നിങ്ങൾ ഉദ്ദേശിക്കുന്നത് അല്ല തുടക്കകാലത്തെ വിദേശ ജീവിതം കാനഡ യുകെ | Mathew Samuel |

Поделиться
HTML-код
  • Опубликовано: 4 янв 2024
  • Does a good life await the Indians who are migrating to other countries?
    For news analysis in English, subscribe to our channel Naradan Talks by clicking the following link: shorturl.at/ijpNX

Комментарии • 507

  • @RajjoyJoy
    @RajjoyJoy 5 месяцев назад +142

    ജീവിക്കാൻ ഒരു തൊഴിൽ താമസിക്കാൻ ഒരു വീട് അതുണ്ടെങ്കിൽ ലൈഫ് ബ്യൂട്ടിഫുൾ അതിന്ന് ഇന്ത്യയിൽ ഉണ്ട് കേരളത്തിന്റെ കാര്യം അല്ല പറയുന്നത് വര്ഷങ്ങളായി കേരളത്തിന്‌ പുറത്തു ജീവിക്കുന്ന എന്റെ സ്വന്തം അനുഭവം

    • @shinybinu6154
      @shinybinu6154 3 месяца назад

      Ithu randum keralathil und..life nu ithuvare oru issues um illa..😊

    • @RajjoyJoy
      @RajjoyJoy 3 месяца назад

      @@shinybinu6154 എന്നിട്ട് ആണോ ബാംഗ്ലൂർഇൽ മാത്രം 15 ലക്ഷം മലയാളികൾ ജീവിക്കുന്നു, മുംബൈ ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിൽ എത്രയോ ഒരു നഴ്സിംഗ് പഠിക്കാൻ പോലും കുട്ടികൾ കേരളം വിട്ട് മറ്റു സ്റ്റേറ്റിൽ വരണം ഇപ്പോൾ ഡിഗ്രി പോലും ബാംഗ്ലൂർഇൽ വന്ന് പഠിക്കുന്നു കേരളത്തിനെ ഇടതും വലതും കൂടി നശിപ്പിച്ചു

    • @shinybinu6154
      @shinybinu6154 3 месяца назад

      @@RajjoyJoy appo politics ano thankalude issue...malayalikal banglore il maatramalla..indiayile ella..cities ilum und..keralam cheriya state anu...1980 kalil gujarathile 65% govt.employees malayalees ayirunnu..idathum valathum barichathu kondaanu annum educated Aya malayalees undaayathu..

    • @shinybinu6154
      @shinybinu6154 3 месяца назад +2

      @@RajjoyJoy nursing padikkan evideyum college und..nalla mark venom..avide athu venda atre ulloo.

    • @shinybinu6154
      @shinybinu6154 3 месяца назад +2

      @@RajjoyJoy degree padikkan Gujarat,haryana,Punjab, Andra teams Australia,Canada pokunnund( malayalikalekkal kooduthal) avide okke idathano.barikunnathu.. 🤣🤣

  • @user-nc8ul8cz1o
    @user-nc8ul8cz1o 5 месяцев назад +72

    കേരളത്തിൽ ജീവിക്കുന്നവൻ ചന്ദ്രനിലേക്കു വരെ പോകുന്ന അവസ്ഥയാണ്, ലോട്ടറി വിൽപ്പനയാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ഇപ്പോഴും വിദ്യാഭ്യാസ വകുപ്പിന് മനസിലായിട്ടില്ല. കമ്മ്യൂണിസവും, ജാതി മത കോൺഗ്രസ്സും എല്ലാം നശിപ്പിച്ചു, ഇവിടെ പ്രസിഡന്റ് ഭരണം മതി

    • @vivaanandhvt1087
      @vivaanandhvt1087 5 месяцев назад +3

      വിദേശത്ത കുടിയേറി പൗരത്വം കിട്ടിയ വർ കൊറൊണ പോലുള്ളവ വന്ന് ഒരു വർഷം ലോക്കായാൽ വരുമാനമില്ലതായാൽ എന്ത് ചെയ്യും അതുപോലെ നാട്ടിലെ ഏല്ലാം വിറ്റുപോയവർ എന്തു ചെയ്യും ?

    • @drewbinskey4607
      @drewbinskey4607 5 месяцев назад +1

      ഇംഗ്ലീഷിന് എന്താ ഇത്രയും പ്രാധാന്യം 🤔

    • @jomonkmadhu7907
      @jomonkmadhu7907 4 месяца назад +1

      ENDU MANDAN IVAN

    • @Ytb-pf7hi
      @Ytb-pf7hi 9 дней назад

      @@vivaanandhvt1087social security kittum if pr

    • @manigrs4729
      @manigrs4729 7 дней назад

      Agreed

  • @akshayviswanath4317
    @akshayviswanath4317 5 месяцев назад +77

    ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം കുടിയേറുന്നത് കേരളത്തിൽ നിന്നുള്ള യുവതലമുറയാണ്. അതിനു കാരണം അവർക്ക് ഇവിടെ അവസരം ഇല്ലാതെ പോയി എന്നതാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ ഉള്ളവർ പുതിയ Startup കൾ തുടങ്ങിയും Foreign Direct Investment കൾ ക്ഷണിച്ചും പുതിയ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു അവിടെ തൊഴിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് കേരളം കളിയാക്കുന്ന UP യാണ് ഇന്ത്യയിൽ GSDP യിൽ 2 ആം സ്ഥാനത്തു നിൽക്കുന്നത്. കേരളം ഇതുവരെ സാമ്പത്തികമായി നിലനിന്നിരുന്നത് പ്രവാസികൾ അയക്കുന്ന Gulf പണം മാത്രം കൊണ്ടായിരിന്നു. അങ്ങനെയാണ് കേരളത്തിലെ Retail മേഖല ഇത്രയും ശക്തിയാർജിച്ചത്. ഇപ്പോൾ Foreign Remmitance ന്റെ കാര്യത്തിൽ ഗണ്യമായ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. അപ്പോൾ തന്നെ കാണ്ണാം കേരളത്തിന്റെ പോക്ക്. ഡിജിറ്റൽ പേയ്‌മെന്റ് എന്ന സംവിധാനം മത്സ്യ തൊഴിലാളികൾ ഉപയോഗിക്കുമോ എന്ന് ചിരിച്ചു തള്ളിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞാനെ കിട്ടിയതാണ് കേരളത്തിന്റെ ശാപം 😢. ഇപ്പോൾ ഉള്ള സർക്കാർ നിലവിലുള്ള വ്യവസായികളെ തന്നെ എങ്ങനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാം എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്.

    • @johnytn13
      @johnytn13 5 месяцев назад

      Well said.. Ldf, udf, കേരളത്തെ നശിപ്പിച്ചു.. Youngsters.. To depend whom...

    • @devadasan2827
      @devadasan2827 5 месяцев назад +2

      ❤❤❤❤

    • @lovelock-up5bq
      @lovelock-up5bq 5 месяцев назад +7

      North l ninnum athilum pokunnund... Almost everyone there wants to go and settle in Europe

    • @nirupadravannirupadravan663
      @nirupadravannirupadravan663 5 месяцев назад

      സേട്ടാ... മോദിജിടെ ഗുജറാത്തീന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് കഴിഞ്ഞയാഴ്ച ഫ്രാൻസ് തിരിച്ചയച്ചത്.
      ഇന്ത്യയിൽ കാശുണ്ടാകാം. പക്ഷേ സ്വൈര്യജീവിതം പ്രശ്നമാണ്.
      മതം ജാതി രാഷ്ട്രീയം കലാപം ഗുണ്ടാപ്പട അഴിമതി
      മത വിലക്കുകള് ഇതൊക്കെ ഒതുങ്ങിയാൽ ഇവിടം സ്വർഗമാണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад +10

      ​@@lovelock-up5bq എല്ലാത്തിനും അതിമോഹം ആണ് സുഖിച്ചു ജീവിക്കണം... സ്വന്തം നാട്ടിൽ അനീതി ഉണ്ടെങ്കിൽ അതിനെതിരെ യുദ്ധം ചെയ്യുകയാണ്‌ വേണ്ടത്... ഇതുപോലെ ഓടി പോകുകയല്ലേ... ജനസംഖ്യ നിയന്ത്രണവും ഇവിടെ ആവശ്യമുണ്ട്.. ആലോചിച്ചു നടപ്പിലാക്കേണ്ട കാര്യമാണ്... 😳

  • @GrowWealthPath
    @GrowWealthPath 5 месяцев назад +62

    We came to canada 12 years back. Life is much easy here if you are ready to work. Work life balance is much better than UAE. Now I am 36 years old and planning to settle back in kerala, as we are financially stable. Go abroad and make some money. Once you are stable you will have 2 options. Either settle in that country or come back, when you are financially stable
    Note: never try to start business in kerala with that money you have saved

    • @kichukrishna288
      @kichukrishna288 5 месяцев назад +2

      So after returning back to Kerala are u planning the expenses here by taking the interest obtained from your saved deposits if not planning to do any business or do u plan to look for a job here.
      I would like to know about your thoughts on it

    • @GrowWealthPath
      @GrowWealthPath 5 месяцев назад +4

      I am working in IT. There are companies which will allow work from home. I have plan to work for next 5 years, till I am financially independent. That means I will be able to withdraw necessary amount from my investments(mostly in stock market) every month to maintain the decent life style. I can do the same , if I work in canada for next 5 years. But my kids will not be able to adapt the education in kerala, if I delay 5 more years

    • @sheheenpaliyathazhathabdul6924
      @sheheenpaliyathazhathabdul6924 4 месяца назад

      ​Same my plan too... we need to create a group for NRI who plan to come back to kerala.currently am in UK as a nurse.​@@GrowWealthPath

    • @aswathyks6405
      @aswathyks6405 4 месяца назад

      Good

    • @arjunkt9929
      @arjunkt9929 4 месяца назад +3

      ​@@GrowWealthPathgreat thinking..feeling proud that I took a discussion to prepare for central government job in India. And I did it.. going to join in Airport authority of India tomorrow.

  • @Boss20001.
    @Boss20001. 5 месяцев назад +35

    എന്റെ ബന്ധു ബാംഗ്ലൂർ IT കമ്പനിയിൽ ജോലി ചെയ്തു അവിടെ 50000 രൂപ സാലറി ഉണ്ടായിരുന്നു ജോലി റിസൈൻ ചെയുമ്പോൾ .12 മണിക്കൂർ ഡ്യൂട്ടി ആയിരുന്നു ബാംഗ്ലൂർ IT കമ്പനിയിൽ. ടെൻഷൻ. ഇപ്പോൾ അയാൾ കാനഡയിൽ ഒരു ബ്രിഡ്ജിങ് പ്രോഗ്രാം ചെയ്തു. ഇപ്പോൾ 9000 canadian ഡോളർ സാലറി ഉണ്ട് അവിടെ. വീട് വാങ്ങിച്ചു. നല്ല വാഹനo വാങ്ങിച്ചു.8 മണിക്കൂർ ഡ്യൂട്ടി. Pr കിട്ടി.പണി എടുക്കാൻ തെയാർ ഉണ്ടോ? കാനഡ സൂപ്പർ രാജ്യം ആണ് ധനം ഉണ്ടാകാൻ.

    • @antonybiju6791
      @antonybiju6791 4 месяца назад

      Correct 💯

    • @ajmalk8152
      @ajmalk8152 4 месяца назад

      9000cad alla90000 cad

    • @kiran2879
      @kiran2879 4 месяца назад

      Only of IT

    • @shinybinu6154
      @shinybinu6154 3 месяца назад

      I.t ayal orupaadu countries il scope und..joli pokaanum chance und..

    • @shihabkv4353
      @shihabkv4353 17 дней назад

      Edaa potta ayaal nerittu it job inaanu poyath. Allathe padikkaan alla. It jobs inu purath nalla salary und. Iyaal parannath avide padikkaan pokunna aalkaare aanu parayunnath

  • @4youreyes
    @4youreyes 5 месяцев назад +10

    വിദേശത്ത് അഞ്ചുകൊല്ലത്തിനു ശേഷം സ്റ്റെബിലിറ്റി. നാട്ടിൽ ജീവിതകാലം മൊത്തം ഇൻസ്റ്റബിലിറ്റി അത്രേയേയുള്ളു വിത്യാസം.

  • @Keralan7
    @Keralan7 5 месяцев назад +42

    മാത്യു സാർ ഇങ്ങനെ പലതും പറയും.....നിങ്ങൾ മിടുക്കരാണോ, ആദ്യം 2-3 വർഷം ശെരിക്കും കഷ്ടപെടുവാൻ തയാറാണോ...... അമേരിക്കയിലോട്ടോ, യൂറോപ്പിലേക്കോ അവസരം കിട്ടിയാൽ നേരെ കയറി പോരുക...... പൈസ മാത്രമല്ല. .... വളരെ ബെറ്റർ ആയിട്ടുള്ള ഒരു ലൈഫ് സ്റ്റൈലും നിങ്ങൾക്ക് ലഭിക്കും......
    കേരളത്തിലും, ഡൽഹിയിലും, അമേരിക്കയിലും ജീവിച്ചതിന്റെയും, പല യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ചതിൽ നിന്നും ഉറപ്പോടെ പറയുകയാ

  • @josekurian5185
    @josekurian5185 5 месяцев назад +20

    വൈറ്റ് കോളർ ജോലിമാത്രം ചെയ്യുവുള്ളൂ എന്ന് പ്രതീക്ഷിച്ച് യൂറോപ്യൻ നാടുകളിൾ ലേയ്ക്ക് ഒരാളും വണ്ടി കയാറാതിരിക്കുന്നതാണ് നല്ലത്

    • @NZTH13
      @NZTH13 5 месяцев назад +1

      Nobody needs white collar jobs in these countries!!! A plumber gets $80/hour while an IT guy might get $50-60/hourly.

    • @soorajs7372
      @soorajs7372 5 месяцев назад +2

      ​@@NZTH13 but the expenses are too high

    • @NZTH13
      @NZTH13 5 месяцев назад

      @@soorajs7372 to be honest these countries r not for people who needs to save money or make house back in India. Its just u buy a better life if u have money. A better life not in money wise but all the other comforts of life.

    • @sanjoe7265
      @sanjoe7265 5 месяцев назад +1

      Ivide oru plumber 800 kittum..work anusarichu 1000 vare..pakshe ivide aa joli okke oru kurachil pole alkar kaanunu

  • @bijunchacko9588
    @bijunchacko9588 5 месяцев назад +44

    കുട്ടികൾ അദ്ധ്വാനത്തിന്റെ മഹിമ മനസ്സിലാക്കട്ടെ... ഇവിടെ മടിയന്മാരായി കൊടിപിടിച്ചും കൈക്കൂലി വാങ്ങിച്ചും ജീവിക്കുന്നതും ഭേധമല്ലേ

    • @gkn7562
      @gkn7562 5 месяцев назад +6

      അടിപൊളി. അതിന് വേണ്ടി ആണോ വീടിന്റെ ആധാരം പണയം വച്ചിട്ട് 25 ലക്ഷം ഒക്കെ എടുത്തു പോകുന്നത് 😁

    • @bijunchacko9588
      @bijunchacko9588 5 месяцев назад

      @@gkn7562 പണം പെട്ടിയിൽ പൂട്ടി വച്ചിട്ടെന്തു കാര്യം അത് ജീവിക്കാനുള്ളതാണ്.. കൾച്ചർ ഇഷ്ടപ്പെട്ടു പോകുന്നവർ അന്തസ്സായി അവിടെ ജീവിക്കുന്നു ഇങ്ങോട്ട് വരാൻ ചോലുംഇഷ്ടപ്പെടുന്നില്ല

    • @hebrew80
      @hebrew80 5 месяцев назад +1

      True

    • @hebrew80
      @hebrew80 5 месяцев назад

      @@gkn7562 what to say if things are not favourable here

    • @shinybinu6154
      @shinybinu6154 3 месяца назад

      Kodi pidikkunna pillera lla pokunnathu..

  • @mohandas186
    @mohandas186 5 месяцев назад +11

    I am in Canada, better than Kerala 100 times, it will be a Bengal very soon

    • @niriap9780
      @niriap9780 5 месяцев назад +4

      Canada will become khanasthan soon

  • @shafiifreemann7407
    @shafiifreemann7407 5 месяцев назад +5

    എന്ത് ജോലി ചെയ്യാനും തയ്യാറായാലെ നടക്കു അനുഭവം ഗുരുവെ 💯💯

  • @rejoythomas4058
    @rejoythomas4058 4 месяца назад +20

    കോവിഡ് കാലഘട്ടത്തിൽ ഗൾഫ് പ്രത്യേകിച്ച് ദുബായ്‌ തകർന്നു എന്ന് പറഞ്ഞു നടന്ന സാറാണ് ഈ സാർ ..സമൂഹത്തിൽ എങ്ങനെ നെഗറ്റിവിറ്റി പടർത്താം എന്ന് ഗവേഷണം നടത്തുന്ന സാറിന്റെ വിചാരം കള്ളുകുടി മാത്രമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ എന്നാണ്

    • @higherbeingX
      @higherbeingX 4 месяца назад +1

      He has a point. Canada yil karyangal athra sukhathil alla.

  • @jijirebeka2010
    @jijirebeka2010 5 месяцев назад +5

    കാനഡയിലും, u k യിലും ചെന്ന് district collector അല്ലെങ്കിൽ business മുതലാളി ആകാം എന്നൊന്നും വിചാരിച്ചു പോകണ്ട, കഷ്ടപ്പാട് ഒരുപാടു ഉണ്ട്. അദ്ദേഹം പറയുന്നത് സത്യമാണ്,

  • @shajimk9
    @shajimk9 5 месяцев назад +19

    സർ,മലയാളി എവിടെ ചെന്നാലും എല്ലാം എളുപ്പത്തിൽ നടക്കണം. നടന്നില്ലേൽ അതെല്ലാം മറ്റുള്ളവരുടെ കൂറ്റം . സ്വന്തമായി കഷട്ടപ്പെട്ട് ജീവിക്കാൻ ആണേൽ നാട് തന്നെയാണ് 100% നല്ലത്. എന്നാൽ വിദേശത്ത് ചെന്നാൽ പണം ഉണ്ടാക്കാൻ അവിടെ എന്തോ കുറുക്കുവഴി ഉണ്ടെന്നും വിചാരിച്ചാണ് പോകുന്നത്. പക്ഷേ അവിടെ ചെല്ലുമ്പോൾ എല്ലാം തകിടം മറിയും . ഉടൻ മലയാളി പ്രഖ്യാപിക്കും ഒന്നും കൊള്ള ത്തില്ല ,ആരും വരരുതേ എന്നു. സത്യത്തിൽ മലയാളിയുടെ ഈ മനസല്ലേ കുഴപ്പം. കാനഡയിൽ ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻസ് മലയാളി അല്ല എന്ന് മനസിലാക്കുക. രാജസ്ഥാൻ ,സിക്കുകർ ,ഗുജറാത്തികള് ആണ് ..

  • @varkychan
    @varkychan 4 месяца назад +6

    Immigrate - You will mostly do well moving here with PR/Work Permit.
    Student visa - Not so rosy - Be prepared to hustle for the first few years.
    I would also like to point out that you don't get to hear positive stories because those who are successful never comes on media. Most everybody I have met here in my last two years are doing really well. The key is to be open minded and be willing to get out of the urban nightmare in Toronto and Vancouver.
    No country is perfect, and life sometimes can throw things at you. That's how it works. But I am yet to meet a Malayali who regret moving here.

  • @Zathan_Xavier
    @Zathan_Xavier 5 месяцев назад +18

    വിസ എടുത്ത് പുറത്ത് എവിടേലും ജോലിക് പോകാൻ പറഞ്ഞിട്ടും, ഇത് വരെയും പാസ്പോര്ട് പോലുo എടുക്കാതെ നടക്കുന്ന ഞാൻ. എനിക്ക് എവിടെ ഇങ്ങനെ ഒക്കെ തന്നെ ജീവിച്ചു പോകാൻ ആണ് ഇഷ്ടം. എന്ത് ചെയ്യാൻ home sickness കുറച്ചു കൂടി പോയി.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад +2

      മ് ഓക്കേ.... എത്ര വയസായി...? 🤩

    • @Zathan_Xavier
      @Zathan_Xavier 5 месяцев назад +1

      @@PAPPUMON-mn1us 27 yrs. പക്ഷെ നാട്ടിൽ ജോലി ചെയ്ത് തന്നെ 1.25 ലക്ഷം ശമ്പളം വാങ്ങുന്നുണ്ട്. എനിക്ക് വീട്ടുകാര്യം നോക്കി ഹാപ്പി ആയി ജീവിക്കാൻ അത് തന്നെ ധാരാളം. പിന്നെ ഞാൻ എന്തിനാ വല്ല നാട്ടിലും പോയി കിടക്കുന്നത്. ഉള്ള സമയം ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കുക, അത്ര thane🤭

  • @ameshchelat2002
    @ameshchelat2002 Месяц назад +1

    100% ശരിയാണ് താങ്കൾ പറഞ്ഞത്. ഭൂരിഭാഗം മലയാളികൾക്കും മാനേജർ ജോലിയും AC യിൽ ഇരുന്നും ഉള്ള ഓഫീസ് ജോലി വേണം. അങ്ങനെ ഉള്ളവർ ദയവായി വരാൻ ശ്രമിക്കരുത്

  • @HariKrishnan-ol5zo
    @HariKrishnan-ol5zo 5 дней назад

    100% true i m in Canada as a student finished my studies right now i m paying back my education loan interest.

  • @rojimathewvt7
    @rojimathewvt7 5 месяцев назад +1

    Very relevant talk. Thank you

  • @KottaraFilmHouse
    @KottaraFilmHouse 5 месяцев назад +88

    മാത്യു സാറിന്റെ വാർത്ത കാണുന്നത് ഒരു വീക്നെസ് ആയി മാറി. നമ്മുടെ വീട്ടിലെ ഒരു കാരണവർ കാര്യങ്ങൾ പറയുന്നത് പോലെ വ്യക്തികളെ സ്വാധീനിക്കാൻ സാറിനു കഴിയുന്നുണ്ട് .
    ഒരു കാര്യവുമില്ലാതെ കിടന്നു കുരയ്ക്ക്കുന്ന മറ്റു മണ്ടൻ കൊണാപ്പി മാപ്രകൾ ഈ അവതരണം കണ്ട് പഠിക്കട്ടെ.

    • @shajiramakalmedshajiramakk8909
      @shajiramakalmedshajiramakk8909 5 месяцев назад +4

      സാറിന്റെ പുതിയ വീഡിയോയിക്ക് കാത്തിരിക്കുന്ന ആളാണ് ഞാൻ

    • @mathewsamuel3219
      @mathewsamuel3219  5 месяцев назад +3

      Hahahah😂😂😂😂😂

  • @mayangopal458
    @mayangopal458 5 месяцев назад +12

    Very true. Just imagine howmany crores of rupees these european countries extracted from the Indian students who already opted for 3rd rate academic studies ( not all) abroad. No educators are in the country to properly guide the youngsters about the consequences of the black side of the foreign study business brokers.

  • @NZTH13
    @NZTH13 5 месяцев назад +30

    I live in New Zealand for 11 years now, I came here, studied, worked part time jobs, got a job after my studies, got PR, changed my job to a better career, got my citizenship, bought a house, married and have kids now, have enough money for w comfortable life, travelled many countries with the passport visa free.
    If we want we can integrate to the local community and u will be welcomed, if u r not interested u can do ur work and get back to ur family. U get the services for the tax u pay, no VIP culture, u r treated equally, dont have to beg to govt officers, most things are online. A bank loan take only 3-4 hours and just need ur salary certificate. The only thing to remember is if u work u get money. I am proud about my decision to leave the India seeing the situation in Kerala now. Come once in a while live like a king for a month and come back.

    • @joshuahealy9475
      @joshuahealy9475 5 месяцев назад +7

      This also true for some😊 especially those who migrated earlier. It's changed a lot presently.

    • @NZTH13
      @NZTH13 5 месяцев назад +4

      @@joshuahealy9475 yeah I see Canada and UK is falling apart due to uncontrolled migration and substandard migrants. Luckily NZ being a low population small country they r strict with migration and dont allow unwanted people to the country making it safe for everyone.

    • @NZTH13
      @NZTH13 5 месяцев назад

      @@ssthomas3367 luck comes after a lot of hardwork sir. Had enough struggles during the studies and the first job. Only luck I had was my parents were able to spend 30lakhs rupees 11 years ago without taking a loan.

    • @neo3823
      @neo3823 5 месяцев назад

      The situation in kerala is propoganda 😂

    • @NZTH13
      @NZTH13 5 месяцев назад +1

      @@neo3823 haa no objection. People happy with tht stay there and help the country and people who have seen what actual life will move on.

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev 5 месяцев назад +9

    I have visited Singapore for a week.Though costly ( extremely ) I liked that country.Very clean and secure.It's worth the cost.
    That's why PPL go abroad.

    • @JonesKJVl-kp2qd
      @JonesKJVl-kp2qd 5 месяцев назад

      Is Singapore good for jobs,?

    • @ArjunKafirnew-eo1ev
      @ArjunKafirnew-eo1ev 5 месяцев назад

      @@JonesKJVl-kp2qd yes.I know people that got well paid jobs.They r happy.Underpaid Indian workers suffer.
      I went there for 7 days only.....as tourist

  • @mathewsvarghese7808
    @mathewsvarghese7808 5 месяцев назад +41

    I am writing from Aus..I have seen Indians living in Australia....I personally feel that life in Australia is really good....no hassles,no politics ,no pollution,no traffic jams,no honking... prestigious life..from Aus

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 месяцев назад

      😺👌

    • @nandukm
      @nandukm 5 месяцев назад +9

      Very glad to see you are having a great life in Australia. Have fun. But Australia had several racial attacks on Indians in the past years.

    • @NZTH13
      @NZTH13 5 месяцев назад +8

      @@nandukm malayalis are attacked in Karnataka and TN, North Indians are attacked in Kerala, Kollam people are attacked by everyone in Kerala, Malabar people think rest of malayalis are culturless. Its everywhere sir!!!

    • @Family-un3rf
      @Family-un3rf 5 месяцев назад +9

      Also in Australia, no excitement. In India we have many exciting moments.

    • @richardv9648
      @richardv9648 5 месяцев назад +11

      Salaries in India are no where near like Canada or Uk. I say we go there, colonise them, use their resources. Once they are exhausted we come back to India. Start a business start up. Why cant we have Victorian optimism?

  • @Mathew5644
    @Mathew5644 5 месяцев назад +6

    ഒരുപാട് പേർക്ക് ജോലി കിട്ടുന്നുണ്ട് സർ, പക്ഷേ അത് കണ്ടു പോകുന്ന മടിയന്മാരായ ആൾക്ക് പണി കിട്ടും, ഉദാഹരണത്തിന് ഞാൻ ഉൾപ്പെടെ കുറച്ചു മടിയനാണ് എന്നു പറയാം,നല്ല കഷ്ടപ്പാടുണ്ട്, ചിലർ ഓഫീസിൽ നീണ്ട ജോലി കഴിഞ്ഞ് ഡെലിവറിക്ക് പോയി എക്സ്ട്രാ കാശുണ്ടാക്കുന്നവരെയും കാണാൻ സാധിക്കും.പക്ഷേ ആരോഗ്യം? എന്ത് ജോലി ചെയ്യാനും കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ പ്രവാസം വിജയം ആവാൻ ഒരു ചാൻസ് ഉണ്ട്

  • @venugopalank8551
    @venugopalank8551 5 месяцев назад

    Very good message

  • @mallapallymathew
    @mallapallymathew 26 дней назад +1

    Those people coming to America last 7 years are way better than before

  • @Prem.palakkad
    @Prem.palakkad 5 месяцев назад +10

    ശെരിക്കും ഏതു പണിയും ചെയ്യാൻ തയ്യാറായി പോയാൽ life set ആവും. കാരണം ശമ്പളം കൂടുതൽ ആണല്ലോ 😊

  • @user-ed3ok3wd4k
    @user-ed3ok3wd4k Месяц назад

    Good റിപ്പോർട്ട്‌

  • @Rejimon9447
    @Rejimon9447 5 месяцев назад

    താങ്കൾ പറഞ്ഞ കാര്യം വളരെ സത്യം ആണ് ചിലരൊക്കെ. രക്ഷപെട്ടു. ഇപ്പൊൾ പോകുന്ന ആൾക്കാർ. ബുധിമുട്ടുന്നുണ്ട്. ശെരിയാണ്.

  • @drarunaj
    @drarunaj 5 месяцев назад +24

    ഇവിടെ നല്ലൊരു കോളേജിൽ അഡ്മിഷൻ കിട്ടാൻ യോഗ്യത ഇല്ലാത്ത പിള്ളേരെ കാശ് വാങ്ങി ഒരു വികസിത രാജ്യം ക്ഷണിക്കുന്നുണ്ടെങ്കിൽ അത് ആ കാശിന് വേണ്ടി ആണ്..😂
    That's common sense.
    എവിടെ ആണേലും skill ഉണ്ടേലെ രക്ഷപെടു.

    • @jo-techmalayalam1659
      @jo-techmalayalam1659 5 месяцев назад +4

      പിന്നെ കേരളത്തിൽ ലോകോത്തര വിദ്യാഭ്യാസം അല്ലേ.. ഒന്ന് ചിരിപ്പിക്കാതെ പോടെ.. വിദേശരാജ്യങ്ങളുടെ നിലവാരം എത്തണമെങ്കിൽ ഒരു 50 വർഷം കൂടെ കഴിയണം😂😂

    • @jo-techmalayalam1659
      @jo-techmalayalam1659 5 месяцев назад +1

      നിങ്ങൾ കേരളത്തിൽ മാത്രം ജീവിക്കുന്ന ആളാണ് തോന്നുന്നു അതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത് പുറത്തൊക്കെ ഇറങ്ങ്

    • @drarunaj
      @drarunaj 5 месяцев назад +5

      ​​@@jo-techmalayalam1659I completed my MBBS and MS from AIIMS,Delhi.
      Pursuing MCh Urology and Renal Transplantation from AIIMS,Rishikesh. So I don't need suggestions from you..I know how to succeed.😅
      ഞാൻ 'ഇവിടെ' കൊണ്ട് ഉദ്ദേശിച്ചത് India എന്നാണ്....നിങ്ങൾ കേരളത്തിൽ ആയത് കൊണ്ടാണോ ഞാൻ കേരളം ആണ് ഉദ്ദേശിച്ചത് എന്ന് തോന്നിയത്?

    • @satheeshpriya8252
      @satheeshpriya8252 5 месяцев назад

      നിങ്ങൾ പൊക്കിപ്പറയുന്ന ഇന്ത്യയിലെ യോ താഴ്ത്തി പറയുന്ന കേരളത്തിലെയോ വിദ്യാഭ്യാസ രീതി അല്ല ഇവിടെ കാനഡയിൽ ഉള്ളത്...... ഇവിടെ പഠിക്കുക എന്നത് മത്സരമോ, കാണാതെ പഠിക്കുന്നതിന്റെ ആധുനിക രൂപമായ ബുദ്ധിയോ അല്ല അടിസ്ഥാനം..... ഒരാൾക്ക് ഏത് വിഷയത്തിലാണോ അഭിരുചിയുള്ളത് അയാൾ ആ വിഷയത്തിൽ ശ്രദ്ധിക്കും....... ഇന്ത്യയിലുള്ളവർ പഠിക്കാൻ വേണ്ടി ജീവിക്കുമ്പോൾ കാനഡയിൽ ജീവിക്കാൻ വേണ്ടി പഠിക്കുകയാണ്.......എംബിബിസ് MS എന്നൊക്കെ വലിയ തള്ള് തള്ളുന്നല്ലോ, കാനഡയിൽ എംബിബിഎസ് എന്നതൊന്നും കേട്ട് കേൾവി ഇല്ലാത്ത കാര്യമാണ്, ഇവിടെയുള്ളത് ബാച്ചിലർ ഓഫ് ഡോക്ടർ അത് പഠിച്ചു എന്ന് കരുതി, ആർക്കും ചികിത്സിക്കുവാൻ കഴിയില്ല..... അതിനുശേഷം റിസർച്മായി അടിസ്ഥാനപ്പെടുത്തിയുള്ള പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യണം, ഇതിനുമാത്രം 6:മുതൽ ഏഴ് വർഷം വരെ സമയമെടുക്കും....

    • @AmalnathKannan-dy7un
      @AmalnathKannan-dy7un 4 месяца назад

      ​@@drarunajwow

  • @dileepnair1000
    @dileepnair1000 5 месяцев назад

    Good advice sir

  • @MD-ol9tt
    @MD-ol9tt 5 месяцев назад

    Very good information

  • @philippanicker2407
    @philippanicker2407 4 месяца назад

    Very good video thank you

  • @tinocherian
    @tinocherian 5 месяцев назад +2

    Exactly correct, rule is the survival of the fittest ..❤️

  • @aaronreena7732
    @aaronreena7732 5 месяцев назад +39

    സാറെ നമ്മുടെ യുവതലമുറയ്ക്ക് എന്തെങ്കിലും ഒരു ബിസിനസ് നമ്മുടെ കേരളത്തിൽ ചെയ്യാൻ നമ്മുടെ ഇടതും വലതും കേരളത്തിൽ നിന്നും മാറണം അതുകൊണ്ട് ഞാൻ ഒരു ബിജെപി സപ്പോർട്ടർ ആണെന്ന് ആരും കരുതേണ്ട നമ്മുടെ കേരളത്തിന്റെ ഡവലപ്മെന്റിനു വേണ്ടി ഒരു പാർട്ടി ഉദയം ചെയ്യണം

    • @mcboy9614
      @mcboy9614 5 месяцев назад +1

      കേരളത്തിന്റെ അത്ര ഡെവലപ്പ് ആയ വേറെ ഏത് സംസ്ഥാനം ഇന്ത്യയിലുണ്ട്

    • @sunilsankuru9247
      @sunilsankuru9247 5 месяцев назад +1

      Owwww
      Nee ippo BJP ye support cheythillenkil our office pooti pokum, onnu podappa

    • @aaronreena7732
      @aaronreena7732 5 месяцев назад +5

      @@mcboy9614 കേരളം മുഴുവനും റോഡ് നീളെ കഞ്ഞിക്കടയും ലോട്ടറി കച്ചവടവും നടത്തുന്നതാണ് ഡെവലപ്മെന്റ് അല്ലേ

    • @aaronreena7732
      @aaronreena7732 5 месяцев назад

      @@sunilsankuru9247 🤔

    • @tondon1851
      @tondon1851 5 месяцев назад +2

      ​@@mcboy9614 Nri ollathe konde e development kannuthe, alatha no industry, not a business friendly state, always having strike. Without industry no states can survive

  • @philipabraham2437
    @philipabraham2437 9 дней назад

    സത്യം ആണ്, സർ പറയുന്നത് 🙏

  • @shivanramachandran2272
    @shivanramachandran2272 5 месяцев назад

    Excellent..

  • @varghesechalil9362
    @varghesechalil9362 5 месяцев назад +4

    Some people get job immediately, but some of them go through painful situations.
    No pain no gain.

  • @vjsarma
    @vjsarma 5 месяцев назад

    I agree with you 100% sir. Only experience teach you.

  • @sajinas8622
    @sajinas8622 5 месяцев назад

    Very nice topic 🙏

  • @anilgeorge7088
    @anilgeorge7088 4 месяца назад

    Yes ur cerret point Sir

  • @TSSREEJITH
    @TSSREEJITH 5 месяцев назад +1

    100% true sir…u said it

  • @jojiprasanth
    @jojiprasanth 5 месяцев назад +4

    Sir
    Can you do a program on THRISSUR constituency? Means, 2024 elections going. What are the pros and corns if Suresh Gopi win the seat? What kind of development will happen in this city compared with to other cities of Kerala?
    Does Modi will pump investment into Trichur and make a model city for Kerala?
    Expecting your assessment

  • @babukalathil6475
    @babukalathil6475 5 месяцев назад

    Sir--- U currently man . 👨
    I know Sir more friends working in Canada. Our also same tock .
    Sir salute .

  • @sujithmp6738
    @sujithmp6738 4 месяца назад

    Well tell sir

  • @rajsekhernair6949
    @rajsekhernair6949 5 месяцев назад

    Very well articulated👌
    Applies to GenNext beyond Kerala.✅
    Yes, settling abroad takes time.✅
    Every GenNext must think many times to spend hard earned money of parents-
    All that gilter's, is/are not gold.
    Round of applause for being rooted on your personal front.
    👍

  • @Message_For_You
    @Message_For_You 5 месяцев назад

    Very important alert..

  • @joshuahealy9475
    @joshuahealy9475 5 месяцев назад

    You said it 😊

  • @xtvloger
    @xtvloger 5 месяцев назад

    Yes very true sr❤️❤️👍

  • @princevarghese431
    @princevarghese431 6 дней назад

    Well said…very true….Thanks for doing this video…,

  • @pretread
    @pretread 5 месяцев назад

    Well.said sir

  • @josephalex9534
    @josephalex9534 5 месяцев назад +10

    My understanding is if one wanted settle down these developed countries go at the age of 25-30s so that he can settle down at the age of 45 years.
    Going to these countries at age of 40 plus and settling down is difficult
    Best choice is work or do business in ME and later settle down in india

    • @Tspeaks777
      @Tspeaks777 5 месяцев назад +3

      Not really. I migrated to Canada at the age of 44 from Saudi 24 years ago. Never regretted leaving a pensionable job in Saudi Aramco. Now getting a better pension than what Aramco would have given, plus my educated wife could find a decent job in Canada, which was anathema in Saudi. Overall life in Canada way better than gulf (where we visited few times in the last 10 years).

    • @sreekumarpr7363
      @sreekumarpr7363 4 месяца назад +1

      Age is just a number brother, if u have courage yo do... Just do u will win.. 👍

  • @kga1866
    @kga1866 5 месяцев назад

    True and Truth 🙏

  • @vinodviswanathan6154
    @vinodviswanathan6154 5 месяцев назад

    Good video

  • @gsukhadevd
    @gsukhadevd Месяц назад

    You are correct

  • @rajajjchiramel7565
    @rajajjchiramel7565 17 дней назад

    Good afternoon Sir

  • @rooniaugustine
    @rooniaugustine 10 дней назад

    Well said sir

  • @higherbeingX
    @higherbeingX 4 месяца назад +1

    India is going to witness unprecedented growth in the next 10 years. If you are smart enough you should start a small business and play the long game.

  • @nandukm
    @nandukm 5 месяцев назад +8

    Sir, You touched one good point. One more point to add is all these developed nations do not need unskilled labor. People who go from here are skilled resource and they grab the jobs of non skilled people of canada or UK to survive. This is creating a huge social impact in that country. That's why we see lots of racial attacks on Indians and others. Local youngsters started feeling that people from India is grabbing their jobs. a major social issue.

    • @sks8198
      @sks8198 5 месяцев назад +1

      Are you working in Canada? Or is it an opinion without seeing the real ground.

    • @nandukm
      @nandukm 5 месяцев назад

      @@sks8198 I am in USA and had stayed in Canada as well. I have my family members in Canada too. A Phd in Math professor and a chemical engineer working in a grocery store. The local guy who was looking for a job in the grocery store is getting pissed off as that was his opportunity. This is a real story.

    • @thomasmathew6829
      @thomasmathew6829 4 месяца назад

      The skilled workers from here may not me fit for the job in those countries. There are many indian Drs who drive taxies in Canada, because they can't pass the test there

  • @amalsreedharan535
    @amalsreedharan535 4 месяца назад

    Sathyam.i m in canada

  • @supreme203
    @supreme203 5 месяцев назад +5

    Australia Canada ഒക്കെ ഏതു സിറ്റി ആണോ വിസ തരുന്നത് ആ പിൻകോഡിൽ മാത്രമേ ജോലി ചെയ്യാൻ പറ്റു.. നാട്ടിൽ മാനേജർ+ ആയി ഹൈഫൈ ജീവിച്ചിരുന്ന എന്റെ ഒരുപാട് ഫ്രഡ്‌സ് ഇതു പോലെ കുടുങ്ങിയിരുന്നു..സൂപ്പമാർക്കറ്റിലും ക്ലീനിങ് ഫാം ബേക്കറി ഒക്കെ ജോലി 2 വർഷങ്ങളോളം ജോലി ചെയ്യേണ്ടി വന്നു.. കാരണം ആ പിൻകോഡിൽ ടെക് കമ്പനീസ് ഒന്നും ഇല്ലായിരുന്നു..4-5 വർഷം കഴിഞ്ഞാണ് രക്ഷപെട്ടത് 😟😟😟😟 ഞങ്ങളൊക്കെ നാട്ടിലേക്ക് വരാൻ കമ്മ്യൂണിസം നോക്കുകൂലി citu എല്ലാം നശിക്കുന്നത് കാത്തിരിക്കുന്നു 🤣🤣🤣

  • @jacobchacko4905
    @jacobchacko4905 5 месяцев назад

    Dear all
    In principle I agree with you.
    After 45 years of life abroad I returned to Kerala.Now I wiah to get out of go kerala. From this hopeless state let the yougsters
    go out and struggle for few years
    and get secured after learning life is above politics.

  • @Coolbois432
    @Coolbois432 17 дней назад

    സത്യം ഞാൻ വന്നിട്ട് one year ആയി depend ആണ് ജോലി ഇതുവരെയും റെഡിയായില്ല. ശ്രമിക്കുന്നുണ്ട്

  • @manigrs4729
    @manigrs4729 7 дней назад

    India is Heaven

  • @anish43533
    @anish43533 5 месяцев назад +2

    100% true

  • @user-im7nz8td8i
    @user-im7nz8td8i 4 месяца назад

    It is very true. Please listen.

  • @iloveindia1076
    @iloveindia1076 7 дней назад

    എന്റെ മകൻ കാനഡയിൽ സൈബർ സെക്യൂരിറ്റി മാസ്റ്റേഴ്സ് എടുക്കാൻ പോയി, അവൻ പറയുന്നു രുചിയുള്ള ആഹാരം കഴിച്ചിട്ട് രണ്ട് വർഷം ആയി, പണം സമ്പാദിക്കാനേ കഴിയില്ല, മെഡിക്കൽ വല്ല പ്രശ്നവും വന്നാൽ അവിടെ കിടന്ന് മരിച്ചത് തന്നെ, ഇപ്പോൾ വരുന്ന കുട്ടികൾക്ക് ജോലിയും ഇല്ല, ഞാൻ പറഞ്ഞു നീ തിരിച്ചുപോരെ, അപ്പോൾ അതിന് താൽപ്പര്യം ഇല്ല, അപ്പോൾ ഞാൻ ചോദിച്ചു, നമ്മുടെ നാട്ടിൽ നിന്നും എന്താണ് വ്യത്യസ്തമായി അവിടെ ഇഷ്ട്ടപ്പെടാൻ കാരണം, അപ്പോൾ അവൻ പറയുന്നത് അവിടെ നല്ല പെരുമാറ്റം, ബഹുമാനം നല്ല റോഡുകൾ മറ്റൊരാളുടെ കാര്യത്തിൽ ഒളിഞ്ഞുനോട്ടം ഇല്ല, ഇങ്ങനെയുള്ള കാര്യങ്ങൾ അവരെ അവിടെ ഇഷ്ട്ടപ്പെടാൻ കാരണമാകുന്നു നമ്മൾ ഒരുപാട് മാറേണ്ടി ഇരിക്കുന്നു

  • @ShreedharaKedilaya
    @ShreedharaKedilaya 5 месяцев назад +2

    My son is a canadian citizen. Has a good job in IT... According to him it will be difficult to get jobs. 30% of one' s pay will be payable as tax. Goods groceries vegitables are very expensive... Getting a Doctor's appointment will take months.Housing a problem. Rentals extreamly costly.
    Niece and her family are one in London the others in Germany. Costly life. High taxation. Doctors availability a problem.
    Servents,service personnel, construction workers un reachable.
    May be good for millionaires. Not for others.

    • @varkychan
      @varkychan 4 месяца назад

      As an IT employee, I used to pay close to 30% tax in India. And what did I get in return?

  • @johnsonkuruppassery9800
    @johnsonkuruppassery9800 4 месяца назад

    Very realistic

  • @user-ic7nr5bg7r
    @user-ic7nr5bg7r 5 месяцев назад +15

    It is not just about the money or job. There are many other factors why we leave India such as social , political, work culture and so on... Santosh George Kulangara explaind about this very well multiple times. We want freedom and enjoy life not just earn money and eat biriyani... Let that also sink in

    • @quotesoftheday5
      @quotesoftheday5 4 месяца назад +1

      Ultimately money undagile nigal e frdm undaku Bose a panam undakanam engil nannayi Pani edikanam avide enjoy cheyyan agan cash piraka pokubo time undakumo e enjoyments

    • @musicalnights
      @musicalnights 4 месяца назад

      comedy is brown is brown...you cannot be white, untill you dont fuck to get one , even then briwn will turn up..,.

    • @user-ic7nr5bg7r
      @user-ic7nr5bg7r 4 месяца назад

      Ishtam pole timum ind optionsum ind... arum ningale moral policing inu varukayumila @@quotesoftheday5

  • @shibukumark.v7512
    @shibukumark.v7512 5 месяцев назад +43

    BJP 24 ൽ അധികാരത്തിൽ വന്നാൽ 2O30 നു ശേഷം ഈ വിദേശത്ത് പോയവർ ഓരോരുത്തരായി ഇൻഡ്യയിലേക്ക് തിരിച്ചു വരാൻ തുടങ്ങും.

    • @aneesh_official
      @aneesh_official 5 месяцев назад +6

      Absolutely

    • @vimalvk5039
      @vimalvk5039 5 месяцев назад +3

      വരേണ്ടി വരും

    • @jijuvarughese8187
      @jijuvarughese8187 5 месяцев назад +4

      എന്നിട്ട് ആണ് ഒരു ഫ്ലൈറ്റ് ആൾകാർ ഗുജറാത്തിൽ നിന്നും പോയത്...

    • @user-tn3pq2pc6z
      @user-tn3pq2pc6z 5 месяцев назад

      ​@@jijuvarughese8187andanam ആണോ

    • @KJO13
      @KJO13 5 месяцев назад

      Possible

  • @chithrachips7852
    @chithrachips7852 5 месяцев назад

    👍

  • @sreekantannair6570
    @sreekantannair6570 5 месяцев назад +2

    ഞാൻ മലയാളി. താങ്കളെ അഭിനന്ദിക്കുന്നു. വ്യക്തമായ വിലയിരുത്തൽ.❤

  • @SV-jw1ce
    @SV-jw1ce 5 месяцев назад

    True ❤

  • @tvsasikumar7573
    @tvsasikumar7573 5 месяцев назад

    👍👍

  • @krvnaick2022
    @krvnaick2022 5 месяцев назад +1

    There is another aspect. I am marunadan for over 40 yrs.When some friend or relative asks about migrating to the country ( some 6 of them) where I was living, instead of giving all good things we arev tempted to give not so pleasing things first.Because usually a newcomer is not going to experience good things first but most probably the black side. I have passed through many stages.
    But the people who seek advise/ help Immediately respond that I am not willing to co operate because being a close migrant I won't get what I can get via a broker for HELPING! Looked funny? That is reality.
    Once a glossy picture is given and when the person lands problems start.Right from residence to dress to cobat unbelievable cold if minus 28 degrees( not in 2024 !)
    They find my family rich with big house 3 cars etc etc.But such things comes after decades of suffering or living with many sacrifices.

  • @syamkrishnan5433
    @syamkrishnan5433 4 месяца назад

    Sir you said the naked truth ....reality and truth is always bitter but certain ppl wanted to live in the bubbles .....but you ooened the ppls mind

  • @Uvs11113
    @Uvs11113 5 месяцев назад

    🙏

  • @sks8198
    @sks8198 5 месяцев назад +10

    നമ്മുടെ കുട്ടികൾ എവിടെ എങ്കിലും ഒക്കെ പോയി രക്ഷപെടട്ടെ. 'പ്രബുദ്ധ'കേരളത്തിൽ എന്തു അവസരം ആണ് അവർക്കുള്ളത്? അതോടൊപ്പം വളരുന്ന ഭാരതത്തിന്റെ വളർച്ചയിൽ ഭാഗഭാക്കാകാൻ ഇവിടെ അവസരങ്ങൾ കിട്ടുവാൻ ഭാഗ്യമുള്ള യുവതയ്ക്ക് കഴിയട്ടെ.

  • @GeorgeJoseph-ws1bu
    @GeorgeJoseph-ws1bu 7 дней назад

    കഴിഞ്ഞ ആഴ്ച്ച കുറച്ച് മലയാളികൾ വന്നിട്ട് ജോബ് കിട്ടാതെ തിരിച്ചു പോയി അതിൽ ആലപ്പുഴ ജില്ലയിൽ നിന്ന് ഉള്ള ഒരു ആൾ ഒണ്ടായിരുന്നു

  • @allen7673
    @allen7673 5 месяцев назад +1

    No pain no gain enthayalum evde kedannu jeevitham keerkanelum betham aane avde poyii kashttapettu jeevitham nelanithunathe enalum okey rekshapedulo sir evde oru hope ellathe aayii😢

  • @mohennarayen7158
    @mohennarayen7158 5 месяцев назад

    🌹🙏

  • @deepals334
    @deepals334 5 месяцев назад +1

    Sir,you please do a video on why the vibrant Gujarati ‘s are illegally migrating to US

  • @user-nk2ku2ce8e
    @user-nk2ku2ce8e 3 месяца назад

    സത്യം

  • @yogisnursing-nest7541
    @yogisnursing-nest7541 5 месяцев назад +1

    I am in canada along with family since a year... we are happy and enjoying the life . As MATHEW Sir told , who is ready to do hard work such ppl only plan to canada. Minimum 3 yrs required to settle by getting your professional job. Don't come other than PR.

    • @rio4u
      @rio4u 5 месяцев назад

      Correct

    • @sanjoe7265
      @sanjoe7265 5 месяцев назад +2

      PR needs money 💰 right? Chumma kittilalo.Canada will be another khalistan after a decade.They give asylum to all refugees.kure kazhiyumbo avideyum bomb pottunna news varum.

    • @rio4u
      @rio4u 5 месяцев назад +1

      @@sanjoe7265 PR need qualifications more than money...u can just pay the fees and apply yourself...i landed in canda with a PR....

  • @jayj3782
    @jayj3782 4 месяца назад

    All initial goers passed through the same ways even decades back.

  • @rajeevramakamath
    @rajeevramakamath 5 месяцев назад +1

    Very Correct Analyses. Now the growth is in India. India is now Amirt Khal 25 years. Be proud Indian.

  • @AT-hg2cq
    @AT-hg2cq 5 месяцев назад +3

    There is a new breed of vultures in Kerala- overseas education agents. Robbing naive young people and their parents off their life savings by falsely offering a better future in the West through student visas. These visa agents shold be brought to justice and locked up for life.

  • @sebathomas3529
    @sebathomas3529 5 месяцев назад +1

    Bangalore 4 years ayi work cheyunnu, rent koduka 12 hours, work, sharma north indian managers inte underil slavery, pine monthly 35 k maximum. No work life balance

  • @renegeorge5821
    @renegeorge5821 5 месяцев назад +1

    It takes at least 10years to settle abroad, beginning stage is very difficult should be ready to do any job

  • @sabujoseph5760
    @sabujoseph5760 7 дней назад

    👍👍👍👍👍👍👍

  • @doneyMjohn
    @doneyMjohn 5 месяцев назад +3

    Our clerks in kerala's dhs and office don't want to pay salary here for doctors or nurses .. so better go abroad to a place where there is better transparency in service than serve in a system where spouses (ladies)of politicians get salary and office jobs for causing trouble to health providers.

  • @ajayakumars7837
    @ajayakumars7837 5 месяцев назад

    True

  • @hashimharoon318
    @hashimharoon318 5 месяцев назад

    Very true ❤❤

  • @samkurian1385
    @samkurian1385 4 месяца назад

    ❤❤

  • @amaldev4150
    @amaldev4150 5 месяцев назад +1

    He said you should think and take a decision, I'll one up that and say do a lot of research too. Then only make a decision.

  • @user.shajidas
    @user.shajidas 5 месяцев назад

    🎉🎉🎉❤

  • @travelography8110
    @travelography8110 5 месяцев назад +100

    ആ നൂറിൽ ഞാനില്ല. ഒന്നര കൊല്ലം മുമ്പ് സാരി വിസയിൽ കാനഡയിൽ വന്ന ഞാൻ ഇവിടുത്തെ യാതൊരുവിധ എജുക്കേഷണൽ ബാക്ക്ഗ്രൗണ്ടും ഇല്ലാതെ ഞാൻ പഠിച്ച, നാട്ടിൽ ചെയ്തുകൊണ്ടിരുന്ന സ്കിൽഡ് ഫീൽഡിൽ തന്നെ ജോലിക്ക് കയറി. തരക്കേടില്ലാത്ത ശമ്പളവും ഉണ്ട്. എവിടെയായാലും ഒരാള് രക്ഷപ്പെടുന്നത് അയാളുടെ കഴിവും പ്രയത്നവും പിന്നെ കുറച്ചൊക്കെ ഭാഗ്യവും പോലെയിരിക്കും. 🎉 സാറ് ഒരെണ്ണം പോലും പോസിറ്റീവ് കണ്ടിട്ടില്ലാത്തത് കൊണ്ട് പറഞ്ഞെന്നെ ഉള്ളൂ😅

    • @sandrosandro6430
      @sandrosandro6430 5 месяцев назад +25

      ഇപ്പൊ ഓകെ. യൂറോപ്പിൽ പല പ്രശ്നങ്ങളും തുടങ്ങി. എല്ലാവരെയും വലിച്ചു കേറ്റിയാൽ പണി കിട്ടും. തീവ്ര മത, രാഷ്ട്രീയ ചിന്താഗതിക്കാർ പ്രശ്നമാകും

    • @neo3823
      @neo3823 5 месяцев назад +10

      Tallanale 😂 evide Candayil eth province ? Ivide joli illa setta 😂 pinne nalla Tax

    • @jufingeorge4036
      @jufingeorge4036 5 месяцев назад +10

      Ningale pole ulla valare kurachu perkku set aakum.
      Majority yum struggling stage il aanu chetta

    • @Tony20101991
      @Tony20101991 5 месяцев назад

      ​@@jufingeorge4036 ningaleppole ennuvachal? Ayaleppoleyalle neeyum?

    • @Crusader-dn5it
      @Crusader-dn5it 5 месяцев назад +26

      ആരും രക്ഷപ്പെട്ടിട്ടില്ല എന്നു മാത്യു സർ പറഞ്ഞില്ലല്ലോ സുഹൃത്തേ.
      Migrate ചെയ്തു പെട്ടു പോയി ജീവിതം കോഞ്ഞാട്ടയായ ആളുകളെ നോക്കി കൊഞ്ഞനം കുത്തുന്നതാണ് നിങ്ങളുടെ കമന്റ്.
      മാത്രമല്ല നിങ്ങൾ skilled labor ആണെന്നല്ലേ പറഞ്ഞത്. പിന്നെ സാരി വിസ. ഭാര്യക്ക് job വിസ ആയിരിക്കുമല്ലോ അല്ലെ?

  • @Vijay-sv1cw
    @Vijay-sv1cw 5 месяцев назад

    Mr Mathew Sir, You are absolutely
    correct, now students spenting 25 lacs and going to Canada they have study 2 years? Canada also increased all charges and allowing
    40 hrs.part time jobs,in U.K rules
    changed no addional visa for parents, As you suggested India becoming most developed country
    and many jobs are creating (except) Kerala, addional income you can make from mutual fund 20%

    • @syamkrishnan5433
      @syamkrishnan5433 4 месяца назад

      See any fool can make stock trade income 2 lakh per day in india if he done professionally...... any experienced 10 plus it developer in kerala get minimum 22 lakh per annum today .......5 plus experienced lawyers could gain 3 to 5 lakh per files in kerala .....outside kerala all the above are minimum double tye income of kerala.....realestate income in kerala also good ....outside kerala its double

    • @syamkrishnan5433
      @syamkrishnan5433 4 месяца назад

      I and my family h1b and h4 visa of usa but not going to usa for settle thr .....if we go thr only for 3 months tour ......east or west my india is the best