ചങ്ങായിമാരെ.... ഈ രോഗത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ളവർ Dr. ജോബിത അബ്ഷൻ നെ ബന്ധപെടാൻ ചുവടെ ഒരു msg ഉം വാട്സ്ആപ്പ് നമ്പറും കൊടുത്തിട്ടുണ്ട്... ഞാൻ Dr. Jobitha Abshen PCOD എന്ന രോഗം സംബൻദിച്ചുള്ള സംശയങ്ങളോ മറ്റോ നിങ്ങൾക് നിലനിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ നമ്പറിൽ (വാട്സാപ്പിൽ hb മാത്രം )ബന്ധപ്പെടാവുന്നതാണ്. തികച്ചും സേവന ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ഈ പ്രവർത്തി ദുരുപയോഗിക്കാതിരിക്കുക. Whatsapp number 7012438728🙏
ഇ n🤪ണ് ഗി 🤪🤪ഗുഡ് ന് 🤪 ന്ന് 🤪🤪 ഗുഡ് ന് n🤪🤪 ന്ണ്ൺ 🤪🤪ന് ഇണ് നന്നന് 🤪 🤪 ജ്ഞാൻ ന്ണ്ൺ ഞ ഇന്നന്ന ഇ ഒ j🤪 ഇ ണ് ണ് ഇന്ന ണ് ജോലി ഞ ണ് ജോലി ഇ ന് ന് നന്നന് 🤪 ii🤪 ന് 🤪 ന് ഈ ണ് 🤪 വരും ഇനി ജന്ന് ജഗ് ഇ ജോലി
ഡോക്ടറുടെ ആക്ടീവായ മറുപടി വേറെ ലെവലാ. ഈ ഇൻഫർമേഷൻ ഞങ്ങളിൽ എത്തിച്ച മൊയ്നു കാക് ഒരുപാട് നന്ദി. മൊയ്നു vlog ഒരാഴ്ച മുന്നേ ആണ് എന്റെ ശ്രദ്ധയിൽപെട്ടത് ഇപ്പോൾ പ്രൊഫൈൽ ചെന്ന് എല്ലാ വീഡിയോയും കാണാറുണ്ട്. ഒരുപാട് സന്തോഷം മൊയ്ന്യൂക്ക
നല്ല അവതരണം എന്റെ ഭാര്യക്കും ഈ അസുഖം ഉണ്ട് 15 വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കളില്ല. ഡോക്ടർക്കും മൊയ്നുക്കാക്കും എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇന്ത്യക്കാർക്ക് ഇതുപോലെ ഒരു ഗതികേട് വേറെയില്ല.നൂറ് വാക്ക് പറഞ്ഞാൽ 90 ഇംഗ്ലീഷ്.റഷ്യപോലോത്ത രാജ്യങ്ങളിൽ ഡോക്ടേസ് ഇംഗ്ലീഷ് പേരല്ല രോഗത്തിന് പറയാറ്.ഏത് കാലത്ത് മാറും ഈ കാട്ടികൂട്ടലുകൾ.രോഗത്തിൻ്റെ പേര് അതാത് ഭാഷയിൽ പറയുന്ന ഒരു ലോകമാണ് എൻ്റെ സ്വപ്ന ലോകം
ഡോക്ടറുടെ അവസാനത്തെ ആ ളപദേശം എനിക്ക് വളരെ ഇഷ്ടമായി നമ്മൾ പുരുഷൻ പലരും മനസ്സിലാക്കാത്ത ഒരു കാര്യമാണ് ഈ വിഷയം ഈ വീഡിയോയിലെ ഹൈ ലേറ്ററ ഇതാണ് എല്ലാ പുരുഷൻമാരും ഇതിന്ന് തയ്യാറാവണം നമ്മുടെ പ്രിയപ്പെട്ട ഭാര്യമാർക്ക് വേണ്ടി
Very informative vedio... New generation should know about this. Appriciating to Moinus efforts for this subject to reveal to public. Dr. Madam explained very neatly with her open/ broad mind. Very beautiful explanation of Dr. Madam.Spl. Thanks to Dr. and to Moinu also.
@@Faar-aizaaysha 1 month ആയിട്ടുള്ളു കഴിക്കാൻ തുടങ്ങിയിട്ട്..3 month കഴിക്കാനാണ് പറഞ്ഞത്... കഴിഞ്ഞിട്ട് സ്കാൻ ചെയ്ത് നോക്കണം.... എനിക്ക് 4 month ആയിട്ട് പീരിയഡ്‌സ് ആയിട്ടില്ലായിരുന്നു.. Dr ആദ്യം മെൻസസ് ആവാനുള്ള മെഡിസിൻ ആണ് തന്നത്.... ഒരാഴ്ച കൊണ്ട് ആവുമെന്ന് പറഞ്ഞു... മരുന്ന് കഴിച്ചപ്പോ ഒരാഴ്ചക്ക് മുൻപ് ആയി 😊അത് കൊണ്ട് ഹോമിയോ മരുന്നിൽ ഇപ്പൊ നല്ല വിശ്വാസം ഉണ്ട്
ചങ്ങായിമാരെ.... ഈ രോഗത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ളവർ
Dr. ജോബിത അബ്ഷൻ നെ ബന്ധപെടാൻ ചുവടെ ഒരു msg ഉം വാട്സ്ആപ്പ് നമ്പറും കൊടുത്തിട്ടുണ്ട്...
ഞാൻ Dr. Jobitha Abshen
PCOD എന്ന രോഗം സംബൻദിച്ചുള്ള സംശയങ്ങളോ മറ്റോ നിങ്ങൾക് നിലനിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ നമ്പറിൽ (വാട്സാപ്പിൽ hb മാത്രം )ബന്ധപ്പെടാവുന്നതാണ്. തികച്ചും സേവന ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ഈ പ്രവർത്തി ദുരുപയോഗിക്കാതിരിക്കുക.
Whatsapp number
7012438728🙏
ഇ n🤪ണ് ഗി 🤪🤪ഗുഡ് ന് 🤪 ന്ന് 🤪🤪 ഗുഡ് ന് n🤪🤪 ന്ണ്ൺ 🤪🤪ന് ഇണ് നന്നന് 🤪 🤪 ജ്ഞാൻ ന്ണ്ൺ ഞ ഇന്നന്ന ഇ ഒ j🤪 ഇ ണ് ണ് ഇന്ന ണ് ജോലി ഞ ണ് ജോലി ഇ ന് ന് നന്നന് 🤪 ii🤪 ന് 🤪 ന് ഈ ണ് 🤪 വരും ഇനി ജന്ന് ജഗ് ഇ ജോലി
ജിബി
ണ് ന് ഇജ് ഉണ്ട് ന് ന് ന് വി ന് ന് ഇനിഹി ഗൺ ഇഞ് ന് ജെബി ങ് ന് വി ജോലി ഇ ഹ ഹ ന് ഞ ഹ ന് ഹ ന് ന് ന് ജിഹ്ഹ് ന് ഇ 🌹 ഗുഡ് ഹ ഉഹു i
മതി ന് 💋
ന് ഇ ന് ❤ ഒ 🎂 നീ വൻ വി ന് ന് വി ന് ന്ന് ഗുഡ് മതി ബ്ൺ ഹ്ഹ ണ് ണ് hgm. ഹ്ങ്ങെ ണ് ണ് ഈ ❤ ണ് ഇ ❤ മതി ഹ നിന്റെ ഹമ്ന്നന്ന ണ് ❤ ണ് മ്മ്മ് ണ്
ഡോക്ടറുടെ ആക്ടീവായ മറുപടി വേറെ ലെവലാ. ഈ ഇൻഫർമേഷൻ ഞങ്ങളിൽ എത്തിച്ച മൊയ്നു കാക്
ഒരുപാട് നന്ദി. മൊയ്നു vlog ഒരാഴ്ച മുന്നേ ആണ് എന്റെ ശ്രദ്ധയിൽപെട്ടത് ഇപ്പോൾ പ്രൊഫൈൽ ചെന്ന് എല്ലാ വീഡിയോയും കാണാറുണ്ട്. ഒരുപാട് സന്തോഷം മൊയ്ന്യൂക്ക
ഈ ഡോക്ടറുടെ അടുത്തു വരുന്നവർക്ക് മരുന്നിനേക്കാൾ ഫലപ്രദമാകും വാക്കുകൾ നല്ല അവതരണം
ഇന്നത്തെ വീഡിയോ തീർത്തും വ്യത്സ്തമായത് പോലെതന്നെ വളരെ ഉഷാറായി. Good job മോയിനുക്കാ.... Doctor ക്കും
കാര്യങ്ങൾ വ്യക്തമായി പറയുന്നു നല്ല ഡോക്ടർ
ഞാൻ വയർ നിറച്ചു ഫുഡ് കഴിക്കും അൽഹംദുലില്ലാഹ്
ഇതുവരെ ഒരു കുഴപ്പവും ഇല്ല മരണം വരെ ഇത് പോലെത്തന്നെ പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲
മൊയ്‌നുക്ക വീഡിയോ വളരെ നന്നായിരുന്നു വളരെ വലിയ ഒരു മെസ്സേജ് ആണ് ഇതിലൂടെ പങ്ക് വച്ചത് ❤️❤️❤️
നല്ല അവതരണം
എന്റെ ഭാര്യക്കും ഈ അസുഖം ഉണ്ട് 15 വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കളില്ല. ഡോക്ടർക്കും മൊയ്നുക്കാക്കും എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. നല്ല ട്രീറ്റ്മെന്റ് ലൂടെ ഞാൻ പ്രെഗ്നന്റ് ആയി. Dont worry
എവിടെ ത്തെ ട്രീറ്റ് മെന്റ് ആണ്
@@anjunikhish8584 എവിടെ ആണ് ട്രീറ്റ്മെന്റ്
നല്ല അവതരണം 🌹🌹
Nalloru positivity ulla doctor...👌
Very informative video thanks doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഷാ അള്ളാ നല്ല അവതരണം
നല്ല അറിവ് കിട്ടി. സാർ 👍👍👍
നല്ല അവതരണം ഉപകാരപ്രദമായ വീഡിയോ
Iwaaahhh nalla dcr suprr..samsaram kett irikkan 👍👍
Thank you doctor 😊😊
അടിപൊളി Dr
ഇന്ത്യക്കാർക്ക് ഇതുപോലെ ഒരു ഗതികേട് വേറെയില്ല.നൂറ് വാക്ക് പറഞ്ഞാൽ 90 ഇംഗ്ലീഷ്.റഷ്യപോലോത്ത രാജ്യങ്ങളിൽ ഡോക്ടേസ് ഇംഗ്ലീഷ് പേരല്ല രോഗത്തിന് പറയാറ്.ഏത് കാലത്ത് മാറും ഈ കാട്ടികൂട്ടലുകൾ.രോഗത്തിൻ്റെ പേര് അതാത് ഭാഷയിൽ പറയുന്ന ഒരു ലോകമാണ് എൻ്റെ സ്വപ്ന ലോകം
Nice video 👌🏻👌🏻👌🏻
നല്ല എനർജിയുള്ള ഡോക്ടർ
എല്ലാവരും കാണേണ്ടവീഡിയോ
Ennod ivf paranjitunu.. Dr.. Pine Njn avde poilla.... Swayam.. Thonniyatha.. Exercise.. Okk... Sure aanu... Makkal undakum..
നല്ലപോലെ വിശദീകരിച്ചു💐💐💐💐💐
Gd information docterkum sarinum big salute
എനിക്ക് pcod ഉണ്ട് ഒരു ഓവറി റിമൂവ് ചെയ്തതാണ് ഇപ്പോഴും ഉണ്ട് 😢😥😥 ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണവും എനിക്ക് ഉണ്ട്
എനിക്ക് ഒരു ഓവറി റിമൂവ് ചെയ്തു ഇപ്പൊ പ്രശ്നങ്ങൾ ഒന്നുമില്ല. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🥰
എത്ര കുട്ടികൾ ഉണ്ട്
Good information thanks
Excellent.. Doctor ithaa
👌👌👍👍👍👍👍Good msg txz Masha Allah
Thankyou doctor♥️♥️♥️
ഡോക്ടറുടെ അവസാനത്തെ ആ ളപദേശം എനിക്ക് വളരെ ഇഷ്ടമായി നമ്മൾ പുരുഷൻ പലരും മനസ്സിലാക്കാത്ത ഒരു കാര്യമാണ് ഈ വിഷയം ഈ വീഡിയോയിലെ ഹൈ ലേറ്ററ ഇതാണ് എല്ലാ പുരുഷൻമാരും ഇതിന്ന് തയ്യാറാവണം നമ്മുടെ പ്രിയപ്പെട്ട ഭാര്യമാർക്ക് വേണ്ടി
👌
Doctor 👍👍👍naalla avatharanam
വളരെ ഉപകാരമുള്ള വീഡിയോ ട്ടോ മൊയ്‌നുക്കാ
Super Dr
Thank you👍🏻👍🏻🔥❤
Enikum undayrunu... Exersise.. Nadatham.. Detox water... Regular ayi chaithu... Correct 2 mnths... Njn pregnant.. Aayi.. Ipo... 3 makkal al hamdulilh..
Oru pad treatmnt chaithitum ovulation ndaytila....pne treatmnt nirthy...ee karyangal.. 2 mnths chaithapo
Very good doctor❤️❤️❤️❤️
Makilla
Very informative intrvw..... Thank u so much....
very much informative 👍
ഈ ഡോ ഒന്നുകൂടെ interview ചെയ്യണം ഒരു പാട് പറയാൻ ഉണ്ടാവും
Very informative vedio... New generation should know about this. Appriciating to Moinus efforts for this subject to reveal to public. Dr. Madam explained very neatly with her open/ broad mind. Very beautiful explanation of Dr. Madam.Spl. Thanks to Dr. and to Moinu also.
ഡോക്ടർ ക്കും, അവതാരകനും എല്ലാം വിധ ആശംസകളും നേരുന്നു ഇതും മായി ബന്ധപ്പെട്ട രോഗികൾ ക്കു ആശ്വാസം ലഭിക്കട്ടെ.
നല്ല അവതരണം
Assalamualaikum.jobidha..thatha..anikkariyandadh..balanside.thalakarakksm.edhine..kurichan.ariyumo.janum.vivaham.kayijjittilla..riple.
നല്ല Dr ആണ് ഞാൻ കാണിക്കുന്നുണ്ട് ഹോമിയോ ആണ് എനിക്ക് PCOD മാറി
Good presentation 👍👍👍👍
Outstandig.. 👍
Nalla doctor
Ivarude vedio njn kanarund🌹
Nalla message
Oru Instagram reel knd vanned ann jobitha evdeyo knda face we were batch mates in science institute manjeri ☺️
ഡോക്ടർ Super poli👍❤️
Nalla message 👍👍
Outstanding👍
മാശാ അല്ലാഹ്
Dr ടെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു
ഞാൻ ഇപ്പോൾ വയർ വേദന കാരണം ഇഞ്ചക്ഷൻ വെച്ച് കിടക്കുകയാ അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്
Very,useful,information
ithaaanu Dr👍👍👍👍👍👍
ഈ ഡോക്ടർ സ്ഥലം ക്ലിനിക് എവിടെ വന്നാൽ ഡോക്ടറെ കാണാൻ കഴിയും എന്നൊക്കെ ഉൾപ്പെടുത്താമായിരുന്നു. പാണ്ടിക്കാട് എവിടെ
GD.meseg..dr ..🤝🤝🙏🙏
Informative video
Super ❤️❤️❤️❤️
സൂപ്പർ സൂപ്പർ
ഡോക്ടറുടെ വിവരണം അതിഗംഭീരമായി ....
Thang.. You
Writer doctor സൂപ്പർ
Dr superrrr
Supperrr perfomence
നല്ല ഡോക്ടർ 👍🏻👍🏻👍🏻👍🏻
Dr 👌🥰🤲🤲🤲
👍👍👍
Mashallah mashallah
നല്ല docter
👍👍👍👍
എനിക്ക് endometriosis ആണ്.... മൂന്നര വർഷമായി കല്യാണം കഴിഞ്ഞിട്ട്... ഇത് വരെ മക്കളായിട്ടില്ല 😭😭😭
ചികിത്സാ നടത്തൂ വേഗം
Dr 👍🥰♥️
Good 👍👍👍
Thyroid nye oru vedio cheyamo
Kuttikal Undavilla Ennu Caption Koduthath Thettayi Poyi Moinukka..Pcod Undengil Kuttikal Undavan Late avunnathallaathe Pcod karanam kond orikalum kuttikal avathe irikkilla😊Exersice & Diet Cheytha Ellavarkkum Mattiyedukkan Kazhiyunna Life style decease Mathramanu Ith💯
ഡോ: സൂപ്പർ
very good .....dr...
👋🏻good
👌👌
MashaAllhah 👍👍👍👍
Good
supper
എനിക്കും ഉണ്ട് pcod 😥 ഇപ്പൊ ഹോമിയോമരുന്ന് കഴിക്കുന്നു
Homeo effective aano..ningal evideya kanikunne
@@Faar-aizaaysha 1 month ആയിട്ടുള്ളു കഴിക്കാൻ തുടങ്ങിയിട്ട്..3 month കഴിക്കാനാണ് പറഞ്ഞത്... കഴിഞ്ഞിട്ട് സ്കാൻ ചെയ്ത് നോക്കണം.... എനിക്ക് 4 month ആയിട്ട് പീരിയഡ്‌സ് ആയിട്ടില്ലായിരുന്നു.. Dr ആദ്യം മെൻസസ് ആവാനുള്ള മെഡിസിൻ ആണ് തന്നത്.... ഒരാഴ്ച കൊണ്ട് ആവുമെന്ന് പറഞ്ഞു... മരുന്ന് കഴിച്ചപ്പോ ഒരാഴ്ചക്ക് മുൻപ് ആയി 😊അത് കൊണ്ട് ഹോമിയോ മരുന്നിൽ ഇപ്പൊ നല്ല വിശ്വാസം ഉണ്ട്
@@shamnasharafu202 thanks 😊
Effective annutto AIHMS homeopathy yil annu ente nathoon kanichathu eppo pcod okke poyi pregenent annu 7 months don't worry ok avvum
@@Bubbblesbubbly AIHMS eviday aannu
👍👍👍👍👍
ഡോക്ടർ അവസാനം പറഞ്ഞത് പ്രവാസികൾക്ക് ബാധകമല്ല..
നമ്മൾ ടൈഡായി വീട്ടിൽ വരുന്നത് അവരും കാണുന്നില്ല. അവർ ജോലി ചെയ്ത് തളരുന്നത് നമ്മളും കാണുന്നില്ല
👍🏼
polichuuuu good
👍
മൊയ്‌നൂക്ക ഇജ്ജ് നമ്മുടെ മുത്താണ്
Dr samsaram super clear ayi paranjuthannu
Ee Doctor de place evideya onn parayo plees
നല്ല വാക്കുകൾ വാ ഡോക്ടർ ok
Nalla docter
ബ്ലീഡിങ് ന്, എന്താ, മർവ.
Dr സ്ഥലം ക്കളീനിക് എവിടെ യാ
good
😍😍😍
👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അയ്യോ cooking പണി ആയദ് കൊണ്ട് ഡൈലി ഹോട്ടൽ ഫുഡ് ആണ് kazhikkar പക്ഷെ വ്യായാമം ചെയ്യാറുണ്ട്
What's the PC 0D
🤝👋👋
നല്ല ഡോക്ടർ
Nalla rasakaramaya vivaranam 😂👍😍
മോയിനുക്ക ഈ ഡോ no undo please reply