തീർച്ചയായും മല്ലിക mam ഒരു great lady ആണ്, കരണം അവര് മക്കളെ വളരെയേറെ സ്നേഹിക്കുന്നു. ആവശ്യമില്ലാതെ അവരുടെ കാര്യത്തിൽ ഇടപെടുകയോ ഒന്നും ചെയ്യില്ല ആവരെ അവരുടെ വഴിക്കുവിടുന്നു എന്നൽ സഹകരിക്കേണ്ടിടത്തു അതും ചെയ്യും അതാണ് വേണ്ടത് ,അല്ലാതെ ചില മാതാപിതാക്കൾ ഉണ്ട് മക്കളെ ജീവിക്കാൻ സമ്മതിക്കാതെ ഓരോന്നിലും ഇടപെട്ട് സ്വസ്ഥത നശിപ്പിക്കുന്നതുങ്ങള്, God bless mallikMam
എനിക്ക് ഒരിക്കലും ഒറ്റക്ക് താമസിക്കുന്നത് ഇഷ്ടം അല്ല മക്കളും കൊച്ചു മക്കളും മരുമക്കളും ആയി സന്തോഷിച്ചു ജീവിക്കണം എന്നാണ് മരുമക്കളെ മക്കളുടെ. ജീവിതമായി കാണണം. എല്ലാരും ഒരുമിച്ച്. സന്തോഷത്തോടെ. കഴിയുന്ന ഫീൽ ഒന്ന് വേറെയാണ് മരിക്കുമ്പോൾ എന്തായാലും ഒറ്റക്ക് അല്ലാതെ മരുമക്കക്ക് അമ്മായി അമ്മയെ സ്വന്തം അമ്മയായി കാണാൻ പറ്റില്ല എന്ന് ഞാൻ വിശ്വസിക്കില്ല അമ്മയെക്കാൾ അടുപ്പമുള്ള. കുട്ടികൾ ഉണ്ട് ഞാനും അതിൽ ഒരാളാണ് ഇപ്പൊൾ ഞാനും ഒരു അമ്മായി അമ്മ
മായ പറഞ്ഞത് നൂറു ശതമാനം യോജിക്കുന്നു നമ്മുടെ കുടുംബത്തിന് ഒരു വിലയുണ്ട്, മല്ലിക ചേച്ചി വളരെയധികം പ്രശസ്തമായ കുടുംബത്തിലെ വ്യക്തിയാണ് അതുകൊണ്ടാണ് ചേച്ചി ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ഇടപെടാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്നത് ചേച്ചിക്ക് അറിയാം ഈ രീതിയിലുള്ള വസ്ത്ര daranam മോശം ആണെന്ന്
മല്ലികാ സുകുമാരന്റെ ചിന്താഗതി മറ്റുള്ളവർക്ക് ഉണ്ടാകണമെന്ന് പറഞ്ഞാൽ ശരിയാകുകയില്ല.മക്കളെകൂടെ എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞതിൽ അമ്മായിയമ്മപോരാകുമോ.ഈചിന്തയാണ് മാറേണ്ടത്. കൊണ്ടുപോകണമെന്ന് പറഞ്ഞാണ് അത് അമ്മായീയമ്മ
Oru nalla margavum alla penne kutty Kal ellathirikkunnathu nallathu engane ulla video samoohathil nalla sandhesam kodukkillal evar ammayiammayodu jeevichittundo p
തീർച്ചയായും മല്ലിക mam ഒരു great lady ആണ്, കരണം അവര് മക്കളെ വളരെയേറെ സ്നേഹിക്കുന്നു. ആവശ്യമില്ലാതെ അവരുടെ കാര്യത്തിൽ ഇടപെടുകയോ ഒന്നും ചെയ്യില്ല ആവരെ അവരുടെ വഴിക്കുവിടുന്നു എന്നൽ സഹകരിക്കേണ്ടിടത്തു അതും ചെയ്യും
അതാണ് വേണ്ടത് ,അല്ലാതെ ചില മാതാപിതാക്കൾ ഉണ്ട് മക്കളെ ജീവിക്കാൻ സമ്മതിക്കാതെ ഓരോന്നിലും ഇടപെട്ട് സ്വസ്ഥത നശിപ്പിക്കുന്നതുങ്ങള്, God bless mallikMam
💯👍❤️
Athe aannmakkalude parents inu athre agrahikkan pattoo penmakkalude parents inu avarude jeevithathil keri nirangam.athine ethirthal avar cheethayayi.ennal ee penmakalude parents paranju kodukumo avarem koode kootti jeevikkanam ennu
അതും ശെരിയാ
മക്കളെ. ആശ്രയിക്കേണ്ട
അവസ്ഥ ഇല്ല
ശരിക്കും എന്റെയും agrahavum പോളിസിയും ഇത് തന്നെ. Mallikamma ❤👌
പണവും ആരോഗ്യവും പരിചരിക്കാൻ ആളും ഉള്ളവർക്ക് ഇതൊക്കെ കഴിയും പാവപ്പെട്ടവർക്ക് മക്കളെ ആശ്രയിക്കാതെ കഴിയില്ലല്ലോ
സത്യം🥰
മല്ലികാമ്മ 👌👌👌👌👌🙏❤️
എനിക്ക് ഒരിക്കലും ഒറ്റക്ക് താമസിക്കുന്നത് ഇഷ്ടം അല്ല മക്കളും കൊച്ചു മക്കളും മരുമക്കളും ആയി സന്തോഷിച്ചു ജീവിക്കണം എന്നാണ് മരുമക്കളെ മക്കളുടെ. ജീവിതമായി കാണണം. എല്ലാരും ഒരുമിച്ച്. സന്തോഷത്തോടെ. കഴിയുന്ന ഫീൽ ഒന്ന് വേറെയാണ് മരിക്കുമ്പോൾ എന്തായാലും ഒറ്റക്ക് അല്ലാതെ മരുമക്കക്ക് അമ്മായി അമ്മയെ സ്വന്തം അമ്മയായി കാണാൻ പറ്റില്ല എന്ന് ഞാൻ വിശ്വസിക്കില്ല അമ്മയെക്കാൾ അടുപ്പമുള്ള. കുട്ടികൾ ഉണ്ട് ഞാനും അതിൽ ഒരാളാണ് ഇപ്പൊൾ ഞാനും ഒരു അമ്മായി അമ്മ
Good🥰
നല്ല സഹകരണം ഉണ്ടെങ്കിൽ എല്ലാവരും ഒന്നിച്ച് താമസിക്കുന്നതാണ് സന്തോഷം. സഹകരണം ഉണ്ടാകാൻ സാധ്യത ഇല്ലെങ്കിൽ മാറി താമസിക്കുന്നത് തന്നെയാണ് നല്ലത്.
Mallikaammaye pole chindhikkanam entho ishttamaan ❤❤❤❤ super video mayechi 👍❤
❤
അവർക്ക് നല്ല സമ്പത് ഉണ്ട് അതുകൊണ്ട് ഒറ്റക്ക് താമസികാം
Correct ❤😊
, സ്വത്ത് ഉണ്ടായിട്ടും അത് മക്കൾക്ക് കൊടുത്ത് വഴിയാധാരമായ മാതാപിതാക്കളും നമ്മുടെ നാട്ടിൽ ഉണ്ട്😮
സത്യം💯
ഈ കഥ ഞാൻ വിശ്വസിക്കില്ല 💕💕💕💕💕💕💕💕💕💕💕💕💕💕💕
Ok
അവരെ പോലെ നമ്മൾക്ക് ഒരിക്കലും ആവാൻ. കഴിയില്ല
Namaskaaraam Ma'am... Loved your post .. Mallika madam is right...One should always be independent, irresspective of one's sons and daughters..! 🙏
👍💯🙏
മല്ലിക ❤❤❤❤❤
Mallika👍👌
Sathyam
സ്വത്ത് ഉണ്ടെങ്കിൽ അമ്മമാര് മക്കടെ ഒന്നുകൂടെ നിൽക്കു കേ ല. അങ്ങനെത്തെ അമ്മമാര് ഒക്കെ ഒണ്ട്😂😂😂 ആ ഒരു കണക്കിന് അതും നല്ലത. ആരോഗ്യം ഉള്ളടത്തോളം കാലം
👍💯❤
Cashum, arogyavum undenkil thanich tamasikunathu nallath
❤❤❤❤🎉🎉🎉🎉
👍🏼👍🏼💕💕
Carakt❤
👍👍❤❤❤
ഒറ്റയ്ക്ക് എത്ര നാൾ താമസിക്കും. വാർദ്ധക്യം ഒരു യഥാർഥയമല്ലേ
പൈസാ ഉണ്ടെങ്കിൽ അതിനും പരിഹാരം ഉണ്ട്
Marikkan nerathu makkL varum
Avarude Bharthavu oru tharamayirunnu athu kondanu Avarude financial status itra adhinlkamayathu. Shellamma Avarude makante kudumbathode kazhiyumnu. Happy yayi kazhiyunnu. Avarkum panamundu
മായ പറഞ്ഞത് നൂറു ശതമാനം യോജിക്കുന്നു നമ്മുടെ കുടുംബത്തിന് ഒരു വിലയുണ്ട്, മല്ലിക ചേച്ചി വളരെയധികം പ്രശസ്തമായ കുടുംബത്തിലെ വ്യക്തിയാണ് അതുകൊണ്ടാണ് ചേച്ചി ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ഇടപെടാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്നത് ചേച്ചിക്ക് അറിയാം ഈ രീതിയിലുള്ള വസ്ത്ര daranam മോശം ആണെന്ന്
മുടി ഉണ്ടെങ്കിൽ ചാച്ചും ചിരിച്ചും കെട്ട് ഇതൊന്നുമില്ലാത്തവർക്ക് ഒന്നുമില്ല
Chilar abimanam nilanirthan paydunna padu sawyam chavachu erakkathay nivarthiyilla radum villathical
ഞാൻ എൻറെ മക്കളുടെ കാര്യത്തിൽ ഇടപെടാറില്ല, അർ ചെലവിന് തരും😂 യാത പോകണമെങ്കിൽ പോകാം അതിനും പണം തരും
Sambadhicunna sawthu anubavican yogam varunna paenkutticakani aganayani keralathil nadacunnathu
നടികൾ എന്നുവെച്ചാൽ (നടൻ )
മല്ലികാ സുകുമാരന്റെ ചിന്താഗതി മറ്റുള്ളവർക്ക് ഉണ്ടാകണമെന്ന് പറഞ്ഞാൽ ശരിയാകുകയില്ല.മക്കളെകൂടെ എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞതിൽ അമ്മായിയമ്മപോരാകുമോ.ഈചിന്തയാണ് മാറേണ്ടത്. കൊണ്ടുപോകണമെന്ന് പറഞ്ഞാണ് അത് അമ്മായീയമ്മ
Onnumillathaver Agathimandiram Athallea nallathea
Correct.loo mark
Makkalay kaddu arum sathoshikkaydda eviday anubavam paraunnu Amma olyichu ayllavarum cinemapolay abinayicunnude
മരുമക്കളെ സ്വന്തം മക്കളായി കാണണം മരുമക്കൾ. അമ്മായിയമ്മയെ സ്വന്ധം അമ്മയായി കണ്ടാൽ. പ്രശ്നം തീർന്നു
അത് നടക്കുമോ...🤭
അത് ചില. വീട്ടിലൊക്കെ നദക്കുന്നുന്ദ്@@mayasvlog8700
ചില വീടുകളിൽ. ഒക്കെ maru. മക്കൾ. സ്വന്ധം മോളായി കാണുന്ന. വരുണ്ട് സ്വന്ധം മകളെക്കാൾ. സ്നേഹിക്കുക. മരുമകളെ യായിരിക്കും എന്റെ അറിവിലുണ്ട്
എനിക്ക് ചെറിയ മക്കളാണ് ഇട്ടോ
ഈ പെണ്ണും പിള്ള. ഉറങ്ങിയോ 😊
Hii Maya...
Hi❤
T V M l ulla aalukal marumakkalumayi onnichu thamasikkarilla
Okk,
Oru nalla margavum alla penne kutty Kal ellathirikkunnathu nallathu engane ulla video samoohathil nalla sandhesam kodukkillal evar ammayiammayodu jeevichittundo p
മരുമക്കളുടെ കൂടെ താമസിച്ചു വഴക്ക് പിടിക്കുന്നത്തിലും നല്ലത് വേറെ വീട്ടിൽ താമസിക്കുന്നത് ആണ്.....എന്നും.. എ പ്പോഴും... ആ സ്നേഹം നില നിൽക്കും....
മക്കൾ എവിടെയെങ്കിലും പോകുമ്പോൾ അവരെ കൂട്ടാത്തത്തിൽ ഏത് മലയാളി യാണ് ചോദ്യം ചെയ്തത്? എന്താധികാരം ചോദിക്കാൻ?
👍👍👍❤❤❤