ഇങ്ങനെയൊരു ഇന്ത്യയാണ് രാഹുലിന്റെ സ്വപ്നമെങ്കിൽ മോദി മതി I Rahul gandhi about Reservation

Поделиться
HTML-код
  • Опубликовано: 5 май 2024
  • ഇതാണോ രാഹുൽജി സ്വപ്നം കാണുന്ന ഇന്ത്യ? മോദി തന്നെ വീണ്ടും വരട്ടെ...
    #rahulgandhi #narendramodi #congress #bjp #india #loksabhaelection2024
    #mm001 #me001

Комментарии • 1,3 тыс.

  • @nidheesht.p7240
    @nidheesht.p7240 26 дней назад +842

    ഞാനൊരു മോഡി വിരുദ്ധനായ ഇടതുപക്ഷക്കാരനായിരുന്നു പിണറായി വിജയന്റെ ആദ്യ ടൈമിൽ പിണറായി ഭക്തനായിരുന്നു അതെല്ലാം കേരള രാഷ്ട്രീയം പോട്ടെ കേന്ദ്രത്തിൽ അത് നരേന്ദ്രമോഡി തന്നെ വേണം ചുരുങ്ങിയത് ഒരു പത്ത് വർഷം കൂടി ബിജെപിക്ക് ഭരണം വേണം എന്നാലേ നമുക്ക് പുതിയ ഇന്ത്യയെ വാർത്തെടുക്കാൻ പറ്റും

    • @MrMoss-jp8wo
      @MrMoss-jp8wo 26 дней назад +65

      You are absolutely correct...

    • @Anilayilalam
      @Anilayilalam 26 дней назад +11

      😊

    • @lathe4391
      @lathe4391 26 дней назад +42

      കോരളത്തിൽ ഇങ്ങനെ ഒക്കെ മതിയോ എന്നും 🤔

    • @sureshkumars2567
      @sureshkumars2567 26 дней назад +75

      മോഡി അടുത്ത ചുരുങ്ങിയത് 20 വർഷം ഭരിക്കണം

    • @rangithamkp7793
      @rangithamkp7793 26 дней назад +5

      ​@@lathe4391 Keralathiley karyam Keralier mathram anallo chinthikkunnathu ennal Indiayude karyam athalla

  • @rameshmv6380
    @rameshmv6380 26 дней назад +215

    രാഹുൽ പ്രധാനമന്ത്രിയാകണം എന്ന ആശിക്കുന്നത് ഇസ്ലാം സ്റ്റേറ്റ് - PFI -SDPI പിന്നെ പാക്കിസ്ഥാൻ

    • @efgh869
      @efgh869 26 дней назад

      പാക്കിസ്ഥാൻ പാർലമെന്റിലും,സംസ്ഥാന നിയമസഭകളിലും ഹിന്ദുക്കൾക്ക് അഞ്ച് ശതമാനം സീറ്റ് സമ്മേളനം ഉണ്ട്. നാല് ശതമാനം വരുന്ന ഹിന്ദുക്കൾക്ക് സർക്കാർ ജോലിയുടെ അഞ്ചു ശതമാനവും നീക്കി വെച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് പ്രത്യേകമന്ത്രിയും മന്ത്രാലയവും ഉണ്ട്.പാക്കിസ്ഥാനിൽ ഒരു കോടിയോളം ഹിന്ദുക്കൾ ഉണ്ടായിട്ടും ശ്രീലങ്കയിൽ നിന്ന് തമിഴ് അഭയാർത്ഥികളായി നമ്മുടെ രാജ്യത്തേക്ക് വന്നതുപോലെ ഇങ്ങോട്ട് വരുന്നില്ലല്ലോ..

    • @efgh869
      @efgh869 26 дней назад

      @advobro5386 അവിടെ ഇപ്പോൾ ഒരു ശതമാനം ഹിന്ദുക്കളെ ഉള്ളൂ..സ്വാതന്ത്ര്യത്തിന്റെ സമയത്ത്അവിടെ 30% ഹിന്ദുക്കൾ ഉണ്ടായിരുന്നു..29% ഹിന്ദുക്കളെയും മുസ്ലിങ്ങൾ കൊന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് നല്ല സംതൃപ്തി ഉണ്ടാകും..ഓരോ ഹിന്ദുവിനെയും പറ്റിക്കാനും പേടിപ്പിക്കാനും R S S ആക്കിയെടുക്കാനും പറ്റുന്ന തന്ത്രമാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണക്കുറവ്..ഈ കമന്റ് അവർ ഡിലീറ്റ് ചെയ്യില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ഇനി നമുക്ക് എന്താണ് വസ്തുത എന്ന് നോക്കാം..എന്റെ കുട്ടിക്കാലത്ത് എന്റെ ആർഎസ്എസ് സുഹൃത്തുക്കൾ പറഞ്ഞിരുന്നത് ഇന്ത്യ വിഭജനം നടന്നപ്പോൾ പാക്കിസ്ഥാനിലുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യയിലേക്ക് ഓടിച്ചു വിട്ടു എന്നും എന്നാൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഒന്നും പാകിസ്ഥാനിലേക്ക് പോയില്ല എന്നുമായിരുന്നു ( അതുകൊണ്ട് മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണം ) ഇപ്പോൾ നിങ്ങൾ മുമ്പ് പറഞ്ഞതിന് വിപരീതം പറയുകയല്ലേ...30 ൽ 29 ഭാഗം ഹിന്ദുക്കളെയും കൊന്നൊടുക്കിയ വർക്ക് / നിർബന്ധിച്ച് മതം മാറ്റിയവർക്ക് ബാക്കിയുള്ള ഒരു ഭാഗത്തെയും അങ്ങനെ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ...പിന്നെയും എന്തിനാണ് അവിടെ 1%ഹിന്ദുക്കളെ വിത്തിന് നിർത്തിയിരിക്കുന്നത്..ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ..പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു.. ഇനി അതിന്റെ സത്യാവസ്ഥ നോക്കാം.1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്നല്ലോ കിഴക്കൻ പാകിസ്ഥാൻ ആയ ബംഗ്ലാദേശ്. 1971 ൽ കിഴക്കൻ പാക്കിസ്ഥാൻ ആയ ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായി പോയി.. മുമ്പ് പാക്കിസ്ഥാനിലെ ജനസംഖ്യ കണക്കെടുപ്പ് എടുത്തിരുന്നത് ബംഗ്ലാദേശിനെയും കൂട്ടിയായിരുന്നു..ബംഗ്ലാദേശിൽ 12% ഹിന്ദുക്കൾ ഉണ്ട് എന്ന് പറഞ്ഞത് ആർഎസ്എസ് ചാനൽ തന്നെയാണല്ലോ.. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ നാലിൽ മൂന്നു ഭാഗവും ബംഗ്ലാദേശിൽ ആയിരുന്നു..ഇപ്പോൾ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും വേറെ വേറെയാണ് ജനസംഖ്യ കണക്കെടുപ്പ് എടുക്കുന്നത്.. അങ്ങനെയാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുപോയത്.. അല്ലാതെ അവിടെയുള്ള ഹിന്ദുക്കളെ കൊന്നു ഇല്ലാതെ ആക്കിയതല്ല..85% ഹിന്ദുക്കൾ ഉള്ള/ ആർഎസ്എസ് ഉള്ള നമ്മുടെ രാജ്യത്തും 5% മുസ്ലിം ജനസംഖ്യ വർദ്ധിച്ചിട്ടുണ്ട് 5% ഹിന്ദുക്കൾ കുറഞ്ഞിട്ടുമുണ്ട് അപ്പോൾ ഇവിടെയും മുസ്ലിങ്ങൾ ഹിന്ദുക്കളെ കൊന്നിട്ടുണ്ടോ..പാക്കിസ്ഥാനിലെ സെൻസസ് കണക്ക് ഇപ്പോഴും നെറ്റിൽ ലഭ്യമാണ്.. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ മുമ്പും ഉണ്ടായിരുന്നത് 3.5% ഹിന്ദുക്കൾ മാത്രമാണ്. കിഴക്കൻ പാക്കിസ്ഥാനിൽ / ബംഗ്ലാദേശിൽ 12% ഉണ്ടായിരുന്നു. കേരളത്തിൽ 26.5 ശതമാനം മുസ്ലിങ്ങൾ ഉണ്ട്.. എന്നാൽ തമിഴ്നാട്ടിൽ 5.9 %മാത്രമാണ് മുസ്ലിം. ഈ രണ്ടു സംസ്ഥാനങ്ങളും ഇന്ത്യ രാജ്യത്തിന്റെ ഭാഗമാകുമ്പോൾ 14.2% മുസ്ലീങ്ങൾ ഉണ്ടാകും.. കേരളവും തമിഴ്നാടും ഒരു രാജ്യമാകുമ്പോൾ അവിടെ 17 ശതമാനം മുസ്ലിങ്ങൾ ഉണ്ടാവും.. പിന്നെ വേർപിരിഞ്ഞാൽ തമിഴ്നാട്ടിൽ ആറു ശതമാനം മാത്രമല്ലേ മുസ്ലിങ്ങൾ ഉണ്ടാവൂ...എന്നിട്ട് അവിടെയുള്ള മുസ്ലീങ്ങളെ ഹിന്ദുക്കൾ കൊന്നൊടുക്കി എന്ന് പറയുന്നത് ശരിയാകുമോ..ഇതുപോലെയാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണത്തിനും സംഭവിച്ചത്..നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..എത്രയോ ആളുകളുടെ സംശയം മുമ്പു മാറ്റിയതാണ്.. നിങ്ങളുടെയും സംശയം മാറ്റാൻ അവസരം കിട്ടിയതിന് നന്ദി..

    • @sunithaa.n.5028
      @sunithaa.n.5028 25 дней назад

      ​​@@efgh869എത് പോലെ ഇന്ത്യയിലെ മുസ്ലിങ്ങൾ പാകിസ്താനിലെ ക്കൂ ബംഗ്ലാദേശിലേക്കൂ പോകുന്നില്ല്ല്ലോ,മരിച്ചു അവിടുത്തെ മുസ്ലിങ്ങൾ ഇങ്ങോട്ട് നുഴഞ്ഞു കയറാൻ ശ്രമിക്കുക ആണ് താനും.
      ഇന്ത്യ യില് ബിജെപി വന്നത് മുതൽ ഉത്തരേന്ത്യയിൽ മുസ്ലിം വംശഹത്യ നടക്കുന്നു എന്ന് മൗലവിമാർ സ്ഥിരം പള്ളികളിൽ കുപ്രചരണം ചെയ്യുന്നുമുണ്ട്.അവിടെ നടന്ന പല ഗുണ്ട അക്രമങ്ങളും വളച്ചൊടിച്ച് കല്ലക്കണക്കു കലാക്കി മാറ്റി മുസ്ലിങ്ങൾക്ക് മുന്നിൽ നിരത്തുകയും ചെയ്യുന്നുണ്ട്.

    • @he9yr
      @he9yr 22 дня назад +1

      ​@@efgh869nindeyokke aalkar avareyellam injinjai konnodukikalaju,logam nammudedkakan yudhamcheyyanum edhirkunnavare konnukalayanu oru beegaravadhide vaak(9.29,9.28) ketitt.

    • @baijubaiju9472
      @baijubaiju9472 21 день назад +6

      മറുനാടനും ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ടി കുറേ പണിയുമെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഷാജൻ വീണ്ടും നിഷ്പക്ഷനായി.

  • @Kiran-pi1do
    @Kiran-pi1do 26 дней назад +82

    100% ജനങ്ങൾക്കും സംവരണം, ജനങ്ങളുടെ സമ്പത്തു എല്ലാവർക്കും സമമായി വീതിച്ചു കൊടുക്കൽ, 370 പുനഃസ്ഥാപനം, PFI യെ അംഗീകരിച്ചു അവരുടെ നേതാക്കളെ ജയിലിൽ നിന്ന് വിമുക്തരാക്കൽ എന്നീ കലാ പരിപാടികൾക്ക് പുറമെ കുറഞ്ഞ വിലയിൽ ക്രിസ്ത്യാനികൾക്ക് കുന്തിരിക്കവും ഹിന്ദുക്കൾക്ക് നെല്ലും, മലരും ലഭ്യമാകുന്നതും കോൺഗ്രസിന്റെ പദ്ധതികൾ ഉണ്ട്

    • @prabhakaranpuduparambil8503
      @prabhakaranpuduparambil8503 23 дня назад +4

      Super

    • @NUnnithan
      @NUnnithan 19 дней назад +2

      Double super.

    • @mohananag7706
      @mohananag7706 14 дней назад

      ഷാജൻ നിങ്ങൾ പറയുന്നുണ്ടല്ലൊ ബീ.ജേ.പി.യും മോദിയുമൊക്കെ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് എന്നാൽ അവർ ചെയ്ത ഒരു ഉദാഹരണം നിങ്ങൾ ക്ക് കാണിക്കാൻ കഴിയുമൊ ഇല്ല എന്നതാണ് സത്യം മറിച്ച് നിങ്ങളുടെ കോൺഗ്രസ്സ് ഇന്നും ഒരു കുടുംബാധിപത്യ രാഷ്ട്രീയ പാർട്ടിയാണ് എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴും രാഹുലും സോണിയയുമൊക്കെ ആ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം വഹിക്കുന്നത്. ഇങ്ങനെ ഉള്ള ധാരാളം ഉദാഹരണങ്ങൾ ഇവിടത്തെ പ്രതി പക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ ചൂണ്ടിക്കാണിക്കാൻ പറ്റും എന്നാൽ ഒരു ഉദാഹരണം പോലും ബീ.ജേ.പിക്കെതിരെ നിങ്ങൾക്ക് കാണിക്കാൻ കഴിയില്ല വെറുതെ ബീ.ജേ.പി ജനാധിപത്യ വിരുദ്ധമാണ് എന്ന് പറയാം എന്ന് മാത്രം.

    • @radhakrishnanpk7230
      @radhakrishnanpk7230 13 дней назад

      Is it a Islamic country?..

    • @AMS_28
      @AMS_28 12 дней назад +1

      ​@@radhakrishnanpk7230if not careful enough it will soon be..

  • @abhijithkss7029
    @abhijithkss7029 26 дней назад +518

    ഇത് ഇന്ത്യയുടെ അവസാനത്തെ തിരഞ്ഞെടുപ്പ് അല്ല, ഇപ്പോഴത്തെ പ്രതിപക്ഷത്തിൻ്റെ അവസാനത്തെ തിരഞ്ഞെടുപ്പ് ആണ്

  • @ABM257
    @ABM257 26 дней назад +660

    അടുത്ത ഇരുപത്തഞ്ച് വർഷമെങ്കിലും ബിജെപി തന്നെ രാജ്യം ഭരിക്കും ഒരു മോദി മാറിയാൽ ആ സ്ഥാനത്തേക്ക് നൂറ് മോദിമാർ ബിജെപിക്കുണ്ട് 🚩🚩🚩

  • @manikantannairb
    @manikantannairb 26 дней назад +427

    മുസ്ലിം വോട്ട് മാത്രം ലക്ഷ്യമിട്ട് അവരെ മാത്രം പ്രീണിപ്പിക്കുന്ന കോൺഗ്രസ് മുന്നണി എങ്ങനെ അധികാരത്തിൽ വരും

    • @ABM257
      @ABM257 26 дней назад +27

      ഖാൻഗ്രസ്സ്

    • @Indian1992
      @Indian1992 26 дней назад +30

      ഇത് കൊണ്ട് തന്നെയാണ് കോൺഗ്രസ് ഇല്ലാതാകുന്നത്

    • @efgh869
      @efgh869 26 дней назад

      ​@@Indian199212% മാത്രം മുസ്ലിങ്ങൾ ഉള്ള കർണാടകയിൽ ഹിന്ദുക്കൾ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസിനെ ഭരണത്തിൽ എത്തിച്ചു..

    • @ajayankodiyattu4339
      @ajayankodiyattu4339 26 дней назад

      Muslim കാരണം തകർന്നടിഞ്ഞ പാർട്ടിയാണ് ഖാൻഗ്രസ് എന്നിട്ടും അവർക്ക് നേരം വെളുത്തിട്ടില്ല

    • @user-zu4uf7sm2d
      @user-zu4uf7sm2d 26 дней назад +1

      ​@@ABM257chirichu chakaray

  • @AZ-ln9ww
    @AZ-ln9ww 26 дней назад +122

    NSS സമുദായത്തിൽ ജനിച്ച ഞാൻ പത്താം ക്ലാസിൽ ആയപ്പോഴാണ് ശെരിക്കും രണ്ട് നേരത്തെ ആഹാരം കിട്ടി തുടങ്ങിയത് അതിന് കാരണം ഇവിടെ മണ്ണ് എടുപ്പ് തുടങ്ങിയത് ഞങ്ങൾക്കും കുറച്ചു മണ്ണ് എടുക്കാൻ ഉണ്ടായിരുന്നു pdc ക്ക് പോയപ്പോൾ ആദ്യത്തെ മൂന്ന് മാസം പാരാൽ കോളേജിൽ ഫീസ് കൊടുത്തു പിന്നെ അതിനു നിവർത്തി ഇല്ലാതെ ആയി ഇറക്കി വിട്ട് അവിടുന്ന് ഇന്ന് ഒരു ബൈക്കിൽ പോയി മീൻ കച്ചവടം ചെയ്തു ജീവിക്കുന്നു എന്നെപോലെ ഉള്ളവർക്ക് സംവരണം ആര് തരും?

    • @appuz9442
      @appuz9442 23 дня назад +1

      Bro

    • @sukumarannair8900
      @sukumarannair8900 23 дня назад +22

      ഇവിടുത്തെ സംവരണ ആനുകൂല്യം അനുഭവിക്കുന്ന എല്ലാപേരും ഈ യുവാവിൻ്റെ ചോദ്യത്തിന് സ്വയം എങ്കിലും ഉത്തരം പറയണം

    • @appuz9442
      @appuz9442 20 дней назад +1

      Bro ur number

    • @umanair8319
      @umanair8319 19 дней назад

      മോനെ പണമില്ലാത്തവർക്ക് ഇവിടെ സംവരണം ഇല്ല..

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 15 дней назад +3

      Super question

  • @hareeshkrishnan618
    @hareeshkrishnan618 26 дней назад +32

    ഒരു കാര്യം ഉറപ്പാണ് bjp നാടിനെ ഒറ്റി കൊടുക്കില്ല.. 🔥

  • @sreelekshmi675
    @sreelekshmi675 26 дней назад +401

    മോദിജി വീണ്ടും അധികാരത്തിൽ വരും.. 💯പിന്നീട് യോഗിജി..

    • @amalapputtan4056
      @amalapputtan4056 26 дней назад +8

      യോഗി ജി വന്നാൽ അസ്സലാവും 😓

    • @user-cl3je8dc9k
      @user-cl3je8dc9k 26 дней назад

      ​@@amalapputtan4056ആരാ പറഞ്ഞത് യോഗി ഒരു സന്യാസി ആണ് ഹിന്ദുക്കൾക്ക് സപ്പോർട്ട് കൊടുക്കും എന്ന് ഉള്ളത് സത്യം ആണ് അത് മറ്റു രാജ്യങ്ങളിൽ നിലവിൽ ഉള്ളത് ആണ്...ബാക്കി എല്ലാ രാജ്യത്തും ന്യൂന പക്ഷം ജീവിക്കുന്നത് പോലെ ഇന്ത്യിലും ന്യൂന പക്ഷങ്ങൾ ജീവിക്കും

    • @PremKumar-re7xj
      @PremKumar-re7xj 26 дней назад +8

      Anna Malai or Assam CM is too fine

    • @PremKumar-re7xj
      @PremKumar-re7xj 26 дней назад

      If at all the so called DOT COALITION comes to power, the Nation will get ruined. Reinstating article 370, removing FEMA law, etc

    • @jayachandranchandran5482
      @jayachandranchandran5482 26 дней назад +3

      Correct

  • @sis6395
    @sis6395 26 дней назад +389

    ഇന്ത്യൻ പ്രധാനമന്ത്രി എന്ന പദവി, അതു ഇനിയും മോദിജി അലങ്കരിക്കും... 👍

    • @Jom.908
      @Jom.908 26 дней назад +7

      Yes, sure 👍👍👍

    • @anilalbert902
      @anilalbert902 24 дня назад

      സോറി സോറി ജൂൺ നാലിന് ശേഷം കരയരുത്

  • @sivadasantp654
    @sivadasantp654 26 дней назад +257

    ധൈര്യമായി രാഹുൽ ഗാന്ധിയെ ഭരണമേല്പിക്കു. ആറു മാസ കൊണ്ട് ചൈനയുമായി അദ്ദേഹം ഒപ്പുവെച്ച കരാർ പ്രകാരം കാര്യങ്ങൾ നീങ്ങും. അരുണാചൽ പ്രദേശ് ചൈന കയ്യിലാകും. കാസ്മിർ പ്രശനം വീണ്ടും തുടങ്ങും. എസ്റ്റേറ്റ് ടാക്സ് വീണ്ടും വരും. രണ്യത്തിന്റെ സ്വത്തു മുഴുവൻ സ്വിസ് ബാങ്കുകളിൽ ഉണ്ടാകും, ഇന്ത്യ ആർമി നോക്ക് കുതിയാക്കും. ശാസ്ത്ര പുരോഗതി നിലക്കും. ശാസ്ത്രാണ്യർ അടിക്കടി കൊല്ലപ്പെടും. സൗത്ത് ഇന്ത്യ വ്വേറെയാക്കും . ഇത്രയും ഉറപ്പായും പ്രധീക്ഷിക്കാം.

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 26 дней назад +17

      കാശ്മീറിന് പ്രത്യക പദവി കൊടുക്കും

    • @efgh869
      @efgh869 26 дней назад +5

      ശാഖയിൽ നിന്ന് പറഞ്ഞു തരുന്നതെല്ലാം കൃത്യമായി മനഃപാഠം പഠിച്ചു വച്ചിരിക്കുന്നു..ശാഖാ പഠനത്തിൽ നിങ്ങൾക്ക് ഡോക്ടറേറ്റും റാങ്കും കിട്ടുന്നതാണ്...

    • @efgh869
      @efgh869 26 дней назад

      ​@@prapanchavijnanakumarop6024മറ്റുപല സംസ്ഥാനങ്ങൾക്കും ഈ പ്രത്യേക പദവി ഉണ്ടല്ലോ അതൊന്നും എന്താണ് റദ്ദാക്കാത്തത്...ഇന്ത്യയിൽ ചേരാൻ വേണ്ടി കാശ്മീർ രാജാവിന് നെഹ്റു പ്രത്യേകം വാഗ്ദാനം ചെയ്തതാണ്പ്രത്യേക വകുപ്പ്..അത് റദ്ദാക്കി.. ഇപ്പോൾ അവിടെ തീവ്രവാദം കൂടുകയും ചെയ്തു..

    • @rajeevanpillai7579
      @rajeevanpillai7579 26 дней назад

      👍

    • @ashasreekumar8359
      @ashasreekumar8359 26 дней назад +10

      ​​​@@efgh869എടോ.. രാഹുൽ ഇതൊക്കെയാ ഹിന്ദിയിൽ പ്രസംഗിക്കുന്നത്.ഗോവയിലെ ഒരുകോൺഗ്രസ്സുകാരൻ രാഹുലിനോട് തങ്ങളെ ഇന്ത്യൻ ഭരണഘടന അടിച്ചേൽപ്പിക്കുയാണെന്ന് പറഞ്ഞു.അവർക്ക് ഗോവയെ പ്രത്യേകമാക്കണം.രാഹുൽപറഞ്ഞത്ഞാൻമനസ്സിലാക്കുന്നു നിങ്ങളുടെ വികാരമെന്ന്.അതയാൾ പ്രസംഗത്തിലൂ ടെ നാട്ടുകാരെ അറിയിച്ചു.

  • @enlightnedsoul4124
    @enlightnedsoul4124 26 дней назад +148

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ നാട് കുട്ടിച്ചോറാവും... ഒരിക്കലും അനുവദിച്ചു കൊടുക്കാൻ പറ്റില്ല... മോഡി മതി 👍

    • @roshanmoncy7613
      @roshanmoncy7613 25 дней назад +1

      Appole India undayathe 10 varshum munpe aano, nalla kazhchapadu anello

    • @enlightnedsoul4124
      @enlightnedsoul4124 25 дней назад +4

      @@roshanmoncy7613 കോൺഗ്രസ് അല്ല ഇന്ത്യ ഭരിച്ചതെങ്കിൽ ഇന്ത്യ 10 വർഷം മുന്നേ സഞ്ചരിച്ചതായിരുന്നു... 1947ൽ ഇന്ത്യ ചൈനയെക്കാളും മുന്നിലായിരുന്നു

    • @jitinjs
      @jitinjs 25 дней назад

      What about unemployment , poverty index and freedom of expression under modi rule

    • @enlightnedsoul4124
      @enlightnedsoul4124 25 дней назад +3

      @@jitinjs unemployment - is the issue state needs to resolve.. Kerala youth are moving to Bangalore for jobs but can you blame modi or pinarayi for this?
      Poverty index - all those index made by westeners are merely to criticize and downplay India's growth.. Modi has lifted 25 crore people from poverty since 2014.... compare india's poverty rate in 2014 to 2024...
      Freedom of expression - don't you have freedom of expression now? There are several medias criticizing Modi propagating false news, ia the anything happening to them? This WhatsApp University propaganda is been there since 2014 and literally people don't care

  • @manjushabiju9585
    @manjushabiju9585 26 дней назад +526

    എന്റെ ഒരു വോട്ട് ഞാൻ മോദിജിയുടെ ബിജെപിക്ക് കൊടുത്തു അഭിമാനം

  • @merabharath2818
    @merabharath2818 26 дней назад +362

    മോദിയെ മാറ്റി യോഗി ബാബാജി വരണം പിന്നെ ഭാരതത്തെ തൊടാൻ വിറക്കും പുറത്തുള്ളവരും അകത്തുള്ളവരും 😍🇮🇳

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 26 дней назад +10

      തൊടാൻ വിറക്കും എന്നല്ല,അറയ്ക്കും എന്നാക്കാം😂

    • @svensven5105
      @svensven5105 26 дней назад +7

      Excellent

    • @kvs2014
      @kvs2014 26 дней назад +32

      ​@@sreekumarankozhikkara1169അത് പപ്പുമോൻ പ്രധാനമന്ത്രി ആയാലല്ലേ! അത് തീർത്തും അസംഭാവ്യം...😉

    • @kvs2014
      @kvs2014 26 дней назад +15

      @@sreekumarankozhikkara1169അത് പപ്പുമോൻ പ്രധാനമന്ത്രി ആയാലല്ലേ! പേടിയ്ക്കേണ്ട അത് തീർത്തും അസംഭാവ്യം...😉

    • @Narasimham.
      @Narasimham. 26 дней назад +13

      ​@@sreekumarankozhikkara1169തൂക്കി എടുത്തു പൗരത്വം ആവും ആദ്യം ക്യാൻസൽ ചെയ്യുക രാജ്യദ്രോഹം തീവ്രവാദം ശത്രു രാജ്യം സ്നേഹം ഒക്കെ കാണിച്ചാൽ

  • @MidhunMathew5770
    @MidhunMathew5770 26 дней назад +47

    കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് എല്ലാവരുടെയും വീട്ടിൽ കയറുന്നില്ല😂😂😂 കേന്ദ്ര ഏജൻസികളെ പേടിക്കേണ്ട ഒരു കാര്യവുമില്ല

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 26 дней назад +4

      വളരെ ശരിയാണ് സാധാരണ ക്കാരായ മനുഷ്യന്റെ വീട്ടിൽ ഒരു അന്വേഷണം ആയിവന്നിട്ടില്ല

    • @efgh869
      @efgh869 26 дней назад

      എന്തുകൊണ്ട് പ്രതിപക്ഷം ഭരിക്കുന്ന ഇടത്ത് മാത്രം കയറുന്നു..മുമ്പ് കോൺഗ്രസ് ഭരിച്ചപ്പോൾ പ്രതിപക്ഷത്തിന് യാതൊരു പ്രശ്നവും ഇല്ലായിരുന്നല്ലോ..

    • @Somu-ev3wy
      @Somu-ev3wy 25 дней назад

      ​@@efgh869അവരെക്കാൾ വലിയ അഴിമതിക്കാർ ഇല്ലായിരുന്നു 😂

    • @efgh869
      @efgh869 25 дней назад

      ആം ആദ്മി പാർട്ടിക്കാരും ആയിമതിക്കാരാണോ...മോദിയുടെ മൂക്കിന് താഴെ ബിജെപിയെ തോൽപ്പിച്ച് അല്ലേ അവർ രണ്ടാം പ്രാവശ്യവും അധികാരത്തിലേറിയത്..

  • @josejose7972
    @josejose7972 26 дней назад +52

    നുഖത്തിൽ പൂട്ടി വെയിലത്ത് വയലിൽ കലപ്പ വലിക്കുന്ന രണ്ട് കാളകളിൽ ഒന്നിന് വെള്ളം കൊടുക്കാതെ ഒന്നിന് മാത്രം തവിടും പിണ്ണാക്കുമിട്ട് വെള്ളം കൊടുക്കുന്നതാണ് സംവരണം.
    എനിക്കെന്തേ വെള്ളം തരാത്തേ എന്ന് മറ്റേ കാള ചോദിക്കുന്നത് ഫാസിസവും, ചോദിക്കാതിരിക്കുന്നത് ഭരണഘടനയെ അംഗീകരിക്കലും😊

  • @rajeshlekshmanan1388
    @rajeshlekshmanan1388 26 дней назад +205

    2029 യോഗി പ്രധാന മന്ത്രി ആകും 👍👍👍

    • @SherlyThomson-ko3lv
      @SherlyThomson-ko3lv 26 дней назад +2

      അപ്പൊ അങ്ങോട്ടുപോയി കൊണ്ടുകൊടുത്തു കുറുവടി തിരുകി കാലിൽവീണു നമസ്കരിച്ചു സായൂജ്യ മടയാം

    • @devaprakashprakash7832
      @devaprakashprakash7832 26 дней назад

      ​@@SherlyThomson-ko3lv
      സുഡാപ്പികളുടെ ശരിയത്ത് വേണോ
      യോഗിയുടെ തിരുവടി വേണോ😂

    • @snsism503
      @snsism503 26 дней назад +2

      100%

    • @pillaithampi9627
      @pillaithampi9627 26 дней назад +4

      ​@@SherlyThomson-ko3lvഷെർലിക്ക് ഒരു കുറുവടി അങ്ങോട്ട് തന്നാൽ ഇഷ്ടമാകുമോ?

    • @DedSec_47
      @DedSec_47 26 дней назад +2

      ​@@SherlyThomson-ko3lvവേണോ നിനക്ക്? 🤣🤣

  • @citizenkane9222
    @citizenkane9222 26 дней назад +250

    ഇനി ഒരിക്കലും ഭരണത്തിൽ വരില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ട് രാഹുലിന് എന്തും വിളിച്ചു പറയാമല്ലോ 🤪🤣🤪

    • @robon9511
      @robon9511 26 дней назад

      മോദി വിളിച്ചു പറയുന്ന കാര്യങ്ങൾ ഒന്നും നിങ്ങൾ കേട്ടില്ലേ 😜 ആദ്യം വർഗീയത, സ്വന്തം രാജ്യത്തെ ആൾക്കാരെ തമ്മിൽ അടിപ്പിക്കാൻ നോക്കുന്നു, പിന്നെ മംഗളസൂത്രം 🤣 ഇപ്പോൾ ഇന്ത്യക്കാരെല്ലാം സ്വന്തം മക്കൾ ആണെന്നാണ് പറയുന്നത്, ഈ 10 വർഷം തോന്നാത്ത കാര്യങ്ങളാണ് ഇപ്പോൾ പുതിയതായിട്ട് തോന്നുന്നത്, 🤣 പുതുതായി ഒന്നും തോന്നണമെന്നില്ല ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുക, ഗ്യാസിന്റെ വില കുറയ്ക്കുക, ഇന്ത്യൻ രൂപയുടെ തകർച്ചയിൽ നിന്ന് അതിനെ രക്ഷിക്കുക. ഇത്രയും ആയാൽ യഥാർത്ഥത്തിൽ ഇയാൾ നാട്ടുകാരെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാം. 😜

    • @ashasreekumar8359
      @ashasreekumar8359 26 дней назад +2

      എന്നാലും ഒരുപരിധി ഇല്ലേ?

    • @anilalbert902
      @anilalbert902 24 дня назад

      100% രാഹുൽ ആണ് വരുന്നത്

    • @citizenkane9222
      @citizenkane9222 23 дня назад

      @@anilalbert902 ട്രോൾ ആണല്ലേ 🤣🤣🤣🤣🤣🤣

    • @anilalbert902
      @anilalbert902 23 дня назад

      @@citizenkane9222 ട്രോളി തല്ല ശരിക്കും രാഹുൽഗാന്ധി ആണ് അടുത്ത പ്രധാനമന്ത്രി ഞാൻ സ്വപ്നത്തിൽ കണ്ടു

  • @kairalidas6847
    @kairalidas6847 26 дней назад +62

    അവസാനത്തെ തിരെഞ്ഞെടുപ്പ് എന്ന് പറഞ്ഞത്. രാഹുലിന്റെ അവസാന തിരെഞ്ഞെടുപ്പ് എന്ന് തന്നെ.

    • @anilalbert902
      @anilalbert902 24 дня назад

      ഒരു ഏകാധിപതി കസേരയിൽ നിന്നും ഞാൻ കണ്ടു ഒരു താമരപ്പൂവിനെ കൈ പിഴുതെറിയും കണ്ടു

  • @paanchajanyam7903
    @paanchajanyam7903 26 дней назад +66

    മോഡി വീണ്ടും വരട്ടെ. അതാണ് ഇന്ത്യക്ക്‌ നല്ലത്.

    • @enlilly2405
      @enlilly2405 25 дней назад

      Unda. Thante Modi thanikollathum ellam koodi adaaniku vilkkum. Athre undaaku. Pinne neeyokke picha edukendi varum. Madathinte peril andadayil petty pokaruthe suhurthe.

  • @ajayanarimmal2813
    @ajayanarimmal2813 26 дней назад +168

    3 ൽ 2 ഭൂരിപക്ഷം ബിജെപി ക് കിട്ടിയാൽ രാഹുൽ ന്റെ പാസ്പോർട്ട്‌ ആദ്യം ക്യാൻസൽ ചൈയ്യണം.... മോഡി, അമിത് ഷാ അത് ചൈയ്യും.... 🙏

    • @Cooked-earth123
      @Cooked-earth123 26 дней назад +5

      അപ്പോൾ തൻറെ പാസ്പോർട്ടിൻറെ സ്ഥിതിയും അതു തന്നെയല്ലേ വരു.

    • @lifeisgraceful7729
      @lifeisgraceful7729 26 дней назад +5

      Z Plus കാറ്റഗറി സുരക്ഷ കൊടുത്ത് രാഷ്ട്രം നോക്കുന്ന ആളിന്റെ പാസ്പോർട്ട് ക്യാൻസൽ ചെയ്യും .ഇവിടെ നിയമവും കോടതിയും ഒന്നുമില്ല ഒന്നുമില്ല ഹ ഹ ഹ എത്ര മനോഹരമായ ആഗ്രഹങ്ങൾ ആചാരങ്ങൾ.

    • @sreerajmohan3366
      @sreerajmohan3366 26 дней назад

      ​@@lifeisgraceful7729ആർക്കു z+ സുരക്ഷ 😂😂.. രാഹുൽ വയനാട് നിന്നുള്ള വെറും എംപി മാത്രമാണ്... അയാൾക്കു Z+ സുരക്ഷ പോയിട്ട് പോലീസ് സുരക്ഷപോലും രാജ്യം നൽകുന്നില്ല

    • @rajanvazhappully1350
      @rajanvazhappully1350 26 дней назад

      രാജ്യ ദ്രോഹികളെയും അഴിമതിക്കാരെയും പിന്നെ പൂവിട്ടു പൂജിക്കാനോടോ.

    • @sainudheensainu9672
      @sainudheensainu9672 26 дней назад

      എന്നിട്ട്...

  • @lonewolf-ji5eb
    @lonewolf-ji5eb 26 дней назад +192

    ജോക്കർ പപ്പുവിനെ അവന്റെ മാതൃരാജ്യത്തേക്ക് ഫ്രീയായിട്ട് കയറ്റിയയക്കണം 👍

    • @BabyVani-pr8nh
      @BabyVani-pr8nh 26 дней назад +4

      Oru rajyatheyum nasippikkan
      Modi aagrahikkunnilla😂😂😂😂😂😂😂.

    • @anandmvanand8022
      @anandmvanand8022 26 дней назад +5

      സർ, വെറുതെ ഇറ്റലിയെ കുറ്റം പറയരുതേ.... ഒരുപാട് മഹാത്മാക്കൾ ജനിച്ച മണ്ണാണ് അത്.

    • @aswinaswi7424
      @aswinaswi7424 26 дней назад

      ജയിലിൽ പോകും

    • @K.J.F_1980
      @K.J.F_1980 26 дней назад +3

      ഇറ്റലിയുടെ PM ജോർജ്ജിയാ മെലോണി മോഡി ജീയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അതുകൊണ്ട് അങ്ങനെയൊരു കടുംകൈ ചെയ്ത് ഇറ്റലിയെ തകർക്കാൻ മോഡി ജീ തയ്യാറാകില്ല

    • @dominicvarghese8595
      @dominicvarghese8595 25 дней назад

      Rahul is Indian citizen. Mandatharam parayathe pode

  • @omanamenon1327
    @omanamenon1327 26 дней назад +117

    ഷാജൻ കൊള്ളാലോ ...
    ആരെ സുഖിപ്പിക്കാനാണ് ഷാജൻ മോദിയെ ഏകാധിപതി , സ്വേച്ഛാധിപതി യെന്നൊക്കെ പറയുന്നത് ...?

    • @jithinjacob9675
      @jithinjacob9675 26 дней назад +3

      ഇതൊക്കെ ശരിയായതുകൊണ്ട്

    • @AmericanDiary01
      @AmericanDiary01 26 дней назад +17

      @@jithinjacob9675modi is democratically elected pm inept

    • @jithinjacob9675
      @jithinjacob9675 26 дней назад +1

      @@AmericanDiary01 ജനങ്ങൾക്ക് ബോധമില്ലാത്തത് കൊണ്ട് pm എന്ന് പറയുന്നതാവും നല്ലത്

    • @ashasreekumar8359
      @ashasreekumar8359 26 дней назад

      തനിക്ക് ഷാജൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല,അതാണ്.രാഹുൽഗാന്ധിയല്ലേ മോദി ഏകധിപതിയാണ് ഫാസിസ്റ്റാണ് എന്ന് പ്രസംഗിച്ചുനടക്കുന്നത്.രാഹുൽ ജയിച്ചാൽ ചെയ്യാനിരിക്കുന്ന കാര്യങ്ങൾ പ്രസംഗിച്ചതുകേട്ട് തങ്ങൾക്ക് രാഹുലിനെ വേണ്ടാ ഏകാധിപതി ഫാസിസ്റ്റ് മോദിയെതന്നെ മതി എന്നുപറയുമെന്നാ ഷാജൻ പറഞ്ഞത്.അത്രവിവരക്കേടാണ് രാഹുൽപ്രസംഗിക്കുന്നത്.

    • @jayaprakashpm4697
      @jayaprakashpm4697 26 дней назад +7

      ഷാജനെ പറ്റി പലരും പറയാറുണ്ട്. ഷാജൻ ശരിക്കും കോൺഗസാണെന്ന് '

  • @Pragna941
    @Pragna941 25 дней назад +13

    കഴിഞ്ഞ 60-75 വർഷമായി വൃത്തികെട്ട ചിന്താഗതികൾ ഭാരതത്തെ അടിച്ചമർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നപ്പോൾ നമുക്ക് നമ്മുടെ രാജ്യസ്നേഹം തിരിച്ചുകിട്ടി. ഇന്ത്യയെ നയിക്കാൻ മോദിയെപ്പോലെ സമർപ്പിതനായ ഒരു നേതാവ് വേണം

  • @Cooked-earth123
    @Cooked-earth123 26 дней назад +97

    ഈ പറയുന്ന വൈദികനോട് ഒരു ചോദ്യം, ഇവിടുത്തെ കമ്യൂണിസ്റ്റും, കോൺഗ്രസും ഇടത്തും വലത്തും നിന്നുകൊണ്ട് കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ളാമിനെയും, മത തീവ്രവാദ ത്തെയും ഇത്രയേറെ വളർത്തിയെങ്കിൽ കേന്ദ്രം bjp ഭരിക്കുന്നതാണ് ഭാരതത്തിന് നല്ലെതെന്ന് തുറന്ന് സമ്മതിച്ചൂടെ. അതുകൊണ്ട് ഇനിമുതൽ ക്രൈസ്തവ ചെറുപ്പക്കാർ ബിഷപ്പുമാരുടെ തിട്ടൂരം രാഷ്ട്രീയ കാര്യത്തിൽ അനുസരിച്ചിട്ടില്ലെന്ന് വരുന്ന ഇലക്ഷൻ റിസൾട്ട് കാണിച്ച് തരും. വടക്കെ ഇഡ്യയിൽ ക്രൈസ്തവ പീഡനവും, fcri a/c block ചെയ്യുന്നെങ്കിൽ അവരോടൊപ്പം ചേർന്ന് സമ്മർദ്ദ ശക്തിയായി നിന്ന് പരിഹാരം കാണുകയാണ് പ്രാക്ടിക്കൽ വശം. അല്ലാതെ ഇലക്ഷൻറെ തലേന്ന് കോൺഗ്രസിന് കുറച്ച് വോട്ട് വാങ്ങി കൊടുക്കാൻ മാമാ പണി ചെയ്യുകയല്ല സഭ ചെയ്യേണ്ടത്...

    • @user-zu4uf7sm2d
      @user-zu4uf7sm2d 26 дней назад +2

      Sariyanu saji

    • @kochikaran3679
      @kochikaran3679 25 дней назад +2

      സഭ ജാതി സംവരണത്തെയാണ് അനുകൂലിക്കുന്നത്. അവിടെ സഭയ്ക്ക് തെറ്റി

  • @ashabr2193
    @ashabr2193 26 дней назад +22

    ഇപ്പോ മനസ്സിലായില്ലെ പാരമ്പര്യ കോൺഗ്രസ്സുകാരായ ഞങ്ങളെല്ലാം കുടുംബത്തോടെ ബിജെപിയിൽ പോയത്😂

    • @efgh869
      @efgh869 26 дней назад

      ഹിന്ദുക്കളായ ഞങ്ങളുടെ കുടുംബം മുസ്ലീം മതത്തിൽ ചേർന്നു..

    • @ajilpm3534
      @ajilpm3534 26 дней назад

      @@efgh869 neeyoke nalla onamtharam jihadi anenu arka ariyathath neeyoke janmanam kuthunabiyude adimakal thanne pakshe sudapi thakia ivide venda pissalamine airil ninum spacilek viduka thane cheyum urake mngiyit onum krayamilla

  • @bhaskaranp2696
    @bhaskaranp2696 26 дней назад +46

    SC ST ക്കു മാത്രമേ സംവരണം നൽകാവൂ. സാമൂഹ്യ പിന്നോക്കാവസ്ഥ എന്നത് ഒരു Legal Fiction ആണ്. സാമ്പത്തിക പിന്നോക്ക വസ്ഥ യാണ് reality. മുന്നോകാവസ്ഥയിൽ ജീവിക്കുന്ന എത്രയോ പേർ പട്ടിണി കിടക്കു ന്നു. സംഘടിതരായ ന്യൂനപക്ഷത്തിന്റെ വോട്ടീന്ന് വേണ്ടി അനർഹർക്ക് സംവരണം നൽകുന്നു. ഭരണ ഘടന യിൽ മാറ്റം അനിവാര്യം ആണ്.

    • @Voco_Man
      @Voco_Man 26 дней назад +1

      100% True

    • @efgh869
      @efgh869 26 дней назад

      ആകെ ജനങ്ങളുടെ 1.5 ശതമാനം ആളുകൾക്ക് മാത്രമാണ് സർക്കാർ ജോലിയുള്ളത്..ബാക്കിയുള്ള 98.5 ശതമാനവും എങ്ങനെയാണ് ജീവിക്കുന്നത്..ധനികനായ ഈഴവന്റെ മകളെ ദരിദ്രനായ നമ്പൂതിരി യുവാവ് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല..

    • @ajilpm3534
      @ajilpm3534 26 дней назад

      @@efgh869 danikanaya mappilayude makane adhyam daridranaya ossanu kettichu koduthu kaniku koodathe salafikal sunnikale palliyil kayatukayum avare kanumbo salam parayukayum cheyu koodate parasparam bomb pottich chakunathum ozhivaku

    • @rasputin7880
      @rasputin7880 26 дней назад

      ​@@efgh869ഈഴവ പെൺകുട്ടിയെ നമ്പൂതിരി വിവാഹം ചെയ്തത് കൊണ്ട് എന്ത് സാമൂഹിക മാറ്റം ഉണ്ടാവാനാണ്? ചേരമർ ക്രിസ്ത്യൻ പെൺകുട്ടിയെ സിറിയൻ ക്രിസ്ത്യൻ കല്യാണം കഴിക്കുമോ? അല്ലെങ്കിൽ മുസ്ലിങ്ങളിലെ ഒസ്സാനെയും പുസ്ലാനെയും സയ്യിദമാരും തങ്ങന്മാരും വിവാഹം കഴിക്കുമോ?

    • @user-pd9hm6ru9t
      @user-pd9hm6ru9t 26 дней назад +1

      ​@@efgh869അത് പറയരുത് ഈപോഴും cross marriage നടക്കുന്നുണ്ട്...പെൺകുട്ടികൾ ഒരുകം ആണെങ്കി എല്ലാം നടകും

  • @Agniveer108
    @Agniveer108 26 дней назад +56

    പപ്പു ഗണ്ടി യുടെ ഒരു കാര്യം 😂😂സംവരണത്തിന് യോഗ്യാർ ആദിവാസികൾ മാത്രം... ജാതി മത സംവരണം എടുത്ത് കാട്ടിൽ കളയണം... മോഡിജിക്ക് ഫുൾ സപ്പോർട്ട് ❤

    • @enlilly2405
      @enlilly2405 25 дней назад

      Indiayude naanabhagathum ippozhum ayitham acharikunnavar Ulla idatholam kaalam pinnokka jaathi samvaranam undaavum.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 26 дней назад +70

    ഷാജൻ അതോർത്തു ഒട്ടും വിഷമിക്കണ്ട. ഇതിനു മുൻപും ആന്റണിയും മറ്റും ഇത് പറഞ്ഞിരുന്നു.എന്നിട്ടോ.... പിന്നെ താങ്കൾക്ക് ഉള്ളിന്റെയുള്ളിൽ രാഹുലിനെ pm ആക്കണമെന്നുണ്ടെങ്കിൽ ആയിക്കോ., പക്ഷെ അത് താങ്കളുടെ "ഉള്ളിൽ"ത്തന്നെയായിരിക്കുമെന്ന് മാത്രം... 👍

    • @efgh869
      @efgh869 26 дней назад +2

      അത് ഈ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളാണ് തീരുമാനിക്കുക..ഹിന്ദു രാജ്യങ്ങളായിരുന്ന ഇൻഡോനേഷ്യയും മലേഷ്യയും എല്ലാം ഇപ്പോൾ മുസ്ലിം രാജ്യങ്ങളാണ്..നാളത്തെ കാര്യം വരും തലമുറ തീരുമാനിക്കും..

    • @ajilpm3534
      @ajilpm3534 26 дней назад

      @@efgh869 uvva athukond aa rajyanglile janangal parasparam bomb pottichu chakunath athe ullu pidichu eduthavarude vidhi 60 rajyangalilum athu thane avastha aa gathiked indiayil hindkal ulla kalatholam undavan areyum anuvadhikilla pazhaya kalamalla ithu

    • @999vsvs
      @999vsvs 23 дня назад +2

      വളരെ ശരി. അങ്ങനെ ഒരു ഉള്ളിലിരുപ്പുണ്ട്.

  • @arun.tpniker9059
    @arun.tpniker9059 26 дней назад +90

    യോഗി ആദിത്യനാഥ്‌

  • @mohananv3311
    @mohananv3311 26 дней назад +14

    പ്രതിപക്ഷത്തിന് എന്ത് വൃത്തികേടും നുണയും ചതിയും അഴിമതിയും സ്വജനപക്ഷപാതവും കാണിക്കാം അതാണ് അവരുടെ മുഖമുദ്ര. മോദി അടുത്ത തവണയും വരണം എന്ന് ഒരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു.

  • @user-kq7vv5cn3b
    @user-kq7vv5cn3b 26 дней назад +20

    പപ്പുമോന്റെ ഇന്ത്യ മുന്നണി ജയിച്ചാൽ ഇന്ത്യയിലെ ഹിന്ദുക്കൾ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരും 🙏🙏

  • @ramankuttypillai7901
    @ramankuttypillai7901 26 дней назад +51

    ഇവന്റെ ഈ വിവരക്കേടാണ് മോദി വിളിച്ചു പറഞ്ഞത്. അർഹത ഇല്ലാത്ത ഒരു പാട് ആൾക്കാർ ഇപ്പോഴും സംവരണം ആസ്വദിക്കുന്നു

  • @vinayansankaran1149
    @vinayansankaran1149 26 дней назад +8

    സംവരണം ഉള്ളതു കൊണ്ടല്ല ആദിവാസി ഇന്ത്യയുടെ പ്രസിഡന്റ്‌ ആയത്. BJP എന്ന പാർട്ടി ഉള്ളതുകൊണ്ടാണ് Mr. ഷാജൻ 😜

  • @gowriganesh827
    @gowriganesh827 26 дней назад +7

    എന്തു പറ്റി ഷാജൻ ഭായി ഇവരെ ഇപ്പോൾ അറിഞ്ഞു വരുന്നതേയുള്ളു? കെജ്‌രിവാലിനെ പോലും സപ്പോർട്ട് ചെയ്യുകയും മോഡിയുടെ കുറവുകൾ കാണാൻ തുടങ്ങുകയും ചെയ്തിരുന്നു. അവർ വരണമെന്ന് ആഗ്രഹിച്ചിട്ടും മുന്നോട്ട് വരുന്നില്ല അല്ലേ. മോദിജിയുടെ പ്രയത്നം മനസിലാകുന്നില്ല കുറ്റം. മാത്രേ കാണാൻ പറ്റുന്നുള്ളു അതാണ് പരാജയം.

  • @user-indian2654
    @user-indian2654 26 дней назад +39

    Modi, മോദി, മോദി 👌🏼👌🏼👌🏼👌🏼for minimum 50 year BJP will rule India 👍🏼👍🏼👍🏼👍🏼

  • @vaishnavvlogs9127
    @vaishnavvlogs9127 26 дней назад +50

    2029- ൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്... ഇന്ത്യ സഖ്യം ശിഥില മാകും... 😂😂😂

    • @reshmikesav5681
      @reshmikesav5681 26 дней назад

      എങ്ങനെ..

    • @vaishnavvlogs9127
      @vaishnavvlogs9127 26 дней назад

      @@reshmikesav5681 ലോക സഭയിൽ ഇന്ത്യ സഖ്യം... നിയമസഭയിൽ എന്ത് പറയും??? 😅😅😅

    • @reshmikesav5681
      @reshmikesav5681 26 дней назад

      @@vaishnavvlogs9127 😂😂👌👍👌👌

  • @vineethvinee1901
    @vineethvinee1901 26 дней назад +54

    ഭാരതം NDA ഭരിക്കും

  • @user-indian2654
    @user-indian2654 26 дней назад +22

    ഇതെല്ലാം അറിയാം എന്നിരുന്നിട്ടും "ഈ വീഡിയോ" എന്തുകൊണ്ട് ഇലക്ഷന് മുൻപ് അപ്‌ലോഡ് ചെയ്തില്ല Mr. ഷാജൻ 😏😏😏 ഷാജന്റെ നല്ല ഒന്നാതരം രാഷ്ട്രീയംല്ലേ 😏😏😏

    • @Anish.P-ur5ok
      @Anish.P-ur5ok 26 дней назад

      ഇന്നലെ നടത്തിയ പ്രസംഗത്തിന് എങ്ങിനെയാണ് ഏപ്രിൽ 26 ന് മുൻപ് റിപ്പോർട്ട് ചെയ്യുക

    • @anithagokul3050
      @anithagokul3050 19 дней назад

      Eyyalku dual rashtreeyam 😂😂

  • @shajuantony8462
    @shajuantony8462 26 дней назад +12

    തീവ്ര വാദം പൊളിക്കാൻ BJP thanne anu Bettar

  • @daviska7892
    @daviska7892 26 дней назад +42

    മണ്ണുണ്ണി രാഹുൽ കീ ജയ്.........

  • @rpnassar
    @rpnassar 26 дней назад +60

    CPM ന്റെ ആഗ്രഹം.......
    ചിരിപ്പിച്ചു കൊല്ലല്ലേ സാജാ

  • @sjsignature3156
    @sjsignature3156 26 дней назад +18

    സംശയം എന്താ... മോദി തന്നെ വരണം... ഇല്ലെങ്കിൽ ഇന്ത്യ കേരളം പോലെ ആകും 😄😄😄😄

    • @efgh869
      @efgh869 26 дней назад

      കർണാടകയെ ദുരാവസ്ഥയിൽ നിന്ന് അവിടെ ജനങ്ങൾ മോചിപ്പിച്ചത് പോലെ ഇന്ത്യയെയും ജനങ്ങൾ മോചിപ്പിക്കും..

  • @sathyanv8547
    @sathyanv8547 26 дней назад +33

    രാഹുൽജി വീട് ഭരിക്കാൻ പോലും യോഗ്യനല്ല. പിന്നല്ലെ രാജ്യം😂

  • @sarathlaltg3982
    @sarathlaltg3982 26 дней назад +40

    2 വള്ളത്തിൽ കാലുകുത്തി നിക്കല്ലേ മറുനാടൻ സേട്ടാ... കവ കീറി പോകും . ഏതെങ്കിലും ഒരു വള്ളത്തിൽ കാലുറപ്പിക്കു. എന്തു പറയാനാ. Subscribers നെ ആശ്വസിപ്പിക്കാൻ വേണ്ടിയാണോ ഇതൊക്കെ ' മോശം

    • @anoop1555
      @anoop1555 26 дней назад +4

      Evanu sherikkum vattanu sir

    • @trueman5073
      @trueman5073 26 дней назад +1

      ഷാജന് നീതിയുടെ വള്ളത്തിലാണ് നിൽക്കുന്നത്

    • @ohboeeboee
      @ohboeeboee 26 дней назад +4

      വോട്ടു പെട്ടിയിൽ ആവുന്നത് വരെ കോൺഗ്രെസ് വള്ളം

    • @kunjayi1464
      @kunjayi1464 26 дней назад

      ദേശസ്നേഹികളായ സ്വെച്ഛാധിപതികളെ anu ഞങ്ങൾക്ക് ഇഷ്ടം സാജാ. ഏപ്രിൽ 26 വരെ കോൺഗ്രസിനെ തഴുകിയ ശ്രീ. സാജൻ

    • @anoop1555
      @anoop1555 26 дней назад

      @@trueman5073 pari

  • @RameshBabu-jd1vm
    @RameshBabu-jd1vm 26 дней назад +14

    എന്റെ ഭാരതം ♥️♥️ശ്രേഷ്ഠ ഭാരതം 💪🏻💪🏻💪🏻 ഏക ഭാരതം 🙏🏻🙏🏻🙏🏻

  • @user-qq8db7ih7c
    @user-qq8db7ih7c 26 дней назад +15

    ഇതു വോട്റ്റിംഗിന് മുൻപ് പറഞ്ഞിരുന്നു എങ്കിൽ ഓരോ ജില്ലയിലും കുറഞ്ഞത് 10000 വോട്ട് എങ്കിലും കുടുതൽ ബിജെപി ക്കു കിട്ടും മായിരുന്നു.
    ഇപ്പോൾ പറഞ്ഞിട്ടു എന്ത് കാര്യം.

  • @pavithrankrishnan7286
    @pavithrankrishnan7286 26 дней назад +35

    സോണിയായും, കുടുംബവും(രാഹുലും, പ്രിയങ്കയം, വധേരയും, മോനും) നേരെ ഇറ്റലിയിലേക്ക് താമസം മാറ്റുക. ഇന്‍ഡ്യ ജനതയെ ദ്രോഹിക്കാതെ. ഇഷ്ടം പോലെ സമ്പാദിച്ചു കൂട്ടിയിട്ടുണ്ടല്ലോ.

    • @shajumv1618
      @shajumv1618 26 дней назад

      ഇഷ്ടം പോലെ സബാദിച്ച് കൂട്ടിയത് BJPയാണ്. ഇലക്ട്രോ ബോണ്ട് വഴി മരുന്ന് കമ്പനികളിൽ നിന്നും നിർമ്മാണ കമ്പനികളിൽ നിന്നും കോടിക്കണക്കിന് രൂപ കൈകൂലി യായി കമ്പനികൾ BJP യ്ക്ക് വേണ്ടി ഇലക്ട്രോബോണ്ട് വാങ്ങിയതിന് വെക്തമായി തെളിവുകൾ ഉണ്ട്.

  • @santhoshnairarackal
    @santhoshnairarackal 26 дней назад +10

    കേരളത്തിലെ ഇലക്ഷൻ കഴിയുന്നവരെ ഇദ്ദേഹo നൈസായി കോൺഗ്രസിനെ ബൂസ്റ്റ് ചെയ്തു ഇപ്പോൾ കൂടുതലും ബിജെപി അനുഭാവികളാണ് ഈ ചാനൽ കാണുന്നത് അറിഞ്ഞു കൊണ്ട് റൂട്ട് മാറ്റി പിടിക്കുന്നു ബുദ്ധിമാൻ ആണ് ഇദ്ദേഹം

  • @MalayaliFlix-tz3re
    @MalayaliFlix-tz3re 26 дней назад +13

    I want Express ways Bullet Train 500 airports 1000 AIMS i want my nation to be among top 3 richest nations have a powerful military and space power so I want only MODIji and BJP forever to rule our Bharat

  • @prpanikr2510
    @prpanikr2510 26 дней назад +7

    രാഹുൽ നിന്നോടുള്ള സ്നേഹം ബഹുമാനത്തോട് കൂടി പറയുക രണ്ടോ മൂന്നോ പ്രാവശ്യം ഏതെങ്കിലുമൊരു സംസ്ഥാനം ഭരിച്ച നൈപുണ്യം നേടിയതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ ശ്രമിക്കൂ ജനങ്ങൾ താങ്കളുടെ ഭരണം മികവ് കാണുന്നതിന് ശേഷം

  • @gangadharantavanurmana7195
    @gangadharantavanurmana7195 15 дней назад +2

    രാഹുൽ പ്രധാനമന്ത്രി എന്നാൽ PFl പ്രധാനമന്ത്രി എന്നതാവും സത്യം😮😢

  • @damodharanak9833
    @damodharanak9833 26 дней назад +3

    എന്റെ വോട്ട് ജാതി മത സംവരണം അവസാനിക്കാൻ

  • @Redmi-xv4xl
    @Redmi-xv4xl 26 дней назад +3

    എഴുത്തുകാരൻ C. രാധാകൃഷ്ണൻ കഴിഞ്ഞ ഇന്റർവ്യുവിൽ പറയുന്നു പല കാര്യങ്ങളും, അതും ഇതു തന്നെ. ജാതിമത വിഭാഗീയതക്ക് അപ്പുറം, ദരിദ്രനായ വ്യക്തിയെ ഉയർത്തൽ ആണ് ഇനി വേണ്ടത്.❤❤❤❤❤

  • @vijayanpg1727
    @vijayanpg1727 25 дней назад +2

    ഒരു സംഘടനയെപ്പോലും നയിക്കാൻ കെൽപ്പില്ലാത്ത വ്യക്തിയാണ് രാജ്യം ഭരിയ്ക്കാൻ ആഗ്രഹിക്കുന്നത്.

    • @sunithaa.n.5028
      @sunithaa.n.5028 25 дней назад

      Anghane ഒരുത്തനെ ആണ് ഞമ്മക്ക് വേണ്ടത്.എത് കൊണ്ട് പലരും ലാഭം കൊയ്യാൻ കാത്തു നിൽക്കുക ആണ്.onnu'Cutting South', ഉത്തരേന്ത്യയിൽ ഇനി അരുണാചൽ മോഷ്ഠിച്ചു കൈക്കാൾ ആക്കണം ഇതിനെല്ലാം ഒരു മന്ദബുദ്ധി ആയ ഒരു പാവയെ പിടിച്ച് P M കസേരയിൽ പ്രതിഷ്ടിക്കുന്നതാണ് ഏറ്റവും ലാഭം.

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 26 дней назад +6

    മോദി വിജയൻ എന്ന രാജ്യദ്രോഹിയെ വെറുതെ വിടുന്നത് നിരാശയുളവാക്കുന്നു യോഗിയായിരുന്നെങ്കിൽ

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 26 дней назад +6

    Indian People must know
    that they do not vote to
    find out a Prime Minister
    but to hand over the power
    to the hands in whose hands India will be secure
    and there will be greater
    planning and endeavors
    to make India a great
    Nation to enable all citizens to walk with their
    heads high.

  • @Hamaraduniya5k
    @Hamaraduniya5k 26 дней назад +22

    Out of 140 cr people nobody is capable for prime Minister except Modi ji.

  • @mohanakumari8875
    @mohanakumari8875 25 дней назад +1

    രാഹുൽ ഏഴ് ജന്മ० ജനീച്ചാലു० മോദിജിയുടെ അടുത്തെത്തില്ല മോദിജി🧡🧡🧡🧡

  • @VenuGopal-mj2mo
    @VenuGopal-mj2mo 13 дней назад +2

    Modi should rule India at least 10 years. Otherwise our progress will be back fire. So our duty to protect our country from the clutches of Indi alliance. I apprecite Mr. Sajan that you are doing good job for the benefit of our country and god bless you.

  • @gopinadhankj9906
    @gopinadhankj9906 26 дней назад +13

    Rahul became mad. He is a real fool.

  • @SunilKumar-fv5mb
    @SunilKumar-fv5mb 26 дней назад +8

    Need one powerful person as PM and not who does not have any experience not even as a minister or a CM .Not someone whose views anti india.

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 26 дней назад +2

    SFIO യും ED യും ഒക്കെ വീണയെ അറസ്റ്റ് ചെയ്യും എന്നൊക്കെ ആയി ഇലക്ഷൻ വരെ സകല MEDIA യും ഭയങ്കര തള്ളായിരുന്നു. ആ സന്തോഷത്തിൽ BJP ക്കു വോട്ടും കൊടുത്തു. നഷ്ടബോധം തോന്നുന്നു...പിണറായി കാണിച്ച അഴിമതിയുടെ പത്തിലൊന്നുപോലും കേജ്രിവാൾ ചെയ്തു കാണില്ല.

  • @Artemis201
    @Artemis201 25 дней назад +2

    ദേ മുറിയൻസ് സ്വപ്നം...രാഹുൽ "ഗാന്ധിജി" പ്രധാനമന്ത്രി ആകണം ..പിഎഫ്ഐ, ഇസല്മിക്‌ സ്റ്റേറ്റ്, എസ്ഡിപിഐ, ഹമാസ് എല്ലാവരെയും കൊണ്ട് വരണം ..പിന്നെ അവിടെ ഒരു ബോംബ്, ഇവിടെ ഒരു ബോംബ് ..നമുക്കങ്ങു സുഖിക്കണം ..😂😂

  • @indian3475
    @indian3475 26 дней назад +3

    ഭാരതം നശിച്ചു കാണണമെന്നാണ് രാഹുലും കുടുംബവും ആഗ്രഹിക്കുന്നതു.

  • @vijitherai288
    @vijitherai288 26 дней назад +9

    ഷാജന് അൽഭുതത്തെ മാറ്റി നിർത്താനാവില്ല

  • @user-ul1ob4yv1q
    @user-ul1ob4yv1q 23 дня назад +1

    ഷാജൻ സർ താങ്കൾ പറഞ്ഞതെല്ലാം ശരി തന്നെ.. രാഹുലിനെ പോലൊരു മരവാഴയെ ചുമക്കേണ്ട ഗതികേട് കോൺഗ്രസിനെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവും ജനങ്ങൾ ആ വിഴുപ്പ് ചുമക്കേണ്ട കാര്യം ഇല്ലാലോ.. പക്ഷെ എനിക്ക് മനസ്സിലാവാത്തത് സാർ മോദി എങ്ങനെയാണ് സ്വേച്ഛാധിപതിയും ഏകധിപതിയും ആകുന്നത് എന്നാണ്. താങ്കൾ ആ പരാമർശം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് എന്ന് വ്യക്തമായില്ല.

  • @wzv4622
    @wzv4622 19 дней назад +1

    രാമ രാജ്യേം വരും മോദിജി മതി രാഹുൽ സോണിയ ഇറ്റലിയിൽ പോകും എല്ലാം മുടിച്ചു വാരി അതു മുഴുവൻ ജ്ജെനങ്ങൾക്കു ഉള്ളതാണ് അവര് വന്നത് പോലെ തിരിച്ചു പോകുകെയും ചെയ്യും ജയ ho മോദിജി ജയ് ഭാരത് 🌹

  • @tomjoseph333
    @tomjoseph333 26 дней назад +5

    Sathyam

  • @facemanATeam
    @facemanATeam 26 дней назад +8

    യോഗി, നിതിൻ ഗദ്ഗരി, ജയ് ശങ്കർ annamalai

  • @Stati4u
    @Stati4u 20 дней назад +1

    സാമ്പത്തിക സംവരണമാണ് ഇന്ത്യയുടെ പുരോഗതിക്ക് ആവശ്യം

  • @sasindranathan
    @sasindranathan 25 дней назад +1

    പപ്പു മോന്റെ അവസ്ഥ ദയനീയമാണ് , മാനസീക വൈകല്യമുള്ള ഒരു വ്യക്തിക്ക് വലിയ ഒരു ജനാധിപത്യ രാജ്യമായ ഇൻഡ്യയുടെ ഭരണം ഏറ്റെടുത്തു നടത്താൻ കഴിയില്ല . കോൺഗ്രസ്സിലെ കുടുംബ ഭരണവും അഴിമതിയും ഇനി ജനങ്ങൾക്ക് വേണ്ട എന്ന്. ജനം വിധി എഴുതി .

  • @vimalasreedharan4455
    @vimalasreedharan4455 26 дней назад +16

    സാജന്‍ views കിട്ടാന്‍ വേണ്ടിയാണ് തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ട് ഇരിക്കുന്നത്..

  • @pindupindus8759
    @pindupindus8759 26 дней назад +4

    Shajan Bai, Very good my Brother 🤗❤️🤗

  • @maxie_bgmi
    @maxie_bgmi 25 дней назад

    ഒരു കോൺഗ്രസ് കാരനും Modi വിരോധിയുമായിരുന്ന ഞാൻ ഇന്ന് ബിജെപി സർക്കാരിനെ പിന്തുണക്കുന്നു.
    കാരണം, എൻ്റെ രാജ്യത്തെ കാർന്നു തിന്നാൻ കാത്തു പതുങ്ങി നിൽകുന്ന Sleeper cells സത്താൻറെ തീവ്രവാദി മതത്തിൽ നിന്നുമെൻ്റെ രാജ്യത്തെ രക്ഷിക്കാനും ഇന്ത്യയുടെ ചങ്കും ലോകത്തിൻറെ അനുഗ്രഹവും ക്രിസ്റ്യൻസിൻ്റെ പുണ്യ ഭൂമിയും ആയ ഇസ്രായേൽ രാജ്യത്തിന് internationally support ഉണ്ടാകാനും.
    ജയ് ഹിന്ദ് 🇮🇳
    ശാലോം ഇസ്രായേൽ🇮🇱
    ✝️🤝🕉️🤝🕎

  • @remeshvijayan9486
    @remeshvijayan9486 21 день назад +1

    ഇൻഡി മുന്നണി എന്ന തരികിട മുന്നണി എങ്ങാനും അധികാരത്തിൽ എത്തിയാൽ പിന്നെ പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി അവർ നടത്തുന്ന പൊറാട്ടു നാടകം കണ്ടിരിക്കാൻ മാത്രമേ നമുക്ക് കഴിയൂ...

  • @gopakumare.s2949
    @gopakumare.s2949 26 дней назад +4

    In central services and in many states total reservation for different categories is more than 50%. Is RG aware of this fact?

  • @nicevisionsathish146
    @nicevisionsathish146 26 дней назад +10

    Shajan congress adimayanu

  • @sulakshanamenon957
    @sulakshanamenon957 9 дней назад

    After a long time you are talking real Sense.. Mr. Shajan .. feel proud of uuuu . Keep going 💕💕💕💕🙏

  • @2008RAK
    @2008RAK 25 дней назад +1

    ഏകാധിപതി?? Where did you get this

  • @edwinjose6830
    @edwinjose6830 26 дней назад +3

    Modi Gaurentree created in equality our country ,, first priority to cooperate business world

    • @MalayaliFlix-tz3re
      @MalayaliFlix-tz3re 26 дней назад

      Can you Imagine US without Google,Microsoft,Tesla, Nvidia, Amazon will their economy survive, if you cant work if your jealous people accomplishments such are people like you. Corporates are needed in every country if you come up with this mindset Adani,Ambani,TATA,MAHINDRA,TVS,GODREJ,BAJAJ all will leave country they will be offered free lands tax free interest free loans in the other world to move their companies and assests Millions will lose their job our country will slip into poverty. So you want your country to be like that? Dhirubahi was a petrol pump worker BJP wasn't there when we build reliance. Be it even US the big corporates only run their country it's not something new

  • @midhundas8223
    @midhundas8223 26 дней назад +6

    Pappu being Pappu 😂

  • @antonyvailatt3549
    @antonyvailatt3549 25 дней назад +1

    ഇന്നി ഇന്ത്യയെ കീറി മുറിക്കരുത്. ഭരണത്തിന് ഒരു മാറ്റം അത്ത്യവിശമാണ്. ബിജെപി ക്ക് ഉടനെ ഒരു ചാൻസ് വേണ്ട.

  • @nitheeshm5223
    @nitheeshm5223 22 дня назад

    Nannayi

  • @KvPrasad-vi8qq
    @KvPrasad-vi8qq 26 дней назад +5

    വരുന്നത് മോദി തന്നെ പക്ഷേ താങ്കൾ ആർക്കാ വോട്ട് കൊടുത്തത്

  • @lcckannan
    @lcckannan 26 дней назад +3

    May the Might and Right Always WIN

  • @gowarigowari4771
    @gowarigowari4771 17 дней назад +1

    ഇപ്പോഴും റെയിഡിൽ പ്രതിപക്ഷത്തിൻ്റെ കസ്റ്റഡിയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പിടിച്ചു കൊണ്ടിരിക്കുന്നത്.😂

  • @shajuky
    @shajuky 25 дней назад +1

    റിസർവ്വ് കാറ്റഗറിയിലും സാമ്പത്തിക സംവരണം ഏർപ്പെടുത്തണം. അല്ലെങ്കിൽ സംവരണത്തിന് അർഹതയുള്ള ചിലർക്ക് ഒരിക്കലും സംവരണം കിട്ടില്ല

  • @royjhon7258
    @royjhon7258 26 дней назад +7

    ബിജെപി യെ സുഖിപ്പിച്ചാലേ നിലനിൽപ്പുള്ളു സാജൻ അത് തുടരൂ 70 വർഷം ഭരിച്ചു എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോയി ഇത്രയും വില കൂടിയിട്ടും പെട്രോൾ ഗ്യാസ് തോട്ടത് എല്ലാം വില കൂടിയിട്ടും ഒന്നും പറയാൻ ഇല്ല

    • @sanalthampi1610
      @sanalthampi1610 26 дней назад +3

      അഴിമതിയും,കെടുകാര്യസ്ഥതയും,ധരിത്രിയവും,വിഹസനം ഇല്ലാത്തും കുഴപ്പം ഇല്ല😅

    • @user-yl2cj7bj8z
      @user-yl2cj7bj8z 26 дней назад +1

      Singapore dubai Thailand ivarokke 50 years kond vikasicha rajyangalanu

    • @sunithaa.n.5028
      @sunithaa.n.5028 25 дней назад +1

      Petrol,gas തൊട്ടു എല്ലാറ്റിനും വില കൂടാത്ത ലോകത്തിലെ രാജ്യങ്ങൾ ഇതെല്ലാം എന്ന് പറയൂ(corona ക്കും ഉക്രൈൻ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം).

    • @kochikaran3679
      @kochikaran3679 25 дней назад

      ന്യൂന പക്ഷങ്ങൾക്ക് വേണ്ടി ഉണ്ടായ രണ്ട് കമ്മീഷനുകളിൽ ഒന്ന് നേരത്തേ നടപ്പാക്കി. കോശി കമ്മീഷൻ മാത്രം ചവറ്റുകുട്ടയിൽ. ഇടതന്റെയും വലതന്റെയും പ്രീണനം മൂലം കേരളത്തിൽ ബിജെപി ശക്തി പ്രാപിക്കുന്നു. ഭാവി നിയമസഭ അവർ ഭരിക്കും.

  • @uthampurush
    @uthampurush 26 дней назад +3

    മോഡി തോററാൽ BJP യിൽ നിന്ന് ആരായിരിക്കും പ്രധാനമന്ത്രി എന്നു പറയാമോ. മോഡിയും മനുഷ്യനല്ലെ . അയാൾ ചിരഞ്ജീവിയൊന്നുമല്ലല്ലൊ.

    • @madhavanpotty-pi5ih
      @madhavanpotty-pi5ih 26 дней назад +10

      😄അത് ഷാജനല്ല തീരുമാനിക്കുന്നത്. വേറെ ആണുങ്ങളാണ്.... 😂😂..... "അയാൾ"ചിരഞ്ജീവിയൊന്നുമല്ലെങ്കിലും ദേശസ്നേഹികളുടെ മനസ്സിൽ എന്നും ഓർക്കുന്ന ഒരു പേര് തന്നെയായിരിക്കും.. 👍

    • @narayanannk8969
      @narayanannk8969 26 дней назад +5

      ആർഎസ്എസ് എന്ന സംഘടയാണ് അത് തീരുമാനിക്കുന്നത്. അത് വേണ്ട സമയത്ത്, വേണ്ടപ്പോൾ തീരുമാനിക്കും. ജയ് ആർഎസ്എസ്.

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 25 дней назад +1

    കഴിഞ്ഞ 10കൊല്ലം കൊണ്ടു രാജ്യത്തിന്റ കടം 210ലക്ഷം കോടി ആയി.

  • @goprovision5258
    @goprovision5258 23 дня назад +1

    Shajan stands for survival. Now only you got enlightenment.

  • @AbhilashPanathur-ud5vk
    @AbhilashPanathur-ud5vk 26 дней назад +3

    മോദി എങ്ങനെയാ ഏകദി പദീ ആകുന്നത്

  • @pindupindus8759
    @pindupindus8759 26 дней назад +5

    Jai BJP 🚩🚩🚩
    Jai Modi Ji 🚩🚩🚩

  • @pritamahesh7220
    @pritamahesh7220 25 дней назад +1

    Watch the Timesnow interview of Modiji by Navika Kumar and Sushant Singh, Modiji has clearly explained what he and his party stands for and what is the dangerous appeasement agenda of the Congress party. Rahul will remain as the future PM for ever. We don't to do any damage to our country's interest and its growth story. Bharat Mata Ki Jai.

  • @verginJK
    @verginJK 26 дней назад +1

    ഏറ്റവും കൂടുതൽ ആൾകാർ വിദേശ പഠനത്തിന് പോയത് മോദി ഭരിക്കുമ്പോൾ ആണ്. ഇന്ത്യ വിടുന്നതിൽ അഭിമാനിക്കുന്ന ഒരു ജനം ആണ് ഇപ്പോൾ. അതാണ് വിദ്യാഭ്യാസമുള്ള ആൾകാർ ഇന്ത്യ ഭരിക്കണം എന്ന് പറയുന്നത്.

  • @user-hz3wt5ew4u
    @user-hz3wt5ew4u 26 дней назад +6

    marunaadane ishtamillathavar like🇮🇳

  • @samuelsujit
    @samuelsujit 19 дней назад

    അത് എന്തായാലും നന്നായി.. ഇനി രാവിലെ പോയി വോട്ട് ചെയാൻ നിക്കണ്ട, പ്രകടനം ഇല്ല, ചെവി തല കേൾക്കാം, അതിന്റ പേരിൽ റോഡിൽ ഇറങ്ങിയുള്ള റാലികൾ ഇല്ല... എന്ത് സമാദാനം ❤️❤️👌👌👌

  • @yusifera8528
    @yusifera8528 25 дней назад

    മോട്ടിലാൽ നെഹറു അടിത്തറയിട്ട കുടുംബാധിപത്യം Pre സോഷ്യൽ മീഡിയാ കാലത്ത് മാദ്ധ്യമഅട്ടിമറിയിലൂടെ / ജിമ്മിക്കിയിലുടെ സാധിച്ചെടുക്കാം പക്ഷേ ഈ സോഷ്യൽ മീഡിയാ കാലത്ത് അത് അങ്ങോട്ട് അത്ര ക്ലച്ച് പിടിക്കില്ല

  • @shkumarkumar2630
    @shkumarkumar2630 26 дней назад +1

    എന്തിന് 30 ലക്ഷം ഒഴിവുകൾ കേ ന്ദ്ര ഗവൺമെൻ്റിൻ്റെ സ്ഥാപനങ്ങളിലെ ഗവൺമെൻ്റിനെയോ - ജയ് രാഹുൽജി