൂട്ട്

  • @tomypc8122
    @tomypc8122 3 года назад +253

    ജീവനുള്ള ആളുകളെയാണ് പേടിക്കേണ്ടത്.

  • @salmashihab4866
    @salmashihab4866 3 года назад +52

    വേണ്ടായിരുന്നു മനസിന്‌ എന്നും ധൈര്യം ഉണ്ടാവും എന്ന് കരുതരുത് ഒന്ന് പേടിച്ചു പോയാൽ 🤲🤲🤲🙏🙏🙏🙏🙏

  • @kcvkuttichira1631
    @kcvkuttichira1631 2 года назад +51

    ബിഗ് സല്യൂട്ട്. താങ്കളൊരു ധൈര്യശാലിയായ ആൺകുട്ടി തന്നെ. സുമതി വളവ് എന്ന കെട്ടുകഥയെ പൊളിച്ചടുക്കിയ താങ്കൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ. 👍👍👍

  • @vincentrocha2850
    @vincentrocha2850 3 года назад +81

    എന്റെ ദൈവമേ ആ പട്ടിയുടെ കുര കേട്ടിട്ട് തന്നെ പേടിയാവുന്നു. എന്തിന് വെറുതെ സ്വന്തം ജീവൻ പണയം വെച്ച് കളിക്കുന്നു. മന കട്ടിയില്ലെങ്കി മനസ്സിന്റെ നിയന്ത്രണം തെറ്റും.

    • @saleenaasharaf6650
      @saleenaasharaf6650 3 года назад

      കറക്റ്റ്

    • @indira7506
      @indira7506 2 года назад +1

      പോകരുതായിരുന്നു,ആരായാലും പലതവണ സീഫതാതേക്ക് വരാൻ ശ്രമിച്ചു.മോഷണം തന്നെയാരിക്കും ലക്ഷ്യം.വീഡിയോയിൽ വരും എന്ന് പേടിച്ച് മാത്രമായിരിക്കും അടുത്തേക്ക് വരാത്തത് .സുമതി ചേച്ചീടെ ആത്മാവൊന്നും കാണില്ല.അങ്ങനെയാണെങ്കിൽ ഈയടുത്ത കാലത്തായി കൊന്നുതള്ളുന്ന മനുഷ്യർക്ക് വല്ല കണക്കുമുണ്ടോ,അവരെല്ലാം പ്രേതമായി വരേണ്ടതല്ലേ.എന്തായാലും ഇങ്ങനെയുള്ള ബുദ്ധമോശം ഇനി കാണിക്കരുത്.ധൈര്യവാൻ തന്നെ അത് സമ്മതിക്കാതെ വയ്യ

  • @althafali1140
    @althafali1140 3 года назад +9

    Pwlichhh Chettaii🤗🤗Nnum parayaan illaa,Vera level🥰🥰❤️❤️

  • @sandeep.palayi261
    @sandeep.palayi261 3 года назад +17

    ഒറ്റക്ക് യാത്ര ചെയ്ത ഏട്ടന് അഭിനന്ദനങ്ങൾ

  • @surendranp8227
    @surendranp8227 3 года назад +5

    താങ്കൾ തീർച്ചയായും ധൈര്യവാനാണ്. അല്ലെന്ന് പറയുന്നവരാണ് ധൈര്യമില്ലാത്തവർ. താങ്കൾ പറഞ്ഞ ആ നടക്കുന്ന ശബ്ദം ഞാൻ കേട്ടിരുന്നു.Realy good .

  • @sunuyami1844
    @sunuyami1844 3 года назад +37

    ചേട്ടാ സമ്മതിക്കണം... പക്ഷേ, ആരോ നടക്കുന്ന sound അത് എന്നെ ശരിക്കും പേടിപ്പിച്ചു...

  • @muhammedjinshal8520
    @muhammedjinshal8520 3 года назад +109

    നീ സൂപ്പറാ

  • @indiradevi1295
    @indiradevi1295 3 года назад +17

    എന്തോരു മനം ധൈര്യമാണ് നിങ്ങൾക്ക് അത്ഭുതം നിങ്ങളെ നമിക്കുന്നു.

  • @jithu.jeenavlog9701
    @jithu.jeenavlog9701 3 года назад +23

    അയ്യോ സമ്മതിക്കണം ട്ടോ 🙏നേരം വെളുക്കുന്ന വരെ അവടെ നിക്കാൻ

  • @mssfootballmalayalam6871
    @mssfootballmalayalam6871 3 года назад +230

    ഇതു വരെ 1k ആവാത്തവർ like ട്ടാ നമ്മുക്ക് ഒരുമിച്ച് പോവാം വാ സപ്പോർട്ട് 👍👍👍👍👍👍

    • @greenkeralaagrobazar5027
      @greenkeralaagrobazar5027 3 года назад +1

      വീഡിയോ മുഴുവനും കണ്ട് കൂട്ടായി വന്നാൽ തിരിച്ചും വരാം

  • @soorajraj1617
    @soorajraj1617 3 года назад +13

    Bro poli.full support 🔥🔥🤝🤝

    • @Naavikan
      @Naavikan  3 года назад +1

      Thanks bro ❤️

  • @athulrajan3817
    @athulrajan3817 3 года назад +9

    Arum cheyatha oru variety video...good job bro..u r very brave...🔥🔥

  • @ksa7010
    @ksa7010 3 года назад +21

    ഉള്ളിൽ ചെറിയ ഒരു പേടിയും ആയി അവിടെ ഇരിക്കുന്ന സമയത്ത് എന്തെങ്കിലും അനക്കം കേൾക്കുക യാണെങ്കിൽ ഉറപ്പായും പേടിക്കും എന്തായാലും ബ്രോ നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു !!

  • @jithin_thalassery
    @jithin_thalassery 3 года назад +253

    സുമതി പോയിട്ട് രമണി പോലും വന്നില്ല അല്ലെ 😂😂😂

    • @thansis5692
      @thansis5692 3 года назад +3

      𝐸𝑝𝑜 𝑚𝑎𝑛𝑢𝑠ℎ𝑎𝑛𝑎 𝑝𝑒𝑎𝑑𝑖𝑐ℎ𝑢 𝑎𝑣𝑟𝑢 𝑣𝑟𝑟𝑖𝑙𝑎

    • @sudheeshk2706
      @sudheeshk2706 3 года назад

      🤣🤣🤣parayaan pattilleloo aarum kaannand vaninengiloo

    • @vandiprandhkerala6617
      @vandiprandhkerala6617 2 года назад

      😂

    • @devika.b6758
      @devika.b6758 2 года назад

      Chattan.super👍👍👍 ആൺകുട്ടി

    • @Achaayan5555
      @Achaayan5555 2 года назад +1

      Neeyonnun rathri veettinu veliyil polum irangathavan alleda ingna samsarikkum basted😡

  • @abhishikthas.s4058
    @abhishikthas.s4058 2 года назад +9

    ചേട്ടാ നിങ്ങളെ സമ്മതിക്കണം രാത്രി അവിടെ ഒറ്റക്ക് പോയില്ലേ രാവിലെ വരെ അവിടെ സ്റ്റേ ചെയ്തില്ലേ super ചേട്ടാ super 👍😃👌👌

  • @kuriakosepv3039
    @kuriakosepv3039 3 года назад +26

    സുഹൃത്തേ ഈ യക്ഷിയുടെ പേരും പറഞ്ഞു അവിടെ ഒത്തിരി അനാശാസ്യങ്ങളും നടക്കുന്നുണ്ട് അതാണ് അതിൻറെ ശരി

  • @hasana.i12-b15
    @hasana.i12-b15 3 года назад +2

    Superrb bro ineyum idhupola adventures nereya pannunga...✌️🔥

  • @vidyakvijayan2560
    @vidyakvijayan2560 3 года назад +17

    ചേട്ടൻ പൊളിയാ ഞാൻ വല്ലതും ആയിരുന്നെകിൽ അവിടെ വെച്ച് തന്നെയേ ചത്തേനെ

  • @BR-vu8wx
    @BR-vu8wx 3 года назад +102

    ആളുകളുടെ തോന്നൽ മാത്രം

  • @haneefatharish1348
    @haneefatharish1348 2 года назад +13

    ധൈര്യത്തെ അംഗീകരിച്ചു.. 💥എന്നാലും അവിടെ ഒരു ക്യാമറ വെച്ചാൽ മതിയായിരുന്നു vedio തയ്യാറാക്കൽ നിർബന്ധമാണെങ്കിൽ

  • @vimalvijayan9996
    @vimalvijayan9996 3 года назад +9

    ബ്രോ പൊളിച്ചു
    ഞങ്ങൾ കുറച്ചു ഫ്രണ്ട്സും ആയിട്ട് പോയിരുന്നു 1 മണിക്ക് കിളി പോയി... തങ്ങളെ സമ്മതിച്ചു സോളോ പോയതിനു

  • @haridashari2261
    @haridashari2261 3 года назад +116

    ചേട്ടന്റെ ദൈര്യം സമ്മതിച്ചു 😯😯

    • @Naavikan
      @Naavikan  3 года назад +2

      Thanks bro ❤️

    • @haridashari2261
      @haridashari2261 3 года назад +1

      ഇതുപോലുള്ള video ചെയ്താൽ full സപ്പോർട്ട് തരാം

    • @Naavikan
      @Naavikan  3 года назад +2

      Ithupolulla video thanne cheyyan pattumo ennariyilla njan normal adventure travels aanu cheyyunnath bro avasarangal varumbol idak ithupolulla videos um cheyyum

    • @haridashari2261
      @haridashari2261 3 года назад

      Ok

    • @haridashari2261
      @haridashari2261 3 года назад

      All the best for the next videos

  • @shobanakarayil3584
    @shobanakarayil3584 Год назад +6

    ചെറിയ വിഷയങ്ങൾ വലുതാക്കി കാണിക്കുന്നിടത്തു ഈ വലിയ വിഷയ ത്തെ നിസാരമായികാണിച്ച അങ്ങേക്ക് ബിഗ് സെല്യൂട് 👌👌👌👌👌👌👌👌👌👌👌👌🙏

  • @sreeshsvlogs
    @sreeshsvlogs 3 года назад +20

    14:44 sherikum nadakunna sound😲

  • @riswanrizu4170
    @riswanrizu4170 3 года назад +24

    പാവം ചങ്ങായിക്ക് ശ്വാസം മുട്ടുന്നുണ്ട് മയ്‌ ചങ്ങായി ധൈര്യശാലി ആണ്

  • @adwaithaabhirami4842
    @adwaithaabhirami4842 3 года назад +54

    ശബ്ദം കേട്ടു അത് ഞങ്ങളെ പേടിപ്പിച്ചു കളയും👌👌👌👌👌👌👌👌👌👌👌👌👌👌

  • @aseenasabeer9413
    @aseenasabeer9413 3 года назад +8

    ഇത്ര ധൈര്യം സമ്മതിച്ചു എന്റെ ചേട്ടാ 🙌🙌

  • @funentertainmentinfo5772
    @funentertainmentinfo5772 3 года назад +19

    ചേട്ടനെ സമ്മതിക്കണം ❤പക്ഷെ ആരെങ്കിലും പേടിപ്പിക്കാനായിട്ട് അവര് ന്തെങ്കിലും ചെയ്താലോ. അവരുടെ കയ്യില് ചിലപ്പോ വല്ല ആയുധം ഉണ്ടാവും

  • @ffgirl3951
    @ffgirl3951 3 года назад +20

    Video kannan pediayakondu comment vayikunnavar undo 😁

  • @vinayads8926
    @vinayads8926 3 года назад +4

    Poliya superaaa 🤜bro

  • @sarathchandran1739
    @sarathchandran1739 3 года назад +103

    ഞാനൊക്കെ പോയാൽ ഓടാൻ ready ആയിട്ടൊള്ള positionil ഇരിക്കും... സേട്ടൻ ഇരിന്നു കൂൾഡ്രിങ്ക്സ് കുടിക്കുന്നു 🤣

  • @sahilasalam4610
    @sahilasalam4610 2 года назад +11

    രാത്രി ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയുള്ള ഞാൻ 🙀

  • @athikamubashira9480
    @athikamubashira9480 3 года назад +12

    ന്റെ അല്ലാഹ് bro nigank ethegilum ollathe പോലെ thoniyo 😇

  • @vidyakvijayan2560
    @vidyakvijayan2560 3 года назад +83

    പുറകിൽ ആരോ നടക്കുന്ന സൗണ്ട് തോന്നുന്നു അത് ശരിക്കും കേൾകാം

  • @imsaj9497
    @imsaj9497 3 года назад +25

    Brave boy thats yy i want to subscribe,🥰👍

  • @kripasujeesh1669
    @kripasujeesh1669 2 года назад +5

    രാവിലെ ആയപ്പോ ചേട്ടന് നല്ല ധൈര്യം വന്നുലോ 😁😊സമ്മതിക്കണം 💯💯💯💯💯

  • @ArunPRTkl
    @ArunPRTkl 3 года назад +2

    Sumathiyalla pedikkendath chilappol pannikal akramikkum?

  • @Aryan_jith
    @Aryan_jith 3 года назад +19

    Don't judge a book by it's cover.....താങ്കളുടെ കഴിഞ്ഞ വീഡിയോക്ക് പേടിതൊണ്ടൻ എന്ന് കമൻ്റിട്ട ഞാൻ അത് ഡിലീറ്റ് ചെയ്തു... ആൺകുട്ടി, നമിച്ചു നിന്നെ...

  • @jaisaljaisu9643
    @jaisaljaisu9643 3 года назад +5

    Ninte dairyam kand njan ariyaathe subscribe cheth poyi 😂👌👌👌👌👌

  • @loveandloveonly9393
    @loveandloveonly9393 2 года назад +8

    അങ്ങയുടെ മനോധൈര്യം 👍👍👍
    ഇയാളവിടെ ഇരിക്കുന്ന സമയമത്രയും ഒരു വാഹനം പോലും അതിലെ പോകുന്നത് കണ്ടില്ല എന്നതാണ് എന്നെ കൂടുതൽ അദ്ഭുതപ്പെടുത്തിയത് 🤔🤔

  • @nostuvlogs7003
    @nostuvlogs7003 2 года назад +5

    ആ ആത്മാവിന്റെ..... ശക്തിയുടെ കാലൊച്ച ആണ് കേട്ടത്..... ചില നാളുകാരുടെ അടുത്തേക്ക് അത് കടന്നു വരില്ല... 👍

  • @anushajesus6226
    @anushajesus6226 3 года назад +4

    Oh my god.....you are really bold and brave,I felt fear watching your vedio..sammadichu mone....a brave man....daiwam rakshichu mone...yes I also heared a walking sound....anyways thumps up

  • @akhilakhil2588
    @akhilakhil2588 3 года назад +120

    അണ്ണാ കാണമ്പോ എനിക്കു നെഞ്ചിൽ ഇടി കൂടുന്നു അണ്ണാ അണ്ണാ 3 മണി എന്റെ ഉയിർ കശിടിച്ചു രെക്ഷപെട്ട സമയം

  • @irfanairfana5972
    @irfanairfana5972 3 года назад +2

    Chettaa poli🥰

  • @vipinnilambur979
    @vipinnilambur979 3 года назад

    മച്ചാനെ നമിച്ചു ബ്രോ ഫുൾ സപ്പോർട്ട് Und

  • @arjuns2185
    @arjuns2185 3 года назад +196

    നിങ്ങൾ ധൈര്യശാലി ആണ്

    • @Naavikan
      @Naavikan  3 года назад +5

      😊😊

    • @_anonymous_8023
      @_anonymous_8023 3 года назад +1

      Dairyam undagile.. Agne kaanikku... Kannilum manasilum... Karnm pedichaal ath nammde power edukkum....

  • @redxvlog3266
    @redxvlog3266 3 года назад +3

    എല്ലാവർക്കും കാണിച്ചുകൊടുത്ത ധൈര്യം സമ്മതിക്കണം polii👍👌👌👌👌👌👌👌👌👌👌👌👌

  • @ebinjoseharison654
    @ebinjoseharison654 3 года назад

    🔥🔥🔥🔥🔥🔥powli machane

  • @Vvinterior-b4l
    @Vvinterior-b4l 3 года назад

    പൊളിച്ചു മച്ചാനെ... വളരെ ഉപകാരപ്രധമായ വീഡിയോ.... ഇതാണ് video പൊളിച്ചു.... ആൾക്കാരുടെ മനസ്സിലെ ഭയം മാറ്റാൻ ജീവൻ പണയപ്പെടുത്തി താങ്കൾ കാണിച്ച വലിയൊരു കാര്യമാണിത്.. 100ൽ 50 % ആൾക്കാർക്കെങ്കിലും വളരെ ഉപകാരപ്പെടും... ധൈര്യം അപാരം തന്നെ ബിഗ് സല്യൂട്ട്മാൻ.... എങ്കിലും ഇതുപോലുള്ള കണ്ടൻ്റ് ചെയ്യുമ്പോൾ സൂക്ഷിക്കുക.... കട്ട സപ്പോർട്ട്💪

  • @sidharthudayan7964
    @sidharthudayan7964 3 года назад +4

    Chetta Sumathi valavil pookunbol pattiye kaanan kaaranam enthaanennu vechal njn keetitundu chilappol Sumathi pattiude roopathilum varum ennu

  • @rajeshn1150
    @rajeshn1150 3 года назад +5

    ബ്രോ, അഭിനന്ദനങ്ങൾ, ധൈര്യം സമ്മതിച്ചു പിന്നെ എനിക്ക് തോന്നുന്നു വർഷങ്ങൾക്ക് മുൻപ് തന്നെ സുമതി എന്ന് പറയുന്ന ആളിനെ തളച്ചു കാണും ഏതെങ്കിലും മന്ത്രവാദികൾ അങ്ങനെ ആണെങ്കിൽ അവർ അവിടെ ഉണ്ടാകാൻ വഴി ഇല്ലല്ലോ..

  • @anjukingni7234
    @anjukingni7234 3 года назад +39

    ഇന്നത്തെ കാലത്ത് prethagalk മനുഷ്യരെ ആകും പേടി..ചേട്ടൻ വരുന്ന കണ്ട് സുമതി ഓടി കുഴിയിൽ ഒളിച്ച് കാണും🤔😁😁

  • @kurunnarimoshtikaruth2607
    @kurunnarimoshtikaruth2607 3 года назад

    Njan adhyayitta bronte vidio kanunnath ishtta pettu subscribum cheythu❤️

    • @Naavikan
      @Naavikan  3 года назад +1

      Thanks bro ❤️

    • @kurunnarimoshtikaruth2607
      @kurunnarimoshtikaruth2607 3 года назад

      @@Naavikan ENOND TNX PARAYANDA BRO BRONTE HARD WORK ULLATHUKONDANU NAJGALLE POLULLAVARK SUBSCRIBE CHEYAN THONNUNNATH. ATHU BRONTE +POINT ANU 😍

  • @muhammedsalim9535
    @muhammedsalim9535 3 года назад +30

    ചേട്ടനും കൂറ്റകാരും പോയ വീഡിയോ കണ്ട് കഴിഞ്ഞേ ഉള്ളൂ. നേരെ ഇങ്ങോട്ട് പോന്നു 🤩🤟

  • @arshadarshad3409
    @arshadarshad3409 3 года назад +3

    Salute broi💝

  • @raziyamol3401
    @raziyamol3401 3 года назад +2

    New subscriber, kazhivu sammathiknm sprrrrr

  • @blaizejackson6364
    @blaizejackson6364 3 года назад

    Pwolichh machaane...💪👍✌👏

  • @keralamediayoutube
    @keralamediayoutube 3 года назад +3

    Ningal vere level ahnu bro👏🏻👏🏻🔥

    • @Naavikan
      @Naavikan  3 года назад +1

      thanks bro😊

  • @_c_no_d_k_tt_n6508
    @_c_no_d_k_tt_n6508 3 года назад +60

    താൻ തന്നെടോ ആൺകുട്ടി.....
    ഞാന്മറ്റാണെകിൽ തൂറി മെഴുക്കിയേനെ....
    സമ്മതിച്ചു സഹോദരാ...🙏

  • @sbj6854
    @sbj6854 3 года назад +12

    ഇനി ഇങ്ങേരെ കണ്ട് സുമതിയാന്ന് ആൾക്കാർ പറയും

  • @basheersifu5599
    @basheersifu5599 2 года назад

    Sulaimane ijj kung. Fu analle🤣🤣🤣 .. Polich bro 👌

  • @_Arjunrs_
    @_Arjunrs_ 3 года назад +30

    Adipoli bro.. sammadhichirikunu👏🤩💞

    • @Naavikan
      @Naavikan  3 года назад +4

      Thanks bro ❤️

  • @visakhv5691
    @visakhv5691 3 года назад +134

    Bro ഇനി ഒരിക്കൽ ഒരു പകൽ വീഡിയോ ചെയ്യാമോ, അന്നേരം ഈ സുമതിചേച്ചിയെ അടക്കം ചെയ്ത ആ സ്ഥലം കൂടെ കാണിക്കാമോ 😊

    • @itzmeazmi816
      @itzmeazmi816 3 года назад +4

      Bhhi9

    • @Naavikan
      @Naavikan  3 года назад +21

      ippol thanne sumathi valavu randu video cheythu bro 😊

    • @akshay_karma
      @akshay_karma 3 года назад +3

      @naavikan bro - njan nalla reethil vishwakinnu oru positive ondel sure 💯👍 100% oru negative ond... Karnam ningalde adyathe vidio njan adyam kandu athilum oru patti ondarnu.. Ipolum ningal aa pattiye kandu...

    • @akshay_karma
      @akshay_karma 3 года назад +3

      @@Naavikan aa footstep sound pattiyo matt entho anenn broyude vishwasam.. 👍 njan theerchayayum Bro nte dairyam sammadhikunnu.. Avde entho something wrong ond enn ollathil yathoru vidha samshayavum venda 💯🙌🏻🙂

  • @santhakumart.v181
    @santhakumart.v181 2 года назад +7

    9 മണികഴിഞ്ഞാൽ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ പേടിക്കുന്ന എന്നെപ്പോലുള്ളവർക്ക് താങ്കൾ പുലിയാണ്. കൂറ്റാക്കൂരിരുട്ടത്ത് ഒറ്റക്ക് പേടിയോടുകൂടിയാണെങ്കിലും നിൽക്കുക എന്നത് ചിന്തിക്കാൻ പറ്റില്ല.

    • @indira7506
      @indira7506 2 года назад +1

      ഒമ്പത് മണികഴിഞ്ഞാൽ പുറത്തിറങ്ങാൻ പേടിക്കുന്നന്നെങ്കിൽ അത് പേരിലെ ശാന്തത കൊണ്ടാണോ,വീരഭദ്രനെന്നാക്കിയാലോ😀

  • @vksreeharispanicker
    @vksreeharispanicker 3 года назад +2

    ചേട്ടാ നിങ്ങളുടേ ഈ വീടിയോ നന്നായിട്ടുണ്ട്👍👍

  • @shereenalawrance6577
    @shereenalawrance6577 3 года назад +3

    Cheatooo ningala samithikanam a big salute,💪🏻💪🏻💪🏻💪🏻💪🏻

  • @shehinsha1003
    @shehinsha1003 2 года назад +3

    Big applause to you dr for your immense bravery and courage to be alone there in the dark...

  • @shijutech2031
    @shijutech2031 2 года назад +6

    Machu ഒറ്റക്ക് ഒരു രാത്രി അവിടെ കഞ്ഞു 😱😱ധയ്ര്യംസമ്മദിച്ചു👍👍പിന്നെ ശെരിക്കും നടക്കുന്ന സൗണ്ട്‌ കേട്ടു😱😱

  • @manikandaraj357
    @manikandaraj357 3 года назад +3

    നീ മുത്താണ്, ആ ധൈര്യം, ❤.

  • @paytmcashearningmalayalam5711
    @paytmcashearningmalayalam5711 3 года назад +5

    Pretham uyir😍😍

  • @ramith4386
    @ramith4386 3 года назад +4

    19:13 kozi karayunna shabdham arengilum sradhichirunno????

  • @vlogs_san
    @vlogs_san 3 года назад

    Pwoli broooo💥💕

  • @adhikeshav509
    @adhikeshav509 3 года назад

    chetaaa polichuuu

  • @anjurajeevanjali
    @anjurajeevanjali 3 года назад +5

    ധൈര്യം സമ്മതിച്ചു ❤👌

  • @muneerbarsha
    @muneerbarsha 3 года назад +3

    പൊന്നു മോനെ സമ്മതിച്ചിരിക്കുന്നു താങ്കളുടെ ധൈര്യം..
    ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ അധികം ആർക്കും കഴിയില്ല..
    വൈറൽ ആവാൻ കടലിൽ ചാടാറുണ്ട് ..പക്ഷെ അതിനേക്കാൾ വലിയ ധൗത്യം ആണ് നിങ്ങൾ ചെയ്തയത്‌..
    പല അഡ്വാന്റേജ് വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷെ മെന്റലി അഡ്വാന്റേജ് ആദ്യംയിട്ടാണ് കാണുന്നത്...
    കുറച്ചൊക്കെ ധൈര്യം ഉള്ള ആളാണ് ഞാൻ പക്ഷെ ഇത്ര ധൈര്യം എനിക്കില്ല എന്നു പറയാൻ ഒരു നാണവും ഇല്ല...
    Hat's off you bro...😍

    • @Naavikan
      @Naavikan  3 года назад

      Thanks bro♥️♥️♥️ your word means a lot for me😘

    • @muneerbarsha
      @muneerbarsha 3 года назад

      @@Naavikan all the very best

  • @sionrollins4291
    @sionrollins4291 3 года назад +3

    ബ്രോ super video❤❤❤

  • @scariajohn1330
    @scariajohn1330 3 года назад +1

    You are reall great bro.... appreciated.... waiting for more viedios...

  • @sathan2197
    @sathan2197 3 года назад +10

    Pwoli mahn.. ith puthiya generation oru inspiration ann bro oru inspiration 👍👍👍

    • @Naavikan
      @Naavikan  3 года назад

      athrakkokke veno bro😂

    • @renukakv981
      @renukakv981 2 года назад

      @@Naavikan സൂപ്പർ ആയിട്ടുണ്ട് സമ്മതിച്ചിരിക്കുന്ന്. പൊളിച്ചടുക്കി

  • @premnair1973
    @premnair1973 3 года назад +13

    Somebody is walking when you standing there.. that much sound can hear clearly... anyway good boy! God bless!

  • @jasmine1984
    @jasmine1984 3 года назад +1

    Ambo...set❤️

  • @allstar2348
    @allstar2348 3 года назад +6

    To all those who told him to do this video...you shouldn’t ever go to a paranormal investigation alone unless of u are experienced in it...I know this because I am a ghost hunter and I do videos abt it....it is safe if you are going with a group of ppl as they have your back if ur in trouble....

  • @AJU_41
    @AJU_41 3 года назад +7

    Bro make more gostsearching videos...😀👍

  • @rahul-kb4bl
    @rahul-kb4bl 3 года назад +5

    Puthiya intro adipoli🔥🔥

    • @Naavikan
      @Naavikan  3 года назад +1

      Thanks bro ❤️❤️❤️

  • @little1444
    @little1444 2 года назад +1

    I Really appreciate, You are very strong man.. I never seen like you in my life..I will give you ⭐⭐⭐⭐

  • @kevinjohn5119
    @kevinjohn5119 3 года назад

    Poli poli poli katta support ind 🤩🤩🤩🤩🤩🤩🤩😍😍😘😘😘😘😘

  • @ranaminha2645
    @ranaminha2645 3 года назад +24

    പ്രേതം പിടിച്ചു കൊല്ലുന്നതല്ല, നായ കടിച് കൊല്ലതത്തു ഭാഗ്യം...

  • @arjun_daass3453
    @arjun_daass3453 3 года назад +6

    Athu pati allla cheta namude sumathi chechiya😂😂😂😳

  • @safem100
    @safem100 3 года назад +1

    മച്ചാ പൊളി . ഒന്നും പറയാനില്ല .ഈ പകലിലും ഞാൻ പേടിച്ചു