| Mathew Samuel |റായ്‌ബറേലിയിൽ വിജയിക്കുവാൻ രാഹുൽ വിയർക്കും

Поделиться
HTML-код
  • Опубликовано: 2 май 2024
  • After weeks of suspense, Congress finally announced its candidates from Raebareli and Amethi on Friday. The Congress fields Rahul Gandhi from Raebareli & Kishori Lal Sharma from Amethi. Why did the Gandhis opt out of Amethi? Why is Kishori Lal Sharma up against Smriti Irani? And what is behind the Raebareli riddle? The Gandhis' decision to distance themselves from Amethi and Rae Bareli emerges as Rahul Gandhi declines to return to Amethi, while Priyanka Gandhi Vadra opts out of contesting from her mother's former constituency, Rae Bareli.

Комментарии • 291

  • @bijubiju7635
    @bijubiju7635 15 дней назад +125

    ജയിച്ചുകഴിഞ്ഞു പോയിക്കഴിഞ്ഞാൽ അങ്ങോട്ട് തിരിഞ്ഞു നോക്കില്ല,വീണ്ടും വീണ്ടും ജയിപ്പിച്ചു വിടും എന്നൊരു ധാരണ ഉണ്ടായിരുന്നത് അവിടത്തുകാർ തിരുത്തി

    • @mathewkj1379
      @mathewkj1379 15 дней назад +1

      അതിന് വയനാട്ടിൽ വർഗീയ പൊട്ടന്മാരല്ലേ ഉള്ളത് 🤣🤣🤣

  • @joeabraham7699
    @joeabraham7699 15 дней назад +75

    വിവേകം, പക്വത ഇവ രണ്ടും രാഹുൽ സ്വായത്തമാക്കട്ടെ അതിനുശേഷം പൊതു പ്രവർത്തനം

    • @rajithanbrchandroth4043
      @rajithanbrchandroth4043 15 дней назад +1

      Pinne mongikk mathre ithulloo😂😂

    • @ajiththottathil2354
      @ajiththottathil2354 15 дней назад +21

      53 വയസ്സ് ഉള്ള പപ്പു ഇനി ഏത് കാലത്ത് പഠിക്കാനാ വിവേകം പക്വതകയും ഒക്കെ 😂

    • @user-go7cu8qb2b
      @user-go7cu8qb2b 15 дней назад

      @@rajithanbrchandroth4043 - athedo kalla id pfi

    • @mathewkj1379
      @mathewkj1379 15 дней назад +8

      അവനോട് ആദ്യം ആ പോക്കറ്റിൽ നിന്ന് കൈ എടുക്കാൻ പറ 🤣🤣🤣

    • @parameswarantk2634
      @parameswarantk2634 15 дней назад +3

      അത് കോഴിക്ക് മുല വരുന്നതു പോലെയാണ്.

  • @shazzshazz1697
    @shazzshazz1697 15 дней назад +137

    റായ്ബാറെയിൽ തോൽക്കും sure.
    അതാണ്‌ ആദ്യം തന്നെ വയനാട് നിന്ന് വോട്ടും കഴിഞ്ഞ് Mp സ്ഥാനം ഉറപ്പാക്കി അങ്ങോട്ട് പോയത്
    ഇനി അവിടെ തോറ്റാലും ഇവിടെ ഉണ്ടല്ലോ.
    ഇങ്ങനെ ഒരു നേതാവ് ആണ് കോൺഗ്രസിന്റെ ഭാവി പ്രധാനമന്ത്രി 😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 15 дней назад +11

      പിന്നല്ലാതെ അയാൾക്ക് പ്രധാന മന്തിറി ആകാൻ ഉള്ളതാണ് 😂😂

    • @wilsongeorge5048
      @wilsongeorge5048 15 дней назад +19

      അതല്ലേ പപ്പു.
      ഇനിയും സൂര്യൻ ഉദിക്കാത്ത കേരളത്തിലെ കോൺഗ്രസ്
      അണികൾ ഗുരു എന്ന ലാൽ സിനിമയിലെ
      താഴ്‌വര നിവാസികൾ.
      ഇലാമാപ്പഴംകഴിച്ചവർ

    • @rajuc.d2479
      @rajuc.d2479 15 дней назад +11

      റായ്‌ബറേലിയിൽ തീർച്ചയായും ഇയാൾ തോൽക്കും . പിന്നെ വയനാട് കിട്ടും . അവിടെ ഇയാൾ തിരിഞ്ഞുനോക്കിയില്ലെങ്കിലും മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെങ്കിലും വായനാട്ടുകാര് ഇയാളെ തന്നെ വീണ്ടും വീണ്ടും ജയിപ്പിക്കും !

    • @balachandranramakrishnan1421
      @balachandranramakrishnan1421 15 дней назад +3

      ​@@rajuc.d2479athu enthukondanennu ariyamallo ?😂

    • @josephdan2410
      @josephdan2410 13 дней назад

      Why Modi did not contest from Tamil Nadu ???
      At least Rahul shows the guts to fight even if he may lose .
      That is the quality of a true leader , unlike a coward and liar , who just knows to boast and misguide people only .
      All the criminal leaders shall be rejected by the people .

  • @josemathew-mi6tm
    @josemathew-mi6tm 15 дней назад +33

    നെഹ്‌റു വംശ അധിപത്യo അവസാനിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്

    • @balachandranramakrishnan1421
      @balachandranramakrishnan1421 15 дней назад +3

      Bharathathinte vibhajanam undakkiyathu " Nehruvian Dynasty " aanu.😂

    • @mjvarghes
      @mjvarghes 13 дней назад

      നെഹ്‌റു ചരിത്രത്തിലൂടെ മഹാൻ ആയ വ്യക്തി സത്യത്തിൽ മഹാൻ എന്ന് വിളിക്കാൻ ആൾക്ക് അർഹത ഇല്ല

  • @nairrengith
    @nairrengith 15 дней назад +49

    Yes യോഗി നന്നായി മാറ്റി അവിടെ, ഞാൻ ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു ലാസ്റ്റ് മാസം അവിടെ മുസ്ലിംസും ബിജെപി യുടെ കൂടെ ആണ് അവർ പറയുന്നത് ഇപ്പോൾ രാത്രിയിൽ ഇറങ്ങി നടക്കാം എല്ലാം ചെയ്യ്തു കൊടുക്കുന്നൂ യോഗി നല്ല വർക്കാണ് യോഗി റിലീജിയൻ നോക്കുന്നില്ല അദ്ദേഹം നല്ല സാന്ന്യാസി ആണ് ഇത് നല്ല വിലയിരുത്തൽ ആണ് 100 രൂപ മതി ഒരാൾക്ക് ഫുഡ്‌ കഴിക്കാൻ ഒരു ദിവസം

  • @vsgeorgegeorge7607
    @vsgeorgegeorge7607 15 дней назад +74

    ഇനി ഒരു തിരിച്ചുവരവ് ഇവർക്കില്ല. ഇവർ ആണ് ഈ ബിജെപി യെ വളർത്തിയത്. എന്റെ ഓർമയിൽ ഇവരുടെ ചിഹ്നം പശുവും കിടവും ആയിരുന്നു....,

    • @ponnammaravi5366
      @ponnammaravi5366 15 дней назад +11

      അതെ പണ്ട്.

    • @sebajo6643
      @sebajo6643 15 дней назад

      പശു രാഷ്രീയം കൊണ്ട് വന്നത് കോൺഗ്രസ് ആണ് . ഇപ്പോൾ ബിജെപി അതേറ്റെടുത്തു . കോൺഗ്രസ്സിന് നാശവും തുടങ്ങി

    • @user-go7cu8qb2b
      @user-go7cu8qb2b 15 дней назад +10

      ee bjp yo?! bjp is the best party

    • @sathyanpg6677
      @sathyanpg6677 15 дней назад

      നന്ദിനി പോയി നാറിപ്പോയി
      ബഹുഗുണ പോയി ഗുണവും പോയി ഇങ്ങനെ യൊരു മുദ്രാവാക്യം അൻപത് വർഷങ്ങൾ ക്ക് മുൻപ് കേട്ടതായി ഓർമ്മയുണ്ട്.

    • @sayirangansyamamabaram
      @sayirangansyamamabaram 15 дней назад +5

      1979കളിൽ അന്ന് BJP ഉണ്ടായിരുന്നല്ല ജനതാ പാർട്ടി കലപ്പ ഏന്തിയ കർഷകൻ ആയിരുന്നു ചിഹ്നം

  • @user-wm8lg2vz2b
    @user-wm8lg2vz2b 15 дней назад +54

    കേരളാ മൊണ്ണകൾക്ക് പറ്റിയവർ

    • @balachandranramakrishnan1421
      @balachandranramakrishnan1421 15 дней назад +4

      " prabhudha malayalikal " 😂 the people of Chatisgarh, Jharkand and Bihar are more intelligent/ smart than keralites. 😂

  • @sheejashajukumar338
    @sheejashajukumar338 15 дней назад +31

    പപ്പു മോൻ വെറുതെ തെക്ക് വടക്ക് നടന്നു നടന്നു അവസാനം ഇറ്റലിക്ക് പോകും

    • @mathewkj1379
      @mathewkj1379 15 дней назад +2

      No പട്ടായക്ക് പോകും, പെണ്ണ് വിഷയം...

    • @balachandranramakrishnan1421
      @balachandranramakrishnan1421 15 дней назад +1

      June 4 nu sesham " Lok jodo yatra " cheyyendi varum.😂

  • @netamafia
    @netamafia 15 дней назад +75

    തോൽവികൾ ഏറ്റു വാങ്ങാനായി ചതിയൻ പപ്പുവിന്റെ ജീവിതം ഇനിയും ബാക്കി.

  • @mathewmg1
    @mathewmg1 15 дней назад +13

    👌👍താങ്കളുടെ ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @harikumark8520
    @harikumark8520 15 дней назад +20

    എല്ലാവരുടെയും കഴിവുകൾക്ക് പരിമിതികൾ ഉള്ളത് പോലെ രാഹുൽ ഗാന്ധിക്കും ഉണ്ടെന്ന കാര്യം മറക്കരുത്. അയാൾക്ക് അത്രയേ കഴിവുകൾ ഉള്ളൂ. എന്നു മാത്രമല്ല ഒരു പഞ്ചായത്ത് പ്രസിഡന്റ് ആവാൻ പോലുമുള്ള റേഞ്ച് ഇല്ല എന്നതാണു യാഥാർത്ഥ്യം.

    • @balachandranramakrishnan1421
      @balachandranramakrishnan1421 15 дней назад +1

      Well said. 💯 percent correct. 😂

    • @neokochi2787
      @neokochi2787 15 дней назад

      ഒരു വാർഡ് മെമ്പറാവാൻ പോലും കോളിറ്റിയില്ലാത്ത മൊണ്ണയാണ് രാഹുൽ

  • @vinayank2871
    @vinayank2871 15 дней назад +51

    നായ പുല്ലു തിന്നില്ല പശുവിനെ കൊണ്ട് തീറ്റി ക്കയും ഇല്ല.അതാണ് രാഹുൽ പപ്പു

  • @rajendranpillai2763
    @rajendranpillai2763 15 дней назад +7

    ബിജെപി ക്ലച്ച് പിടിച്ചിടത്ത് കോൺഗ്രസ് വിയർക്കും...
    ഇനിയങ്ങോട്ട് കോൺഗ്രസിന്റെ മുസ്ലിം പ്രീണനം മറ്റുള്ളവർക്ക് മനസ്സിലായി അതുതന്നെയാണ് കോൺഗ്രസിന്റെ പരാജയം..

  • @mathewkj1379
    @mathewkj1379 15 дней назад +20

    ഒരു സീറ്റ് അളിയൻ വാദരക്ക് കൊടുക്കാമായിരുന്നു. തോറ്റാലും അത് അളിയന് പുല്ലായിരുന്നു. 🤣

  • @josethomas2125
    @josethomas2125 15 дней назад +41

    Foolish People of Wayanad voting Papu Khan 😅😅😅😅

    • @mathewkj1379
      @mathewkj1379 15 дней назад +3

      വർഗീയ വാദികൾ. ന്യുനപക്ഷ വർഗീയത

    • @balachandranramakrishnan1421
      @balachandranramakrishnan1421 15 дней назад +1

      Wayanad is a Muslim dominated constituency. That is why Pappu Khan was very confident of winning there even though he has done nothing for the voters there during the 5 years. 😂

  • @user-uf9oy4le9b
    @user-uf9oy4le9b 15 дней назад +33

    എനിക്ക് ചിരിക്കാൻ വയ്യ
    2024

  • @damodaranprasad9421
    @damodaranprasad9421 15 дней назад +18

    Rahul's fail in Raibereli will get a golden crown for Yogi Adithya nath in his career as CM in UP.

  • @wilsongeorge5048
    @wilsongeorge5048 15 дней назад +43

    തീർച്ചയായും അമേഠിയിൽ കോൺഗ്രസ് തോൽക്കും.ഉറപ്പിച്ചോളൂ.
    റായ് ബരേലിയും തോൽവി അറിയും.
    കേരളത്തിൽ
    ആകെ ആറ് സീറ്റ് മാത്രം.കൂടിയാൽ എട്ട്.

  • @UmaShankar-qc6sz
    @UmaShankar-qc6sz 15 дней назад +22

    മണ്ഡലത്തിനുവേണ്ടി എന്തെങ്കിലും പ്രവർത്തിക്കണം. അല്ലെങ്കിൽ ഇങ്ങനിരിക്കും. 🤣🤣🤣🤣

  • @anamika02938
    @anamika02938 15 дней назад +15

    ഇനി കോൺഗ്രസ്സിന് ആശ്രയം പ്രിയങ്കയുടെ മക്കള്‍

  • @AithihaVlogs
    @AithihaVlogs 15 дней назад +14

    കോൺഗ്രസ് എന്ന പാർട്ടിയെ ഒരു കുടുംബത്തിൻ്റെ വാലിൽ കെട്ടി പറത്തുന്ന പാർട്ടിയല്ലേ.. അതാണ് ഇന്ത്യ മൊത്തം കാണുന്നത്.. ഈ പാർട്ടി അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ശത്രു രാജ്യം വളരും .. അത് കൊണ്ട് പപ്പുമോൻ ഒരു പൊടിക്ക് ഒതുങ്ങ്..😂

  • @ajitvpm3408
    @ajitvpm3408 15 дней назад +11

    ഇലക്ഷന് ഇനി 16 ദിവസം. ഞാൻ സൗകര്യം ഉള്ളപ്പോൾ നോമിനേഷൻ കൊടുക്കും നിങ്ങൾ വോട്ട് ചെയ്താൽ മതി, ഞാൻ നെഹ്‌റു കുടുംബം ആണല്ലോ. ഇങ്ങനെ വിചാരിക്കുന്ന ഒരാൾ ജയിച്ചാൽ കഷ്ടം എന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ.

  • @Anjathan____6996
    @Anjathan____6996 15 дней назад +30

    ഫാമിലി വിട്ടു ഒരു കളിയും ഇല്ല 😂

    • @user-go7cu8qb2b
      @user-go7cu8qb2b 15 дней назад

      congress kaarkku pedi aanu aa family il pinthudarunna durantham avarkkum undaakum ennu - athu kondu aa family ye munnil nirthiyulla kaliye ullu.

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 15 дней назад +5

    കോൺഗ്രസ്‌ ജനങ്ങളിൽ നിന്നും അകന്ന് ഗാന്ധി ഫാമിലിയിൽ concentrate ചെയ്തു അതാണ് തകർച്ചയുടെ reason

  • @rajajjchiramel7565
    @rajajjchiramel7565 15 дней назад +9

    Good evening Sir

  • @unnikrishnapillai-wk7jn
    @unnikrishnapillai-wk7jn 15 дней назад +4

    Totally agreed and very apt analysis!! Many so called Malayalam channels doing mockery without knowing North Indian politics (May be lack of language problem).

  • @abrahamabraham7803
    @abrahamabraham7803 15 дней назад +18

    പെട്രോളിൻ്റെ വിലനിർണ്ണയ അവകാശം കമ്പിനികൾക്ക് വിട്ടുകൊടുത്തപ്പോൾ ഇതൊന്നും ഓർത്തില്ല .

    • @sreekumarnair3487
      @sreekumarnair3487 15 дней назад

      We talking up & Rahul, what you taking petrol ...something wrong with you typical negative mallu

  • @joepla5137
    @joepla5137 15 дней назад +6

    ഇനി അടുത്ത നിലവിളി കാ...കാ...കാ..കായെ വിളിക്കൂ പ്രിയങ്ക യെ വിളിക്കൂ കോൺഗ്രസ്സ്നെ രക്ഷിക്കൂ..!!!

  • @anilkumarcs6495
    @anilkumarcs6495 15 дней назад +5

    അടുത്ത തവണ റാവൽപിണ്ടിയിൽ മൽസരിക്കും

  • @rajanvattekkat9096
    @rajanvattekkat9096 15 дней назад +6

    സോണിയ ഗാന്ധിയും ജനവിധിയിൽ സംശയം തോന്നിയതു കൊണ്ടല്ലേ എളുപ്പവഴി സ്വീകരിച്ചത്?

  • @vineethvijayan8491
    @vineethvijayan8491 15 дней назад +3

    Mathew sir , raeberali ilum tholkum for sure, bjp candidate in raeberali is a person who worked and has good connection with people

  • @moomoo9143
    @moomoo9143 15 дней назад +4

    പള്ളിക്കൂടം ഇല്ലാത്ത മണ്ഡലം നോക്കി നടക്കേണ്ടി വരുന്ന ഗതികേട്.... 😂😂😂😂

  • @sagarjackie7366
    @sagarjackie7366 15 дней назад +6

    Waiting to crown the voters at Wayanad 'Bhooloka Mandans'.

  • @deepash4853
    @deepash4853 15 дней назад +5

    സർ പറയുന്നത് 100%കറക്റ്റ് ആണ് up കാർ ഫ്രണ്ട്‌സ് പറയുന്നത് കോൺഗ്രസ്‌ സീറോ ആണെന്ന് ആണ്

  • @ArifHussainTheruvath
    @ArifHussainTheruvath 15 дней назад +2

    Tech suggestions:
    1. pls use a noise suppression (better than noise gate) tool to reduce the bg noise levels.
    2. The mic you are using is a condenser mic Wch is favoured in noise treated environments. But noise treatment is expensive.
    3. So better to use noise suppression instead
    4. Cheapest way is to record the video using OBS Wch has inbuilt noise reduction tools.
    Can reach for any more information. ℹ️🙌🏾❤️

  • @Vibgior10
    @Vibgior10 15 дней назад +7

    ആ ചെക്കനെക്കൊണ്ട് ഒന്നിനും കൊള്ളില്ല.

  • @LEOLEOHTM
    @LEOLEOHTM 15 дней назад +5

    Raibareli is not going to be easy for RG this time

  • @mohanank4343
    @mohanank4343 15 дней назад +4

    🙏🙏🙏

  • @sujithpillai1554
    @sujithpillai1554 12 дней назад

    Well said sir

  • @yesiamindian7830
    @yesiamindian7830 15 дней назад +2

    കോൺഗ്രസ് നേതാക്കൾ ജയ സാധ്യതയുള്ള മണ്ഡലങ്ങൾ തേടി നടക്കുമ്പോൾ ബിജെപി എത്തിപെടാത്ത ഇടങ്ങൾ പോലും എത്തിപ്പിടിക്കാൻ പ്രയത്നിക്കുന്നു.

  • @user-bi5zl7xv8z
    @user-bi5zl7xv8z 15 дней назад +5

    👌

  • @gTom552
    @gTom552 15 дней назад +8

    അവൻ തോൽക്കണം

  • @AmericanDiary01
    @AmericanDiary01 15 дней назад +9

    Pappu will lose Raebareli

  • @Aneesha_385
    @Aneesha_385 15 дней назад +2

    👍👍

  • @sebajo6643
    @sebajo6643 15 дней назад +19

    അമേത്തിയിൽ വദേര അളിയൻ മത്സരിക്കണം എന്നാണ് എന്റെ ഒരു ഇത്‌ 😜😂
    കെട്ടിവച്ചത് കിട്ടിയാൽ അളിയൻ ജെയ്ച്ചതായി പ്രഖ്യാപിക്കണം 😜😜😜

  • @vsadasivan7022
    @vsadasivan7022 15 дней назад +2

    രാഹുലിക്കാ അങ്ങനെ ഞമ്മളെ തേച്ചു. 😢😢😢

  • @SunilKumar-ko4gl
    @SunilKumar-ko4gl 15 дней назад +4

    Cheated Wayanad people

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 15 дней назад +1

    യഥാർഥ്യം -
    ശരിയായ വസ്തുതകൾ

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 15 дней назад +1

    അമേഠിയിൽ അടുത്തത് പപ്പുവിന്റെ ആശാൻ വേണു മൽസരിച്ചു തോൽക്കും..😂😂

  • @sreejiths8276
    @sreejiths8276 12 дней назад

    താങ്കൾ പറഞ്ഞതാണ് ശരിയായ നിരക്ഷണം

  • @premkumar-ln4ws
    @premkumar-ln4ws 15 дней назад

    Your news room look nice

  • @josekg9554
    @josekg9554 15 дней назад +1

    Very easy to win both places.

  • @sureshvijayan6696
    @sureshvijayan6696 15 дней назад +1

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @user-vy3yy4ti6s
    @user-vy3yy4ti6s 15 дней назад +1

    ഗണ്ടി✅

  • @MukundanM-zh2sw
    @MukundanM-zh2sw 13 дней назад +1

    തോൽക്കാനായി ജനിച്ചവൻ പപ്പു.😅😅😅😅😅

  • @ntntvk123
    @ntntvk123 15 дней назад +2

    നെഹ്‌റു കുടുംബം പേടിച്ചോടി നടക്കുന്നു

  • @chowalloormanojthomas7672
    @chowalloormanojthomas7672 15 дней назад +1

    സാർ വിഷമിക്കണ്ട, യുപ്പിക്കാർ ഫാൻ നല്ല സ്പീഡിൽ ഇട്ടുകൊടുത്തോളും

  • @sashidharannair5855
    @sashidharannair5855 15 дней назад +2

    അഴിമതിയാനുകാര്യം

  • @vijayalakshmit9306
    @vijayalakshmit9306 15 дней назад +3

    Payyen നോ. രാഹുല്‍

  • @pradeeshalbert6245
    @pradeeshalbert6245 15 дней назад +7

    Vadera good for Kerala CM post after pinarayi Vijayan 😂

  • @babuthomasET
    @babuthomasET 15 дней назад

    good PR Work

  • @paulthomas983
    @paulthomas983 12 дней назад

    Present politics Rahul is sincere person and he has no ambition for power and trying his best to remove present political powers. It will take time this Congress will 100seats.

  • @sanooopsnair4165
    @sanooopsnair4165 13 дней назад

    Sir there is background noise in this video

  • @Zcj714
    @Zcj714 15 дней назад

    For those who come here and comment
    They don't know the political situation in India today.
    You will understand when the result comes
    Jai hind

  • @swamidasabishai3060
    @swamidasabishai3060 13 дней назад

    വിയർക്കുന്നതു രാഹുൽ ഒറ്റക്കു വിഷർത്തോളു൦. താങ്കൾ വിഷമിക്കേണ്ട.

  • @prakasankv2998
    @prakasankv2998 15 дней назад

    Sir. Please do a video on the origins of the surname used by this family

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 15 дней назад

    രാഹുൽ എന്ന് മതി, surname ഒന്നും വേണ്ട 😜😜😍

  • @sujithpillai1554
    @sujithpillai1554 12 дней назад

    Muslim Ladies also will vote for BJP due to ban on Triple Talaq. They are afraid to speak openly. But will vote ❤️

  • @ThomasKV-gc5op
    @ThomasKV-gc5op 15 дней назад

    Thanks. I fully endorse the views of Mathew. Those Malayalee channels and panelists bereft of any understanding of the North especially UP just beat the bush and come out with funny arguments. As rightly noted, not the Rama temple issue, but the unprecedented development and progress in UP under Modi and Yogi work to the advantage of BJP/ NDA which will sweep the LS polls. The only viable force in UP, which is SP has also lost much of its clout because of the shift in the stand of sections of Muslims and OBCs. The BSP has become a spent force with certain vote base in Dalit pockets. In such a scenario , the verdict of Amethi is almost clear, the question is only the majority of Smriti Irani. As rightly pointed out, it may not be a cake walk for Rahul in Rae Baraeli. Of the 7 ACs, Congress has no major support base in any of them, albeit SP in 5 segments. But the crucial question is how far the local SP chieftains extend their wholehearted support to Congress which just like BJP is their main opponent in Assembly polls. No doubt, the BJP will use all its resources to defeat Rahul in the traditional bastion of Congress.

  • @sudarsananps2525
    @sudarsananps2525 15 дней назад

    ഈ തെരഞ്ഞെടുപ്പോടെ വേണു ഗോപാലിൻ്റെ കാര്യം സ്വാഹ

  • @haridasanhari3278
    @haridasanhari3278 15 дней назад +2

    Ravel Khan alle eyal aggane Gandhi akum

  • @JamesAlappat
    @JamesAlappat 15 дней назад

    ഹോ, മഹാ പാതകം.

  • @unnikrishnanmenon4178
    @unnikrishnanmenon4178 15 дней назад +1

    These leaders ar comming to our state forntaking "NARIYAL"

    • @anamika02938
      @anamika02938 15 дней назад +1

      കേരളത്തിലെക്കാൾ 'നാരിയൽ" ഇപ്പോൾ തമിഴ്നാട്, കര്‍ണാടക യിൽ ആണ്

  • @hareeshpc6287
    @hareeshpc6287 12 дней назад

    റായ് ബറെലി യിലും രാഹുൽ തോൽക്കും. പാട്ടായ യിൽ മത്സരിച്ചാൽ ജയിച്ചേക്കും

  • @ronyjohn7128
    @ronyjohn7128 14 дней назад

    അടുത്ത കനൽ ഒരു തരി മതി loading.......

  • @user-sureskolazhy
    @user-sureskolazhy 15 дней назад


    രാഹുൽ റായ് ബ ലോറിയിൽ തോൽക്കും അതിനാൽ വയനാട് രാജീവെക്കേണ്ടി വരില്ല തീർച്ച😅😅

  • @josekg9554
    @josekg9554 15 дней назад

    Hello sir, your war news Correct,not in politics.

  • @merabharath2818
    @merabharath2818 15 дней назад +13

    വാദ്ര ഗാന്ധി PM ആകും 🤣

  • @Sree99441
    @Sree99441 15 дней назад

    " JO DAR GAYA SAMJHO MAR GAYA" Iconic dialogue by Gabbar Singh in Sholay

  • @giridharanmp6128
    @giridharanmp6128 15 дней назад +1

    Please don’t use “ Gandhi family “ . “ Nehru family “ is the correct usage . Real Gandhi family is that of Mahathma Gandhi . They are not active in politics .

  • @vbkris
    @vbkris 15 дней назад

    വധേര രാഷ്ട്രീയത്തിൽ വരാൻ ഇന്ത്യ മുഴുവനും ആഗ്രഹിക്കുന്നു എന്നാണ് ആ മഹാനുഭാവൻ പ്രസ്താവിച്ചതായി പത്രത്തിൽ കണ്ടത്! 😂

  • @mohankumar-ce3nl
    @mohankumar-ce3nl 11 дней назад

    VAYANADU OUT .....THATS WHY HE JUMPED TO RABARELI ..ALSO OUT

  • @shivasundar7306
    @shivasundar7306 15 дней назад

    Byenaad and Bye Bareilly will be a reality on June 4th

  • @saratsaratchandran3085
    @saratsaratchandran3085 15 дней назад

    When people feel they are used to get to power and they receive no benefit to themselves, they had enough and decided to go elsewhere!

  • @ramachandrannair4554
    @ramachandrannair4554 15 дней назад

    Well 75 years they couldn't make sure least own home state. Under them.
    How can in decade after sitting in opposition change.
    Never learned to correct mistake.
    Age of social media. Even common man read, listen economy.
    No development, where income generation.
    So its better for both, country that opposition remain in opposition. 🇮🇳🙏

  • @sasidharank1499
    @sasidharank1499 14 дней назад

    neru kudumpathinde peruketal Bharathiyar innu voilentakukayanu

  • @sajusam5125
    @sajusam5125 12 дней назад

    Sir ano. Election jaikkunnath ആരാ എന്ന് തീരുമാനിക്കുന്നത് june 4 വരെ സമയം ഒണ്ട് അത് കഴിഞ്ഞിട്ട് പോരേ ഈ കരച്ചിൽ😂😂😂

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 13 дней назад

    മറിച്ചു സംഭവിച്ചാൽ താൻ ഈ പണി നിർത്തുമോ.

  • @ummerh7350
    @ummerh7350 15 дней назад +2

    Onnu Veruthe Irikkado Avide
    Valiya Oru Pandit Vannirikkunnath .

  • @jayachandranpillai7251
    @jayachandranpillai7251 15 дней назад +5

    എത്ര വളരെയധികം സത്യസന്ധമായി ട്ടുള്ള ഒരു നിഗമനമാണ് മാത്യു സാമുവൽ നടത്തിയത് ഞാൻ യുപിയിൽ യോഗിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ബിജെപിയിലേക്ക് മുസ്ളീമുകൾ സധൈര്യം കയറി വരികയാണ് അവരോടൊത്ത് ഇരുന്ന് ഇവിടത്തെ പോലെയല്ല അവിടെ ഇലക്ഷൻ ടെന്റ്റുകളുടെ പിന്നിൽ നല്ല ഒന്നാന്തരം ചായ ദം ചായ കൊണ്ട് തരും അതൊക്കെ കുടിച്ചു കൊണ്ടാണ് നമ്മൾ ഇരുന്നു സംസാരിക്കുന്നത് മുസ്ലിങ്ങൾ പറയുന്നത് പറഞ്ഞത് യാദവ് ഗുജർ അവരുടെ അഹങ്കാരം അടങ്ങണം എന്നുള്ളതാണ് മുസ്ലിമുകൾ മുഴുവനും ബിജെപി അനുകൂലമാണ് പിന്നെ യാദവും ഗുജ്ജറൂം മെല്ലെ ഇവന്മാരെ കൈവിട്ടു കാരണം പാലുകൊണ്ടു വരുന്നവനും ഒക്കെ യാദവന്മാർ ആണല്ലോ കാര്യങ്ങൾ മനസ്സിലായി മെല്ലെ മാറിപ്പോയി ഗാന്ധി ഫാമിലിക്ക് ഒന്നും ഇനിയും ആരും കൂടെ നിൽക്കില്ല ഒരു ഇറ്റാലിയൻ ബ്രീഡിൻറെ പുറകെ ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും മുസ്ലിമായാലും ഭാരതീയർ ആരും പോവില്ല പോവില്ല അത്രതന്നെ കാര്യം കാട്ടിക്കൂട്ടുന്ന പരിപാടികൾ എങ്ങോട്ടാണ് മുങ്ങുന്നത് ഒരു രാഷ്ട്രത്തിൻറെ പ്രധാനമന്ത്രി ആയിക്കഴിഞ്ഞാൽ അയാൾ എങ്ങോട്ട് മുങ്ങി എന്ന് ആർക്കും അറിയാൻ വയ്യാത്ത അവസ്ഥയിലേക്ക് നമ്മുടെ നാടിനെ ആരും തള്ളി വിടുകയില്ല അത് എൻറെ ഉറച്ച വിശ്വാസമാണ് ത്രീ ഫിഫ്റ്റി പ്ലസ്

    • @user-go7cu8qb2b
      @user-go7cu8qb2b 15 дней назад +1

      most probably 400+

    • @user-go7cu8qb2b
      @user-go7cu8qb2b 15 дней назад +1

      thaankalude anubhavam panku vechathinu nandi - thanks a lot

  • @vineethvijayan8491
    @vineethvijayan8491 15 дней назад

    Waynad is the new amethi and malapuram or chalakudy be the new raeberali

  • @varghesethomas7984
    @varghesethomas7984 14 дней назад

    Rahul Gandhiji has become Bazigar. Harthe harthe jeethinewala. If you don't understand the meaning see Bazigar film. Another thing all common people in Amethi knows KL Sharma. Mrs. Irani going to loose with 2 lakhs votes.

  • @veddoctor
    @veddoctor 9 дней назад

    രാഹുൽ ആദ്യം നല്ല MP ആവട്ടേ എന്നിട്ടാകാം മന്ത്രി ആവൽ ഒക്കെ 😏😏

  • @Pokedyourbrain
    @Pokedyourbrain 15 дней назад +1

    Mathew Samuel, your description is not right on this case. If rahul is giving nomination , then bjp will tell congress is family politics. So let congress decide what they want. You need to support bjp and make them win. Let people choose what they want.

  • @ancientModern
    @ancientModern 15 дней назад

    He will lose from rai bariely as well

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 15 дней назад

    Sir dont say like that mr kk wont like it ,he said yesterday he will win in huge margin than wayanad😊😊😊😊

  • @user-eh2vx4br7q
    @user-eh2vx4br7q 15 дней назад +1

    Mathew samuel if smrithy irany is defeated 😊by the present, candidate

  • @freakdude8163
    @freakdude8163 15 дней назад

    Ammethi Rahul 100 ശതമാനം തോൽക്കുമായിരുന്നു. Raebarali ചെറിയ സാധ്യത ഉണ്ട്.

  • @farrynsherah
    @farrynsherah 15 дней назад

    Amethi smriti rani cylinder price 400 irunapol talayil cylinder um kondu nadanu.now 1100😂😂😂

  • @ancientModern
    @ancientModern 15 дней назад

    No development in amethi, rai bariely