രാഹുൽ ബാബ നരേന്ദ്ര മോദി - അജഗജാന്തരം | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 14 май 2024
  • #pathrika #tgmohandas #narendramodi #rahulgandhi
    ജസ്റ്റിസ് മദൻ ബി ലോകുർ , ജസ്റ്റിസ് അജിത് പി ഷാ കൂടാതെ ഇംഗ്ലീഷ് ദേശാഭിമാനി അഥവാ ഹിന്ദു പത്രത്തിന്റെ മുതലാളി എൻ റാം എന്നിവർ ഒരു നമ്പറുമായി ഇറങ്ങി. ഉദ്ദേശം വ്യക്തം. എങ്ങനെയെങ്കിലും INDI കുത്തു മുന്നണിയുടെ നേതാവായി രാഹുൽ ഗാന്ധിയെ അവരോധിക്കണം. അതിനായി കണ്ട മാർഗമാണ് ഒരു തട്ടിക്കൂട്ട് എഴുത്തെഴുതി രാഹുലും നരേന്ദ്ര മോദിയും തമ്മിൽ ഒരു സംവാദം. ലക്ഷണം കണ്ടിട്ട് ഈ വിദ്വാന്മാരുടെ നേതാവായി രാഹുൽ ബാബയെ എത്തിക്കാൻ ഉള്ള ശ്രമം പൊളിഞ്ഞതായാണ് കാണുന്നത്.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ

Комментарии • 126

  • @ramachandrennair7362
    @ramachandrennair7362 24 дня назад +6

    ടി. ജി. പറഞ്ഞതാണ് യാഥാർഥ്യം. ചുളുവിന്‌ കുത്തു ഇന്ത്യ മുന്നണിക്ക് ഒരു നേതാവിനെ ഉണ്ടാക്കാൻ ഒപ്പിച്ച പണി ടി ജി പൊളിച്ചടുക്കി. ബിഗ് സല്യൂട്ട്.

    • @pathrika
      @pathrika  23 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @chandranpillai2940
    @chandranpillai2940 25 дней назад +32

    മോദി ക്കൊപ്പം നിൽക്കാനുള്ള എന്തു യോഗ്യതയാണ് രാഹുലിനുള്ളത് .....

    • @pathrika
      @pathrika  25 дней назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @asvijayakumar3700
      @asvijayakumar3700 25 дней назад +1

      അയോഗ്യതയെ യോഗ്യതയായി കണ്ടാൽ ഒന്നുമില്ല

    • @purushothamankani3655
      @purushothamankani3655 24 дня назад

      Modi ജിക്കൊപ്പം നിക്കാനുള്ള യോഗ്യത ഇല്ല എന്നതാണ് അയാളുടെ യോഗ്യത 😊

    • @user-tl4uo1sn9i
      @user-tl4uo1sn9i 21 день назад

      Gandhi kudumbathil janichu enna yogyata, allenkil nehru vinte pinthudarchakkar enna yogyata 😂😅

    • @asvijayakumar3700
      @asvijayakumar3700 21 день назад

      ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റെന്നു കള്ളം പറഞ്ഞില്ല.
      ഇല്ലാത്ത ബിരുദം ഉണ്ടെന്നു കള്ളം പറഞ്ഞില്ല.
      ഭിക്ഷ എടുത്തു വിദേശ രാജ്യം ചുറ്റി എന്ന വങ്കത്തരം പറഞ്ഞില്ല.
      വർഗീയ ലഹളകൾ ഉണ്ടാക്കി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയില്ല.
      ലക്ഷങ്ങളുടെ വില വരുന്ന കോട്ട് ധരിച്ചില്ല - സൺഗ്ലാസ് ഉപയോഗിക്കുന്നില്ല.
      ചുരുക്കിപ്പറഞ്ഞാൽ നാക്കെടുത്താൽ കള്ളം പറയുകയും തള്ളൽ ആശാനുമായില്ല.
      രാജ്യത്തിൻ്റെ പൊതുസ്വത്ത് ചങ്ങാതിമാർക്ക് വിറ്റില്ല
      ജനങ്ങളെ അന്ധവിശ്വാസികളാക്കുന്നില്ല - ഇതൊക്കെ പോരെ യോഗ്യത രാഹുലിന്

  • @SusilKumar-yk4ce
    @SusilKumar-yk4ce 25 дней назад +5

    You are correct ,true observations.

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kalkki9789
    @kalkki9789 25 дней назад +18

    രാഹുൽ ഘണ്ടി ഒരു വെറും എംപി മാത്രമാണ്, മോഡിക്ക് സമൻ അല്ല ഘണ്ടി.

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PAPPUMON-mn1us
    @PAPPUMON-mn1us 25 дней назад +15

    ബാലഗോകുളത്തിലെ ഒരു പൈതലിലിനെ വിട്ടാലും മതി കിണ്ടി MONE തോൽപ്പിക്കാൻ അവൻ കണ്ടിയിട്ടു വിരകും....

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @VivekNarayanan-fm5ii
    @VivekNarayanan-fm5ii 24 дня назад +2

    Good presentation.😊😊❤

    • @pathrika
      @pathrika  23 дня назад

      Stay connected ! Keep watching !!
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @TC-lp9ze
    @TC-lp9ze 24 дня назад +3

    👏👏👏👏

    • @pathrika
      @pathrika  24 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Muhammad-married.daughterinlaw
    @Muhammad-married.daughterinlaw 25 дней назад +3

    ❤❤❤❤

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajeevadv4243
    @sajeevadv4243 25 дней назад +12

    Born in nehru family is not a quality

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohang7545
    @mohang7545 25 дней назад +3

    👍👌🙏

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @philiposekp1932
    @philiposekp1932 25 дней назад +2

    N RAM THE RAJYADROHI

  • @dipinr
    @dipinr 24 дня назад +2

    👍

    • @pathrika
      @pathrika  24 дня назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @manojraghavanpillai552
    @manojraghavanpillai552 25 дней назад +6

    താരതമ്യം ചെയ്യുന്നത് ഏകദേശം ഒരേ തരത്തിൽ ഉള്ള ആളുകൾ തമ്മിൽ ആയിരിക്കണം....
    തെരഞ്ഞെടുപ്പുകളിൽ പരാജയം എന്തെന്ന് അറിയാതെ മൂന്നു തവണ മുഖ്യമന്ത്രിയും രണ്ട് തവണ പ്രധാനമന്ത്രിയായും ഭരിക്കുന്ന മോദി ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനസമ്മതനായ ഭരണാധികാരിയായും വിലയിരുത്തപ്പെടുന്നു.
    എല്ലാ കർമ്മ മേഖലകളിലും ഏറ്റവും പ്രഗത്ഭരായ വ്യക്തികളെയാണ് നേതൃത്വസ്ഥാനത്തേക്ക്
    പരിഗണിക്കുന്നത്. കോമാളി വേഷം കെട്ടി നടക്കുന്ന രാഹുൽ കോൺഗ്രസ് നേതാവ് ആകുന്നതും ആ പാർട്ടിയെ നയിക്കുന്നതും ഒക്കെ അവരുടെ ഇഷ്ടം.
    പക്ഷേ ഇന്ത്യ പോലെ വലുതും വൈവിധ്യമുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് നല്ല പക്വതയും ഭരണ പരിചയവും ഭരണ ശേഷിയും ഉള്ളവരെയാണ്.
    ഒരു പഞ്ചായത്ത് പോലും ഭരിച്ചിട്ടില്ലാത്ത രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നത് നേരെ ചൊവ്വേ ഓട്ടോറിക്ഷ ഓടിക്കാൻ അറിയാൻ വയ്യാത്തവനെ യുദ്ധവിമാനം പറപ്പിക്കാൻ ഏല്പിക്കുന്നത് പോലെയാണ്.........

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @PAPPUMON-mn1us
      @PAPPUMON-mn1us 24 дня назад +1

      Yes bro ക്ലീൻ correct 👌

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 25 дней назад +1

    👍 tg sir

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopalapillai9810
    @gopalapillai9810 25 дней назад +4

    🎉🎉🎉🎉

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @babyampatt468
    @babyampatt468 25 дней назад +6

    ചർച്ച പട്ടായ വച്ച് പറ്റുമോ സർ...പ്ലീസ്😂

    • @pathrika
      @pathrika  25 дней назад

      Hahaha
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohan.g
    @mohan.g 25 дней назад +6

    Rahul Gandhi is scared of even facing Smrithi Irani in his home constituency, Amethi. Then why do the team including former judges is finding an equation between Modi and Rahul? It is nothing but nonsense and Modi needn't pay heed to such a nonsense.

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gowriganesh827
    @gowriganesh827 25 дней назад +3

    അമേരിക്കയിലൊക്കെ നടത്തുന്നത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നോക്കുന്നതാ

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayana43
    @vijayana43 24 дня назад +1

    🎉🎉🎉🎉🎉

    • @pathrika
      @pathrika  24 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vsomarajanpillai6261
    @vsomarajanpillai6261 25 дней назад +7

    മോദിജിക്കും പപ്പുവിനും തമ്മിൽ ആനയും ആടും പോലുളള വ്യത്യാസമുണ്ട് മോദിയോട് debate ചെയ്ത് ഹീറോയാകാൻ നോക്കുകകയാണ് പപ്പു

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajeevadv4243
    @sajeevadv4243 25 дней назад +5

    Modi is a man acquired status not a man like Rahul who ascribed status

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithellath371
    @ajithellath371 24 дня назад +3

    വാസ്തവം

    • @pathrika
      @pathrika  24 дня назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @muraleedharanr4022
    @muraleedharanr4022 25 дней назад +2

    കോൺഗ്രസിന്റെ പതനം തുടങ്ങിയത് തന്നെ റ ഗാ യുടെ അരങ്ങേറ്റത്തോടെ ആണ്. ഇനി ഉദകക്രിയനടത്തിപിൻവാങ്ങാനാണ് വിധിയെ എന്ന് തോന്നുന്നു കഷ്ടം

    • @pathrika
      @pathrika  24 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreekumark8780
    @sreekumark8780 25 дней назад +3

    TG sir.. on the Bulls eye... Using Modi to lift the stature of pappu...

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AgnaAnn-br5zo
    @AgnaAnn-br5zo 25 дней назад +4

    ശരിയാണ് കാരുണ്യത്തിൻ്റെ കാര്യത്തിൽ മതു ഷ്യത്വത്തിൻ്റെ കാര്യത്തിൽ അങ്ങനെ ഒരു പാടൊരുപാട് നന്മകളുടെ കാര്യത്തിൽ രാഹുൽ ഗാന്ധി വളരെ വളരെ മുൻപിലാണ് പിന്നെ വിദ്യാഭ്യാസം ശരിക്കും അജഗജാന്തരം

    • @mohan.g
      @mohan.g 25 дней назад +2

      അങ്ങനെയെങ്കിൽ യുപിയെ ഭരണകാലത്ത് അടിച്ചുമാറ്റി ഇൻഡൃൻ അന്വേഷണ ഏജൻസികൾക്ക് പിടിച്ചെടുക്കാൻ പറ്റാത്തവിധത്തിൽ വിദേശത്തു നിക്ഷേപിച്ചിട്ടുള്ള കോടാനുകോടികൾ സോണിയ കുടുംബം തിരിച്ചുകൊണ്ടുവന്ന് ഇവിടുത്തെ പാവങ്ങൾക്കു വിതരണം ചെയ്യട്ടെ. അനിൽഅംബാനിയെ സോണിയ ഗാന്ധിആക്ഷേപിച്ചപ്പോൾ കിട്ടിയ തിരിച്ചടിയ്ക്കു ആകുടുംബം ഇന്നും മറുപടി പറഞ്ഞിട്ടില്ല. ഒരു സമ്പത്തും കാരൃമായി ഇല്ലാതെ ഇൻഡൃയിൽവന്ന അവർ ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്ന വനിതവരെയായല്ലോ.?

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @biraw5270
    @biraw5270 23 дня назад +1

    Debate or no debate, if there is a small possibility of a narrow stream of M during the 🔥 election days from lobbies sitting up in the unknown corners is always welcome for someone. Even some shillings for the Kaapi Vada kharcha is 🤗.

    • @pathrika
      @pathrika  23 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @IKEA16
    @IKEA16 25 дней назад +1

    ഈ വിഷയത്തില് പത്രിക എന്ത് കൊണ്ട് ആണ് ഇത്ര ലേറ്റ് ആയി വീഡിയോ അപ്‌ലോഡ് ചെയ്തത്
    വ്യൂവേഴ്‌സ് കുറയുന്നത് ഒരു വിഷമം ഉണ്ടക്കുന്നു

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PAPPUMON-mn1us
    @PAPPUMON-mn1us 25 дней назад +4

    എന്നെ അനുവദിച്ച കിണ്ടി mone കൊണ്ട് ഞാൻ കണ്ടിയിടിപ്പിച്ചു തരാം... അത് അവൻ thanne വാരി തിന്നും.... 😜

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @balachandranchandran4981
      @balachandranchandran4981 24 дня назад

      അത്രയേയുളളു

    • @PAPPUMON-mn1us
      @PAPPUMON-mn1us 24 дня назад

      @@balachandranchandran4981 😂

  • @sajeevadv4243
    @sajeevadv4243 25 дней назад +1

    N. Ram is the former national vice president of DYFI

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @VinodKumar-hw1qq
    @VinodKumar-hw1qq 25 дней назад

    സർ,
    നവീൻ പട്നായിക് ഇൻഡി മുന്നണിയിലുണ്ടോ?

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Shino6377
    @Shino6377 25 дней назад +1

    Sound problem

    • @pathrika
      @pathrika  24 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @Manavalan.009
      @Manavalan.009 19 дней назад

      @@pathrikawelcome to ooty nice to meet you 🤌

  • @literaturesimplified6647
    @literaturesimplified6647 25 дней назад +1

    Anker പോരാ. സുനിൽ വരണം അപ്പോഴാണ് tg kk match aavuka. Ivar ഇരുന്നതൊന്നും കാണാൻ തോന്നുന്നില്ല.

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sunithaprasanna6608
    @sunithaprasanna6608 25 дней назад +1

    He doesn't know the meaning of NCC.

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Manavalan.009
    @Manavalan.009 19 дней назад

    പപ്പു പാകിസ്ഥാൻ ചാവേർ 💀💚💀

    • @pathrika
      @pathrika  19 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @philiposekp1932
    @philiposekp1932 25 дней назад +2

    Rahul khan Gandi does not know what NCC

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohanrailajapatharai2562
    @mohanrailajapatharai2562 25 дней назад +2

    ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നു അറിയാത്ത പപ്പുമോനാണോ മോഡിയെ സംവാദത്തിന് വിളിച്ചിരിക്കുന്നത്. അത്ര ഉറപ്പുണ്ടെങ്കിൽ iyalodu സംവദിക്കാൻ മോദിവേണ്ട. ബിജെപിയിലെ ഏതെങ്കിലും peekri പിള്ളേരെ പറഞ്ഞു vittal മതി. കാരണം മോഡി ലോകനേതാവാണ്.

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PAPPUMON-mn1us
    @PAPPUMON-mn1us 25 дней назад

    🔥ട്ടം തിന്നുന്നവൻ ആണ് ആ pappu.. ഈ pappu അല്ല ( ഞാൻ ) സൂപ്പറാ.... 😜

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Mukesharchana888
    @Mukesharchana888 23 дня назад +1

    പാർലമെന്റിൽ വയനാട് വാഴ മോദിയോട് തേഞ്ഞു ഒട്ടുന്നത് പോരാഞ്ഞിട്ട് ആയിരിക്കും...😂😂😂😂

    • @pathrika
      @pathrika  23 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Artemis201
    @Artemis201 24 дня назад +1

    അമേത്തിയിൽ നിന്നും വയനാട്ടിലേക്കും അവിടെ നിന്നും റായ്‌ ബറേലിയിലേക്കും പേടിച്ചു ഓടുന്ന രാഹുൽ "ഗാന്ധിജി" ആദ്യം സ്‌മൃതി ഇറാനിയോട് ഒരു ഡിബേറ്റ് നടത്തട്ടെ ...😂😂

    • @pathrika
      @pathrika  24 дня назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sasidharans6361
    @sasidharans6361 25 дней назад

    Two 🐕🐶 were once Judges

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Wrrt-tr7fz
    @Wrrt-tr7fz 25 дней назад

    പോയാൽ ജീ പെടും 😂😂😂😂

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @asvijayakumar3700
    @asvijayakumar3700 25 дней назад +2

    മോദിക്ക് മീഡിയ മാനിയ ഉണ്ട് സ്വന്തമായി ഗോദി മീഡിയകൾ തന്നെ ഉണ്ട്
    രാഹുലിന് അതില്ല 😊

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @asvijayakumar3700
    @asvijayakumar3700 25 дней назад +1

    മോദിജിക്ക് ഇന്ത്യയിലില്ലാത്ത എൻറെ യർ പൊളിറ്റിക്കൽ സയൻസിൽ ബിരുദമുണ്ട്
    രാഹുലിന് അതില്ല 😊

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @asvijayakumar3700
    @asvijayakumar3700 25 дней назад +3

    മോദി സൗകര്യം പോലെ പലതും മാറ്റി പറയൂന്നു എന്നത് സമീപകാലത്ത് കണ്ടുവരുന്നു
    രാഹുൽ പറഞ്ഞിടത്തു നിൽക്കുന്നു 😊

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @asvijayakumar3700
    @asvijayakumar3700 25 дней назад +2

    മോദി നാട്യക്കാരൻ
    രാഹുലിന് അതില്ല 😊

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @shivan2659
      @shivan2659 25 дней назад

      ഒരു നാട്ടിയക്കാരനാവാനുള്ള ബുദ്ധിയൊന്നും പപ്പുവിനില്ല.

    • @asvijayakumar3700
      @asvijayakumar3700 25 дней назад

      പപ്പുവിനില്ല
      പപ്പു മാമനുണ്ട് കുബുദ്ധിയാണെന്നു മാത്രം

    • @shivan2659
      @shivan2659 25 дней назад

      @@asvijayakumar3700 പപ്പുമാമൻ ആരാണെന്നു ഇന്ത്യക്കാർക്ക് മാത്രമല്ല ലോകം മുഴുവനും അറിയും. അറിയാത്തതു കമ്മി പപ്പുമാർക്കും കൊങ്ങി പപ്പുമാർകും മാത്രം

  • @asvijayakumar3700
    @asvijayakumar3700 25 дней назад +1

    രാഹുൽ അലസൻ എന്ന് പറയാൻ കഴിയില്ല വക്രബുദ്ധി ഇല്ല എന്ന് സമ്മതിക്കാം
    ഒരു അലസൻ ഒരിക്കലും ഭാരത് ജോ ഡോ യാത്ര പോലുള്ള യാത്രകൾ നടത്താൻ കഴിയില്ല
    മോദിജി അങ്ങനെ ഒന്നു നടത്താൻ ഇനിയും പല ജന്മങ്ങൾ കൂടി ജനിക്കേണ്ടി വരും 😊

    • @sarathlaltg3982
      @sarathlaltg3982 25 дней назад

      എന്ത് ഗുണം 53 വയസ്സ് വരെ ഈ വിഡ്ഡിയിൽ ഉണ്ടെന്നാണ് പറയുന്നത്. എത്രയോ കൊല്ലo മുൻപ് ജനങ്ങളോടൊപ്പം നിന്ന് വളർന്നു വന്ന മനുഷ്യൻ ആണ്. ഒരാളുടെ അടിമയാകാം, അന്തമായ അടിമയാകരുത് ' അത് രാഹുലായാലും മോഡിയായാലും പിണുവായാലും ആരായാലും '

    • @pathrika
      @pathrika  25 дней назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @rajeshp5200
      @rajeshp5200 25 дней назад +3

      മോഡിക്ക് അത്തരമൊരു യാത്രയുടെ ആവശ്യമില്ല. ഇൻഡുക്ക് മോദിയെ നന്നായി അറിയാം അതുകൊണ്ട് തന്നെ മോദി തന്നെ അധികാരത്തിൽ വരും

    • @asvijayakumar3700
      @asvijayakumar3700 25 дней назад

      മോദിയും ഗുജറാത്ത് കലാപവും ലോകം കണ്ടതാണ്.
      പ്രത്യേകം അറിയേണ്ട കാര്യമില്ലന്നത് ശെരിയാണ്

    • @sarathlaltg3982
      @sarathlaltg3982 25 дней назад +1

      @@asvijayakumar3700 ഏത് ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്. അതിൻ്റെ യഥാർത്ഥ സത്യം എന്ത് എന്നത് ലോകം മുഴുവൻ അറിഞ്ഞതാണ്.