| Mathew Samuel |ചൈനീസ് കാറുകൾ ലോകത്തെ ഞെട്ടിച്ചു - സാങ്കേതിക വിദ്യയിൽ

Поделиться
HTML-код
  • Опубликовано: 2 май 2024
  • Chinese new energy sedans, with the Qin and Han models as representatives, have successfully achieved the large-scale replacement of traditional fuel cars. Global automakers, including Porsche, BYD and Ford have unveiled new models at the Beijing Auto Show. At this year's event, many brands are showcasing their newest electric vehicles as they try to increase their share of a growing market. Moody music and flashing lights - another flurry of vehicles is unveiled at the Beijing Auto Show. And this year many of them are electric or hybrid.Tesla Inc. CEO Elon Musk made an unannounced trip to China on Sunday and met with Premier Li Qiang. Musk is said to be seeking approval for driver-assistance software that could help stop the carmaker’s revenue slide.

Комментарии • 496

  • @azeezpa1
    @azeezpa1 29 дней назад +128

    ഇത് ശെരിയാണെങ്കിൽ കേരളത്തിലേ ആയിരകണക്കിന് driver മാരുടെ തൊഴിലിന്റെ പ്രശ്നമാണ്. അതുകൊണ്ടു ഞങ്ങൾ മലയാളികൾ ട്രാക്ടറും സൈക്കിൾ റിക്ഷയും ഓട്ടോറിക്ഷയും കമ്പ്യൂട്ടറും വരുന്നത് ചെറുത്തതുപോലെ ഇതും ശക്തമായി എതിർക്കും...തൊഴിലാളി ഐക്യം .... !!!!!

    • @GodlyLovesYou
      @GodlyLovesYou 29 дней назад

      Driver ഇല്ല കറുകളിൽ ഉടമസ്ഥൻ ഫ്രണ്ട് സീറ്റിൽ ഇരിക്കും. അയാൾക്ക് rest എടുക്കാമെന്ന് മാത്രം.

    • @sajeevvenjaramood3244
      @sajeevvenjaramood3244 29 дней назад +10

      തൊഴിലെത്തിക്കൂ കൈകളിലാദ്യം
      എന്നിട്ടാകാം കമ്പ്യൂട്ടർ

    • @user-et7vi7hx1s
      @user-et7vi7hx1s 29 дней назад

      😂

    • @joshymonjoseph6741
      @joshymonjoseph6741 29 дней назад

      😁

    • @varghesethomas3519
      @varghesethomas3519 29 дней назад +16

      കേരളത്തിൽ ഡ്രൈവർ ഇല്ലാത്ത കാർ വാങ്ങി നോക്ക് കൂലി കൊടുത്തു ഓടിക്കേണ്ടി വരും... 😄😄😄😄😄

  • @alexbaby6054
    @alexbaby6054 29 дней назад +19

    ലോക കാലാവസ്ഥയിൽ തന്നെ മാറ്റം വരുംപെട്രോളും ഡീസലും കത്തുന്ന അവസാനിച്ചാൽകാലാവസ്ഥാ വ്യതിയാനം ചൂട് കൂടുന്നത് ഇല്ലാതായി പഴയ അവസ്ഥയിലേക്ക് വരുംഇത് കാലഘട്ടത്തിലെ അത്യാവശ്യ ഘടകങ്ങളിൽ ഒന്നാണ്

  • @shijoplpy
    @shijoplpy 29 дней назад +75

    ചൈനീസ് കാർ ലോകം കീഴടക്കാൻ തുടങ്ങി എന്നത് ഒരു സത്യമാണ്

    • @thrissurvlogger6506
      @thrissurvlogger6506 29 дней назад

      Nex ചൈന is ചൈന 🙏🙏

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 28 дней назад +2

      I like china....avar atleast avarude janangale nokunund

    • @dominicsebastian4671
      @dominicsebastian4671 27 дней назад +1

      Sir paranjathe sathayamano
      Chinakarude magic pravathiyil varukayilla
      5 minite charging 2000 km.
      Running on solar panel
      Without charging on external power that is impossible

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 27 дней назад

      @@dominicsebastian4671 yes atanu Elon musk ividunnu vittu nere chinayilekku poyat....chinakarku thalayund...ivide indiayil ambalangal tudangunnu...

    • @jjosetube
      @jjosetube 27 дней назад

      @@dominicsebastian4671 udayippu china. those are pest.

  • @user-ui2jb9dy5v
    @user-ui2jb9dy5v 29 дней назад +100

    ഇത്തരം സാങ്കേതികവിദ്യ ഇന്ത്യയും വികസിപ്പിക്കണം ഇത് നല്ല കാര്യം പുരോഗതി ഇന്ത്യയിലും ഉണ്ടാകട്ടെ

    • @mmmssbb23
      @mmmssbb23 29 дней назад +10

      പറ്റില്ല. ഇവിടെ periodic ടേബിൾ ncert ഇൽ നിന്നും മാറ്റി, പകരം വിമാനം വേദ കണ്ടുപിടിത്തം,ചാണകം റേഡിയേഷൻ തടയും. പശുമൂത്രത്തിൽ സ്വർണം ഇതൊക്ക ആണ് പഠിപ്പിക്കുന്നത്

    • @rajamohananm
      @rajamohananm 29 дней назад +6

      ​​​​@@mmmssbb23 no, here the issues are religious freedom, anticapitalism, minority rights, democracy, reservation etc.,etc. Will not allow the government to move forward with liberal policies.

    • @Dinkan-tc1bo
      @Dinkan-tc1bo 29 дней назад +4

      ​@@mmmssbb23അത് മാത്രം അല്ല ബ്രോ .മനുഷ്യൻ രൂപം കൊണ്ടത് ആതം ഹൗയിൽ നിന്നാണെന്നും ഉണ്ട്😂

    • @Govinda-Mamukoya
      @Govinda-Mamukoya 29 дней назад +11

      ​@mmmss അതെ ഇവിടെ ഇപ്പോഴും ചാക്കിൽ കയറാൻ സമരം നടത്തുന്നുbb23

    • @mmmssbb23
      @mmmssbb23 29 дней назад +2

      @@Govinda-Mamukoya ചാക്കിൽ കേറാനും, ചിതയിൽ ചാടാനും സമരം ചെയുന്നുണ്ട്

  • @sivadasst2076
    @sivadasst2076 29 дней назад +48

    സാറിൻ്റെ പോസ്റ്റിനുള്ള കമൻ്റുകൾ വായിച്ചാലറിയാം ഇവിടത്തെയാളുകളുടെ നിലവാരം

    • @sureshvasudevan9792
      @sureshvasudevan9792 29 дней назад +2

      Very true..

    • @SamJ-fq9rt
      @SamJ-fq9rt 29 дней назад +6

      ഇവരെപ്പോലുള്ള യൂട്യൂബേഴ് പറയുന്നതെല്ലാം എന്തിനാണ് നിങ്ങൾ അന്ധമായി വിശ്വസിക്കുന്നത് നിങ്ങൾക്ക് സ്വന്തമായി ചിന്തിക്കാൻ കഴിവില്ലേ ഇവരൊക്കെ പറയുന്നതെല്ലാം ശരിയാണെന്ന് നിർബന്ധമില്ല ഇവർ ഓരോ എപ്പിസോഡും കംപ്ലീറ്റ് ചെയ്യാൻ അവർക്ക് ഇഷ്ടമുള്ളത് പറയുന്നു എന്നേയുള്ളൂ നിങ്ങൾ എങ്ങനെ വിശ്വസിക്കുന്നു സ്വന്തമായി ചിന്തിക്കൂ നിങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലേ നിങ്ങൾ പഠിച്ചതല്ലേ ഇദ്ദേഹം പല വീഡിയോയിലും പലതും പറയുന്നതും തെറ്റുണ്ട്

    • @PAPPUMON-mn1us
      @PAPPUMON-mn1us 29 дней назад

      ​@SamJഏതാ ഈ മൈരൻ...-fq9rt

    • @user-wi4uj1pw3c
      @user-wi4uj1pw3c 29 дней назад +1

      Very true statement

    • @monaanida9685
      @monaanida9685 28 дней назад

      സഖാവ് ആയിരിക്കും ​@@SamJ-fq9rt

  • @vsgeorgegeorge7607
    @vsgeorgegeorge7607 29 дней назад +52

    ഇവിടെ കേരളത്തിൽ ഇന്ത്യയിൽ വെള്ളം മാത്രം ഉപയോഗിച്ചു പ്രവർത്തിക്കുന്ന എന്ത്രങ്ങൾ കണ്ടുപിടിച്ചു പ്രയോഗീകമായി പൊതു രംഗത്തു അവതരിപ്പിച്ചു. അതുപോലെ വെള്ളത്തിലും കരയിലും ഒരു പോലെ ഉപയോഗിക്കാവുന്ന വാഹനങ്ങൾ, അങ്ങിനെ എന്തെല്ലാം കണ്ടുപിടിത്തങ്ങൾ. ഇതൊന്നും പ്രയോഗീക തലത്തിൽ കൊണ്ടുവരാൻ ഇവിടത്തെ ഭരണ അധികാരികൾ തയ്യാറായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് പല വിധ ഉപയോഗത്തിനുള്ള ഒരു വാഹനം ആട്ടൊ ടൈപ്പ് കേരളത്തിൽ ഇറങ്ങി ഇപ്പോഴും അത് ചുരുക്കമായി ഉപയോഗത്തിൽ ഉണ്ട്. പക്ഷെ ആ കമ്പനി പൂട്ടിപോയി. എന്തുകൊണ്ട്. ഇവിടെ ആണ് ചൈനയെ വിലയിരുത്തേണ്ടത്. അവിടെ ഏതു കണ്ടുപിടത്തവും പ്രയോഗീക തലത്തിൽ എത്തിക്കാൻ സർക്കാർ ഏതറ്റം വരെയും പോകും. അവർ ഏതൊരു കണ്ടുപിടത്തവും പ്രോത്സാഹിപ്പിക്കും. അങ്ങിനെ അത് മാർക്കറ്റ് ചെയ്യാൻ സർക്കാർ സ്വകാര്യം ചെയ്തു കൊടുക്കും. ഇവിടെ അങ്ങിനെ ആണോ. അല്ല ആരെങ്കിലും എന്തെങ്കിലും പുതുതായി കണ്ടുപിടിച്ചാൽ അവനെ ഇല്ലാതാകാൻ വേണ്ടതെല്ലാം ചെയ്യും.കേന്ദ്ര സർക്കാർ ചെയ്യേണ്ടത് ഇത്തരം കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെ കണ്ടെത്തി അവർക്ക് ആ കണ്ടുപിടിത്തനങ്ങൾ പ്രയോഗീക തലത്തിലേക്ക് എത്തിക്കാൻ വേണ്ട സ്വകര്യങ്ങൾ ചെയ്തു കൊടുക്കുകയാണ്. ഇത്തരം ആധുനിക കണ്ടുപിടിത്തങ്ങളുടെ അനേകം വീഡിയോ കൾ ഇപ്പഴും ലെഭ്യമാണ്. അതിനെ കുറിച്ച് കൂടി താങ്കൾ ഒരു വീഡിയോ ചെയ്യണം. ഇതിൽ ഏറെയും കേരളത്തിൽ ആണ് ഉള്ളത്.

    • @pthomas8327
      @pthomas8327 29 дней назад +1

      സത്യം .. ഏതോ ദുരൂഹ കാരണങ്ങളാൽ ഇന്ത്യയിൽ ഒരു സർകാരും ഒരു കണ്ട്പിടിത്തവും പ്രോത്സാഹിപ്പിക്കുന്നില്ല. 24 മണിക്കൂറും 365 ദിവസവും സമരവും പരസ്പരം ചെളി വാരി എറിയലും രാഷ്ട്രീയ കോലാ ഹലങ്ങളും ആണ്.

    • @eldosekn5444
      @eldosekn5444 29 дней назад

      100 percent agree with u. Bro

    • @jithendrants
      @jithendrants 28 дней назад +1

      ​@mmmssbb23 നിങ്ങൾ പറയുന്നതിൽ ഒരു പ്രശ്നമുണ്ട്
      ഉൽപ്പാദന മേഖലയുടെ ജിഡിപി യിലേക്കുള്ള സംഭാവന എന്നത് 1992 മുതൽ 2022 വരെ ഒരേപോലെ നിൽക്കുന്നു
      മേക്കിങ് ഇന്ത്യ പദ്ധതി നടപ്പാക്കിയിട്ടും അതിലൊരു മാറ്റവും ഉണ്ടാകുന്നില്ല
      ഇന്ത്യയുടെ ജിഡിപി വളർച്ച എന്നത് സർവീസ് സെക്ടറിൽ ആശ്രയിച്ചാണ് നിൽക്കുന്നത്
      നിങ്ങൾ 10 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയർമാരെ തിരഞ്ഞെടുത്ത പരീക്ഷിച്ചു നോക്കൂ
      എത്രപേർക്ക് സ്വന്തമായി ഒരു പ്രോഡക്റ്റ് നിർമ്മിക്കാൻ സാധിക്കും
      എത്രപേർക്ക് ചൈനയിൽ നിന്നുള്ള ഒരു പ്രോഡക്റ്റ് അഴിച്ചു നോക്കി അതുപോലത്തെ ഒരെണ്ണം നിർമ്മിക്കാൻ സാധിക്കും
      എത്രപേർക്ക് ഒരു പ്രോഡക്റ്റ് കേടായാൽ അത് നന്നാക്കി എടുത്ത് പ്രവർത്തനക്ഷമമാക്കി മാറ്റാൻ സാധിക്കും
      എൻറെ ഉത്തരം എന്നത് ഈ 10 പേർക്കും സാധിക്കില്ല എന്നുള്ളതാണ്
      ഈ പ്രശ്നം പത്തുവർഷംകൊണ്ട് ഉണ്ടായതല്ല
      ഇന്ത്യ സ്വാതന്ത്ര്യം കിട്ടുമ്പോൾ തന്നെ ഈ പ്രശ്നമാണ് ഇന്ത്യയിലുള്ളത്
      പിഎസ്‌സി ഉദ്യോഗം കിട്ടാൻ മണ്ണുവാരി തിന്ന ഉദ്യോഗാർത്ഥികൾ
      ടാറിട്ട റോഡിൽ ഉരുളുന്ന ഉദ്യോഗാർത്ഥികൾ
      ഒരു സംരംഭകൻ ആകാനും ഒരു തൊഴിൽ ദാതാവ് ആകാനോ
      നമ്മുടെ യുവജനതയ്ക്ക് ഒരു പരിശീലനം നൽകുന്നില്ല എന്നുള്ളത് വളരെ ശ്രദ്ധേയമാണ്
      മറിച്ച് സംരംഭകത്വം നിരുത്സാഹപ്പെടുത്താനും സംരംഭകരെ ചവിട്ടി പുറത്താക്കാനും
      അവനെ എങ്ങനെയെങ്കിലും കുത്തുപാള എടുത്ത് ആത്മഹത്യ ചെയ്യാനുമാണ്
      നമ്മുടെ സമൂഹം കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്
      പിന്നെ ഏതു വിധത്തിലാണ് തൊഴിൽ ഉണ്ടാകുന്നത്
      ഇന്ത്യയുടെ ജനസംഖ്യ എന്നത് 300 ലക്ഷം
      അതിലെ ആറുലക്ഷം സർക്കാർ ഉദ്യോഗസ്ഥരാണ് ഉള്ളത്
      താൽക്കാലിക കാരെ എല്ലാം ഒത്തുപിടിച്ചാൽ കൂടി 10 ലക്ഷത്തിൽ കൂടില്ല

    • @BijuMKBijuMK
      @BijuMKBijuMK 28 дней назад +2

      ചൈനയിൽ എന്തും നടപ്പാക്കാൻ ഷി ചിങ് തീരുമാനിച്ച് ഓഡർ ഇട്ട മതി അതുപോലെ നടത്തിയില്ലേ അവർ ഭൂമിയിൽ വേണോ എന്നും ചിങ് അങ് തീരുമാനിക്കും ഇവിടെ എന്ത് കൊണ്ട് വന്നാലും രാജ്യത്തിന് തന്നെ ആപ്പ് വെക്കാന നോക്കുന്നത് ഈക്കിലി പാർട്ടിക്കാൻ വരെ ഏത് കുറ്റിചൂല് വിചാരിച്ചാലും തുണി പൊക്കി കോടതിയിലോട്ട് ഓടും അത് കേട്ട് തള്ളി കേറ്റി കൊടുക്കാൻ സുപ്രീം കോർട്ടും

    • @jithendrants
      @jithendrants 28 дней назад +2

      നല്ല കാര്യം:----
      സാർ ഒരു കാര്യം മനസ്സിലാക്കണം
      എനർജി നിർമ്മിക്കാനും നശിപ്പിക്കാനും സാധിക്കില്ല
      എനർജി ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ സാധിക്കൂ
      അങ്ങനെ എനർജി ഒരുതരത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റുമ്പോൾ ഊർജ്ജം നഷ്ടം ഉണ്ടാകും
      ഒരു ലിറ്റർ പെട്രോൾ ഒഴിച്ച് നിങ്ങൾ വാഹനം ഓടിക്കുമ്പോൾ യഥാർത്ഥത്തിൽ പെട്രോളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജത്തിൻ്റെ മുപ്പത് ശതമാനം മാത്രമാണ് അതിൻറെ ചക്രങ്ങളിൽ കിട്ടുന്നത്
      ബാക്കി എഴുപത് ശതമാനം എനർജി പ്രകൃതിയിലേക്ക് നഷ്ടപ്പെട്ടു പോവുകയാണ്, അത് ശബ്ദത്തിൽ രൂപത്തിൽ ആയിരിക്കാം താപത്തിന് രൂപത്തിൽ ഫ്രിക്ഷൻ രൂപത്തിൽ
      നിങ്ങൾ കണ്ടുപിടുത്തം എന്ന് പറയുന്ന എല്ലാ സംഭവത്തെയും ഈയൊരു വീക്ഷണകോണിലൂടെ മാത്രമേ ശാസ്ത്രത്തിന് കാണാൻ സാധിക്കും
      വെള്ളമൊഴിച്ചു ഓടുന്ന വണ്ടി കണ്ടുപിടിച്ചു എന്ന വ്യക്തിയോട് പറയുക
      നിങ്ങൾ വണ്ടി ഒന്നു ഓടിക്കേണ്ട എള്ളും ഒഴിച്ച് ഓടുന്ന എൻജിൻ വെച്ച് ഒരു ആൾട്ടർനേറ്റർ കറക്കുക അതിൽനിന്നും വീട്ടിലേക്ക് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കുക
      ഈയൊരു പ്രവർത്തനത്തിന് ഒരു ഗവൺമെൻറിൻറെ അംഗീകാരം ആവശ്യമില്ല
      ഇത് വിജയകരമായി വിജയകരമായി ചെയ്താൽ തൊട്ടടുത്ത വീടുകളിലേക്ക് ഇത് വിൽപ്പന നടത്തുകയും ചെയ്യാം
      ഇങ്ങനെ കണ്ടുപിടുത്തം നടത്തി എന്ന് പറയുന്ന ആളുകൾ സ്വന്തം വീട്ടിൽ പോലും അത് പ്രവർത്തിപ്പിച്ച് കാണിച്ചിട്ടില്ല
      അവർക്ക് ഇപ്പോഴും കൽക്കരി ഉപയോഗിച്ച് കത്തിച്ച് ഉണ്ടാക്കുന്ന വൈദ്യുതി തന്നെ വേണം വീട്ടിൽ ഉപയോഗിക്കാൻ
      കണ്ടുപിടുത്തങ്ങൾ എന്നത് കോടാനുകോടി രൂപ ചെലവുള്ള ഒരു കാര്യമാണ്
      അതിനു വൻതോതിൽ സ്കിൽ ആവശ്യമുണ്ട്
      അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയ എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴും ഇന്ത്യയിലുണ്ട്
      അവർ മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി എന്തൊക്കെയോ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു

  • @safarideluxknr859
    @safarideluxknr859 29 дней назад +9

    ലോകത്ത് ടെക്നോളജി രംഗത്ത് വെക്കാനില്ലാത്ത രാജ്യം ഇന്ത്യ ചൈനയുടെ 50 വർഷം പിറകിൽ

  • @pkindia2018
    @pkindia2018 29 дней назад +17

    നിലവാരം കൊണ്ട് വെറുക്കപ്പെടുന്ന പ്രോഡക്ടുകളാണ് നമുക്ക് കൂടുതൽ പരിചിതമെങ്കിലും ചൈന ഒരുപാട് നല്ല നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് ഉൽപ്പന്നങ്ങൾ വിലകുറച്ച് നൽകുന്നു ! അമേരിക്കൻ യൂറോപ്യൻ കമ്പനികളുടെ ദീർഘവീക്ഷണമില്ലായ്മ നിർമ്മാണ ചിലവ് മാത്രം പരിഗണിച്ച് ടെക്നോളജി കൈമാറിയതാണ് അവർക്ക് വിനയായത്!

  • @AbIJITHkumar44
    @AbIJITHkumar44 29 дней назад +7

    ഒന്നുപോയെടോ നമ്മക്ക് ഇതൊന്നും വേണ്ട നമ്മക്ക് പശുമ്പാ ഉണ്ട് . 😂😂

  • @Akhil-te2cl
    @Akhil-te2cl 29 дней назад +19

    വണ്ടി ഓട്ടത്തിൽ തന്നെ ചാർജ് ആകുന്ന സാങ്കേതിക വിദ്യ ഇന്ത്യൻ വിദ്യാർത്ഥികൾ കണ്ടു പിടിച്ചിരുന്നു എന്നാണ് ഞാൻ മനസിലാകുന്നത് പക്ഷെ ഇവിടുത്തെ ഇന്ധന മാഫിയകൾ കണ്ടുപിടുത്തതെ തകർത്തു അതാണ് കറക്റ്റ്.... ഇന്ത്യക്കു ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല.....

    • @eldosekn5444
      @eldosekn5444 29 дней назад +2

      Remember it is india

    • @georgechonndal6324
      @georgechonndal6324 28 дней назад

      I gave similar suggestions to USA but they invited with my expenses hence i ignored. After all running charging is simple

    • @sudeshkuantan1
      @sudeshkuantan1 28 дней назад

      എന്ത് പൊട്ടത്തരമാണ് പറയുന്നത് ?

    • @jmrcontractors9687
      @jmrcontractors9687 24 дня назад

      Haha😂😂😂 i

  • @Narasimham.
    @Narasimham. 29 дней назад +13

    ഒരു കാർ തമിഴ് നാട് ഇറങ്ങിയാൽ തമിഴൻ ഇതിനേക്കാൾ സൂപ്പർ ആയി വേറെ കാർ ഉണ്ടാക്കും...

  • @VKN-ks8ub
    @VKN-ks8ub 29 дней назад +4

    Unbelievable! Thanks for the update!

  • @Achyuthanandan
    @Achyuthanandan 29 дней назад +8

    കാറുകൾ യാത്ര ചെയ്യാൻ വേണ്ടിയാണ്.
    നമ്മുടെ രാജ്യത്തു യാത്രകൾ കൂടുതൽ സുരക്ഷിതമായും വേഗത്തിലും സാധിക്കുകിൽ ഈ കാറുകൾ നമുക്കെല്ലാം സുരക്ഷിതമായി അവരവരുടെ വീടുകളിൽ നിർത്തിയിടാനാവും.
    അങ്ങിനെ വരുകിൽ, അനാവശ്യമായി ഒരു കാർ വാങ്ങി വീട്ടിൽ അങ്ങിനെ നിർത്തിയിടണോ എന്നു ആലോചിക്കുന്നത് നല്ലതാണ്.

  • @ramachandrennair7362
    @ramachandrennair7362 28 дней назад +1

    Thank you for the update.

  • @ajikoikal1
    @ajikoikal1 29 дней назад +20

    ഇന്ത്യയിലെ ഓൺറോഡ് 20 ലക്ഷത്തിന് കിട്ടുന്ന കാറുകളുടെ ശെരിക്കുള്ള വില ഏകദേശം 9 ലക്ഷമേ കാണു ബാക്കി തുക മുഴുവൻ ടാക്സാണ്

    • @ajisoncyriac
      @ajisoncyriac 29 дней назад +3

      സത്യം. Import ചെയ്ത് ഇന്ത്യൻ മാർക്കറ്റിൽ എത്തുമ്പോൾ 25 ലക്ഷം ഓൺ റോഡ് ഒരു കൊടിയെങ്കിലും ആകും.😮

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 28 дней назад

      Ooombiya rajyam ..... Swanthamayittu onnum undakanulla kazhivum illa enna import tax kurakumonatumilla

    • @jijuj2815
      @jijuj2815 25 дней назад

      പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന പരിപാടിയാണ് ഇന്ത്യ ഗവൺമെൻറ് ചെയ്തുകൊണ്ടിരിക്കുന്നത്. വാഹന കമ്പനികൾ പ്രൊഫറ്റ് ആവാതെ ആവാത്ത ഒരു ത്തോളം കാലം പുതിയ ടെക്നോളജി ഇൻവെസ്റ്റ് ചെയ്യാൻ കഴിയില്ല.

  • @rymond1000
    @rymond1000 29 дней назад +4

    Lethium nano battery, നിലവിൽ USA, Japan ഉപയോഗിക്കുന്നുണ്ട്‌ , അത് 5 മിനിറ്റ് മതി ചാർജ് ചെയ്യാൻ

  • @sreevasudevanme4266
    @sreevasudevanme4266 29 дней назад +6

    Technology investment ഇന്ത്യയിൽ വളരെ കുറവാണ്. AI ചൈന ഒരുപാട് മുന്നേറി കഴിഞ്ഞു. ഇപ്പോഴും ലോകത്തിന്റെ വ്യവസായ കേന്ദ്രം ചൈന തന്നെ.

  • @jacobthomas3180
    @jacobthomas3180 25 дней назад

    Gulf iley ,petrol vila kurayumo?

  • @SS-gq6eo
    @SS-gq6eo 27 дней назад

    How long can last?

  • @varks3097
    @varks3097 29 дней назад +3

    Around 30 Chinese automobile brands arrived, started sales and service operations @ GCC countries.

  • @padmakshanvallopilli4674
    @padmakshanvallopilli4674 23 дня назад

    താങ്കളുടെ പ്രവർത്തന മേഖല വളരെ wide range ഉള്ളതാണ്. Politics, business, technology എല്ലാ മേഖലയും cover ചെയ്യുന്നുണ്ട്. കൃത്യതയുള്ള വാക്കുകൾ, മികച്ച അവതരണ ശൈലി. Congrats

  • @mohennarayen7158
    @mohennarayen7158 29 дней назад +2

    Do u think China will control future world car market..fine..option of high tech cars..

  • @justabody
    @justabody 29 дней назад +3

    You guys are trying a lot to make your content best. but sometimes it loosing its quality. Why still its in 480p as max?

  • @Harrison130
    @Harrison130 29 дней назад +32

    When did they start ? Since 1990, right?
    What India was doing at that time..? Directionless under UPA governement!
    We will rise,this is India's golden period!!❤

    • @VKN-ks8ub
      @VKN-ks8ub 29 дней назад +3

      You start giving excuses! What was America doing what was Russia doing what was Germany doing!

    • @Harrison130
      @Harrison130 29 дней назад

      @@VKN-ks8ub America & Russia were in a better shape than us. This is not an excuse but facts. Do you think the UPA government was visionary? Economists, business giants are claiming that 2020-2050 will be India's golden period

    • @josephalex9534
      @josephalex9534 29 дней назад +1

      What to do with UPA here bro?
      Energy efficiency adapting with technology up-gradation happened rapidly in last few years…

    • @Harrison130
      @Harrison130 29 дней назад +2

      @@josephalex9534 They could have done a lot more things,they did not. Did'nt even build "toilet". Could not even provide basic amneties!!

    • @user-cm4vj2zm1u
      @user-cm4vj2zm1u 29 дней назад +3

      ​@@Harrison130Do not worry the BJP is doing great on many fronts with fast charging.India forward with pioneers like Prajul Revanna. He is our James Bond.😅😅😅😅😅

  • @sajitjoseph6448
    @sajitjoseph6448 29 дней назад +1

    I like your videos very much, we can see excellency in each video👍👍👍👍👍🙏

  • @user-sm4wk6pv4f
    @user-sm4wk6pv4f 26 дней назад

    Security aspects okke നോക്കിയിട്ട് ആണോ? ചൈനീസ് cars ആയതു കൊണ്ടു നോക്കണം.

  • @ashokancp2282
    @ashokancp2282 29 дней назад

    എവിടെ സർവീസ് ചെയ്യും?

  • @prakashprakash-hg6sf
    @prakashprakash-hg6sf 29 дней назад +1

    That is correct.point of your thought

  • @GiriVV-nx1yx
    @GiriVV-nx1yx 29 дней назад

    Prajwel Revannayekurich endhu parayunnu. Vishaya Mario?

  • @surendranv-5971
    @surendranv-5971 29 дней назад

    very very informative

  • @BfreeShopTv
    @BfreeShopTv 29 дней назад +5

    Israel has 5 minute charging battery tech. 2000km range is also not unique to China. So, there is hope and potential for India. 🙂Maybe Baidu's self driving tech is what Tesla wants with a partnership.

  • @rajamohananm
    @rajamohananm 29 дней назад

    Interesting and informative

  • @rohithmanoj56
    @rohithmanoj56 29 дней назад

    Well said

  • @sajeevsnair2131
    @sajeevsnair2131 28 дней назад

    But reports says it's safety feature are not upto the mark. A lot of fire cases are reported. So is wait and see...?

  • @binodkumar5706
    @binodkumar5706 16 дней назад +1

    ഇവിടെ ആരെങ്കിലും ഇതുപോലെ എന്തെങ്കിലും കണ്ടുപിടിച്ചാൽ അവിനെ അപ്പഴേ പിടിച്ചകത്തിടും 😂😂😂

  • @yathindrak1295
    @yathindrak1295 28 дней назад +6

    സിവിൽ എഞ്ചിനീയറിംഗ്, ആധുനിക യന്ത്ര നിർമ്മാണ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയവയിൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ചൈന ദശാബ്ദങ്ങൾ മുന്നിലാണ്. ചൈനയെ നിരോധിക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ദം അവഗണിക്കാനുള്ള ധൈര്യം ഇന്ത്യ കാണിക്കണം. ചൈനയുമായി അടുത്ത ബന്ധം സ്ഥാപിക്കുക, അതിലൂടെ സ്വന്തം ആളുകൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ വിവിധ നേട്ടങ്ങൾ ആസ്വദിക്കാനാകും

    • @ajesh.1389
      @ajesh.1389 28 дней назад +1

      Chinayude technologyudeyo Americayudeyo russiiayudeyo sahayam illathe thanne namukku chandranil ethan kazhinjengil oru driver illa car undakkan valiya budhimuttilla.
      athinulla parisremangalumayi munnottu pokan kazhivulla oru govt um undu panavum undu kazhivulla aalukalum namukku undu.chinaye nokki asooya pedenda avasyam illa.ekathi pathya chinakku oru padhathi nadappakkan oru nimisham mathi.janangalude budhimuttum ethirpum onnum avarku oru vishayame alla.
      Athupole alla india.namukku nammudethaya sahacharyavum samayavum venam.ethra vaikiyalum nammal monnuootu thanne

    • @jknair6810
      @jknair6810 27 дней назад

      Perfect and realistic observation!!

  • @charlesjoypettenaden3602
    @charlesjoypettenaden3602 29 дней назад

    Good info👍

  • @sammathew1127
    @sammathew1127 29 дней назад +3

    This is very true ❤❤❤❤
    I wish we get these pocket friendly cars ❤❤❤❤... 5 mins charge would give 2000kms ❤❤❤❤❤

  • @anurajpillai07
    @anurajpillai07 28 дней назад +1

    Charge cheyyan electricity venam electricity undaakan enthokke venam athu koode chinthikanam ivide ippole karachila kseb.

  • @varghesethomas3519
    @varghesethomas3519 29 дней назад

    Valuable video ❤️❤️❤️❤️

  • @surendranv-5971
    @surendranv-5971 29 дней назад +7

    ഹെവി വെഹിക്കിളും ഇങ്ങിനെ ആവുകയാണെങ്കിൽ അന്തരീക്ഷ മലീനീകരണം ഒരു പരിധി വരെ കുറക്കാം

  • @SonaTM-nt7ed
    @SonaTM-nt7ed 29 дней назад +18

    ന്യൂനപക്ഷവും ഭൂരിപക്ഷവും എന്ന രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഇന്ത്യയും ഒരു കോണാത്തിലെ ഭരണഘടനഘടനയും

    • @bijlikumar123
      @bijlikumar123 29 дней назад

      ചൈനയിൽ ന്യൂനപക്ഷമില്ല .
      അവിടെ മനുഷ്യപക്ഷം മാത്രമേ ഉള്ളൂ ...
      ചൈനയിൽ ഒരു മതവാദികളുടേയും വേഷം കെട്ടുകൾ വച്ചുപൊറുപ്പിക്കില്ല .

    • @ajesh.1389
      @ajesh.1389 28 дней назад +1

      Than enthanu parayunnathu.chandranil rover odicha lokathe 4amathe rajyamanu bharatham.
      athu marakkenda.
      athrayum samkeernamaya technology ulla Indiakkum oru Driver illa car undakkan athra budhimuttilla.athinte technology indian companikalum thundangi kazhinju ennanu jhan manassilakkunnathu.Wait and watch India for next five years

    • @VinodKumar-fx2ez
      @VinodKumar-fx2ez 27 дней назад

      അതിനല്ലേ എല്ലാവർക്കും തുല്യ അവകാശം എന്ന ഏകസിവിൽ കോഡ് കൊണ്ടുവരുന്നത്. അതിനെ എതിർക്കുന്നവരല്ലേ യഥാർത്ഥ ദ്രോഹികൾ......

    • @ironhand8474
      @ironhand8474 10 дней назад

      Satym bharanaghadana matanam. Ivide ellatkum oru niyamam mathi

  • @Ares_Arez
    @Ares_Arez 27 дней назад +8

    What a baseless video 😂😂😂😂 ok Recharging in 5 mins sounds good and innovative but from where all these EV cars will get charged in a world where still 70+% of electricity is produced by fossil fuels,without developing vast infra for renewable energy nothing gonna happen.In Kerala 3-5 % of cars and 8-12% Scooters are now EVs,do you have any idea what it causes to the power grid and transformers already ???? KSEB already made a statement in this matter and requested EV owners to avoid charging their EVs duirng peak time,with 3-4 % EVs on Kerala roads caused 20+% excess load, thus imagine if these percentage shot up to a double digit ,the consequences will be unpredictable, even in the US and China there are restrictions to charge EVs during peak hours during summer and winter due to high demand in electricity 😅 then you are saying Petroleum, diesel and Gas production will end soon because of these so called "Chinese battery" 😂😂😂😂, Its possible if the current world produces 80+ % of it's energy from renewable energy sources and nuclear (fission reactors,more safe and eco friendly fusion reactors are under development and hopefully operational after 30-50 years from now), but with lion share of energy being produced by fossil fules how could that be possible ?????? How are these EVs gonna charge, until unless the infrastructure for the renewable energy sources have built nothing gonna happen and it requires trillions of dollars to upgrade the current infrastructure (power production, storage and grids ) globally to accommodate more EVs (if these EVs are really meant to stop carbon emissions and to stop global warming).Its just an another news media celebrates after the so called Chinese Made "SUN ☀️" (Possibly a fusion reactor) , so please have some common sense before making these kind of reports.... The current world infrastructure (Energy Production) is not ready for it , Fossil fuels will still be used for vehicles for at least another 20-40 years ,it will take time to have 100% EVs on roads, therefore let's focus on how to produce more renewable energy and its infrastructure instead.

    • @Rmat7552
      @Rmat7552 16 дней назад

      You are totally correct. Mr. Mathew has made a baseless bluffing video again.

  • @1000jiss
    @1000jiss 29 дней назад +5

    വർഷങ്ങളായി ചൈനയുടെ ബ്രാൻഡ് മൊബൈൽ ആണ് ഉപയോഗിക്കുന്നത് ഭാവിയിൽ അവരുടെ കാർ ഉപയോഗിക്കേണ്ടി വരും എന്ന് പറഞ്ഞതിൽ അത്ഭുതപ്പെടാനില്ല!

  • @eldhojacob-yp4bj
    @eldhojacob-yp4bj 27 дней назад

    പറയണമെന്ന് വിചാരിച്ച കാര്യം സാറ് ചെയ്തു Back Ground Studio Style വളരെ കളർഫുൾ ആയി
    രണ്ടാമത് Sound ചിലപ്പോൾ എരപ്പു വരുന്നു

  • @pj30555
    @pj30555 27 дней назад +1

    ഗവേഷണ സ്ഥാപനങ്ങളിൽ, യോഗ്യതയുള്ളവരെ തഴഞ്ഞ്, രാഷ്ട്രീയവും, മതവും, ബന്ധവും നോക്കി യോഗ്യതയില്ലാത്തവരെ തിരുകി കയറ്റിയാൽ മറ്റെന്താണ് പ്രതീക്ഷിക്കുന്നത്.

  • @bineedkarunan
    @bineedkarunan 29 дней назад +1

    Super ❤

  • @sanjaysakthi
    @sanjaysakthi 28 дней назад

    CITU chinayil ille

  • @shajikurien5985
    @shajikurien5985 29 дней назад

    Solar pannel fitted on top of a big car can produce only 1.5 kW or 2 hp power only.

  • @johnsebastian8193
    @johnsebastian8193 29 дней назад +15

    ഇതിൽ ചൈന spy പണി നടത്താനും സാധ്യത കാണുന്നു. കൂടാതെ, അവരുടെ neighbouring രാജ്യങ്ങളെ ദ്രോഹിക്കാനും കൈവശപ്പെടുത്സ്നും തുടങ്ങും.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 28 дней назад +2

      Anno ...indiakar enthonnu nokikond irikuka? Valatum thala upyogich undakikude.... Chumma ambalangal undakikond irikum

    • @letstalk2614
      @letstalk2614 28 дней назад

      We should not trust them in any way

    • @jobin4292
      @jobin4292 27 дней назад

      correct

  • @mariyamathew4231
    @mariyamathew4231 28 дней назад +3

    നമ്മുടെ നാട്ടിൽ ചൈനീസ് കാറുകൾ വിജയിക്കുകയില്ല കാരണം നേരിടാൻ പോകുന്നത് കെഎസ്ആർടിസി ബസ് ട്രിപ്പർ ഓട്ടോറിക്ഷ ഇതിനെയൊക്കെ നേരിടാനുള്ള കോളിറ്റി ചൈനീസ് കാറുകൾ ക്കില്ല

  • @rajajjchiramel7565
    @rajajjchiramel7565 29 дней назад

    Good morning Sir

  • @sarathprakash4992
    @sarathprakash4992 28 дней назад

    🙏

  • @sivadasst2076
    @sivadasst2076 29 дней назад +21

    ചൈന അത്രയും അഡ്വാൻസാണെന്നത് അറിയുന്നവർക്കറിയാം ഇത് പറയുന്നത് കൊണ്ട് ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനാണന്ന് വിചാരിക്കണ്ട

    • @rahulraj.r5485
      @rahulraj.r5485 29 дней назад +5

      China advance aayath mattula valiya company kalude products copy adichitt aanu.ath janagalkk ariyam.japan company kalude blue print kal aanu copy. South Korea nte vere avanmar copy adichitund .Japan sadarana lokathinekkal 50 varsham advance aayavaranu.avide illatha technology illa .ethanu china main aayi copy cheyunath

    • @vishnupillai300
      @vishnupillai300 29 дней назад

      Space technologyil China Russiaye copy adichu.Angane Avar avide japane kalum munnil aayi..Japan and India are friends..I guess India should work with Japan in building our infrastructure..​@@rahulraj.r5485

    • @Jp-341
      @Jp-341 28 дней назад

      ചൈന എന്നാൽ കമ്യുണിസ്റ്റ് ആണെന്ന് കമ്യുണിസ്റ്റുകാർ മാത്രമേ പറയൂ.. പിന്തിരിപ്പന്മാർ 😊

    • @shajir998
      @shajir998 28 дней назад

      രണ്ടായിരം കിലോ മീറ്ററിന്റെ പൂജ്യം പോകാതിരുന്നാൽ മതി, കാരണം ചൈനയാണ്, കണ്ടിട്ട് വിലയിരുത്താo.

    • @jmrcontractors9687
      @jmrcontractors9687 24 дня назад

      @@shajir998 ooola 18 trillion economy aanu china... Nee ooola tharam vilambi oooo nadanno

  • @sanildev6408
    @sanildev6408 29 дней назад

    Best

  • @gijuvarghese6545
    @gijuvarghese6545 20 дней назад

    Wow!
    Watching from Johannesburg.

  • @jacobgeorge5028
    @jacobgeorge5028 29 дней назад +2

    100% ശരിയാണ്.

  • @maneeshmaneesh2624
    @maneeshmaneesh2624 29 дней назад +2

    What is the relation between crude oil and terrorism

  • @isacpeter3685
    @isacpeter3685 29 дней назад

    Now your sound is good

  • @donboscochittilappilly1613
    @donboscochittilappilly1613 29 дней назад +2

    ഡ്രൈവർ വേണ്ടാത്ത വാഹനങ്ങൾ ഓടിതുടങ്ങിയാൽ , അതിന് കുറുകെ വാഹനമിട്ട് കേസെടുക്കാൻ സാധ്യതയുണ്ടോ ??..

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 18 дней назад

    പേടിക്കണ്ട അതിനേക്കാൾ ഗംഭീരം Gadkari ഇറക്കാൻ തയ്യാറാവുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

  • @dharmanym8652
    @dharmanym8652 29 дней назад

    👏⭐️

  • @abetrex1394
    @abetrex1394 27 дней назад

    Thankal aa mic onnu sariyakku..bhayankara muzhakkam....

  • @jagadishnair9317
    @jagadishnair9317 29 дней назад +1

    We are on different track with green energy . gadgari is usin g A Toyota vehicle run on ethanol. Also he spoke about hydrogen from water. India is working on different possibilities , not that India is sleeping.

  • @bnlboss9591
    @bnlboss9591 28 дней назад +2

    സർ,പെട്രോൽ, ഡീസൽ നികുതി സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു വാഗിക്കുന്നില്ലേ... ഇതു കുറഞ്ഞാൽ സർക്കാർ വരുമാനം എവിടെ നിന്നും കണ്ടെത്തു ? ലോകത്ത് ഒരു ഗവണ്മെന്റ് രാവിലെ മുതൽ രാത്രി വരെ ജോലിക്ക് പോകുന്നില്ലല്ലോ? അപ്പൊ ഇലക്ട്രിക് കാർ ഇൻഷുറൻസ്,tax, കൂട്ടും..

  • @prasadtk442
    @prasadtk442 28 дней назад +2

    ഹുവവേ ഫോണിനെ തോല്പിക്കാൻ അമേരിക്ക ഇറക്കിയ തന്ത്രങ്ങളും അടുത്ത കാലത്തു പൊളിഞ്ഞു. വാവേ m-60ഫോണുകൾ ഐ ഫോണിനെ വെല്ലുന്ന നിലവാരം. ഇനി കാറുകളും.

  • @atmakrishna85
    @atmakrishna85 29 дней назад +8

    But വെള്ളം കൊണ്ട് Toyota engine വന്ന സ്ഥിക്ക് electric കാർ ഇല്ലാതെ ആകില്ലേ. അതു കൊണ്ട് നമ്മൾ water driven കാർ പോരേ.

  • @user-xh9li5yu6s
    @user-xh9li5yu6s 29 дней назад

    👍🙌👍

  • @jagadishnair9317
    @jagadishnair9317 29 дней назад

    In US it started with 100000 USD

  • @vdvarghesevarghese7097
    @vdvarghesevarghese7097 29 дней назад

    ❤❤❤

  • @rajagopal7583
    @rajagopal7583 29 дней назад +8

    വരുംവർഷങ്ങളിൽ ലോകത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സമസ്ഥമേഖലകളിലും വലിയ മാറ്റങ്ങളാണ് വരുത്തുക.

  • @shaijugm
    @shaijugm 29 дней назад +5

    This year in saudi, most number of car import from China

    • @mcboy9614
      @mcboy9614 29 дней назад +2

      സൗദി കുറച്ചു കഴിയുമ്പോൾ കാറുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറും

    • @PAPPUMON-mn1us
      @PAPPUMON-mn1us 29 дней назад

      ​@@mcboy9614 മൈരാവും... 😂

  • @jebajeba7936
    @jebajeba7936 29 дней назад +6

    Justice for edhu

    • @user-on5sp6yj2w
      @user-on5sp6yj2w 24 дня назад

      ഏതു യദു , പാൻ്റ്സ് ഊരി ഗുലാൻ പുറത്തിട്ടു വനിതയെ പരസ്യമായി ലൈഗിക ..... ക്കു ക്ഷണിച്ച ഞരmബൻ കെഎസ്ആർടിസി യഥുസംഘിയെ ആണോ ഉദ്ദേശിച്ചത്?

  • @thomasponnan
    @thomasponnan 28 дней назад

    India's growth is sustainable..

  • @hariraghavan3653
    @hariraghavan3653 7 дней назад

    United States has not given permission to import EVs from China and the reason being such imports will kill domestic manufacturing. They were offering EVs at a cost below $20K and no domestic make is that dam cheap.

  • @user-sx2vb5vm7m
    @user-sx2vb5vm7m 29 дней назад

    Hey man electric auto india irangi charge station undagil electric india vijayikulu next tesla 60 lakh car vangi accident pettal enna cheyyum ellam electric ayi ulla area accident undalo apo driver illa car accident undakula ennu paraunnatu oru scientific ethu illa wrong direction car varumbol road accident varum so driver illa car accident illa ennu proof undooo

  • @mohammednanath8853
    @mohammednanath8853 29 дней назад +3

    Mr. It is not baidu, it is BYD (Build Your Dreams)

    • @java97
      @java97 29 дней назад +4

      Baidu also makes cars.

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 18 дней назад

    Wow chaina 😮njanttichu

  • @jabbarabdulla7874
    @jabbarabdulla7874 29 дней назад +1

    പക്ഷെ കറണ്ട് എവിടെ

  • @alexrajantony2489
    @alexrajantony2489 29 дней назад

    Sare how you the only person getting all this information .

  • @salmanfariZ_n
    @salmanfariZ_n 29 дней назад

    Ivide varumbol 200% tax varulle?

  • @user-sm4wk6pv4f
    @user-sm4wk6pv4f 26 дней назад

    നല്ലത് തന്നെ...
    Competition ഉള്ളത് ഒരു തരത്തിൽ വളരെ നല്ലത് ആണ്.
    ഇന്ത്യ will soon catch up...

  • @shinbet6385
    @shinbet6385 23 дня назад

    ഇവിടെ പിന്നോട്ട് പോകാൻ പഠിപ്പിക്കുന്നതിന്റെ റിസൾട്ട്‌ ഉണ്ടാകും, ചൈനക്കാർ അധ്വാനതിന്റെ വിശ്വാസതിൽ മുന്നോട്ട് പോകുന്നു... അടിസ്ഥാനപരമായി വികസനം എന്നത് ഇവിടെ ചുരുക്കം ആളുകളിൽ മാത്രം നിലനിർത്താൻ ശ്രമിക്കുന്നു, മറ്റ് രാജ്യങ്ങൾ അവരുടെ ഓരോ പൗരന്മാരുടെയും ഉയർച്ചയ്ക്കു ആവശ്യമായ എല്ലാം നൽകുന്നു.. ഇവിടെ.....

  • @prpkurup2599
    @prpkurup2599 29 дней назад

    നമസ്കാരം sir 🙏

    • @selvarajansubbayyan9274
      @selvarajansubbayyan9274 29 дней назад

      സാധാരണക്കാരന്റെ ഉപയോഗത്തിന് ഉതകുന്ന വിലക്ക് മാർക്കറ്റിൽ വരട്ടെ

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 15 дней назад

    I S R O വിജാരിയ്ക്കണം -----

  • @georgekuttyk.k461
    @georgekuttyk.k461 28 дней назад +1

    ചൈനക്കാരൻ വർഷങ്ങൾക്കു മുമ്പുണ്ടാക്കിയ HERO പേന പോലെയൊരു പേനയുണ്ടാക്കാൻ ഇന്ത്യക്ക് ഇനിയും കഴിഞ്ഞിട്ടില്ല.പിന്നെയല്ലേ കാർ.തള്ളിമറിക്കുന്ന കാര്യത്തിൽ ഒട്ടും കുറക്കരുത്.

  • @jobin4292
    @jobin4292 27 дней назад +1

    ചൈന കളിപ്പാട്ടം പോലെ cheep rate നു കാറുകളും വരട്ടെ പാവപ്പെട്ടവനും Driver ഇല്ലാത്ത ഒരു കാർ wonderfull

  • @jagadishnair9317
    @jagadishnair9317 29 дней назад

    Sir, Tata & Mahendra are hell bent on such vehicles with auto charging batteries that too replacing the current type batter ( lithium -ion batteries)

  • @shynu1000
    @shynu1000 17 дней назад +1

    ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാൽ എങ്ങനെയുണ്ട്. അതുപോലെയാണ് ചൈനയുടെയും ഇന്ത്യയുടെയും കാര്യം. നമ്മൾ എത്ര ഓടിയാലും ചൈനയുടെ ഒപ്പം എത്തില്ല. അവർ അത്രയ്ക്ക് മുന്നിലാണ്. വെറും ദേശസ്നേഹം കൊണ്ട് ഒരു കാര്യവുമില്ല. ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സ് വേണം. കേരളത്തിലുള്ള എല്ലാവർക്കും ബ്രോക്കർ ആയിരിക്കാൻ ആണ് ആഗ്രഹം. മേലനങ്ങാതെ വാ കൊണ്ട് ജീവിക്കാൻ കമ്മീഷൻ പറ്റി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടർ.

  • @baburajan1844
    @baburajan1844 29 дней назад

    Please send this to Maruti , Tata, Honda, Toyota etc

  • @nodeal3315
    @nodeal3315 8 дней назад

    "ഈലോൺ മസ്ക്" എന്നാണ് അമേരിക്കൻ ഉച്ചാരണ രീതി

  • @chan54
    @chan54 29 дней назад +2

    ഇങ്ങനെയുള്ള വികസനത്തിൽ കാറുകളുടെ എണ്ണം വർദ്ധിക്കും , റോഡുകൾ മതിയാകാതെ വരും. പറക്കുന്ന വാഹനങ്ങൾ വേണ്ടി വരും. ഇന്നത്തെ ഇന്ധനത്തിനു പകരം ബാറ്ററി ഉപയോഗിച്ച് മുകളിലൂടെ പോകുന്ന വാഹനങ്ങൾ ഉണ്ടാകണം.
    ഭാരതം അതിനുവേണ്ടി ആണ് ശ്രമിക്കേണ്ടത്.

    • @RockTom-vx6xy
      @RockTom-vx6xy 28 дней назад +1

      വാസ്തവത്തിൽ Self Driving Cars വരുന്നതോടുകൂടി ക്രമേണ റോഡിൽ കാറുകളുടെ എണ്ണം കുറയും. മഹാഭൂരിപക്ഷം ആളുകളും ഒരു ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് കാർ ഉപയോഗിക്കുന്നത്. ആളുകൾക്ക് കാർ സ്വന്തമായി വാങ്ങാതെ തന്നെ ആപ്പിലൂടെ ആവശ്യമുള്ളപ്പോൾ റൈഡ് ഓർഡർ ചെയ്യാൻ സാധിക്കും. ഡ്രൈവർ ലെസ്സ് ആയതിനാൽ ആർക്കും വളരെ സൗകര്യപ്രദമായി സേഫ് ആയി സഞ്ചരിക്കാം. മാത്രവുമല്ല കാർ വാങ്ങിയാൽ കാറിൻറെ വില കൂടാതെ പാർക്കിംഗ് മെയിൻറനൻസ് ടാക്സ് തുടങ്ങിയ പാഴ്ച്ചെലവുകൾ അഡീഷണൽ ആയി വരും ,

  • @SnowLionCub
    @SnowLionCub 25 дней назад +1

    ചൈനീസ് ഫോണുകൾ എഗനെ ലോകഠ കീഴടക്കിയോ അതുപോലെ EV കാറുകളുഠ ചൈന ലോകത്തിൽ വിറ്റഴിക്കുഠ.. for Example Xiaomi , Vivo, Oppo, Realme , POCO, Huawei , Honor , Iqoo , Infinix, Techno, ZTE nubia , വന്നതോടെ വലിയ ലോക വബൻ കബനികളുഠ വീണുപോയി .. Blackberry, HTC, Nokia , Microsoft smartphone, Sony , തുടഗിയ എല്ലാഠ Market ൽ നിന്നുഠ പോയീ… India Domestic Brand ഒട്ടനവതി market ഉണ്ടായ കബനികൾ മണ്ണിൽ ലയിച്ചു . Spice, Micromax , I bell , etc .. ഇതുപോലെ EV car കളുഠ വരുഠ

  • @vsn2024
    @vsn2024 29 дней назад +5

    രോഹിത് വെമുല കേസിന്റെ പരിണതപ്രാപ്തി ഒരു വിഡിയോ ചെയ്യണം.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 29 дней назад +7

    അഞ്ചു മിനിറ്റ് അല്ല. 11 min.150KW സോളിഡ് സ്റ്റേറ്റ് ബാറ്ററിയിൽ 1100 kM വരെ ഓടും... ചാർജിങ് മാത്രമല്ല NIO എന്ന കമ്പനി 2400 ബാറ്ററി swap സ്റ്റേഷൻ തുടങ്ങി:::ബാറ്ററി ഇല്ലാതെ അവരുടെ കാറുകൾ മേടിക്കാൻ പറ്റും...ആവശ്യമുള്ളപ്പോൾ കൂടിയ kw ഉള്ള ബാറ്ററി rent ചെയ്യാം..... ടാറ്റയേയും മഹീന്ദ്രയെയും നോക്കി ഇരിക്കുന്നിടത്തോളം ഇന്ത്യത്തിൽ ഒരു innovaashanum വരില്ല

  • @shilamohan8001
    @shilamohan8001 23 дня назад

    It will never come in Indian markets.

  • @paulm.k.8740
    @paulm.k.8740 27 дней назад

    Who has exported iron ore to China from Kudremukh at cheap prices?

  • @johnmathew1438
    @johnmathew1438 29 дней назад +1

    American 🇺🇸 Tesla car prices is very high always. China 🇨🇳 car is very cheap and affordable to common people. It’s luxury vehicles in very law prices.. Elon mask should study from china 🇨🇳.. and India also!!

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 29 дней назад +2

    EVEN SHIPS ARE COMING WITH OUT CREWS.

  • @user-sf1zj8xl4p
    @user-sf1zj8xl4p 26 дней назад +1

    ഞങ്ങൾ അന്തംകമ്മികൾ ഉള്ളിടത്തോളം കാലം ഇന്ത്യയിൽ ഇതൊന്നും നടത്തിക്കില്ല