‘നിന്നെ പോലെ തന്നെ നീ ക്രിസ്ത്യാനിയെ സ്നേഹിക്കു എന്നല്ലാ യേശുക്രിസ്തു പറഞ്ഞത്’ |PremKumar

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 438

  • @Magicrings-
    @Magicrings- 15 дней назад +505

    ഇദ്ദേഹം ഇത്ര മനോഹരമായി സംസാരിക്കുമായിരുന്നോ, ആദ്യമായ് കേൾക്കുവാ ❤️

    • @thomasjoseph5945
      @thomasjoseph5945 14 дней назад +18

      മുൻപും ഇദ്ദേഹം ബൈബിൾ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

    • @Magicrings-
      @Magicrings- 14 дней назад +7

      @thomasjoseph5945 അതെയോ 😊

    • @jojo58713
      @jojo58713 14 дней назад

      യൂട്യൂബിൽ ഉണ്ട് ​@@Magicrings-

    • @EasyRide-h2i
      @EasyRide-h2i 14 дней назад +5

      Amazing personality ❤

  • @NazerCherukadu
    @NazerCherukadu 15 дней назад +247

    പ്രേകുമാർ ഇത്രയും ചിന്തിക്കുന്ന ഒരു ആൾ ആയിരുന്നോ ❤❤❤

    • @AbbasPp-b7k
      @AbbasPp-b7k 15 дней назад +2

      ❤❤❤

    • @bijudevasia4416
      @bijudevasia4416 14 дней назад +4

      He is a comrade.👍

    • @Preacher.hurter
      @Preacher.hurter 14 дней назад

      ​@@bijudevasia4416commerade എങ്ങനെ വിശ്വാസി ആവുന്നെ😂

    • @Alphythomas-x3x
      @Alphythomas-x3x 14 дней назад +4

      ​@@bijudevasia4416ayyale ini komali aakalle 😅😅

    • @sherly_j
      @sherly_j 13 дней назад +5

      He is saved by jesus christ.

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 14 дней назад +248

    നന്ദി..
    മതമല്ല, മനുഷ്യൻ യേശുവിനെ അറിയണം, അനുകരിക്കണം, നിത്യത കരസ്ഥമാക്കണം.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @Im_human90
      @Im_human90 10 дней назад +1

      Ah best

    • @SujithC-v5n
      @SujithC-v5n 10 дней назад

      നിന്റെ യേശുവും അളവും ശിവനും പോയി പണി നോക്കാൻ പറയടാ പട്ടി ആദ്യം മനുഷ്യനാവൂ

    • @beautifulnature3995
      @beautifulnature3995 9 дней назад +1

      യേശുവിനെ തന്നെ അറിയണം എന്ന് എന്താ ഇത്ര നിർബന്ധം🤭

    • @Im_human90
      @Im_human90 9 дней назад

      @@beautifulnature3995 പുള്ളി യേശൂന്റെ team ആണ്...

    • @shaijogeorge7838
      @shaijogeorge7838 8 дней назад

      @@beautifulnature3995 ayin thanne nirbandhichillallo..🤭🤫

  • @amiramir996
    @amiramir996 14 дней назад +131

    ദൈവഭക്തി ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒക്കെ പറയാൻ പറ്റൂ....❤❤❤ നല്ലൊരു മനുഷ്യനാണ് പ്രേംകുമാർ സർ.. സത്യത്തിൽ ഇയാളാണ് ശരിക്കും രാഷ്ട്രീയത്തിൽ വരാൻ യോഗ്യൻ❤❤❤❤

    • @susanthomas6940
      @susanthomas6940 14 дней назад +5

      Engane ullavare ellarum pichikkeerum. Oommen Chandy sir-ne pole.

    • @aadhi1234
      @aadhi1234 8 дней назад +1

      എന്ത് കൊണ്ട് നമ്മൾ ഭക്തി നോക്കി ഒരാളുടെ നല്ലതും തെറ്റും തിരയുന്നു? . എല്ലാരും വ്യത്യസ്ത കയ്ച്ചപ്പാട് ഉള്ളവര് ആണ് ആ വ്യത്യസ്തതകൾ ചോത്യം ചെയപെടേണ്ടത് ആണ് എങ്കിൽ ചോത്യം ചെയപെടുക തന്നെ വേണം. ഒരു നല്ല ദൈവ വിഷ്വസി ആയി എന്നാൽ ഒരു നല്ല മനുഷ്യൻ ആയി എന്ന് അല്ല അർദ്ധം sorry to say നിങ്ങൾ ഇപ്പോൾ പറഞ്ഞതും വർഗീയത തന്നെ ആണ്.

  • @ragnerlothbrock4768
    @ragnerlothbrock4768 15 дней назад +227

    ആരാണ് നല്ല അയൽക്കാരൻ എന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്❤

    • @conversion721
      @conversion721 13 дней назад

      Satan de makkal😊

    • @meeravthomas69
      @meeravthomas69 12 дней назад +13

      നിന്റെ സഹായം ആവശ്യമുള്ള ആരും നിന്റെ അയൽക്കാരനാണ്

    • @Exploringtheworldforyou
      @Exploringtheworldforyou 12 дней назад +1

      ശത്രുവിനെ നേരെ കൂടോത്രം ചെയ്യാനോ, ശത്രുവിനെ ദ്രോഹിക്കാനോ യേശു പഠിപ്പിച്ചിട്ടില്ല. ശത്രുവിനെ കൊല്ലാൻ യേശു പഠിപ്പിച്ചിട്ടില്ല. മറിച്ച് ശത്രുവിനെ സ്നേഹിക്കാൻ യേശു അല്ലാതെ ആരും പഠിപ്പിച്ചട്ടില്ല.
      മത്തായി
      25:31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
      25:32 സകലജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
      25:33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
      25:34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
      25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
      25:36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
      25:37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
      25:38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?
      25:39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
      25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
      25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
      25:42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
      25:43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
      25:44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
      25:45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
      25:46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

    • @Prads-pw8ny
      @Prads-pw8ny 12 дней назад +8

      യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട് നിന്റെ വീടിന്റെ അടുത്ത് താമസിക്കുന്നവനല്ല നിന്റെ അയൽക്കാരൻ. നിന്നെ സഹായിക്കുന്നവൻ അല്ലേ നീ സഹായിക്കാൻ മനസ്സു കാണിക്കുന്നവൻ അതാണ് നിന്റെ അയൽക്കാരൻ.

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 13 дней назад +51

    മഹാനായ ഒരു മനുഷ്യൻ ആയിരുന്നു അല്ലെ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @AjukmadhuAju
    @AjukmadhuAju 10 дней назад +8

    ഈ മനുഷ്യൻ ഒരു അത്ഭുതമാണ് ധീരമായ വാക്കുകൾ, പ്രവൃത്തികൾ, അഭിപ്രായങ്ങൾ, നിലപാടുകൾ...
    അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരാളില്ല പ്രേംകുമാർ താങ്കൾ തീർച്ചയായും അത്ഭുതം തന്നെയാണ്....

  • @georgejoseph2918
    @georgejoseph2918 14 дней назад +61

    ഇതുപോലെ സംസാരിക്കുന്നവരെ നമുക്ക് ഇഷ്ടമല്ല.നമുക്ക് ദ്വയാർത്ഥ പ്രയോഗമുള്ളവരെയും ,പച്ച തെറി വിളിക്കുന്നവരെയുമാണ് ഇഷ്ടം.

  • @HadassahPrayerGroup
    @HadassahPrayerGroup 12 дней назад +17

    ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശം. God bless you. അനേകരെ ഒന്ന് ചിന്തിപ്പിക്കാൻ ഈ മെസ്സേജ് കാരണം ആകട്ടെ.

  • @rennijoseph3653
    @rennijoseph3653 13 дней назад +55

    ഇദ്ദേഹം നന്മയുള്ള മനസ്സിന്റെ ഉടമയാണെന്ന് അദ്ദേഹത്തിന്റെ ഈ പ്രസംഗം തെളിയിക്കുന്നു

  • @TheDigitalBook
    @TheDigitalBook 12 дней назад +14

    ഒരു പാസ്റ്റർക്കു൦ പൂജാരിക്കു൦ മൌലവിക്കു൦ ഇല്ലാത്ത മാനവബോധ൦ ഇദ്ദേഹത്തിനുണ്ട്❤

  • @anoshAntonykj
    @anoshAntonykj 12 дней назад +22

    സത്യ വിശോസി ആയ അനുയായി ജീസസ് പഠിപ്പിച്ചത് ഏറ്റു പറയുന്ന നല്ല ഒരു വ്യക്തി പ്രൈസ് god god bless ബ്രദർ

  • @sabukx7736
    @sabukx7736 15 дней назад +286

    യേശു ക്രിസ്തുവിന്റെ യഥാർത്ഥ വിശ്വാസി ❤❤❤

    • @vazhipokka
      @vazhipokka 14 дней назад +22

      പുള്ളിക്കാരൻ യഥാർത്ഥത്തിൽ ക്രിസ്ത്യാനിയാണ്...

    • @KRP-y7y
      @KRP-y7y 14 дней назад +6

      Enitu podei 😂 oru Sky Daddy story 😂

    • @euginrobinson
      @euginrobinson 14 дней назад +1

      Ingane aayirikkanam oru vishwasi, allathe Casa kootangale pole aakaruthu, njaan vishwasiyalla enkilum parayunnu.

    • @cyruswest7986
      @cyruswest7986 12 дней назад +6

      ​@@euginrobinson
      Casa കൂട്ടം എന്താണ് ചെയ്തത് സേട്ടാ? ആരേലും കൈയോ കാലോ വെട്ടിയോ?

    • @narshadkhanabdulmajeedu4717
      @narshadkhanabdulmajeedu4717 12 дней назад

      Yes yes

  • @gracecochin1336
    @gracecochin1336 15 дней назад +36

    100% correct

  • @Binusvlogsdubai
    @Binusvlogsdubai 14 дней назад +36

    സിനിമയിൽ കോമാളി വേഷങ്ങൾ മാത്രം അഭിനയിക്കാൻ അവസരം കിട്ടിയിട്ടുള്ള ഇദ്ദേഹം മനുഷ്യത്വത്തിന് ഇത്രമാത്രം വിലകൽപ്പിക്കുന്നു എന്നത് ജാതിമത രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും സന്തോഷം നൽകുന്ന കാര്യമാണ്. വൈകിയാലും അർഹതപ്പെട്ടവരെ അംഗീകാരം തേടിയെത്തുന്നു.

  • @deepubaby3871
    @deepubaby3871 14 дней назад +25

    എത്ര നല്ല പ്രസംഗം ❤️

  • @artery5929
    @artery5929 15 дней назад +33

    well Said .

  • @LijiBlushar
    @LijiBlushar 14 дней назад +27

    He is a real man ❤👍

  • @RamAliChristo
    @RamAliChristo 14 дней назад +28

    Perfect option for academy chairman ❤❤❤

  • @SurprisedLunarModule-ge9in
    @SurprisedLunarModule-ge9in 12 дней назад +43

    യേശുക്രിസ്തുവിൻ നാമത്തിൽ അനുഗ്രഹി ക്കുന്നു. നിന്റെ വായ് വിസ്താരത്തിൽ തുറക്ക ദൈവത്തിന്റെ വാക്കുകൾ പുറത്തേക്ക് ഒഴുകട്ടെ .ആമേൻ.

  • @thomaskutty3812
    @thomaskutty3812 12 дней назад +11

    ❤️❤️Great ❤❤️നന്മയുള്ള❤️ ❤️മനുഷ്യൻ ❤️God bless you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aryan-y2-v
    @aryan-y2-v 11 дней назад +5

    കാലാനിവാര്യമായ പ്രസംഘം👌👌👌👌👌

  • @JoseBS-wl9bo
    @JoseBS-wl9bo 14 дней назад +15

    പ്രേം കുമാർ ❤️❤️❤️

  • @nelsonpc6642
    @nelsonpc6642 15 дней назад +31

    Excellent speech delivered by Premkumar. His speech was Very powerful and shows deeper Truth in each and every word spoken. God Bless him abundanty. 🙏

  • @NeethuVarghese-oc5gn
    @NeethuVarghese-oc5gn 14 дней назад +12

    Good speech 👏👏

  • @bhagyeshrpattari8284
    @bhagyeshrpattari8284 15 дней назад +48

    Good speech ❤🔥

  • @RenjithK-hc4so
    @RenjithK-hc4so 12 дней назад +6

    പ്രേകുമാർ സർ ❤🎉

  • @nirmalaabraham1439
    @nirmalaabraham1439 15 дней назад +16

    Well spoken ❤

  • @bijutom2010
    @bijutom2010 14 дней назад +12

    What a powerful speech💖💖

  • @Kakka145
    @Kakka145 14 дней назад +27

    ❤❤❤❤ പ്രേം
    അവസരം
    കിട്ടിയാൽ ഇദ്ദേഹം
    മമ്മൂട്ടി
    ആയേനെ..gold medal നേടിയ
    അഭിനേതാവ് from Pune ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

  • @josephvettaparambil2439
    @josephvettaparambil2439 5 дней назад

    നല്ല വാക്കുകൾ❤

  • @robinjose8570
    @robinjose8570 3 дня назад

    എത്ര ആഴമുള്ള വാക്കുകൾ ❤️

  • @sajut.t8280
    @sajut.t8280 12 дней назад +3

    Good ഇതാണ് മലയാളി.

  • @PradeepSK1978K
    @PradeepSK1978K 14 дней назад +10

    Very very good message Sir, keep going. You have the potential to spread goodness in our beautiful Kerala and India 😊

  • @yakobjose4157
    @yakobjose4157 14 дней назад +9

    Great talk ❤️❤️❤️

  • @Indian_Made
    @Indian_Made 13 дней назад +5

    പ്രേകുമാർ 🥰🥰

  • @jayamoljoseph9237
    @jayamoljoseph9237 12 дней назад +3

    Great msg 🙏

  • @458rajani
    @458rajani 15 дней назад +16

    Good msg❤❤❤❤

  • @BenXavier-b9y
    @BenXavier-b9y 14 дней назад +143

    ആധുനിക സമൂഹത്തെ രൂപപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചത് ക്രിസ്ത്യൻ മിഷണറിമാർ ആണ് നല്ലൊരു ശതമാനം നവോത്ഥാന നായകന്മാരും പഠിച്ചത് മിഷനറിമാർ സ്ഥാപിച്ച സ്കൂളുകളിൽ ആണ്

    • @bhaskaranp9391
      @bhaskaranp9391 14 дней назад +15

      Sri Narayana guru
      Vaikunda Swamy
      Chattambi Swami
      VT namboodiripad
      Evarellam Missionary school Padichad?
      Pottatharam parayade
      Saaip vannu madam maatiyavar eppolum avare pokkunnu!!

    • @MelitaMinho
      @MelitaMinho 14 дней назад

      ​@@bhaskaranp9391matham mariyath kondan praajeena aradhana reethikal vitt manushyan truth inae kandath

    • @britto260
      @britto260 14 дней назад

      നിന്റെ ഉള്ളിലെ വർഗീയത ആദ്യം മാറ്റു. നിനെപ്പോലെയുള്ള കുറേ കീടങ്ങൾ ആണ് ഇന്ന് ഇന്ത്യയുടെ ശാപം. .. ഗുരുവും, ചട്ടമ്പി സ്വാമിയും ഒക്കെ മിഷനറി സ്കൂളിൽ പഠിച്ചു എന്ന് ആണോ അയാൾ പറഞ്ഞത്. ഇന്ന് വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും ബിജെപി യിൽ നേതാക്കന്മാരായിരിക്കുന്ന പലരും ക്രൈസ്തവരുടെ സ്കൂളിൽ പഠിച്ചവർ തന്നെയാണ് കൂടുതലും.സനാതന ധർമികൾ അവരെ അക്ഷരം പഠിക്കാൻ അനുവദിച്ചിരുന്നില്ല, ജാതിയുടെ പേരിൽ.. ആദ്യം സ്വയം ഒന്ന് ചോദിക്കുക സ്വന്തം സമൂഹത്തിനു വേണ്ടി ഇയാൾക്ക് ഇന്നുവരെ എന്തെങ്കിലും ഒരു ഉപകാരം (വർഗീയ വിഷം ചീറ്റാൻ അല്ലാതെ ) ചെയ്യാൻ പറ്റിയോ. ​@@bhaskaranp9391

    • @BenXavier-b9y
      @BenXavier-b9y 14 дней назад

      @bhaskaranp9391 മിഷണറി മാർ സ്കൂളുകൾ സ്ഥാപിച്ചതിനുശേഷം മാത്രം എന്തുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത് അതിനു മുൻപ് ശങ്കരാചാര്യർ എന്ന നവോത്ഥാന നായകൻ എന്ന് വിളിക്കുന്ന ആളു മാത്രമാണ് ഉണ്ടായിരുന്നത് അദ്ദേഹം ജാതി വ്യവസ്ഥയെ സപ്പോർട്ട് ചെയ്യുന്ന ആളും കൂടിയായിരുന്നു അദ്ദേഹം സവർണ്ണ നവീകരണം മാത്രമാണ് നടത്തിയത് സ്കൂളുകൾ സ്ഥാപിച്ചില്ലായിരുന്നുവെങ്കിൽ ഇവിടെ ഒരു നവോത്ഥാന നായകന്മാരും ഉണ്ടാകില്ല 100% ഉറപ്പ് അല്ല എന്ന് നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ മിഷണറിമാർ സ്കൂളുകൾ സ്ഥാപിച്ചതിന്റെ മാതൃകയിൽ ഇവിടെ മറ്റു മതസ്ഥർ സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി യൂറോപ്യൻ വിദ്യാഭ്യാസ രീതി അവർ സ്വീകരിച്ചു അവിടെയാണ് ശ്രീ നാരായണഗുരു പഠിച്ചത് അയ്യങ്കാളിയൊക്കെ മിഷണറിമാർ സ്ഥാപിച്ച സ്കൂളുകളിൽ ആണ് പഠിച്ചത് ആദ്യത്തെ സംസ്കൃത വിദ്യാലയം ഇവിടെ ആരംഭിച്ചത് ചാവറ കുര്യാക്കോസ് അച്ഛനാണ് അതും സാധാരണക്കാർക്ക് വേണ്ടി ഇവിടെ ചാവറയച്ചൻ ചെയ്തത് കണക്ക് ആരും ഒന്നും ചെയ്തിട്ടില്ല

    • @benjaminabraham3506
      @benjaminabraham3506 14 дней назад

      ​​​@@bhaskaranp9391
      None of them has had an impact as big as catholic schools and their priests. Kerala's modern education, living standards and social justice has been influenced by the western thinking, of which catholism and communism has had the biggest influence

  • @JoyJeethu
    @JoyJeethu 12 дней назад +2

    Premkunar sir Big salute 🙏

  • @varughesegeorge6941
    @varughesegeorge6941 15 дней назад +12

    Great ❤

  • @mathewsthankachan9289
    @mathewsthankachan9289 12 дней назад +2

    Wonderful msg God bless

  • @josevarghese5801
    @josevarghese5801 8 дней назад

    വളരെ നല്ലത് പ്രം കുമാർ.

  • @babup1007
    @babup1007 12 дней назад +3

    Very good

  • @SuganthiRavi-w6t
    @SuganthiRavi-w6t 12 дней назад +3

    Super❤❤❤

  • @Sebin-Sebastian93
    @Sebin-Sebastian93 5 дней назад

    You are right sir❤

  • @minisebastian482
    @minisebastian482 12 дней назад +2

    Well said❤

  • @athuldominic
    @athuldominic 15 дней назад +14

    Super Voice!

  • @shajimenon3393
    @shajimenon3393 15 дней назад +11

    Very true ❤

  • @munnarstories2039
    @munnarstories2039 12 дней назад +2

    Very good speech...
    😊

  • @sandeeppurushothaman5543
    @sandeeppurushothaman5543 13 дней назад +2

    Great speech... 🙏🙏

  • @samuelsamuelk62
    @samuelsamuelk62 11 дней назад

    Thank you dear PREMJI❤❤❤❤❤❤

  • @mymemories8619
    @mymemories8619 14 дней назад +7

    പഴയ നടൻമാർ❤

  • @hi-zz4fq
    @hi-zz4fq 12 дней назад +2

    Iniyum samsarikkuka . You are really speaking wisdom

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 15 дней назад +8

    Very good. Speak ❤❤❤❤

  • @shintopaul3486
    @shintopaul3486 14 дней назад +6

    Good message 🙏

  • @RijuSamuel-u4k
    @RijuSamuel-u4k 14 дней назад +5

    Excellent

  • @jishanbiju389
    @jishanbiju389 15 дней назад +5

    Super talk❤

  • @RongilyGeorge
    @RongilyGeorge 12 дней назад +7

    സുകുമാർ അഴീക്കോട് മാഷ് പുനർജനിച്ചു❤❤❤

  • @PraveenBaby
    @PraveenBaby 11 дней назад

    He is so brilliant... What a wonderful speech.

  • @butterfliesbutterflies5565
    @butterfliesbutterflies5565 11 дней назад

    Premkumar sir u are right👍

  • @BinduCheriyan
    @BinduCheriyan 14 дней назад +3

    Well said 🎉

  • @johnmathew6731
    @johnmathew6731 9 дней назад

    Super 👍👍👍👍👍

  • @molammarajan6883
    @molammarajan6883 11 дней назад

    Premkumarsooper❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathyachu303
    @aswathyachu303 10 дней назад

    🙏ലൗ യു ബ്രദർ ❤❤❤👍

  • @taxvisor261
    @taxvisor261 11 дней назад +2

    ഇത്രേം ഒക്കെ jathiyekurഇച്ചു സംസാരിച്ചു വിപ്ലവ സിംഹം വീട്ടിൽ.... "മേനോൻ സർ ഒരു നല്ല മനുഷ്യനാണ് കേട്ടോ 😂😂😂😂

  • @hubaib5254
    @hubaib5254 15 дней назад +5

    Good 👍

  • @BijuPA-y8l
    @BijuPA-y8l 13 дней назад +1

    Very good speach, god bless you 🤝🤝🤝🤝

  • @treasashijo858
    @treasashijo858 12 дней назад

    Great talk

  • @minimolpj8591
    @minimolpj8591 14 дней назад +2

    Very good❤

  • @varshachooranolickal
    @varshachooranolickal 14 дней назад +2

    Well said

  • @aryajolly7364
    @aryajolly7364 10 дней назад

    Like Fr. Daniel

  • @saji6048
    @saji6048 11 дней назад +2

    താങ്കൾ പറഞ്ഞത് വളരെ ശരി പക്ഷെ ഏലിയാസ് അച്ചനെ എന്തെ മറന്നുപോയത് ആദ്യമായ് പള്ളിയോട് ചേർന്ന് പള്ളിക്കൂടം തുടങ്ങി നായാടി മുതൽ നമ്പൂരിയെ വരെ ഒന്നിച്ചിരുത്തി പഠിപ്പിച്ച് കേരളത്തെ പടിത്തുയർത്തിയതും മാനവികക്ക് തുടക്കമിട്ടതും നാം മറക്കും

  • @Tijo91126
    @Tijo91126 11 дней назад

    Praise the LORD🙏🏼🙏🏼

  • @mathewarana5984
    @mathewarana5984 11 дней назад

    Super

  • @armygirl2737
    @armygirl2737 12 дней назад +1

    മനുഷൃനെ ദൈവം നിതൃതക്കായി സൃഷ്ടിച്ചിരിക്കുന്നു അതുകൊണ്ട് യേശു പറഞ്ഞു ഞാൻ നിങളെ സേന്ഹിച്ചതുപ്പോലെ നിങൾ തമ്മിൽ തമ്മിൽ സേന്ഹിപ്പിൻ

  • @HonestReporter
    @HonestReporter 14 дней назад +4

    Congratulations 👏
    God bless you 🙏

  • @joymont.s9019
    @joymont.s9019 10 дней назад

    God bless you 🙏

  • @rijju1963
    @rijju1963 13 дней назад

    God bless you my dear Brother ❤❤❤❤❤

  • @BeenaNS-j3t
    @BeenaNS-j3t 12 дней назад +2

    ദൈവം മനസ്സിൽ ഉള്ളവർക്കേ ഇങ്ങനെ പ്രസംഗം നടത്താൻ സാദിക്കുകയുള്ളു

  • @ghgh977
    @ghgh977 12 дней назад

    SUPER

  • @mariam_neil
    @mariam_neil 8 дней назад

    Thankal valare valare nalla manushyan.god bless you.thankale njan oru pravashyam neril kandittundu.❤️❤️💐💐

  • @joemonabraham7420
    @joemonabraham7420 11 дней назад

    Mr. Prem Kumar is a very good man ❤.

  • @hi-zz4fq
    @hi-zz4fq 12 дней назад

    May God bless you.

  • @ashasaji1771
    @ashasaji1771 10 дней назад

    Enthu nalla samsaram and nice sound also ❤

  • @arunraj0006
    @arunraj0006 7 дней назад

    ഇത്രയും നാൾ എവിടായിരുന്നു..... ഓരോന്നിനും ഒരു സമയമുണ്ട് ദാസാ

  • @regithomas123
    @regithomas123 12 дней назад

    Correct Sir

  • @kingghost2117
    @kingghost2117 12 дней назад +2

    ഞമ്മക്ക് അത് ഹറാം

  • @praveenliverpool
    @praveenliverpool 9 дней назад

    Very thoughtful and insightful words by actor Prem Kumar 🙏

  • @frames_by_aj
    @frames_by_aj 12 дней назад

    great voice🙏

  • @johnabraham2318
    @johnabraham2318 14 дней назад +8

    Gate ഉം വലിയ മതിലും കെട്ടി, നാട്ടുകാരെപ്പോലും അല്ല ആരെയും അടുപ്പിക്കാതെ ജീവിക്കുന്ന സിനിമ ക്കാർ ഇതൊക്കെ കേൾക്കണം

  • @taxvisor261
    @taxvisor261 11 дней назад +1

    അതിലേക്കാളേറെ ഒരു കമ്മിയായിരിക്കുക എന്നതാണ് പ്രധാനം.. ഇന്നലെ ഇതുപോലുള്ള പദവികൾ തേടിയെത്തൂ 😂😂😂😂

  • @jinojustin2588
    @jinojustin2588 13 дней назад +4

    Vd satheeshan, prem Kumar adipoli ayi vachanam parayunnu ❤❤❤

  • @shijujohn9969
    @shijujohn9969 12 дней назад

    So true

  • @hakeemcp7261
    @hakeemcp7261 15 дней назад +2

    Good bro

  • @jacobandco2319
    @jacobandco2319 9 дней назад

    Naman❤

  • @SamSam-wd3ci
    @SamSam-wd3ci 11 дней назад +1

    യേശു പറഞ്ഞതും പഠിപ്പിച്ചതും അനുസരിക്കുന്നവർ സമസൃഷ്ടികളെ മാനിക്കുന്നവർ ആകും. അവർക്ക് എല്ലാവരും സഹോദരങ്ങൾ ആണ് ജാതിയും മതവും നോക്കിയല്ല സ്നേഹിക്കേണ്ടത്.

  • @sobinsaji1017
    @sobinsaji1017 8 дней назад

    മതം നോക്കി സ്നേഹിക്കാനല്ല യേശുക്രിസ്തു പഠിപ്പിച്ചത്. തന്നെ പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കണം എന്നാണ്

  • @Seenu-u6q
    @Seenu-u6q 12 дней назад

    Yes but സത്യം പറയുന്ന നീതി നടപ്പിലാക്കുകയും നീതിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യൻ ആകുക യാണ് വേണ്ടത്
    അന്തസ്സ് ഉള്ള് മനുഷ്യൻ

  • @user-rk7eh6ht9q
    @user-rk7eh6ht9q 15 дней назад +5

    ❤❤❤