ഇനി കയ്യും കെട്ടി വണ്ടി ഓടിക്കാം| Self driving car.

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Future car is here-Tesla 3 |Malayalam vlog|Malayalam car review|mallu in new york.
    **********************************************************
    ~~~~~~Follow Savaari~~~~~~
    Instagram: / savaaritraveltechandfood
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Watsup: (516)-296-8340
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************
    #Savaari#MalayalamVlogs#Tesla

Комментарии • 711

  • @anumanchery9024
    @anumanchery9024 4 года назад +603

    എന്റെ '90 മോഡൽ മാരുതി 800 കാറും ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. ഞാൻ നിയന്ത്രിക്കേണ്ട ആവശ്യമേ വരാറില്ല. ക്ലച്ചും ബ്രേക്കും ഒന്നും ഇല്ലാത്തതുകൊണ്ട് അത് സ്വയം അതിന്റെ വഴിക്ക് പോകും. ഒരു വ്യത്യാസമേയുള്ളൂ. ടെസ്ല ഇടിക്കുന്നതിന് മുമ്പ് സെൻസർ ഉപയോഗിച്ച് നിൽക്കുന്നു. എന്റേത് ഇടിച്ചതിന് ശേഷം ബമ്പർ ഉപയോഗിച്ച് നിൽക്കുന്നു. 😃

  • @vysakhvr8995
    @vysakhvr8995 4 года назад +73

    കമ്പ്യൂട്ടർ വന്നാൽ ജോലി പോകും എന്ന് പറഞ്ഞ ആൾക്കാർ ഉള്ള നമ്മുടെ നാട്ടിൽ ടെസ്ല വന്നാൽ ഇവിടെ ഉള്ള ഡ്രൈവർമാരുടെ ജോലി പോകും എന്ന് പറഞ്ഞു അടുത്ത സമരം കാണാം

    • @krishnadasck1050
      @krishnadasck1050 4 года назад +10

      ആ പറഞ്ഞത് വളരെ ശരിയാണ്.

  • @royaltechmalayalam4909
    @royaltechmalayalam4909 4 года назад +43

    എത്രയൊക്കെ ടെക്നോളജി വന്നാലും പഴയതൊന്നും മറക്കാത്ത ചേട്ടന്റെ മനസ്സ് ❤👌

  • @ravipullur5520
    @ravipullur5520 4 года назад +46

    അവസാനത്തെ വാചകം ആണ് താങ്കളെ വ്യത്യസ്ഥനാക്കുന്നത്. പുതിയ ടെക്നോളജികൾ പരിചയപ്പെടുത്തുമ്പോഴും അതിന്റെ ദോഷവശങ്ങൾ കൂടി ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നത് വളരെ നല്ല കാര്യമാണ്.

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 3 года назад +85

    സൈക്കിൾ ടയർ ഉരുട്ടിയിട്ടുള്ളവർ ഒന്നു like അടിക്കാവോ

  • @Rtechs2255
    @Rtechs2255 4 года назад +93

    അത്യാവശ്യം ആയിട്ട് , എവിടെയെങ്കിലും എന്തെങ്കിലും കൊടുത്തു വിടാൻ ഉണ്ടെങ്കിൽ , നമ്മൾ പോകണ്ട .... കാറിനെ പറഞ്ഞു വിടാം .

    • @alif7862
      @alif7862 3 года назад +2

      ഇതു നല്ലത്, അപകടം ഒഴിവാക്കാം, പിന്തുണ നല്‍കി രാജ്യം മുഴുവന്‍ problem ഉണ്ടാകുന്നത് ഇല്ലാതാക്കാന്‍ കഴിയും, പിന്തിരിപ്പന്‍ ചിന്ത ഒഴിവാക്കി പകരം ഭൂമി ജീവിതം enjoy ആക്കുക, സബ്സിഡി നല്‍കി സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുക,

    • @ansetisaac2608
      @ansetisaac2608 3 года назад

      😆

    • @thomaskuttan7034
      @thomaskuttan7034 3 года назад

      😂

  • @astintomy
    @astintomy 4 года назад +42

    Tesla ടെ ഇത്രയും മനോഹരമായ oru review ആദ്യമായിട്ടാണ് ആണ്‌ മലയാളത്തിൽ കാണുന്നത്... ഗുഡ് work👏

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 года назад +57

    താങ്കളുടെ ആദ്യ വണ്ടിട കാര്യം പറഞ്ഞ മനസ്.. നമിക്കുന്നു 🙏

  • @AshleyWilsonAU
    @AshleyWilsonAU 4 года назад +30

    ടെസ്ലയുടെ കാറുകൾ ഡ്രൈവർ ഇല്ലാതെ ഓടിക്കാറായിട്ടില്ല. അത്യാവശ്യത്തിന് കൈ ഇടക്ക് എടുക്കാമെങ്കിലും നിയമപരമായി ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൾ തന്നെയാണ് ഡ്രൈവർ. ഓട്ടോപ്പയിലറ്റ് ഒരു സഹായി മാത്രമാണ്, എപ്പോ വേണമെന്നാലും നിയന്ത്രണം ഏറ്റെടുക്കാൻ ഡ്രൈവർ തയാറായിരിക്കണം. ഇതറിയാത്തവർ കൈ വിട്ടു ചുമ്മാ ഇരുന്നതുകൊണ്ട് അപകടത്തിൽ പെട്ടു മരിച്ച ടെസ്ല ഡ്രൈവർമാർ ഒന്നും രണ്ടുമല്ല...
    കൈയും കെട്ടി ഇരുന്നു ഓടിക്കാനുള്ള സോഫ്റ്റ്‌വെയർ ടെസ്ല ഇറക്കാൻ പോകുന്നതെ ഉള്ളൂ, അതിന് "ഫുൾ സെൽഫ് ഡ്രൈവിങ്" എന്നു പറയും.

    • @crazypen
      @crazypen 4 года назад +1

      Yes

    • @vishnuvishnu.n5213
      @vishnuvishnu.n5213 4 года назад

      Correct. Allenkil pinne ella vandikalum ithupole sensor ullavandikal ayirikanam. Allee

    • @AshleyWilsonAU
      @AshleyWilsonAU 4 года назад

      @@vishnuvishnu.n5213 എല്ലാ കാറുകളും ഒറ്റയടിക്ക് മാറ്റുന്നത് പ്രായോഗികമല്ല, അതുകൊണ്ട് സെൽഫ് ഡ്രൈവിങ് കാറുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ കമ്പനികളും മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളുടെ കൂടെ ഓടിക്കാനുള്ള സാങ്കേതികവിദ്യയാണ് ഉണ്ടാക്കി വരുന്നത്. മനുഷ്യരെപ്പോലെ, ശരിക്കും പറഞ്ഞാൽ മനുഷ്യരെക്കാൾ നന്നായി, ഏതു റോഡിലും തനിയേ ഓടുന്ന വണ്ടികൾ തീർച്ചയായും ഭാവിയിൽ വരും, 10 വർഷം എടുത്തേക്കുമെന്നു മാത്രം.

    • @spacex9099
      @spacex9099 4 года назад +1

      Artificial intelligence technology alle

  • @बोब्स
    @बोब्स 4 года назад +80

    നമ്മുടെ നാട്ടിൽ ഇത് വന്നാൽ ആദ്യ ദിവസം തന്നെ, കാറിനെ ഭ്രാന്താശുപത്റിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും

    • @Mfjpm
      @Mfjpm 3 года назад +2

      Ejjjathi

    • @harishraj.v3921
      @harishraj.v3921 3 года назад +7

      ആ കാര്യം ഓർത്തു പേടിക്കേണ്ട..auto pilot ഒക്കെ വരാൻ സാധ്യതയുള്ളത് നല്ല road ഉള്ളിടത്തും, അതിൽ സാമാന്യ ബോധത്തോടെ road നിയമങ്ങൾ കർശനമായി പാലിച്ചു വണ്ടി ഓടിക്കുന്ന നാട്ടുകാർ ഉള്ളിടത്തും ആണ്...നമ്മുടെ നാട്ടിൽ അങ്ങനെ ഒന്നു ഉണ്ടാവാൻ യാതൊരു സാധ്യതയും ഇല്ലാത്തതിനാൽ ഓട്ടോ പൈലറ്റ് ഇവിടെ വരില്ല

    • @cristianogoatanaldo2833
      @cristianogoatanaldo2833 3 года назад

      @@harishraj.v3921 അല്ലാ പിന്നെന്തിനാ വണ്ടിക്ക് സ്റ്റിയറിങ്ങ്🙄😂😂

    • @harishraj.v3921
      @harishraj.v3921 3 года назад +2

      @@cristianogoatanaldo2833 സ്റ്റിയറിങ് ഉള്ള വണ്ടിയെ ഇവിടെ ഓടൂ എന്നല്ലേ cmt ൽ എഴുതി വച്ചിരിക്കുന്നത്..ശരിക്ക് വായിച്ചില്ലേ😂😂

  • @Yoosafalipkya
    @Yoosafalipkya 4 года назад +309

    ഈ വണ്ടിയുടെ കാര്യം എന്റെ അറബിയോട് ഒന്നും പറയല്ലേ,, ജോലി പോകും അതുകൊണ്ട്,...

  • @shehivlogs7065
    @shehivlogs7065 4 года назад +46

    *youtube ആദ്യമാണ് ഇതുപോലത്തെ ഒരു വീഡിയോ കാണുന്നത്.. എന്റെ അമ്മോ ഇനി എന്തെല്ലാം കാണണം..* 🌹🌹🌹💖💖💖💖

  • @rino1131
    @rino1131 4 года назад +192

    ഇന്ത്യയിൽ ആയിരുന്നെങ്കിൽ സ്ക്രീനിൽ മൊത്തം Google ad ആവും 🤪😆
    🤟👍

  • @AmysCookery
    @AmysCookery 4 года назад +21

    ആദ്യമായി tesla കാർ നിർമ്മാതാക്കൾക്ക് അഭിനന്ദനങ്ങൾ.tesla എന്ന ശാസ്ത്രജ്ഞനെ ഓർക്കാൻ ഇതിനപ്പുറം മറ്റൊന്നില്ല. ഒരു review തയ്യാറാക്കിയത്തിൽ അഭിനന്ദനങ്ങൾ. Remembering tesla

  • @thomaskutty3797
    @thomaskutty3797 3 года назад +3

    Tesla യുടെ വിവരണം വളരെ നന്നായിടടുണ്ട്. ഗൾഫിലോട്ട് വരുന്നതിന് മുൻപ് എനിക്കും ഒരനുഭവം ഉണ്ട് , എല്ലാ foreign വണ്ടികളുടെയും ഒരു പരസ്യം കയ്യിൽ കിട്ടി എനിക്ക് കഷ്ടിച്ച് 15 വയസ്സ് കാണും അത് നോക്കി ഞാൻ പറഞ്ഞു ഈ വണ്ടി ഒന്ന് ഓടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാല് ദൈവം സഹായിച്ച് ആറേഴു വർഷം കഴിഞ്ഞ് ഞാൻ ഗൾഫിൽ വന്നു ഇന്ന് ഞാൻ ഓടി ക്കാത്ത വണ്ടിയില്ല. താങ്കളുടെ tyre ഉരുട്ടി കളിച്ച കാര്യം കേട്ടപ്പോൾ എഴുതിപോയത.

  • @alivsk818
    @alivsk818 4 года назад +14

    *ഞാൻ ഓടിക്കുന്ന വണ്ടി*
    *Tesla x* 😍
    From Saudi Arabia (Khobar)

  • @Mayavi-r8y
    @Mayavi-r8y 3 года назад +13

    നമ്മളെ പോലെ പാവപ്പെട്ട ആളുകൾക്ക് വാങ്ങാൻ പറ്റിയ കാർ 😂😂

  • @vijayankelethu5333
    @vijayankelethu5333 4 года назад +41

    Good. I like YOU more than Tesla because you did not forget cycle tyer.

  • @binovarghese5014
    @binovarghese5014 4 года назад +24

    39,75,000/- (53000$) is very less for a car like that.
    But if that car comes to India then it will be more than 50,00,000/-

    • @cancelok4471
      @cancelok4471 3 года назад +9

      അതിലും നിൽക്കില്ല. പുറത്ത് 69ലക്ഷത്തിന്റെ land cruiser ഇന്ത്യയിൽ 2cr അടുപ്പിച്ചു വരും

  • @al-mallu
    @al-mallu 4 года назад +12

    കേരളത്തിൽ ഇതുവരുമ്പോൾ ഉള്ള ബ്ലോക്ക്‌. വേറെ ലെവൽ ആയിരിക്കും

  • @mrpower872
    @mrpower872 4 года назад +117

    *Elon Musk എന്ന അത്ഭുതം*

    • @ammamedia_8281
      @ammamedia_8281 4 года назад +2

      Puthiya setappodkkodi aaalukale Spacilum ethippicha maha budhiman

    • @vinodpn6316
      @vinodpn6316 3 года назад +3

      Yes...

  • @pkmkoya4730
    @pkmkoya4730 4 года назад +6

    താങ്കൾ പറഞ്ഞ അവസാനവാക് അത് എനിക്ക് ഇഷ്ടപ്പെട്ടു
    ആ സൈക്കിൾ ടയർ തന്നെ ആയിരുന്നു എന്റെയും ആദ്യ വണ്ടി
    വീഡിയോ സൂപ്പർ

  • @sharafuctcl2375
    @sharafuctcl2375 4 года назад +24

    നിങ്ങളുടെ വീഡിയോസ് എല്ലാം പോളി ആണ് ബ്രോ....

  • @narayanankuttymenon9811
    @narayanankuttymenon9811 4 года назад +48

    ആദ്യത്തെ.. വണ്ടി.. സൈക്കിൾ ടയർ...😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +4

      Sathyam..

    • @narayanankuttymenon9811
      @narayanankuttymenon9811 4 года назад +4

      @@SAVAARIbyShinothMathew ഞങ്ങൾ 4 പേർ കുട്ടിക്കാലത്ത് സൈക്കിൾ ടയർ ഉരുട്ടിക്കളിക്കുന്നത് ഓർമ്മ വന്നതുകൊണ്ട് പറഞ്ഞ് പോയതാ... ചങ്ങാതീ....
      അന്നൊക്കെ അമ്മേടേം അഛന്റെം ഒക്കെ തല്ല് പേടിച്ച് ഉരുട്ടിക്കളിയൊക്കെ തീരുമ്പം ഗേറ്റിന് പുറത്തുള്ള അടുത്ത പറമ്പിന്റെ മതിലിന് അകത്തേക്ക് എടുത്ത് ഇടും. അടുത്ത ദിവസം ആരും കാണാതെ മതില് ചാടി വീണ്ടും എടുത്ത് ഉരുട്ടിക്കളിക്കും...
      വലിയ പ്രൊഫഷണലുകളൊക്കെ ലോറീടേം മറ്റും ടയറ്റിപ്പയർ ചെയ്യണ സ്ഥലത്ത് നിന്ന് കട്ടിംഗ് കഴിഞ്ഞ ലാസ്റ്റ് പീസ് സർക്കിൾ ആണ് ഉരുട്ടാൻ ഉപയോഗിക്കുന്നത്.. അത് മോഹിച്ച് മോഹിച്ച് ഉറക്കമൊഴിഞ്ഞ നാളുകൾ ഉണ്ട്.

    • @rahimkvayath
      @rahimkvayath 4 года назад +3

      @@psckerala7726 😂😂😂👍റിമ്മും കൂടിയുള്ള ടയർ ആയാൽ ഗമ വേറെ

  • @skibidibumbumbum
    @skibidibumbumbum 4 года назад +22

    Elon musk fans reporting

  • @vinodpn6316
    @vinodpn6316 3 года назад +4

    കഴിഞ്ഞ ആഴ്ചയിൽ അവിടെ ഒരു കൂട്ട ഇടി നടന്നപ്പോൾ ആ സമയത്ത് എടിവിടെ ഉണ്ടായിരുന്ന ഒരു Tesla ഓട്ടോ പൈലറ്റ് താനേ on ആയി കണ്ടം വഴി രക്ഷപെടുന്ന ഒരു വീഡിയോ കണ്ടിട്ട് റിലേ പോയി...

  • @nicsilvestroni9221
    @nicsilvestroni9221 4 года назад +16

    The car is really good, but my nervous was that I don’t want fully to depend on electronic systems , because if happens any defects, our life will be in danger : but when you said that
    if I want , I can be the controller of that car,
    I was so relieved! It’s awesome technology. 👍

  • @pressyrajvg512
    @pressyrajvg512 4 года назад +2

    ആദ്യ പ്രേക്ഷകനാണ് കണ്ടതേ ആധൂനികത. കിടിലൻ...

  • @chellaparambanmedia5173
    @chellaparambanmedia5173 3 года назад +3

    താങ്കളുടെ സംസാരം കേട്ട ആദ്യ സമയത്ത് തന്നെ എനിക്ക് Subscribe ചെയ്യാൻ തോന്നി .ചെയ്തു .
    അടുത്ത വീഡിയൊക്കായ് കാത്തിരിക്കുന്നു

  • @ushacr2642
    @ushacr2642 3 года назад +2

    ഈ ചാനൽ ഇഷ്ടമായി നല്ല അവതരണം അറിയാത്ത കാര്യങ്ങൾ നന്നായി പറഞ്ഞു തരുന്നുമുണ്ട്.

  • @ak-fr3mk
    @ak-fr3mk 4 года назад +6

    My first vandi was a ujala bottle attached to two rubber wheels(rubber wheels are cut down from a used rubber chappal)

  • @jpsworld108
    @jpsworld108 4 года назад +6

    നമുക്ക് നമ്മുടെ ടാറ്റ ഉണ്ട്.
    ടാറ്റ നേക്സോണ് ഇലക്ട്രിക് ഒറ്റ ചാർജിൽ 312 കിലോ മീറ്റർ ഓടും
    വില 13 ലക്ഷം മുതൽ 16 ലക്ഷം വരെ.
    ഇതിന്റെ വാറന്റി എട്ടു വർഷം / രണ്ടു ലക്ഷം കിലോ മീറ്റർ ആണ്

  • @SreenisArt
    @SreenisArt 4 года назад +6

    കാർ ഞാനുംകൂടി ഓടിച്ച പ്രതീതി . Interesting 👌👌

  • @ammamedia_8281
    @ammamedia_8281 4 года назад +4

    13:45 valare correct ....first cycle odich padich aaa oru thrill bike padichapppozhum car odich padichappozhum kittiyittilla.....

  • @johnpoulose4453
    @johnpoulose4453 4 года назад +21

    അവതരണം powli... ഇജ്ജിന്റെ SAVAARI ഇങ്ങനെ ഇലക്ട്രിക് ചാർജിൽ, ഓട്ടോ പൈലറ്റ് ഇൽ ഒത്തിരി ദൂരം താണ്ടട്ടെ ✌️ഇതൊക്കെ എന്നു കേരളത്തിൽ വരാനാ... ഇവിടെ വരുമ്പോൾ റോഡിലെ പാതാളകുഴിയിൽ കൂടെ ഓടാനുള്ള ടെക്നോളജി കൂടി elon musk വികസിപ്പിക്കണം

  • @georgejos1170
    @georgejos1170 4 года назад +5

    ഇതിൽ എന്നിക്ക് ഏറ്റവും ഇഷ്ടപെട്ടത് താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ ആണ് അതാണ് നിലനിൽക്കുന്ന വാക്കുകൾ ബാക്കിയെല്ലാം മാറിക്കൊണ്ടിരിക്കും !!

  • @mv8552
    @mv8552 4 года назад +12

    ഒക്കെ സെൻസർ ലാ
    എന്റെ സെൻസർ മുത്തപ്പാ കാത്തോളണേ🙏

  • @ranjithaps8135
    @ranjithaps8135 3 года назад +4

    കുറച്ചു മുന്നേ ഇത് അറിയുകയായിരുന്നെങ്കിൽ H എടുക്കാൻ ചിലവായ cash കൊണ്ട് 2 cent സ്ഥലം വാങ്ങാമായിരുന്നു 😜

  • @bangaloremallus3894
    @bangaloremallus3894 2 года назад +1

    Hi ronish happy to see you there

  • @Hyrange...
    @Hyrange... 4 года назад +8

    Hi bro enikku ഭയങ്കര ആഗ്രഹം ആയിരുന്നു ഇതു ഒന്ന് കാണണം എന്ന്.. thanks

  • @kumbidi2022
    @kumbidi2022 4 года назад +12

    Ithu India yile high way yil mathram odikan patum ivide ulla driving style and road l sensors confuse avum

  • @sundarinatrajan4392
    @sundarinatrajan4392 3 года назад +6

    Thank u Shinoj. It is very enthusiastic for us who dreaming America.

  • @chellaparambanmedia5173
    @chellaparambanmedia5173 3 года назад +7

    താങ്കളുടെ വിനയം താങ്കളെ ഉയർത്തും
    ചെറുപ്പത്തിലെ ആദ്യ വണ്ടിയുടെ കഥ .... കൊള്ളാം
    വന്ന വഴി മറക്കാത്ത ഒരു നല്ല മനസ്സ്
    മനുഷ്യൻ എത്ര ഉയർന്നാലും താങ്കളെ പോലെ വിനയം കാണിക്കണം

  • @anurajcannannr8598
    @anurajcannannr8598 4 года назад +40

    ഹോ ഇനി ലൈസെൻസ് എടുക്കണ്ട കാര്യമില്ലല്ലോ, വെള്ളമടിച്ചു വണ്ടീൽ ഇരിക്കാം,, പൊട്ടൻ പോലീസുകാര്..

  • @remagopi4137
    @remagopi4137 3 года назад +8

    ഇന്ത്യക്ക് 1980-1990ൽ ഒക്കെ സ്വന്തന്ത്യo കിട്ടിയാൽ മതിയായിരുന്നു , അപ്പഴേക്കും ഇന്ത്യ , ഇംഗ്ലണ്ട് പോലെയൊക്കെ ആയേനെ ..... പലർക്കും ഞാൻ പറഞ്ഞത് പിടിക്കില്ലെന്ന് അറിയാം . അവരൊക്കെ ഈ വിഡിയോ കണ്ട് തൃപ്തി അടയുക .....

    • @mathewvarghese4387
      @mathewvarghese4387 11 месяцев назад

      നിങ്ങളുടെ കണ്ണ് പൂച്ചടെ കൂട്ടും , തലമുടി വെളുത്തതോ , ചുമന്നൊ ഇരുന്നെനെ 😂😂😂😂

  • @Nithincr1
    @Nithincr1 4 года назад +5

    ബഹിരാകാശത്തെത്തിയ ആദ്യത്തെ Car
    *Tesla* Roadster !⚡

  • @manjuthomas9467
    @manjuthomas9467 4 года назад +5

    I have a model 3 and got in love with that💕💕💕

  • @Shibilkdr786
    @Shibilkdr786 4 года назад +15

    5:00 കുറ്റിക്കാടൻ spotted

  • @seawarriors7679
    @seawarriors7679 4 года назад +2

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നല്ല അവതരണം suprb brother god bless u

  • @edwinbenny1211
    @edwinbenny1211 4 года назад +5

    Missed Tesla stock , Corona gave a good opportunity to buy...big miss.

  • @jayantheruvath9316
    @jayantheruvath9316 4 года назад +2

    സാറിൻറെ ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ്

  • @vashbl1654
    @vashbl1654 4 года назад +3

    Super ചേട്ടാ.. നല്ല അവതരണം... ഇഷ്ടപ്പെട്ടു... സൈക്കിൾ ടയർ എല്ലാവരും ഉരുട്ടി കാണും... 😊😊

  • @binu7611
    @binu7611 4 года назад +11

    കേരളത്തിൽ ഓട്ടോ പൈലറ്റ് വാഹനം വന്നാൽ ഉള്ള അവസ്🙄🙄🙄🙄

  • @fasilsidheeq8256
    @fasilsidheeq8256 4 года назад +2

    Auto pilot oru anugraham aakan pokunna palarum und eg - vayasaaya oraal
    A blind man pinne people with disabilities ivarkokke moving around simple aakan povukayaan hatsoff to technology ... and great video

  • @shyamds6265
    @shyamds6265 4 года назад +5

    GOD BLESS YOU... You presentation is Marvelous....... thanks

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +2

    ഷിനോജ് ..... സൂപ്പർ മേക്കിങ്ങ് ......

  • @MA-zd2yo
    @MA-zd2yo 4 года назад +5

    Great car and great review. I love electric cars a lot. I hope I can buy it one day..

  • @sasikumar8158
    @sasikumar8158 4 года назад +4

    എനിക്കും വേണം ഒരു Tesla.

  • @salmanfarisnk3081
    @salmanfarisnk3081 4 года назад +6

    കൊള്ളാം പൊളി സാനം....

  • @kmrfakd
    @kmrfakd 4 года назад +3

    വളരേ നല്ല അവതരണം... ഒന്നിനൊന്നു മെച്ചപ്പെട്ട വീഡിയോസ്... ഒരു പാട് അറിവുകൾ ലഭിക്കുന്നുണ്ട്...
    Thank you very much.

  • @rajithb9064
    @rajithb9064 4 года назад

    കേളത്തിലും ഇങ്ങനെ എല്ലാം ഉണ്ട് പിന്നെ ഒരു അമേരിക്ക
    ചുമ്മാ തമാശ ആണ് bro നല്ല വീഡിയോ നല്ല റോഡ് ഗുഡ് കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യു

  • @Armylover-qf6zl
    @Armylover-qf6zl 4 года назад +2

    Bro super video.
    Uragippokumbol ullath koodi

  • @yedukrishna8519
    @yedukrishna8519 4 года назад +3

    There is a positive vibe in your video.nice to see. Keep doing

  • @Rockyhandsome1111
    @Rockyhandsome1111 4 года назад +10

    ഒരു സൈക്കിൾ ടയർ പോലും കിട്ടാതെ വിഷമിച്ച എന്റെ ബാല്യത്തെ ഓർത്തപ്പോൾ കണ്ണിൽ .....😢

    • @bhaskaranc2926
      @bhaskaranc2926 2 года назад

      ഒരു സൈക്കിൾ ടയർ പോലും കിട്ടാൻ പ്രയാസമുള്ള കാലഘട്ടം. ഞാനും ഓർക്കുന്നു. നീളമുള്ള ഒരു കമ്പി വളച്ചെടുത്ത ചക്ര മായിരുന്നു എന്റെ വണ്ടി. അത്യാധുനിക കാറിനെ കുറിച്ച് അറിവ് പകർന്നു നൽകുമ്പോഴുംആ പഴയ നല്ല കാലത്തെ കുറിച്ച് ഒന്നോർക്കാൻ ഈ വീഡിയോ സഹായിച്ചു. ഷിനോത്തിന് നന്ദി.

  • @raheesibnuabdussamad3180
    @raheesibnuabdussamad3180 4 года назад +20

    i dont think tesla will bring their cars to india any soon 😃 this seems like impoossible in india cuz of our traffic systems and careless drivers who don't even know what the highway lanes are for 😂😂

  • @sadeeshjohn896
    @sadeeshjohn896 4 года назад +4

    If automated cars comes to India, the accident rates will increase, as our roads are not marked to the standards.

  • @sabins2980
    @sabins2980 4 года назад +1

    Tesla model ellam pwoliyanu

  • @rahulrohith8857
    @rahulrohith8857 4 года назад +3

    അടിപൊളി awesome Tesla

  • @quinn9409
    @quinn9409 4 года назад +4

    ഞാൻ ഓടിക്കണിണ്ട് tesla x. സൗദിയീൽ❤

  • @krishnarajan26
    @krishnarajan26 3 года назад +2

    അവിടെ പോയിട്ടും നന്നായി മലയാളം പറയുന്നുണ്ട് , നല്ല അവതരണം

  • @shansalim4631
    @shansalim4631 4 года назад +45

    അമേരിക്കയിൽ മാത്രമല്ലടാ ടെസ്‌ലക്ക് പിടി ഇങ്ങു ദുബായിലും ഉണ്ടടാ പിടി

  • @28shaniftp23
    @28shaniftp23 4 года назад +9

    Elon musk ,the legend 🔥💞👍

  • @ebin_c_babu
    @ebin_c_babu 3 года назад +2

    This is only level 1..level 5 aanu fully autonomous

  • @srajukkv7886
    @srajukkv7886 4 года назад +50

    കേരളത്തിൽ ഇ വണ്ടി നിർബന്ധം ആക്കേണ്ടി വരും എന്നാലേ ട്രാഫിക് ബ്ലോക്കിൽ കുത്തിതിരുകൽ നിർത്താൻ പറ്റൂ

  • @ratheeshpr5034
    @ratheeshpr5034 3 года назад +1

    താങ്കളുടെ അവതരണം അനിര്‍വചനീയമായ അനുഭവം തരുന്നു. നേരിട്ട് അനുഭവിക്കുന്നത് പോലെ

  • @Sayoo96
    @Sayoo96 8 месяцев назад +2

    ഒരു tesla car മോഷ്ടിച്ച കള്ളനെ ഫുൾ ഡോർ ലോക്ക് ആക്കി പോലീസ് സ്റ്റേഷനിലേക് കൊണ്ടുപോകുന്ന കാറിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയേ

  • @instabro6659
    @instabro6659 3 года назад +1

    നാടിനെ കുറ്റം പറയുകയല്ല. ഒരു heavy vehicle പോകാൻ മാത്രം പോകാൻ സ്ഥലം ഉള്ള പാലത്തിൽ ഓട്ടോപൈലോട് വന്നു വെയിറ്റ് ചെയുന്ന കാര്യം ഒരു പോയതാ

  • @joejoi2830
    @joejoi2830 4 года назад +2

    Nice video brother.... keep up the good work...

  • @sadanandirva3451
    @sadanandirva3451 3 года назад +2

    Maney maney thanks for remembering the cycle tire .I never forget that time. Shaji Gujarat

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 года назад +28

    ഇംഗ്ലീഷുകാരുടെ ബുദ്ധി ഭയങ്കരം അപ്പോൾ ഡ്രൈവർമാരുടെ ജോലിയും പോയി

    • @rahimkvayath
      @rahimkvayath 4 года назад +11

      കംപ്യൂട്ടറിനെതിരെ ചെയ്ത പോലെ ഒരു സമരം ഈ കാറിനെതിരെയും കേരളത്തിലെ ചിലർ ചെയ്തേക്കും

    • @NidhishAbraham
      @NidhishAbraham 4 года назад +1

      TESLA has employees from all over the world !

    • @starship9987
      @starship9987 4 года назад

      @@NidhishAbraham only americans

    • @jojijomon8542
      @jojijomon8542 3 года назад +1

      കുറെ ആൾ പറയുന്നു ജോലി പോകും സമരം ചെയ്യും എന്നൊക്കെ but ഇതൊക്കെ develup ആണ് നമ്മൾ മാറീട്ടില്ലേൽ പിന്നെ അംബാസറ്റർ ആകും

  • @athulaugustine947
    @athulaugustine947 4 года назад +3

    Good presentation bro. Tesla will have a hard job documenting all the potholes in kerala to its realtime database..haha

  • @bennyvarughese1582
    @bennyvarughese1582 4 года назад +2

    Wow. Super. I have subscribed to your channel. I have rode cycle tyre too. Nostalgia. Love it.

  • @sivalalkv9398
    @sivalalkv9398 4 года назад +6

    ഏകദേശം പത്തുകൊല്ലം മുൻപ് എവിടെയോ വായിച്ച അറിവ് വച്ച് ഇതുഞാൻ പറഞ്ഞപ്പോൾ ഒരാഴ്ച കൂട്ടുകാരുടെ ഇടയിൽ തലേൽ മുണ്ടിട്ട് നടക്കേണ്ടി വന്നു. കാലം പോയ പോക്കേ...

    • @tomsgeorge42
      @tomsgeorge42 4 года назад

      കൂട്ടുകാർ നമ്മുടെ ശത്രുക്കൾ കൂടി ആണ്. ബ്രോ.

    • @sivalalkv9398
      @sivalalkv9398 4 года назад +1

      @@tomsgeorge42 ശത്രുതകൊണ്ടല്ലാട്ടോ.വിവരം കുറവായതുകൊണ്ടാണ്.പാവത്തുങ്ങളാന്നേ

  • @MyRenold
    @MyRenold 3 года назад +3

    your are a great guy❤️👍🏻
    nice presentation

  • @bestwiremanbest6404
    @bestwiremanbest6404 4 года назад +4

    cycle tyre 👍nostalgia

  • @bethechange2618
    @bethechange2618 4 года назад +3

    Savaari chettan പറഞ്ഞ ആ വണ്ടി നല്ലോണം അറിയാം 😁😁😁

  • @munawarrehman2915
    @munawarrehman2915 4 года назад +1

    New experience
    I from Dubai I didn't see here thank u for new technology information
    I waiting for new update technology

  • @rahimkvayath
    @rahimkvayath 4 года назад +8

    താങ്കളുടെ ആദ്യ വണ്ടി, (സൈക്കിൾ ടയർ ) മോഡൽ ഓർമ്മയുണ്ടോ, എൻ്റെത് Dunlop 1975 ആണെന്ന് തോന്നുന്നു, അത് വടി കൊണ്ട് നന്നായി തട്ടിയാൽ ഓട്ടോ പൈലറ്റായി റോഡിലെ കുഴികൾ ചാടിക്കടക്കും🤣🤣🤣🤣

  • @shameer_shoukath
    @shameer_shoukath 3 года назад +2

    America യൊക്കെ ഇത്രേം പൊളിയായിരുന്നോ, നമുക്ക് ഇഷ്ടമുള്ള പേരൊക്കെ numberplate വെക്കാം.

  • @aslamps3709
    @aslamps3709 4 года назад +14

    Autopilot okke benz പണ്ടേ വിട്ടതാ 😂😂

  • @life_of_pottakulam
    @life_of_pottakulam 3 года назад +2

    Keralathil tesla vannaalum auto pilot system undaakan chance kuravaanu.. kuzhikalum pinne oru mariyatha illathe vandi oadikkukayum cheyyunna naattil sensor engane kaikaaryam cheyyaan aanu.. keralathil ini 10 yearsinullil vandikal ellaam 4x4 aayi maarum... manassilaayi kaanumallo

  • @abinthomas3673
    @abinthomas3673 4 года назад +2

    Car parichitam arnu engilm avataranam valare ishtapettu

  • @spskann2196
    @spskann2196 3 года назад +2

    Good narration.Best wishes to you and friends.🌹

  • @littleprinces2817
    @littleprinces2817 9 месяцев назад

    ഇത് ഏതെങ്കിലും തരത്തിൽ phisicaly challenged ആയ ആളുകൾക്ക് ഒരുപാട് usefull ആകും എന്ന് പ്രതീക്ഷിക്കുന്നു.

  • @RajendraKumar-we1ht
    @RajendraKumar-we1ht 3 года назад +1

    This is just a tail of fortune cars!? May be his next dream work may be flying cars !?

  • @aldrindsilva6417
    @aldrindsilva6417 4 года назад +2

    Hii chetta, njan taste of cochin illlannu work cheyunathu 😀😀😀 and najn stay cheyunathu little neck il annu

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 года назад +1

      Hi 👋 Aldrin .. athuayooo ... najn vallapozhum vararudu avide ... njan Franklin Square

    • @aldrindsilva6417
      @aldrindsilva6417 4 года назад +1

      @@SAVAARIbyShinothMathew njan evide tandoori section ila work cheyunathu

  • @jlo7204
    @jlo7204 4 года назад +5

    Bro. In kerala auto pilot car wont come till 2050 cos then only the current useless politicians of all party dies.. kerala has many steep road where politicians , priest , bishops hide near jungle so may be gps will locate them than roads

  • @raj.sangeetham
    @raj.sangeetham 4 года назад +3

    last words.... u said means a lot . we all becomes complete robots some one control from a server .

  • @webcardindia5932
    @webcardindia5932 4 года назад +2

    Thanks for sharing good info.. 5star for our childhood memories

  • @Bt234
    @Bt234 4 года назад +2

    Autopilot mode is good only for highway. Sadharana roadil constantly disengage aakum. So completely dependable aakan pattila. But other technologies okke kollam . Pinne sadarana carinekkalum kuruchu koodi relaxation undu. Veetil ninnum office vare full time kaiketti erunnal chilappol bithiyil padamayittirikkam.😂😜
    Kurachu naal tesla odichu kazhinjal nammude driving skill pokum. Nammude driving sensor in the brain slow akkum 🤣🤣.

    • @PunkJackson
      @PunkJackson 4 года назад

      Autopilot is not the same as cruise control. You are talking about cruise control

    • @Bt234
      @Bt234 4 года назад

      Regular road il (city road )
      frequently break cheyedi varum . Also right and left turns um chance koduthalanu. So break cheythumbol autopilot disengage aakum . Two times tap cheythu veendum reset cheyyanam. Agree that it can be done in seconds but still you have to pay attention while driving in city roads .
      At present city roads complete autopilot mode safe alla. But they will add it later this year . Check this link www.tesla.com/support/autopilot . In this link it clearly says “Coming later this year:
      Recognize and respond to traffic lights and stop signs
      Automatic driving on city streets”. Interstate roadil Ee paranja autopilot perfect aayittu work cheyyum but not on city roads at this moment.

    • @PunkJackson
      @PunkJackson 4 года назад

      @@Bt234 Again you are talking about cruise control. Here the car uses artificial intelligence to decide when to brake and how. Once the AI model is trained for the road conditions you talk about, car will do all the braking by itself. I am playing with some machine learning code to learn the coding myself right now

    • @Bt234
      @Bt234 4 года назад

      You still didn’t get the point I am talking about . Interstate road il kai steering pidikkathe kure dooram odikkam but that is not possible in city roads . You have to be more alert in city roads than in interstate roads .City road il complete autopilot il safe aayittu erikkan pattila. There is all possibility you can run through a red light and hit another vehicle. It doesn’t automatically stop at a red light or automatically make turns .Just curious.....Do you own or have driven a Tesla?