എവിടെ പോയി പഠിച്ചാലും ശെരി .നല്ല ഒരു അച്ഛൻ .അമ്മ .സഹോദരൻ.സഹോദരി ഇവരുടെ ഇടയിൽ മാനവും മര്യഥയോടും കൂടി വളർന്നു വന്നവർക്ക് ഒരിക്കലും അങ്ങനെയുള്ള ഡ്രസ്സ് ധരിക്കാൻ കഴിയില്ല
തിരുത്തേണ്ടവരെല്ലാം മറ്റുള്ളവർ തിരുത്തട്ടെ എന്ന് പറഞ്ഞാൽ ആരും തിരുത്തില്ല അല്പ വസ്ത്രം നന്നല്ല മറ്റുള്ളവർക്ക് ആരോ ചകം സ്യഷ്ടിക്കുന്ന വസ്ത്രധാരണം എന്നിവ ശരിയല്ല
അവർ പറഞ്ഞാലൊന്നും അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും കേൾക്കില്ല... അതുകൊണ്ട് പറഞ്ഞു നാണം കെടാണ്ടാന്ന് വിചാരിച്ചു കാണും. അത് ന്യായീകരിക്കാനുള്ള ഉരുണ്ട് കളി...
നല്ല വിദ്യാഭ്യാസവും അറിവും ഉള്ള സുപ്രിയ മേനോന്റെ. വേഷവിധാനം എനിക്ക് വളരെ ഇഷ്ട്ടമാണ്. She is very professional and intelligent..മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല.. പക്ഷേ അവരോടുള്ള respect പങ്ക് വെച്ചെന്നു മാത്രം ❤❤❤
തുണി ഉടുക്കേണ്ട എന്ന് വെക്കാനും ഒരാൾക്ക് സ്വാതന്ത്ര്യ മൈണ്ടെങ്കിൽ പിന്നെ കുറച്ചു ധരിച്ചാലെന്താ കൂടുതൽ ധരിച്ചാൽ എന്താ. അപ്പോഴാണ് ബാക്കിയുള്ളവർക്ക് തോന്നുന്നതൊക്കെ ചെയ്യുന്നത്. അതും ചിലയിടത്തെ സംസ്കാരമാ വും. റീമാ കല്ലിങ്ങൽ അമല പോൾ തുടങ്ങിയവരെ ഒക്കെ മോഡൽ ആക്കിയാൽ തുണിക്കടക്കാർക്ക് നഷ്ടം, വായിനോക്കികൾക്ക് ലാഭം, ഫ്രീ സെക്സ് കാർക്ക് സുവർണാവസരം.മാതാപിതാക്കൾക്കും കുഴപ്പമില്ല. ജീവിതം സുമധുരം സുധീരം
ചേച്ചി പറഞ്ഞത് ശെരിയാണ് ലണ്ടനിൽ പോകുന്നതിനു മുൻപ് ഈ കൊച്ചു കേരളത്തിൽ ആയിരുന്നില്ലേ ലണ്ടനിൽ അല്ലല്ലോ കൊച്ചു ജനിച്ചത് ഇതിനെക്കാളും കൊച്ചു ഒന്നും ഇടേണ്ട അതും ഫാഷൻ ആണ് കുറച്ചുകൂടെ ലൈക് vews കിട്ടും എവിടെ പോയി പഠിച്ചാലും ഡ്രസ്സ് മാന്യമായി ഇടണം ഫാഷൻ വേണം ആവശ്യത്തിന്
എന്ത് പറഞ്ഞാലും ദിലീപിനെ എനിക്ക് കണ്ണെടുത്ത കണ്ടുകൂടാ പക്ഷേ ഒരു കാര്യത്തിൽ എനിക്ക് അങ്ങേരോട് ഭയങ്കര ഇഷ്ടമാണ് മീനാക്ഷി എന്ന മകളെ നല്ല രീതിയിൽ വസ്ത്രം ധരിച്ചും പാഷന്‍ പരേഡ് ഒന്നും വിടാതെ സൂക്ഷിക്കുന്ന ഒരച്ഛൻ അതുപോലെതന്നെ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ ദിലീപിന്റെ മകൾ മീനാക്ഷി ഈ രണ്ടു പെൺകുട്ടികളെ കണ്ടുപഠിക്കുക ഇന്ദ്രജിത്തിന്റെയും പൂർണ്ണമേയും മകൾ ഫാഷൻ പരേഡ് കാരി.
ആ കുട്ടികൾ ക്ക് അമ്മയുടെ സംസ്കാരം മഞ്ജു, ഉർവശി ഒന്നും തുണി ഇല്ലാതെ ഫോട്ടോ ഷൂട്ട് നടത്തി യിട്ടല്ല ഇന്നും അവർക്ക് അവസരം കിട്ടുന്നത് മക്കൾ ക്കും ആ സംസ്കാരം ഉണ്ട്
ഇങ്ങനെ അല്പവസ്ത്രം ധരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല മായേ. എവിടെപ്പോയി പഠിച്ചാലും നമ്മുടെ സംസ്കാരം മറന്ന് പൂർണമായും വിദേശികളെ അനുകരിച്ചു വസ്ത്രം ധരിക്കുന്നത് മോശമാണ്. അനുകരണം കുറെയൊക്കെയാവാം. പക്ഷേ ശരീരം പ്രദർശിപ്പിക്കാൻ വേണ്ടിയാണ് പല പെൺകുട്ടികളും ഇപ്പോൾ അല്പവസ്ത്രം ധരിക്കുന്നത്. പിന്നെ സോഷ്യൽ മീഡിയയിൽ like ഉം reach ഉം കിട്ടാനും വേണ്ടിയുമാണ്.
വിദേശത്ത് മാന്യം മര്യാദയായി. ജീവിക്കുന്ന മാതാ പിതാക്കളും അവിടെ ജനിച്ചു വളരുന്ന കുട്ടികളും അവിടെയും ഇവിടെയും മാന്യമായ വേഷമാണ് ധരിച്ച് കാണാറ് ഇത് ചുമ്മാ അല്പത്വവും അഹങ്കാരവും ആണ്
പ്രാർത്ഥന എന്തു ധരിച്ചാലും അത്ര ആകർഷനീയത ഇല്ലെന്നാണ് തോന്നിയത്.എന്തെങ്കിലും കോപ്ലക്സ് ഉള്ളവർ അത് മറച്ചു വെക്കാനാണ് ഇങ്ങനെ പലതും ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇതും അധിക കാലം നീണ്ടു പോകില്ല
ലണ്ടനിൽ സ്ഥിരം ജോലിചെയ്യുന്ന കുട്ടികൾ എന്റെ നാട്ടിലുണ്ട്. ഇവിടെ പഠിച്ചു ലണ്ടനിൽ ജോലിയും ചെയ്തു വിവാഹം കഴിച്ചു അവരുടെ കുട്ടികളുമായി നാട്ടിൽ അമ്മയെയും അച്ഛനെയും കുടുംബക്കരെയും കാണാൻ എല്ലാവർഷവും ക്രിസ്റ്മസിനു നാട്ടിൽ വരും. അവരും അവരുടെ മക്കളും മാന്യമായി വസ്ത്രം ധരിക്കുന്നു. കുട്ടികൾ വിചാരിക്കണം. അറിവുള്ള കുട്ടികളല്ലേ.
ഇപ്പോഴത്തെ കുട്ടികൾ അമ്മൂമ്മ മാർ പറഞ്ഞാൽ അനുസരിക്കില്ല, കാരണം അപ്പനും അമ്മയും സപ്പോർട്ടാണ്, അവർക്കു വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ പോലും കുട്ടികളെ നിയന്ദ്രിക്കാൻ കഴിവില്ല കഷ്ടം
എന്തിനാ കൊച്ചുമോൾക്ക് അൽപ വസ്ത്രം, അതും കൂടെ ഒന്ന് ഒഴിവാക്കി കൂടെ , അതല്ലേ മല്ലിക ചേച്ചി നല്ലത് , അല്ല പിന്നെ, കൊച്ചുമോളുടെ ഫുൾ സംഗതി ലോകത്തുള്ളവരെല്ലാം അങ്ങ് കണ്ണ് തുറന്ന് കാണട്ടെന്ന് ,
താങ്കൾ പറയുന്ന തിന് മുൻപ് തന്നെ എനിക്ക് ഈ കുട്ടി യുടെ ഡ്രസ്സ് നോട് വെറുപ്പ് തോന്നി യിട്ടുണ്ട്. പിന്നെ മല്ലിക പറഞ്ഞാൽ അവർ കേൾക്കില്ല. അതു കൊണ്ട് ആണ് ന്യായി ക രിക്കുന്നത്
നല്ലൊരു വീഡിയോ... Maayayude അഭിപ്രായത്തോട് യോജിക്കുന്നു. കഴിഞ്ഞ ദിവസം ഒരു റീൽസിൽ നസ്രിയയെയും അൽപ വസ്ത്രത്തിൽ കണ്ടു..... നല്ലൊരു പെൺകുട്ടിട്ടായാണ് അവർ....
ലണ്ടനിൽ ജനിച്ച മലയാളി കുട്ടികൾ ഇതുപോലുള്ള ഡ്രസ്സുകൾ ഇടുന്നത് അങ്ങനെ കണ്ടിട്ടില്ല വിദേശരാജ്യങ്ങളിൽ ജനിക്കുന്ന മലയാളി കുട്ടികളെ നല്ല ഒന്നാന്തരം മലയാളം പഠിപ്പിക്കും മലയാളികളുടെ ഏതൊക്കെ രീതിയാണ് അതേ രീതിയിൽ ആയിരിക്കും പഠിപ്പിക്കുന്നത് ഞാൻ ഇന്ത്യൻ സ്കൂളിൽ പോകുമ്പോൾ കാണുന്നതാണ് മാന്യമായ ഡ്രസ്സുകൾ ആണ് മക്കളെ ധരിക്കുന്നത് നമ്മുടെ നാട്ടിലെ ജനിച്ചു വളർന്ന കുട്ടികൾ വിദേശത്ത് പോകുമ്പോൾ എന്തിനാ ഒരു തുണി പറിച്ചു കളഞ്ഞത് ഷഡ്ഡി പോലും ഇടാതെ നടക്കാൻ നോക്കൂ അതാണ് നാട്ടിൽ ജനിച്ച മലയാളി കുട്ടികൾ
ലണ്ടനിൽ പോകുന്നതിനു മുൻപും ആ കുട്ടിയുടെ dress ഇതിലും കുറവാരുന്നു, സ്വന്തം അച്ഛനും അമ്മയ്ക്കും പ്രശ്നം ഇല്ലാത്തത് avarude😍കണ്ണിൽ ആ മോൾ എന്നും കുഞ്ഞാണ് പക്ഷെ സോഷ്യൽ മീഡിയക്കാർക്ക് അങ്ങനെ അല്ല 😂
ചേച്ചി ആരാണ് എന്ന് അറിയില്ല... എങ്കിലും പറഞ്ഞത് 100 ശതമാനം സത്യം........ 💪🏻💪🏻💪🏻🎉🎉🎉അമല പോൾ, ഹണി റോസ്, റീമ എന്റെ പൊന്നോ എന്താ അല്ലെ... ശരിയാ ചേച്ചി പറഞ്ഞത് പറഞ്ഞത്.... പക്ഷെ ചേച്ചിയെ കുറ്റപ്പെടുത്താൻ ആൾ ഉണ്ടാവും.... 💪🏻💪🏻
അമ്മച്ചി സിനിമാനടി അല്ലെ. അവർക്കു ഇതൊന്നും ഒരു പുതുമയല്ല. ആ പെണ്ണ് തുണി ഇല്ലാതെ തന്നെ യാണ് നടക്കുന്നത്. ഒരു അലവലാതി പെണ്ണ്. ലണ്ടനിൽ തുണി ഉടുക്കാതിരുന്നാലും ഇവിടെ ആർക്കും പ്രശ്നം ഇല്ല. പ്രായം ആയ തള്ള ഇതാണോ ആ പെണ്ണിന് പറഞ്ഞു കൊടുക്കേണ്ടത്. ശെരിക്കും പ്രതീക്ഷിച്ച വീഡിയോ. താങ്ക്സ്. എല്ലാത്തിനും തുണി അലർജി ആണ്
ഇതുപോലുള്ള അമ്മമാർ ഉണ്ടായാൽ മക്കൾക്ക് തുണിയില്ലാതെ നടക്കുന്നതിന് ഒരത്ഭുതവും ഇല്ല, കാണുന്നവന്മാരെ എല്ലാം ഇമ്പ്രസ് ചെയ്യിക്കാൻ ആയിരിക്കുമല്ലോ ഇതുപോലെ പിറന്നപടി നടക്കുന്നത്,, ഈ തള്ളയോട് കുറച്ച് ബഹുമാനമൊക്കെ ഉണ്ടായിരുന്നു ഇതോടെ അതില്ലാണ്ടായി, ഒരു പൊടി പെണ്ണിനെ അഴിഞ്ഞാടാൻ വിട്ടിട്ട് തള്ള വന്നിരുന്നു ന്യായീകരിക്കുന്നത് കണ്ടിട്ട് 😡
കീറിയതല്ല ഇതു ഷഡിയും ബ്രയും അല്ലേ ഇതു എല്ലാസ്ത്രീങ്ങളും ഇടുന്നതാണ് 😄പക്ഷേ അതിന്റെ മേല ജാക്കറ്റും സാരിയും ഇടും ന്ന് മാത്രം 😅ഫാഷൻ കൂടി ഇനി ഒന്നും ഇടാദേ അമ്മയും മക്കളും നടക്കാതിരുന്നാൽ മതി 😅
We cannot blame Mallika. She is a minlaw. Inside her heart she agrees 100% with u. But if she agrees with u then her Poornima will ask her minlaw what is ur problem? Then there will be a reason for fight.
അവിടെയും എവിടെയും കീറിയതല്ല ആ പെണ്ണിന് ഡ്രസ്സ് തന്നെ ഇല്ല അപ്പോൾ ഞങ്ങളുടെ വീട്ടിലെ കുട്ടികൾ ലണ്ടൻ ഇല് ആണ് അവരാരും ഡ്രസ്സ് ഇല്ലതല്ല നടക്കുന്നത് ചുരിദാർ ഒന്നുമല്ല ജീൻസ് ഷർട്ട് ആണ്
First ❤
മായ പറഞ്ഞത്100% സത്യം👍🏻👍🏻👍🏻👍🏻👍🏻👍🏻
വളരെ നല്ല അഭിപ്രായം മായേ, ഞാൻ അഭിനന്ദിക്കുന്നുഎനിക്കും ഈ അഭിപ്രായം തന്നെയാണ് 👏🏻👏🏻👏🏻👏🏻
Ok👍🥰
തുണിയില്ലാതെ നടക്കുന്നത് അഹങ്കാരമാണ് ഇങ്ങനെ നഗ്നത കാണിച്ചു നടക്കുന്നത് തന്നെ ഒരു തരം മനോരോഗമാണ് പൂർണ്ണ ബുദ്ധിയുള്ളവർ ഒരിക്കലും ചെയ്യില്ല
പഴകാലം മാറു മറക്കാൻ സമരം ചെയ്തു ഇന്ന് മാറു കാണിക്കാൻ സമരം ചെയ്യുന്നു കാലംകെട്ടകാലം
👍💯
Correct
Well said
Correct
Pand shareeram kanikkathirikkan vendiyan vasthram ippo shareeram kanikkan vendiyan vasthram
Evidepoyi പഠിച്ചാലും നമ്മുടെ സംസ്കാരം മാറിപോവില്ല 👍👍
ഇവർ പറയുന്ന ത് വളരെ ശരി ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു
ഞാനിവിടെ ദുബായിലാണ്. എൻറെ മക്കൾ നാട്ടിൽ വരുമ്പോൾ കേരളത്തിൽ ഇണങ്ങിയ വസ്ത്രങ്ങളാണ് കുട്ടികൾ ധരിക്കാറുള്ളത്
@@lailakallat4075 👍❤️
👍🏻👍🏻👍🏻🙂
മാന്യമായ വസ്ത്രം ധരിക്കൽ ഇന്ത്യൻ സംസ്കാരമാണ് അത് പാലിക്കണം
നിങ്ങൾടെ വീഡിയോ ഇതു മാത്രം കണ്ടിട്ടുളൂ.
100% യോജിക്കുന്നു.👍🏻👍🏻
Ok❤️
Ponnukunje mindaruthe Odikkim.
ആ പിള്ളേർ നന്നായി വസ്ത്രം ധ രിച്ചാൽ ഒരുവിധം കൊള്ളാം.. അല്ലെങ്കിൽ എന്തൊരു പേക്കോലം 😅😅
മരുമോളേ പേടിച്ചു പറയുകയാണ്....
എവിടെ പോയി പഠിച്ചാലും ശെരി .നല്ല ഒരു അച്ഛൻ .അമ്മ .സഹോദരൻ.സഹോദരി ഇവരുടെ ഇടയിൽ മാനവും മര്യഥയോടും കൂടി വളർന്നു വന്നവർക്ക് ഒരിക്കലും അങ്ങനെയുള്ള ഡ്രസ്സ് ധരിക്കാൻ കഴിയില്ല
Valare shari😊
Nalla kariyam enikum.ethe abhipraya.ane👍👍👍👍
Very true
👌🏻
എവിടെപ്പോയി പഠിച്ചാലും അപ്പനും അമ്മയ്ക്കും നട്ടെല്ല് ഉണ്ടായിരിക്കണം അവരെ നിയന്ത്രിക്കാൻ
Yes😅
@@BeenaJacob-t9u ആ കുട്ടിയുടെ അമ്മയും അൽപ വസ്ത്രമാണ് ധരിക്കുന്നത് അപ്പോ പിന്നെ പറഞ്ഞിറ്റ് കാര്യമില്ല . വിത്ത് ഗുണം പത്ത് ഗുണം
തിരുത്തേണ്ടവരെല്ലാം മറ്റുള്ളവർ തിരുത്തട്ടെ എന്ന് പറഞ്ഞാൽ
ആരും തിരുത്തില്ല
അല്പ വസ്ത്രം നന്നല്ല
മറ്റുള്ളവർക്ക് ആരോ ചകം സ്യഷ്ടിക്കുന്ന വസ്ത്രധാരണം എന്നിവ ശരിയല്ല
👍💯
👍❤️
അവർ പറഞ്ഞാലൊന്നും അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും കേൾക്കില്ല... അതുകൊണ്ട് പറഞ്ഞു നാണം കെടാണ്ടാന്ന് വിചാരിച്ചു കാണും. അത് ന്യായീകരിക്കാനുള്ള ഉരുണ്ട് കളി...
ഇപ്പൊൾ ഒള്ള കുട്ടികൾ കേൾക്കില്ല
Correct
Corret
സത്യം
@@gitaindien8554 മിക്ക വീടുകളിലേയും അവസ്ഥ ഇതാണ്.
നല്ല വിദ്യാഭ്യാസവും അറിവും ഉള്ള സുപ്രിയ മേനോന്റെ. വേഷവിധാനം എനിക്ക് വളരെ ഇഷ്ട്ടമാണ്. She is very professional and intelligent..മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല.. പക്ഷേ അവരോടുള്ള respect പങ്ക് വെച്ചെന്നു മാത്രം ❤❤❤
Ok👍
വലിയ പ്രശസ്തിയുള്ളവർ എന്ത് ചെയ്താലുംa💕അഭിനന്ദിക്കാൻ ആളുണ്ടാവും പാവങ്ങളാണെൽപരിഹസിച്ചു പിന്നാലെ നടന്ന് കൂവി വിളിക്കും 😄
എനിക്കും അല്പവസ്ത്രധാരണത്തോട് ഒരു യോജിപ്പും ഇല്ല.നമ്മളൊക്കെ പഴമക്കാർ ആണേ 😄❤️
🤭😄🥰
👍
Nammalvokke Bharatheeyaranu....pazhamakar alla. Westerners body expose chaiyunnadu avarkku maximum sunlight kittananu....avide adhikavum manju ayafu kondu vitamin D deficiency koodudalanu. Adukondanu avar bikinis ittu beachil kidakkunnadum. Avarkku adu athyaavashyam anu.
തുണി ഉടുക്കേണ്ട എന്ന് വെക്കാനും ഒരാൾക്ക് സ്വാതന്ത്ര്യ മൈണ്ടെങ്കിൽ പിന്നെ കുറച്ചു ധരിച്ചാലെന്താ കൂടുതൽ ധരിച്ചാൽ എന്താ. അപ്പോഴാണ് ബാക്കിയുള്ളവർക്ക് തോന്നുന്നതൊക്കെ ചെയ്യുന്നത്. അതും ചിലയിടത്തെ സംസ്കാരമാ വും. റീമാ കല്ലിങ്ങൽ അമല പോൾ തുടങ്ങിയവരെ ഒക്കെ മോഡൽ ആക്കിയാൽ തുണിക്കടക്കാർക്ക് നഷ്ടം, വായിനോക്കികൾക്ക് ലാഭം, ഫ്രീ സെക്സ് കാർക്ക് സുവർണാവസരം.മാതാപിതാക്കൾക്കും കുഴപ്പമില്ല. ജീവിതം സുമധുരം സുധീരം
ആ കൊച്ചിനെ അമ്മൂമ്മക്ക് ഭയമായിരിക്കും. അതാ അവർ ഇങ്ങിനെ ഒക്കെ പറയുന്നത്. വിട്ടുകളയൂ.
മായ പറഞ്ഞത് 100% സത്യമാണ്.
🤗
രാജുവിന്റെ കുടുംബം എന്ത് ഡീസന്റാണ്. സുപ്രിയ നല്ലൊരു കുടുംബിനിയാണ്.
ചേച്ചി പറഞ്ഞത് ശെരിയാണ് ലണ്ടനിൽ പോകുന്നതിനു മുൻപ് ഈ കൊച്ചു കേരളത്തിൽ ആയിരുന്നില്ലേ ലണ്ടനിൽ അല്ലല്ലോ കൊച്ചു ജനിച്ചത് ഇതിനെക്കാളും കൊച്ചു ഒന്നും ഇടേണ്ട അതും ഫാഷൻ ആണ് കുറച്ചുകൂടെ ലൈക് vews കിട്ടും എവിടെ പോയി പഠിച്ചാലും ഡ്രസ്സ് മാന്യമായി ഇടണം ഫാഷൻ വേണം ആവശ്യത്തിന്
🥰
Thuniyilla fashion kooduthala nanam illa ithinoke
Molu paranjathu valare seriyanu
മായ ചേച്ചി പൊളിച്ചടുക്കി സൂപ്പർ ചേച്ചി പറഞ്ഞതിൽ ഒരു തെറ്റുമില്ല നിങ്ങളെ സമ്മതിച്ചു തന്നു
@@najumanajuma9777 👍❤️
എന്ത് പറഞ്ഞാലും ദിലീപിനെ എനിക്ക് കണ്ണെടുത്ത കണ്ടുകൂടാ പക്ഷേ ഒരു കാര്യത്തിൽ എനിക്ക് അങ്ങേരോട് ഭയങ്കര ഇഷ്ടമാണ് മീനാക്ഷി എന്ന മകളെ നല്ല രീതിയിൽ വസ്ത്രം ധരിച്ചും പാഷന്‍ പരേഡ് ഒന്നും വിടാതെ സൂക്ഷിക്കുന്ന ഒരച്ഛൻ അതുപോലെതന്നെ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ ദിലീപിന്റെ മകൾ മീനാക്ഷി ഈ രണ്ടു പെൺകുട്ടികളെ കണ്ടുപഠിക്കുക ഇന്ദ്രജിത്തിന്റെയും പൂർണ്ണമേയും മകൾ ഫാഷൻ പരേഡ് കാരി.
👍💯
കൊച്ചുമക്കൾക്കുവേണ്ടി ഇത്രയും താഴേക്ക് പോകരുത് ' പൂർണ്ണിമയുടെ മകളല്ലേ അവൾക്ക് തുണി അലർജിയാണ് 'മല്ലികാമ്മയോടുള്ള ഉളള ബഹുമാനം പോലും ഇല്ലാതാകും
ആ കുട്ടികൾ ക്ക് അമ്മയുടെ സംസ്കാരം മഞ്ജു, ഉർവശി ഒന്നും തുണി ഇല്ലാതെ ഫോട്ടോ ഷൂട്ട് നടത്തി യിട്ടല്ല ഇന്നും അവർക്ക് അവസരം കിട്ടുന്നത് മക്കൾ ക്കും ആ സംസ്കാരം ഉണ്ട്
അവയവം കാണിച്ചു കൊണ്ടുള്ള pic അത് പാടില്ല
@@thankamaniadhikarathil9639 സത്യം 👌👌
ഇങ്ങനെ അല്പവസ്ത്രം ധരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല മായേ. എവിടെപ്പോയി പഠിച്ചാലും നമ്മുടെ സംസ്കാരം മറന്ന് പൂർണമായും വിദേശികളെ അനുകരിച്ചു വസ്ത്രം ധരിക്കുന്നത് മോശമാണ്. അനുകരണം കുറെയൊക്കെയാവാം. പക്ഷേ ശരീരം പ്രദർശിപ്പിക്കാൻ വേണ്ടിയാണ് പല പെൺകുട്ടികളും ഇപ്പോൾ അല്പവസ്ത്രം ധരിക്കുന്നത്. പിന്നെ സോഷ്യൽ മീഡിയയിൽ like ഉം reach ഉം കിട്ടാനും വേണ്ടിയുമാണ്.
Very correct 💯
ശെരിയാണ് എപ്പോഴും ഡ്രസ്സ് മാന്യമായതു ആയിരിക്കണം
True
Sayhyam❤
Nigal itolu matulorku enthano ishtam avr athu itote aunty
വിദേശത്ത് മാന്യം മര്യാദയായി. ജീവിക്കുന്ന മാതാ പിതാക്കളും അവിടെ ജനിച്ചു വളരുന്ന കുട്ടികളും അവിടെയും ഇവിടെയും മാന്യമായ വേഷമാണ് ധരിച്ച് കാണാറ് ഇത് ചുമ്മാ അല്പത്വവും അഹങ്കാരവും ആണ്
പ്രാർത്ഥന എന്തു ധരിച്ചാലും അത്ര ആകർഷനീയത ഇല്ലെന്നാണ് തോന്നിയത്.എന്തെങ്കിലും കോപ്ലക്സ് ഉള്ളവർ അത് മറച്ചു വെക്കാനാണ് ഇങ്ങനെ പലതും ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇതും അധിക കാലം നീണ്ടു പോകില്ല
ഞങ്ങൾക്കും ഇതേ അഭിപ്രയം തന്നെ യാണ് എന്തൊരു അമ്മുമ്മ
മറക്കേണ്ട അവയവം പുറത്തു കാണിക്കുന്നതിലാണ് ഇവർക്കും താല്പര്യം. ഞാനും ചോദിക്കുന്നു. ഇത് എന്നത്തിൻ കായാണ്
വളരെ നന്നായി പറഞ്ഞു. മായ
Thanks❤
മോളെ ഇതു 100ശതമാനം ശരിയാണ് 💓👍🏻
,,❤
അവിടെ ചെല്ലുമ്പോൾ അവിടെത്തെ culture follow ചെയ്യാൻ അറിയാം but നമ്മുടെ നാട്ടിൽ വന്നാൽ നമ്മുടെ culture follow ചെയ്യാൻ അറിയില്ല 😂😭
👍💯
London ൽ പോകുന്നതിനു മുമ്പ് ഈ കൊച്ച് ഇങ്ങനെ തന്നെയാണ്
ലണ്ടനിൽ സ്ഥിരം ജോലിചെയ്യുന്ന കുട്ടികൾ എന്റെ നാട്ടിലുണ്ട്. ഇവിടെ പഠിച്ചു ലണ്ടനിൽ ജോലിയും ചെയ്തു വിവാഹം കഴിച്ചു അവരുടെ കുട്ടികളുമായി നാട്ടിൽ അമ്മയെയും അച്ഛനെയും കുടുംബക്കരെയും കാണാൻ എല്ലാവർഷവും ക്രിസ്റ്മസിനു നാട്ടിൽ വരും. അവരും അവരുടെ മക്കളും മാന്യമായി വസ്ത്രം ധരിക്കുന്നു. കുട്ടികൾ വിചാരിക്കണം. അറിവുള്ള കുട്ടികളല്ലേ.
,👍🤝🥰
ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം.....
പെണ്ണായാൽ കാണില്ലേ പേരിനുനാണം...
ലണ്ടനിൽ പോയി പഠിച്ചാലും.....
നാട്ടുനടപ്പുമറക്കാമോ.......
മാനത്ത് പൊങ്ങി പറന്നാലും......
മണ്ണിനെ വിട്ടു കളിക്കാമോ.......
,🤣🤣
ഇപ്പോഴത്തെ കുട്ടികൾ അമ്മൂമ്മ മാർ പറഞ്ഞാൽ അനുസരിക്കില്ല, കാരണം അപ്പനും അമ്മയും സപ്പോർട്ടാണ്, അവർക്കു വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ പോലും കുട്ടികളെ നിയന്ദ്രിക്കാൻ കഴിവില്ല കഷ്ടം
നാട്ടിൽ ഇത് ആവശ്യമില്ല. ആണുങ്ങളെ കുറ്റം പറഞ്ഞിട്ട് മാര്യമില്ല
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്, അത് അംഗീകരിച്ചു തരാൻ അച്ഛമ്മയ്ക്ക് സാധിക്കില്ലല്ലോ... ഇതാണോ "variety "dress.. ഹാ.... കഷ്ടമേ...
നമ്മൾ മറ്റുള്ളവരെ നോക്കണ്ട ഓരോരുത്തരും സ്വന്തം മക്കളെ മര്യാദക്ക് വസ്ത്രം ധരിപ്പിച്ച് നടത്തണം കേട്ടോ മല്ലികാമ്മേ
.very good video.
❤️
ഇങ്ങനെ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളുടെ അമ്മമാരെയാണ് ചീത്ത പറയേ ണ്ടത് --
Correct 💯
Children do not obey mothers. Plus fathers support daughters allow them to do whatever they do. In my house it's like that.
മല്ലിക ചേച്ചിയെ പറഞ്ഞിട്ട് കാര്യം ഇല്ല പെറ്റമ്മ ആയപൂർണ്ണീ മയക്ക് ഒരു കുഴപ്പം അല്ല പൂർണ്ണീമ ആദ്യം നീയന്ത്രിക്കട്ടെ മകളെ
poornimayum kanakanu
Avalkum chilappozhokke thuni kuravanallo
വന്ന വഴി മറക്കല്ലേ പൂർണിമ
എന്തിനാ കൊച്ചുമോൾക്ക് അൽപ വസ്ത്രം, അതും കൂടെ ഒന്ന് ഒഴിവാക്കി കൂടെ , അതല്ലേ മല്ലിക ചേച്ചി നല്ലത് ,
അല്ല പിന്നെ, കൊച്ചുമോളുടെ ഫുൾ സംഗതി ലോകത്തുള്ളവരെല്ലാം അങ്ങ് കണ്ണ് തുറന്ന് കാണട്ടെന്ന് ,
താങ്കൾ പറയുന്ന തിന് മുൻപ് തന്നെ എനിക്ക് ഈ കുട്ടി യുടെ ഡ്രസ്സ് നോട് വെറുപ്പ് തോന്നി യിട്ടുണ്ട്. പിന്നെ മല്ലിക പറഞ്ഞാൽ അവർ കേൾക്കില്ല. അതു കൊണ്ട് ആണ് ന്യായി ക രിക്കുന്നത്
poornima paranjalum kelkillya poonimayude makale ka nan orubangiyum ellya 4 alunokan vendiyayiriku. engane nadakunathu
അല്പ വസ്ത്റ൦ മൂല൦പീഡന പർവ്വ൦ കൂടി.ഒപ്പ൦ സാ൦സ്കാരികത്തകർച്ചയു൦.നഗ്നത മറയ്കുക,അതാണ് സുരക്ഷിതത്വ൦.
💯👍
Vasthavam anu
മായ പറഞ്ഞതിനോട് യോജിക്കുന്നു. Mallikayude കുടുംബത്തോടു
മായയുടെ വീഡിയോസ് ഞാൻ ഈയിടെയാണ് കാണാൻ തുടങ്ങിയത്. ഇതുവരെ കണ്ട വീഡിയോസ് എല്ലാം ഫുൾ സപ്പോർട്ട്🎉
ലണ്ടനിൽ ജനിച്ചു വളർന്നു പഠിച്ചവരായ എല്ലാരും ഇവരുടെ ചെറു മകളെ പോലെ അല്ല
❤
Alppatharam
മായ പൊളിച്ചു 👍👍👍👍
Thanks❤️
നല്ലൊരു വീഡിയോ... Maayayude അഭിപ്രായത്തോട് യോജിക്കുന്നു. കഴിഞ്ഞ ദിവസം ഒരു റീൽസിൽ നസ്രിയയെയും അൽപ വസ്ത്രത്തിൽ കണ്ടു.....
നല്ലൊരു പെൺകുട്ടിട്ടായാണ് അവർ....
🥰
അനുയോജ്യമായ വ്ലോഗ്. 👌❤️
🥰🥰
Super you are correct Maya. ❤❤
🥰
സത്യം അവർ മരുമോളെയും കൊച്ചുമോളെയും ന്യായീകരിക്കുന്നു
എവിടെപ്പോയി പഠിച്ചാലും നമ്മൾ.മലയാളികൾക്കൊരു സംസ്‌കാരമുണ്ട്.ഏത് നടന്റെയോ നടിയുടെയോ മക്കളായാലും ശരി
. ഇതിത്തിരി കടുത്തുപോയി. നല്ലത് valarthugunam.
പറഞ്ഞത് നല്ല അഭിപ്രായം
🥰
Oh, Adipoli Maayaa Thankyou
❤️
ലണ്ടനിൽ ജനിച്ച മലയാളി കുട്ടികൾ ഇതുപോലുള്ള ഡ്രസ്സുകൾ ഇടുന്നത് അങ്ങനെ കണ്ടിട്ടില്ല വിദേശരാജ്യങ്ങളിൽ ജനിക്കുന്ന മലയാളി കുട്ടികളെ നല്ല ഒന്നാന്തരം മലയാളം പഠിപ്പിക്കും മലയാളികളുടെ ഏതൊക്കെ രീതിയാണ് അതേ രീതിയിൽ ആയിരിക്കും പഠിപ്പിക്കുന്നത് ഞാൻ ഇന്ത്യൻ സ്കൂളിൽ പോകുമ്പോൾ കാണുന്നതാണ് മാന്യമായ ഡ്രസ്സുകൾ ആണ് മക്കളെ ധരിക്കുന്നത് നമ്മുടെ നാട്ടിലെ ജനിച്ചു വളർന്ന കുട്ടികൾ വിദേശത്ത് പോകുമ്പോൾ എന്തിനാ ഒരു തുണി പറിച്ചു കളഞ്ഞത് ഷഡ്ഡി പോലും ഇടാതെ നടക്കാൻ നോക്കൂ അതാണ് നാട്ടിൽ ജനിച്ച മലയാളി കുട്ടികൾ
വളരെ സത്യം❤
ലണ്ടനിൽ പോകുന്നതിനു മുൻപും ആ കുട്ടിയുടെ dress ഇതിലും കുറവാരുന്നു, സ്വന്തം അച്ഛനും അമ്മയ്ക്കും പ്രശ്നം ഇല്ലാത്തത് avarude😍കണ്ണിൽ ആ മോൾ എന്നും കുഞ്ഞാണ് പക്ഷെ സോഷ്യൽ മീഡിയക്കാർക്ക് അങ്ങനെ അല്ല 😂
Very truthful, superb ,& bold evaluation.
,❤
Very nice explanation.thanks.
You are welcome
ലണ്ടനിൽ പോയി പഠിച്ചപ്പോഴേക്കും അവിടത്തെ സംസ്കാരം ഉൾകൊണ്ട ആ കുട്ടിക്ക് ജനിച്ചു വളർന്ന നാടിന്റെ സംസ്കാരം അല്പം പോലും ഉൾകൊള്ളാനുള്ള മനസ്സില്ലല്ലോ
💯
നമ്മൾ ലണ്ടനിൽ അല്ലല്ലോ അമ്മച്ചി
വളരെ നല്ല അഭിപ്രായം.
Thanks❤️
സത്യം 😊ഇവർക്കൊരു വാല്യൂ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് പിള്ളേരെ ഇങ്ങനെ കാണുമ്പോൾ ഒരു വല്ലായ്മ.
👍💯
അതുകൊണ്ടുതന്നെയാണ് തെറ്റുകൾ വർധി വർദ്ധിക്കുന്നത് പീഡനങ്ങൾ വരുന്നത്
മായച്ചേച്ചി നിങ്ങൾ പറഞ്ഞ കാര്യത്തിൽ പൂർണമായും യോജിക്കുന്നു . 100% correct
ചേച്ചി ആരാണ് എന്ന് അറിയില്ല... എങ്കിലും പറഞ്ഞത് 100 ശതമാനം സത്യം........ 💪🏻💪🏻💪🏻🎉🎉🎉അമല പോൾ, ഹണി റോസ്, റീമ എന്റെ പൊന്നോ എന്താ അല്ലെ... ശരിയാ ചേച്ചി പറഞ്ഞത് പറഞ്ഞത്.... പക്ഷെ ചേച്ചിയെ കുറ്റപ്പെടുത്താൻ ആൾ ഉണ്ടാവും.... 💪🏻💪🏻
അതേ..ഉണ്ടാവും...👍❤
Sathyam💯💯👌👌👌
ഈ പെൺകുട്ടി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
ഇപ്പോൾ ഇത്രയും ഇട്ടല്ലോ അടുത്തത് ഒന്നും ഇല്ലാതെ വരും ആ കുട്ടിയ്ക് തുണി അലർജി അത്
😂😂😂
കൊള്ളാം സൂപ്പർ
പാശ്ചാത്യ രാജ്യങ്ങളിൽ അവിടുത്തു കാർ മാന്യമായ വസ്ത്രമാണ് ധരിക്കാറ് ഇവിടു ന്ന് പോ കുന്ന പ്രത്യേകിച്ച് മലയാളികളാണ് മോശം വസ്ത്രം ധരിക്കുന്നത്..
👍❤
Athe ...avar maanyamaayi thanneyanu dress cheyyunnathu ?Avarude culturum valare nallathanu ...
മായ അങ്ങിനെ ഡ്രസ് ഇടരുത്
നമുക്ക് ഒരു കൽച്ചർ ഉണ്ട് അത് മതി❤️❤️
👍🤭🥰
😂 correct. You said it.👍🏻
❤
നല്ല അഭിപ്രായം
Ssuper അഭിനന്ദനം
അമ്മച്ചി സിനിമാനടി അല്ലെ. അവർക്കു ഇതൊന്നും ഒരു പുതുമയല്ല. ആ പെണ്ണ് തുണി ഇല്ലാതെ തന്നെ യാണ് നടക്കുന്നത്. ഒരു അലവലാതി പെണ്ണ്. ലണ്ടനിൽ തുണി ഉടുക്കാതിരുന്നാലും ഇവിടെ ആർക്കും പ്രശ്നം ഇല്ല. പ്രായം ആയ തള്ള ഇതാണോ ആ പെണ്ണിന് പറഞ്ഞു കൊടുക്കേണ്ടത്. ശെരിക്കും പ്രതീക്ഷിച്ച വീഡിയോ. താങ്ക്സ്. എല്ലാത്തിനും തുണി അലർജി ആണ്
Madam you are correct 💯
🥰
മുൻപ് ഡെൽഹി സംഭവത്തിൽ asianet ഒരു ചർച്ച നടത്തിയിരുന്നു അതിൽ മല്ലിക പറഞ്ഞ വാക്കുകൾ ഓർത്തുപ്പോകുന്നു. മാഡം ഓർക്കുന്നണ്ടോ ആവോ
കറക്റ്റ് കാര്യമായ പറയുന്നത് നമ്മുടെ നാട്ടിലെ വസ്ത്രധാരണമാണ് ഏറ്റവും നല്ലത്
🥰
Very good Maya indrajit ete makkalku kurachu koodtalanu .
ആ കുട്ടി എറണാകുളത്ത് പഠിക്കുമ്പോൾ തന്നെ ഇതു തന്നെ വേഷം
മാന്യമായ നിർദേശം. 👌👌👌👌🎉🎉🎉🎉🎉🎉
❤️
Superchechi🎉
@@shareekathh465 ❤️
ഇതുപോലുള്ള അമ്മമാർ ഉണ്ടായാൽ മക്കൾക്ക് തുണിയില്ലാതെ നടക്കുന്നതിന് ഒരത്ഭുതവും ഇല്ല, കാണുന്നവന്മാരെ എല്ലാം ഇമ്പ്രസ് ചെയ്യിക്കാൻ ആയിരിക്കുമല്ലോ ഇതുപോലെ പിറന്നപടി നടക്കുന്നത്,, ഈ തള്ളയോട് കുറച്ച് ബഹുമാനമൊക്കെ ഉണ്ടായിരുന്നു ഇതോടെ അതില്ലാണ്ടായി, ഒരു പൊടി പെണ്ണിനെ അഴിഞ്ഞാടാൻ വിട്ടിട്ട് തള്ള വന്നിരുന്നു ന്യായീകരിക്കുന്നത് കണ്ടിട്ട് 😡
മല്ലിക അങ്ങിനെ തന്നെ പറയും. കാരണം അവരുടെ ജീവിതം നമ്മൾക് നന്നായി അറിയാം.
Good salute for this talk
Thanks 🥰
കീറിയതല്ല ഇതു ഷഡിയും ബ്രയും അല്ലേ ഇതു എല്ലാസ്ത്രീങ്ങളും ഇടുന്നതാണ് 😄പക്ഷേ അതിന്റെ മേല ജാക്കറ്റും സാരിയും ഇടും ന്ന് മാത്രം 😅ഫാഷൻ കൂടി ഇനി ഒന്നും ഇടാദേ അമ്മയും മക്കളും നടക്കാതിരുന്നാൽ മതി 😅
ലണ്ടനിൽ പഠിച്ചാൽ തുണി ഉടുക്കണ്ടാന്നാണോ 😡
We cannot blame Mallika. She is a minlaw. Inside her heart she agrees 100% with u. But if she agrees with u then her Poornima will ask her minlaw what is ur problem? Then there will be a reason for fight.
Maya thangalude video super🎉👍
Thanks🥰
Super Grandmother
രാജുവിന്റെ വൈഫ് വസ്ത്രം ധരിക്കുന്നത് മാന്യത ഉള്ള വസ്ത്രം ആണ്
അവിടെയും എവിടെയും കീറിയതല്ല ആ പെണ്ണിന് ഡ്രസ്സ് തന്നെ ഇല്ല അപ്പോൾ ഞങ്ങളുടെ വീട്ടിലെ കുട്ടികൾ ലണ്ടൻ ഇല് ആണ് അവരാരും ഡ്രസ്സ് ഇല്ലതല്ല നടക്കുന്നത് ചുരിദാർ ഒന്നുമല്ല ജീൻസ് ഷർട്ട് ആണ്
Ok🥰
എന്റെ പോന്നു സഹോദരി ഞങ്ങൾ ഒത്തിരി പേര് uk യിൽ വർക് ചെയ്യുന്നവർ ആണ്... വർഷങ്ങൾ ആയിട്ടും കേരളത്തിലെ വേഷം മറക്കാറില്ല... ചുമ്മാ അല്ല റേപ് കൂടുന്നത്..
മലയാളികൾ ഒക്കെ മാറി പോയി ഇനിയിപ്പം തുണി😂ത്ത ഫേഷൻ വരുവോ ആവോ😂😂😂
Very good പ്രതികരിച്ചതിന്
❤️
വിദേശ ത്ത് പഠിക്കാൻ പോയിട്ട് വരുമ്പോൾ തുണിയില്ലാതെ വരും അതാണ് ഇപ്പോഴത്തെ ലോകം
ഏതോ ഒരു കടലില് കുളിക്കാൻ ഇറങ്ങിയതാ ഡ്രസ്സ് ഇല്ലാതെ അതൊന്നും കുഴപ്പം ഇല്ല ഫാഷൻ ആണ്
Good maya 👌👍
❤️
വേഷമൊക്ക വ്യക്തിപരമായ കാര്യമാണ്. എങ്കിലും ഇതു ഇത്തിരി കൂടിപ്പോയില്ലേ.
മല്ലിക ചേച്ചിക്കും ഇമ്മാതിരി dress ഇടാൻ കഴിയട്ടെ❤
നമ്മുടെ നാട്ടിൽ വരുമ്പോഴെങ്കിലും നമ്മുടെ സംസ്ക്കാരം പിന്തുടരുക